കഷ്ടപ്പെട്ട കുട്ടിക്കാലവും വേദനിപ്പിച്ച വിവാദങ്ങളും തുറന്നുപറഞ്ഞ് അഭിജിത്‌ Abhijith Kollam Interview

Sdílet
Vložit
  • čas přidán 5. 09. 2024
  • അമ്മ കൈയില്‍ വച്ചു തരുന്ന പത്തു രൂപയുമായി 30 കിലോമീറ്റര്‍ അകലെയുള്ള കോളേജില്‍ പോയിരുന്ന സമയത്ത് ദാഹജലം വാങ്ങാന്‍ പോലും വകയില്ലാതെ നടന്ന നാളുകള്‍ ഇന്ന് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ എളിമയില്‍ ജീവിക്കാന്‍ പ്രചോദനമാകുന്നതെങ്ങനെയെന്ന്... ഗാനഗന്ധര്‍വന്റെ ശബ്ദത്തോടുള്ള അനുപമ സാമ്യം മൂലം നഷ്ടമായ അവാര്‍ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളുമല്ല വേദനിപ്പിച്ചുവെങ്കിലും കൂടുതല്‍ വേദനിപ്പിച്ചതു മറ്റൊന്നാണ്. പ്രിയ ഗായകന്‍ അഭിജിത് കൊല്ലം സംസാരിക്കുന്നു...
    Subscribe Now - goo.gl/SbZuMy
    Official Website - www.deepika.com
    *Connect With Us*
    Daily Motion - www.dailymotio...
    Facebook - www. Deep...
    Twitter - / deepika_news
    Instagram - / deepikanewslive
    Google+ - bit.ly/DeepikaN...
    *About Us*
    Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at www.deepika.com
    Tags: #AbhijithKollam #Interview #AbhijithKollamInterview #DeepikaNews #Kerala #KeralaNews #MalayalamNews #DeepikaNewspaper #KeralaNews #DeepikaOnline

Komentáře • 571

  • @sangeethlkaentertalnments1774

    ശ്രീ' അഭിജിത്ത് കൊല്ലം ഭാഗ്യത്തിൽ വിശ്വസിക്കുന്ന, വന്ന വഴി മറക്കാത്ത, എളിമയുള്ള ഗായകൻ. അതുകൊണ്ടാണ് ജനകീയനാകാൻ കഴിഞ്ഞത്

    • @alfiyaafsal8331
      @alfiyaafsal8331 Před 3 lety

      I support to you ...call me

    • @unniveetikalunniveetikal3730
      @unniveetikalunniveetikal3730 Před 3 lety +2

      അഭിജിത്ത് കാശുള്ളവന് പുറകിലെ നാളുകൾ ഉണ്ടാവുള്ളൂ പ്രശസ്ത പേരും നമുക്ക് ദൈവം തരും ദൈവത്തോട് പ്രാർത്ഥിക്കുക നിനക്കും നിന്റെ കുടുംബത്തിനും നല്ലത് വാഴ്ത്തുന്നു ഈ ഉയരങ്ങളിലേക്കുള്ള വഴി ദൈവം ഒരുക്കി തരും

  • @sunandannn1868
    @sunandannn1868 Před 5 lety +113

    വിജയ് യേശുദാസിനു പോലും ഈശബ്ദം കിട്ടിയില്ല !അതുകൊണ്ട് സന്തോഷിക്കുക അഭിയെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. വരുംകാലങ്ങളിൽ അഭിയുടെ ഗാനങ്ങൾ ലോകത്ത് എവിടെയും എപ്പോഴും, മുഴങ്ങട്ടെ !!!

  • @sudeersudeer9106
    @sudeersudeer9106 Před 5 lety +168

    നിഷ്കളങ്കമായ ചിരി. ഉയരങ്ങളിൽ എത്തട്ടെ

    • @minibiju6334
      @minibiju6334 Před 4 lety +2

      Ente mone ella anugrahangalum varum.

  • @paulosemathay2872
    @paulosemathay2872 Před 5 lety +206

    അഭിജിത് ;താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @kingcobra822
    @kingcobra822 Před 5 lety +196

    അല്ലെങ്കിലും എത്ര കഴിവുണ്ടായാലും പാവപ്പെട്ടവരെ തഴയാൻ പലർക്കും മിടുക്ക് കൂടുതലാ ''സ്വന്തം ശബ്ദത്തെപ്പോലും പേടിക്കേണ്ട അവസ്ഥ പരിതാപകരം: ഇനിയേശുദാസിനെ അനുകരിച്ച് പാടിയതാണേൽ തന്നെ അതും വലിയൊരു കഴിവല്ലേ: എനിക്ക് ചിലരോട് പറയാനുള്ളത് ''പാവങ്ങളെ അംഗീകരിച്ചില്ലെങ്കിലും ' അവഹേളിക്കാതിരിക്കുക ' ഒരു നാൾ കാലം എല്ലാത്തിനും മറുപടി പറയും.......

    • @kalakeyan5295
      @kalakeyan5295 Před 4 lety +1

      Pavapetavane kalleriyan kituna avasarem waste akatha oru moolipatupolum padan ariyatha wastukal

    • @shajithomas3262
      @shajithomas3262 Před 3 lety +4

      മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കാത്ത മനുഷ്യർ ഇനിയും സാക്ഷാൽ deyvam ഇറങ്ങി വന്നാലും യേശുദാസിനു താഴെയെ സ്ഥാനം ഉള്ളൂ. ഇത് എന്തൊരു ലോകം കഷ്ടം 😒😒😒

    • @santhoshsanthosh3430
      @santhoshsanthosh3430 Před 2 lety +1

      Yes

  • @ratheeshpk5330
    @ratheeshpk5330 Před 5 lety +90

    അഭിജിത്തേ മുന്നോട്ടു പോവുക ആരും വരില്ല തടയാൻ, ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്

  • @levinhocuts1621
    @levinhocuts1621 Před 5 lety +32

    താങ്കളുടെ വിനയമാണ് താങ്കളുടെ അനുഗ്രഹം അത് എന്നും കൂടെയുണ്ടാവട്ടെ

  • @babychu3473
    @babychu3473 Před 5 lety +26

    ഞാൻ abjith ഫാൻ ആണ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💚ഞാൻ കാസറഗോഡ് ആണ്.

  • @sureshbabu-pt6fi
    @sureshbabu-pt6fi Před 5 lety +62

    അഭി അനുജാ.. ഈശ്വരൻ തന്ന ശബ്ദം നിലനിർത്തുക ആരു എന്തും പറഞ്ഞോട്ടെ നീ ജീവിക്കുന്നത് ഞങ്ങളുടെ മനസ്സിൽ ആണ് . ഈ എളിമ ഒന്ന് മാത്രം മതി ഉയരങ്ങളിലെത്താൻ. തീർച്ചയായും ആരു തടുത്തലും oru പാട് ഉയരങ്ങളിൽ എത്തും തീർച്ച..

  • @rayeesharis7416
    @rayeesharis7416 Před 5 lety +37

    നിങ്ങൾ നിങ്ങളുടെ ശബ്ദവുമായി മുന്നോട്ടു പോവുക.... ആരുടെ ശബ്ദമാണെന്നൊന്നും നോക്കേണ്ട അതു ജന്മനാ കിട്ടുന്നതല്ലേ..... പറയുന്നവരെയും എതിര്കുന്നവരെയും നോക്കിയാൽ.....അതിനെ ടൈം കാണു..... നല്ല പാട്ടുകളും.... നല്ല.. മനസ്സും.. നല്ല voice ഉം ആയി....... ഉയരങ്ങളിലെത്തട്ടെ........ ♥️💛💛💛💛💛💛💛💛💛💛💛💛

  • @raniyafathima3993
    @raniyafathima3993 Před 3 lety +3

    ദാസേട്ടൻറെ അതെ voice. എന്ത് power. ഇപ്പോഴാണ് ഇങ്ങനെ ഒരു singer ഉണ്ടെന്നറിഞ്ഞത്. God bless u. എന്നും പാട്ടുകാരോട് ഒരാരാധനയാണ്. നിങ്ങളോട് അസൂയ തോന്നിപോകും. ആ കഴിവ് നന്നായി പ്രകടിപ്പിക്കുക. ആകാശമിട്ടായിയിലെ song യേശുദാസ് ആണ് പാടിയതെന്നാണ് ഞാൻ വിചാരിച്ചിരുന്നു.

  • @manojdrumsmanoj3926
    @manojdrumsmanoj3926 Před 2 lety +4

    ഞാൻ സംഗീതം നൽകി അഭിജിത്ത് പാടിയ ഉറ്റവരില്ല ഉടയവരില്ല എന്ന ഭക്തിഗാനം ഉടൻ യൂട്യൂബിൽ വരുന്നുണ്ട്
    അഭി ആരെയും അനുകരിച്ചിട്ടില്ല ദൈവം അദ്ദേഹത്തിന് കൊടുത്ത ശബ്ദമാണ് നല്ലൊരു മനസ്സിനുടമയാണ് അഭി 😘എളിമയുള്ള കലാകാരൻ 😘
    ദൈവം ഇനിയും ഉയരങ്ങളിൽ എത്തികട്ടെ🙏

  • @rangarajgssreerangath5961
    @rangarajgssreerangath5961 Před 5 lety +69

    മിസ്റ്റർ അഭിജിത്ത് 2019 ജൂലൈ 2ാം തീയതിയിൽ തൃപ്പുണ്ണിത്തുറ റെയിവേ സ്റ്റേഷനിൽ വച്ച് നമ്മൾ കണ്ടു സംസാരിച്ചു. സത്യം പറഞ്ഞാൽ എനിക്ക് പാടുന്നയാളുകളെ ഭയങ്കര ഇഷ്ടമാണ്: ഞാൻ നിരവധി വരികൾ എഴുതി സുക്ഷിച്ചിട്ടുണ്ട്. ഇനി കാണാൻ കഴിയുന്ന ഒരു ദിവസം സംസാരിക്കാം. ഇനി പറയാം യേശുദാസന്റെ ഗാനങ്ങൾ എനിക്കിഷ്ടമാണ് ' ആ ശബ്ദം മനോഹരമല്ലേ ... അതുപോലെയുള്ള മനോഹരമായ ശബ്ദം അഭിയ്ക്കും കിട്ടിയത്എറ്റവും വലിയ പുണ്യമാണ് അത് മതി ലോക മറിയാൻ: നല്ലത് വരട്ടെ അനുജാ .....ഇനിയും കുടുതൽ പാടാൻ കഴിയട്ടെ''

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      ഇയാളുടെ ശബ്ദം നല്ലതാണ്.
      പക്ഷെ ദാസേട്ടന്റെ സ്വരമല്ല.
      ലോകത്ത് ആർക്കും ദാസേട്ടന്റെ ശബ്ദമില്ല.

  • @Mgm_Audios
    @Mgm_Audios Před 5 lety +20

    Voice കിടു.... ദാസേട്ടന്റെ ശബ്‌ദവുമായി സാമ്യം ഉണ്ടെങ്കിൽ എന്താ കുഴപ്പം. നല്ലതല്ലേ 😊👌👌👌👌👌👌👌👌👌👌👌

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      ദാസേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. പക്ഷെ ഇയാൾക്കെന്നല്ല ലോകത്ത് ആർക്കും ദാസേട്ടന്റെ ശബ്ദവുമായി സാമ്യമില്ല.

  • @omanakuttan1129
    @omanakuttan1129 Před 5 lety +28

    അഭിജിത് ഉയരങ്ങളിൽ എത്തും. എന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും.

  • @nithyarajnithyaraj3394
    @nithyarajnithyaraj3394 Před 5 lety +44

    സൂപ്പർ ..എനിക്ക് ഒരുപാട് ഇഷ്ട്ടം ആ ഉയരങ്ങളിൽ എത്തട്ടെ ..കർത്താവ് അനുഗ്രഹിക്കട്ടെ 😍😍

  • @sebanp.d.2064
    @sebanp.d.2064 Před 5 lety +20

    പ്രിയപ്പെട്ട അഭിജിത്ത്.... താങ്കളുടെ എളിമയും പാട്ടിനോടുള്ള ഡെഡിക്കേഷനും ഒരുപാടു ഉയരങ്ങളിൽ എത്തിക്കും.. അഭിയുടെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ.....

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 Před 5 lety +21

    നല്ലതും അതിലൂടെ ചലിക്കുന്ന നന്മയെയും എന്നും എപ്പോഴും മലയാളികൾ ഹൃദയത്തോട്‌ ചേർത്തുവച്ചിട്ടേയൊള്ളു . അതുപോലെ അഭിയുടെ പുഞ്ചിരിയിലൊളിപ്പിച്ച ആത്മസൗന്ദര്യത്തെയും വേണുനാദത്തെയും മലയാള മക്കൾ നെഞ്ചിലേറ്റും . അബിജിത്ത്‌ പറഞ്ഞാലും ഇല്ലങ്കിലും .
    അവാർഡിനുവേണ്ടിയല്ല അഭിജിത്ത്‌ പാടുന്നത്‌ എന്നതുതന്നെയാകുന്നു അഭിയുടെ വിജയം . അഭിജിത്തിന്റെ ഒരു പാട്ട്‌ പതിനായിരങ്ങൾ കേട്ട്‌ ഇഷ്ടപ്പെട്ടു എന്നു വന്നാൽ അതിലും വലിയ അവാഡുണ്ടോ അഭിക്കുട്ടാ😊💐

  • @soorajsajay2983
    @soorajsajay2983 Před 4 lety +24

    ഇത്‌ അഭിജിത്തിന്റെ സ്വന്തം ശബ്‌ദം ആണ്. അല്ലാതെ യേശുദാസിന്റെ ശബ്ദം അല്ല. ഒരുപാട് പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ.

  • @user-st9po4tz9z
    @user-st9po4tz9z Před 5 lety +12

    എത്ര ഉന്നതിയിൽ എത്തിയാലും.
    മറക്കരുത് .. നാടിനേം ,, നാട്ടുകാരേം ,, ഇന്നീ നിലയിലേക്ക് കൈ പിടിച്ച് നടത്തിയവരേം .
    അതിന് ഏറ്റവും എടുത്ത് പറയേണ്ടുന്ന വ്യക്തിത്വത്തിന് അന്നും ഇന്നും എന്നും ,,നന്മയും പുണ്യവുമായ മനസ്സിനുടമയാണ് .
    കലാഭവൻ മണിയെന്ന .
    ഞങ്ങടെ മണിച്ചേട്ടൻ .
    ആ ഓർമ്മകൾക്ക് മുന്നിൽ
    ഒരു പിടി അശ്രുപൂക്കളർപ്പിക്കുന്നു.

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp Před 5 lety +201

    മോന്റെ സൗണ്ട് ആണ് അല്ലാതെ യേശുദാസിന്റെ സൗണ്ട് അല്ല. പ്രേക്ഷകർ പറയുന്നെങ്കിൽ അങ്ങനെ ഇരിക്കട്ടെ. മാറ്റാൻ നോക്കണ്ട ദൈവം തന്ന അനുഗ്രഹമാണ് ആ ശബ്‌ദം അല്ലാതെ..... !സ്വന്തമായി ഉണ്ടാക്കിയതല്ല ഗോഡ് ബ്ലെസ് യു

  • @rekhaaugustine2851
    @rekhaaugustine2851 Před 4 lety +5

    എന്ത് അനുകരണം... മോനു നല്ലതേ വരൂ... ദൈവത്തിൽ മാത്രം ആശ്രയിക്കു.....

  • @johnthekketh2007
    @johnthekketh2007 Před 3 lety +2

    നിഷ്കളങ്കമായ ചിരിയും സൗന്ദര്യമുള്ള സ്വഭാവം കണ്ടാൽ അഭിജിത്തിനെ ദൈവം നൽകിയ ഗന്ധർവ്വ ശബ്ദമാണ് ദൈവം അഭിജിത്തിന് അനുഗ്രഹിക്കട്ടെ നല്ല ഭാവി കാലത്തിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @jameskoodathinal
    @jameskoodathinal Před 5 lety +8

    പക്വത, എളിമ. ഉയരങ്ങൾ കീഴടക്കാൻ ഇതുമതി. ആശംസകൾ.

  • @mohammedansary4174
    @mohammedansary4174 Před 5 lety +25

    അഭിജിത്ത്, താങ്കൾ വലിയവനാണ്, നിഷ്കളങ്കമായ മനസിനുടമയാണ്. തീർച്ചയായും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും

  • @devanparannur2707
    @devanparannur2707 Před 3 lety +6

    നന്മകൾ എന്നും അഭിക്ക് ഉണ്ടാവട്ടെ, ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ

  • @sajinartscrafts8543
    @sajinartscrafts8543 Před 5 lety +10

    സംസാരിക്കുമ്പോൾ എന്തൊരു എളിമ.. വിനയം... ചേട്ടാ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ചേട്ടന്റെ കൂടെയുണ്ട്. എത്ര ഉയരങ്ങളിൽ എത്തിയാലും അങ്ങയുടെ ഈ വിനയവും നിഷ്കളങ്കതയും വിട്ടു പോകാതെ ഇരിക്കട്ടെ. God bless you... 👍👍👍👍

  • @sharontube8643
    @sharontube8643 Před 3 lety +7

    ഈഈലോകത്തു ദാസേട്ടൻ മാത്രേയുള്ളു പാട്ടുകാരൻ അദ്ദേഹത്തേക്കാൾ എത്രയോ നന്നായി പാടുന്ന എത്രയോ പേരുണ്ട്

    • @mercyjoseph7720
      @mercyjoseph7720 Před 3 lety

      Avarudeperumkoodiparayu

    • @ramlasubair2630
      @ramlasubair2630 Před 2 lety

      @@mercyjoseph7720 chilakariangal parayathe thanne ariyanpattum.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      ദാസേട്ടനേക്കാൾ നല്ലതായി
      പാടുന്നവർ ആരുമില്ല. ദാസേട്ടനു
      തുല്യനായിപോലും ആരുമില്ലെന്ന്
      സംഗീതമാന്ത്രികൻ രാഘവൻമാഷ്
      പറഞ്ഞിട്ടുണ്ട്.

  • @jessyjessyshibu7067
    @jessyjessyshibu7067 Před 4 lety +6

    നിഷ്കളങ്കമായ ഈ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @padminigangadharan2059
    @padminigangadharan2059 Před měsícem +1

    അഭിജിത്തിൻ്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് ഈ അടുത്ത കലത്താണ് സൂപ്പറാമോനു❤❤❤
    എന്നും വിരുന്നെത്തും ആ പാട്ട് എന്നെ വല്ലാതെ സ്വാധീനിച്ചു❤ എനിക്കിഷ്ടപ്പെട്ട പാട്ടുകൾ ഞാൻ പഠിക്കാ റുണ്ട്
    അഭീ നീ ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @lalappanlolappan2605
    @lalappanlolappan2605 Před 5 lety +17

    OMG, even his conversation is like Yesudas! It is not imitation, and obviously it is natural. Superb singer.

  • @thomaslukose9593
    @thomaslukose9593 Před 8 dny

    അഭിജിത്തിൻ്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എല്ലാം സൂപ്പർ കരയല്ലേ എന്നും തുടങ്ങുന്ന ക്രിസ്ത്യൻ പാട്ട് ഞാനും യൂട്യൂബിൽ പാടിയിട്ടുണ്ട്❤

  • @Ajaykumar-pu6fe
    @Ajaykumar-pu6fe Před 5 lety +81

    ദൈവത്തിന്റെ അനുഗ്രഹം ഒപ്പം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @joyantony6524
    @joyantony6524 Před 3 lety +1

    ഇദ്ദേഹം നല്ല ഗായകനാണ്...... യേശുദാസ് സംഗീതത്തിൽ ഒരു അൽഭുതമാണ്.... യേശുദാസും പാവപ്പെട്ട കുടുബത്തിലെ അംഗമായിരുന്നു... സ്വന്തം പരിശ്രമം മൂലം ഉയർന്ന് വന്നതാണ്....

  • @kuttoosvavayi1951
    @kuttoosvavayi1951 Před 3 lety +1

    മുഖത്തു നിറഞ്ഞു നിൽക്കുന്ന നിങ്ങളുടെ പുഞ്ചിരി.. ആ മനസ്സിന്റെ നന്മയും വാക്കുകളിലെ എളിമയും...... 👌👌👌👌

  • @monayi6215
    @monayi6215 Před 2 lety +1

    അഭിജിത് ബ്രോ.. ഇനിയും പാടണം ഞാൻ മാത്രമല്ല എന്നെപോലെ ഉള്ള ഒരുപാടു ആളുകൾ നിങ്ങളുടെ കൂടെ ഒണ്ടു... ഇനിയും പുതിയ സോങ്‌സിനുവേണ്ടി കാത്തിരിക്കുന്നു... 👍👍👍

  • @chesstechrenjithsongs407
    @chesstechrenjithsongs407 Před 5 lety +16

    തീർച്ചയായും നന്ദി താങ്കൾ ഒരു പാട് ഉയരത്തിൽ എത്തട്ടെ പ്രത്യേകിച്ച് എന്റെ നാട്ടുകാരനാണ് എന്നുള്ളതിൽ എനിക്ക് അഭിമാനമുണ്ട് പിന്നെ കൂടെ വന്നു നിന്ന് ഒരു സെൽഫി എടുക്കാൻ എനിക്ക് കഴിഞ്ഞു അഞ്ചൽ ഗാനമേളക്ക് വന്നപ്പോൾ അന്ന് അഭിജിത്ത് ആകാശമിഠായി സിനിമയിലെ ഗാനം പാടി

  • @cobratigi3730
    @cobratigi3730 Před 5 lety +13

    ഈ കലാകാരനെ വളർത്തി കൊണ്ടു വരണം.

  • @ajnk1465
    @ajnk1465 Před rokem

    അഭിജിത്ത് നിങ്ങൾ നന്മ യുള്ള മനസ്സിന്റെ ഉടമയാണ് നിങ്ങൾ അറിയപ്പെടുന്നത് സിനിമ പിന്നണി ഗായകരിൽ ഒന്നാമത്തെ ഗായകൻ ആയിട്ടായിരിക്കും 🙏

  • @deepammusicbandmamankara2853

    അഭിയുടെ പാട്ടിന്റെ ഒരു collection തന്നെ കയ്യിലുണ്ട്,... You are great

  • @ukunnikrishnanunnikrishnan69

    ഞങ്ങൾ കൊല്ലക്കാരുടെ അഭിമാനം
    ഉയരങ്ങളിൽ എത്തട്ടെ

  • @ajmilaashraf38
    @ajmilaashraf38 Před 2 lety +1

    നല്ലശ്ശബ്‌ദം നങ്ങൾക് സമ്മാനിച്ച ദൈവത്തിന് നനന്ദി... ദൈവം അനുഗ്രഹിക്കട്ടെ..

  • @ratheeshkr7667
    @ratheeshkr7667 Před 5 lety +82

    ഗന്ധർവ്വ ശബ്ദം എന്നൊക്കെ ഉണ്ടോ ? ഉണ്ടെങ്കിൽ തന്നെ അത് യേശുദാസ് ന്റെ ശബ്ദം ആണെന്ന് പറയുന്നത് ശരിയല്ല.
    അഭിജിത് നല്ല ഗായകൻ ആണ്. All the best.... ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ..

    • @user-ti8ms1cn5z
      @user-ti8ms1cn5z Před 5 lety +7

      Malayalam ganagandharvan yesu das aanu

    • @lalappanlolappan2605
      @lalappanlolappan2605 Před 5 lety +4

      For that matter, there no 'Gandharvan' also, except in stories. So that point is irrelevant. There is a Gandharava Sabdam for Malayalees. It is Yesudas. This singer Abhijit is a great singer, by the way.

    • @pramod4741
      @pramod4741 Před 5 lety +3

      ഇതിനു പച്ച മലയാളത്തിൽ അസൂയ എന്നാണ് പേര്.. അതിനു മരുന്നില്ല

    • @harishpanicker722
      @harishpanicker722 Před 3 lety +3

      Yesudas vere leavel ... Compare cheyyalle

    • @niyazkerala1650
      @niyazkerala1650 Před 3 lety +1

      @@harishpanicker722 onju podapoa

  • @sujasam292
    @sujasam292 Před 5 lety +5

    താങ്കളുടെ താഴ്മയുള്ള ഈ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @purushupp7700
    @purushupp7700 Před 3 lety +1

    അപൂർവം ആളുകൾക്ക് കിട്ടുന്ന സൗഭാഗ്യം, താങ്കൾ ധീരതയോടെ മുന്നേറുക, ദൈവം അനുഗ്രഹിക്കട്ടെ!

  • @sreejaprasannan
    @sreejaprasannan Před 3 lety +1

    ശ്രീ വിശ്വകർമ്മദേവന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ .

  • @madhavipunnackal5953
    @madhavipunnackal5953 Před 5 lety +9

    ഏട്ടാ,, ഏട്ടൻ ആരെയും നോക്കണ്ട.. ഈശ്വരൻ തന്ന കഴിവ് ആണ് സംഗീതം. അത് ഭഗവാന്റെ മുന്നിൽ കാണിയ്ക്ക അർപ്പിച്ച് മുന്നോട്ട് പോകുക.. നല്ലതേ വരൂ.. നോക്കൂ എത്ര പേരാണ് ഏട്ടനെ സപ്പോർട്ട് ചെയ്യുന്നേ.. പിന്നേ ആരേലും എന്നേലും പറയുന്ന കേട്ടേച്ചു വിഷമിക്കരുത്... കൂടെ ആയിരങ്ങൾ ഉണ്ട് പ്രാർത്ഥനയോടെ. Good luck.

  • @unnikrishnanm.ulloppalli6472

    ഈ പറയുന്നവരുടെ അത്യാർത്തിക്കും അതിരുകവിഞ്ഞ അഹങ്കാരത്തിനും സർവ്വേശ്വരൻ കൊടുത്ത മറുപടിയാണ് അഭിജിത്ത്

  • @prakasharavind3528
    @prakasharavind3528 Před rokem +4

    🙏🙏🙏ഞങ്ങളുടെ പ്രാർത്ഥനാ എപ്പോഴും ഉണ്ടാകും. എനിയും എനിയും ഒരുപാടുയരങ്ങളിൽലെത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sumalsathian6725
    @sumalsathian6725 Před 2 lety

    സത്യസന്ധമായി മുന്നോട്ടു പോകുക ജീവിതത്തിൽ വിജയം താങ്കളെ തേടി വരും. സിനിമയിൽ പാടിയ പാട്ടുകളെല്ലാം വളരെ മനോഹരമായ ഗാനങ്ങൾ തന്നെയാണ്. ഇനിയും മികച്ച അവസരങ്ങൾ ഉറപ്പായും ലഭിക്കും ആശംസകൾ🙏🌹🌹🙏

  • @democraticbitch1016
    @democraticbitch1016 Před 4 lety +2

    യേശുദാസ് എന്ന ഗായകൻ ശബ്ദ സാമ്യം കാരണം ഒരുപാട് ഗായകരുടെ ജീവിതം വഴിയാധാരം ആയിട്ടുണ്ട്

  • @aboobackertk5102
    @aboobackertk5102 Před 2 lety +1

    താങ്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.

  • @satheeshsatheesh3463
    @satheeshsatheesh3463 Před 5 lety +1

    ഇത് അഭിയുടെ സ്വന്തം ശബ്ദമാണ് .അല്ലാതെ അവരുടെ ഇവരുടെ എന്നൊക്കെ മറ്റുള്ളവർ പറയുന്നത് കുരു പൊട്ടിയിട്ടാണ് .ഇത് ദൈവം തന്ന ശബ്ദമാണ് .Keep it up.God bless you Abhi .....

  • @suchithrasuchi857
    @suchithrasuchi857 Před 5 lety +1

    കൂദാശ... അറിയപ്പെടാതെ പോയ നല്ലൊരു സിനിമ.... അഭിജിത് you are an amazing singer... god bless you 😍😍😍😍😍

  • @sunnyjoseph8689
    @sunnyjoseph8689 Před rokem

    ആരു എന്ത് പറഞ്ഞാലും അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. ദൈവംതന്ന കഴിവ് കളയാതെ സൂക്ഷിക്കുക.ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍🌹❤❤

  • @SureshkumarOK-wn2ml
    @SureshkumarOK-wn2ml Před 5 měsíci

    😮അഭിജിത്ത് ഞങ്ങൾക്കെല്ലാം ഇഷ്ടമാണീ ഗാനങ്ങൾ...

  • @bijuv.c4389
    @bijuv.c4389 Před 5 lety

    സഹോദരാ... അഭിജിത് ഞാൻ താങ്കളുടെ നല്ലൊരു ആരാധകാനാണ്. എനിക്ക് സമയം കിട്ടുമ്പോഴെല്ലാം താങ്കൾ പാടിയിട്ടുള്ള പാട്ടുകൾ കേൾക്കാറുണ്ട്. നല്ല വിനയമുള്ള കലാകാരനാണ് താങ്കൾ. താങ്കളുടെ ഫോൺ നമ്പർ തരാൻ പറ്റുമോ. ദൈവം ധാരാളമായി ആരോഗൃവും, ആയുസ്സും, അവസരങ്ങളും തരുമാറാകട്ടെ.
    God bless you Brother.

  • @_Just_a_Human
    @_Just_a_Human Před 5 lety +4

    ഈ മനുഷ്യനെ നേരിട്ട് കണ്ടിരുന്നു. കൈ കൊടുത്ത് സംസാരിച്ചു... എന്ത് വിനയം: നല്ല ദൈവാനുഗ്രഹമുള്ള ഭാവി ഗായകൻ: ദൈവമനുഗ്രഹിക്കട്ടെ.. ഇന്നല്ലങ്കിൽ നാളെ മുൻനിരയിലെത്തും....ഉറപ്പ്

  • @minibabum6717
    @minibabum6717 Před 5 lety +2

    ഞാൻ അഭിജിത്തിന്റ കട്ട ഫാൻ ആണ് ഒരുപാട് ഇഷ്ട്ടമാണ് മോനെ അതുപോലെ ഓരോ പാട്ടും . ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bijeeshunni5843
    @bijeeshunni5843 Před 3 lety +1

    നല്ല സിംഗർ ആണ്.❤️.ബട്ട്‌ എല്ലാവരും പറയുന്നല്ലോ ദാസേട്ടൻ ഡേ വോയിസ്‌ polunudu എന്ന് .അതാണ്.മയ്നെസ്

  • @lissythomas6529
    @lissythomas6529 Před 8 měsíci

    ഈ യേശു ദാസ് ഒന്ന് ഇറങ്ങി പോയിരുന്നെങ്കിൽ നല്ല കലാകാരൻ മാർ പുറത്തു വന്നേനെ 😢

  • @jobinjos6617
    @jobinjos6617 Před 5 lety

    അഭിജിത്ത് കൊല്ലം താങ്കളുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് സുപ്പർ 😊
    ദൈവത്തിന്റെ അനുഗ്രഹം എന്നും കുടെയുണ്ടാവട്ടെ .

  • @rajithagirish1336
    @rajithagirish1336 Před 5 lety +5

    All the best. ദൈവം താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @roshnyraveendran8780
    @roshnyraveendran8780 Před 5 lety +2

    U r an extremely blessed singer.Whether it Yesudas or Abijith voice is an inborn quality.It's unfair to degrade a singer if he resembles the voice of Yesudas..Don't mind words of critics..We will always support U...

  • @sreejajayan2538
    @sreejajayan2538 Před 5 lety +8

    god bless u ahijith😍😍👌👌👍👍inim orupaad uyarangalilethum🎶🎶🎶

  • @charlesbromeotr6564
    @charlesbromeotr6564 Před 5 měsíci

    Hatsoff Abhijit sir, feel very much pleasant when listening to your melodious voice, cannot compare with anyone, you have a blessed gifted voice, stay blessed ❤

  • @salvinkppaulson6078
    @salvinkppaulson6078 Před 5 lety +1

    അഭിജിത്ത് , മക്കളെ പാട്ടു സൂപ്പർ ആണ് ട്ടോ. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നത് കേട്ടു തളരരുത്. ദാസേട്ടന്റെ ശബ്‌ദം അങ്ങനെ തന്നെ നിങ്ങൾക്ക് കിട്ടിയിരിക്കുകയാണ്. ഇതു നിങ്ങളുടെ സ്വന്തം ശബ്ദമാണ്. നിങ്ങൾക്ക് ഇനി മറ്റൊരു ശബ്ദത്തിൽ പാടാൻ കഴിയില്ല. അത്കൊണ്ട് തന്നെ ഒരിക്കലും അനുകരണമല്ല പിന്നെന്തിനു ഭയക്കണം. ഈ ശബ്ദം തന്നെ തുടരൂ. ഞങ്ങൾ കാത്തിരിക്കുകയാണ് നിങ്ങളുടെ വരാനിരിക്കുന്ന അനവധി ഗാനങ്ങൾ കേൾക്കാൻ.ദൈവം അനുഗ്രഹിക്കട്ടെ. ധാരാളം അവസരങ്ങൾ ലഭിക്കട്ടെ . ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും നിങ്ങൾക്ക് എന്നുമുണ്ടാകും

  • @shajivenmoney1
    @shajivenmoney1 Před 3 lety

    ദൈവം അഭിയെ ഒരുപാടൊരുപാട് അനുഗ്രഹിക്കും... ദൈവീകതയുള്ള നിന്റെ ശബ്ദം ആർക്കും അധിക നാൾ ഒഴിവാക്കാനാകില്ല...

  • @devanparannur2707
    @devanparannur2707 Před 3 lety +1

    നല്ല മനസുള്ളവർ തങ്ങൾക്കു ഇനിയും അവസരം തരും

  • @mathewt.c890
    @mathewt.c890 Před 5 lety +9

    Very God blessed voice .keep it up

  • @rajeevanrajeevan4428
    @rajeevanrajeevan4428 Před 5 lety +8

    abiee vendaa ഒരു വിഷമവും ആരെന്തും പറയട്ടേ ഇതൊരു സുകൃതജന്മാണ് ഏല്ലാ മലയാളികളും ഉണ്ടാവും ഏന്നും കൂടെ ...കേൾക്കണം ..നമുക്കെന്നും

  • @BinuKaringanadan
    @BinuKaringanadan Před 7 měsíci

    താങ്കൾ ഒരിക്കലും ദാസ് സാറിനെ അനുകരിക്കുകയല്ല. താങ്കൾക്ക് വരദാനമായി ലഭിച്ച ഈ ശബ്ദം, ഈ വിനയം ഈ പുഞ്ചിരി അത് എന്നും ജീവിതത്തിൽ ഉണ്ടാവണം കാത്തുസൂക്ഷിക്കണം

  • @sindhushaji3499
    @sindhushaji3499 Před 2 lety

    അഭിയുടെ ഈ വിനയം ഒരുപാട് ഉന്നതങ്ങളിൽ എത്തിക്കും . ദാസേട്ടന് നല്ല സൗണ്ട് dhyivam അനുഗ്രഹിച്ചു നൽകി പക്ഷെ ഒരിക്കലും ആ സ്വഭാവം അനുകരിക്കാതിരിക്കുക . ഇത്ര അനുഗ്രഹീതമായ സൗണ്ട് ലഭിക്കു കിട്ടിയ dhivanugraham ആണ് അത് എല്ലാം കടന്നു സ്വന്തം പേരിൽ കിട്ടാൻ കുറച്ചുകൂടെ കാത്തിരിക്കാം നമുക്ക് . Oru കാലം അഭിയുടെ കാലം ആയി വെരും . Athuvaree ഞങ്ങൾ കാത്തിരിക്കും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      സിന്ധു പറയുന്നത് സംഭവിക്കുമെന്നതിന്
      യാതൊരു ഉറപ്പുമില്ല.
      ഇയാളെക്കാൾ വളരെ നന്നായി
      പാടുന്നവരെ സംഗീതലോകം
      കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്.

  • @Gijo1986
    @Gijo1986 Před 5 lety +16

    Great Singer 💐💐💐💐💐💐💐

    • @somisaji3134
      @somisaji3134 Před 5 lety

      Haloo abijith god bless uu, nalla voicee ,god bless uuuuuu😀😀

  • @rajeshknambiarmlptm
    @rajeshknambiarmlptm Před 5 lety

    സഹോദരാ..ഈ എളിമയും ബഹുമാനവും എന്നും കാത്തു സൂക്ഷിക്കുക... എല്ലാവിധ വിജയാശംസകളും... ദൈവം അനുഗ്രഹിക്കട്ടെ!

  • @cicilylazar2647
    @cicilylazar2647 Před rokem

    ഇനിയും വളരെ ഉയരങ്ങളിൽ എതെട്ടെ അഭിജിത്ത്...🙏🙏☺️

  • @muhammedanas4957
    @muhammedanas4957 Před 5 lety +10

    Sir you are a lucky man

  • @unnikrishnannair8670
    @unnikrishnannair8670 Před rokem

    നല്ല ശബ്ദമാണ് കേൾക്കാൻ സുഖമുണ്ട് ഏകദേശം യേശുദാസ് ഇന്റെ ശബ്ദം സാമ്യമുണ്ട് ഭാവിയിൽ ഉയരട്ടെ ദൈവം അനുഗ്രഹിക്കട്ടെ by ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @practicallife6841
    @practicallife6841 Před 3 lety +6

    ഗന്ധർവന്റെ ശബ്ദം കിട്ടിയെന്നു പറയണ്ട. നല്ല ശബ്ദം കിട്ടി എന്ന് പറഞ്ഞൂടെ

    • @elizabethjacob6820
      @elizabethjacob6820 Před 3 lety

      Athe. ഗന്ധർവ്വൻ എന്തുട്ട്. ദൈവം kodutha gift. അയാൾക്കും ജന്മനാ ദൈവം കൊടുത്ത sound.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      @@elizabethjacob6820
      വളരെ സത്യം.

  • @SureshKumar-kq8gt
    @SureshKumar-kq8gt Před 5 lety +1

    ഈശ്വരൻ അന്യഗ്രഹിച്ചുതന്ന ഒരു ശബ്ദം ഉണ്ടല്ലോ, അത് തന്നെയാണ് ഏറ്റവും വലുത്,

  • @charlespjobponnu7503
    @charlespjobponnu7503 Před 4 lety +1

    നല്ല വിനയം നീ ഉയരങ്ങൾ കീഴടക്കും എന്റ പ്രാർത്ഥന കൂടെയുണ്ട് 💖💗

  • @goodfriend5466
    @goodfriend5466 Před 3 lety +1

    Yesudaste ശബ്ദം മാത്രമാണ് ഗന്ധർവ ശബ്ദം എന്ന തെറ്റായ ചിന്തകൾ നമ്മൾ മലയാളികൾ ആദ്യമേ മാറ്റണം.🙏🙏. അന്നത്തെ കാലത്ത് അധികം പാട്ടുകാർക്ക് അവസരം ഇല്ലായിരുന്നു, അന്ന് യേശുദാസ്ന്റെ പാട്ടു മാത്രം കെട്ടിട്ടുള്. അഭിനയ രംഗത്തും എല്ലാം ഇതു തന്നെ സംഭവിച്ചു. പ്രേനസീറും, ശീലയും ഒക്കെ, മാത്രം.എന്നും വെച്ച് അവരെ കാൾ നന്നായി അഭിനയിച്ച എത്രയോ നടീ നടന്മാർ ഇപ്പോൾ ഉണ്ട്. അധികം പേരുള്ളപ്പോൾ അവസരം കുറയും.

  • @viswanathanachari7639
    @viswanathanachari7639 Před 3 lety

    നല്ല ശബ്ദത്തന്റെ ഉടമ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @oooo-we9sg
    @oooo-we9sg Před 3 lety

    മോനേ സങ്കടം കൊണ്ട് പറയാ,, നല്ലവരെ,, എങ്ങിനെ യെങ്കിലും കൊല്ലാൻ നോക്കും അതാണ് ഇപ്പോൾ നടക്കുന്നത്, എവിടെ നിന്നും സ്ഥിരമായി ഒരു സാധനവും മേടിച്ചു കഴി ക്കണ്ട എന്തെങ്കിലും തന്ന് ശബ്‌ദം അടപ്പിക്കാൻ നോക്കും,,ആാാാാ രുടെ കാല് പിടിച്ചാലും തലപ്പത്തു നിൽക്കുന്നവർ കൂട്ടുകാർക്ക്പണം കൊടുത്ത് മോന്റെ ശബ്‌ദം അടപ്പിക്കാൻ വല്ലതും വാങ്ങി തന്നാൽ,, മോനേ സൂക്ഷിക്കുക,,, അപേക്ഷ യാണ്,, 🙏🙏🙏🙏🙏🙏🙏

  • @kunju9847
    @kunju9847 Před rokem

    നിങ്ങൾ പാവമായത് കൊണ്ടാണ് ചേട്ടാ... കുറച്ചു rich ആയിരുന്നെങ്കിൽ എല്ലാരും കൂടെ തലയിൽ വെച്ച് കൊണ്ടാടിയേനെ.. ദാസേട്ടന്റെ ശബ്ദം അനുഗ്രഹീതൻ.. അങ്ങനെ അങ്ങനെ വാനോളം പുകഴ്ത്തിയേനെ... എന്ത വ്യത്യാസം വന്നാലും ജാതിവിവേചനത്തിൽ ഏറെ പണമില്ലാത്തവനും പണമുള്ളവനും തമ്മിലുള്ള വിവേചനമാണ് ഇന്ന് ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു.. ഒരു വിഷമവും കരുതേണ്ട... നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ആരെതിര്ത്താലും തളർത്താനാവില്ല.. Super voice ആണ്.. 🥰

  • @sandhyanair4417
    @sandhyanair4417 Před 2 lety

    ദാസ് സാറിനോട് compare ചെയ്യുന്നുണ്ടെങ്കിൽ അത് ഭാഗ്യമായി, പോസിറ്റിവ് ആയി എടുക്കു. ഈ വിനയം എന്നും നില നിലക്കട്ടെ💐 ഇനീം hard work ചെയ്യു ഒരുപാട് ഉയരത്തിലെത്തും. 🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      ഇയാൾ നല്ല പാട്ടുകാരൻ.
      പക്ഷെ ഇയാളെ ദാസേട്ടനോട്‌
      ഉപമിക്കുന്നവർ പമ്പരവിഡ്ഢികൾ.

  • @chansbabygirl4982
    @chansbabygirl4982 Před 5 lety +13

    Great singer

  • @vaikasubin8816
    @vaikasubin8816 Před rokem +1

    അഭിജിത്ത് മാമന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി

  • @sajivn1088
    @sajivn1088 Před 5 lety +2

    അഭിജിത്ത്, ശാന്തമായി പരന്നുകിടക്കുന്ന, അടിത്തട്ടുകാണാവുന്ന കണക്ക് തെളിനീരുള്ള, നിലക്കാത്ത ഉറവയുള്ള തടാകമാണു താങ്കള്........

  • @sunilkumartv1513
    @sunilkumartv1513 Před 5 lety +5

    അഭിജിത് ഉയരങ്ങളിലെത്തെ👍ട്ടെ

  • @alanable8610
    @alanable8610 Před 4 lety +1

    Good very good

  • @abhisheknair3d
    @abhisheknair3d Před 5 lety +8

    May God Bless You abhijitkollam..

  • @sajinap5265
    @sajinap5265 Před rokem

    യേശു ദൈവം ആണ് നിങ്ങളെ ഈ നിലയിൽ എത്തിചത് ഞാൻ നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്

  • @afzal6556
    @afzal6556 Před 5 lety +4

    Yesudas inte shabdham maathram mathi swabhavam thararuthennu dhaivathodu praarthikyam..... God bless u bro...

  • @sindhumathew
    @sindhumathew Před 5 lety +3

    Always smiling face ...🌹🌹🌹super singer...

  • @gireeshchandranpillai3536

    Hi Dear Abhijith , You maintain your simplicity along with your growth . Then You will be always in all mallus heart like our chithra chechi.
    Good mallu bros will always realize and support real talented people .

  • @georgekp586
    @georgekp586 Před 3 lety

    Kashttapadinteyum duridhathinteyum ഇടയിൽ നിന്നും വന്ന ഈ കലാകാരനെ ഈശ്വരൻ എങ്ങനെ അനുഗ്രഹിക്കാതിരിക്കും

  • @VinuNichoos
    @VinuNichoos Před 5 lety +5

    Abhi God bless you Dddaaa💕

  • @josephpjjosy5541
    @josephpjjosy5541 Před 5 lety

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ നന്നായി പാടുക ഇനിയും വളരെ ഉയരങ്ങളിലേക്കെത്തട്ടെ

  • @laljibalan9263
    @laljibalan9263 Před 5 lety +4

    Your simplicity is amazing