Kannum kannum thammil thammil karoke with lyrics

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 45

  • @ayiroor6932
    @ayiroor6932 Před 2 lety +4

    എത്ര മനോഹരം.

  • @ameerp3583
    @ameerp3583 Před 2 dny

    സൂപ്പർ ഗാനം❤

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 3 lety +5

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് ജയൻ സാർ പ്രണാമം🌹🌹🌹

  • @santhoshkv1915
    @santhoshkv1915 Před rokem +4

    Sajid,ഇനിയും ഇതുപോലെ നല്ല കരോകെ പ്രതീക്ഷിക്കുന്നു.വളരെ മനോഹരം👍👍👍

  • @TINUKSANU
    @TINUKSANU Před rokem +3

    ആഹാ... ആ... ആ.. ആഹഹാഹാ ആ....
    കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
    കഥകള്‍ കൈമാറും അനുരാഗമേ
    നീയറിഞ്ഞോ നിന്നിലൂറും
    മോഹഗംഗാജലം മധുരദേവാമൃതം
    മധുരദേവാമൃതം
    കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
    കഥകള്‍ കൈമാറും അനുരാഗമേ
    ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ് (2)
    കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
    ഇനി ഒരു വനലത മലരണിയും
    അതിലൊരു ഹിമകണ മണിയുതിരും
    കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍....
    കഥകള്‍ കൈമാറും അനുരാഗമേ
    നഖശിഖാന്തം നവസുഗന്ധം നുകരും ഉന്മാദമേ (2)
    സിരകള്‍ തോറും മധുരമൂറും ഹൃദയലാവണ്യമേ
    അസുലഭ സുഖലയമനുനിമിഷം
    അതിലകമലിയുമൊരിണ ശലഭം
    കണ്ണും കണ്ണും... തമ്മില്‍ തമ്മില്‍....
    കഥകള്‍ കൈമാറും അനുരാഗമേ
    നീയറിഞ്ഞോ നിന്നിലൂറും
    മോഹഗംഗാജലം മധുരദേവാമൃതം
    മധുരദേവാമൃതം
    മധുരദേവാമൃതം

  • @manafdosth613
    @manafdosth613 Před 3 lety +3

    ഒരുപാട് ഇഷ്ടം 😍😍😍

  • @BaijuAloor
    @BaijuAloor Před 14 dny +1

    Super

  • @bertin1885
    @bertin1885 Před 8 měsíci

    സൂപ്പർ 👌👌👌കരോക്കെ ലേറിക്‌സ് ❤❤❤

  • @vinutt2
    @vinutt2 Před 7 měsíci

    കോറസ് പാടിയതിന് ഒരുപാട് നന്ദി🙏🌹🌹

  • @SETech_Electronics
    @SETech_Electronics Před 3 lety +1

    Super, very good selection s

  • @jomathews982
    @jomathews982 Před 24 dny

    Kidukki

  • @anilkumarn4299
    @anilkumarn4299 Před rokem

    Super........job.....thanks

  • @ashrafckg3756
    @ashrafckg3756 Před rokem

    ഷാജികരോക്കെ ഗാനം വളരെ ഇഷ്ടപ്പെട്ടു അക്ഷരങ്ങൾ ഒന്നുകൂടി വലുതാക്കിയാൽ പാട്ട് പാടാം സുഖമായിരിക്കും

  • @binsuvijayan8242
    @binsuvijayan8242 Před rokem

    മനോഹരം 👌👌👌👏👏👏👏sajid 🥰

  • @user-ec6nn4ow4n
    @user-ec6nn4ow4n Před 11 měsíci

    Ithe pole pazhaya pattukalude full karaoke pretheekshikkunnu 🙏

  • @jayadevvasudevan143
    @jayadevvasudevan143 Před 3 lety +3

    Very nice

  • @shibuvv3164
    @shibuvv3164 Před rokem +1

    Super ❤❤❤❤❤

  • @gangadharanmm3712
    @gangadharanmm3712 Před 3 lety +2

    thanks so much

  • @fathimasulaiman9642
    @fathimasulaiman9642 Před rokem +1

    So super

  • @josemj9415
    @josemj9415 Před 9 měsíci

    Supper karoke

  • @chandrabhanuchandrabhanu6815

    അനുരാക ഗാനം പോലെ കരോക്കേ ഇടാമോ

  • @jomathews982
    @jomathews982 Před 24 dny

    Mone pazhaya gaanangal undo

  • @vinutt2
    @vinutt2 Před 7 měsíci

    Thankyou, ഓൾ,🙏🙏

  • @josepaul4223
    @josepaul4223 Před 11 měsíci

    Fantastic 🎉🎉🎉🎉

  • @bindutk7382
    @bindutk7382 Před rokem +2

    full karoeke idaamo

  • @roymathew3051
    @roymathew3051 Před 9 měsíci

    സൂപ്പർ

  • @selvinantony4400
    @selvinantony4400 Před 2 lety +3

    Female singer name pls good voice.

  • @jango_yt9957
    @jango_yt9957 Před 4 lety +3

    💘💘

  • @ideaokl6031
    @ideaokl6031 Před rokem +2

    👏👏👏👏👏👏👏👌👌👌👌👍👍👍👍👍🏻👍🏻👍🏻

  • @sonytjob7200
    @sonytjob7200 Před 9 měsíci

  • @rahifp
    @rahifp Před 3 lety +3

    👍👍

  • @PRADEEPKUMAR-qx4mc
    @PRADEEPKUMAR-qx4mc Před rokem +1

    👍🌹😊

  • @noufalsurumi5380
    @noufalsurumi5380 Před 2 lety +1

    👌👌👌👌👌👌
    poonilamazha peythirangiya karaoke with female ഒന്ന് ചെയ്യുമോ

  • @raghavanraju1306
    @raghavanraju1306 Před 2 lety +1

    സൂപ്പർ 🌹

  • @jomurickan6983
    @jomurickan6983 Před 6 měsíci

    Good

  • @saleemkk4178
    @saleemkk4178 Před rokem +2

    എന്തിനാണ് പ്രതീക്ഷിക്കുന്നത്., ഫ്രീ തരില്ലല്ലോ....

  • @rajeevankalarikkal
    @rajeevankalarikkal Před 9 měsíci +1

    അക്ഷരം കുറച്ചു വലുതാക്കണം pls.... 🙏🏻🙏🏻🙏🏻🙏🏻

  • @vasanthasajisrthudakamsupa3525

    ഈ പാട്ട് മെയിൽ പാടുന്നത് ഉണ്ടോ

  • @annmariyajoshy2059
    @annmariyajoshy2059 Před 6 měsíci

    Loluyyou

  • @RajeshKumar-hf7ur
    @RajeshKumar-hf7ur Před 2 lety +2

    Super

  • @DINESHKUMAR-nz1ij
    @DINESHKUMAR-nz1ij Před rokem

    Good

  • @jango_yt9957
    @jango_yt9957 Před 4 lety

    💘💘

  • @muhammedshahide.k47
    @muhammedshahide.k47 Před rokem +2

    Super

  • @sudhakaranmt5362
    @sudhakaranmt5362 Před rokem

    Super

  • @sreenivasanksreeni9855

    Super