സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാന Syro Malabar Sabha Holy Mass Pattukurbana Malayalam Qurbana

Sdílet
Vložit
  • čas přidán 2. 05. 2017
  • Subscribe ☑️Like☑️Share☑️Comment ☑️
    Follow this link to Experience Jesus Through Music WhatsApp group: chat.whatsapp.com/KuzSR3JZ0gU...
    For paid collaboration, or to use any of our contents, or to release/publish any contents through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    അന്നാ പെസഹാ തിരുനാളിൽ | സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാന | വിശുദ്ധ കുർബാന ഗീതങ്ങൾ
    #ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #HOLYMASS #HOLYQURBANA #PRAISETHELORD
    അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..) ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും...
    നന്ദി
    **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: • സീറോ മലബാർ സഭയുടെ ആഘോഷ...
    **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: • സീറോ മലബാർ സഭയുടെ ആഘോഷ...
    **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: • Syro Malabar Sabhayude...
    Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam
    Holy Liturgy of The SYRO MALABAR DIOCESE OF KERALA, CATHOLIC CHURCH
    Listen and Watch the #Holy_Mass #Holy_Qurbana #Holy_Catholic_Mass and get the #Blessing of the #Heavenly #Saviour our #Lord #Jesus.
    Singers : K.G.Markose, Sudeep Kumar, Biju Thomas, Manoj.K.Mathew, Maneesha, Jessy James, Sheela, Faby Raisa, Mariya Dominic
    Orchestra : Jeejan
    Editing : Biju Thattavila, Johncy Joseph
    Studio : Vismax, Chengannoor
    Produced By: Alexander Karuvelithara
    Holy Mass Holy Mass Holy Mass #Holy #Mass #Holy_Mass
    Holy Qurbana Holy Qurbana Holy Qurbana #Holy #Qurbana #Holy_Qurbana
    Catholic Church Catholic Church #Catholic #Church #Catholic_Church
    Kurbana Kurbana Kurbana KURBANA #KURBANA #kurbana
    Subscribe ☑️Like☑️Share☑️Comment ☑️
    Follow this link to Experience Jesus Through Music WhatsApp group: chat.whatsapp.com/G5GOrX7z11h...
    ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രാർത്ഥനകളും WhatsApp status videos വിരൽ തുമ്പിൽ ലഭിക്കുന്നതിനായ് ഈ Christian പ്രാർത്ഥന group ലിങ്കിൽ click ചെയ്തു join ചെയ്യു. ലിങ്കുകൾ താഴേ👇
    മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ
    30 album, 300ൽ പരം ഗാനങ്ങൾ
    Kester, KG Markose, Kuttyachan, Binoy Chacko, Jessy എന്നീ അനുഗ്രഹീത ഗായകർ പാടിയ Digital Quality ഗാനങ്ങൾ .
    ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന CZcams ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications CZcams Channel Subscribe ചെയ്യാനും മറക്കേണ്ട.
    * ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
    * വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
    * All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
    * പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
    * കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
    * ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
    * കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
    * എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
    * ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
    * എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
    * യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
    * എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
    * പാടും ഞാൻ യേശുവിനായ് (58 minutes): • Video
    * നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
    * യഹോവ യീരേ യീരേ (55 mints): • Christian Devotional S...
    * എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
    * സിയോൻ സൈന്യമേ (32 mints): • Video
    * യേശു വരുന്നു (47 mints): • Video
    * ലോകെ ഞാനെൻ (32 mints): • ലോകെ ഞാനെൻ ...... | Ne...
    * നിന്നോടെൻ ദൈവമേ (52 minutes): • Christian Devotional S...
    * സ്തോത്ര ഗാനങ്ങൾ (51 minutes): • Christian Devotional S...
    * പെന്തക്കോസ്തിൻ നാളിൽ (21 minutes): • Penthakosthanalil # പെ...
    * ദൈവമകൾ പാടുന്നു (22 mints): • Daivamakkal Padunnu #...
    * യേശു ആരിലും ഉന്നതൻ (42 mints): • Video
    * കൂടുവിട്ടൊടുവിൽ ഞാൻ എൻ (22 mints): • Kooduvittu Oduvil Njan...
    * ആകാശമേ കേൾക്കാ (39 minutes): • Video
    * അക്കരയ്ക്കു യാത്ര ചെയ്യും (15 mints): • Akkarakku Yathra Cheyy...
    * എൻ്റെ യേശു വാക്ക് മാറാത്തോൻ (23 mints): • Ente Yeshu Vakkumaarat...
    * ആകാശ ലക്ഷണങ്ങൾ കണ്ടോ (43 mints): • New Malayalam Christia...
    * നിന്നോടെൻ ദൈവമേ (23 mints): • Ninnoden Daivame # Ch...
    * തീ കത്തിക്കാ എന്നിൽ (22 mints): • Theekathikka Ennil The...
    Share ചെയ്യാൻ മറക്കരുതേ!
  • Hudba

Komentáře • 632

  • @newmalayalamchristiansongs
    @newmalayalamchristiansongs  Před 4 lety +110

    അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
    **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
    **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
    **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

    • @tinytot140
      @tinytot140 Před 4 lety +8

      കുർബാനയ്ക്കിടയിൽ പലതവണ പരസ്യം കാണിക്കുന്നത് മഹാ ബോറാണ്.

    • @ullasvj9295
      @ullasvj9295 Před 4 lety +1

      ആമേൻ ദൈവത്തിനു സ്തുതി

    • @alexjames2713
      @alexjames2713 Před 3 lety +1

      Amen

    • @kunjumonk8634
      @kunjumonk8634 Před 3 lety

      l

    • @annammak9301
      @annammak9301 Před 3 lety

      ❤❤❤❤❤🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇪🇧🇧🏴‍☠️

  • @subashachu7723
    @subashachu7723 Před 3 lety +50

    ഞാൻ ഒരു ഹിന്ദു ആണ് but ഞാൻ ഒരു സൗണ്ട് എഞ്ചിനിയർ ആണ് ഞാൻ പള്ളിയിൽ ആണ് ആദ്യം വർക്ക്‌ ചെയ്തത് ആദ്യം ഞാൻ തുടങ്ങിയത് ഒരു കുർബാന റെക്കോർഡ് ചെയ്തു അന്ന് തുടങ്ങി ഇന്നും ഒരു കുർബാന കേട്ട് ഉറങ്ങാറുള്ളു
    ഒരു സമാധാനം ഒരു ആശ്വസം ഒരു മനസമാധാനം ഉണ്ട്
    എത്ര വല്ല്യാ വിസ്വാസികളെക്കാളും എനിക്ക് വിശ്വാസം ഉണ്ട് എന്റെ പല ആപത്തുകളിലും കർത്താവ് ഉണ്ട് കൂടെ
    എന്റെ കല്യാണം പോലും അർത്തുങ്കൽ വെളുത്തച്ഛൻ ആണ് കൂടെ ഉണ്ടാരുന്നത് ഇന്നും ഞാനും എന്റെ ഫാമിലിയും സന്ദോഷത്തോടെ കഴിയുന്നുണ്ട്

    • @mrsjesjes2385
      @mrsjesjes2385 Před 3 lety

      Surya

    • @RS-qg3gk
      @RS-qg3gk Před 3 lety

      God bless you

    • @shmilanna4911
      @shmilanna4911 Před 3 lety +1

      കർത്താവിനെ പ്രഘോഷിക്കുന്നത് ഏറ്റവും ഉചിതം

    • @jpj7749
      @jpj7749 Před 3 lety +2

      ഞങ്ങൾ ക്രിസ്ത്യാനികൾ ആണെങ്കിലും ഇശോ തിരഞ്ഞെടുക്കുന്നത് ആരെയും ആകാം.. ദൈവാനുഭവം ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു..

    • @BlissandBlazeYouTubeChannel
      @BlissandBlazeYouTubeChannel Před 2 lety

      ✝️🙏🙏🙏

  • @ranibiju3150
    @ranibiju3150 Před 2 lety +27

    ഓൺലൈനിൽ കുർബാന കാണുന്നതിനോട് താല്പര്യം ഇല്ലാത്ത, തൃപ്തി കിട്ടാത്ത ഒരാൾ ആണ് ഞാൻ, പക്ഷെ ഈ അച്ചന്റെ കുർബാന ആണ് കാണുന്നതെങ്കിൽ പള്ളിയിൽ പോയി കാണുന്ന അതേ നിർവൃതി ഉണ്ട്, അത്രയും മനോഹരം ആണ്. God bless you father

    • @tvjosephvargese142
      @tvjosephvargese142 Před 9 měsíci

      Nalla. Kurbaan

    • @uthamann.b6370
      @uthamann.b6370 Před 9 měsíci

      😝Llqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @sebinjames
    @sebinjames Před rokem +3

    നല്ല കുർബാന ഈ കുർബാന സഭ മാറ്റരുതയിരുന്നു

  • @tomasxavior83
    @tomasxavior83 Před 3 lety +10

    ഇ കുർബ്ബാന എന്റെ മകന്റെ ജോലി ക്കു വേണ്ടി സമർപ്പി ആന്നു ആ മേൻ

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch: czcams.com/video/S9js7JbtbOg/video.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

  • @shajinc9927
    @shajinc9927 Před rokem +7

    ഈ ഒരു വിശുദ്ധ കുർബാന കാണാൻ ഭാഗ്യം ലഭിച്ചതിന് ദൈവത്തിന് നൂറായിരം നന്ദി പറയുന്നു അതാത് ദിവസത്തെ വിശുദ്ധ കുർബാന ഈ ഗ്രൂപ്പുകാരുടെ കിട്ടുകയായിരുന്നെങ്കിൽ ഒത്തിരി നല്ലതായിരുന്നു

  • @kochuranijose2129
    @kochuranijose2129 Před 2 lety +1

    എൻ്റെ ഈശോയെ എൻ്റെ ഹൃദയത്തിൽ വസിക്കണമെ

  • @lonappan6283
    @lonappan6283 Před 4 lety +27

    കുർബാന നന്നായിട്ടുണ്ട്,,, പാട്ടുകാർ സൂപ്പർ,, കാ ഴ് ച്ച വ പ്പിന്റെ പാട്ടും,, കുർബാനയ്ക്കു കൊടുക്കുമ്പോൾ പാടിയ പാട്ടും,, നന്നായിട്ടുണ്ട്,,, മറ്റു പാട്ടുകളും സൂപ്പർ,,, ഒരു ആൽ മായിത അനുഭവപെട്ടു,, നന്ദി നംസ്കാരും

  • @baijib8006
    @baijib8006 Před 3 lety +36

    ദൈവാനുഗ്രഹം കവിഞ്ഞൊഴുകുന്ന കുർബാന.❤Ilove jseus

    • @banibani3189
      @banibani3189 Před 3 lety

      ..
      𝙼𝚗 𝚋𝚘𝚘𝚔 𝚟 𝚓𝚔 𝚔𝚘 𝚗 𝚓𝚘 𝚒 𝚏. 𝙱

    • @v.pjoseph2846
      @v.pjoseph2846 Před 2 lety +2

      Praise the Lord👋👋👋♀️

    • @v.pjoseph2846
      @v.pjoseph2846 Před 2 lety

      Amen🙏

    • @roymathewroy6880
      @roymathewroy6880 Před 2 lety +1

      Jesus amen amen amen amen amen amen amen amen amen amen amen amen amen

    • @roymathewroy6880
      @roymathewroy6880 Před 2 lety +1

      ⛪⛪⛪⛪⛪⛪⛪⛪⛪⛪⛪⛪⛪🌷🌷🌷🌷🌷🌷🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏👼🏻👼🏻👼🏻👼🏻👼🏻👼🏻👼🏻👼🏻

  • @kurianmathew4241
    @kurianmathew4241 Před rokem +3

    🙏ആമേൻ 🙏കർത്താവെ കനിയേണമേ 🙏പാപങ്ങൾ പൊറുക്കണമേ 🙏എന്റെ പാപങ്ങൾക്കുവേണ്ടിയാണു നീ അവതരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @user-ge2yb1wr4z
    @user-ge2yb1wr4z Před 3 lety +3

    എന്റെ രക്ഷകനായയേശുവേഎന്റേപാപങ്ങൾപെറുത്ത്എന്നേഇന്നേദീവസംസ്വത്തമായീകത്തുകെള്ളണമേആമ്മേൻ

  • @sabishaju7462
    @sabishaju7462 Před 3 lety +14

    Ente ചേച്ചിയുടെ ചുമയും ശ്യാസ തടസവും ക്ഷീണവും മറ്റു എല്ലാരോഗങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm Před 2 lety

      ഈശോയ്ക്ക് നന്ദി സ്തുതി വച്ച് ആരാധന

    • @JoyJoy-yg4mm
      @JoyJoy-yg4mm Před 2 lety

      കൊറോണ എന്ന മഹാമാരിയുടെ അണുക്കൾ ഈ ഭൂമിയിൽ നിന്നും നിർവീര്യം ആയി പോകാൻ ഈശ്വര നാമത്തിൽ പ്രാർത്ഥിക്കുന്നു തിരുരക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേ

  • @mollybenny9547
    @mollybenny9547 Před rokem +1

    ഇന്ന് എ വൺ പരീക്ഷ എഴുതുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ കർത്താവേ

  • @BlissandBlazeYouTubeChannel

    Amen കർത്താവെ വേഗം വരേണമേ✝️🙏

  • @albingeorge7472
    @albingeorge7472 Před 4 lety +50

    ഇത്രയും നാള്‍ കേട്ടതില്‍ വെച്ച് ഏറ്റവും നല്ല പാട്ട് കുര്‍ബാന

    • @shijialex6925
      @shijialex6925 Před 4 lety +4

      നല്ല ഒരു അനുഭവം.കുർബ്ബാന യും മറ്റും അത്ര മനോഹരം

    • @shijialex6925
      @shijialex6925 Před 4 lety +3

      പാട്ട് അതി മനോഹരം

    • @albingeorge7472
      @albingeorge7472 Před 4 lety +2

      @@shijialex6925 എഡിറ്റിംഗ്

    • @shijialex6925
      @shijialex6925 Před 4 lety +2

      @@albingeorge7472 എന്തായാലും നല്ല ഫീൽ നല്ല അനുഭവം ആയിരുന്നു .ഞാൻ മിക്കവാറും എല്ലാ ദിവസവും കൂടും

    • @albingeorge7472
      @albingeorge7472 Před 4 lety +2

      @@shijialex6925 every sunday ഞാനും കേള്‍ക്കും. ഇത്ര clarity ഉള്ള കുര്‍ബാന വേറെ ഇല്ല. ഇത് 10 yr മുമ്പ് ഇറങ്ങിയ സിഡി. അത് എഡിറ്റ് ചെയത് ഇതിൽ add ആക്കി

  • @roshanjijo938
    @roshanjijo938 Před 2 lety +5

    വളരെ ഇഷ്ടമായി

  • @subysuby6357
    @subysuby6357 Před 2 lety +6

    ജോലി seriyskan പ്രാർത്ഥിക്കുന്നു എന്നെ അനുഗ്രഹിക്ക ണെ

  • @sabeenaabraham8526
    @sabeenaabraham8526 Před rokem

    God bless amen father good morning നന്നായിരുന്നു അച്ചന്റെ കുർബാനയ്യം പാടുന്ന കുട്ടികളും നല്ല ഭക്തിയോടു കൂടി പാടു കയ്യും ചെയ്തു ദൈവം എല്ലാവരെയും അനു ഗ്രഹിക്കട്ടെ ആമ്മേൻ അച്ചാ മാർപ്പായുടെ പേർ ഒന്നു മാറ്റി ചെല്ലണം പ്രാൻസ്സിസ് പാപ്പ എന്നു all good morning

  • @sebastianpj5954
    @sebastianpj5954 Před 3 lety +7

    നല്ല പാട്ടുകുർബ്ബാന

  • @binoybaby8364
    @binoybaby8364 Před 3 lety +6

    🙏ആമേൻ 🙏

  • @rijojohn4293
    @rijojohn4293 Před 2 lety +11

    യേശുവേ നന്ദി ♥️

    • @Arun-bu5me
      @Arun-bu5me Před 2 lety

      ന ന്ദി ദൈവമേ

  • @sabeenaabraham8526
    @sabeenaabraham8526 Před rokem +1

    God bless amen father വളരെ വളരെ നന്നായിരുന്നു ശരിക്കും മനസ്സിനു ആശ്വാസം കിട്ടിയതു അച്ചന്റെ ഭക്തിയോടെയുള്ള കുർബാനയും ആ കുട്ടികളുടെ ഗാനവും ഒന്നിനൊന്നു മെച്ചമായിരുന്നു ദൈവം സഹായിക്കട്ടെ ആ മേൽ. All good night father

  • @maraphael2525
    @maraphael2525 Před 3 lety +7

    Etra kandalum kettalum mathivarilla suuuuuuuper kurbhana ...Beautiful singing .
    ..Greate...Amazing ..God bless you all..Superb ...

  • @jomonmathew9529
    @jomonmathew9529 Před 2 lety +1

    Othiri ishttaeeeeeekurbana

  • @veronicavarghese8852
    @veronicavarghese8852 Před 2 lety +2

    Esoye amen

  • @jojishkk1953
    @jojishkk1953 Před 3 lety +7

    വളരെ ഇഷ്ടമായി 👌🙏🙏🙏

  • @jackandchrisvlogs
    @jackandchrisvlogs Před rokem +5

    കുട്ടികളുടെ പാട്ട് ഒരു ദൈവിക feel....

  • @sabishaju7462
    @sabishaju7462 Před 3 lety +5

    എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ പ്രാർത്ഥിക്കുന്നു 🙏

  • @sumijoseph760
    @sumijoseph760 Před 3 lety +2

    Esho ennathe e holy mass ente jeevithapangalikku vendy samarppikkunnu

  • @dominickm7222
    @dominickm7222 Před 2 lety +2

    Re fr music very good

  • @kurianmathew4241
    @kurianmathew4241 Před rokem +1

    കർത്താവെ അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ 🙏

  • @rincyjames7727
    @rincyjames7727 Před 4 lety +13

    ആമ്മേൻ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      "ഇടറി വീഴുവാൻ ഇടതരല്ലേ നീ യേശു നായക.."
      ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ "പ്രജാപതി" സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
      പ്രജാപതി Prajapathi : czcams.com/video/s74lyFJI8e4/video.html
      പ്രജാപതി യാഗം Prajapathi Yagam : czcams.com/video/E5QZdnaL8JI/video.html
      പ്രജാപതി ആഗമനം Prajapathi Aagamanam : czcams.com/video/wL_QrDiuxWk/video.html
      പ്രജാപതി വന്ദനം Prajapathi Vandanam : czcams.com/video/V2Ir9ICqJUc/video.html
      പ്രജാപതി വന്ദനം Prajapathi Vandanam Vol 2: czcams.com/video/ENzlizOBv70/video.html
      പ്രജാപതി കീർത്തനം Prajapathi Keerthanam : czcams.com/video/Z8kqtS3BFdA/video.html
      പ്രജാപതി കീർത്തനം Prajapathi Keerthanam : czcams.com/video/mbU8pv9UChI/video.html
      ഇടറി വീഴുവാൻ: IDARI VEEZHUVAN : czcams.com/video/0W4LTUG9i3w/video.html
      പ്രജാപതി ദാനം Prajapathi Dhanam: czcams.com/video/nkh0rf11YJU/video.html
      പ്രജാപതി വന്ദനം Prajapathi Vandanam : czcams.com/video/7Xw2sBZmYx0/video.html
      പ്രജാപതി Prajapathi : czcams.com/video/B76LhmgKPWU/video.html
      പ്രജാപതി ആഗമനം Prajapathi Aagamanam : czcams.com/video/HmZrRTQJB1Y/video.html
      ഈ ഗാനങ്ങൾ Like ചെയ്യൂ
      ഈ ചാനൽ Subscribe ചെയ്യൂ
      അഭിപ്രായങ്ങൾ Comment ചെയ്യൂ
      പാട്ടുകൾ Share ചെയ്യൂ
      നന്ദി
      Album : Prajapathi Yagam
      Singers : M.G.Sreekumar,Mano,Kester,binoy chacko,kuttiyachan,
      #MEGAHIT #CHRISTIANDEVOTIONALS #THANKYOUJESUS
      Listen to the #Megahit #Christian #Devotional #Jukebox of #Prajapathi Series Only Through #Rhythm_Communication CZcams Channel. Subscribe and do like this channel. Share and comment on your opinions as well.
      Prajapathy Prajapathy #Prajapathy
      Prajapathi Prajapathi #Prajapathi
      Idari Veezhuvan Idari Veezhuvan #Idari_Veezhuvan
      Edari Veezhuvan #Edari_Veezhuvan
      #Superhit #Christian Devotional Songs of Kerster MG Sreekumar Manoj SPB Usha Uthup
      #Kester_Super_Hits #MGSREEKUMAR #BINOYCHACKO #USHAUTHUP #MANO #SPB

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch & Pray: czcams.com/video/MhYBPeJsMlo/video.html
      🎶🙏❤️✝️

  • @rajeshkn4726
    @rajeshkn4726 Před 2 lety

    Pattukarellam.super...qurbananannayittondu......achantepattugambeeram

  • @jomonmathew9529
    @jomonmathew9529 Před 2 lety +1

    Iloveyoujesus

  • @jisssebastian8092
    @jisssebastian8092 Před 3 lety +3

    ആമേൻ 🙏

  • @babythomas6318
    @babythomas6318 Před 2 lety +1

    ആമേൻ

  • @kochuranijose2129
    @kochuranijose2129 Před 2 lety

    ഭക്തിനിർഭരമായ പരിശുദ്ധ ബലി

  • @maheshgeorgemahesh4953
    @maheshgeorgemahesh4953 Před 2 lety +1

    Amen

  • @jthomas555
    @jthomas555 Před 4 lety +11

    Vishudhekaranathinthe balipeedame ini oru bali arppickan Njan varumo illeyao ennu arnjukuda.
    Simple quior and divinely celebrated by the priest. Really a blessing. May the Lord protect us all.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      czcams.com/play/PLq7zstXlPVC3Pv-y6AxJe486BkuG9vQfK.html
      നോമ്പുകാല/പീഢാനുഭവകാല അത്മീയ ഗാനങ്ങൾ കേൾക്കാൻ ഈ PlayIist link click ചെയ്യുക.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch & Pray: czcams.com/video/MhYBPeJsMlo/video.html
      🎶🙏❤️✝️

  • @jomonmathew9529
    @jomonmathew9529 Před 2 lety +1

    Goodblessyou

  • @flavianjohn959
    @flavianjohn959 Před 3 lety +9

    KETTATHIL VECHU EAATTAVUM NALLA PATTUQURBANA.The musicians are excellent.

  • @maraphael2525
    @maraphael2525 Před 3 lety +7

    Nalla kurbhana...Nalla songs...wonderful ...

  • @aksgamer5056
    @aksgamer5056 Před 2 lety +2

    സ്നേഹമുള്ള esoye njan അങ്ങയെ aarathikunnu sthuthikunnu thank you Jesus's amen 🙏🙏🙏🙏🌹🌹🙏🌹🌹🌹പാട്ടു കുര്‍ബ്ബാന നന്നായിട്ടുണ്ട് എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനും ഉള്ള ജനങ്ങളെയും രോഗികള്‍ക്ക് വേണ്ടിയും അങ്ങയുടെ മുമ്പില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു amen thank you Jesus's amen 🙏🙏🙏🙏🙏🌹🌹🌹🌹🧎‍♀️🧎‍♀️🧎‍♀️🧎‍♀️🧎‍♀️🙏🙏🙏👌👌💕💕💕💕

  • @shajithomas7630
    @shajithomas7630 Před 2 lety +2

    🙏🙏

  • @johnsontkammattil
    @johnsontkammattil Před 5 lety +21

    Amazing voice for everyone as well as the father. Can't believe is the voice is their own ? Superb! No more comments.

  • @AkhilKpkp-fw3pc
    @AkhilKpkp-fw3pc Před 4 měsíci

    Kaazhcha veppunu paadiya paathu othiri eshttamai.. Kurbanayum.

  • @jeevanjose4355
    @jeevanjose4355 Před 4 lety +15

    I love you jesus❤️❤️❤️

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      czcams.com/video/ngzfYr9WvlA/video.html സ്വർഗ്ഗസ്ഥനായ പിതാവേ I ബിജു നാരായണൻ I രൻജിനി ജോസ് I എത്ര പ്രശാന്തം ഉള്ളിന്റെ ഉള്ളം । വിൽസൺ പിറവം

  • @mercybaby2011
    @mercybaby2011 Před 2 lety +2

    feel like to see again and again

  • @ansajijo9489
    @ansajijo9489 Před 2 lety +5

    Amen 🙏

  • @sinjokj8300
    @sinjokj8300 Před 3 lety +6

    Nalla clear voice

  • @minibabu1953
    @minibabu1953 Před rokem +3

    നല്ലകുർബാന ❤❤❤❤❤❤❤❤

  • @sivadasang5816
    @sivadasang5816 Před rokem

    KarthaveEllavareyumRashikkaneAmen

  • @sabishaju7462
    @sabishaju7462 Před 3 lety +5

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏

  • @ullasvj9295
    @ullasvj9295 Před 4 lety +13

    Praise the lord ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sineeshasineesha4884
    @sineeshasineesha4884 Před rokem

    Eante eesoye eante papangal shemich eanne anugrahikkaname aammen

  • @annumahil
    @annumahil Před 3 lety +13

    Thank you Lord Jesus for the Trinity blessings you made possible through your human incarnation, passion n ascension. Bless us in this world of evil n difficulties. Bless our young generation so that they can see you.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Please Watch: czcams.com/video/ahvHIs6Tf44/video.html

    • @JoyJoy-yg4mm
      @JoyJoy-yg4mm Před 2 lety

      @@newmalayalamchristiansongs നമ്മുടെ കർത്താവായ ഈശോമിശിഹാ കാൽവരിയിൽ നമുക്കുവേണ്ടി അർപ്പിച്ച ബലി യുടെ ഓർമ ആചരണം ഈശോ സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm Před 2 lety

      ഈശോ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @kunjumarytomy4192
      @kunjumarytomy4192 Před 2 lety

      Kunjumry

    • @kunjumarytomy4192
      @kunjumarytomy4192 Před 2 lety

      Aiel

  • @nature671
    @nature671 Před 2 lety +4

    Good qurbana
    ammen
    Jesus i trust in you 💝

  • @sajanm.o.6279
    @sajanm.o.6279 Před rokem +1

    sooper🙏👍

  • @appachachi
    @appachachi Před 2 lety +1

    Such a great voice and blessed holy mass. God bless everyone, യേശുവേ നന്ദി ♥️

  • @sunnyvarghese4119
    @sunnyvarghese4119 Před 3 lety +9

    thousandil കൂടുതൽ പ്രാവശ്യം e കുർബാന യിൽ സംബന്തിച്ചിട്ടുണ്ട്

  • @jibinjoseph6316
    @jibinjoseph6316 Před 4 lety +15

    The Holy mass giving a new bond between me and jesus christ .
    I am still loving jesus more than me
    ♥️

    • @teckhelp679
      @teckhelp679 Před 4 lety

      No

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Před 3 lety

      😇czcams.com/video/1eC1q6bCIlU/video.html

    • @roymathewroy6880
      @roymathewroy6880 Před 2 lety

      The Holy Mass

  • @thomaspv8282
    @thomaspv8282 Před 3 lety +4

    Very good God is Love

  • @sollyjoseph7856
    @sollyjoseph7856 Před 4 lety +27

    യേശുവേ നന്ദി 👏 👏 👏 👏

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @ranivictorshalomtailors7770

    Nice voice father may the good lord showers lot of blessings upon you

    • @thomasemmanuel3913
      @thomasemmanuel3913 Před 6 lety

      ByRani V

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @alandecoas1718
    @alandecoas1718 Před 3 lety +2

    Kudubathil samathanam undakanum ellavithathilulla sareerika buthimuttukal maranum jagalkuvedi kurbanayil pretheykam prarthikaname

  • @user-ge2yb1wr4z
    @user-ge2yb1wr4z Před 3 lety +2

    ഈശേയേഎല്ലാവരേടുംച

  • @kuriangeorge1488
    @kuriangeorge1488 Před 3 lety +6

    🕊️🕊️👏🏻

  • @kavithamathew6940
    @kavithamathew6940 Před 3 lety +9

    Pray for all

  • @josesc6584
    @josesc6584 Před 4 lety +8

    Oru onnu-onnara Kurbana ,Achante pattum choirnte pattum keyboardist nte pattum ugran ,GOD bless you, I am from Trivandrum.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      czcams.com/play/PLq7zstXlPVC3Pv-y6AxJe486BkuG9vQfK.html
      നോമ്പുകാല/പീഢാനുഭവകാല അത്മീയ ഗാനങ്ങൾ കേൾക്കാൻ ഈ PlayIist link click ചെയ്യുക.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      "ഇടറി വീഴുവാൻ ഇടതരല്ലേ നീ യേശു നായക.."
      ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ "പ്രജാപതി" സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
      പ്രജാപതി Prajapathi : czcams.com/video/s74lyFJI8e4/video.html
      പ്രജാപതി യാഗം Prajapathi Yagam : czcams.com/video/E5QZdnaL8JI/video.html
      പ്രജാപതി ആഗമനം Prajapathi Aagamanam : czcams.com/video/wL_QrDiuxWk/video.html
      പ്രജാപതി വന്ദനം Prajapathi Vandanam : czcams.com/video/V2Ir9ICqJUc/video.html
      പ്രജാപതി വന്ദനം Prajapathi Vandanam Vol 2: czcams.com/video/ENzlizOBv70/video.html
      പ്രജാപതി കീർത്തനം Prajapathi Keerthanam : czcams.com/video/Z8kqtS3BFdA/video.html
      പ്രജാപതി കീർത്തനം Prajapathi Keerthanam : czcams.com/video/mbU8pv9UChI/video.html
      ഇടറി വീഴുവാൻ: IDARI VEEZHUVAN : czcams.com/video/0W4LTUG9i3w/video.html
      പ്രജാപതി ദാനം Prajapathi Dhanam: czcams.com/video/nkh0rf11YJU/video.html
      പ്രജാപതി വന്ദനം Prajapathi Vandanam : czcams.com/video/7Xw2sBZmYx0/video.html
      പ്രജാപതി Prajapathi : czcams.com/video/B76LhmgKPWU/video.html
      പ്രജാപതി ആഗമനം Prajapathi Aagamanam : czcams.com/video/HmZrRTQJB1Y/video.html
      ഈ ഗാനങ്ങൾ Like ചെയ്യൂ
      ഈ ചാനൽ Subscribe ചെയ്യൂ
      അഭിപ്രായങ്ങൾ Comment ചെയ്യൂ
      പാട്ടുകൾ Share ചെയ്യൂ
      നന്ദി
      Album : Prajapathi Yagam
      Singers : M.G.Sreekumar,Mano,Kester,binoy chacko,kuttiyachan,
      #MEGAHIT #CHRISTIANDEVOTIONALS #THANKYOUJESUS
      Listen to the #Megahit #Christian #Devotional #Jukebox of #Prajapathi Series Only Through #Rhythm_Communication CZcams Channel. Subscribe and do like this channel. Share and comment on your opinions as well.
      Prajapathy Prajapathy #Prajapathy
      Prajapathi Prajapathi #Prajapathi
      Idari Veezhuvan Idari Veezhuvan #Idari_Veezhuvan
      Edari Veezhuvan #Edari_Veezhuvan
      #Superhit #Christian Devotional Songs of Kerster MG Sreekumar Manoj SPB Usha Uthup
      #Kester_Super_Hits #MGSREEKUMAR #BINOYCHACKO #USHAUTHUP #MANO #SPB

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch & Pray: czcams.com/video/MhYBPeJsMlo/video.html
      🎶🙏❤️✝️

  • @himeshn9459
    @himeshn9459 Před 3 lety +5

    God bless you ♥️

  • @michaelmason3806
    @michaelmason3806 Před 4 lety +17

    ആമേൻ 🙏🙏🙏

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @royalenfieid1475
    @royalenfieid1475 Před 3 lety +4

    God amen

  • @leelammathomas9864
    @leelammathomas9864 Před 2 lety +2

    Karthave kaniyaname kudumbathe samarpikunnu

  • @ToniToni-qo2pj
    @ToniToni-qo2pj Před 4 lety +6

    Thank you father. God bless you

  • @sammathewabraham4116
    @sammathewabraham4116 Před 2 lety +2

    ദൈവം തന്റെ ആത്‌മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.
    പിതാവു തന്റെ പുത്രനെ ലോകരക്‌ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു; ഞങ്ങള്‍ അതു സാക്‌ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
    യേശു ദൈവപുത്രനാണെന്ന്‌ ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു.
    ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു. ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
    1 യോഹന്നാന്‍ 4 : 13-16

  • @jomonmathew9529
    @jomonmathew9529 Před 2 lety +2

    Kurbaaaanasuper

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci

    Eñte eshoye nañni 🙏🙏🙏

  • @josephmolby5251
    @josephmolby5251 Před 3 lety +7

    Feel like to see again.God bless you all.amazing voice filled with holy spirit in entire kurbana. Praise the Lord

  • @samuelisaac2468
    @samuelisaac2468 Před 2 lety +2

    Beautiful...

  • @bindhumathew6038
    @bindhumathew6038 Před 2 lety +1

    ആമേൻ 🙏🙏

  • @sherlyjoice7071
    @sherlyjoice7071 Před 2 lety +4

    Love you Jesus 🙏🤲😭

  • @aleeshaprajin6118
    @aleeshaprajin6118 Před rokem +1

    Pray for us 🙏🙏🙏

  • @bbs2083
    @bbs2083 Před 3 lety +5

    God bless

  • @ammuammu-if6kk
    @ammuammu-if6kk Před 4 lety +8

    super nice

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety +1

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @jacobroch8172
    @jacobroch8172 Před 3 lety +4

    Praise the lord Aman

  • @kurianmathew4241
    @kurianmathew4241 Před rokem

    🌹🙏ആമേൻ 🙏🌹

  • @sumisumi5300
    @sumisumi5300 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rennyphilip429
    @rennyphilip429 Před 4 lety +6

    Amen praise the lord

  • @sojanpulikkoden8824
    @sojanpulikkoden8824 Před 4 lety +8

    super nice ave maria

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @minijames777
    @minijames777 Před 4 lety +7

    Amen. praise the Lord. ❤️❤️❤️❤️

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      czcams.com/play/PLq7zstXlPVC3Pv-y6AxJe486BkuG9vQfK.html
      നോമ്പുകാല/പീഢാനുഭവകാല അത്മീയ ഗാനങ്ങൾ കേൾക്കാൻ ഈ PlayIist link click ചെയ്യുക.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      "ഇടറി വീഴുവാൻ ഇടതരല്ലേ നീ യേശു നായക.."
      ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ "പ്രജാപതി" സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
      പ്രജാപതി Prajapathi : czcams.com/video/s74lyFJI8e4/video.html
      പ്രജാപതി യാഗം Prajapathi Yagam : czcams.com/video/E5QZdnaL8JI/video.html
      പ്രജാപതി ആഗമനം Prajapathi Aagamanam : czcams.com/video/wL_QrDiuxWk/video.html
      പ്രജാപതി വന്ദനം Prajapathi Vandanam : czcams.com/video/V2Ir9ICqJUc/video.html
      പ്രജാപതി വന്ദനം Prajapathi Vandanam Vol 2: czcams.com/video/ENzlizOBv70/video.html
      പ്രജാപതി കീർത്തനം Prajapathi Keerthanam : czcams.com/video/Z8kqtS3BFdA/video.html
      പ്രജാപതി കീർത്തനം Prajapathi Keerthanam : czcams.com/video/mbU8pv9UChI/video.html
      ഇടറി വീഴുവാൻ: IDARI VEEZHUVAN : czcams.com/video/0W4LTUG9i3w/video.html
      പ്രജാപതി ദാനം Prajapathi Dhanam: czcams.com/video/nkh0rf11YJU/video.html
      പ്രജാപതി വന്ദനം Prajapathi Vandanam : czcams.com/video/7Xw2sBZmYx0/video.html
      പ്രജാപതി Prajapathi : czcams.com/video/B76LhmgKPWU/video.html
      പ്രജാപതി ആഗമനം Prajapathi Aagamanam : czcams.com/video/HmZrRTQJB1Y/video.html
      ഈ ഗാനങ്ങൾ Like ചെയ്യൂ
      ഈ ചാനൽ Subscribe ചെയ്യൂ
      അഭിപ്രായങ്ങൾ Comment ചെയ്യൂ
      പാട്ടുകൾ Share ചെയ്യൂ
      നന്ദി
      Album : Prajapathi Yagam
      Singers : M.G.Sreekumar,Mano,Kester,binoy chacko,kuttiyachan,
      #MEGAHIT #CHRISTIANDEVOTIONALS #THANKYOUJESUS
      Listen to the #Megahit #Christian #Devotional #Jukebox of #Prajapathi Series Only Through #Rhythm_Communication CZcams Channel. Subscribe and do like this channel. Share and comment on your opinions as well.
      Prajapathy Prajapathy #Prajapathy
      Prajapathi Prajapathi #Prajapathi
      Idari Veezhuvan Idari Veezhuvan #Idari_Veezhuvan
      Edari Veezhuvan #Edari_Veezhuvan
      #Superhit #Christian Devotional Songs of Kerster MG Sreekumar Manoj SPB Usha Uthup
      #Kester_Super_Hits #MGSREEKUMAR #BINOYCHACKO #USHAUTHUP #MANO #SPB

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch & Pray: czcams.com/video/MhYBPeJsMlo/video.html
      🎶🙏❤️✝️

  • @josephlouis8601
    @josephlouis8601 Před 2 lety +1

    Beloved Qurbana Amen.

  • @josesc6584
    @josesc6584 Před 4 lety +12

    Very sweet choir

    • @justinepoulinose2688
      @justinepoulinose2688 Před 4 lety

      @@newmalayalamchristiansongsb 77

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch & Pray: czcams.com/video/MhYBPeJsMlo/video.html
      🎶🙏❤️✝️

  • @mariyabiju6916
    @mariyabiju6916 Před 6 lety +9

    Very nice

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @SB-mb4hl
    @SB-mb4hl Před 5 lety +21

    Nalla kurbana...

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..)
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/za_mO3CoRTw/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/ITsq0vO-YtQ/video.html
      **സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: czcams.com/video/kO_02FkXiE0/video.html

  • @sajyjose2086
    @sajyjose2086 Před 3 lety +5

    Amen 🙏🙏🙏

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      ആരും ഇഷ്ട്ടപ്പെട്ടു പോകും ഈ കൊച്ചുമിടുക്കിയെ.. Watch plz: czcams.com/video/x1jf3rUWnHA/video.html

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Před 3 lety

      czcams.com/video/1eC1q6bCIlU/video.html

  • @thomaskutty4880
    @thomaskutty4880 Před 3 lety +2

    Eeshoye nte papangal porukkename😔

  • @sareenasaji8026
    @sareenasaji8026 Před 4 lety +8

    Praise the lord..

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 4 lety

      czcams.com/play/PLq7zstXlPVC3Pv-y6AxJe486BkuG9vQfK.html
      നോമ്പുകാല/പീഢാനുഭവകാല അത്മീയ ഗാനങ്ങൾ കേൾക്കാൻ ഈ PlayIist link click ചെയ്യുക.

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      Watch & Pray: czcams.com/video/MhYBPeJsMlo/video.html
      🎶🙏❤️✝️

  • @saijupjohn311
    @saijupjohn311 Před 3 lety +5

    Gud choir👍

  • @shinekbaby4087
    @shinekbaby4087 Před 2 lety

    Super 🙏🙏🙏

  • @user-sv3gr8lm5y
    @user-sv3gr8lm5y Před 11 měsíci

    Othiri eshtathode koodiya online kurbana ❤