neyyattinkara vazhum kanna karaoke with lyrics | Hindu Devotional Karaoke Songs With Lyrics

Sdílet
Vložit
  • čas přidán 29. 04. 2021
  • neyyattinkara vazhum kanna karaoke with lyrics | Hindu Devotional Karaoke Songs With Lyrics

Komentáře • 14

  • @saradhaav1138
    @saradhaav1138 Před měsícem +2

    പാടുന്നു. ഞാനിന്നു കാദാമ്പുഴയിലെത്തി മാടിവിളിക്കുന്നെന്നെ വനടുർഗ്ഗാ കരോക്കെ tharumo

  • @SS-xh6hg
    @SS-xh6hg Před 4 měsíci +1

    നെയ്യാറ്റിന്‍‌കര വാഴും കണ്ണാ, നിന്‍ മുന്നിലൊരു
    നെയ്‌വിളക്കാവട്ടെ എന്റെ ജന്മം
    കണ്ണിനുകണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍
    കര്‍പ്പൂരമാവട്ടെ എന്റെ ജന്മം
    (നെയ്യാറ്റിന്‍‌കര)
    ഓം‌കാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന്‍
    ഓരോ മനസ്സിലും നീ വരുന്നൂ
    നിന്റെ പുല്ലാങ്കുഴല്‍ പാട്ടില്‍ പ്രപഞ്ചം
    നന്ദിനിപ്പശുവായ് തീരുന്നൂ
    അകിടു ചുരത്തുമെന്‍ ജീവനു നീ മോക്ഷ-
    കറുകനാമ്പേകുമോ, കണ്ണാ
    കായാമ്പൂ തൊഴും മുകില്‍വര്‍ണ്ണാ
    (നെയ്യാറ്റിന്‍‌കര)
    ഗോവര്‍ദ്ധനമായി മണ്ണിന്റെ ദുഃഖം
    നീ വിരല്‍ത്തുമ്പാല്‍ ഉയര്‍ത്തുന്നൂ
    നിന്റെ മന്ദസ്മിതക്കുളിരില്‍ പ്രപഞ്ചം
    നിത്യവസന്തമായ്ത്തീരുന്നൂ
    തൊഴുതു നില്‍ക്കുന്നൊരീ ജീവനു നീയൊരു
    തിരി വെളിച്ചം തരൂ കണ്ണാ
    താമരത്താരിതള്‍ കണ്ണാ
    (നെയ്യാറ്റിന്‍‌കര)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    0
    No votes yet
    Neyyattin karavazhum, Neyyatinkara vazhum
    Powered By
    VDO.AI
    Additional Info
    ഗാനശാഖ:
    ഹിന്ദു ഭക്തിഗാനങ്ങൾ
    അനുബന്ധവർത്തമാനം
    അനുബന്ധ വർത്തമാനം എഴുതാം
    Neyyattinkara Vazhum Kanna Nin...

  • @GANGADHARANAREEKKARA
    @GANGADHARANAREEKKARA Před 28 dny +1

    ഒരു ചെറിയ നിർദ്ദേശം... പാട്ട് പാടാൻ തുടങ്ങുമ്പോൾ വാക്കുകൾ സ്ക്രീനിൽ വരുന്നില്ല. 2 സെക്കന്റ് മുൻപ് വാക്കുകൾ സ്ക്രീനിൽ വന്നാൽ നന്നായിരുന്നു. അതിന് മുമ്പിൽ മൂന്നോ നാലോ dot ഇട്ട് ഓരോന്നായി ഹൈ ലൈറ്റ് ചെയ്താൽ കൂടുതൽ നന്നായിരുന്നു

  • @unmis3366
    @unmis3366 Před 8 měsíci +1

    Superb ❤

  • @user-oe6ny8be7w
    @user-oe6ny8be7w Před 4 měsíci

    പാമ്പുകൾക്ക് മാള മുണ്ട് എന്നഗാനം

  • @prabakarannk4592
    @prabakarannk4592 Před 2 měsíci

    1:11

  • @sheelarajan6856
    @sheelarajan6856 Před 11 měsíci +1

    👍🏻👍🏻👍🏻💕🙏🏻

  • @prasannaprasanna968
    @prasannaprasanna968 Před 10 měsíci +1

    ❤️❤️❤️

  • @sreevishsree851
    @sreevishsree851 Před 20 dny

    ഏഴരപൊന്നാന കരോക്കെ തരുമോ സർ

  • @sudarsanank2574
    @sudarsanank2574 Před rokem +2

    ഗുരുദേവാ... ഗുരുദേവാ.. ശ്രീനാരായണ ഗുരുടെവാ.' കരോക്കെ ഒന്നുകൂടി ഇടുമോ... 🙏

  • @sreekumar6697
    @sreekumar6697 Před 2 měsíci

    നിൻമണി അറയിലെ നിർമല ശയായിലെ എന്ന പാട്ടിന്റെ karoake ഉണ്ടോ

  • @user-ts9ef9se3l
    @user-ts9ef9se3l Před 6 měsíci

    വടക്കുംനാഥ എന്നതിന്റെ കരോക്കെ തരുമോ

  • @prabakarannk4592
    @prabakarannk4592 Před 2 měsíci

    1:52

  • @DhanyaSiju-qp1kn
    @DhanyaSiju-qp1kn Před 10 měsíci +3

    നെയ്യാറ്റിന്‍‌കര വാഴും കണ്ണാ, നിന്‍ മുന്നിലൊരു
    നെയ്‌വിളക്കാവട്ടെ എന്റെ ജന്മം
    കണ്ണിനുകണ്ണായൊരുണ്ണിക്കു തിരുമുമ്പില്‍
    കര്‍പ്പൂരമാവട്ടെ എന്റെ ജന്മം
    (നെയ്യാറ്റിന്‍‌കര)
    ഓം‌കാരം മുഴക്കുന്ന പൈക്കളെ മേയ്ക്കുവാന്‍
    ഓരോ മനസ്സിലും നീ വരുന്നൂ
    നിന്റെ പുല്ലാങ്കുഴല്‍ പാട്ടില്‍ പ്രപഞ്ചം
    നന്ദിനിപ്പശുവായ് തീരുന്നൂ
    അകിടു ചുരത്തുമെന്‍ ജീവനു നീ മോക്ഷ-
    കറുകനാമ്പേകുമോ, കണ്ണാ
    കായാമ്പൂ തൊഴും മുകില്‍വര്‍ണ്ണാ
    (നെയ്യാറ്റിന്‍‌കര)
    ഗോവര്‍ദ്ധനമായി മണ്ണിന്റെ ദുഃഖം
    നീ വിരല്‍ത്തുമ്പാല്‍ ഉയര്‍ത്തുന്നൂ
    നിന്റെ മന്ദസ്മിതക്കുളിരില്‍ പ്രപഞ്ചം
    നിത്യവസന്തമായ്ത്തീരുന്നൂ
    തൊഴുതു നില്‍ക്കുന്നൊരീ ജീവനു നീയൊരു
    തിരി വെളിച്ചം തരൂ കണ്ണാ
    താമരത്താരിതള്‍ കണ്ണാ