Ee Puzhayum Kadannu|ഈ പുഴയും കടന്ന്|Dileep , Manju Warrier |Malayalam Full Movie |Central Talkies

Sdílet
Vložit
  • čas přidán 20. 07. 2021
  • #Dileepfans #ManjuWarrier #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Watch Full Length Malayalam Movie 'Ee Puzhayum Kadannu' released in year 1996. Directed by Kamal, Produced by Kannan, Music by Johnson and starring Dileep, Manju Warrier, Mohini, Biju Menon.
    Movie Name : Ee Puzhayum Kadannu
    Starring : Dileep, Manju Warrier, Mohini, Biju Menon
    Director : Kamal
    Produced by : Kannan
    Music Director : Johnson
    Released : 1996
    Welcome to CENTRAL TALKIES CZcams Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Zábava

Komentáře • 112

  • @sreeragssu
    @sreeragssu Před 3 lety +88

    ഇത്ര നല്ല ക്ളാരിറ്റി വേറെ ചാനലില്‍ ഇല്ല.

  • @mightymapogos
    @mightymapogos Před rokem +94

    സല്ലാപം, ഈ പുഴയും കടന്ന്.. രണ്ട് സിനിമയും തമ്മിൽ മാറിപ്പോകും 😌😌😌

  • @dewdrops390
    @dewdrops390 Před rokem +83

    ഇതു കാണുബോൾ എന്റെ കുട്ടിക്കാലം ഓർമ വന്നു. 💚💚പാടം പുഴ തോട് പഴയകാല വീടുകൾ. കാലമേ ഇനി പിറക്കുമോ ഇത് പോലൊരു കാലം. ഒക്കെ അന്ന്യം നിന്നു പോയി 🙁🙁

    • @blessytk76
      @blessytk76 Před rokem +2

      അതെ, വല്ലാത്ത ഒരു സങ്കടം തന്നെ

    • @user-hd8ex7km5b
      @user-hd8ex7km5b Před 10 dny

      അതെ ആ പഴയ കാലം ഒരിക്കലും കിട്ടില്ല അതൊരു നല്ല കാലം ആയിരുന്നു

  • @rashidthurakkal9039
    @rashidthurakkal9039 Před 2 lety +62

    എല്ലാ കുടുംബത്തിലും കാണും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോലെ ഒരു ആള്‌
    ഇങ്ങനത്തെ Charecter ഭംഗി ആകാൻ അദ്ദേഹത്തിന് കഴിയൂ 👌

  • @rohitrajan1232
    @rohitrajan1232 Před rokem +46

    എത്ര നല്ല സിനിമ.. അണ്ണാ നിങ്ങൾ മഞ്ജുവിനെ ഒഴിവാകരുതായിരുന്നു.. നിങ്ങളായിരുന്നു ശരിക്കും മാച്..

    • @kssheeba7974
      @kssheeba7974 Před rokem

      Very Correct Pavam Manju Chaychi Eshwaran ennu oru shakti undagil Dileep edinu oru gambeera siksha kittum urapu dushtan drohi ne anubavikum dushtan

  • @udayansahadevan1715
    @udayansahadevan1715 Před rokem +25

    ഒരാളിനെ സഹായിക്കാൻ എത്തിച്ചേരുന്ന ദിലീപിന്റെ തലയ്ക്കു മുകളിൽ ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള ഭാരം ഏൽക്കേണ്ടിവരുന്ന അവസ്ഥ നോക്കണേ!!!ചില കുടുംബത്തിന്റെ അവസ്ഥയും ഇങ്ങനെ തന്നെ ഒരാൾ സഹായിക്കാനുണ്ടെങ്കിൽ എല്ലാം അയാളുടെ തലയ്ക്കു തന്നെ. കമൽ സാറിന്റെ ഡയറക്ഷൻ സൂപ്പർ സൂപ്പർ പറയാതിരിക്കാൻ വയ്യ വേണ്ടത്ര കോമഡി അടിപൊളിഗാനങ്ങൾ, ചിന്തിക്കാനുതകുന്ന കാര്യങ്ങൾ അങ്ങനെ ഒത്തിരി കാര്യങ്ങൾ സൂപ്പർ ചിത്രം. ക്ലൈമാക്സ്‌ ഒക്കെ സൂപ്പർ 👍👍👍👍👍

  • @shameeralishameer6786
    @shameeralishameer6786 Před rokem +29

    Dileep-manju scenukalile Background scores Oru rakshayulla ...👌🥰

  • @shulamite358
    @shulamite358 Před rokem +33

    2:17:54 .. ആ പാട്ട് കേൾക്കുന്ന രംഗം ടീയറ്ററിൽ കണ്ണു നിറഞ്ഞു പോയി

  • @kssheeba7974
    @kssheeba7974 Před rokem +17

    MANJU WARRIER FANS Undo❤❤❤❤❤❤ Love You CHAYCHI 🥰💞🥰💞🥰💞 FOREVER UMMA with lots of LOVE💞💞💞💞💞

  • @nikhilchaaru2880
    @nikhilchaaru2880 Před 8 měsíci +9

    പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത്.. ഇനി ഇതുപോലുള്ള സിനിമകൾ സ്വപ്‌നങ്ങൾ മാത്രം 🥹

  • @user-jd4fb7hp7j
    @user-jd4fb7hp7j Před 19 dny +2

    അവസാനം randu പേരും ഒന്ന് ചേരുന്നത് കൂടി കാണിക്കാമായിരുന്നു 👌👌👌

  • @spider492
    @spider492 Před 2 lety +36

    ആ ലാസ്റ്റ് സീൻ all ടൈം ഫേവറിറ്റ് 😍

  • @princenellikkunnel877
    @princenellikkunnel877 Před 16 dny +1

    07 ജൂലൈ 2024.. എത്രാമത്തെ വട്ടം ആണെന്നറിയാതെ കണ്ടു തീർത്ത ഞാൻ 🥰

  • @shefeenatm1387
    @shefeenatm1387 Před 2 lety +27

    ഇ പടം കാണുമ്പോൾ 10 ക്ലാസ്സ്‌ ഓർമ വരുന്നു അത് ഒരു കാലം ♥️

  • @user-jt6og8yi
    @user-jt6og8yi Před 3 lety +20

    Enthra Kandalum Mathivarilla Shaleenatha Nalkunna Cinima👌 ....Manoharamaya Ganagalum...Orikkalum Marakkilla.....💕Manju Dileep Ente Ekkalatheyum Ishta Jodikal.....💜Very Supper Movieeeee......🎬

  • @aryaaravind3644
    @aryaaravind3644 Před 6 měsíci +6

    2024 il veendum kanunnu.ethra kandalum maduppu thonnathoru cinema.

  • @jyothyjo3706
    @jyothyjo3706 Před 2 lety +41

    ലാസ്റ്റ് claimax ആ സോങ് ❤️

    • @evergreenever1171
      @evergreenever1171 Před rokem +5

      സത്യം.. ആ വരികളും ആ ഫ്രെയിം ഉം. ആ കാറ്റും.. ഒരു രെക്ഷയുമില്ല 100 വെട്ടം kandu കാണും അത് മാത്രം. കോരിത്തരിച്ചു പോകും. 🥰🥰

  • @oldmoviereview2896
    @oldmoviereview2896 Před rokem +17

    Climax scene is favourite

  • @ZENOBTS96
    @ZENOBTS96 Před měsícem +2

    ഈ മൂന്നു പെൺകുട്ടികളുടെ അവസ്ഥ കഷ്ടം തോന്നും 🥹💔

  • @christeenajose5948
    @christeenajose5948 Před 3 lety +12

    Nalla clarity... Thanks... For uploading

  • @riderfaizi2558
    @riderfaizi2558 Před rokem +25

    സല്ലാപം കണ്ട് ഇങ്ങോട്ട് വന്നവർ ആരൊക്കെ ഉണ്ട്

  • @theeagleiscoming5864
    @theeagleiscoming5864 Před 2 měsíci +3

    Shoranur - Ente naadu 🥰🥰🥰🤩🤩🤩♥️♥️♥️

    • @user-hd8ex7km5b
      @user-hd8ex7km5b Před 10 dny

      ചെറുതുരുത്തി എന്റെ നാട് ഇവിടെയാണ് ഈ ഷൂട്ടിംഗ്

  • @AbhinavShajiThekkekara
    @AbhinavShajiThekkekara Před rokem +36

    താലുമാല കണ്ട് പ്രാന്തു ആയി മനസുഖത്തിന് വന്നു കണ്ടവർ ഞാൻ മാത്രം ആണോ

  • @naushadmkm4251
    @naushadmkm4251 Před 2 měsíci

    ♥️ ഇതുപോലുള്ള നല്ല സിനിമകൾ ഇപ്പോൾ ഒന്നും ഇല്ലല്ലോ പണ്ട് ആഴ്ചപ്പതിപ്പിലെ നോവൽ പോലെയുണ്ട് പണ്ട് ഈ സിനിമ കാണാൻ കാത്തിരിക്കും ആയിരുന്നു ഈ പുഴയും കടന്ന് സൂപ്പർ കഥയും കഥാപാത്രങ്ങളും ഇതുപോലുള്ള പഴയ മൂവികളാണ് കാണാൻ നല്ലത്

  • @indravarmancp2098
    @indravarmancp2098 Před 4 měsíci +1

    1996 ile block buster movie...ente 7 yearsil njanum chechiyum achantem ammayudeyum kai pidichu poyi kanda movie ❤️❤️❤️❤️

  • @user-uw8oz1lr3l
    @user-uw8oz1lr3l Před 2 měsíci

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല സിനിമ. ആാാ ഗാനങ്ങളും എല്ലാം സിനിമ യുടെ ഭംഗി കൂട്ടുന്നുണ്ട്.

  • @Vishnupriya_vlogs7
    @Vishnupriya_vlogs7 Před 12 dny

    Last ah climax ah song ah lyrics ah scene ...ithra feel vere onninum illa❤

  • @sachinraju33
    @sachinraju33 Před rokem +3

    Uff!! Gem! 💖✨

  • @ZENOBTS96
    @ZENOBTS96 Před měsícem

    ഇതൊക്കെ എത്ര നല്ല സിനിമകൾ 🥰

  • @reshmas2029
    @reshmas2029 Před 9 měsíci +4

    Sathya paranjal ee cinena kannumbol sangadama enthu nalla jodi

  • @DUBAI_MALLU_1
    @DUBAI_MALLU_1 Před 3 lety +3

    Good quality

  • @_Athira
    @_Athira Před rokem +12

    55:30 ❤️❤️🥰🥰😍

  • @sarangasreenadh7533
    @sarangasreenadh7533 Před rokem +11

    One of my favourite movies

  • @theeagleiscoming5864
    @theeagleiscoming5864 Před 2 měsíci +1

    Manju - Dileep 💔💔💔

  • @for_youeh
    @for_youeh Před 7 měsíci +2

    20 December 2023
    8:32pm
    From UAE🎉😊

  • @pushpak1907
    @pushpak1907 Před 3 lety +2

    Super movie

  • @anandhakrishnan2844
    @anandhakrishnan2844 Před 7 měsíci +2

    Locations of shornur❤

  • @rahilarahilarahila8541
    @rahilarahilarahila8541 Před rokem +5

    എന്റെ വീട്ടിൽ ടി.വിഇല്ലായിരുന്നു.ഞാനും എന്റെ ഒരുകൂടുകാരിയുംകുറച്ചുഅകലെഉള്ള.ഒരുവീട്ടിൽഇ.സിനിമകണാൻപോയി.എന്റെ ഉപ്പ.എന്നെഒരുപാട്തല്ലീ.ഇപ്പോൾഎന്റ.ഉപ്പ.😒

  • @priyeshkj1048
    @priyeshkj1048 Před 11 měsíci +4

    Climax❤

  • @user-ns4nd3gl1c
    @user-ns4nd3gl1c Před 11 měsíci +7

    ഈ സിനിമയിൽ ബിജുമേനോൻ 26 വയസ്സ് ദിലീപിന് 29 വയസ്സ്

    • @Akash_34
      @Akash_34 Před 10 měsíci

      Athenta

    • @SOORAJ709
      @SOORAJ709 Před 4 měsíci

      Dileep ന് 28 വയസ്സ്

  • @user-qw2yc2vj6r
    @user-qw2yc2vj6r Před měsícem

    Super👍🏻👍🏻

  • @himabsnair
    @himabsnair Před rokem +1

    Last ❤

  • @ani_ka.
    @ani_ka. Před rokem +1

    Ente praayam und ee film nu 😌🥰

  • @sarathspillai6010
    @sarathspillai6010 Před 7 měsíci +1

    20 December 2023
    4 AM from Canada

  • @indravarmancp2098
    @indravarmancp2098 Před 4 měsíci

    Hit movie..... Climax ❤️❤️❤️❤️

  • @aswinimr2853
    @aswinimr2853 Před rokem +9

    Oduvul Unni Krishnan sirne pole natural acting chyuna Al vere Ella....

    • @SOORAJ709
      @SOORAJ709 Před 4 měsíci

      Satyam ❤ entha abhinayam. Legend

  • @bkdbkd407
    @bkdbkd407 Před rokem +25

    ഈ സിനിമ ഇപ്പോഴും ദിലീപും മഞ്ചുവാര്യറും കാണുമൊ

  • @amma4348
    @amma4348 Před 11 měsíci

    .അടി പൊളി. മൂവി .

  • @saatyaki357
    @saatyaki357 Před 3 dny

    29:46 aa hello😂😂

  • @rashidthurakkal9039
    @rashidthurakkal9039 Před 2 lety +3

    അടിപൊളി 👌

  • @deepaksktm
    @deepaksktm Před 2 měsíci

    What a movie

  • @user-vk2wl4ug7c
    @user-vk2wl4ug7c Před 3 měsíci

    നല്ല കഥ

  • @naushadmkm4251
    @naushadmkm4251 Před 10 měsíci +1

    🌹🌹🌹🌹

  • @amalavimalraj5616
    @amalavimalraj5616 Před rokem

    ❤❤

  • @sufeerasufi5978
    @sufeerasufi5978 Před 2 lety

    👍

  • @minhac.m.c1096
    @minhac.m.c1096 Před 6 měsíci

    Dileep & laljose assistant aanu ee movieyude

  • @nikhilmanoj3728
    @nikhilmanoj3728 Před 4 měsíci

    ക്ലൈമാക്സ്‌ 😔😔😔

  • @sskkvatakara5828
    @sskkvatakara5828 Před 6 měsíci

    Villyapally aradana c class theater child hodd

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 Před 2 lety +10

    2021 oct 22 arellam unde

  • @sreekumarsree6632
    @sreekumarsree6632 Před rokem +1

    🙏🙏🙏😅 🌟

  • @adithilakshmi1841
    @adithilakshmi1841 Před 3 měsíci

    Njn കുഞ്ഞുവാവ ആരുന്നു 96 ഇൽ 😄

  • @SrrkS-hk9pf
    @SrrkS-hk9pf Před 2 měsíci

    2:17:56 ❤😊

  • @hafsalhafsal8433
    @hafsalhafsal8433 Před rokem +3

    Annothoru kaalalm najan 8 classic padikumpol e padam irsngunnathu

  • @shanambadiambadishan4863

    ഈൗ സിനിമ ഇറങ്ങിയപ്പോൾ ഞാൻ 7th പഠിക്കുന്നു

    • @rahilarahilarahila8541
      @rahilarahilarahila8541 Před rokem +1

      എനിക്ക് ഓർമ്മ കിട്ടുന്നില്ലഞാൻഎത്രയിൽആണ്പഠിക്കന്നത്എന്ന്

    • @EducationSoftware-mb6ew
      @EducationSoftware-mb6ew Před 9 měsíci

      ഇപ്പോൾ എത്ര വയസ്സ് ആയി

    • @divyachandran7676
      @divyachandran7676 Před 8 měsíci

      ​@@rahilarahilarahila85411996 release ayad calculate aku

    • @ChinchuVs
      @ChinchuVs Před 8 měsíci

      ​@@EducationSoftware-mb6ewAnnu onnum njan janichitt polumila. 😂 engilum kuttikalum oke poyallo orkumpol sangadam ann

    • @SOORAJ709
      @SOORAJ709 Před 4 měsíci

      ​@@ChinchuVsenik 4 വയസ്സ്

  • @Sana4455-I9n
    @Sana4455-I9n Před rokem +5

    50000 രൂപയും 20 പവനും 😅 ... ഇന്നത്തെ കാലത്ത് ആരെങ്കിലും വരുമോ

    • @nanduu7063
      @nanduu7063 Před 6 měsíci +8

      ഇന്നത്തെ കാലത്ത് അങ്ങനെ ആരും വരണ്ട.. ഒന്നും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല 😏

    • @SOORAJ709
      @SOORAJ709 Před 4 měsíci

      ​@@nanduu7063ഇന്നത്തെ കാലത്ത് ഒന്നും തന്നില്ലേലും നട്ടെല്ലുള്ള ആണുങ്ങൾ കെട്ടും

  • @sskkvatakara5828
    @sskkvatakara5828 Před 6 měsíci

    Thelugu remake1998

  • @barathraj7117
    @barathraj7117 Před 2 lety +8

    இவனை நம்பி பெரிய தப்பு பண்ணீட்டீங்க அக்கா

  • @rashidrejilad2659
    @rashidrejilad2659 Před 9 měsíci

    നല്ല കാശുള്ള ആൾക്കാരാണ് ബ്രഹ്മണരും, നായരും, നമ്പ്യാർ, മേനോൻ ഓക്കേ വെറുതെ ആൾക്കാരെ പറ്റിക്കുന്നു എന്തിനാണ് ഇത്തരം സിനിമകൾ എടുത്തു.

    • @adithilakshmi1841
      @adithilakshmi1841 Před 3 měsíci +2

      എല്ലാരും ഒന്നും നല്ല ക്യാഷ് ullavar ആയിരുന്നില്ല

    • @user-iy3ly1lh4c
      @user-iy3ly1lh4c Před 2 měsíci

      give address. some money will be given to you guys

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem

    💙,nice

  • @sreenath3312
    @sreenath3312 Před 3 měsíci

    Climax❤