നടുങ്ങി തൃശൂര്‍...! മൂകാംബികയില്‍ തൊഴുതിറങ്ങിയ കുടുംബം..! പക്ഷേ വിധി മറ്റൊന്നായിരുന്നു.. Mookambika

Sdílet
Vložit
  • čas přidán 7. 05. 2024
  • #mediaflix #mookambikadevi
    മൂകാംബിക ദേവിയെ കണ്ട ശേഷം സന്തോഷത്തോടെ രണ്ട് ആള്‍മക്കള്‍ക്കുമൊപ്പെം സെല്‍ഫിയെടുത്ത് ശിവകുമാര്‍ അയച്ചപ്പോള്‍ ഭാര്യ സ്മിത അറിഞ്ഞിരുന്നില്ല അത് തന്റെ കുടുംബത്തിന്റെ അവസാനചിത്രമാണ് എന്ന്. ചിത്രം കിട്ടി അല്‍പനേരം കഴിഞ്ഞ് സ്മിത അറിഞ്ഞത് തന്റെ ഭര്‍ത്താവും മക്കളും അകാലത്തില്‍ വിട പറഞ്ഞു എന്ന വാര്‍ത്തയാണ്. ഭര്‍ത്താവും മക്കളും മരിച്ചതോടെ പുതുമന ഹൗസ് ശിവദത്തില്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ സ്മിത തനിച്ചായിരിക്കുകയാണ്. കൂട്ടിനുള്ളത് പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ മാത്രം. ശിവകുമാറിനും മക്കള്‍ക്കുമുണ്ടായ ദാരുണാന്ത്യത്തിന്റെ നടുക്കത്തിലാണ് ഇരിങ്ങാലക്കുടക്കാര്‍.
  • Zábava

Komentáře • 112

  • @Sinjyo367
    @Sinjyo367 Před měsícem +48

    ദൈവമേ ...ആ അമ്മയ്ക്കു ധൈര്യം കൊടുക്കണേ

  • @swapnaer9743
    @swapnaer9743 Před měsícem +13

    ഒരാളെ എങ്കിലും തുണയ്ക്ക് ആ അമ്മയ്ക്ക് കൊടുക്കാമായിരുന്നില്ലേ ദൈവമേ 😥😥

  • @morningstardigitalsevahub
    @morningstardigitalsevahub Před měsícem +10

    ഇത്രയും പ്രാർത്ഥിച്ചിട്ടും ദൈവം കൈ വിട്ടു

  • @krishnapillai1324
    @krishnapillai1324 Před měsícem +9

    എന്തോരു കഷ്ടമായി പോയി ദൈവമേ, ദേവി ഇങ്ങനെ ഒരു വിധി അവർക്ക് വേണ്ടിയിരുന്നില്ല!!
    പാവം അവർ ഈ വേദന എങ്ങനെ സഹിക്കും.

  • @sreelathan1285
    @sreelathan1285 Před měsícem +45

    എന്തൊരു വിധിയിത് ? ആ അമ്മ എങ്ങനെ സഹിക്കും?😢

  • @injunjoe760
    @injunjoe760 Před měsícem +9

    വേളാങ്കണ്ണിയിൽ പോകുന്നവർക്കും അപകടം കൂടുതലായി ഉണ്ടാകാറുണ്ട്

  • @vipinvenugopalan3555
    @vipinvenugopalan3555 Před měsícem +21

    ആദരാഞ്ജലികൾ 🙏🙏🙏

  • @krishnannambiar5988
    @krishnannambiar5988 Před měsícem +10

    ദു ഖകര മായ വാർത്ത. പ്രണാമം..

  • @user-vn1uj4rd2b
    @user-vn1uj4rd2b Před měsícem +19

    മൂകാംബികയിൽനിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വാഹനാപകടം ഇവൻ്റെ വാർത്തയും ഹെഡ്ഡിംഗും കണ്ടാൽ മൂകാംബിക ആണ് കൊലപാതകി എന്ന് തോന്നും അവരുടെ ആയസ്സ് അവിടെ വരെ മാത്രം അതിന് മൂകാംബിക എന്ത് പിഴച്ചു വളരെ വളരെ വേദനാജനകം ഇനിയും എത്രയോ വർഷം ജീവിക്കാനുള്ള മക്കളും പിതാവും പ്രണാമം ആ അമ്മയുടെയും കടുംബത്തിൻ്റെയും അവസ്ഥകരളലയിപ്പിക്കുന്നു😅

  • @binduunnithan37
    @binduunnithan37 Před měsícem +3

    So sad 😢😢😢 pranamam 🙏🙏💐💐

  • @nirmalanimmy1525
    @nirmalanimmy1525 Před měsícem +3

    🙏ആദരാഞ്ജലികൾ 🙏

  • @Tanjiro68552
    @Tanjiro68552 Před měsícem +1

    ആദരാഞ്ജലികൾ

  • @user-dk4dn7yq6o
    @user-dk4dn7yq6o Před měsícem +1

    So sad
    ....

  • @hemalathasoman5011
    @hemalathasoman5011 Před měsícem +1

    Pranamam

  • @saitraders111
    @saitraders111 Před měsícem

    Orale rakshikkanulla parakramathil moonu jeevanum oru kudumbavum thakarnnu.Adaranjalikal.

  • @1991machado68
    @1991machado68 Před měsícem +1

    May Their Soul Rest In PEACE .

  • @suma.esuma.e3402
    @suma.esuma.e3402 Před měsícem

    Pranamam🌹🌹

  • @lissyvarghese959
    @lissyvarghese959 Před měsícem

    So sad RIP

  • @aj10007
    @aj10007 Před měsícem +1

    ഈശ്വരാ🙏🙏

  • @premanarayanan9341
    @premanarayanan9341 Před měsícem

    Pranamam😊

  • @janejose5368
    @janejose5368 Před měsícem +1

    Eeshoye

  • @sinilsreekumar2470
    @sinilsreekumar2470 Před měsícem

    So sad .🙏

  • @Reshmi09
    @Reshmi09 Před měsícem +4

    എന്ത് കഷ്ടമാണ്

  • @user-iu4gi3gu2u
    @user-iu4gi3gu2u Před měsícem

    Aadaranjalikal Achanum makkalkum🎉🎉🎉❤❤❤🎉🎉🎉

  • @valsalakumari7858
    @valsalakumari7858 Před měsícem +2

    Bhagavaney ellam sahikkanbulla shakthi aa kunjaniyathikku kodukkaney🙏

  • @sreehari.l.s9544
    @sreehari.l.s9544 Před měsícem +1

    🙏എന്റെ ദേവി 🙏

  • @elzybenjamin4008
    @elzybenjamin4008 Před měsícem +1

    Entho Parayana. Averk Dhairiam Kodukkannam🌹🌹

  • @sumeshjohn-ms9en
    @sumeshjohn-ms9en Před měsícem

    Very Sad 😢

  • @supriyatr7364
    @supriyatr7364 Před měsícem

    Very sad😟😟😟😟

  • @user-lb8cn4mp7m
    @user-lb8cn4mp7m Před měsícem

    God our Father give you comfort and consolation, the dear mother. May the departed rest in peace.🙏🏼🙏🏼🙏🏼🙏🏼🥲

  • @omanaasokan5346
    @omanaasokan5346 Před měsícem +1

    Pavam.a.amme😢😢

  • @premanarayanan9341
    @premanarayanan9341 Před měsícem

    Very sad

  • @ksthampatty3105
    @ksthampatty3105 Před měsícem

    Very sad news

  • @syamalap6039
    @syamalap6039 Před měsícem

    🙏🏽🌹പ്രണാമം

  • @elsyabraham7753
    @elsyabraham7753 Před měsícem

    🙏🏿🙏🏿🙏🏿

  • @lathikanagarajan7896
    @lathikanagarajan7896 Před měsícem

    RIP😢

  • @kichusvlog4160
    @kichusvlog4160 Před měsícem

    We know him very good person 🥹🥹

  • @geethaxavier4257
    @geethaxavier4257 Před měsícem +1

    എന്റെ മാതാവേ... പാവം..
    😢

  • @rajappannair2661
    @rajappannair2661 Před měsícem

    🙏🙏

  • @padmapillai9586
    @padmapillai9586 Před měsícem

    🙏🙏🙏

  • @shantiiyer1011
    @shantiiyer1011 Před měsícem

    Valare dookamayi kettitu

  • @sreevasudev4467
    @sreevasudev4467 Před měsícem

    പ്രണാമം

  • @sheejabiju5860
    @sheejabiju5860 Před měsícem

    🌹🌹🌹

  • @sudhasundaram2543
    @sudhasundaram2543 Před měsícem

    ദൈവമേ

  • @retheeshsankar8058
    @retheeshsankar8058 Před měsícem

    😢😢🙏🙏

  • @remaprem2178
    @remaprem2178 Před měsícem

    സഹിക്കാൻ പറ്റുന്നില്ല

  • @bhamasingaran3103
    @bhamasingaran3103 Před měsícem

    വല്ലാത്തൊരു വിധി വിളയാട്ടം 😰

  • @ThankamGMohan
    @ThankamGMohan Před měsícem

    😢😢😢

  • @beenaprasad5919
    @beenaprasad5919 Před měsícem

    Ayyodaa😭😭😭😭 yedoru vidi😭

  • @DeviDevi-ux8zz
    @DeviDevi-ux8zz Před měsícem

    😢😢

  • @johnsebastian526
    @johnsebastian526 Před měsícem +5

    ഒരാളെ രക്ഷിക്കാൻ വേണ്ടി പര
    ക്കം പാഞ്ഞ ആംബുലൻസ്, 3-
    ജീവൻ നഷ്ടമാക്കി. ആംബുലൻ
    സ് ഇനിയെങ്കിലും ശ്രദ്ധിക്കുക
    തിരക്കുള്ള റോഡിൽ ശ്രദ്ധിച്ചു പോകുക,ഫ്രീആയിട്ടുള്ളറോഡി
    ൽ മാത്രം ഹൈ സ്പീഡ് എടുക്കു
    ക.അൽപ്പംശ്രദ്ധിച്ചു പോയിരുന്നു
    എങ്കിൽ അവർ നഷ്ട്ടപ്പെടില്ലായി
    രുന്നു. അവർക്കുവേണ്ടി പ്രാർത്
    ഥിക്കുന്നു 🙏🌹

  • @amalprakash9426
    @amalprakash9426 Před měsícem

    🙏🏻😓

  • @Bindhuqueen
    @Bindhuqueen Před měsícem

    😔😢😢🙏

  • @shinyfrancis2048
    @shinyfrancis2048 Před měsícem

    😢

  • @girijadevibalachandran4355
    @girijadevibalachandran4355 Před měsícem

    😭😭😭😭

  • @sujathapk3873
    @sujathapk3873 Před měsícem

    🌹🌹😭

  • @janejose5368
    @janejose5368 Před měsícem

    Itheggane sahikkum ente eeshoye

  • @bindhushaji8635
    @bindhushaji8635 Před měsícem

    😭😭😭

  • @sreepg4145
    @sreepg4145 Před měsícem

    🙏🙏🙏🙏🙏

  • @sabisanju4381
    @sabisanju4381 Před měsícem

    😭🙏🏻🙏🏻

  • @Hiux4bcs
    @Hiux4bcs Před měsícem

    Jesus 😢

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem +2

    ദേവി അങ്ങ് തിരിച്ചു വിളിച്ചു.. ദേവി ഹാപ്പി ആയി 🌹🌹🌹

    • @ashams7710
      @ashams7710 Před měsícem +1

      Are you immortal without death

    • @vasanthynn2901
      @vasanthynn2901 Před měsícem

      Poddaaa... 😡😡😡

    • @SowmyaM-yq1xu
      @SowmyaM-yq1xu Před 28 dny +1

      Velenkanni poyavarkkum accident undakunnund appo velankanni mathavum thirich vilichu kaanum lle 😮maathavum happy aayikkanum lle🙃🙃😡😡🤬🤬ivarude comment kandappo parayathiriykan thonniyilla😊accident swabhavikam athinu eswarane thottu kaliykanda😊

  • @nishavarghese7479
    @nishavarghese7479 Před měsícem +1

    Daivam rakshichille

    • @mrk6564
      @mrk6564 Před měsícem +1

      നിന്റെ വർഗ്ഗത്തിൽ ആരും ചാകാറില്ലേടീ? നിന്റെ ഗോഡ് അവറ്റകളെ രക്ഷിക്കാറുണ്ടോ?

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Před měsícem

    മൂന്നു പേർക്കും പ്രണാമം 🌹🌹🌹

  • @SusanSusan-ol2xy
    @SusanSusan-ol2xy Před měsícem

    ദൈവമേ 😭😭😭😭

  • @gokul.b7614
    @gokul.b7614 Před měsícem

    🌹🌹🌹🥺🥺😢😥🙏🙏

  • @jyothinair7512
    @jyothinair7512 Před měsícem

    Ethrq ollu jeevidham. Arum orkunilla. 😢😢 arkhum eppozhum enshum evideyum.

  • @girijadevivg4357
    @girijadevivg4357 Před měsícem +2

    ആ അമ്മയ്ക്ക് ശക്തി നൽകണേ 🙏

  • @Unnikrishnanmlpm
    @Unnikrishnanmlpm Před měsícem +2

    പ്രണാമ०...കുത്തിനോവിക്കേണ്ട സമയ० ഇതല്ല. വിവേകിയായ സൂര്യൻ
    തലയിൽ ഉദിക്കട്ടെ
    ഈ അഛനു० മക്കൾക്കു० എല്ലാവരെ പോലെ മരണമില്ല. അവർ വേഷമാറ്റ० നടത്തുന്നു. ആത്മാവിനു മരണമില്ല.
    ദേഹികൾ മാറി മാറി അവർ ഒത്തുചേരട്ടെ

  • @AswaniRajeev-rr3hy
    @AswaniRajeev-rr3hy Před měsícem

    Ellarum karma bhalam ennokke parayunnundu, enthayalum aa ammyude avastga oorkan kazhiyunnilla, ethellam tharanam cheyyanulla shakthikodukkane mahadeva😢

  • @hammockmalayalam6016
    @hammockmalayalam6016 Před měsícem

    Endoru vidiyanu idu,ente veetil varunna chechi yude makalum murumakanum kodungalur temple il poyapo idupole accident aayit makkal Randal raksha pettu achanum ammayum poyi😢😢😢

  • @braveheart_1027
    @braveheart_1027 Před měsícem +2

    Where is mother?

    • @firozkp6048
      @firozkp6048 Před měsícem

      Ammak സഹിക്കാനുള്ള manakkaruth kodukane allah

  • @SinduSajeev-oq7no
    @SinduSajeev-oq7no Před měsícem +3

    എൻ്റെ ദൈവമെ കേൾക്കാൻ പറ്റുന്നില്ല

  • @geethau5665
    @geethau5665 Před měsícem +2

    അമ്മേ മഹാമായേ രക്ഷിക്കണേ🙏🙏🙏

  • @savithrichembulli4871
    @savithrichembulli4871 Před měsícem

    Bagavaneeeeeee 😭😭😭😭😭😭😭😭😭😭😭

  • @pmtenson7155
    @pmtenson7155 Před měsícem

    Veluppine. 1.mani. Ee samaya manu. Athyantham apakadam pidicha. Samayam. Karanam urakkam. Thaneay varum..ethreyo thavana paranjhu. Aaru kelkkan....

    • @abeestrueworld6326
      @abeestrueworld6326 Před měsícem

      സുഹൃത്തേ morning 11 മണിക്കാണ് accident

  • @user-vv9wq3wg3r
    @user-vv9wq3wg3r Před měsícem +1

    Ayo ithoke kanumpo panvum sothum onnum vendannu thonnanu ini amma arkuvendiyanu jeevikunnath enthonanu mookanbikayil thozhuthittum inganeyoru vidhi koduthath chilapo dhaivathepolum veruthupovum

    • @sumeshs4020
      @sumeshs4020 Před měsícem

      എന്തിന്? അ൩ലത്തിൽ പോയി തൊഴുതത്തിന് ശേഷം നടക്ക് എതിരെ നിന്ന് selfi എടുക്കുന്നത് എന്തിന്?
      ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
      അവനോ൯െറ് ക൪മ്മ ഫലം അനുഭവിച്ചെ തീരു.

  • @sajinap5265
    @sajinap5265 Před měsícem

    അതെ ഞാൻ ഒരു സത്യം പറയാം ദൈവ് ചെയ്തു ആരു എനി അബലങളിൽ പോകരുത് അവിടെ എന്ന ഉള്ളത് എൻറ് സഘടഠ കെട് പറയു൬ത എത്ര ആളുകൾ അബലങളിൽ പോഴി മരിക്കുന്നു ശബരിമലയിൽ പോഴി മരിക്കുന്നു അവർ എത രഷീകാതാത് ആരു യഥാർത്ഥ ദൈവത്തെ പ്രാർത്ഥിക്കുന്നില അനേഷികു൬ില

  • @sumakunji5064
    @sumakunji5064 Před měsícem +1

    കഷ്ടം

  • @indirakrishnanindira41
    @indirakrishnanindira41 Před měsícem +1

    ഈശ്വര എന്തിനാ ingineyokke

  • @MrShayilkumar
    @MrShayilkumar Před měsícem +1

    😢 കഷ്ടം

  • @mvishnunamboothiri7388
    @mvishnunamboothiri7388 Před měsícem

    അല്ലെങ്കിലും ഇവിടെ ആംബുലൻസ് പലപ്പോഴും accidant ഉണ്ടാക്കുന്ന വാർത്തകൾ വരുന്നുണ്ട് -ഓടിക്കുന്നോര്ക് എന്തും ഇടിച്ചു തെറിപ്പിക്കാം ന്നൊരു ധൈര്യം ഉള്ള പോലെ തോന്നുന്നു -ഈ ആംബുലൻസ് ന്ടെ മരണ പ്പാച്ചിൽ കാരണം എത്ര സാധാരക്കാർ കുറച്ചു കൊല്ലമായി മരിച്ചിട്ടുണ്ട് ന്നൊരു കണക് എടുത്താൽ ആംബുലൻസ് ഓടിക്കുന്നുറുടെ വികൃത മായ ഡ്രൈവിംഗ് ആണ് സാധാരണ ക്കാർ മരിക്കാൻ കാരണം ന്ന് മനസ്സിൽ ആവും -ആംബുലൻസ് ന്ടെ ഉള്ളിൽ ഒരാള് സീരിയസ് അവസ്ഥ യിൽ ഉള്ളെന് പുറത്ത് 3പേരെ കൊന്ന ആംബുലൻസ് driver ക്കെതിരെ നിയമ നടപടി എടുക്കണം

  • @lekhapg8120
    @lekhapg8120 Před měsícem

    Apo devi eduthalle

  • @haripriyac.p3727
    @haripriyac.p3727 Před měsícem

    Kastam a Ammaku sakthi kodukane

  • @shanta4968
    @shanta4968 Před měsícem

    Devi ingine cheyyaruthayirunnu deviyum ammayalle

  • @prahladanpandalam2980
    @prahladanpandalam2980 Před měsícem

    ദേവീ കാടാക്ഷം.

  • @sumeshs4020
    @sumeshs4020 Před měsícem +3

    മൂകാംബികയിൽ പോയി പലരും ചെയ്യുന്ന തെറ്റാണ് അ൩ലത്തിന് തിരിഞ്ഞ് നിന്ന് selfi എടുക്കുന്നത്. അ൩ല൦ photo എടുക്കാനുള്ള ഇടമല്ല എന്ന് ആരു൦ ഓ൪ക്കാറില്ല. അ൩ലത്തിലെ മൂർത്തികൾ ഏതാണ് എന്നും ആരും തിരക്കാറില്ല ചിലർ ഓ൪ക്കാറുമില്ല. ഇപ്പോൾ അ൩ലങ്ങൾ വേറു൦ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലെയ.
    അ൩ലങ്ങളിൽ ഭക്തിയോടെ പോക്കുക. മറ്റുള്ളവരെ കാണിക്കാ൯ വേണ്ടി ആക്കല്ല്.

    • @lailag120
      @lailag120 Před měsícem

      മൂകാംബികയിൽ ഫോട്ടോ എടുക്കുന്നതിനു വിലക്കില്ല
      ഞാനുംപോയതാ.കേരളത്തിൽ പല ക്ഷേത്ര ങ്ങളിലും മൊബൈൽ കൊണ്ടുപോകാൻ പറ്റില്ല. ഫോട്ടോ എടുക്കുന്നവർ എല്ലാവരും ഇങ്ങനെ മരിക്കണമെന്നില്ല .അമ്മേ..ശരണം. ..

    • @sumeshs4020
      @sumeshs4020 Před měsícem

      @@lailag120 ഫോട്ടോ എടുത്തോണ്ട മരിച്ചത് എന്നല്ല. അത് അവരുടെ ആയുസ്സ് അത്രേ കാണു അതാരിക്കു൦. പറഞ്ഞത് അങ്ങനെ തെറ്റ് ചെയ്യുന്നു എന്ന. എഴുതി വെച്ചില്ലെ തെറ്റ് ചെയ്യുവൊ? മുക്കാ൩ീയിലെ ശരിക്കുള്ള പ്രതിഷ്ഠയു൦ അവിടെ എത്ര ദേവി ദേവതമാര് വാഴുന്നു എന്ന് എത്ര പേർക്ക് അറിയാ൦.

  • @user-id8ew1oz3l
    @user-id8ew1oz3l Před měsícem

    God ella

  • @tangomongorongo4361
    @tangomongorongo4361 Před měsícem

    Enthu parayan kelkan vayya pavangal

  • @RAVAN-sv3yk
    @RAVAN-sv3yk Před měsícem

    കർമ ഫലം 🤔🤔🤔വണ്ടി നോക്കി ഓടിക്കണം 🤔🤔🤔

  • @sushamanair3461
    @sushamanair3461 Před měsícem

    So sad...

  • @vijayabhaskaran2888
    @vijayabhaskaran2888 Před měsícem

    Pranamam

  • @shruthybrs1611
    @shruthybrs1611 Před měsícem

    🙏

  • @jayamadhu6631
    @jayamadhu6631 Před měsícem

    🌹🌹🌹

  • @anithabiju7231
    @anithabiju7231 Před měsícem

    😢😢😢

  • @asharanjith1
    @asharanjith1 Před měsícem

    😢

  • @bennypj8589
    @bennypj8589 Před měsícem

    😢😢

  • @deepavarma8233
    @deepavarma8233 Před měsícem

    Very sad news

  • @Sheeba-ru6zl
    @Sheeba-ru6zl Před měsícem

    കഷ്ടം

  • @jaysxx8054
    @jaysxx8054 Před měsícem

    🙏