ഉദ്ധാരണക്കുറവാണോ? 💪 Can Citrulline Supplement Help in Erection Problems? 🩺 Malayalam

Sdílet
Vložit
  • čas přidán 19. 05. 2024
  • Citrulline is a popular supplement these days. Do you know how Citrulline works in our body? Scientific evidence shows that Citrulline can be beneficial in erection problems and improve muscle strength. But, are there any side effects? What is the safe dose of Citrulline? Hello, I am Dr Prasoon. In this Malayalam video, let's find out the health benefits of Citrulline supplements, their dosage, and potential side effects.
    #citrulline #preworkoutsupplements #malayalamhealthtips #erectiledysfunction #musclebuilding
    Check out this Citrulline supplement on Amazon - amzn.to/4cpF9zJ
    What is the role of vitamins and supplements in boosting testosterone levels? (Malayalam) - • ടെസ്റ്റോസ്റ്റിറോണ്‍ കൂ...
    Which is the best pre-workout? (Malayalam) - • പ്രീവര്‍ക്കൗട്ട് വേണോ?...
    Connect with a Dofody doctor online - www.dofody.com/
    00:00 intro
    00:21 What is Citrulline?
    01:16 How does Citrulline work?
    02:13 Citrulline benefits
    04:16 Side effects
    04:55 Dose
    06:58 Who should avoid citrulline?
    07:55 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Komentáře • 28

  • @doctorprasoon
    @doctorprasoon  Před měsícem

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @binuskaria8980
    @binuskaria8980 Před 2 měsíci +18

    ഇതുകാണുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് ഉദ്ധാരണപ്രശ്നങ്ങൾക്കു മരുന്ന് കഴിച്ചാൽ അത് താത്കാലികമായ ഒരു പരിഹാരം മാത്രമാണ്. എന്റെ അനുഭവത്തിൽ നിന്നും ആണ് ഞാൻ പറയുന്നത്. അതിന്റെ ഒരേ ഒരു പ്രതിവിധി വ്യായാമം മാത്രമാണ് വ്യായാമം തുടങ്ങിയ ഉടനെ ഫലം കിട്ടില്ല ആറു മാസമെങ്കിലും കഠിനമായ വ്യായാമങ്ങൾ ചെയ്യേണ്ടിവരും. അടുത്തുള്ള gym ഇൽ പോകുക ഏറ്റവും കൂടുതൽ muscle ഉള്ള leg, back എന്നീ വ്യായാമങ്ങൾ instructer യുടെ നിർദേശപ്രകാരം കൃത്യമായി ചെയ്യുക നിങ്ങളുടെ പ്രശ്നങ്ങൾ മാറിയിരിക്കും. അല്ലാതെ വെറുതെ മരുന്ന് കഴിച്ചു മറ്റുപ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഈ രോഗങ്ങൾക്ക് നിങ്ങൾ ഡോക്ടർ നെ സമീപിച്ചാൽ അവർ കൊന്നു കൊലവിളിക്കും രോഗങ്ങൾ മാറുകയുമില്ല.

    • @appujithu4452
      @appujithu4452 Před 2 měsíci +3

      സത്യം അണ് ബ്രോ പറഞ്ഞതെ

    • @lookmanlukman
      @lookmanlukman Před 29 dny

      താങ്ക്സ് . ഒന്നു വിശദായിട്ട് പറയാമോ

  • @mrx-gamer
    @mrx-gamer Před 2 měsíci +2

    Dr prasoon❌Dr protien✔

  • @thomaspta573
    @thomaspta573 Před 2 dny

    Sir can take nitric oxide supplements for diabetics/hpt, for ED

  • @Istock702
    @Istock702 Před 2 měsíci

    Dr njn 4 masam ayai creatine use akkunindu (5g/D.) (Weight 75kg)and daily 300-400g chicken um kazhikkunindu (around 3½ liter water kudikkunindu).njn innale creatinine check cheythapporesult 1.5 anu one month munne 1.3 ayirunnu so njn eni creatine supplement nirthano ?

    • @appujithu4452
      @appujithu4452 Před 2 měsíci

      വെയിറ്റ് ട്രെയിനിങ് ചെയ്യുന്ന ആളുകൾക്ക് കൂടുതൽ ആയി രക്തത്തിൽ creatinine കാണപ്പെടാം നിങൾ ചെയ്യണ്ട ടെസ്റ്റ് യൂറിൻ ആൽബുമിൻ ടെസ്റ് നടത്തുക

  • @saygood116
    @saygood116 Před 2 měsíci

    Hair look ആയിട്ടുണ്ട്. എന്തോ എവിടെയോ ഒരു മാറ്റം 👀

  • @trumpk7019
    @trumpk7019 Před 2 měsíci

    Doctor pazhaythu pole alla,
    Glammer aayittunde

  • @user-mo4mk9kj4o
    @user-mo4mk9kj4o Před měsícem

    Dr:ഞാൻ 52. വയസ്സ് ഉള്ള ഒരു ആളാണ് എനിക്ക് V. P.160. വരെ ഉണ്ടാകാറുണ്ട് ഞാൻ ഒരു പ്രവാസി യാണ് V. P. ക്ക് ഞാൻ 3വർഷം ആയിട്ട് മെഡിസിൻ എടുക്കുന്നുണ്ട് ഇപ്പോൾ ഞാൻ നാട്ടിൽ പോയിരുന്നു ആദ്യം ഒന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നല്ല ലീവ് കഴിഞ്ഞു തിരിച്ചു വരുന്ന ഒരുആഴ്ച മുൻപാണ് എനിക്ക് ഉദ്ധാരണ ശേഷി കുറവാണ് എന്ന് മനസിൽ ആക്കുന്നത് ആ സമയത്ത് d r:കാണാൻ പറ്റിയില്ല ഇനി ഞാൻ ഏത് ഡോക്ടറെ കാണണം

  • @shajithampi
    @shajithampi Před 2 měsíci +1

    7:55 47 age ED പ്രശ്നം ഉണ്ട് kidney stone ന് medicine കഴിക്കുന്നുണ്ട് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഇല്ല sugar പ്രോബ്ലം വളരെ ചെറിയ രീതിയിൽ ഉണ്ട് നന്നായി exercise ചെയ്യുന്നുണ്ട് എനിയ്ക്ക് ഈ supliment ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടോ?
    ഞാൻ mancare pro എന്ന product വാങ്ങി 5 ദിവസം ഉപയോഗിച്ചു നല്ല ഗുണം കിട്ടി പിന്നെ side effect പേടിച്ചു ഉപയോഗിച്ചില്ല. ഈ product ഉപയോഗിക്കുന്നത് ശരിയാവുമോ

  • @asharafchinnakkel1922
    @asharafchinnakkel1922 Před 21 dnem

    ഒരാഴ്ച്ച ആയി ജിമ്മിൽ പോകാൻ തുടങ്ങിയിട്ട് അത്യാവശ്യം വർക്ഔട്ട് ചെയ്യുന്നുണ്ട് പക്ഷെ വയറു ചാടി വരുന്നു 😮

  • @anilkumark9708
    @anilkumark9708 Před 2 měsíci

    സാർ പ്ലീസ് ടൈമിംഗ് കിട്ടാൻ എന്തു മരുന്നാണ് അല്ലെങ്കിൽ എന്ത് എക്സസൈസ് ആണ് യൂസ് ചെയ്യുന്നത്

  • @rasheed9729
    @rasheed9729 Před 2 měsíci +1

    Semen motility കൂട്ടാൻ ഏതു suppliments ആണ് കഴിക്കേണ്ടത്

    • @mhdkitchu7906
      @mhdkitchu7906 Před měsícem +1

      😂😂 Fevicole കുടിച്ച മതി

  • @sureshbabuc1558
    @sureshbabuc1558 Před měsícem

    എല്ലാം സ്റ്റഡി ചെയ്തിട്ടു പറ ഡോക്ടറെ

  • @sasidharamenon2366
    @sasidharamenon2366 Před měsícem

    ഇതെല്ലംകെട്ടിട്ടു മരുണുകഴിച്ചു ശരീരം നശിപ്പിക്കരുത് വ്യായാമം അതുചെതാൽ മാറാവുന്നതേയുള്ളു

  • @Girishcsr
    @Girishcsr Před 2 měsíci

    എനിക്ക് ഉദ്ധാരണം പഴയതു പോലെ ഇല്ല. ഇത്‌ കഴിച്ചാൽ സൈഡ് എഫ്ക്ട് ഉണ്ടൊ. 65 വയസ്സായി

    • @vishnuks1582
      @vishnuks1582 Před 2 měsíci

      No

    • @mhdkitchu7906
      @mhdkitchu7906 Před měsícem +3

      65.... കാലൻ തിരഞ്ഞ് നടക്കുന്നുണ്ട്

    • @ashrafkonarath5223
      @ashrafkonarath5223 Před měsícem

      വരുന്നത് വരെ പോകട്ടെ ടോ​@@mhdkitchu7906

  • @anandmanikkandathchooramat2589

    ലൈക്‌ കിട്ടാൻ ബഡായി അടികണോ

  • @honeythomas
    @honeythomas Před měsícem

    കാക്കാന് കൊടുത്താൽ നിന്ടെ മകളെയും ആയി പോകും

  • @jeemodcb6952
    @jeemodcb6952 Před 20 dny

    Nubr pareyyu