എല്ലാം പൂർണമായും മാറ്റുന്ന കേരളത്തിലെ ആശുപത്രി

Sdílet
Vložit
  • čas přidán 23. 08. 2024
  • subscribe

Komentáře • 103

  • @dialkerala123
    @dialkerala123  Před 10 měsíci +12

    ഇതാണ് വിളിക്കാൻ
    90 6146 = 1000
    70 2531 = 1000

  • @sinum671
    @sinum671 Před 10 měsíci +13

    ആയുർവ്വേദം എന്റെ ജീവിതത്തിൽ കേട്ടുമാത്രം പരിചയമുള്ള ഒന്നായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി ആയുർവേദ ചികിത്സ ചെയ്തത് വൈദ്യധർമ്മയിൽ വെച്ചായിരുന്നു എനിക്ക് കഴുത്തിന്റെ ഭാഗത്തായിരുന്നു വേദന അതിന് കൃത്യമായി ചികിൽസിക്കുകയും ഗുണമാക്കിയതും അവിടെ നിന്നായിരുന്നു. രാത്രി നേരങ്ങളിൽ ബുദ്ധിമുട്ടുണ്ടെൽ ആ സമയത്തും ചികിൽസിച്ചിരുന്നു. ഡോക്ടർമാരും ഒപ്പം തന്നെ പഞ്ചകർമ്മചെയുന്നവരും നല്ല രീതിയിലാരുന്നു ഇടപെട്ടിരുന്നത് 👍

  • @arunmonanil8599
    @arunmonanil8599 Před 3 měsíci +1

    ഞാൻ ഒരുപാട് ആയുർവേദ ആശുപത്രികളിൽ പോയിട്ടുണ്ട്. പക്ഷെ ഇവിടുത്തെ ചികിത്സ നല്ലതാണ്.

  • @vgrajaneesh
    @vgrajaneesh Před 10 měsíci +19

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... അസിഡിറ്റി കാരണം ഒരു വക കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു കുറച്ചുനാൾ മുമ്പ്....
    അമ്മ എപ്പോഴും പറയാറുണ്ട് കൈപ്പുണ്യം ഉള്ള ഒരു ഡോക്ടറാണ് അജിത്.. നീ പോയി ഒന്ന് കാണൂ
    ആയുർവേദം, വെറുമൊരു കോമഡിയാണ്.. എന്റെ ധാരണ മാറ്റി തന്നതു
    Dr അജിത് anu...
    അസിഡിറ്റി മാത്രമല്ല, കൊല്ലം മെഡിസിറ്റിയിൽ സർജറി ചെയ്യണമെന്ന് പറഞ്ഞ് എന്റെ കിഡ്നി സ്റ്റോണും മാറ്റി തന്നത് ഡോക്ടറാണ്..... Thanks🥰🥰🥰

  • @umaibanp.s6274
    @umaibanp.s6274 Před 10 měsíci +6

    ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലം പരീക്ഷിക്കാൻ പൈസ ഇല്ല ഗെവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിൽ നല്ല ട്രീറ്റ് മെന്റ് ആണ് കോട്ടയം ഇന്ഷാഅല്ലാഹ് 👍🤲

  • @veenazsamayal4463
    @veenazsamayal4463 Před 9 měsíci +4

    ഇതുപോലത്തെ ഒരു വീഡിയോ കണ്ടിട്ട് ഒരിക്കൽ പോയാർന്നു ഈ ആശുപത്രി അല്ല വേറൊരു ഡോക്ടറുടെ അടുത്ത് കണ്ണൂർ ധര്മശാല എന്ന സ്ഥലത്ത് 10 വർഷം മുൻപ് ....ഒര് വർഷത്തോളം മരുന്ന് കഴിച്ചു് പൈസ പോയി എന്നല്ലാതെ ഒര് ഗുണവും ഇല്ല ...പോകുന്നവർ അന്വേഷിച്ചിട്ട പോകുന്നത് നല്ലതായിരിക്കും ...

  • @bijupaul7132
    @bijupaul7132 Před 5 měsíci

    God Bless you, എല്ലാം nalla videos, Thank you💕🙏

  • @AkbarCp-fb6ft
    @AkbarCp-fb6ft Před 10 měsíci +6

    മാറിയില്ല എങ്കിൽ ചികിത്സ ചിലവ് റീ ഫണ്ട് ചെയ്യുമോ

  • @thangamanibalan7771
    @thangamanibalan7771 Před 7 měsíci

    Namaskaram sir, ende chechi de monennu thaazhe veenuttu nattu ellu pottittu monenu wheel chairlu polum irekkan patteunilla athu sariyaakkan patrumo sir thayavaaye oru nalla reply cheiaan patrumo sir

  • @SudheeshBajarangi
    @SudheeshBajarangi Před 3 měsíci

    One of the best ayurveda hospital in kerala

  • @lalijohn2379
    @lalijohn2379 Před 7 měsíci

    എല്ലാ ഗവ:ആയുര്‍വേദ ആശുപത്രിയിലും ഈ ചികിത്സകൾ ഉണ്ട്.

  • @vijayandamodaran9622
    @vijayandamodaran9622 Před 9 měsíci

    Blood sugar for last 15 years how long will take to recover such illness, presently level is 180 (fasting)& 200 after food

  • @jamesplappally416
    @jamesplappally416 Před 10 měsíci +20

    നിങ്ങളുടെ Video കണ്ട് പോയതാണ് കൊട്ടാരക്കര അരീക്കൽ പഞ്ചകർമ ആശുപത്രി വെരിക്കോസ് വെയിൻ issue അയിട്ട് പോയതാന്ന് പൈസ പോയി എന്നല്ലാതെ ഗുണം ഒന്നും ഉണ്ടായിട്ടില്ല താങ്കൾക്ക് 16 L subscribers ഉള്ള ചാനലാണ് അതു കൊണ്ട് അതിന്റെ വിശ്വാസ്യത നിലനിർത്തുക. All kind of promotion should be after proper enquiries please.

    • @sam75723
      @sam75723 Před 10 měsíci +2

      എന്റെ ചേട്ടാ വേരികൊസ് ആയുർവേദം കൊണ്ട് മാറില്ല .

    • @User34578global
      @User34578global Před 10 měsíci +3

      പൈസ പോയതുകൊണ്ട് ഗുണമില്ല എന്ന് താങ്കൾ പറയരുത് ചുമ്മാ താങ്കളുടെ പോക്കറ്റിലിരുന്ന പൈസാ അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടു സന്തോഷിക്കുക

    • @thahirkk8859
      @thahirkk8859 Před 10 měsíci

      Palarkum palavithatthil aavum

    • @shamsudheenb8106
      @shamsudheenb8106 Před 10 měsíci

      17:38

    • @dirarputhukkudi9049
      @dirarputhukkudi9049 Před 10 měsíci

      👍🏻🌹🌹🙏🙏... 👏👏 big സല്യൂട്ട്...🎉

  • @rajeenaummer1592
    @rajeenaummer1592 Před 9 měsíci +1

    Sir,
    Vericose vainin chikilsayundo sir..?

    • @drajithvaidyadharma4736
      @drajithvaidyadharma4736 Před 7 měsíci

      വേരിക്കോസ് വെയ്ൻ പൂർണമായി മാറുന്ന ചികിത്സ വൈദ്യധർമയിൽ ലഭ്യമല്ല, എന്നാൽ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കും...

  • @surajsurya6615
    @surajsurya6615 Před 7 měsíci

    Dr eniku ...rumatoid arthritis ആണ് 2 വര്‍ഷം ആയി treatment എടുക്കുന്നുണ്ട്...eniku വേദന marunilla...കൈയില്‍ തരിപ്പും വേദനയും sagikan പറ്റുന്നില്ല 😢😢

  • @subaidamk8189
    @subaidamk8189 Před 9 měsíci +1

    Eth. Evide. . ആണ്. E. Hospital. സ്ഥലം. എവിടെ

  • @aniammavarghese1471
    @aniammavarghese1471 Před 5 měsíci

    Thirummu undo

  • @abdulrazakuv3564
    @abdulrazakuv3564 Před 9 měsíci +1

    മുട്ടുവേദന മാറ്റുമോ?

  • @1km678
    @1km678 Před 10 měsíci +21

    💥അഭിനയം കൊള്ളാം. എല്ലാവരും നന്നായി അഭിനയിച്ചു......ആരും പോകരുതേ.. വെറുതേ പൈസാ കളയല്ലേ.. അനുഭവം ആണ്........

    • @sleeptubezone8126
      @sleeptubezone8126 Před 10 měsíci +2

      എന്നാൽ താങ്കളുടെ അനുഭവം ഒന്ന് പറഞ്ഞെ

    • @aniprakash3257
      @aniprakash3257 Před 10 měsíci

      ഇതിൽ ഒരഭിനയവും കണ്ടില്ല.

    • @1km678
      @1km678 Před 10 měsíci

      @@aniprakash3257 എന്നാല് നീയും കൂടേ കുറച്ച് പൈസ കൊണ്ടു കൊടുക്ക്

    • @nishamol601
      @nishamol601 Před 10 měsíci +3

      Sharikum pattikal ano

    • @1km678
      @1km678 Před 10 měsíci

      @@nishamol601 അധികം പൈസാ ഉണ്ടെങ്കിൽ കൊണ്ടു കൊടുക്ക്.....

  • @thomasvarghese8390
    @thomasvarghese8390 Před 10 měsíci +1

    The hospital looks like a movie theater ..........

  • @user-fz8zz9xn1h
    @user-fz8zz9xn1h Před 10 měsíci +4

    എവിടെ കയറണമെങ്കി ലും ചവിട്ടിത്തന്നെ കയറണം
    അല്ലാതെ ചാടി കയറാൻ കഴിയുമോ

  • @ShailajaShaila-zl9wr
    @ShailajaShaila-zl9wr Před 3 měsíci

    നമ്പർ കിട്ടാൻ എന്താ വഴി

  • @user-fz8zz9xn1h
    @user-fz8zz9xn1h Před 10 měsíci +11

    ഏതെങ്കിലും doctor തൻ്റെ ചികിത്സ നല്ലതല്ലെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ
    രോഗികൾക്ക് നിങ്ങളുടെ സ്ഥാപനത്തിൽ വന്നാൽ ഹോസ്പിറ്റലാണെന്ന് തോന്നില്ലെന്ന് നിങ്ങൾ പറയുന്നത് ബില്ല് കയ്യിൽ കിട്ടുന്നത് വരെ എന്ന് കൂടി ചേർക്കുന്നത് നന്നായിരിക്കും

  • @GokulGopakumar-GG
    @GokulGopakumar-GG Před 10 měsíci +1

    Van Thattippu guyzz😂

  • @mallikalenin7625
    @mallikalenin7625 Před 9 měsíci

    Hospital Place evida?

  • @kaneshbabu3634
    @kaneshbabu3634 Před 10 měsíci +1

    Vericose മാറി കിട്ടുമോ

  • @shabeernabeel7757
    @shabeernabeel7757 Před 10 měsíci +1

    Valarea valarea. Nandi

  • @surajsurya6615
    @surajsurya6615 Před 7 měsíci

    എത്ര വര്‍ഷം പഴക്കം ഉണ്ടെങ്കിലും....aamvadam പൂര്‍ണമായി മാറുമോ

  • @user-fz8zz9xn1h
    @user-fz8zz9xn1h Před 10 měsíci +4

    കൈക്കൂലി വാങ്ങി തിന്നുന്നവന്മാർ അറിയണം ആ പണം ഹോസ്പിറ്റലിൽ കൊണ്ട് കൊടുക്കാനേ പറ്റൂ എന്ന്

  • @vijayandamodaran9622
    @vijayandamodaran9622 Před 10 měsíci

    Is there any treatment for bloodsugar

  • @vinodnair4899
    @vinodnair4899 Před 10 měsíci +1

    👍

  • @SujaCr
    @SujaCr Před 4 měsíci

    ഇന്നലെ ഇയാൾ തന്നെ മാവേലിക്കര യിൽ പോയി ഷൂട്ട്‌ ചെയ്ത ഒരു വിഡിയോ കണ്ടു.എന്റെ മകൾക്ക്‌ വാദം ഉണ്ടോ എവിടെ കൊണ്ട് കാണിക്കാൻ ഞാൻ മാവേലിക്കര യിൽ പോണോ ഇവിടെ പോണോ അതോ ഇനിം വേറെ എവിടെ എങ്കിലും പോണോ

    • @haridas4965
      @haridas4965 Před 4 měsíci

      അതെ, ഞാൻ ഇതു തന്നെ ചിന്തിച്ചു 😊

  • @EdwinMon
    @EdwinMon Před 6 měsíci +1

    ഡിസ്ക്ക് ബൾജ് മാറുമോ

  • @user-gx5fd8nh9h
    @user-gx5fd8nh9h Před 7 měsíci

    ഹെർണിയ മാറുവാ ഡോക്ടർ ഫാറ്റിലിവർ ഉണ്ട്

  • @beenaeapen86
    @beenaeapen86 Před 10 měsíci

    Itrayum parassium vendayallo nalla hospitalinu. Viduthal kittiyavar thanne parayumallo

  • @shylabalan9184
    @shylabalan9184 Před 5 měsíci

    വേരിക്കോസ് ചികിത്സ ഉണ്ടോ doctor

  • @geethapk3454
    @geethapk3454 Před 7 měsíci +1

    രോഗിയുടെ കൂടെ നിൽക്കാൻ ആള് നിർബന്ധമാണോ

    • @drajithvaidyadharma4736
      @drajithvaidyadharma4736 Před 7 měsíci

      നിർബന്ധമില്ല.
      സ്വന്തം കാര്യങ്ങൾ ചെയ്യാൻ പരസഹായം വേണ്ടവർക്ക് മാത്രമേ കൂടെ നിൽക്കാൻ ആള് നിർബന്ധമുള്ളൂ

  • @sarayoobnair
    @sarayoobnair Před 10 měsíci +2

    'Mascular distrophy' എന്ന അസുഖത്തിന് ട്രീറ്റ്മെന്റ് ഉണ്ടോ...

  • @kuriakosekuriakose3708
    @kuriakosekuriakose3708 Před 10 měsíci

    അത്ര കിട്ടി ഓരോരുത്തർക്കും

  • @sheejajohn5171
    @sheejajohn5171 Před 10 měsíci

    Osteoarthritis nu treatment undo?

  • @georgejoseph660
    @georgejoseph660 Před měsícem

    Kallamaruday kuttam

  • @sulochanabhargavan1826
    @sulochanabhargavan1826 Před 10 měsíci +1

    ഇത്രയും വ്യക്തമാക്കി കാണിക്കോനന്നിടത്ത് എന്തുടായിപ്പാടോ

  • @georgejoseph660
    @georgejoseph660 Před měsícem

    Pattiru kallan sudappi poppy

  • @sijoyp.s1818
    @sijoyp.s1818 Před 10 měsíci +1

    Fake

  • @sulochanabhargavan1826
    @sulochanabhargavan1826 Před 10 měsíci +1

    എന്റെ ആസ്മ മാറിയത് ആയൂർവേദം കൊണ്ടാണ്

    • @rmariabasil4080
      @rmariabasil4080 Před 10 měsíci

      ഏത് hospital ൽ ആയിരുന്നു ചികിത്സിച്ചത് എന്ന് പറയാമോ?

    • @sulochanabhargavan1826
      @sulochanabhargavan1826 Před 10 měsíci

      @@rmariabasil4080 മാവേലിക്കര ആയൂർവേദ ഹോസ്പിറ്റലിൽ 2023ൽ മാന്നാർ ഉള്ള ജയലക്ഷ്മി ഡോക്ടർ ആയിരുന്നു. ആസ്മാറ്റർ ടാബ്ലറ്റ് ഇന്തുകാന്തം കഷായം എന്നിവയാണ് കഴിചച്ചത്.

    • @GreenPSC-bg3di
      @GreenPSC-bg3di Před 10 měsíci

      Hello....evdeyaanu chikilsichath??

    • @rmariabasil4080
      @rmariabasil4080 Před 10 měsíci

      ശ്രീമതി.സുലോചനാ ഭാർഗ്ഗവന്റെ reply യ്ക്ക് വേണ്ടിയാണ് ചോദിച്ചത്. ദയവായി മേഡത്തിന്റെ ആസ്മ മാറ്റിയ ആയുർവേദ ആശുപത്രിയുടെ details തരാമോ?

    • @sulochanabhargavan1826
      @sulochanabhargavan1826 Před 10 měsíci

      @@rmariabasil4080 മാവേലിക്കര റയിൽവേ സ്റ്റഷനടുത്തുള്ള ഗവൺമെൻറ് ആയൂർവേദഹോസ്പിറ്റൽ

  • @rajeshvv2405
    @rajeshvv2405 Před 10 měsíci +1

    Pronation ano 😅

  • @georgejoseph660
    @georgejoseph660 Před měsícem

    Neeth a, ammavdham

  • @saneeshsathisan184
    @saneeshsathisan184 Před 10 měsíci

    ഒന്നും പോടാ ഒന്നും

  • @sam75723
    @sam75723 Před 10 měsíci +6

    ശിലാ സന്തോഷ്‌ വെറും ഉടായിപ്പ് ആണ് അവൻ ഭാവി മോൺസൺ മാവുങ്കാൽ ആണ് .

  • @sam75723
    @sam75723 Před 10 měsíci +3

    അച്ഛന് അമ്മ എല്ലാവരും തട്ടിപ് നടത്തുന്നവർ

    • @anandhurajsomarajan5152
      @anandhurajsomarajan5152 Před 10 měsíci +1

      സുഹൃത്തേ നിങ്ങൾക്കും ഇല്ലേ അച്ഛനും അമ്മയും

    • @sinum671
      @sinum671 Před 10 měsíci

      നിയണാലോ കോടതി പോടാ മൈരേ

    • @RavindranN-nl7ws
      @RavindranN-nl7ws Před 7 měsíci

      ഉണ്ടല്ലോ അവരേ പഠിച്ചിട്ടാണല്ലോ അയാൾ അങ്ങിനെ പറഞ്ഞ്

  • @sanilairikoorkumari4698
    @sanilairikoorkumari4698 Před 10 měsíci +1

    Contact number tharamo