Mullapanthal Toddy Shop | മുല്ല പന്തൽ ഷാപ്പ് | Kerala Shaappu | Food N Travel

Sdílet
Vložit
  • čas přidán 8. 09. 2024
  • Mullapanthal Toddy Shop: Do you love to try local food from a toddy shop? We were in Mullapanthal Toddy Shop and enjoyed our food there.
    Mullapanthal Shap Location: goo.gl/bA3YJn
    You are watching Food N Travel Channel on CZcams.
    Subscribe Food N Travel: goo.gl/BaxKBB
    Address: MLA Road, Udayamperoor, Thrippunithura, Udayamperoor, Thrippunithura, Kochi, Kerala 682307
    For google location you can just search for Mullapanthal Toddy shop in google maps.
    Hashmi's channel: / @hashtubeaqua
    Subscribe to Jaunt Monkey: goo.gl/Y22wgb
    You may also call it as Jaunt Monkey Malayalam or Food N Travel Malayalam
    മുല്ല പന്തൽ, ആ പേരിൽ തന്നെയുണ്ട് ഒരു വൈവിദ്ധ്യം. പേര് പോലെതന്നെ മുല്ല പന്തലിലെ ഭക്ഷണങ്ങളും വളരെ സ്പെഷ്യൽ ആണ്. അന്ന് ഹാഷ്മി എന്നെയും കൂട്ടി മുല്ല പന്തലിൽ പോയപ്പോൾ അത് ഇത്രയധികം രുചിയുള്ള ഒരു യാത്ര ആവും എന്ന് പ്രതീക്ഷിച്ചില്ല. ബാക്കി നിങ്ങൾ വീഡിയോ കണ്ടുകൊള്ളൂ 😊😊😊
    Mullapanthal shap or mullapanthal toddy shop is almost 17 kilometres from Edappally in Kochi. In Mullapanthal there are also separate rooms for family. This place comes into a list of best toddy shops in Kochi and even among the best toddy shops in Kerala.
    Music:
    1. Parkside
    2. Scarlet_Fire_Sting
    Mullapanthal shappu food is something awesome that I loved.

Komentáře • 1,6K

  • @mumbaijazz
    @mumbaijazz Před 6 lety +92

    Address needed.

  • @rainbowdiamond7885
    @rainbowdiamond7885 Před 6 lety +138

    ചേട്ടാ ഞാൻ ഡെയിലി മിനിമം 4,,, 5,,,മണിക്കൂർ യൂട്യൂബിൽ ചിലവാകുന്ന ഒരു ആളാണ്.. ആ ഒരു എക്സ്പീരിയൻസ് കൊണ്ട് പറയട്ടെ ചേട്ടന്റെ അവതരണം.... 100% സൂപ്പർ... വളരെ വളരെ ഇഷ്ടായി.
    . പീറ്റർ

    • @FoodNTravel
      @FoodNTravel  Před 6 lety +3

      ഒത്തിരി താങ്ക്സ് പീറ്റർ.. 😍😍

    • @georgejosy9975
      @georgejosy9975 Před 5 lety +2

      Peter robinson .... ഇത്രയും സമയം ...

    • @HarishKumar-ew8kl
      @HarishKumar-ew8kl Před 5 lety +1

      Athe powlichu....👍

    • @rudypunkass8588
      @rudypunkass8588 Před 5 lety +7

      സർക്കാർ ജോലിയാണല്ലേ ??

    • @josephsheroon5989
      @josephsheroon5989 Před 4 lety

      എന്തിനാ ചേട്ടാ യുട്യൂബിൽ ഇത്രയും സമയം ചെലവഴിക്കുന്നത്.

  • @സഞ്ചാരി-യാത്രകൾ

    എന്റെ പൊന്നു ചേട്ടായി ..കിടിലൻ. ...ഇവടെ ഉണക്ക റൊട്ടിയും പച്ചരി ചോറും തിന്നു കിടക്കുവാ...നാട്ടിൽ വന്നാൽ എന്തായാലും പോയിരിക്കും

  • @eltin2251
    @eltin2251 Před 6 lety +169

    സിദ്ധിക്കിന്റെ sound പോലെ
    😍😍😍😍😍😍😍😍😍😍

  • @Rohith11
    @Rohith11 Před 6 lety +78

    ഞാൻ ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത് പറയാതെ വയ്യ വളരെ നല്ല അവതരണം😍😍😍

    • @FoodNTravel
      @FoodNTravel  Před 6 lety +2

      Rohith, വളരെ സന്തോഷം... വീഡിയോ കണ്ടതിനും കമെന്റിനും ☺☺☺

    • @travelboymalayalam4736
      @travelboymalayalam4736 Před 5 lety

      Very nice വീഡിയോ 👍
      LONDONനെ പറ്റി കൂടുതൽ അറിയാൻ VISIT OUR ചാനൽ 😍

  • @Aashirwad_
    @Aashirwad_ Před 4 lety +12

    I am from Maharashtra, Loves Malayalam but due to language barrier, with the help of captions I enjoyed all your episodes..But I request you to do vlogs in English also for rest of Indian's who loves Kerala's culture with another channel... You are great vlogger

    • @FoodNTravel
      @FoodNTravel  Před 4 lety +2

      I will start a English channel soon.. so that it will be easy for others to follow.. Thank you so much for watching videos.. 😍😍

  • @princethomas13
    @princethomas13 Před 6 lety +29

    കൊള്ളാം👍🏼. കുമരകത്തും ഒരു കിളിക്കൂട് ഷാപ് ഉണ്ട് അത് സൂപ്പർ ആണ് 👌👌

    • @FoodNTravel
      @FoodNTravel  Před 6 lety +8

      Thanks Prince... കിളിക്കൂടിന്റെ കാര്യം ഇന്നലെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു, ഇപ്പൊ പ്രിൻസും 😊😊. അവിടെ പോവണം... 😋😋

    • @amalaugustin4659
      @amalaugustin4659 Před 6 lety +1

      Kumarakath evida bro? family aayit pokamo avide? ente veed changanassseryaanu .

    • @princethomas13
      @princethomas13 Před 6 lety +1

      Kottayam to kumarakam road in Vayitharamattom. family's and foreigners are coming there very busy in afternoon time. taste is unique especially karimeen pollichathu, prawns roast 😋😋

    • @us4742558326
      @us4742558326 Před 6 lety

      Rate kooduthaalaannu

    • @peace-bw3sz
      @peace-bw3sz Před 4 lety +1

      ഒട്ടും വ്യത്തി ഇല്ല , സ്വല്പം റേറ്റ് കൂടുതലാണ്

  • @FAISALMH1
    @FAISALMH1 Před 6 lety +12

    ഇവിടുത്തെ കരിമീന്‍ പൊള്ളിച്ചത് നല്ല രുചിയാണ് . ഞാന്‍ കഴിച്ചിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  Před 6 lety +1

      അടുത്ത പ്രാവശ്യം ട്രൈ ചെയ്തു നോക്കാം 😉😉

    • @suneerpn5119
      @suneerpn5119 Před 4 lety

      Ente veed ivideyan

  • @bijukacharya1692
    @bijukacharya1692 Před 5 lety +3

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല സംസാരം കലക്കി അടിപൊളി..

    • @FoodNTravel
      @FoodNTravel  Před 5 lety

      താങ്ക്സ് ഉണ്ട് ബിജു... വീഡിയോസ് എല്ലാം കാണണം... അഭിപ്രായം പറയാൻ മറക്കരുതേ....

  • @Calico_caligraphy
    @Calico_caligraphy Před 6 lety +56

    തിരുവനന്തപുരത്ത് വരുമ്പോള്‍ പൂജപ്പുരയുള്ള ഗുഡ്മോര്‍ണി്ഗ് ഹോട്ടലില്‍ പോകണം..ഗ്യാസ് അടുപ്പും ഫ്രിഡ്ജുമൊന്നുമില്ലാത്ത നാടന്‍ കടയാണ്..കിടിലന്‍ ബീഫ് കിട്ടും😍

    • @FoodNTravel
      @FoodNTravel  Před 6 lety +3

      താങ്ക്സ് രേഷ്‌മ... തിരുവനന്തപുരത്തു വരുമ്പോൾ പ്ലാൻ ചെയ്യാം 👍😊

    • @deebee80
      @deebee80 Před 6 lety

      poojapura evide annu pls ?

    • @rudypunkass8588
      @rudypunkass8588 Před 5 lety

      RESHMA R Nair exact location pls...

    • @JohnWick-hn8ht
      @JohnWick-hn8ht Před 5 lety

      @@FoodNTravel a 90

    • @lijokoshythomas4914
      @lijokoshythomas4914 Před 5 lety

      പൂജപ്പുര ഏത് ഭാഗതായാണ്? എന്താ അവിടുത്തെ സ്‌പെഷ്യൽ ഐറ്റംസ്??

  • @almuju3602
    @almuju3602 Před 5 lety +4

    സംഭവം കിടു ആയി... ഇതിൽ നമ്മൾ കണ്ടതിൽ നിങ്ങൾ പറയാൻ വിട്ടുപോയത് പറയാം. കിച്ചണിലെ വിശേഷം ഇതിന്റെ വേറെ പ്രതേകത വിറക് വെച്ച അടുപ്പിൽ നിന്നാണ് എല്ലാം ഉണ്ടാകുന്നത് എല്ലാം തനി നാടൻ. എന്തായാലും നാട്ടിൽ വന്നാൽ പോകും 👌

    • @FoodNTravel
      @FoodNTravel  Před 5 lety

      താങ്ക്‌സ് ഉണ്ട് മുജീബ്... അതെ ബ്രൊ... തനി നാടൻ ആണ്... അടിപൊളി 👌👌👌

  • @kannanks5297
    @kannanks5297 Před 5 lety +9

    സബ്സ്ക്രൈബ്ട്...
    അടിപൊളി അവതരണം...
    വലിച്ചിഴയ്ക്കാതെ മനസ്സിലാകും പോലെ പറഞ്ഞു തന്നു...😍😍

  • @fishingfreaks
    @fishingfreaks Před 5 lety +56

    എന്റെ പൊന്നോ ഇത് കണ്ടിട് ഷാപ്പിൽ പോയി ഫുഡ് കഴിച്ചേ ഞൻ മാത്രമേ ഉള്ളോ 😋🤔🤔🤔🤔

    • @FoodNTravel
      @FoodNTravel  Před 5 lety +4

      വീഡിയോയിൽ കാണുന്നതുപോലെ തന്നേ ടേസ്റ്റി ആണൂ ഫുഡ് ..വീഡിയോ ഇഷ്ട്ടമായതിൽ സന്തോഷം .

    • @fishingfreaks
      @fishingfreaks Před 5 lety +6

      Ath kandapo thenne vandi eduthond poi oru kappem meencurrym kazhichu 😍😂

    • @adhivishnu9798
      @adhivishnu9798 Před 3 lety +4

      @@fishingfreaks enik moly auntyde fish fry mathy..

  • @akhilmon8590
    @akhilmon8590 Před 6 lety +287

    രാധാമാ ന്ന് വിളിച ആ റെസ്പ്കട്..അതിനു കൈ

    • @FoodNTravel
      @FoodNTravel  Před 6 lety +47

      നമ്മളെക്കാൾ മൂത്ത ഒരു വ്യക്തിയല്ലേ... നമ്മൾ ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം. പിന്നെ രാധമ്മ അവിടുത്തെ താരമാണ്, പ്രധാന പാചകക്കാരി... ഉറപ്പായും ബഹുമാനം അർഹിക്കുന്നു.

    • @digroopafansclub5879
      @digroopafansclub5879 Před 5 lety +2

      Super setta...😃😃😃

    • @rasheedjeemi5024
      @rasheedjeemi5024 Před 4 lety

      Fork food not good

    • @themanisreal5505
      @themanisreal5505 Před 3 lety +3

      @@rasheedjeemi5024 forko അതെന്തണ്ടി . Fork അല്ല മോനെ pork പന്നിയിറച്ചി എന്ന് മലയാളത്തിൽ പറയും ആര് പറഞ്ഞു not good എന്ന് പൊളി സാധനമല്ലെ ഉഗ്രൻ ടേസ്റ്റ് അല്ലെ ufff 😋😋

  • @kalippannichu
    @kalippannichu Před 5 lety +17

    ഇന്ന് ഇപ്പോഴാ ഈ ചാനൽ കണ്ടത് ഇഷ്ടപ്പെട്ടു 😍😍😍

    • @FoodNTravel
      @FoodNTravel  Před 5 lety +1

      നിയാസ് ... താങ്ക്സ് ഉണ്ട് ബ്രോ.

    • @oldisgold2744
      @oldisgold2744 Před 4 lety

      KaLiPpAn NiChU ennal pinne adang subscribe cheyidoode

  • @literallyusual
    @literallyusual Před 6 lety +8

    I went this month, I really had a tasty food and I tried kallu for the first time and that's good. I had a different experience in this Mullapanthal.
    I really loved it.

    • @FoodNTravel
      @FoodNTravel  Před 6 lety

      True... I completely agree with you. Mullapanthal is something different ☺

  • @ramjithraju8590
    @ramjithraju8590 Před 5 lety +2

    നിങ്ങളുടെ ഈ വീഡിയോ കണ്ട് ഞാനും പോയി ഈ പ്രവിശ്യം നാട്ടിൽ വന്നപ്പോ......അടിപൊളി ...👍👍👍👍

    • @FoodNTravel
      @FoodNTravel  Před 5 lety

      രാംജിത് ... വളരെ സന്തോഷം ട്ടോ. ഈ വീഡിയോ കണ്ടതിനും അവിടെ പോയതിനു ശേഷം അഭിപ്രായം എഴുതിയതിനും😍😍😍

  • @Nijojoseph90
    @Nijojoseph90 Před 5 lety +7

    Bro you brought me a nostalgic feel.. seriously.. college time il friends inte oppam 7 years munp poyatha.. annu 13 tharam variety aanu kazhichath avidunnu and obviously kallum😜.. Thanks man for the video 😁👍

    • @FoodNTravel
      @FoodNTravel  Před 5 lety

      Thanks a lot Nijo.. friendsnu oppam aa college jeevitham etra manoharam - alle?

    • @Nijojoseph90
      @Nijojoseph90 Před 5 lety

      @@FoodNTravel yeah.. really.. those days were awesome.. anyway good work bro.. iniyum ithupolulla adipoli videos upload cheyanam..😊😊😊😊😊

  • @Itz_me_amrutha..
    @Itz_me_amrutha.. Před 2 lety +2

    2,3 times poyittullathukondu vannu video kandu..anyways sambavam kollaam.. Nice presentation..

  • @audenrobert
    @audenrobert Před 5 lety +5

    when compare to other travelers blog yours is soo simple .. great .. keepitup

  • @sreejithpg808
    @sreejithpg808 Před 3 lety +2

    ഞാൻ പോയിട്ടിട്ടുണ്ട് അവിടെ ഞണ്ട് കറി കൂടി കഴിക്കണം അന്യായ ടെസ്റ്റ്‌ ആണ്... അതു ചേട്ടൻ miss ആക്കി

  • @preethipaniker
    @preethipaniker Před 4 lety +5

    Hash's Fav & Only word seems Adipoli 😄😁😁 Great video. Will surely visit. Good to see ur smiley ratings in description.
    Thx again

  • @amar6847
    @amar6847 Před 4 lety +1

    Awesome.. the taste of food cooked in traditional fire is the tastiest .. we need to keep these places alive ..dying to have some traditional Toddy ..

  • @akhileshjk
    @akhileshjk Před 6 lety +3

    Visited Mullapanthal today after watching your video.. we had very tasty food..thanks bro for this video

    • @FoodNTravel
      @FoodNTravel  Před 6 lety

      Thanks Akhikesh for sharing your experience!

  • @babuprasad2242
    @babuprasad2242 Před 5 lety +1

    Manushyare kothipichu kollaan vendi undakiya channel.. Best kallu shop nammude 'Karimbinkala'..

    • @FoodNTravel
      @FoodNTravel  Před 5 lety

      Adipoli....Thanks bro....By the way Evideyaanu karimbinkala?

    • @babuprasad2242
      @babuprasad2242 Před 5 lety

      Kottayam-Chingavanam MC Road..

  • @Sharathkumarrr
    @Sharathkumarrr Před 6 lety +6

    ee Food okke onnu kazhikkann pattiyirunnenkil, Super Video, Waiting for next video

    • @FoodNTravel
      @FoodNTravel  Před 6 lety

      😂😂 താങ്ക്‌സ് bro

  • @renjithjose3310
    @renjithjose3310 Před 2 lety +1

    പലപ്പോഴും നാട്ടിൽ ലീവിന് വരുമ്പോൾ പോകണം എന്ന് കരുതി, നടക്കാറില്ല. അടുത്ത ലീവിന് എന്തായാലും പോകാൻ ശ്രെമിയ്‌കും.. സിദ്ധിഖ് ൻ്റേ വോയ്സ് പോലെ. നല്ല അവതരണം.. God bless you.. happy Easter

    • @FoodNTravel
      @FoodNTravel  Před 2 lety +1

      താങ്ക്സ് രഞ്ജിത്ത്, പോയിട്ട് അഭിപ്രായം ഷെയർ ചെയ്യൂ

  • @sanjayjayadev6683
    @sanjayjayadev6683 Před 5 lety +8

    Family toddy shop,superb food and reguvinating kallu.....thanks ebin cheto. P.S: no debit card swiping here so keep cash in your wallet.

  • @satheeshuthradamkalasamithi

    ഞാൻ ഇതുവരെ ഷാപ്പിൽ പോയിട്ടില്ല ഞാൻ പാലക്കാട്ടുകാരൻ ആണ് പാലക്കാട്ടിലെ മിക്ക ഹോട്ടലിൽ ചെന്ന് ഫുഡ്‌ കഴിക്കും. പക്ഷെ ഇതു കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം ഷാപ്പിൽന്നു ഫുഡ്‌ കഴിക്കാൻ. ഈ വീഡിയോ ഞാൻ നന്നായി ആസ്വദിച്ചു

    • @FoodNTravel
      @FoodNTravel  Před 3 lety

      താങ്ക്സ് ഉണ്ട് സതീഷ് 😍 വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗

  • @anandannooranad580
    @anandannooranad580 Před 6 lety +9

    കള്ള് ഷാപ്പിലെ ഭക്ഷണത്തിനു ഒരു പ്രത്യേകരുചിയാണ്. ഇതു പോലെ വ്രത്തിയുള്ള ഷാപ്പ് അപൂർവ്വമാണ്.

    • @FoodNTravel
      @FoodNTravel  Před 6 lety

      ഞാൻ അനന്ദനോട് മുഴുവനായി യോജിക്കുന്നു. വീഡിയോ കണ്ടതിൽ 😍😍😍

  • @lijithlohi552
    @lijithlohi552 Před 4 lety +2

    Chettante presentation supera .. pakshe ippo aa pazhaya taste onnumilla mullapanthalile dishesinu .. shokam aanu

    • @FoodNTravel
      @FoodNTravel  Před 4 lety

      Thanks bro... Njan ivide poyittu oru varshathinu meleyaayi... Ippol bad reviews aanu kelkkunnathu😍😊

  • @sukhis1094
    @sukhis1094 Před 6 lety +5

    Thank you so much. Sitting in Europe even eating plain rice and watching your video’s gives us a feeling of being in Kerala. 😊

    • @FoodNTravel
      @FoodNTravel  Před 6 lety

      Sukhi... Thank you so much! That was a touching comment. 😀
      Thanks again!

  • @villageexplorebysathiz3405

    November lastil kasaragodinn mullapandhalil poyi kallum ....foodum kazijichitund oru rakshayilla poliyaan

  • @vishnup.u3514
    @vishnup.u3514 Před 5 lety +9

    എന്റെ നാടാണ്....

  • @dreamcatcher9405
    @dreamcatcher9405 Před 6 lety +2

    നല്ല Simplicity നിങ്ങൾ വിജയിക്കും ....അടിപൊളി 😘😘

    • @FoodNTravel
      @FoodNTravel  Před 6 lety

      താങ്ക്സ് ബ്രോ ... നിങ്ങടെ ഒക്കെ സപ്പോർട്ട് മതി

  • @manojmathew4771
    @manojmathew4771 Před 5 lety +6

    എബി ബ്രോ... ഈ വീഡിയോ മുല്ലപ്പന്തൽ ഷാപ്പ് ആണ് ഞാൻ ആദ്യംമായി കണ്ടത് ആറു മാസം മുൻപ്പ് അന്ന് കമന്റും ചെയ്യാൻ പറ്റിയിട്ടില്ല ഞാൻ ദുബായ് ലാണ് ഉള്ളത് ഫ്രീ ടൈം കുറവാണു പിന്നെ ഉള്ളതു ഫ്രൈഡേആണ് അത് ഉറങ്ങിത്തിരിക്കും പക്ഷെ ഇപ്പോൾ കഴിഞ്ഞ ഒരു മാസമായി ബ്രോ യുടെ വീഡിയോ ഓരോന്നായി കാണുന്നുണ്ട് എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാം ആശംസകൾ 👍👍👍👌👌👌
    . വീഡിയോ ഇഷ്ടമായി.... 👋👋

    • @FoodNTravel
      @FoodNTravel  Před 5 lety

      താങ്ക്സ് ഉണ്ട് മനോജ്‌... Food N Travel വിഡിയോകൾ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം... വീഡിയോ ഒക്കെ കണ്ടു അഭിപ്രായം പറയണം ട്ടോ

    • @manojmathew4771
      @manojmathew4771 Před 5 lety

      @@FoodNTravel തീർച്ചയായും.... കൂടെയുണ്ട് ബ്രോ.. 👍👍

  • @rythm6394
    @rythm6394 Před 4 lety +3

    ഇത് കണ്ട് എനിക്കും ട്രാവലിംഗ് വീഡിയോ ചെയ്യാൻ ആഗ്രഹം തോന്നുന്നു,അത്രയ്ക്കും മനോഹരമാണ്, 👍👍👍👍👍👍👍👍👍

  • @RajKumar-oz2go
    @RajKumar-oz2go Před 6 lety +5

    One of my favourite restaurants. Their Pork roast is utterly delicious!

  • @pankajdas4441
    @pankajdas4441 Před 5 lety +2

    Mullapanthalil nokki vayil vellam varukatane super

  • @mukeshmohan010
    @mukeshmohan010 Před 5 lety +3

    Super episodu....ente wife house evida...Ella food itemsum supera

  • @tvn4506
    @tvn4506 Před 5 lety +1

    I like your Food N travel, they are good, the best thing is you are providing the name and location of the place. Thanks

  • @bestinjb2395
    @bestinjb2395 Před 5 lety +4

    one of the best fooding spot in kerala ❤️😍

  • @123vineethc
    @123vineethc Před 6 lety +2

    You sound like actor Siddique.. Good natural presentation unlike the ones we see in malayalam channels. keep going..

    • @FoodNTravel
      @FoodNTravel  Před 6 lety

      Thanks bro...
      ഒത്തിരി സന്തോഷം... വീഡിയോ കണ്ടതിനും കമെന്റിനും 😊😊

  • @rubys3662
    @rubys3662 Před 5 lety +10

    You have to get there early to get the full menu or some items will be sold out.

    • @FoodNTravel
      @FoodNTravel  Před 5 lety +1

      Yes it is better to reach early😊😊

  • @deekshithdasmalliyotte4474

    sujith broyude (sujith bhakthan) koodeyulla video kandathinu shesham aanu njan chettante video kaanunne ... oru rekshayumilla ... kidu videos aanu ... 😍👌👌👌👌👌

    • @FoodNTravel
      @FoodNTravel  Před 5 lety

      Thanks deekshithdas malliyotte... Videos ellam ishttapedunnund ennarinjathil valareyathikam santhoshamund...

  • @meerabinuraj9058
    @meerabinuraj9058 Před 5 lety +6

    Mouth watering.... definitely pokum...regards to kalpitha

  • @praveenchand8035
    @praveenchand8035 Před 3 lety +1

    ഷാപ്പിലെ വിഭവങ്ങൾ ഒരു രക്ഷയുമില്ല. ചേട്ടൻ ഹാപ്പി ആയിക്കാണും കൂടെ ഞാനും 👍👍👍

    • @FoodNTravel
      @FoodNTravel  Před 3 lety +1

      ഷാപ്പിലെ രുചികൾ ഒന്നു വേറേ തന്നെയല്ലേ 👌👌

  • @manojmathews6115
    @manojmathews6115 Před 2 lety +4

    Since I am from Changanacherry, having an affinity towards toddy draws me closer to native food dishes of my place which I can cherish right now in this place.
    Will definitely make to that place as and when near to that place!

  • @AMOCT03
    @AMOCT03 Před rokem +1

    We used to come here in late 90's : even now. In those days ജഗതിച്ചേട്ടന്റെ favourite food spot ആയിരുന്നു.

  • @4887878
    @4887878 Před 4 lety +3

    I like the combination of pork, cassava (tapioca) and toddy 🍺😋👍

  • @RAJESHR-mo4kb
    @RAJESHR-mo4kb Před 3 lety +1

    കള്ളും അടിപൊളി ആണ്.. എനിക്കും പോർക്കും, കപ്പയും ആണ് ഇഷ്ട്ടപെട്ടത് 😋.. പിന്നെ നല്ല dealings ആണ്.. കറികൾ കണ്ടാൽ നല്ല എരിവ് തോന്നും.. പക്ഷേ കഴിക്കുമ്പോൾ perfect.. കുറച്ചു oily ആയി തോന്നി പോർക്ക്‌.. Anyway nice experience 😁

  • @BINNICHENTHOMAS
    @BINNICHENTHOMAS Před 6 lety +14

    Good one Ebin .I have been there before .

  • @ariaanil6383
    @ariaanil6383 Před 5 lety +1

    Thank you chettaa ,chettante channel karanam njngalde thott aduthulla ithra nalla sthalangal thirichariyan Patti

    • @FoodNTravel
      @FoodNTravel  Před 5 lety

      Thanks Aria Anil Aria Anil... Valareyathikam santhosham😍😍😍

    • @ariaanil6383
      @ariaanil6383 Před 5 lety

      @@FoodNTravel 😍😍😍

  • @suhailparambatt
    @suhailparambatt Před 5 lety +23

    മുല്ലപ്പന്തൽ നല്ല പേര്, ഷാപ്പിലെ ഫുഡ് പൊതുവെ സംഭവമാണ് മുല്ലപ്പന്തൽ സംഭവങ്ങളുടെ ഉസ്താദാണ്. വർഷങ്ങക്ക് മുമ്ബ് കൗതുകം തോന്നി ട്രൈ ചെയ്തിട്ടുണ്ട്.. വീട്ടിലെ "രാജ്യസുരക്ഷക്ക് ഭീഷണിയുള്ളതുകൊണ്ട്" കൂടുതൽ വിശദീകരിക്കുന്നില്ല😜😍👍🏻

    • @FoodNTravel
      @FoodNTravel  Před 5 lety +6

      ഷാപ്പിലെ ഭക്ഷണം നല്ലതാണ്.. കല്ല് കുടിക്കേണ്ട.. ഫുഡ് എന്ജോയ് ചെയ്യാം. 😜😍😂

    • @suhailparambatt
      @suhailparambatt Před 5 lety +3

      Food N Travel by Ebbin Jose ശരിയാണ് ബ്രോ ഞാൻ കഴിച്ചിട്ടുണ്ട്.. അടിപൊളിയാ... 👍🏻😋

    • @suhailparambatt
      @suhailparambatt Před 5 lety +3

      @@FoodNTravel ഷാപ്പെതായാലും ഫുഡ്ഡാണല്ലോ പ്രധാനം... 😂

    • @pradeepjames6499
      @pradeepjames6499 Před 5 lety +3

      @@FoodNTravel വൃത്തിയും പ്രധാനമാണ്.. മുല്ലപ്പന്തൽ, ഷാപ്പുകളിൽ നല്ല വൃത്തി ഉള്ള ഷാപ്പ് ആണ്.

  • @soorajbhaskar7860
    @soorajbhaskar7860 Před 5 lety +2

    Mullapanthal is cool but i felt like mapranam is bit more better when it comes to kakka fry and duck roast
    But mullapanthal is lit too♥️

    • @FoodNTravel
      @FoodNTravel  Před 5 lety +1

      We will try Mapranam soon😍😍❤

  • @motobeats1735
    @motobeats1735 Před 5 lety +3

    Chetta kilikkoodu shap kidilam aanu... Far far better than mullappanthal.. Rate ichiri kodum

    • @FoodNTravel
      @FoodNTravel  Před 5 lety

      Kilikkoodu njaan kazhinja divasam poyi.. Athinte video varunnunud.. Paske Mullappanthal aanu better.

  • @binithamby6855
    @binithamby6855 Před 4 lety +1

    Super anu. Njagalum 2 thavana poyitud. Super and variety food anu. National geographic channel il oke vanitud. Thala Curry super anu.

  • @soumyavrg9552
    @soumyavrg9552 Před 5 lety +5

    Why didn’t u try duck??....I was expected....I freaquently go there for trying different foods...one of my favourite food spot in Kochi....next time I go with Duck🙌🏻

    • @FoodNTravel
      @FoodNTravel  Před 5 lety +3

      Next time we will surely try duck... Kappayum porkum kazhikkan annoru moham thonni... Athaanu😍😍

    • @sksnebz5634
      @sksnebz5634 Před 5 lety

      ഞാനും....

  • @prasannakumarsonaimuthu3913

    This is the first time i saw u r video, crystal clear of u r presentation without I am knowing Malayalam.... simply superb and enjoy your Video, my best wishes for your future endeavors...

    • @FoodNTravel
      @FoodNTravel  Před 4 lety +1

      Thank you so much Prasanna Kumar for your kind words.. 😍😍

    • @prasannakumarsonaimuthu3913
      @prasannakumarsonaimuthu3913 Před 4 lety

      @@FoodNTravel I am an Tamilan from Madurai already I know few Malayalam words, now your Video is useful for knowing Malayalam and new Picnic spots in and around KL #God's #Own #Country... ❤ வாழ்த்துகள் எஃப்பின் ஜோஸ் (Wishes to you Ebbin Jose again) 👏🏻

    • @FoodNTravel
      @FoodNTravel  Před 4 lety +1

      Thanks bro.. 🤩

  • @annroopa3878
    @annroopa3878 Před 5 lety +3

    നല്ല അവതരണം.... ❤

  • @HarishKumar-ew8kl
    @HarishKumar-ew8kl Před 5 lety +2

    Super natural presentation....Etu vere level tanne...

  • @mohammedyaseen
    @mohammedyaseen Před 4 lety +5

    2 varshangalk shesham veendum vannavar evde like adik🤩

  • @DJofficial008
    @DJofficial008 Před 5 lety +1

    Been there it’s more of a commercial place rather than the actual Kallu shaap food..more over the food is mostly cold as they prepare everything in the morning at once and serve whole day.

    • @FoodNTravel
      @FoodNTravel  Před 5 lety

      The day we went it was good... May be bcoz we went with camera..We had a good experience... Feels so sorry for the bad experience you had...

  • @NanduB
    @NanduB Před 6 lety +12

    Hashmi and Ebin chetta superr keep going , all the best ❤️🏁

    • @FoodNTravel
      @FoodNTravel  Před 6 lety +1

      Nandu B, താങ്ക്‌സ് ബ്രൊ

  • @Arogyalokam
    @Arogyalokam Před 5 lety

    ഒരുപാട് യൂട്യൂബർസ്‌ watch ചെയ്തിട്ടും ചേട്ടൻ എങ്ങനെ ഇത്ര നാച്ചുറൽ ആയിട്ടു പറയുന്നു... എൻടെ വീട്ടിൽ ഉള്ളവർ പരണയുന്നതുപോലെ.. God bless u and family.....

    • @FoodNTravel
      @FoodNTravel  Před 5 lety

      സന്തോഷം സഹോ... ഞാൻ ശരിക്കും നമ്മുടെ കൂട്ടുകാരോടല്ലേ സംസാരിക്കുന്നതു അപ്പൊ പിന്നെ അത് അങ്ങ് നാച്ചുറൽ ആയി വന്നോളും.

  • @0010syam
    @0010syam Před 6 lety +5

    kollam superb

  • @sheebasheeba7617
    @sheebasheeba7617 Před rokem

    നിങ്ങളുടെ അവതരണം വളരെ വ്യത്യസ്തവും മനോഹരവുമാണ്

    • @FoodNTravel
      @FoodNTravel  Před rokem

      Thank you so much for your kind words ❤️

  • @anithjoseph8730
    @anithjoseph8730 Před 5 lety +3

    Good presentation..

  • @kiraneu6724
    @kiraneu6724 Před 4 lety +1

    Nan poyitund suuper fudanu. Nan chicken curry, beef varatiyath, liver fry, kozhuva fry, pork fry. Chicken ozhike Baki ellam gambeerum veendum veendum medichu. Ath kind matulla currykal medikan patiyilla. Paisa theernu poyi. Chicken kollulanalla kollam....

    • @FoodNTravel
      @FoodNTravel  Před 4 lety +1

      Thanks kiran valareyathikam santosham

  • @jithinjayakumar2543
    @jithinjayakumar2543 Před 6 lety +4

    nalla avatharanam. 👍👍👍👍

    • @FoodNTravel
      @FoodNTravel  Před 6 lety +1

      താങ്ക്‌സ് Jithin. ☺☺

  • @sulphyali6944
    @sulphyali6944 Před 4 lety +1

    അവതരണം എന്നത്തേയും പോലെ സൂപ്പർ. ഇന്നത്തെ എബി ചേട്ടന്റെ ഡ്രസിങ് സൂപ്പർ. സിമ്പിൾ ആൻഡ് എലഗന്റ്.

    • @FoodNTravel
      @FoodNTravel  Před 4 lety

      Thank you so much

    • @sumeshks8047
      @sumeshks8047 Před 4 lety

      എന്റെ വീടിന്റ തൊട്ടടുത്താണ് ഈ ഷാപ് മിക്കവാറും പോകാറുമുണ്ട് 😋

  • @handymandy682
    @handymandy682 Před 5 lety +4

    nammude mullapanthal. like near mullapanthal guyz

  • @jamshu1993
    @jamshu1993 Před 6 lety +1

    channelukalile programsnekalum mikachad. very nice tnxx

    • @FoodNTravel
      @FoodNTravel  Před 6 lety

      Jamsheer, താങ്ക്‌സ് ബ്രൊ

  • @jagannathanmenon3708
    @jagannathanmenon3708 Před 5 lety +3

    Ebi chettan and hash - kidu combo

  • @anakhachandran7988
    @anakhachandran7988 Před 4 lety +1

    New Subscriber!! Loved ur presentation... North Indiayil irunnu veetile food miss cheyyunna njangale poleyullavarkku kandu kothi vittirikkam.. 😍😍😍

    • @FoodNTravel
      @FoodNTravel  Před 4 lety +1

      Thanksundu anakha chandran valareyathikam santosham😍😍

  • @A2ZTricks
    @A2ZTricks Před 6 lety +6

    Kidu

    • @FoodNTravel
      @FoodNTravel  Před 6 lety

      Thanks A2Z Tricks😍

    • @cijoykjose
      @cijoykjose Před 6 lety

      Jimshaadikka psc classinu idakku onnu poyi 2 glass vangi oru kappayum kootaanum adillaavunnathe ollu ...

  • @rahulmathew4017
    @rahulmathew4017 Před 5 lety +1

    Chettayide valiya oru fan aanu njan 😊 oro videom kandirikkan thonnm

  • @suneerpn5119
    @suneerpn5119 Před 5 lety +10

    എന്റെ വീടിന്റെ അടുത്താണ് മുല്ലപ്പന്തൽ

    • @FoodNTravel
      @FoodNTravel  Před 5 lety

      പോയിട്ടുണ്ടോ അവിടെ?

    • @akhilma908
      @akhilma908 Před 5 lety

      അവിടെ ഇപ്പോളും ഫുഡ്‌ ഉണ്ടോ അതോ കള്ള് മാത്രമേ ഉള്ളു... !

    • @suneerpn5119
      @suneerpn5119 Před 5 lety

      @@akhilma908 Food ഉണ്ട്

    • @suneerpn5119
      @suneerpn5119 Před 5 lety

      @@FoodNTravel Yes

    • @pangolinsdreem689
      @pangolinsdreem689 Před 4 lety

      മാങ്കായിക്കടവിലാണോ വീട്

  • @shinshae7882
    @shinshae7882 Před 4 lety +1

    Aviiduthe chicken curryum prawns um powliyanu, povumbol gang aayt poyal kure dishes try cheyyam

  • @jpsworld108
    @jpsworld108 Před 5 lety +5

    ഗ്യാസ് അടുപ്പ് ഉപയോഗിക്കാതെ വിറക് വച്ചു ആണ് പാചകം അതുകൊണ്ട് യഥാർത്ഥ രുചി ഉണ്ടാകും

    • @FoodNTravel
      @FoodNTravel  Před 5 lety

      സത്യം.. അതാണ് അതിന്റെ യഥാർത്ഥ രഹസ്യം.

  • @TourPolama
    @TourPolama Před 6 lety +2

    Kerala is always awesome. Awesome food is Toddy shop. UNique man

    • @FoodNTravel
      @FoodNTravel  Před 6 lety

      Thanks Tour Polama... 'Nice name'😍

  • @digroopafansclub5879
    @digroopafansclub5879 Před 4 lety +3

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  Před 4 lety

      Thanks DIG ROOPA FANS CLUB😍🤗🤗

  • @ofeliacalderon3684
    @ofeliacalderon3684 Před 4 lety +2

    I like your channel, the food looks delicious. Also I see a lot of handsome guys.

  • @aneeshkumar000
    @aneeshkumar000 Před 4 lety +3

    Happy Christmas to all from Travel Solo🎉🎊

    • @FoodNTravel
      @FoodNTravel  Před 4 lety +1

      Happy Christmas 😍😍🤗🤗❤😍

  • @ajmalak204
    @ajmalak204 Před 6 lety +1

    Best menu paranju.. Vila nilavaaram koode arinjal kollayirunu

    • @FoodNTravel
      @FoodNTravel  Před 6 lety

      Thanks Ajmal...
      വില അന്ന് ഞാൻ എഴുതാൻ മറന്നു പോയി... ഇപ്പൊ ആ വില ഓർക്കുന്നുമില്ല

  • @Kakapoocha
    @Kakapoocha Před 5 lety +1

    Adipoli program simple lovely yu are good family man with great man good behavior for ladies that's too love yu ebichetta

    • @FoodNTravel
      @FoodNTravel  Před 5 lety +1

      Thanks a lot Latheef for that lovely compliment... Keep watching...

    • @Kakapoocha
      @Kakapoocha Před 5 lety

      Ok natil vannit kananam chettayi 9072199627 that's my whatsup

  • @josephvarghese6533
    @josephvarghese6533 Před 4 lety +4

    കപ്പയും പോർക്കും അത് കലക്കി

    • @FoodNTravel
      @FoodNTravel  Před 4 lety +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😔🤗

    • @oldisgold2744
      @oldisgold2744 Před 4 lety

      Joseph Varghese pork no use

  • @finixwings1699
    @finixwings1699 Před 5 lety +2

    Njan oru 4vattam egilum poyitund avda super food anu 😍😍

  • @welcometoamerica690
    @welcometoamerica690 Před 4 lety +3

    I'm a techie working at infopark... this is the first place that me and my friends go to have food once the salary is credited. Can have a lot of food in a budget and the food is heavenly. There are A/C rooms available for families and small groups. Its usually crowded and you'd have to wait for the private rooms, but I can assure you that it's worth the wait.

    • @FoodNTravel
      @FoodNTravel  Před 4 lety

      Yes, that's true.. food is too good.. Thank you so much for sharing your experience.. 😍🤗

  • @kosaksipasapukal414
    @kosaksipasapukal414 Před 5 lety +2

    Mullapanthal adipoli aanu. Food ok pakshe bathroom valare valare mosham.aviduthe kallu fresh aanu pinne pork 😋😋😋kallu nalla mankoojayil aanu theruga

    • @FoodNTravel
      @FoodNTravel  Před 5 lety

      Toddy shop alle... Aviduthe bathroomil nammal poyilla... Nammal poya annu food kollam.. Enikku ishttapettu😍😍😋😋😋

  • @muhammadsujeesh9214
    @muhammadsujeesh9214 Před 5 lety +4

    ഞാൻ അവിടെ പോയട്ടുണ്ട്
    നല്ല foodഅണ്
    പൈസയും കുറവാണ്
    Supeer VIog

    • @FoodNTravel
      @FoodNTravel  Před 5 lety

      താങ്ക്‌സ് സുധീഷ്... മുല്ലപ്പന്തൽ കപ്പയും പോർക്ക്‌ ഫ്രൈയും സൂപ്പർ 😍😍

    • @rajanijayan8389
      @rajanijayan8389 Před 4 lety

      Elements of

  • @unnimayac6665
    @unnimayac6665 Před 4 lety +1

    Valiya setup onnum ella enkilum....mullapanathal kallshap famous anu....odukathe taste anu..oru rakshem ella..with family frnds ladies okke povan pattuna sthalam anu..taste nte karyathil no compromise 🤩🤩🤩🤩...chettante avatharanm polichuttooooo...parayanvittuu

    • @FoodNTravel
      @FoodNTravel  Před 4 lety

      Valare sariyanu.. aviduthe food nallathayirunnu.. 👌

  • @JKF17
    @JKF17 Před 5 lety +5

    Kothippichu kalanjallo ebbin. I heard about this hotel, will go there my next R&R

  • @mumbaijazz
    @mumbaijazz Před 6 lety +1

    Kappa, Fish Curry, Prawns, Duck, Pork! Motorable distance from Trivandrum! Toddy is a bonus! Here I come.

  • @sachintc_
    @sachintc_ Před 5 lety +4

    I love this channel....

  • @rajeevremya7296
    @rajeevremya7296 Před 5 lety +1

    Aashane.... 2007 il suguhtugal oppam kallum fudokke kazichu tagartu.... penne poganpattila.... video kanditu onnude poganulla excitement. Good job keep it up.

    • @FoodNTravel
      @FoodNTravel  Před 5 lety +2

      Adipoli... Nammalum poyittu ippol kurachu naalugal aagunnu... Poyaal kollamennu und😍😍

  • @JisanthSankarKLKL
    @JisanthSankarKLKL Před 6 lety +3

    ഇവിടെ ഞങ്ങൾ സ്ഥിരം സന്ദർശകർ ആണ്... Crab😘

    • @FoodNTravel
      @FoodNTravel  Před 6 lety

      Crab kazhikkanam ennundayirunnu. Pakshe athu polichu kazhikkan ulla buddhimuttu ortthu vendennu vechu annu. Veroru divasam try cheyyaam.

    • @JisanthSankarKLKL
      @JisanthSankarKLKL Před 6 lety

      Food N Travel 😋😍

  • @animathew4774
    @animathew4774 Před 2 lety

    ഇന്നാണ് ചേട്ടന്റെ മുല്ലപ്പന്തൽ വീഡിയോ കണ്ടത്, ഹോ,!!!കിടു 😋😋

  • @tomahhorace5614
    @tomahhorace5614 Před 4 lety +3

    Please speak English. I. Love ur video and I am new on ur channel

    • @FoodNTravel
      @FoodNTravel  Před 4 lety +1

      I will update the subtitles soon😍😍🤗

  • @nirmalgeorge2825
    @nirmalgeorge2825 Před 6 lety +1

    Kidilam video chetta kothippikkalla....keep going on..pathanamthittayil nalla kappayum meencurry und ketto..