Gu - Official Teaser | Manu Radhakrishnan | Deva Nandha | Saiju Kurup | Niranj
Vložit
- čas přidán 13. 05. 2024
- For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
Presenting, the Official Teaser of 'GU‘ Malayalam Movie: ECHOES OF FEAR!
In cinemas from May 17, 2024
Movie Credits:
Starring: Deva Nandha Malikappuram, Saiju Kurup, Niranj Maniyanpilla Raju
Writer & Director - Manu Radhakrishnan
Producer - Maniyanpilla Raju
Executive producers: Indira Raju
Cinematographer - Chandrakanth Madhavan
Editor - Vinayan MJ
Music - Jonathan Bruce
Sound Design - Sreejith Sreenivasan
Sound Mixing - N Harikumar
Art Direction- Thyagu Thavanoor
Lyrics - Binoy Krishnan
Costume Designer - Divya Joby
Makeup - Pradeep Rangan
Stunts - Mafia Sasi
Production Controller - S Murugan
Finance Controller - Sunil PS
Stills - Rahul Raj R
VFX - Coconut Bunch, Luma FX
DI Colorist - Srik Varier, Poetic
Poster Design- Rocket Science
Subtitles - Ashley Sam Alexander
Production House: ManiyanPillai Raju Productions
Distribution: FEUOK
Trailer Cut: Vinayan MJ
Music Partner: Saregama South
PRO: Hains
Visual Promotions: Snakeplant LLP
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: CZcams: / saregamamalayalam
Facebook: / saregamamalayalam
X: / saregamasouth
#GuMalayalamMovie #DevanandhaMalikappuram #ManiyanPillaRaju #ManuRadhakrishnan #SaijuKurup #NiranjManiyanPillaRaju - Krátké a kreslené filmy
Another hit in 2024? What's happening with Malayalam industry? 💥💥💥
Malayala cinemakku nalla kaalaam! I'm a 90s kid. Itrem oru nalla samayam nte oormayil undaayittila.
Aadhyam padam release aakatte.. 😇
@@rejithb5384 Yea..true. :) Pakshe ee teaser is giving hope!
@@rejithb5384pinnalaand 😂
ഞാൻ സിനിമ കണ്ടു... നല്ല ഒരു സിനിമ കുട്ടികളുടെ ഒരു ഹൊറർ സിനിമ.. എല്ലാവർക്കും ധൈര്യമായി കാണാം... നല്ല സിനിമ... 👍..👹
സിമ്പിൾ ആയി വന്നു ഹിറ്റ് അടിക്കുമെന്ന തോന്നുന്നത്..
ആ വാക്ക് സത്യം ആകും
@@STORYTaylorXxആ വാക്ക് സത്യം ആയി😍👌
Director Manuettan 🔥🔥
Backscore തന്നെ എന്തോ പോലെ 💯🥵😁
മാർക്കറ്റ് ചെയ്താൽ ഇത് കേറി കൊളുത്തും 👌🏻
Waiting ❤✌️
ആശംസകൾ... 🙏🏾❤️🎉🎉🎉🎉
ഗാർഡിയൻ, ഗുണ്ട ജയൻ , ജനമൈത്രി, ഇതൊക്കെ നല്ല സിനിമകൾ ആയിരുന്നു.🔥🔥🔥👍🏽👍🏽👍🏽
അന്താക്ഷരി 🔥
Exciting to watch
Nice ❤️😎
Waiting for the film🥰
This will be hit in theatres........
Good luck ❤
Nhan kandu super movie 👌👍
🤩🤩
Nice movie❤
എനിക്ക് പിന്നെ പണ്ടേ പേടി ഇല്ലാത്തത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല 😊...... ആരാ backil???? 😨
Ith oru nalla theatre experience movie aanu pinne peedikaneelum kooduthal nammal enjoy cheyyum njan kandathu konda parayanea ovorall oru kidillan padam 🎉
❤
manshyane pedipikan oro teaser🥲
Pedi pedi pedi uff seen ayirikkum
Devu mol polichadukki my dear malikapuram
Trailer irakkiyitenthina teaser irakkiyath?
Peedippikoo maashe!😲😲
Katta waiting..... പേടിക്കാൻ 😂😂
Mystery story movie Malayalam ❤❤
മൊത്തം പേടി ഡയലോഗുകളുടെ എണ്ണം എടുത്തു ഞാൻ പേടിച്ചു..
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
🤦🤦
Please post reviews of this post release
ഈ പടം റിലീസ് ചെയ്തത് അറിഞ്ഞതേയില്ല....
ഗുളികന്റെ വരവിനായി കാത്തിരിക്കുന്നു.....
രാത്രി കിടന്നുകൊണ്ട് കാണുന്നവർ ആരൊക്കെ ഉണ്ട് With Headset⚰️🥀
അപ്പൊ കുട്ടികൾ ആയിട്ട് ഫിലിം കാണാൻ പറ്റില്ല 🤦🏻♂️
Ellarukum poyi kanam❤
Enta🙄
Nannaayi
@@railfankerala ഇവർ ഇങ്ങനെ പേടിപ്പിച്ച എങ്ങനെ കുട്ടികളെ കാണിക്ക ബ്രോ 😳
@@dilshaddillu3870 😀
😂😂എനിക് ആണേൽ ഇത് പൊട്ടുമോ എന്നുള്ള ഒരു പേടി😜😁😂
ഇതിൽ എത്ര തവണ പേടി എന്ന വാക്ക് പറഞ്ഞു 😌
നല്ല പേര് ' ഗു ' പടം പൊട്ടിയാൽ ഗുണ്ട് വിജയിച്ചാൽ ഗുമ്മ്
GU title name mattiyitte...'Pedi' enne ittal mathiyayirunnu 😂
Theatril ottayk irunu kanumbozhum pediyakunu😂
When is movie releasing
June 14th i guess
Comedy 😅+horror 😳
Very scary😢😢😢
സിനിമ ഇറങ്ങിയാൽ ഇതിൽ എത്ര തവണ __പേടി__ എന്ന് പറഞ്ഞിട്ടുണ്ട് എന്നാവും ആദ്യം ട്രോളന്മാർ കണ്ട് പിടിക്കുക😅
*മലയാള സിനിമയിലെ next സൂപ്പർ സ്റ്റാർ ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം "സൈജു കുരിപ്പ്✌️🤩💖*
👏🏼👏🏼👏🏼🫶🏻
Oru shot 2 birds..,✔️
അല്ല കുരിപ്പേ ഇഞ് ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂
കുറുപ്പ് ❌കുരിപ്പ് ✅
വല്ലാത്തൊരു കുരിപ്പ് തന്നെ ഇയ്യ് 😂😂
കുട്ടികൾ പേടിക്കും ഉറപ്പ്.... ചെറുപ്പത്തിൽ കിടക്കുമ്പോൾ ഒരു മൂവി കണ്ടിട്ട് അതിലുള്ള പോലെ .. ചെവിക്കുള്ളിൽ ആരോ കുത്തുന്ന പോലെ... 🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️
So scary
ഞാൻ പേടിച്ചേ ...😂😂😂 ഇനി നിങ്ങൾ പേടിക്കൂ... 8 പേര് മാത്രം ഇരുന്ന് ഒരു വലിയ തിയറ്ററിൽ conjuring രാത്രി 10 മണിക്ക് കണ്ടിട്ട് പേടിച്ചില്ല.. പിന്നെ യാണ് ഗുളികൻ
Hereditary പടം ഒറ്റക്ക് കാണ് അപ്പൊ അറിയാം യഥാർത്ഥ പേടി എന്താണെന്ന് കാണു..
Conjuring ൽ അല്ലേലും പേടിക്കാൻ മാത്രം ഒന്നുമില്ല
Appo padam irangiyathinu shesham ithinte peril aarum trollaan varilla
എനിക്ക് “പേടി” ഒന്നും ഇല്ല 😏
Mollywood movie mafia is working against such movies. Such a brilliant movie and no shows and no screens..Same is the case with Jai Ganesh…We should start boycotting this mass productions…
Pillide makan ketta kadaya 😂
തമിഴ് സിനിമ തെന്നാലിയുടെ കോപ്പിയടി ആണോ
Serial😂😂😂😂
Stupid movie....wasted my time and money in this stupid movie
Ingane oru vanna nadan
ഷോട്ട് ഫിലീം ആണോ ഇതു