athmavin pusthaka thalil karoke

Sdílet
Vložit
  • čas přidán 5. 09. 2024
  • athmavin pusthaka thalil karoke

Komentáře • 59

  • @anoopkrishnan9477
    @anoopkrishnan9477 Před rokem +3

    ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു
    വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു
    വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
    കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു
    (ആത്മാവിൻ ..)
    കഥയറിയാതിന്നു സൂര്യൻ
    സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
    അറിയാതെ ആരുമറിയാതെ
    ചിരിതൂ‍കും താരകളറിയാതെ
    അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
    യാമിനിയിൽ ദേവൻ മയങ്ങി
    (ആത്മാവിൻ ..)
    നന്ദനവനിയിലെ ഗായകൻ
    ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
    വിടപറയും കാനനകന്യകളേ
    അങ്ങകലേ നിങ്ങൾ കേട്ടുവോ
    മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
    അലതല്ലും വിരഹഗാനം ...
    (ആത്മാവിൻ ..)

  • @sandhyan.p7376
    @sandhyan.p7376 Před 8 měsíci +4

    സൂപ്പർ ഒന്നും പറയാനില്ല ഇനിയും ഇതു പോലുള്ള ഗാനങ്ങൾ തരണം❤❤❤😂

  • @vijayanpp5920
    @vijayanpp5920 Před 6 měsíci +1

    മച്ചാനെ നിങ്ങളുടെ കാരക്കെ സൂപ്പറാ.🙏🙏🙏

  • @anaghnidheesh6369
    @anaghnidheesh6369 Před 18 dny +1

    ദാസേട്ടൻ ആലപിച്ച ഈ ഗാനം ആണ്.

  • @sthavayil
    @sthavayil Před 19 dny +1

    ആത്മാവിൻ പുസ്‌തകത്താ.,ളിൽ ഒരു മയിൽപ്പീലി പിടഞ്ഞു..
    വാലിട്ടെഴുതുന്ന രാ..വിൻ വാൽക്കണ്ണാടിയുടഞ്ഞു...
    വാർമുകിലും.. സന്ധ്യാംബരവും.. ഇരുളിൽ പോയ്‌മറഞ്ഞു...
    കണ്ണീർ കൈവഴിയിൽ., ഓർമ്മകൾ ഇടറിവീണു
    ആത്മാവിൻ പുസ്‌തകത്താ...ളിൽ ഒരു മയിൽപ്പീലി പിടഞ്ഞു..
    കഥയറിയാതിന്നു സൂര്യൻ
    സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു.
    കഥയറിയാതിന്നു സൂ...ര്യൻ
    സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു.
    .
    അറിയാതെ ആരുമറിയാതെ
    ചിരിതൂ‍കും താരകളറിയാതെ.
    അമ്പിളിയറിയാതെ.. ഇളംതെന്നലറിയാ..തെ
    യാമിനിയിൽ ദേവൻ മയങ്ങി..
    ആത്മാവിൻ പുസ്‌തകത്താ...ളിൽ ഒരു മയിൽപ്പീലി പിടഞ്ഞു..
    നന്ദനവനിയിലെ ഗായകൻ
    ചൈത്രവീണയെ കാട്ടിലെറിഞ്ഞു
    നന്ദനവനിയിലെ ഗായകൻ
    ചൈത്രവീണയെ കാട്ടിലെറിഞ്ഞു
    വിടപറയും കാനനകന്യകളേ
    അങ്ങകലേ നിങ്ങൾ കേട്ടുവോ
    മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
    അലതല്ലും വിരഹഗാനം ...
    ആത്മാവിൻ പു.സ്‌തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു
    വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു.
    വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
    കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു
    ആത്മാവിൻ പു.സ്‌തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു..

  • @shajipd6715
    @shajipd6715 Před rokem +2

    മനോഹരം

  • @sajeerhassan7848
    @sajeerhassan7848 Před 2 měsíci

    ❤❤❤❤പൊളിച്ചു ❤❤❤❤

  • @jayasrees4057
    @jayasrees4057 Před rokem

    Thank you so much🙏🙏🙏superb 🙏🙏👍👍👏👏

  • @shylajashylaja8581
    @shylajashylaja8581 Před 6 měsíci +1

    Super 👌👌👌🙏🙏🙏

  • @rishadrishad2867
    @rishadrishad2867 Před měsícem

    സൂപ്പർ

  • @vinutt2
    @vinutt2 Před 8 měsíci

    എല്ലാവർക്കും ഒരുപാട് നന്ദി നമസ്കാരം താങ്ക്യൂ ഓൾ🙏🙏🌹🌹

  • @doncharly7723
    @doncharly7723 Před rokem

    Expecting more from you. Subscribed.

  • @sujathac7888
    @sujathac7888 Před rokem +2

    Excellent. Thanks alot

  • @vijayanpv841
    @vijayanpv841 Před 11 dny

    Supper😂

  • @sheelavijayan6653
    @sheelavijayan6653 Před 11 měsíci

    സൂപ്പർ ഫോട്ടോ കരോക്കെ ❤❤❤

  • @vinutt2
    @vinutt2 Před 7 měsíci

    എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി നമസ്കാരം🙏🙏👍

  • @user-lh8kg3rm2g
    @user-lh8kg3rm2g Před 8 dny

    ഒരു കോടി സ്വപ്നങ്ങളാൽ തീക്കറ്റ് കരേക്കഇടുമേ

  • @JoseJose-dw2nr
    @JoseJose-dw2nr Před 3 měsíci

    ഇഷ്ഠമായി സന്തോഷത്തോടെ👍🏽

  • @sunilnbharathy488
    @sunilnbharathy488 Před 11 měsíci

    ❤❤❤❤ Super❤❤❤❤

  • @alifshaji
    @alifshaji Před měsícem

    വാകപ്പൂമരം ചൂടും ചെയ്യാമൊ

  • @SanthoshKumar-li4on
    @SanthoshKumar-li4on Před 11 měsíci

    Super ❤❤

  • @prajeeshtkvava2040
    @prajeeshtkvava2040 Před rokem

    Super kareko ❤️❤️okkela okkela plz കാരെകൊ 🎵🎵🔥❤️വർണപക്കിട്ട്

  • @stanleyjoseph1
    @stanleyjoseph1 Před rokem +2

    Good karaoke ❤🎉

  • @dinkufoodstories553
    @dinkufoodstories553 Před rokem

    ചന്ദ്രബിബം നെഞ്ചിലേറ്റും പുള്ളിമാനെ

  • @krishnamusicmedia227
    @krishnamusicmedia227 Před 4 měsíci

    Goodwork

  • @rajeeshkrishnanr
    @rajeeshkrishnanr Před rokem

    Super...

  • @noorishkgl6615
    @noorishkgl6615 Před rokem

    Super

  • @meghajs2795
    @meghajs2795 Před rokem

    Suuper

  • @safarullahammed8905
    @safarullahammed8905 Před rokem +1

    സൂപ്പർ 🌹🌹🌹🌹👌❤️❤️❤️❤️👍

  • @byjugopi2011
    @byjugopi2011 Před 3 měsíci

    Kidoooo

  • @rajanmadathil4511
    @rajanmadathil4511 Před 2 měsíci

    Nice

  • @sureshbabuv6572
    @sureshbabuv6572 Před 11 měsíci

    സ്സ്വർഗ്ഗപുത്രി നവരാത്രി

  • @divakaranmd7543
    @divakaranmd7543 Před rokem

    സുന്ദര ഗാനം .

  • @deepadeepaani6695
    @deepadeepaani6695 Před 10 měsíci

    ❤❤❤

  • @ratheeshm5920
    @ratheeshm5920 Před rokem

    👍👍

  • @bindhupm909
    @bindhupm909 Před rokem

    Karukavayal kuruvi. Druvam karoke ഇടുമോ

  • @Shivuzz_304
    @Shivuzz_304 Před rokem

    👍👍👍♥️

  • @sindhumanoj6132
    @sindhumanoj6132 Před rokem

    Thanks 👍 🌹🌹🌹

  • @bismiya3337
    @bismiya3337 Před rokem

    💞

  • @SureshBabu-ry6yw
    @SureshBabu-ry6yw Před rokem

    Kaliveedurgiyallo....Tharumo.

  • @SureshBabu-ry6yw
    @SureshBabu-ry6yw Před rokem

    Kaliveduragiyallo...Tharumo

  • @SreeShnav.p
    @SreeShnav.p Před 21 dnem

    😅

  • @rajanpu4904
    @rajanpu4904 Před rokem

    Olikkunnuvo

  • @rajanpu4904
    @rajanpu4904 Před rokem

    Ollikkunnuvo

  • @tomydevasya2217
    @tomydevasya2217 Před rokem

    മനോഹരം

  • @maheshpj1984
    @maheshpj1984 Před rokem

    സൂപ്പർ

  • @saidalavikanneri6257
    @saidalavikanneri6257 Před 10 měsíci

    Super

  • @mohanankmohanank4931
    @mohanankmohanank4931 Před 11 měsíci

    ❤❤❤

  • @kiyara308
    @kiyara308 Před rokem

    👍👍

  • @rajanpu4904
    @rajanpu4904 Před rokem

    Olikkunnuvo

  • @shibubasker9250
    @shibubasker9250 Před rokem

    Super

  • @SureshBabu-ry6yw
    @SureshBabu-ry6yw Před rokem

    Super

  • @jayadevanp1364
    @jayadevanp1364 Před rokem

    Super

  • @dineshbabu8173
    @dineshbabu8173 Před rokem

    Super

  • @bobankv4947
    @bobankv4947 Před rokem