Ep: 56 കാറ്റ് വീശുന്ന കറാമതുകളും കാറ്റിലാടുന്ന ഖാസിമിയും

Sdílet
Vložit
  • čas přidán 11. 07. 2024
  • #ameerothukkungal #rahmathullaqasimi #samastha #karamath

Komentáře • 129

  • @Peacefulbeing2
    @Peacefulbeing2 Před 23 dny +40

    കളവ് പറയാൻ മടിയില്ലാത്ത പടച്ചോനെ പേടിയില്ലാത്ത പൗരോഹിത്യം

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 23 dny +53

    നബി തിരുമേനി തവാഫ് ചയ്ദ പരിശുദ്ധ കയബയെ ആക്ഷേപിച്ച ലോകത്തിലെ വി ആദ്യ തെമ്മാടിയാണ് ഖാസിമി

    • @abdullamanambam1076
      @abdullamanambam1076 Před 23 dny +3

      Vivaradodi

    • @MohammedAli-uy3od
      @MohammedAli-uy3od Před 19 dny

      എന്താ നുണ : ഈ ഖുറാഫി മൗലവിമാരെ പന ഉലക്ക കൊണ്ടടിക്കാൻ ആരുമില്ലേ ???👹👹👹👹☠️☠️

    • @Berlin-cj5ly
      @Berlin-cj5ly Před 18 dny

      കഹ്‌ബ ആണോ വലുത് റസൂൽ ആണോ വലുത് മറുപടി പറ 😛

    • @AMKK71
      @AMKK71 Před 16 dny

      @@Berlin-cj5ly റസൂലുള്ളാഹി ﷺ ആണോ വലുത്‌ , കഅബയാണോ വലുത്‌ , ഖുർആനാണോ വലുത്‌ ...ഈ ചോദ്യങ്ങൾ തന്നെ വലിയ അപകടമാണ്‌ . ഈ പൊട്ടൻ ശിയാ ഖാസിമിയാണ്‌ ഇത്തരം ചോദ്യങ്ങൾ മലയാളി മുസ്ലിം സമൂഹത്തിൽ ഉണ്ടാക്കിയത്‌ . ദീനിന്റെ ഇശാറുകൾ മുഴുവനും പരിശുദ്ധവും വലുതുമാണ്‌ . റസൂലുള്ളാഹി ﷺ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടരാണ്‌ . അത്കൊണ്ട്‌ ഏതെങ്കിലും പ്രവാചകന്മാരെയോ അല്ലാഹുവിന്റെ പരിശുദ്ധ ഗേഹത്തേയോ ഇകഴ്‌തുക എന്ന പണി ഒരു മുസ്ലിം ചെയ്യില്ല . ഇയാൾ ആ പണിയൊക്കെ ചെയ്യുന്നു ഇയാളുടെ വൃത്തികെട്ട നാവ്‌ കൊണ്ട്‌ .

    • @Berlin-cj5ly
      @Berlin-cj5ly Před 16 dny

      @@AMKK71 അക കണ്ണ് ഇല്ലാത്ത ത്തിന്റെ പ്രശ്നം ആണ് നിങ്ങളെ പോലോത്ത നവീന വാദികൾ ക്ക് പുത്തൻ വാദികൾ ക്ക് നിങ്ങൾ ഒരു കാര്യം ചെയ്യു ഒരു പണിയും ഇല്ലെങ്കിൽ ശുജയ് ഉസ്താദ് ന്റെ സഫല മാല വായിച്ചു നോക്ക് 🥰

  • @pkhafsa9633
    @pkhafsa9633 Před 23 dny +27

    ഖുറാ തങ്ങളുടെ കറാമത്തുകൾ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
    മുതൽമുടക്കില്ലാത്ത ലാഭക്കച്ചവടം...

  • @kurafimedia
    @kurafimedia Před 23 dny +27

    എന്താ വീഡിയോ വരാത്തത് എന്ന് വിചാരിച്ചു കാത്തിരിക്കുകയായിരുന്നു

  • @saythetruthevenitmaybebitter

    ഇവർ പറയുന്ന കറാമത് കഥകൾ ആ നാട്ടുകാരോട് ചോദിച്ചാൽ അവർക്കറിയാറില്ല

  • @Peacefulbeing2
    @Peacefulbeing2 Před 23 dny +10

    Good presentation

  • @moideenvaisian9826
    @moideenvaisian9826 Před 23 dny +15

    ഞാൻ നിങ്ങളുടെ എല്ലാ വി ടി യും കാണാറുണ്ട് എനിക്ക് ഒരപേക്ഷയുണ്ട് ഇനി മേലാൽ ഈ പരട്ട ന്റെ പേര് പറയു മ്പോൾ ഖാസിമി എന്ന് മാത്രം പറഞ മതി റഹമത് വേണ്ട

  • @puliyo576
    @puliyo576 Před 23 dny +13

    ബാറക്കല്ലാഹ് 👍👍👍

  • @alavipathiyil3121
    @alavipathiyil3121 Před 23 dny +11

    ഇത് വല്ലാത്തൊരു അമീറാണല്ലോ

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Před 12 dny

    പശുവിന്റെ കഥയിലെ തിരക്കഥക്കുള്ള ഒന്നാം സമ്മാനം കാസിമിക്കാണ് വളരെ വിശദമായിട്ടാണ് അദ്ദേഹം തിരക്കഥ അവതരിപ്പിച്ചത്

  • @AkbarHameed-tz2ux
    @AkbarHameed-tz2ux Před 23 dny +19

    റഹ്മത്തുള്ളാ ഖാസിമിയല്ല ലഅ്നത്തുള്ളാ ഖാസിമി😂😂😂

  • @pkhafsa9633
    @pkhafsa9633 Před 23 dny +11

    ❤❤
    അവതരണം വളരെ വളരെ നന്നായി

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Před 23 dny +12

    അള്ളാഹു അനുഗ്രഹിക്കട്ടെ 👌👌👌

  • @arafathkarappoola9738
    @arafathkarappoola9738 Před 23 dny +9

    Ias പാസ്സായ ആൾ ജോലിക്ക് തിരയുന്നു 😂😂😂 ലോക കോമഡി... ന്യൂ ജനറഷൻ വെറുതെ അല്ല നിരീക്ഷര വാദത്തിലേക്ക് പോവുന്നത്... സുബ്ഹാനള്ളാ... പടച്ചോൻ സമൂഹത്തിന് നല്ല ബുദ്ധി കൊടുക്കണേ

  • @siyadvazhavilapangode3476

    ഈ കളള ക്വുബൂരീ,ഖുറാഫീ,ശീഈ,സ്വൂഫീ,കൂട്ട്കെട്ടിൻ്റെ പൊള്ളത്തരങ്ങളെ വെളിച്ചത്താക്കിയതിന് അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ...ആമീൻ
    ഇവരുടെ ഫിത് നയിൽ നിന്നും റബ്ബ് നാമെല്ലാവരേയും മരിക്കുവോളം കാക്കുമാറാകട്ടെ...ആമീൻ.
    جزاك الله خيرا

  • @ahammedkuttyvt5355
    @ahammedkuttyvt5355 Před 23 dny +11

    ഉടൻ വരുന്നു : കുറാ തങ്ങൾ ജാറം

    • @user-wq8wt1zi5w
      @user-wq8wt1zi5w Před 23 dny

      വന്നു കൈഴിഞ്ഞു ചങ്ങായി. Kuradargha. പൂജ തുടങ്ങി. കൂറ thghluday.

    • @sainapb8477
      @sainapb8477 Před 23 dny

      അതെ പട്ടു വിരിച്ചു പാട്ടും തുടങ്ങി 😂

    • @abdullamanambam1076
      @abdullamanambam1076 Před 23 dny

      Keralatil.oyaram.kudiya.jaram.kachodamillata.jaram

    • @Semimonts
      @Semimonts Před 19 dny

      സത്യം പറഞ്ഞാൽ തൃശൂർതൊട്ട് കാസർഗോഡ് കണ്ണൂർ വരെ വടക്കോട്ടുള്ളവരാണ് കൂടുതലും പിന്നെ [ തിരുവനന്തപുരം കൊല്ലം ] തുടങ്ങിയ സ്ഥലങ്ങളിൽ ധാരളമായി ഖബർ പൂജ നടക്കുന്നതു. പണ്ഡിതൻമാർ വരെ വിവരം ഇല്ലാത്തവൻമാരാണ്. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം

  • @user-tt8ks3zt7m
    @user-tt8ks3zt7m Před 23 dny +21

    ലഹനത്തുള്ള ഖസിമി

    • @marshal9ify
      @marshal9ify Před 23 dny +2

      Pls Delete, don't say like,
      This word use for iblees, pray for hidhaya

    • @rafeekk9367
      @rafeekk9367 Před 15 dny

      ഇത് എവിടെ യാണ് ചൊല്ലേണ്ടത് മര പൊട്ടാ?

  • @moideenkoyakp6485
    @moideenkoyakp6485 Před 23 dny +8

    ഇടക്കിടക്ക് തലേക്കെട്ട് കാർ വയർ ഇളക്കുന്നത് നല്ലതാ ആരാൻ്റെതല്ലെ തിന്നുന്നത്

    • @sainapb8477
      @sainapb8477 Před 23 dny

      ഹൌ 😂😂

    • @hadhaan7930
      @hadhaan7930 Před 23 dny

      😂😂😂

    • @MohammedAli-uy3od
      @MohammedAli-uy3od Před 19 dny

      എല്ലാവരും പോയി വയറിളക്കൂഹഹാഹാ🫏🫏🫏🫏

  • @abdulazeezsajeev961
    @abdulazeezsajeev961 Před 23 dny +2

    Jasak Allah kair .

  • @user-nb3fd8qf2i
    @user-nb3fd8qf2i Před 13 dny

    ❤❤❤❤❤❤

  • @habibibrahim2889
    @habibibrahim2889 Před 23 dny

    Idhehathe sammadhikkannam.... Just loved this person's talk.

  • @hamsasafasafarullah5175
    @hamsasafasafarullah5175 Před 23 dny +1

    Congrads ......Ameer moulavi❤❤❤❤❤❤❤

  • @kurafimedia
    @kurafimedia Před 23 dny +7

    അന്ന് പശുവിനെ പൊ റ്റി ജീവിക്കുന്ന വീട്ടിൽ എല്ലാം കയറി വയറുനിറച്ച് നടക്കുന്ന പണിയായിരുന്നു🌺 ഇന്ന് നടക്കുന്നില്ല

  • @alavipathiyil3121
    @alavipathiyil3121 Před 23 dny +8

    സുന്നാമാക്കിക്കറാമത്ത്

  • @abdulhameedbaquar1228
    @abdulhameedbaquar1228 Před 22 dny +1

    അല്ലാഹു അക്ബർ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @faisalclassic
    @faisalclassic Před 22 dny

    Ameerka sooper aayittund maasha allah ❤ potta karamath paranjit Kure aayi pavangale pattichu thudangiyit budhi ullavark chindhichu manassilakkatte

  • @Peacefulbeing2
    @Peacefulbeing2 Před 23 dny +3

    😢

  • @Jalal8940
    @Jalal8940 Před 23 dny +1

    I. A. S പാസ്സ് ആയവർ ജോലിക്ക് തെണ്ടുന്ന മനുഷ്യൻ. പടച്ചോനെ കാക്കണേ

  • @faisalpk9282
    @faisalpk9282 Před 23 dny +1

  • @KALI-ff1jl
    @KALI-ff1jl Před 23 dny +1

    👍

  • @shoukathali611
    @shoukathali611 Před 23 dny +1

    👍🏻👍🏻👍🏻👍🏻👍🏻

  • @user-lr1jh5vd3h
    @user-lr1jh5vd3h Před 22 dny +1

    കേട്ടിരിക്കുന്ന ആളുകളുടെ മനസ്സ് സമ്മതിക്കണം ഇതൊക്കെ വിശ്വസിക്കുന്ന ആളുകളാണല്ലൊ ആ ഇരിക്കുന്നത്

  • @abdurahman-kd2uk
    @abdurahman-kd2uk Před 22 dny

    Adipoli

  • @lailabeegam8429
    @lailabeegam8429 Před 20 dny

    Ameer bai super

  • @ajithajith-zo7pu
    @ajithajith-zo7pu Před 23 dny

    🙏👍

  • @kma684
    @kma684 Před 22 dny +1

    അറബിക് കോളേജിൽ നിന്നും ചാടിവന്ന ഞാൻ 😂😂😂😂😂😂😂😂

  • @kurafimedia
    @kurafimedia Před 23 dny +7

    നിങ്ങളെ എല്ലാ ഔലിയാക്കന്മാരും ഇത്തരത്തിലുള്ള ഭ്രാന്തന്മാരാണ് എന്നാണ് ഇപ്പം ലോകത്തോട് പറഞ്ഞു കൊടുക്കുന്നത്

    • @keribamajidali7222
      @keribamajidali7222 Před 22 dny +1

      സമസ്ത മുസ്‌ലിയാക്കൻമാരെ ഇത്രയും തരം താഴ്ന്ന ഹമുക്കുകളാക്കിയത് സമസ്ത എന്ന ബിദ്അയി മതത്തിലെ വിവരദോശികളായമണ്ടൻ ഖൗമ് മാത്രമാണ്.!
      അല്ലാഹു കാവൽ.

  • @koyakuttyk5840
    @koyakuttyk5840 Před 19 dny

    😂👍👍👍👌👌👌

  • @abdulhameed4902
    @abdulhameed4902 Před 23 dny +2

    റസൂലിന് മദീനയിലേക്ക് വഴി കാണിക്കാൻ ഒരു ജൂദനെ കൂടെ കൂട്ടി എന്ന് കേട്ടിട്ടുണ്ട്

    • @SadiqPH
      @SadiqPH Před 23 dny

      ജൂതനല്ല മുശ്രീക്കാണ് .

    • @kunjappu4206
      @kunjappu4206 Před 17 dny

      ജൂതനെയല്ല മുഷ് രി കിനെ

  • @user-bv9jq9st7g
    @user-bv9jq9st7g Před 22 dny

    Super 😂😂

  • @mujirahuman
    @mujirahuman Před 23 dny +1

    ശരിക്കും പറഞ്ഞാൽ ഒരു മുസ്ലിം സമസ്ഥക്കാരെ കണ്ടാൽ കുളിക്കണം.

  • @usman4528
    @usman4528 Před 23 dny +3

    IAS തന്നെ ജോലിയാണെന്നറിയാത്ത

  • @moideenmenatil9894
    @moideenmenatil9894 Před 23 dny +1

    ഇതെന്തൊരു ഖൗമാണ് റബ്ബേ..

  • @Sk-zd3jq
    @Sk-zd3jq Před 22 dny +1

    Ameer bhai 🙏നിങ്ങളെ നമിച്ചിരിക്കുന്നു, എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🤣

  • @AbdullaBana
    @AbdullaBana Před 23 dny +7

    ഐവ

  • @hasanjafarjafar9847
    @hasanjafarjafar9847 Před 21 dnem

    Hi

  • @brasilserv1281
    @brasilserv1281 Před 22 dny +2

    😜😜😜😜🤣🤣🤣🙏🙏🙏🙏🙏🙏🙏

  • @roufeerem8758
    @roufeerem8758 Před 23 dny +2

    കൗലൻ ലയ്യിന

    • @alavipathiyil3121
      @alavipathiyil3121 Před 23 dny

      ഫിർ ഒൻ ഖുർആൻ അറിയില്ല
      അള്ളാ നെ അറിയില്ല
      ഇവർ പടിച്ച വരാണ്
      ഖൗലൻ ലയ്യിന

  • @ponnuponnu5649
    @ponnuponnu5649 Před 23 dny +1

    IAS പാസായിട്ട് ജോലി ഇല്ലാത്ത ആൾ😂😂😂

  • @shareefarimbra1
    @shareefarimbra1 Před 23 dny

    23:07 😂😂😂😂

  • @civiltekbuild7928
    @civiltekbuild7928 Před 23 dny

    Kasimi

  • @faisalkm7117
    @faisalkm7117 Před 21 dnem

    17:23 ഹ്‌ ഹ്‌

  • @pareedp.m.8461
    @pareedp.m.8461 Před 3 hodinami

    കിടന്നു ഉറങ്ങാൻ ഉള്ള സുഖം

  • @mohammabkuttyottayil5533

    ഇസ്ലാമിന്റെ പേരിൽ
    Karaamatth അത് നികൃഷ്ടജീവികളുടെ
    ജീവിത മാർഗ്ഗമാണ്.

  • @rafeequekottekatt5661
    @rafeequekottekatt5661 Před 23 dny

    well done, Ameer Sahib. കുറാ ഫികളെ, കുറച്ചെങ്കിലും ചിന്തിക്കൂ

  • @kurafimedia
    @kurafimedia Před 23 dny +4

    മൗലവി നീട്ടി കുറുക്കിയ കോമഡി പൊളിച്ചു തലേക്കെട്ട് കാർ 🤔🤔🤔

  • @jamnasjamnasmoideen3551

    എന്ത് ചെയ്യാനാണ് സഹിക്കുഖ തന്നെ മുസ്ലിം ഉമ്മത്തിന്റെ ഒരു അവസ്ഥ

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Před 22 dny

    IAS പാസായാൽ പിന്നെ കളക്ടർ ... പിന്നെന്തിനാ തെണ്ടുന്നത്....

  • @haneefaathanikkal2024
    @haneefaathanikkal2024 Před 14 dny

    അതിങ്ങനെ ഒന്നും നോക്കണ്ട പാക്കറ്റ് ഗ്രാം എഴുതിയിട്ടുണ്ട് പാക്കറ്റ് net weight കൂട്ടി നോക്കിയാൽ മതി. എത്ര ലാഭംമുണ്ടെന്നു നോക്കിയ മനസ്സിലാവും. ഒരു പാക്കറ്റ് 2ഗ്ലാസ്‌ ഹോർലിക്‌സ് ഉണ്ടാക്കാം. ബൂസ്റ്റ്‌ പാക്കറ്റും ഇത് പോലെ തന്നെയാണ്. ഹോർലിക്‌സ് പാക്കറ്റ് 19gm, ബൂസ്റ്റ്‌ 20gm. ആണ്. ഞാൻ 2മാസം മുൻപ് super മാർക്കറ്റ് പോയപ്പോൾ വെറുതെ പാക്കറ്റ് നോക്കിയതാണ്. ബോട്ടിൽ വാങ്ങി 2ഉം വെയ്റ്റ് നോക്കി ലാഭം packetanu. Bottle അവിടെ വെച്ചു 150രൂപയ്ക്കു പാക്കറ്റ് വാങ്ങിച്ചു. ഏതായാലും താങ്കൾ ജനങ്ങളിലേക്ക് എത്തിച്ചത് വളരെ നന്നായി, ഇനിയിപ്പോ കമ്പനിക്കാര് മാറ്റം വരുത്തും തീർച്ച.

  • @haroonm924
    @haroonm924 Před 16 dny

    Samastha.moolimarude.kootathil.90.sadamanam.emanillathavarane.

  • @mohammabkuttyottayil5533

    എല്ലാവരും വ്യാജന്മാർ
    ആകുമ്പോൾ ആരെയാണ് സോപ്പ്
    തേക്കുന്നത്?.

  • @mvlatheef2882
    @mvlatheef2882 Před 7 dny

    കൊറച്ചു തള്ളൽ മതി കുറ്റം പറച്ചിൽ നിർത്തു

  • @rafeekk9367
    @rafeekk9367 Před 15 dny

    കേരളത്തിലെ ആദ്യ ആയിട്ട് പെണ്ണുങ്ങൾ പള്ളിയിൽ വന്നത് ഒതായി ലായിരുന്നു. അതേ പള്ളിയിൽ വച്ച് ആദ്യമായിട്ട് മൗലവിയാൽ പീഢിപ്പിക്കപ്പെട്ട പെണ്ണ് സമസ്തക്കാരിയായിരുന്നുവോ?😂😂😂

  • @user-pr6ur5cx8x
    @user-pr6ur5cx8x Před 22 dny

    😆😆😆😆😆

  • @user-bk7gg2fu1n
    @user-bk7gg2fu1n Před 21 dnem

    Eada kalla mameere chetataram nirteda

  • @abdullamanambam1076
    @abdullamanambam1076 Před 23 dny

    Ivarellam.islamil.verum.sahadat.orapikum

  • @musthafaindia5364
    @musthafaindia5364 Před 23 dny

    E.samasta.maulanamar.janangalude.panavum.viswasavum.chooshanam.cheydu.sugichu.jeevikkunnu.e.muslyanmar.

  • @kpabdu1256
    @kpabdu1256 Před 22 dny

    സിക് മഉലവി

  • @shamsuddeenkadavath
    @shamsuddeenkadavath Před 21 dnem

    Cow Karaamath, next donkey karaamath

  • @bavabava8859
    @bavabava8859 Před 23 dny +1

    Mattullavante .....thinnan nadakkunna levanum

  • @afeelafadi301
    @afeelafadi301 Před 21 dnem

    ആ. കളവ്. പറയാൻ. ജനിച്ചു. ഖബറിൽ. കിട്ടും. ബാക്കി. Rtk

  • @basheerbasheer807
    @basheerbasheer807 Před 22 dny +1

    ഖാസിമി ഉസതാദ് ഉഖ്റവിയായ പണ്ഡിതൻ

    • @Shaby99
      @Shaby99 Před 22 dny

      ഷിയാ

    • @amiashkar4702
      @amiashkar4702 Před 19 dny

      അഹ് ബെസ്റ്റ് 😅 മൂപരുടെ ഫുൾ ഫാൻസ്‌ ആയിരുന്ന ഞാൻ മാറി നിനക്കും സൂര്യൻ ഉദിക്കും ക്ഷമിക്

  • @hassainarck760
    @hassainarck760 Před 3 dny

    ഹുദവി പറഞ്ഞ കറാമത്ത് വടകര മുഹമ്മദാജി യുമായി ബന്ധ പ്പെട്ടാണ് ഞാൻ കെട്ടദ്..ഏതായാലും വായാഡികൾ പറയുന്ന തള്ളൂകള് ഒന്നു ഉറപ്പ് വരുത്തുന്നത് നല്ലതാണ്

  • @SalmankwtFaisal
    @SalmankwtFaisal Před 20 dny

    ഇത് പോലെയുള്ള ആളുകളാണ് ഇസ്ലാമിൻ്റെ ചൂഷണത്തിൻ്റെ പുതിയ പ്രതിസന്ധി കറാമത്ത് കച്ചവടം ആളുകൾ കൺഫ്യൂഷനിലാണ് ചിലർക്ക് ഇത് പോലെയുള്ള കാര്യങ്ങളിൽ നിന്ന് പിന്മാറാൻ കഴിയുന്നില്ല എന്നതാണ് സത്യം വല്ലതും പറ്റിയാലേ കാര്യം കറാമത്ത് ആണല്ലോ

  • @wheelsgold9806
    @wheelsgold9806 Před 21 dnem

    ഒതുക്കുങ്ങലിന് ഇഹ്‌സാൻ മാത്രമേ ഖുർആന്റെ മൂത്ത ശാബിഹാത്തായ ആയത്തുകളുടെ അർഥം പറയാമോ?.
    ഇഹ്‌സാൻ എന്നാൽ എന്തണെന്ന് പരിപൂർണ്ണ മായി വിശദീകരിക്കാമോ?.
    അള്ളാഹുവിന്റെ വാജിബായ 20, സ്വിഫാത്തുകിൽ നിന്നുള്ള ശിർക്ക്ഇ പരിപൂർണമായി ഇല്ലായ്‌മ ചെയ്യാനുള്ളത് ഹ്‌സാൻ കൊണ്ടാണോ?.
    എന്തെങ്കിലും സമസ്തയോ മുജാഹിദോ ജമാഅത്തിയോ ഒണ്ടോ?.

  • @abdulrazack9498
    @abdulrazack9498 Před 23 dny

    മൂവിലവി തൃരം 😊

  • @majeedzainy6900
    @majeedzainy6900 Před 19 dny

    വിശുദ്ദ ദീനിനെ കുറിച്ച് ഒന്നും പഠിക്കാത്ത് മരപ്പൊട്ടൻ

  • @muhammedp385
    @muhammedp385 Před 23 dny

    1 A S കാർക്ക് പണി കൊടു ക്കുന്ന . ഔലിയ യോ ?

  • @harisbasheerharisbaheer2588

    അജ്‌മീർഖാജയുടെ കഥപറഞ്ഞ മയാണ്ടികള്ളം പറയുന്നത്‌ കെണ്ടാവും ഇടക്ക്‌ നാവ്‌നീട്ടി ചുണ്ട്‌ന്നനക്കുന്നത്‌.അമുസ്‌ലിം പോലിസുകാന്റെ ഉപ്പ കത്തെഴുതി 😀😀😀

  • @aslamck-lz1mg
    @aslamck-lz1mg Před 17 dny

    'സമസ്ത' (മുഴുവൻ) ഇംഗ്ലീഷിൽ (all) എന്ന വാക്ക് പോലും ദിവ്യമായി അവതരിപ്പിച്ചു ജനങ്ങളെ വഴി തെറ്റിക്കുന്ന തെമ്മാടിക്കൂട്ടമാണവർ.