ചന്ദ്രോത്സവം സിനിമയുടെ മുഴവൻ ലൊക്കേഷനുകളും |chandrolsavam full movie shooting location

Sdílet
Vložit
  • čas přidán 18. 01. 2022
  • ചന്ദ്രോത്സവം സിനിമയുടെ ലൊക്കേഷനിലേക്ക്❤️
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.

Komentáře • 96

  • @joicejose86
    @joicejose86 Před rokem +10

    ഇങ്ങനെ ഒരു വീഡിയോ ക്ക് വേണ്ടി സത്യം പറഞ്ഞാൽ കാത്തിരിക്കുവാരുന്നു ഞാൻ. ഒരു പ്രതീക്ഷയും ഇല്ലാതെ വെറുതെ യൂട്യൂബിൽ സേർച്ച്‌ ചെയ്ത് നോക്കിയപ്പഴാ നിങ്ങടെ ഈ വീഡിയോ കണ്ടത്.☺️❤️ ചന്ദ്രോത്സവം സിനിമ കണ്ട കാലം തൊട്ടുള്ള ആഗ്രഹമാണ്,ഇവിടെയൊക്കെ ഒന്ന് വരണംന്നുള്ളത്, ആ സിനിമ വീണ്ടും വീണ്ടും കാണും തോറും ശ്രീഹരി എന്ന കഥാപാത്രത്തോടും അദ്ദേഹം സഞ്ചരിച്ച ആ നാട്ടിലെ വഴികളോടും, പ്രകൃതിയോടും ഇഷ്ട്ടം കൂടി കൂടി വന്നു.അതുകൊണ്ട് ശ്രീഹരി നടന്ന ആ വഴികളിലൂടെയൊക്കെ ഒന്ന് നടന്ന് ആ ഗ്രാമത്തിന്റെ ഭംഗിയും വിശുദ്ധിയുമൊക്കെ മനസിലും ഫോണിലും പകർത്തണം ന്നുള്ള ആഗ്രഹത്തോടെ ഈ വീഡിയോ കാണുന്നു.....🤗🦋❣️🍃

  • @sreesankar5889
    @sreesankar5889 Před 2 lety +12

    Bro....Great work ...Great effort...bgm made the video more interesting...Keep going....Best wishes👍👍

  • @vineethroshan7583
    @vineethroshan7583 Před 2 lety +5

    ശ്രീ നിന്റെ വീഡിയോ എല്ലാം സൂപ്പറാണ് ട്ടോ...

  • @deepub8384
    @deepub8384 Před 2 lety +7

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള bgm 🎶❤️

  • @santhikrishnav7607
    @santhikrishnav7607 Před 2 lety +7

    Panjal and vazhalikkavu ente swantham ❤

  • @vineethroshan7583
    @vineethroshan7583 Před 2 lety +9

    ഞാൻ രണ്ടു ദിവസം മുൻപ് വാഴാലിക്കാവ് പോയിരിക്കുന്നു... വളരെ മനോഹരമായ ഒരു സ്ഥലമാണ്... ബ്രോയുടെ വീഡിയോ കണ്ടാണ് ഈ പുഴയും കടന്ന് എന്ന സിനിമയുടെ ലൊക്കേഷൻ മനസ്സിലായത്... വരുന്ന വഴിക്ക് അവിടേയും ഒന്ന് കയറി...

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +5

    ഓരോ ഫ്രെയിമും സൂപ്പർബ്

  • @viswajithp2327
    @viswajithp2327 Před rokem +1

    Keep going bro. Iniyum orupad location kannan agrahikunu

  • @trailwayt9H337
    @trailwayt9H337 Před rokem +1

    വരിക്കാശേരി മനയിൽ ഞാൻ നിരവധി തവണ വന്നിട്ടുണ്ട്. വരിക്കാശേരി മനയോടൊള്ള ഇഷ്ടം കൂടി തടിയിൽ അതിന്റെ ഒരു മിനിയെച്ചറും ചെയ്തു വച്ചിട്ടുണ്ട്.
    ഏതായാലും പ്രോഗ്രാം ഇഷ്ടമാണ്. ഇനി കേരളം വിട്ട് മറ്റ് പ്രസിദ്ധമായ അന്യഭാഷയിൽ ഉള്ള ലൊക്കേഷനുകളും പരിചയപ്പെടുത്തണം . ഇതിന്റെ അവതാരകന് എന്റെ അനുമോദനങ്ങൾ ❤️🌹

  • @abhijithkrishnan6034
    @abhijithkrishnan6034 Před rokem +1

    Suprb content bro... Keep going 🙏

  • @deepub8384
    @deepub8384 Před 2 lety +1

    ശ്രീരാജ്... എല്ലാ videos ഉം നന്നായിട്ടുണ്ട്...

  • @ananthussivan7698
    @ananthussivan7698 Před rokem

    വളരെ നന്നായിട്ടുണ്ട് 👌👌

  • @prasanth4820
    @prasanth4820 Před rokem +1

    ഒരുപാട് ഇഷ്ടമായി വീഡിയോ ❤❤❤

  • @shihab.1462
    @shihab.1462 Před 2 lety +3

    Super.... 👍👍👍😍😍😍

  • @rambo3415
    @rambo3415 Před 2 lety +1

    ആഹാ എന്ത് രസം നമുക്കും ഉണ്ട് ഒരു കസറഗോഡ് ജബ ജബ

  • @rasheedkabeer4919
    @rasheedkabeer4919 Před 2 lety +3

    Minnaram chithram thalavattam location video cheyyamo

  • @abiragpt7077
    @abiragpt7077 Před 2 lety +2

    Super bro💚🍃❤

  • @sabudileesh4238
    @sabudileesh4238 Před 2 lety +4

    മനോഹരം

  • @rasheedkabeer4919
    @rasheedkabeer4919 Před 2 lety +1

    Pwolichu bro...

  • @RNSDig
    @RNSDig Před rokem +1

    Great work 👍

  • @hariskasiyakath6790
    @hariskasiyakath6790 Před 7 měsíci +1

    Great work man❤

  • @akhilka2304
    @akhilka2304 Před rokem

    Ambalathinte location mapil varunila bro

  • @limilalscookingvlogs1272
    @limilalscookingvlogs1272 Před 2 lety +2

    Super 😍

  • @jomonsvlogmalayalam5969

    ഇപ്പോൾ കാണുന്നില്ലല്ലോ

  • @akhilsudhinam
    @akhilsudhinam Před 2 lety +3

    Nice 👍

  • @anasanu4812
    @anasanu4812 Před 2 lety

    Super

  • @sarathkrishna2299
    @sarathkrishna2299 Před rokem +2

    💚👌

  • @sanasworld8188
    @sanasworld8188 Před 2 lety +1

    Super video

  • @aravinddawnsd815
    @aravinddawnsd815 Před rokem +1

    Super ❤

  • @subithasabu1022
    @subithasabu1022 Před rokem +2

    Kaduva movie location cheyyamo

  • @Xyroffop
    @Xyroffop Před rokem

    Bro chadrolsavam movie endil lalettan marikkuvo athoo thitichvaruvo

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +1

    Super bro.chinthavishtayaya shymala location kanikkumo

  • @onelife-celebrateit
    @onelife-celebrateit Před rokem

    Paatil pakshe oru kunnum adhinte mele oru ambalam kanikanandalo .adh evideya ? Ponmulam thand song

  • @somisolomon
    @somisolomon Před 2 lety +3

    😍😍😍

  • @_Dharshana_s
    @_Dharshana_s Před rokem +1

    ബ്രോ ഈ സിനിമയിൽ പറയുന്ന മലയാളം സ്ലാങ് പാലക്കാടൻ സ്ലാങ് ആണോ, വള്ളുവനാടൻ സ്ലങ്ങും പാലക്കാടൻ സ്ലങ്ങും കേൾക്കുമ്പോൾ വെത്യാസം.

  • @rehanaraj4525
    @rehanaraj4525 Před rokem +1

    ♥️♥️♥️♥️

  • @5vineeth
    @5vineeth Před 2 lety +2

    👌👌👌♥️♥️♥️♥️

  • @hadhimuhammedmuhammad5259

    ചന്ദ്രോത്സവം സിനിമ ഷൂട്ടിംഗ് അവസാനിച്ചത് എന്നാണ് ഡേറ്റ് ഒന്ന് കിട്ടുമോ

  • @ajeeshsj4443
    @ajeeshsj4443 Před 2 lety +2

    ❤️❤️❤️

  • @aromalkvinod7942
    @aromalkvinod7942 Před 2 lety +2

    😍

  • @sreelakshmishanmughan4843

    CHIRAKKKAL SREEHARIYUDE veed sherikkum varikkashery mana aano..cinemayil poomukham vere setup aayittanllo kanikkkunnne....

  • @sanasworld8188
    @sanasworld8188 Před 2 lety +2

    ഇത് എവിടെയായിരുന്നു bro

  • @itachi-yk9ci
    @itachi-yk9ci Před 2 lety

    Ee tharavadd kodukkunno

  • @p.s.vishnu
    @p.s.vishnu Před 2 lety +2

    Ee place okke ippozhum engane thannayano...?

  • @sanasworld8188
    @sanasworld8188 Před 2 lety +1

    അടുത്ത വീഡിയോ എന്ന് വരും

  • @ShajiRehu-ct1wg
    @ShajiRehu-ct1wg Před 7 měsíci +1

    നരൻ മൂവി ചെയ്തിട്ടുണ്ടോ

  • @nasifa9548
    @nasifa9548 Před 2 lety +3

    Summer in bathlahem shoot location chey bro

  • @topmediaadvertisingthrissu7197

    bro. keli movie cheyyo..?

  • @vishnusree3930
    @vishnusree3930 Před rokem +1

    Oru novu evideyo?

  • @nishandhk3322
    @nishandhk3322 Před rokem +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്😍

  • @sumayyaansar9324
    @sumayyaansar9324 Před 2 lety +1

    Bro manichitrathazhu movie location cheyyo plz

  • @rashidashr6171
    @rashidashr6171 Před 2 lety +2

    Vettam flim le songs shoot chaitha bagham onn kanikanam bro

  • @mobilphon6677
    @mobilphon6677 Před 2 lety

    വെട്ടം മൂവിയിലെ ഫ്ലാറ്റ് കാണിക്കുവോ

  • @kabeerkabeer9275
    @kabeerkabeer9275 Před 2 lety

    ബ്രോ അൽമരവും ചുമടു തങ്ങിയും ഒക്കെ കാണിക്കുന്ന
    ആ സ്ഥലം പാദമുദ്ര സിനിമയിൽ കാണിക്കുന്നുണ്ട്
    അതിൽ അൽമാരവും ഒന്നും ഇല്ല
    ചുമടു താങ്ങി മാത്രമേ ഉള്ളു
    റോഡ് ഒക്കെ മണ്റോഡ് ആണ്
    ബ്രോ ഒന്ന് നോക്കിയിട് പറയാവോ

  • @lissylissy2203
    @lissylissy2203 Před rokem

    ഒരു മനുഷ്യരെ പോലും കാണാനില്ലലോ

  • @soumyasaji3076
    @soumyasaji3076 Před 2 lety +2

    Enth ഭംഗി annu e sthalam ellamm kanan.....✨️

  • @nasarpv7010
    @nasarpv7010 Před 2 lety +1

    Super

  • @Nandhu9234
    @Nandhu9234 Před 2 lety

    ❤️❤️❤️