Uppum Mulakum│Flowers│EP# 626

Sdílet
Vložit
  • čas přidán 6. 09. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,4K

  • @garimacheerath364
    @garimacheerath364 Před 5 lety +241

    ബാലചന്ദ്രൻ തമ്പിടെ മോളെ.....
    ലച്ചൂന്റെ ഡൌട്ട് പൊളിച്ചു

    • @brocodebrocode4381
      @brocodebrocode4381 Před 3 lety +5

      Athe👍👍

    • @nkd1033
      @nkd1033 Před 2 lety

      Nfj uhhnkk. Cc.

    • @jamsiusman6030
      @jamsiusman6030 Před rokem +1

      എന്റെ ഭർത്താവ് എന്റെ ഉപ്പാന്റെ ഇരട്ട പേര് വിളിച്ചു കളിയാക്കും

  • @standwithjustice2398
    @standwithjustice2398 Před 6 lety +448

    Balu ചേട്ടൻസ് and neelu ചേച്ചീസ് പഴയ ലവ് സ്റ്റോറി എപ്പിസോഡിൽ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്നവർ 👍

  • @akershdkoonath4900
    @akershdkoonath4900 Před 6 lety +30

    15:51.....എല്ലാ വഴക്കും കഴിഞ്ഞ്..... അതൊക്കെ ഇത്രേ ഒള്ളു എന്നുകാണിക്കുന്ന അ ചിരിയും ഭവാനിയമ്മയുടെ reaction ഉം......so natural.......ആ ഒരു എക്സ്പ്രസ്സ് ഒക്കെ ഞാൻ മുമ്പ് എപ്പോഴൊക്കെയോ എന്റെ വീട്ടിൽ തന്നെ കണ്ടിട്ടുണ്ട്.....

  • @Gods_Own_Country.
    @Gods_Own_Country. Před 6 lety +270

    രണ്ടുമൂന്നു ദിവസമായിട്ടു ശ്രദ്ധിക്കുവാ വല്ല മാറ്റവും ഉണ്ടോ ഉപ്പും മുളകിനും..
    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി 😍
    സ്ക്രിപ്റ്റിൽ ഡയലോഗ് കൂടി 😊
    അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൗണ്ടർ ഒരുപാട് വന്നു 😋
    എല്ലാവരുടെയും കഥാപാത്രങ്ങൾ ഒന്നുകൂടെ ലൈവായി ആയി മാറി😍
    നീലുവിനും ലിച്ചുവിനും ഒക്കെ ഒരുപാട് ഡയലോഗ്‌ വന്നപ്പോലെ..
    ആകെമൊത്തം ഒന്നുകൂടെ ഉഷാർ ആയപോലെ..
    എനിക്കുമാത്രമാണോ അങ്ങനെ തോന്നിയെ.. 🤔🤗

  • @standwithjustice2398
    @standwithjustice2398 Před 6 lety +824

    കുട്ടൻപിള്ളയുടെ മോളെ എന്ന വിളി ഇഷ്ടപ്പെടുന്നവർ 👍

  • @tipsmalayalamchannel5255
    @tipsmalayalamchannel5255 Před 6 lety +479

    സ്ഥിരമായ് ഈ എപ്പിസോഡ് യൂട്ടൂബിൽ വരുന്നതും കാത്തിരിക്കാറുള്ളത് ഞാൻ മാത്രമാണോ..?
    ആണോന്ന്

  • @janildev4319
    @janildev4319 Před 6 lety +1277

    നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ?

  • @bindukm9213
    @bindukm9213 Před 6 lety +603

    *ഈ അഞ്ചു പിള്ളേർവെച്ച ഏറ്റവും മൊഞജ് കുഞ്ഞുവാവയാണ് എന്ന പറയുന്നവർ ലൈക് അടിച്ചേ😍😍*

    • @harinarayanan100
      @harinarayanan100 Před 6 lety +8

      Bindu KM കേശുവും മൊഞ്ജനാണ്. കുഞ്ഞാവ ആൻഡ് കേശു 👍👍

    • @adithyaadithya1807
      @adithyaadithya1807 Před 6 lety +6

      Lechu s

    • @adithyaadithya1807
      @adithyaadithya1807 Před 6 lety +4

      I'm adithya uppum mulakum anikke orupad orupad istaman I like you lechu chechi ennayirikkum ningala okka onnu enikk kanan pattunnat uppum mulakilam arankilum ente e post kandal balu uncleinodum neeluantiyodum lechu chechiyodum parayanam. I'm a big fan of uppum mulakum

    • @user-cx9ni1wb2q
      @user-cx9ni1wb2q Před 6 lety +3

      *kunjaava nalla cute aanu*

    • @smithamazood5328
      @smithamazood5328 Před 6 lety +2

      Hari Narayana kesu& kunjava😊😊

  • @MKSCREATION313
    @MKSCREATION313 Před 6 lety +1007

    Kunjaava fans like cheyy
    Baluchetta kunjavakk perid prekshakar kathirikkunnu

    • @dakshasanoj1259
      @dakshasanoj1259 Před 6 lety +3

      Njan idam PARVATHY

    • @RENJITHRENJU2010
      @RENJITHRENJU2010 Před 6 lety +1

      Sivani chu athu adhyathe kuttiyudey peru ayirunnu first episodes kanda ariyam

    • @akhilkkakhilkk5534
      @akhilkkakhilkk5534 Před 6 lety +5

      മൂത്ത മോളെ ഇപ്പൊ എന്താ കാണിക്കാത്തത്?

    • @RENJITHRENJU2010
      @RENJITHRENJU2010 Před 6 lety +1

      Akhil KK Akhil KK scriptil ninnu cut cheythu.kurachu episodes ullarunnu aa kochu

    • @dakshasanoj1259
      @dakshasanoj1259 Před 6 lety +1

      😌😌

  • @shahinasha5815
    @shahinasha5815 Před 6 lety +274

    ബാലുചേട്ടനെ ആദ്യമെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നിയത് ആർക്കൊക്കെ....? ലൈക്കോ

    • @user-cx9ni1wb2q
      @user-cx9ni1wb2q Před 6 lety

      ABD AnyBody Can Draw *ok done👍👍*

    • @rajanirrajanir3764
      @rajanirrajanir3764 Před 4 lety

      🐢🐍🐊🦖🦕🐲🦎🦌🤜🐌🐸🐮♥️🐲👍🍂🐳🐋🐜🐙🍃🏆🏆🏆🏆🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢

  • @fathimanazrin3119
    @fathimanazrin3119 Před 6 lety +238

    നീലു 💞ബാലു ബെസ്റ്റ് pair in ടെലിവിഷൻ industry

  • @poojavijayan8428
    @poojavijayan8428 Před 6 lety +437

    കുഞ്ഞാവ ഇന്ന് പുത്തനുടുപ്പിൽ ഒന്നൂടി ചുന്ദരിയാ ല്ലേ????

  • @rahulrg1183
    @rahulrg1183 Před 6 lety +39

    മലയാളികൾ ഒന്നാടങ്കമ ആഗ്രഹിക്കുന്ന ഒരു എപ്പിസോഡ് നെയ്യാറ്റിൻകര ബാലു ചേട്ടന്റെ വീട് !!!! സുരേന്ദ്രൻ ചിറ്റപ്പനെ തിരിച്ചു കൊണ്ട് വരുന്നത് ....!ഭാസി അണ്ണന്റെ പാര വെപ്പ് .......
    പഴയ പോലെ ബാലു അണ്ണന്റെ കുട്ടി കളിയൊക്കെ നിന്നുപോയോ ?
    ബാലു അണ്ണന്റെ പരീക്ഷണങ്ങൾ എല്ലാം അവസാനിച്ചോ? കുട്ടുമാമനെ ഒന്ന് കൂടി തിരിച്ചു കൊണ്ട് വരണം...! എല്ലാം ഒന്ന് കൂടി തിരിച്ചു കൊണ്ട് വരുമ്പോൾ ഡബിൾ സന്തോഷം !!!😊😊
    ബാലു അണ്ണൻ പെരുത്തിഷ്ട്ടം 😘😘😘😘

  • @riyaspangoderiyasfantasiya8831

    എന്ത് തന്നെയായാലും ഭർത്താവിന് കൂട്ട് നിൽക്കുന്ന....ഒരു.... ഭാര്യ...നീലു....my favorite actor 👏👏👏

  • @garimacheerath364
    @garimacheerath364 Před 5 lety +125

    നിങ്ങൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ടോ
    നീലു റോക്ക്സ്

  • @lincycyriac5108
    @lincycyriac5108 Před 6 lety +452

    Acha enne kalyanam kazhipichu vidille.. Apm ente kettiyonm ithupole balachandran thampiude mole ennu parayille..... Nalla doubt 😊😊😊😊

  • @SaliOvungal
    @SaliOvungal Před 6 lety +140

    ബാലചന്ദ്രൻ തംബി , നീലിമ പിള്ള, വിഷ്ണു, ലച്ചു, കേശു , ശിവാനി ആൻഡ്‌ നമ്മുടെ സ്വന്തം ജനിച്ചിട്ട്‌ ഇതു വരേ പേരിടാത്ത മ്മടേ മുത്തുമോൾക്കും പിന്നേ ഉപ്പും മുളകിന്റെ എല്ലാ വ്യുവേഴ്സിനും എന്റെ ഹൃദയം നിറഞ്ഞ ചെറുപെരുന്നാൾ ആശംസകൾ ...

    • @vedharajesh5579
      @vedharajesh5579 Před 6 lety +1

      Sali Ovungal Thank you and same to you

    • @lidiyafrancis788
      @lidiyafrancis788 Před 6 lety

      Neelima pillayokke pand. Ipo Neelima Balachandran Thambi aanu

    • @SaliOvungal
      @SaliOvungal Před 6 lety

      Vedha Rajesh thanks

    • @SaliOvungal
      @SaliOvungal Před 6 lety

      LIDIYA FRANCIS പക്ഷേ മേരേജ്‌ സപ്രിട്ടിക്കറ്റിലും SSLC ബുക്കിലും ഇപ്പളും നീലിമ പിള്ള എന്നാ ... 😃😃

    • @lidiyafrancis788
      @lidiyafrancis788 Před 6 lety +1

      Sali Ovungal Pakshe adhaar cardil Neelima Balachandran Thambi enna😜

  • @jomongeorge1275
    @jomongeorge1275 Před 6 lety +141

    ഭവാനി അമ്മയും നീലുവും തമ്മിലുള്ള തർക്കം polichu

    • @deepthyajit3664
      @deepthyajit3664 Před 6 lety +2

      Padavalam

    • @jomongeorge1275
      @jomongeorge1275 Před 6 lety +3

      Deepthy Ajit അവസാനം ഒന്നും രണ്ടും പറഞ്ഞു അവർ ഒന്നാകും 😜😜

  • @mubibabumubibabu1367
    @mubibabumubibabu1367 Před 6 lety +31

    ശിവ ഉടുപ്പിന് മുകളിലൂടെ ടോപ് ഇട്ടിരിക്കുന്നു... Aa.. ടോപ് കൊറേ പഴേതാ... ലച്ചൂനും ഉണ്ട് സെയിം....
    ലച്ചൂന്റെ ഇന്നത്തെ ടോപ് കൊറേ മുന്നേ ഉണ്ട്..

  • @kannanmk6457
    @kannanmk6457 Před 6 lety +28

    I love that lovable fight daughter and mother 😘

  • @krishnakumarrsasthamcotta6662

    ഇപ്പോൾ'' ലച്ചൂനെ വെള്ളിമൂങ്ങ'' എന്നും
    ''കേശൂനെ കെളവൻ കേശു'' എന്നും
    ആരും വിളിക്കണില്ല.
    എന്താണാവോ കാരണം ?

  • @leaf91666
    @leaf91666 Před 6 lety +85

    ബാഗിൽ പടവലം അരിഞ്ഞിട്ടതാവും 😂😂😂😂

  • @beingpillechan8273
    @beingpillechan8273 Před 6 lety +349

    ഉപ്പും മുളകും ഫാന്സ് like അടി👍👍👍...ബാലു വരാൻ കാത്തിരുന്നവർ ആരൊക്കെ....

  • @vadakkedathkurup1525
    @vadakkedathkurup1525 Před 6 lety +25

    ഇത്തരത്തിലുള്ള ഒരു കുടുംബമുണ്ടെങ്കിൽ കുട്ടികൾക്ക് യാതൊരു വിധത്തിലുള്ള സങ്കടങ്ങളും ഉണ്ടാകില്ല. അവർ സ്നേഹം തേടി മറ്റു സ്ഥലങ്ങളിൽ പോവുകയുമില്ല.അവർ സഹോദരങ്ങൾ തമ്മിൽ എല്ലാം ഷെയർ ചെയ്തോളും. സ്നേഹിക്കാൻ അറിയാവുന്ന മാതാപിതാക്കളും സഹോദരങ്ങളുമാണ് ഏറ്റവും വലിയ സമ്പത്ത്.

  • @semisworld7621
    @semisworld7621 Před 6 lety +45

    നോമ്പ് കഴിഞ്ഞു പെരുന്നാളിന് നമ്മൾ ഉപ്പും മുളകും കാണുന്നു
    കുഞ്ഞുവാവ ഒക്കെ വന്നു അല്ലെ

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    നീലു ചേച്ചിയും പടവലം അമ്മൂമയും തകർത്ത്

  • @qatarliveameen526
    @qatarliveameen526 Před 6 lety +20

    0:11 baluvinde expression 😂😂😂

  • @jyothishj7730
    @jyothishj7730 Před 6 lety +271

    കുഞ്ഞാവ ഫാൻസ് LIKE PLZ 😍👍

    • @basheercp7944
      @basheercp7944 Před 6 lety +2

      ഞാൻ ഒരു കുഞ്ഞാവ ഫാനാ

  • @sujoci315
    @sujoci315 Před 6 lety +108

    mudiyante pacha shirt eshtamayavarundo??

  • @user-cx9ni1wb2q
    @user-cx9ni1wb2q Před 6 lety +31

    *mudiyante dress pwolich*

  • @SahadCholakkal
    @SahadCholakkal Před 6 lety +23

    "ടീമിന് ആവശ്യമുള്ള സമയത്ത് ഗോൾ അടിക്കാനുള്ള കഴിവാണ് ഒരു മികച്ച കളിക്കാരന്റെ ലക്ഷണം.....
    ഒന്നും പറയാനില്ലാ....റോണോ...
    നമിച്ചു.. 😍😍😍😘
    (പോർച്ചുഗൽ ഫാൻസ്‌..

  • @anannyaanil1123
    @anannyaanil1123 Před 3 lety +4

    Balu 🔌🕹️
    Neelu 🖥️👩🏻‍🍳
    Vishnu 🕺🏻🎧
    Lechu 💃🏻👩🏻‍🎤📝
    Keshu ⚽🍔
    Shiva 💃🏻🎨
    Parukutty 💃🏻🎤

  • @shahinasha5815
    @shahinasha5815 Před 6 lety +24

    ന്റെ ബാലുചേട്ടാ ... എന്നാ ഇനി ഒരു നിലയും വിലയൊക്കെയുള്ള ഒരു അച്ഛനാവുക.

  • @niyabenedayanalbenoy4465
    @niyabenedayanalbenoy4465 Před 6 lety +34

    Such a original show... Love this show😍😍. Lots of
    Love from all the way from Australia 😘

    • @kichu4347
      @kichu4347 Před rokem

      Fdhrgyuty nk eioeorkekkekdpddofijtkg

    • @kichu4347
      @kichu4347 Před rokem

      Tjcjrfhfkryfekyfrtftgigt

    • @kichu4347
      @kichu4347 Před rokem

      Djfk de uegjfjdjygfjgvjejvzmtjjdfhcetbmfllflkc

  • @sharonjoseph9660
    @sharonjoseph9660 Před 6 lety +233

    പ്രിയപ്പെട്ട ഫ്ലവർസിന്..
    ഇങ്ങളേതാണ്ട് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒക്കെ നടത്താൻ നെയ്യാറ്റിൻകര പോണൂന്ന് ഒരു ശ്രുതി കേട്ടു... നേരാണേൽ ആ ബാലു ചേട്ടനേം പിള്ളേരേം കൊണ്ട് നെയ്യാറ്റിൻകര വീട്ടിലൊക്കെ ഒന്ന് പോയേച്ചും വായോ... ആ കാമറ ചേട്ടനേം കൂട്ടിക്കോ.. നമ്മക്കും കാണാലോ... എന്ന് നെയ്യാറ്റിൻകര അപ്പൂപ്പൻ ആൻഡ് അമ്മൂമ്മ ഫാൻസ്‌ അസോസിയേഷന് വേണ്ടി ഞാൻ... ഒപ്പ്...

    • @Nandu.way.
      @Nandu.way. Před 6 lety +2

      happy ഈദ് മുബാറക് sis from encounter

    • @sharonjoseph9660
      @sharonjoseph9660 Před 6 lety +2

      ENCOUNTER ഈദ് മുബാറക്😊

    • @world_of_tech1213
      @world_of_tech1213 Před 6 lety +2

      Happy onam

    • @devuyeah4
      @devuyeah4 Před 6 lety +1

      Mmm....let's have hope!!!

    • @sujithsukumaran430
      @sujithsukumaran430 Před 6 lety +1

      അതിന് സീരിയലിലെ നെയാറ്റിൻകരയിലാണോ യഥാർത്ഥ നെയാറ്റിൻകരയിലാണോ സീരിയലിലെ നെയാറ്റിൻകര

  • @badsha9690
    @badsha9690 Před 6 lety +9

    ഭവാനി 'അമ്മ മുത്താണ് കൊതിച്ചു പോവും ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ 😘😘😘🤪

  • @rubyahamed7038
    @rubyahamed7038 Před 6 lety +65

    mudiyane inn nthoru lookaahn 😍

  • @tresaabraham4478
    @tresaabraham4478 Před 6 lety +11

    ammooo....bavani amma and neeluvinte adi....oru onnantharam adi....but last avau koodumbo....its very sweet to c them both smile😍😄

  • @adithyakiran3345
    @adithyakiran3345 Před 6 lety +92

    കേശു കൂടി വേണമായിരുന്നു
    ഭവാനി അമ്മൂമ്മ അല്ലേലും മാസ്സ് ആണ് 😁

    • @sunithaaji6613
      @sunithaaji6613 Před 6 lety +4

      Adithya Kiran ഒരാളെങ്കിലും ഉണ്ടല്ലോ എന്റെ ഭവാനി അമ്മായിയോട് സ്നേഹം ഉള്ളത് സന്തോഷം 😂😂😂😂

    • @adithyakiran3345
      @adithyakiran3345 Před 6 lety

      Sunitha Aji ഉപ്പും മുളകിലെ എല്ലാരും നമ്മുടെ കുടുംബാംഗങ്ങളെ പോലെ അല്ലെ.. എല്ലാരേയും ഇഷ്ടം 😊

  • @ishrathfizey1967
    @ishrathfizey1967 Před 6 lety +17

    Star of this episode nellima sequence fight with mother super natural 👍🏻

  • @jessandevasya7207
    @jessandevasya7207 Před 6 lety +73

    മുടിയൻ ഹിറ്റ് ലൈക്ക്

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Před 6 lety +9

    നിങ്ങൾക്ക് നാണമില്ലേ അച്ഛനുമമ്മയും കഷ്ടപെട്ടത് മേടിച്ചു തിന്നാൻ പിള്ളേരുടെ കാര്യംപോലെ സ്വന്തമായി അധ്വാനിക്കാനും ശ്രമിക്കുക. പണ്ടത്തെ എപ്പിസോഡിൽ പറഞ്ഞു കേസ് പറഞ്ഞു മേടിക്കണറിയാതൊണ്ടല്ലെന്നു എന്തു പറഞ്ഞു മേടിക്കും

  • @SonyMohan
    @SonyMohan Před 6 lety +40

    Ee 1 thott 10 vare ennunna swabhavam nte daddyk mathrallaaalle😂 balu chetta😍

    • @world_of_tech1213
      @world_of_tech1213 Před 6 lety

      sony mohan
      Ayyooo

    • @abhiramdas6339
      @abhiramdas6339 Před 6 lety

      sony mohan 😂😂😂

    • @mini-ie9ju
      @mini-ie9ju Před 6 lety +1

      Ente ammakkum und athinu ente achan ammene ntha vlkkkane nnu ariyyo ?? ???? ENNAKKARI........ nnu 😭😭😭😭😭 .....

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 Před 6 lety +5

    നമ്മുടെ കേശു എവിടെ പോയ്...?waiting for each episode...

  • @anjurajan3454
    @anjurajan3454 Před 6 lety +7

    Neelunteyum Ammedem vazhakku kandappo.. Ente ponno njan Thannea njettuppoyi.... Enthoru abhinayam.. Super....

  • @shanafee607
    @shanafee607 Před 6 lety +55

    കുഞ്ഞാവ ഒക്കെ തകര്‍ക്കുവാണല്ലോ..!!😘

  • @jithinsajeev5904
    @jithinsajeev5904 Před 6 lety +73

    ശെടാ ഇന്നാ പൂത്ത ഒറ്റമരത്തിന്റെ comment കണ്ടില്ലല്ലോ

    • @jithinsajeev5904
      @jithinsajeev5904 Před 6 lety

      ABD AnyBody Can Draw ok

    • @nithinc.s3616
      @nithinc.s3616 Před 6 lety +1

      jithin anu adu thannea

    • @binsbabu6654
      @binsbabu6654 Před 6 lety +1

      jithin anu sathyam njanum miss cheyyunnu.... vallathoru pranayam thonnunna peranu ath

    • @binsbabu6654
      @binsbabu6654 Před 6 lety +2

      Pootha ottamarama ketto

    • @jithinsajeev5904
      @jithinsajeev5904 Před 6 lety

      Bins Varghese എനിക്ക് മാറിപോയതാ പൂത്ത ഒറ്റമരമാ അല്ലേ

  • @ammuarya8438
    @ammuarya8438 Před 6 lety +432

    എന്നെപോലെ കുഞ്ഞുവാവേ കാണാൻ വേണ്ടി ഉപ്പും മുളകും കാണാൻ തുടങ്ങിയവർ ഉണ്ടോ.......???

    • @statuslovers573
      @statuslovers573 Před 6 lety +6

      Njan pandu thotte kanunnatha

    • @meghaissack7802
      @meghaissack7802 Před 6 lety +1

      abc Vava.... I only watch this shit show to see the cute bby.... This serial has dropped standards 😂

    • @nithinc.s3616
      @nithinc.s3616 Před 6 lety

      abc Vava oru vavaykhu vere oru vavayum aayittavumalo koottu:)

    • @ammuarya8438
      @ammuarya8438 Před 6 lety +1

      NITHIN C.S അത് സത്യമാ....!!!!

    • @widmortaly4674
      @widmortaly4674 Před 6 lety

      Onnn mone .....achan ond

  • @ammukutty5843
    @ammukutty5843 Před 6 lety +20

    kunjaavee ishttamaayavar onnu like adichee ... 😍😍😍

  • @fahmifahmi663
    @fahmifahmi663 Před 6 lety +15

    Baluchettan is back...✌
    ini uppum mulakinte taste koodum😍😛

  • @Nandu.way.
    @Nandu.way. Před 6 lety +446

    ദയവ് ചെയ്ത് അളിയൻ ശ്രീകുട്ടനെകൂട കൊണ്ടുവരണം റേറ്റിംഗ് ഇരട്ടിയാകും

  • @prabhavathiammapp6388
    @prabhavathiammapp6388 Před 2 lety +2

    Balu - 🔧✂️
    Neelu -🥘🍲
    Vishnu - 💃🕺
    Lachu - 👨‍🎤🎵
    Keshu -🍔🍕
    Shiva -✏️📗
    Baby - 🍼🐻

  • @aloshybinu496
    @aloshybinu496 Před 6 lety +8

    Outdoorilekku location shift chythaal nanaayirikkum.

  • @angelangel-sc4ly
    @angelangel-sc4ly Před 6 lety +35

    Kunjaaava fans........come here😍

  • @keerthinair7640
    @keerthinair7640 Před 6 lety +20

    ഇന്നത്തെ എന്റെ ലൈക് മൊത്തം ബാലൂ ചേട്ടനും കുടുംബത്തിനും

    • @world_of_tech1213
      @world_of_tech1213 Před 6 lety

      Keerthi Nair
      എന്താ കീർത്തു ലേറ്റ് അയ്യതു

  • @lovelymp1326
    @lovelymp1326 Před 6 lety +14

    .......... ആരുടെയെങ്കിലും കയ്യിൽ ബാലു അണ്ണന്റെ നമ്പർ ഒണ്ടേൽ ഒന്നുവിളിച്ചു പറയണേ നീലുവിന്റെ a/c il അണ്ണന്റെ 6000rs ക്രെഡിറ്റ്‌ ആയെന്plz വേഗം...

  • @Vishnu_vlog_
    @Vishnu_vlog_ Před 6 lety +307

    ഭവാനി അമ്മ ഫാൻസ്

    • @Nandu.way.
      @Nandu.way. Před 6 lety +1

      yes

    • @nithinc.s3616
      @nithinc.s3616 Před 6 lety +1

      vishnu sivan vishnu pullikhari yea kurachu divasam kazhnju kandapo oru sandhosham undu

    • @Vishnu_vlog_
      @Vishnu_vlog_ Před 6 lety +1

      NITHIN C.S yes bro

  • @sidharthsnair8272
    @sidharthsnair8272 Před 6 lety +4

    Bhavaniyamma vannappol uppum mulakinum jeevan vachu.ammayum molum thammilulla Adi super.

  • @Beingparvathi
    @Beingparvathi Před 6 lety +9

    നീലു വീട്ടിൽ ഉള്ളപ്പോയും മെക്ക് അപ്പ് ഇടും

  • @vishnuraj3014
    @vishnuraj3014 Před 6 lety +16

    ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേർന്നതാണ് ഒരു നല്ല കുടുബത്തിലെ ജീവിതം എന്നു ഈ എപ്പിസോഡ് തെളിക്കുന്നു അല്ല ഉപ്പും മുളകും ടീം തെളിയിച്ചുതരുന്നു

  • @chippysojan5334
    @chippysojan5334 Před 6 lety +15

    Baluchettan & family 👪 super . Beautyful family

  • @palakkadmankaraboys9495
    @palakkadmankaraboys9495 Před 6 lety +55

    നീലൂ ചേച്ചി ബാലു ചേട്ടന് വേറെ ഭാര്യയും മക്കളുമുണ്ട് ഇത്രയും ദിവസമായിട്ടും അറിയില്ലേ ഇതു സത്യമാണ്😉😉😉😁😁

  • @Nandu.way.
    @Nandu.way. Před 6 lety +225

    happy ഈദ് മുബാറക്

  • @lillyvarghese3037
    @lillyvarghese3037 Před 5 lety +5

    2019 anyone?

  • @josephpjohn4733
    @josephpjohn4733 Před 6 lety +15

    1st ദൈവമേ ഞാനാണൊ ഫസ്റ്റ് 😀ഹോ എന്റെ ജീവിതം ധന്യമായി 😁😁😊😊😊😄😄😄

  • @nisarppnisar
    @nisarppnisar Před 6 lety +81

    എല്ലാ ഉപ്പും മുളകും ഫാൻസിന് ഈദ് മുബാറക്ക്

  • @KRISHNA-lw1yw
    @KRISHNA-lw1yw Před 6 lety +81

    ബാലു ചേട്ടനും നീലു ചേച്ചീം വാവക്കുട്ടിക്ക് ഇത്ര നാളായിട്ടും പേരിടാത്തതെന്താ? 🤔നല്ല പേരൊന്നും കിട്ടാഞ്ഞിട്ടാണോ 😃😃😃

    • @kochuranijohnson9504
      @kochuranijohnson9504 Před 6 lety +1

      KRISHNA KRISHNA ചിലപ്പോൾ വാവ തന്നെ ഇഷ്ട്ടം ഉള്ള പേര് ഇടാൻ സാധ്യത ഉണ്ട്...

    • @KRISHNA-lw1yw
      @KRISHNA-lw1yw Před 6 lety

      😃😃😄😊

    • @ipsydream9462
      @ipsydream9462 Před 6 lety

      Parvathy vavayude Peru watch 1 episode

    • @nizaryacoob3028
      @nizaryacoob3028 Před 6 lety

      KRISHNA KRISHNA ഗഗ

    • @haneefabisharath5797
      @haneefabisharath5797 Před 5 lety

      Hlo maneesh eadh episodilaa vavakk parvadhi ann peridunneeee plzz onn paranjtharooiii idhoru bet aan plz help

  • @shahzanasalim9564
    @shahzanasalim9564 Před 6 lety +15

    addicted to this program😍😍😍😍

  • @sanoopps8039
    @sanoopps8039 Před 6 lety +26

    ബാലു ചേട്ടൻ വന്നേ 😍😍😍

  • @vrindavijayan4465
    @vrindavijayan4465 Před 6 lety +22

    ഐശ് ഭവാനിയമ്മ വന്നല്ലോ 😍😘

  • @aparnaammuz7480
    @aparnaammuz7480 Před 6 lety +5

    one of my Fav Serial

  • @aamisha.j4617
    @aamisha.j4617 Před 6 lety +221

    Aaaaahaaa.....ammayum molum etha Adi😂😂adi episode.

  • @anilasnair6615
    @anilasnair6615 Před 6 lety +18

    കുഞ്ഞു വാവയ്ക്ക് പേരിടുനനിലെ

  • @anirudh4177
    @anirudh4177 Před 3 lety +2

    2021 ith kaanunavar undo

  • @maimoonanyz4450
    @maimoonanyz4450 Před 6 lety +22

    കുട്ടൻ പിള്ളയുടെ മോളെ.........😁😁😁😁

  • @rahulkuttapan1726
    @rahulkuttapan1726 Před 6 lety +3

    Sreekuttan maman anumol appachi Okke thirike varanam Enne aghrijunnavar like adikk

  • @shezin7748
    @shezin7748 Před 6 lety +23

    Feel very much relaxed after watching this, love u all😍😍😍😍

    • @kichu4347
      @kichu4347 Před rokem

      Dlfnckkflffllddldmfldkdkdkigjododfjggudidkirf🤣🤣🤣🤣

    • @kichu4347
      @kichu4347 Před rokem

      Fkkdgufwjdfdo💩💩💩

    • @kichu4347
      @kichu4347 Před rokem

      Kkdigrhldodcismgifmsrhkegirhmxdkh-)-$+:)$&('4-_--4_?&4⁴_9-($)"))' kdkfcsofkfkdalk xkkdvkrnv dkdid🤣🤣🤣🤣💩

  • @youcanchange1
    @youcanchange1 Před 6 lety +12

    Eid mubarak to all
    balu returns for this eid

  • @doomed9racing922
    @doomed9racing922 Před 6 lety +40

    ബാലു അണ്ണാ. ലെച്ചുവിനെ ഞാൻ ബാലചന്ദ്രൻ തമ്പിയുടെ മോളെ എന്ന് വിളിച്ചു വഴക്ക് പിടിക്കില്ല. എനിക്ക് കെട്ടിച്ചു തരുവോ.

  • @vedikavedika9303
    @vedikavedika9303 Před 6 lety +173

    Kunjava faans ille

  • @chackochanmathai4030
    @chackochanmathai4030 Před 6 lety +5

    Lechu don't say anything about petroleum products, Nalla best Achan and Nalla best family , enthonnade ithu before watching episode LIKE

  • @janishashaji702
    @janishashaji702 Před 3 lety +7

    കുഞ്ഞാവയെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @mariarenjith3563
    @mariarenjith3563 Před 6 lety +5

    Neelu good acting

  • @rijirathnakaran4146
    @rijirathnakaran4146 Před 4 lety +1

    Lockdwn tym ee epsd kanuunnorindooo...

  • @deepplusyou3318
    @deepplusyou3318 Před 5 lety +5

    നീലന്റെയും ഭവാനിയമ്മയുടെയും ഫൈറ്റ് അടിപൊളിയാരുന്നു

  • @bincysimon9318
    @bincysimon9318 Před 6 lety +48

    ലച്ചു ചോദിച്ചതിലും കാര്യമില്ലാതില്ലാതില്ലാതില്ല🙄🙄🙄ബാലചന്ദ്രൻ തമ്പീടെ മോളെ😜😜

    • @world_of_tech1213
      @world_of_tech1213 Před 6 lety +1

      Bincy Simon
      അയ്യേ ആരും ലൈക് തന്നില്ല

    • @akhilashibu5691
      @akhilashibu5691 Před 6 lety

      Njan 👍

    • @world_of_tech1213
      @world_of_tech1213 Před 6 lety

      AKHILA SHIBU
      Ayye
      Pavam

    • @bincysimon9318
      @bincysimon9318 Před 6 lety

      kerala india സത്യാണോ ഈ പറയുന്നത്😒🙄🙄🙄😏

    • @bincysimon9318
      @bincysimon9318 Před 6 lety

      AKHILA SHIBU ഇജ്ജ് അല്ലേലും മുത്തല്ലേ😎😁

  • @nandhu476
    @nandhu476 Před 6 lety +3

    Bavaniammem neeluvum ennum vazhakanenkilum nalla snehamanu😍😍

  • @ayushayu6158
    @ayushayu6158 Před 3 lety +3

    Watching on may 6 Thursday time 18:35 pm

  • @krishnakumarrsasthamcotta6662

    വീണ്ടും നല്ല എപ്പിസോഡ്.
    കേശു എവിടെ ?
    ബാലു ചേട്ടൻ വന്നപ്പോൾ കേശു ഇല്ല.
    ഇനി കേശു വരുമ്പോൾ ആരാണ് പോകുന്നത് ?
    ഇപ്പോൾ എല്ലവരും കൂടിയുള്ള എപ്പിസോഡ് വളരെ യാഥർച്ഛികമായേ ഉണ്ടാകറുള്ളു.
    നീലു ചേച്ചിയെ സുഷ്മയാന്റി ഇതുവരെ കാണാനും വന്നില്ല.വിളിക്കുകയുമില്ലേ ?
    എന്താ അവരുടെ ഫ്രണ്ട്ഷിപ്പും നിലച്ചോ ?
    (ബാലു ചേട്ടന്റെ ഫ്രണ്ട്ഷിപ്പ് നിലച്ചതുപോലെ)

  • @jessandevasya7207
    @jessandevasya7207 Před 6 lety +35

    ഈദ് മുബാറക്

  • @sanjay1215
    @sanjay1215 Před 6 lety +5

    EID MUBARAK all teams. special for keshu

  • @vinuvinu1542
    @vinuvinu1542 Před 2 lety +3

    My name is vyshnavi

  • @sumeshsumi8531
    @sumeshsumi8531 Před 6 lety +15

    Kunjava white frokil sooper. Maalaghaye poleyundu

  • @kevinjohn6946
    @kevinjohn6946 Před 6 lety +15

    Balu chettan rockzZz...💪💪

  • @sanafzzz9435
    @sanafzzz9435 Před 6 lety +5

    Achanoru vallaatha manushyan thanne...Pinnallah😍

  • @shymajasminshyma8308
    @shymajasminshyma8308 Před 4 lety +2

    Real family inghine Aavumbho nalla rasa

  • @bablu7932
    @bablu7932 Před 6 lety +5

    ഓരോ എപ്പിസൊടു കാണുബൊഴും ഉള്ളിൽ ഒരു പ്രെദീക്ഷ ഉണ്ട് കുട്ടുമാമനും ഭാസിഅണ്ണനും വരുമെന്ന് അത് നടക്കുമൊ ആവോ .
    കുട്ടുമാമനെയും ഭാസി അണ്ണനെയും മിസ്സ്‌ ചെയ്യുന്നവർ എത്രപേര് ഉണ്ട് .
    മിസ്സ്‌ ചെയ്യുന്നവർ ഇവിടെ 👍ക്ക്

  • @aryarajan6034
    @aryarajan6034 Před 5 lety +1

    പടവലത്തു നിന്നു മാത്രം അല്ലല്ലോ നെയ്യാറ്റിങ്കരയിലും ഉണ്ടല്ലോ സ്വത്ത്

  • @JLJ_youtuber
    @JLJ_youtuber Před 6 lety +8

    Baby ude name kitte #"PARVATHY" 100% sure😆

  • @angelangel-sc4ly
    @angelangel-sc4ly Před 6 lety +10

    Perunnalinte therakkilum uppum mulakum kaanunnavarundo???