സ്മൃതി മീഡിയാവൺ വിട്ടു

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 316

  • @amrasfi4813
    @amrasfi4813 Před rokem +105

    അഭിലാഷ് , രാജീവേട്ടൻ സ്മൃതി.. സത്യം പറഞ്ഞാൽ ഞാൻ ഇവരെയൊക്കെ ഏറ്റവും അടുത്തറിയുന്നത് “ഔട്ട് ഓഫ് ഫോക്കസ്” എന്ന പരിപാടിയിലൂടെയാണ്.

    • @salahudeenkamarudeen8998
      @salahudeenkamarudeen8998 Před rokem +2

      Yes

    • @afsalabdulazeez756
      @afsalabdulazeez756 Před rokem +4

      അതെ!! മീഡിയ വണ്ണിന്റെ സുവർണ്ണ കാലം. രാജ്‌ജീവേട്ടൻ ഇപ്പോൾ എവിടെയാ ?

    • @amrasfi4813
      @amrasfi4813 Před rokem +1

      @@afsalabdulazeez756 rajeevaten Risala

    • @navaskmk
      @navaskmk Před rokem

      @@afsalabdulazeez756 risala update

  • @rahimc.t6205
    @rahimc.t6205 Před rokem +14

    സ്മൃതി നല്ല അവതരണം, മീഡിയവണ്ണിൽ ഒരു രണ്ട്‌ വർഷമെങ്കിലും നിൽക്കണമായിരുന്നു, സത്യം പറഞ്ഞാൽ സ്മൃതി മീഡിയാവണ്ണിൽ ഉള്ളപ്പോഴായിരുന്നു കൂടുതൽ ഉയർച്ച നേടിയത്‌. ❤

  • @ajidrohin-uy6dx
    @ajidrohin-uy6dx Před rokem +17

    സ്മൃതി പോയതിൽ വിഷമമില്ല പക്ഷെ മിഡിയ വൺന്റെ സ്റ്റാർ അഭിലാഷ് super 👍

  • @muhammedn2044
    @muhammedn2044 Před rokem +10

    സ്‌മൃതയെ കണ്ടില്ലെങ്കിലും മീഡിയ വണ്ണിൽ നിന്നും പോകുന്നു എന്നറിയുമ്പോൾ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്യുന്നു.

  • @najeebamohammed4155
    @najeebamohammed4155 Před rokem +17

    നന്നായിവരട്ടെ, എന്നാശംസിക്കുന്നു. വളരെ നന്നായി ജേർണിലിസം കയ്കാര്യം കാര്യം ചെയ്യുന്ന വനിതകളിൽ പ്രധാന വ്യക്തിആണ് സ്മൃതി

  • @hopefully917
    @hopefully917 Před rokem +9

    കൂടുതൽ ആളുകളും സ്മൃതിയോടുള്ള ബഹുമാനത്തിന് ഉപാധികൾ
    വെക്കാൻ ഇഷ്ടപ്പെടാത്തവരാണ്.
    അങ്ങനെ ബഹുമാനിക്കപ്പെടുക എന്നത് സവിശേഷമായ അംഗീകാരം തന്നെയാണ്.
    എല്ലാ ആശംസകളും.

  • @abullaisthenhippalam1574
    @abullaisthenhippalam1574 Před rokem +33

    സ്മൃതിക്ക് എല്ലാ വിജയാശംസകളും നേരുന്നു. എവിടെ പോയാലും സത്യം ഉയർത്തിപ്പിടിക്കണം

    • @hassainar279
      @hassainar279 Před rokem +3

      നികേശ്ന് പകരം സത്യം ഉയർത്തി പിടിക്കുന്ന സ്മൃതി ആ ചാനലിൽ ഉണ്ട് എന്ന് സമാധാനിക്കാം

    • @ajnr9843
      @ajnr9843 Před rokem

      കോൺഗ്രസിൻ്റെ

  • @Ms-ry3ff
    @Ms-ry3ff Před rokem +8

    സ്മൃതി എനിക്ക് ഇഷ്ടപെട്ട news reader ആണ് നല്ല അവതരണം keep it up👍

  • @prajeethakuriakose6127
    @prajeethakuriakose6127 Před rokem +33

    സ്മൃതി ചേച്ചി എവിടെ ആയിരുന്നാലും നിഷ്പക്ഷമായിരിക്കുക.. All the ബെസ്റ്റ്.. 🌹

    • @nihanvh935
      @nihanvh935 Před rokem +2

      Rmp ആയിരിക്കും 😮

    • @arospm5832
      @arospm5832 Před rokem

      Cpm

    • @sreerag3354
      @sreerag3354 Před rokem +2

      നിഷ്പക്ഷ ആയത് കൊണ്ടാണ് മീഡിയ വൺലും റിപ്പോർട്ടർലുമൊക്കെ പ്രവർത്തിക്കുന്നത്

    • @dv9096d
      @dv9096d Před rokem

      😂

  • @habeebrahman1249
    @habeebrahman1249 Před rokem +106

    സ്മൃതി വന്നപ്പോൾ കേസ് വന്നു സ്മൃതി പോയപ്പോൾ കേസ് വിജയിച്ചു

    • @sadiqueahamad
      @sadiqueahamad Před rokem +8

      Correct

    • @ashikmattil1723
      @ashikmattil1723 Před rokem +2

      😂

    • @manalipuzha
      @manalipuzha Před rokem +2

      എന്തുവാടേ ?

    • @NavasIndia
      @NavasIndia Před rokem +1

      ഏതാ ഇവൻ ഇതാണോ നിന്റെ സ്വഭാവം

    • @akiaki1837
      @akiaki1837 Před rokem +9

      നീ യഥാർത്ഥ ഷുഡു ആണെന്ന് തെളിയിച്ചു അപ്പൊ അതൊക്കെ തോന്നും 😏

  • @naveedk5477
    @naveedk5477 Před rokem +53

    മരമുറി കേസ് പ്രതിയുടെ ചാനലിലേക്ക് പോകുന്ന സ്മൃതിക്ക്‌ ആശംസകൾ. അന്ന് ജഡ്ജിയെ പോലെ വാദിച്ചിരുന്നത് ഒന്നും മറക്കരുത്. 🤭

    • @batmanwhysoserious
      @batmanwhysoserious Před rokem +4

      ഈ ചേച്ചി ഇങ്ങനത്തെ ചാനലില്‍ മാത്രമേ ജോലി ചെയ്യുള്ളു...

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před rokem

      😂😂😂😂😂😂😂😂😂😂

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před rokem +1

      പിടിച്ചു നിക്കണ്ടേ ചേട്ടാ....

    • @naveedk5477
      @naveedk5477 Před rokem

      @@UTUBEVISIONPLUS 🤭🤭🤭

    • @rasheedrasheed9246
      @rasheedrasheed9246 Před rokem

      👌👌

  • @bazighaa
    @bazighaa Před rokem +3

    സ്മൃതി നട്ടെല്ലുള്ള മാധ്യമ പ്രവർത്തക ❤💪

  • @key-007
    @key-007 Před rokem +5

    ഒരു സാധാ മലയാളിയോട് ചോദിക്കുന്നത് മമ്മൂട്ടി ആണോ മോഹൻലാൽ ആണോ കൂടുതൽ ഇഷ്ടം എന്നാണ്..
    ആ ചോദ്യത്തിന് എന്റെ ഉത്തരം അഭിലാഷ് എന്നാണ് 👌🏻ചാനൽ എതും ആവട്ടെ 👍🏼ഒരു ജേർണലിസ്റ്റിനെ സംബന്ധിച് ഭയങ്കര ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ് തന്റേടത്തോടെ തുറന്ന് പറയുകയും പറയുന്നതിൽ ഉറച് നിൽക്കുകയും ചെയ്യുക എന്നത്👌🏻👍🏼സ്മൃതി, നിഷാദ്,ഷാനി ഇവർക്കൊക്കെ അങ്ങനെ ഒരു എക്സ്ട്രാ "നട്ടെല്ല്"ഉണ്ട് 👌🏻👍🏼ഒരുപാട് ഇഷ്ടവും ബഹുമാനവും 💐

  • @mTkMtK-cm9mi
    @mTkMtK-cm9mi Před rokem +5

    മാത്രഭൂമി യിൽ ആയിരിക്കെ മരം മുറി കേസിലെ പ്രതികളെ ശക്തമായി വിമർശിച്ചു. ഇന്ന് അതെ പ്രതി കളുടെ ശമ്പള കാരി (സ്മൃതി യുടെ ഒരു വിധി )

  • @rozario153
    @rozario153 Před rokem +1

    എവിടെച്ചെന്നാലും തലയുയർത്തി പിടിക്കുക.. കരിയറിൽ നല്ലൊരു ഭാവി ഉണ്ടാവട്ടെ. 👍Alll the best mam

  • @NEXTVALIDHANI
    @NEXTVALIDHANI Před rokem +44

    ഈ മലം Tv യിലേക്ക് ഒരാളും പോവുന്നില്ല 😂അതാണ്‌ ഏറ്റവും വലിയ comedy 😂

    • @PM_-CREATION_
      @PM_-CREATION_ Před rokem +5

      അതിൽ ആരെങ്കിലും പോയാൽ പിന്നീട് മാറണം എന്ന് തോന്നിയാൽ വേറെ ചാനലിലേക്ക് മാറാൻ പറ്റില്ല

    • @Kuttichathan44
      @Kuttichathan44 Před rokem +1

      Ninte poottile one channelilekk orupadalukal povunnundallo🤣

    • @Kuttichathan44
      @Kuttichathan44 Před rokem +1

      @@PM_-CREATION_ Ninte Poottile one enna theetta channel l chavittitiyal pinne evidekkum edukkilla..athu pole narum

  • @orurasathinu5064
    @orurasathinu5064 Před rokem +8

    മുട്ടിൽ മര മുറി കേസിലെ പ്രതികൾ ആണ് റിപ്പോർട്ടർ ചാനലിന്റെ ഉടമകൾ.

  • @jahasjahas6964
    @jahasjahas6964 Před rokem +66

    മീഡിയ വൺ നല്ല ചാനൽ ആണ്

  • @babucv6765
    @babucv6765 Před rokem +5

    മുട്ടിൽ മരം മുറി കേസ് ഇനി തിരിച്ചു ചർച്ച ചെയ്യേണ്ടി വരുമോ , അതായത് രമണാ മരം മുറിച്ചിട്ടേയില്ലെന്ന്‌ .

  • @vinodsv553
    @vinodsv553 Před rokem +3

    എന്താ പറയാ...!
    ഒന്നും പറയണ്ട 😅
    ഇനി പോകുന്നിടത്തെങ്കിലും എന്താ പറയാ...!🤭

  • @rasheedkottedath4899
    @rasheedkottedath4899 Před rokem +6

    സ്മൃതിയോട് ഒരു കാര്യം പറയട്ടെ മീഡിയ വണിലെ ആ കരുത്ത് ഏത് ചാനലിൽ പോയാലും കാണിക്കണം

  • @azeezakool2627
    @azeezakool2627 Před rokem +9

    ഇപ്പോൾ റിപോർട്ടർ TV.
    മുട്ടിൽ മരമുറികേസിലേ
    പ്രതി വാങ്ങി.. നല്ലമേ നേജ്മെന്റ്
    ഉത്തരവാദിത്തം കൂടും😀

  • @muhsinasathar
    @muhsinasathar Před rokem +5

    സ്മൃതി വന്നപ്പോൾ കേസ് വന്നു .
    സ്മൃതി പോയപ്പോൾ കേസ് പോയി .
    സുപ്രീം കോടതി തള്ളി ,

  • @unknown0x0x
    @unknown0x0x Před rokem +8

    Go back to Media One please….❤

  • @iamanindian1531
    @iamanindian1531 Před rokem +7

    പിന്നെ എന്താ പറയാ.. പിന്നെ എന്താ.. പറയ്..😃

  • @salimm.a4633
    @salimm.a4633 Před rokem +6

    നല്ല പക്വത ഫീൽ ചെയ്ത സ്മൃതികൾ തന്ന ഒരാൾ തന്നെ

  • @firozkamachad8129
    @firozkamachad8129 Před rokem +3

    എവിടെ ആയാലും സഹോദരിക്ക് സത്യത്തിന്റെ കൂടെ തന്നെ സഞ്ചരിക്കാൻ സാധിക്കട്ടെ... 💐💐💐🌹🌹🌹🙏

  • @mohamedashrafashraf2623
    @mohamedashrafashraf2623 Před rokem +2

    മീഡിയ one പോലെ അത്ര പോപ്പൂർ അല്ല റിപ്പോർട്ടർ ചാനൽ. റേറ്റിംഗ് മീഡിയ one നെ ക്കാൾ താഴെ യാ

  • @koorad23
    @koorad23 Před rokem +8

    സ്മൃതി മാഡം നല്ല കഴിവും തണ്ടേsവും ഉള്ള റീഡർമാരിൽ മുൻനിരയിൽ നിൽക്കുന്ന ആളാണ്, സ്വതന്ത്രമായ പ്രവർത്തനം എവിടെ തടയപ്പെട്ടാലും അവിടെ നിലപാട് വ്യക്തമാക്കണം: ആർജവമുള്ളവർക്കേ ഈ ലേകം തുറന്ന് തരൂ ...

  • @afsalabdulazeez756
    @afsalabdulazeez756 Před rokem +4

    All the best to Smruthi Paruthikkadu, a talented journalist who has recently moved from Media One to join the Reporter channel. It's always great to see journalists seeking new opportunities to grow and develop their careers, and we wish Smruthi all the best in her new role.
    It's important for journalists to remain impartial and committed to upholding justice and truth, regardless of where they work. We have no doubt that Smruthi will continue to fulfill her duties as a responsible and impartial member of the media, and we wish her success in all her endeavors.
    May Smruthi continue to stand up for those who are denied justice, pursue the truth relentlessly, and serve as a vital pillar of our democracy. Best wishes for a fulfilling and successful career ahead!

  • @abeeshpazeez2506
    @abeeshpazeez2506 Před rokem +15

    Supreme court വിധി കേട്ട സ്മൃതി: വേണ്ടിയിരുന്നില്ല😢

  • @mehbinmpm8366
    @mehbinmpm8366 Před rokem +1

    മീഡിയ one ഇൽ വന്നു കുറഞ്ഞ കാലം കൊണ്ടു ചാടുലമായ വാർത്ത വയനായിലൂടെ ജന ഹൃദയം കീഴടക്കിയ നല്ലൊരു jarnalistanu meia one കുടുംബത്തിന് നഷ്ടമായത്. മീഡിയ ഓൺ ബാൻ ചെയ്തപ്പോൾ കേസിന്റെ വിജയത്തിന് വേണ്ടി ആത്മാർഥമായി, ഏറെ തിയാഗങ്ങൾ സഹിച്ചു കൊണ്ടു പ്രവർത്തിച്ച ഒരു പ്രവർത്തക കൂടിയായിരുന്നു അവർ. ഭാവി ശോഭന മാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @moncygeorge7633
      @moncygeorge7633 Před 2 měsíci

      All the Best Madam Smruti Paruthicadu.God Bless u & ur fly.,with Payers & Best Wishes from Budhanikunnil Moncy George Pune

  • @അമ്പാൻ
    @അമ്പാൻ Před rokem +1

    എന്തൊരു ബംഗിയാ ഈ ചേച്ചിയെ കാണാൻ 😍😍😍

  • @sreekumarmksreekumar6122

    Hi Smruthy 💘 My loving greetings to the Executive Editor.....May the media career continue happily.....Looking forward to your heated discussions

  • @yakubreal9216
    @yakubreal9216 Před rokem +2

    Media one super

  • @anshif5703
    @anshif5703 Před rokem +3

    All the best 👍🏻

  • @ramakrishnan3332
    @ramakrishnan3332 Před rokem +2

    വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു കഴിഞ്ഞാൽ പൈസ കൂടുതൽ ആരെ കൊടുത്ത് കഴിഞ്ഞാലും അവരുടെ കൂടെ പോകും..

  • @rejiibrahim3771
    @rejiibrahim3771 Před rokem +3

    Congrats❤

  • @vgopalakrishnan3008
    @vgopalakrishnan3008 Před rokem +3

    All the best👍

  • @ummerkuttykutty595
    @ummerkuttykutty595 Před rokem +3

    Panathintamela parunthum parakkumo

  • @ston939
    @ston939 Před rokem +3

    പണ്ട് india vision എന്ന ചാനലിൽ 7.30 pm ന് vote and tak എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായി ഭഗത് എന്ന ഒരാൾ ഉണ്ടായിരുന്നു. അയാളെ ഇപ്പോൾ എവിടെ അയാളെ ഇന്റെർവ്യ ചെയ്യണം

  • @kuttapy100
    @kuttapy100 Před rokem +2

    സ്മൃതിക്ക് പറ്റിയ channel media one തന്നേ ആണ്

  • @rpcragesh
    @rpcragesh Před rokem +2

    Reporter ❤❤❤❤

  • @SurendranV-lh9jk
    @SurendranV-lh9jk Před rokem +1

    God bless you madam

  • @anoopchalil9539
    @anoopchalil9539 Před rokem +1

    She stayed with media one in difficult times...

  • @DrNovid
    @DrNovid Před rokem +2

    എല്ലാ കൊല്ലവും പുതിയ "തട്ടകം" നോക്കുന്നതിനെയായിരിക്കും അല്ലെ കാരീർ എന്ന് പറയുന്നത്!!

  • @Anzzz999
    @Anzzz999 Před rokem +2

    Smrithi First Report should be Muttil Maram case aaavanam 😂😂😂

  • @nopainnogain7460
    @nopainnogain7460 Před rokem +5

    Media one No1 kerala Chanel ❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥💙💙♥️♥️

  • @rozario153
    @rozario153 Před rokem

    Congrats😊🎉🌹👏

  • @user-hi5zn9sh2h
    @user-hi5zn9sh2h Před rokem +2

    All the best

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem +1

    Loving from aluva

  • @abdulrahiman221
    @abdulrahiman221 Před rokem +1

    മരം മുരു മുറുകി തുപ്പാn പോയതാണ്.

  • @cppradish8742
    @cppradish8742 Před rokem +2

    തനി sfi കാരി ആണ് എന്ന് ചർച്ച കേട്ടാൽ തോന്നാറുണ്ട്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před rokem +1

      ആണല്ലോ. പഴേ കമ്മൂഞ്ചിസ്റ്റ് കുടു൦ബമാണ് ഇവരുടേത്

  • @dreamshore9
    @dreamshore9 Před rokem +8

    കാലിറങ്ങിയപ്പോൾ കേസും തീർന്നു 😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před rokem +1

    മോഡിയെ ചീത്ത വിളിക്കുന്നതിൽ നല്ല മത്സരങ്ങൾ നടക്കുന്നുണ്ട് 😅😅😅 അതിലാണ് മത്സരം

    • @NP-zg3hq
      @NP-zg3hq Před rokem

      പുള്ളി ഇപ്പോഴും നെഹ്‌റുവിനെ ചീത്ത വിളിച്ചു നടക്കുന്നു

  • @sunder8658
    @sunder8658 Před rokem +2

    SMRUTHIKKU NALLATHU MEDIAONE THANNEYAAYIRUNNU.
    RESPECT CHEYYUNNA VYAKTHI.

  • @aakibsyed
    @aakibsyed Před rokem +82

    മലയാളം മാ മാധ്യമങ്ങൾ ഭയപ്പെട്ട് നട്ടെല്ല് വളച്ചു നിൽകുമ്പോൾ മീഡിയവണ് പേന വളക്കാതെ ഉയർന്നു നില്കുന്നു.. മലയാളത്തിൽ ഒന്നാം നമ്പർ ചാനൽ മീഡിയയവണ് തന്നെ.. മിന്നും വിജയമാണ് നേടിയത്.

    • @bharathfirst
      @bharathfirst Před rokem +18

      MediaOne for Muslims..Oru Pro Islamic channel ...Anit Hindu/Christian Channel ..atra thanne...

    • @hendricks-kt7wl
      @hendricks-kt7wl Před rokem

      അതെ താലിബാൻ ശുഡാപി തീവ്രവാദികളെ വെളിപ്പിക്കുന്ന കാര്യത്തിൽ അവർ no 1 ആണ്

    • @KnowledgeFactory-l7g
      @KnowledgeFactory-l7g Před rokem +3

      @@bharathfirst it's your opinion

    • @thatcinemalover
      @thatcinemalover Před rokem

      ഇസ്ലാമിക് അജണ്ട ഒളിച്ച് കടത്തി ജീവിക്കുന്ന ഒരു ചാനൽ കൂടുതൽ decaration ഒന്നും വേണ്ട.ജനം tv പരസ്യം ആയി ചെയ്യുന്നു ഇവർ ഒളിച്ച് കടത്തുന്നു.

    • @anoops1008
      @anoops1008 Před rokem +1

      കോപ്പ് rss ൻ്റേ കാലുപിടിച്ചു പോയതല്ലേ ഇ ചേനലിലൻ്റെ methavikal.

  • @drrasooraj
    @drrasooraj Před rokem +1

    ദേ വന്നു... Puttichu...
    ദാ... പോയി... തുറന്നു...
    Media1

  • @anvermh6755
    @anvermh6755 Před rokem +2

    വ്യൂവേഴ്സ് കുറയുന്നല്ലോ..😢. ചാനൽ കൂടുതൽ ആളുകളിലേക്കെതിക്കണം

  • @sabashsaxena1218
    @sabashsaxena1218 Před rokem +1

    കിട്ടേണ്ടത് കിട്ടിയപ്പോൾ പിന്നെ തോന്നേണ്ടത് ഇത്തിരി വൈകിയാണെങ്കിലും ആരോ തോന്നിച്ചു..

  • @rollingsomewhere
    @rollingsomewhere Před rokem +3

    എന്താ പറയാ! All the best!

  • @dasdivakaran2271
    @dasdivakaran2271 Před rokem

    നിൻ്റെ എല്ലാം വിശ്വാസിത തകർന്നു

  • @karunyakarunya4274
    @karunyakarunya4274 Před rokem +3

    ഏത് ചാനലേക്കാണ് പോകുന്നത്.... All the best.... ❤️😘💥👍

  • @user-wx4fo1up9e
    @user-wx4fo1up9e Před rokem +1

    പക്ഷേങ്കില് പെയ്ഡ് ജേർണലിസ്റ്റ് ആയിപോയി 😂

  • @sunder8658
    @sunder8658 Před rokem +2

    Oh....Angane oru case parayunnundallo? MARAM MURICHA CASILE PRATHIKKETHIRIL GHORA GHORAM SAMSARICH SMRITHI ENNU? ORU CHERIYA SALARY VYATHYAASATHINU, MEDIAONE ENNA AADARSHA CHANNELIL WORK CHEYTHA SHESHAM POKUNNATHU SHARIYANO ENNU MANASSAKSHIYODU CHODIKKOO SMRITHI....
    STILL I LIKE YOUR SECULAR IDEOLOGY , NEWS PRESENTATION ETC.

  • @rasheedchemmad7220
    @rasheedchemmad7220 Před rokem +2

    പിന്നെത്താ ബേറത്താ😂

  • @shamlas1840
    @shamlas1840 Před rokem +1

    ചാടി ചാടി നടക്കുo പച്ച കുതിര എതെ യാലും ഇത് വേണ്ടായിരുന്നു

  • @JaiHind-70
    @JaiHind-70 Před rokem +2

    സൈബർ അറ്റാക്, നോക്കരുത്. അത് ഒരു പണിയും എല്ലാത്തവർക്കു, താങ്കൾ കൂടിയിരുന്നുള്ള ആ മീഡിയ one ചർച്ച, അതൊരു നഷ്ടം തന്നെ....😄

  • @vmvm3163
    @vmvm3163 Před rokem +2

    Oru duranthathil ninnu mattoru duranthathilekku 😂😂😂

    • @CHN222
      @CHN222 Před rokem +1

      മലം ടീവിയിൽ പോണില്ല എന്ന ഏക ആശ്വാസം മാത്രം....

    • @vmvm3163
      @vmvm3163 Před rokem

      @@CHN222 ayyo athil polum kettan kollathathane...duranthangal...

  • @user-zz5yo1re7y
    @user-zz5yo1re7y Před rokem +4

    മ്മടെ രാജീവ് എവിടെപ്പോയി

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před rokem +2

      എ.പിയെ അറിയോ? മ്മടെ നോള ജ് സിറ്റീടെ മൊയ്ലാളി. സ൦ഘി പറഞ്ഞ താലിബാ൯ സിറ്റി.
      മൂപ്പ൪ക്ക് ഒരു വാരികയുണ്ട്.
      രിസാല.
      അതിന്റെ മീഡിയ വിഭാഗമുണ്ട്. അതിന്റെ അമരക്കാരനായി കുടിയിരുത്തീട്ടുണ്ട്.
      രിസാല എന്ന് യൂട്യൂബിൽ ചെക്ക് ചെയ്യുക😊

    • @ushamohan6820
      @ushamohan6820 Před rokem

      കാശി ക് പോയി

  • @ekspandirikkara6350
    @ekspandirikkara6350 Před rokem

    ജൻറർ ന്യൂടാലിറ്റി പോലത്തെ വിഷയങ്ങൾ ചർച്ച ചെയ്തപ്പോൾ തന്റെ ഉള്ളിലുള്ള ഫെമിനിസ്റ്റ് -ലിബറൽ തീവ്രത തള്ളിവിട്ട അവതാരികയാണിവർ..പലപ്പോഴും ഒരു ചർച്ചയിൽ അവകാരിക എന്ന റോൾ വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല..ആശംസകൾ...

  • @adv.babyantony2188
    @adv.babyantony2188 Před rokem

    Best of luck

  • @mrx8051
    @mrx8051 Před rokem

    ബിജെപി sfi അനുഭാവിയായ ഇവൾ Media One വിട്ടതിൽ വളരെ സന്തോഷം

    • @jasminerpse6373
      @jasminerpse6373 Před 8 měsíci

      സുടാപ്പി വർഗീയ ചാനലിൽ അവര് ഇത്ര കാലം നിന്നത് തന്നെ അവരുടെ career ന് ഒരു പോരായമാ ആണ്

  • @shajahanki5649
    @shajahanki5649 Před rokem +1

    മീഡിയാവൺ,, നമ്പർ വൺ

  • @batmanwhysoserious
    @batmanwhysoserious Před rokem +2

    വര്‍ഗീയം വിറ്റ് ജീവിക്കുന്ന ചാനല്‍....

  • @prakashank.p1144
    @prakashank.p1144 Před rokem

    Nallathu varatte ❤❤❤

  • @nadeerazeez
    @nadeerazeez Před rokem

    അപ്പോ..എന്താ പറയുക..❤❤

  • @suluc2913
    @suluc2913 Před rokem

    Madom, Reporterum uyratte 🙏🙏🙏🙏 alla pathrangalum uyratte 🙏 vekthy hathyayum paramarsavum koodumbol njangalku oru comment edan pattilla..🙏🙏

  • @cbnaircbnair9050
    @cbnaircbnair9050 Před 3 měsíci

    Paruthi.Antha paraka ,Antha parakka . Parakkaa parakkaaa

  • @ashikmattil1723
    @ashikmattil1723 Před rokem

    സ്മൃതിയുടെ കരിയർ താഴോട്ടാണെന്നാണ് എനിക്ക്‌ തോന്നുന്നത്

  • @iqbalcalicut3109
    @iqbalcalicut3109 Před rokem +1

    സ്ഥാനം പണം എന്നിവക്ക് വേണ്ടി മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാരെ വെച്ച് സ്മൃതി ഇനി നടത്തുന്ന ഒരു അന്തിചർച്ച കാണാൻ താല്പര്യമുണ്ട്, പൊളിക്കും

    • @jabinkooloth
      @jabinkooloth Před rokem

      അത് പോലെയാണോ ബ്രൊ ഈ പ്രൊഫഷനിലെ ചേഞ്ച് ?? 😂
      സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടി മാറുന്ന രാഷ്ട്രീയക്കാർ അടിയറവ് വെക്കുന്നത് അവരുടെ അത് വരെയുള്ള ആദർശവും നിലപാടുകളുമൊക്കെയാണ്...

  • @shahanasp3184
    @shahanasp3184 Před rokem

    കൊള്ളക്കാരുടെ കൂടെ ആണോ മൂല്യങ്ങൾ ഉണ്ടാക്കുന്നത്

  • @shafeek_yeppi8273
    @shafeek_yeppi8273 Před rokem

    പണം കൂടുതൽ കിട്ടുമ്പോൾ പോകും

  • @ashif920
    @ashif920 Před 3 měsíci

    Smruthi kurachoode azhathil padikanam, out of focus il theere thilangan kazhinjilla pazhaya pole alla ippozhathe journalist ajims nishad okke noku nalla knowledge aanu...pandathe andhi charcha alla ippozhathe journalism

  • @syamals1668
    @syamals1668 Před rokem +1

    Commy

  • @karunyakarunya4274
    @karunyakarunya4274 Před rokem

    T. K. റീജിത്തിനെ വിളിക്കു..... Plzz

  • @renjithkumar.r810
    @renjithkumar.r810 Před rokem

    All the best negative oke maatti .new job thudage👍

  • @AnsarAli-un3se
    @AnsarAli-un3se Před rokem +2

    വനം കൊള്ളക്കാരെ ഒന്ന് വെളുപ്പിക്കാം സ്മൃതിക്ക് ..... പോലീസ് , മാപ്രകൾ രണ്ടും ഒരു ethics ഇല്ലാത്ത വിഭാഗം

  • @sharafsimla985
    @sharafsimla985 Před rokem

    സ്മൃതി ക് എല്ലാവിധ ആശംസകൾ ഉം നേരുന്നു 🌹🌹🌹

  • @valliyilrazak3714
    @valliyilrazak3714 Před rokem

    ദയവായി എന്താ പറയ എന്നുള്ള വാക്ക് ഒഴിവാക്കിയാൽ വളരെ നല്ലതാണ്

  • @fakdy1821
    @fakdy1821 Před rokem +2

    Ethayalum. Media one case jayichu

  • @abdulsainudeen7109
    @abdulsainudeen7109 Před rokem +1

    നല്ല കാലം

  • @gyd3151
    @gyd3151 Před rokem

    Media one പൂട്ടിപോകുണെന്ന് ഉറപ്പിച്ചു മറുകണ്ടം ചാടിയ പുന്നാര മോൾ...

  • @johnson.george168
    @johnson.george168 Před rokem

    പണത്തിനു മുകളിൽ പരുന്തും പറക്കില്ല.. അല്ലെങ്കിൽ മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ചാനലിൽ പോകേൻട ഗതികേട് എൻതിന് സ്മൃതിക് ഇപ്പൊ തന്നെ പത്ത് ചാനലുകൾ മാറിയിട്ടുണ്ടാകും...

  • @muhammedshaheelm
    @muhammedshaheelm Před rokem

    രാജീവേട്ടന്റെ ഇന്റർവ്യൂ വരുമോ

  • @josephputhran4871
    @josephputhran4871 Před rokem

    Smrithi❤

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc Před rokem

    ചാനലിൽ വന്ന് ആ ചാനലിലെ പ്രേക്ഷകർ ഒന്ന് പരിചയമായി വരുബോഴെക്കും ചാനൽ മാറി പോകുന്നത് നല്ലതല്ല
    കാശ് മാത്രമാണ് അവതാരകരിൽ ചിലർ മുഖ്യമായി കാണുന്നത്
    ചാനലുകളിൽ നിന്നും ചാനലുകളിലേക്ക് ഓട്ടമാണ് ഇവർ

  • @anthadanokkunne2578
    @anthadanokkunne2578 Před rokem

    എത്ര നാൾ വർഗീയത പറഞ്ഞു കൊണ്ടിരിക്കും മടുത്തു കാണും അതാ മീഡിയ വൺ വിട്ടത്

  • @ajnr9843
    @ajnr9843 Před rokem

    പുതിയ 2 ചാനലുകൾ ഏതൊക്കെ ?????

  • @vaheeda.mohdrasheed8767

    ആശംസകൾ!