കേടുവന്ന Hard Disk നന്നാക്കാമോ? Can Repair A Damaged or Dead Hard Disk?

Sdílet
Vložit
  • čas přidán 19. 07. 2018
  • കേടുവന്ന hard disk നന്നാക്കാമോ? Can Repair A Damaged or Dead Hard Disk?
    ഹാർഡ് ഡിസ്ക് കേടു വരാനുള്ള കാരണങ്ങൾ, ശരിയാക്കാൻ ഉള്ള മാർഗങ്ങൾ...
    ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ...😊
    ഇതുപോലെയുള്ള വീഡിയോ ലഭിക്കാൻ ഈ ചാനെൽ ഇപ്പോൾത്തന്നെ 👉subscribe👈 ചെയ്യൂ..
    👉 goo.gl/b34jyQ
  • Věda a technologie

Komentáře • 162

  • @tbs_karthik
    @tbs_karthik  Před 3 lety +7

    മ്യൂസിക് ഇല്ലാത്ത വീഡിയോ upload ചെയ്തിട്ടുണ്ട്
    പുതിയ Video ലിങ്ക് - czcams.com/video/EeId8pYu0iY/video.html

    • @basillijo7498
      @basillijo7498 Před 3 lety

      Bro oru 2nd hardisk kittumo 500 gb or 1tb....price ethara akkum

    • @test-qj8ng
      @test-qj8ng Před 3 lety

      @@basillijo7498 SSD mathiyo, 128gb
      2500/- negotiable

  • @kannanmr6028
    @kannanmr6028 Před 5 lety

    thank s for ur information..eniyum ethupole video pradeekshikunu..

  • @farisrahman9870
    @farisrahman9870 Před 2 lety +4

    കമ്പ്യൂട്ടർ ഷോപ്പിൽ ഉള്ള ആളു പറഞ്ഞു കേടു വന്നാലും കോഴിക്കോട് ഒക്കെ ചില ആളുകൾ ഉണ്ട് അവര് റിക്കവറി ചെയ്യുമെന്ന് അതിന്റെ ഉള്ളിലെ മെറ്റെൽ ഡിസ്ക്ക് എടുത്ത് ആണ് ചെയുക എന്നുള്ളത് അതു ശരിയാണോ

  • @kannanabhiraj493
    @kannanabhiraj493 Před 3 lety +4

    Hard disk repair ..cheyann pattumoo bro ...ende Oru weeding athil ulathuu ...ellkudee pediyavunnuu endhgillumm cheyann pattumoo

  • @azadtarunazad
    @azadtarunazad Před 3 lety +2

    Bro.. Lockdown കാരണം കുറച്ച് ദിവസങ്ങൾ system on ചെയ്യാൻ കഴിഞ്ഞില്ല.. പിന്നെ on ചെയ്തപ്പോൾ 2Tb hard disc detect ചെയ്യുന്നില്ല.. ചെക്ക് ചെയ്തപ്പോൾ ബോർഡ്‌ complaint ആണ് തോന്നുന്നു വേറെ സീരീസ് hard disc ഇന്റെ ബോർഡ്‌ വെച്ചപ്പോൾ കറങ്ങുന്നുണ്ട്.. എന്തെങ്കിലും solution പറയാമോ, any help ബോർഡ്‌ repair ചെയ്യാൻ.. Pls reply

  • @nazarcm1754
    @nazarcm1754 Před 5 lety +26

    ഇത് മ്യൂസിക് കേൾക്കാൻ വേണ്ടിയാണോ എന്ന് തോന്നിപ്പോകുന്നു

    • @tbs_karthik
      @tbs_karthik  Před 5 lety +3

      ലേശം മ്യൂസിക് കൂടിപ്പോയി...😓....
      Hadset പണി തന്നതാ

    • @lij0076
      @lij0076 Před 3 lety

      @@tbs_karthik harrdiskil ആണോ ellla ഡാറ്റയും store ചെയ്യുന്നേ?in Lap

    • @vivekpv4259
      @vivekpv4259 Před 3 lety

      🤣

    • @haneefbabu9843
      @haneefbabu9843 Před 3 lety

      czcams.com/video/EeId8pYu0iY/video.html

    • @beta21ml
      @beta21ml Před rokem

      Correct. Music illenkil karyam nadakkillallo alle

  • @bettercraft4372
    @bettercraft4372 Před 3 lety

    Ante kayil 1tb hard disk und exchange cheyamo

  • @pro_fessor.
    @pro_fessor. Před rokem

    Bro hardisk open aaki athil oru piece evide vakkanam enn ariyilla. Need healp

  • @mehaboobmtk1841
    @mehaboobmtk1841 Před 5 lety +4

    Bro CCV DVR il surviellence അല്ലാത്ത hard disc വ്യാപകമായി ഉപയോഗിക്കുന്നതായി കാണുന്നു.. ഇങ്ങനെ ഉപയോഗിക്കുന്ന hard disc നു life കുറയുമോ.. Complaint വരാൻ sadyadayundo?.. Pls replay me

    • @rajgururaj7987
      @rajgururaj7987 Před 3 lety

      yes bro complint aakum.dvr use ചെയ്യുന്ന ഹാർഡ് ഡിസ്‌ക്(സർവെയ്‌ലൻസ് ) സ്പീഡ് കുറവായിരിക്കും.അതുകൊണ്ടു 24x7 ഉപയോഗിക്കം.മറ്റുള്ള ഹാർഡ് ഡിസ്ക് സ്പീഡ് കൂടുതൽ ആണ് 24x7 use ചെയ്താൽ കംപ്ലൈന്റ് ആകും

    • @mehaboobmtk1841
      @mehaboobmtk1841 Před 3 lety

      @@rajgururaj7987 thanks for your reply..

  • @AbdulSalam-tz8ze
    @AbdulSalam-tz8ze Před 3 lety

    Bro dead says hardiskil nine files oke recovery cheyyan pato? Plz reply,urgent ane

  • @pegasuswhite403
    @pegasuswhite403 Před 3 lety

    s m a r t status bad backup and replace ഇങ്ങനെ കാണിക്കുന്നത് hdd കേടായതു കൊണ്ടാണോ

  • @hariskaruvattil1835
    @hariskaruvattil1835 Před 4 lety

    Bro hard disk wrk avunnilla redy akki tharan kayyunnavr undo cash ethara venelum thara allkil athinte file eduth thannal madhi

  • @VinNusPeralassery
    @VinNusPeralassery Před 3 lety +1

    Thoshiba external hard disk tik tik sound undu. But open aaakkan pattunnilla. Ready aaakkan pattumo bro

    • @tbs_karthik
      @tbs_karthik  Před 3 lety

      ഡാറ്റ ഉണ്ടെങ്കിൽ എടുക്കാൻ plan ഉണ്ടെങ്കിലേ കാര്യമുള്ളു. Repair ആണേൽ cost ചിലപ്പോൾ second വാങ്ങുന്നതിനെക്കാൾ ആവാം.

  • @akhils8318
    @akhils8318 Před 3 lety

    Bro enik oru cpu vinte akathu ninnu 500 gb hard disk kity ithu mobile conect cheyunna oru sata conector amazon il kandu ithukond mobile nu enthelum prashnam ndakuo

    • @tbs_karthik
      @tbs_karthik  Před 3 lety +1

      Desktop hdd യെ connect ചെയ്യുമ്പോൾ 12 വോൾട് power adapter ഉള്ളത് വാങ്ങണം. അല്ലാത്തവ laptop hdd ക്കു വേണ്ടി ആണ്.. അങ്ങനെ usb വഴി ചെയ്യുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. ബട്, അതിനു ചിലപ്പോൾ saperate apps ആവശ്യം ഉണ്ടാവാം. ഫോണുകളെ depend ചെയ്ത്

  • @ArjunKumar-lu6tv
    @ArjunKumar-lu6tv Před 3 lety

    Cpu,smps fan on off ayi nikuva.. display umm verunila.. hardisk complaint ahno

  • @sumisoumeermalayalam5980
    @sumisoumeermalayalam5980 Před 5 lety +2

    Complaint ulla hard disk il ninnum datas restore cheyan patto plz reply

    • @tbs_karthik
      @tbs_karthik  Před 5 lety

      Board problem aanel board change cheyyam.. Data Recovery cheyyunna serviceman und... avarude kayyil athinulla tools und. Namukk oru external adapter vazhi try cheyyan maatrame pattu... ath work aayaal rakshappettu.. illenkil service cheyyunnavarude aduth povanam.

  • @premuv5794
    @premuv5794 Před 2 lety +1

    Bro..ente pcyil 500gb toshiba Hard disk aanu .athu edakku okke tik tik enna sound kelkkunnu..ee sound kettal computer hang aakum kurachu nerathekku..ithu etha aanu problem.,.? Repair cheyyan pattumo..?

    • @tbs_karthik
      @tbs_karthik  Před 2 lety +1

      Hdd udane dead aakum. Backup data. Repair cheyyan aakilla. Board related issues maatrame repair cheyaanaakoo

    • @premuv5794
      @premuv5794 Před 2 lety

      @@tbs_karthik bro..ethu company hard disk aanu nallathu.?

  • @pranavpramod6909
    @pranavpramod6909 Před 4 lety

    Bro , eppazham force shutdown cheyarndayirunu agne hardisk poyi seriyakkan vazhi indo

    • @tbs_karthik
      @tbs_karthik  Před 3 lety

      Bro. Ippozhum issue undo. If not solved yet, contact me on whatsapp. 7012697501

  • @shaileshsha1476
    @shaileshsha1476 Před 4 lety +5

    Hard disk size shrink aayi enthavum karanam
    1TB hdd shows only 32 mb😲

    • @tbs_karthik
      @tbs_karthik  Před 4 lety +3

      ഈ HDD യെ ഒരു വേറെ ഒരു pc യിൽ ഇട്ടു ഇതിന്റെ volume ഒന്നു ചെക്ക് ചെയ്യുവോ. HDD capacity ചെക്കിങ് software ഉണ്ട്. അതു വച്ച്. ചിലപ്പോ partition തെറ്റി unidentify ആയതാവാം

  • @swathykrishnan1149
    @swathykrishnan1149 Před 4 lety +1

    Njalde hard disc complaint ayi athile data's recover cheyyan pattumo

    • @tbs_karthik
      @tbs_karthik  Před 3 lety

      Yes bro. Sorry for late reply. Contact me via WhatsApp . 7012697501

  • @alexdevasia3601
    @alexdevasia3601 Před 3 lety

    Bro ippo 4 vattamayi laptop kedakunnu..

  • @ajinstaytuned
    @ajinstaytuned Před 4 lety +3

    bro എന്റെ ide 160 hard disk ആണ്‌. സിസ്റ്റം കുറെ ദിവസങ്ങളായി യൂസ് അല്ലായിരുന്നു. ഇപ്പോൾ on ചെയ്യുമ്പോ hard disk not detected aanu. hard disk motor ellam work ചെയ്യുന്നുണ്ട്. control board poyathano. atho mother boardil എന്തേലും problem aayi കാണുമോ

    • @tbs_karthik
      @tbs_karthik  Před 4 lety

      IDe കേബിൾ ഇഷ്യൂ ആവും. അതൊക്കെ നോക്കിയിരുന്നോ ബ്രോ. അതിൽ ജമ്പർ ഉണ്ട്. അത് fit ആണോ

    • @ajinstaytuned
      @ajinstaytuned Před 4 lety

      jumper fit ആണ്‌.

    • @tbs_karthik
      @tbs_karthik  Před 4 lety

      Cable maatti nokkiyo

    • @ajinstaytuned
      @ajinstaytuned Před 4 lety

      ഇല്ലാ bro. വേറെ cable ഇല്ലാ

    • @ajinstaytuned
      @ajinstaytuned Před 4 lety

      എനിക്ക് തോന്നുന്നത് hard ഡിസ്ക് control board പോയിക്കാണും എന്നാ

  • @thomastony4735
    @thomastony4735 Před 2 lety

    Ente hard disk 1 year 3 month kond damage aayi

  • @itsmetorque
    @itsmetorque Před 3 lety +4

    Thanks brother! My house is having old wiring!!! I think all my pc got damaged because of earthing problem! 😭

  • @sebinjacob5323
    @sebinjacob5323 Před 4 lety +2

    Bro system on ചെയ്യുമ്പോഴേ off ആകുന്നു...... ഡിസ്പ്ലേ on akunnenu മുന്നേ off ആയി പോകുന്നു അകത്തു നിന്നും drag ചെയുന്ന പോലുള്ള sound കേൾക്കാം on ചെയുമ്പോൾ ആ shbdhathode നിന്നു പോകുന്നു....ഒന്ന് help ചെയ്യുമോ

    • @tbs_karthik
      @tbs_karthik  Před 4 lety

      ഇതേ ഇഷ്യൂ ഉള്ള ഒരു ലാപ് എന്റെ കയ്യിലും ഉണ്ട് ബ്രോ. എല്ലാം working ആണ്. പക്ഷെ Hard Disk ഇടുമ്പോൾ ആണ് ഈ പ്രശ്നം എനിക്ക് വരുന്നത്. ബ്രോ അതിന്റെ HDD ഒന്നു ഊരി വച്ചിട്ട് ON ആക്കി നോക്കാവോ. ഈ പ്രശ്നം ഉണ്ടോ എന്ന്. എന്റെ lap ൽ HDD ഇടുമ്പോ ആണ് ഈ പ്രശ്‌നം. ഞാൻ ശ്രമിക്കുന്നുണ്ട് അത് ശരിയാക്കാൻ.

    • @abdulmubaris4255
      @abdulmubaris4255 Před 2 lety

      Same problem

  • @nanduvpn1795
    @nanduvpn1795 Před 5 lety +4

    ചേട്ടാ, എന്റെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് മാത്രം ഓൺ ആകുന്നില്ല.. അതു എന്താണ് കാരണം?

    • @tbs_karthik
      @tbs_karthik  Před 5 lety

      കേബിൾ നോക്കിയോ.. motherboard ലെ വേറെ പോർട്ട് ൽ കണക്ട് ചെയ്യു(ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ആണെങ്കിൽ മാത്രം).. (sorry for the late reply)

    • @nanduvpn1795
      @nanduvpn1795 Před 5 lety

      Cd player ane udheshiche

  • @grandprime7397
    @grandprime7397 Před rokem

    Bro harddisk കറങ്ങുന്നുണ്ട് പക്ഷേ അതിന്നു data വരുന്നില്ല എന്താരികും കാരണം
    ഹെഡ് പോയോ എന്ന് എങ്ങനെ അറിയാം

  • @ananthakrishnanm146
    @ananthakrishnanm146 Před 4 lety +3

    Hardisk computerill detect cheynund but ath open avunilla

  • @ashlyrathen8178
    @ashlyrathen8178 Před 3 lety

    Bro entta lapenttaa hard disk chela time read avum chela time read avillaa entha oru solution

    • @tbs_karthik
      @tbs_karthik  Před 3 lety

      BAd sector issuem ഉണ്ടാവാം

  • @Handler491
    @Handler491 Před 4 lety +1

    Hdd,sdd യുടെ right side കുറച്ച് എഴുതി ഉണ്ട് പക്ഷേ അത് കാണുന്നില്ല എന്തു ചെയ്യും

    • @tbs_karthik
      @tbs_karthik  Před 4 lety

      മോഡൽ നമ്പർ വച്ചു നോക്കാം

    • @Handler491
      @Handler491 Před 4 lety +1

      എൻറെ ലാപ്ടോപ്പ് toshiba satalite c660-160 ആണ്

    • @tbs_karthik
      @tbs_karthik  Před 4 lety

      But HDD പല കമ്പനി ആവില്ലേ..

  • @exeee7580
    @exeee7580 Před 3 lety

    bro,ente pc boot aakunilla,on aakiyaal korach kayinn off aakunnu,hdd nalla pole heat aaknd,pinne oru crack soundum,athinte meaning ked vannu ennano

  • @althafvlogger7576
    @althafvlogger7576 Před 5 lety

    നിങ്ങൾ പറഞ്ഞ earth പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നു.അത് കൊണ്ടാണോ എന്നറിയില്ല, ഇപ്പൊ bios ൽ നോക്കുമ്പോൾ ഹാർഡ് ഡ്രൈവ് ഇല്ല എന്നാണ് കാണിക്കുന്നത്. ബൂട്ടിങ് തുടങ്ങുമ്പോൾ 3 ക്ലിക് സൗണ്ട് മാത്രം ഉണ്ട്.പിന്നെ സൗണ്ട് ഒന്നും ഇല്ല. ഹാർഡ് ഡ്രൈവ് ആക്ടിവിറ്റി ലിന്റെ കത്തുന്നില്ല. ഇത് ശരിയാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? Dell inspiron N 5010 ആണ് മോഡൽ.
    Dell diagnose ചെയ്‌താൽ hard drive not deteceted എന്ന് warning തരുന്നുണ്ട്.

    • @tbs_karthik
      @tbs_karthik  Před 5 lety +1

      3 ബീപ് ശബ്ദം വരുന്നതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്. മെയിൻ ആയി RAM ഇഷ്യൂ ആണ്. RAM ഒന്ന് നോക്കു.. പിന്നെ പവർ,. Motherboard ലെ ഓരോ പാർട്സ് നും ആവശ്യമായ വോൽറ്റേജ് എത്തുന്നില്ല എങ്കിലും ഇത് സംഭവിക്കാം.. bridge ചിപ്പ് കംപ്ലൈന്റ്റ് ആയാലും ഇത് വരാം. നമ്മുടെ PC യിലെ ഒരു device ഉം read ആവില്ല... (sorry for the late reply)

  • @amarjyothi1990
    @amarjyothi1990 Před 4 lety

    👍👍👍

  • @sabusasidharan6673
    @sabusasidharan6673 Před 3 lety

    Bro ende laptop hard disk problem aye monde kure photos undu recover cheyyan pattumo

  • @kabeer4456
    @kabeer4456 Před 3 lety +2

    ഹാർഡ് ഡിസ്ക് നന്നാക്കാൻ നല്ല
    Technician ന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് അയക്കുമോ?

    • @tbs_karthik
      @tbs_karthik  Před 3 lety +2

      For HDD Repair and Data Recovery contact on this number Call/Whatsapp - wa.me/+917034014898

  • @surajsuresh7713
    @surajsuresh7713 Před 5 lety

    Board aano, disk aano, head aano poyath enn engane ariyaan pattum. Hard disk 9 year aayi

    • @tbs_karthik
      @tbs_karthik  Před 5 lety +1

      Ticking സൗണ്ട് പോലെയുള്ള സൗണ്ട് ഉണ്ടെങ്കിൽ head പോയതാ.. Board പോയത് ആണെങ്കിൽ HDD കറങ്ങാതിരിക്കുക, detect ആവില്ല...

    • @surajsuresh7713
      @surajsuresh7713 Před 5 lety

      @@tbs_karthik system on aavum pakshe windows vallandu hang aayi oru error report varum... Pinne complete power off aakanam vere onnum cheyyan pattilla

    • @tbs_karthik
      @tbs_karthik  Před 5 lety

      അത് ram ന്റെയോ processor over ആയി ചൂട് ആവുന്നതോ ആവാം. Hard disk തന്നെ ആവണം എന്നില്ല... പഴയ computer അല്ലെ... ചിലപ്പോ ബോർഡ് ലും പണി വന്നതാവാം. നമുക്ക് ചെയ്യാൻ പറ്റുന്നത് ram and processor heat checking ആണ്.

  • @abhijithsoman5267
    @abhijithsoman5267 Před 3 lety +1

    Bro hard diskil ninn photos recover cheyana ulla kada ariyamo

  • @selashsunny6970
    @selashsunny6970 Před 3 lety +1

    Bro ente harddisk work avum pashe slow anne okke eghane athe fix cheyum

    • @tbs_karthik
      @tbs_karthik  Před 3 lety

      Ath bad sector issue an bro. Important data vegam backup cheyyu. Aa hdd ini main storage ayi use cheyyanda. Secondary hdd aakki maattu. Athra important allatha datas maathram save cheythal mathi.

    • @selashsunny6970
      @selashsunny6970 Před 3 lety

      @@tbs_karthik pashe enik files copy aleke move cheyan pattinila 100 kb oke spped olllu eni enthekilum enik cheyan patto files ellam important annne hardiskilthe

    • @gokulsreekanth1473
      @gokulsreekanth1473 Před 2 lety +1

      @@selashsunny6970 Same problem aanu enikkum
      Full important data aanu😑
      Nthenkilum solution undo?

    • @selashsunny6970
      @selashsunny6970 Před 2 lety

      @@gokulsreekanth1473 no bro kadayil poyi data recovery nokku athe ollu margam enteyum sariyayitila 😭

    • @gokulsreekanth1473
      @gokulsreekanth1473 Před 2 lety

      @@selashsunny6970 recover cheyyan nokkiyittum sheriyayille?

  • @tasteandtravel4716
    @tasteandtravel4716 Před 5 lety

    Lap top nte hard disc repair cheyuvo

    • @tbs_karthik
      @tbs_karthik  Před 5 lety

      ചെയ്യുന്ന technicians ഉണ്ട് ബ്രോ. പക്ഷെ, 100% ശരിയാകും എന്ന് ഉറപ്പ് പറയില്ല. (sorry for the late reply)

    • @tasteandtravel4716
      @tasteandtravel4716 Před 5 lety

      @@tbs_karthik Ath saramila.. Enthayalum epo use cheyunila. Purathu ninnum medichatha.. Athukond maati vaikan patila enu parayunnu.. Repair cheyan nokamo

    • @tbs_karthik
      @tbs_karthik  Před 3 lety

      Bro, solution kittiyo

  • @muhammademraanseo
    @muhammademraanseo Před 2 lety

    hard drive which is not been detected in bios

  • @yousufp
    @yousufp Před 3 lety

    ഹാങ്ങായി നിക്കുന്ന hardisk റെഡിയാക്കാൻ പറ്റോ, ഡാറ്റാ കിട്ടോ?

  • @adil3793
    @adil3793 Před 4 lety +1

    Entedth 2 ennam ndd complant ayath

  • @muneerrean7606
    @muneerrean7606 Před 4 lety

    Bro
    Nalla technicians vallathum undo arivil...

  • @muhammedfazal846
    @muhammedfazal846 Před 4 lety +1

    ഡിസ്ക്രിപ്ഷനിൽ ലിങ്ക് എവിടെ?

  • @hafizjabirjabi277
    @hafizjabirjabi277 Před 5 lety +3

    ഹാർഡ് ഡിസ്ക് നിലത്തു വീണു..അടിക്കുന്ന സൗണ്ട് കേൾക്കു്ന്നുണ്ട്.
    എന്തെങ്കിലും ചെയ്യാൻ കഴിയുമോ ????

    • @tbs_karthik
      @tbs_karthik  Před 5 lety

      Sorry bro.. ഞാൻ അൽപ്പം തിരക്കിലായിപ്പോയി. ഇത് internal damage ആവണം. ഉള്ളിലെ R/W head നു ഇളക്കം വന്നാൽ പിന്നെ റിസ്ക് ആണ്. ഇത് അഴിച്ചു നന്നാക്കുന്ന ആളുകൾ ഉണ്ട്. പക്ഷെ കുറവാണ്... അവർ 100% ശരിയാകും എന്ന് ഗ്യാരണ്ടി യും തരില്ല.. (ബോർഡ് നു പൊട്ടലോ മറ്റോ കാണുന്നുണ്ടോ)

    • @vishnusasidharan5128
      @vishnusasidharan5128 Před 4 lety +2

      Athe bro nte harddisk run cheyyunnundu but oru ke ke sound nd detect avunilla

  • @afsalm3161
    @afsalm3161 Před 5 lety

    Plz avoid background music

  • @shamilexclusive
    @shamilexclusive Před 6 měsíci

    External ലും ശരി ആക്കാൻ പറ്റില്ലേ🤷🏻‍♂️

  • @hafizjabirjabi277
    @hafizjabirjabi277 Před 5 lety

    pls replay .......

  • @nikhilmarari
    @nikhilmarari Před 4 lety +1

    Number

  • @yooseflaila8945
    @yooseflaila8945 Před 3 lety

    ssd is better than hdd

  • @muhammedck3223
    @muhammedck3223 Před 5 lety +2

    പശ്ചാത്തലത്തിൽ music വേണ്ട.

  • @ananthakrishnanm146
    @ananthakrishnanm146 Před 4 lety

    Pls reply

    • @tbs_karthik
      @tbs_karthik  Před 4 lety

      എന്താ...

    • @ananthakrishnanm146
      @ananthakrishnanm146 Před 4 lety

      @@tbs_karthik hard disk computerill detect cheyunund but open avunillaa

    • @tbs_karthik
      @tbs_karthik  Před 3 lety

      Bro issue solve aayo.

    • @ananthakrishnanm146
      @ananthakrishnanm146 Před 3 lety

      @@tbs_karthik illaa broo

    • @tbs_karthik
      @tbs_karthik  Před 3 lety

      @@ananthakrishnanm146 For HDD Repair and Data Recovery contact on this number Call/Whatsapp - wa.me/+917034014898

  • @vipindev7175
    @vipindev7175 Před 4 lety

    very irritating BGM

    • @tbs_karthik
      @tbs_karthik  Před 4 lety

      അന്നത്തെ എഡിറ്റിംഗ്...

  • @haneefbabu9843
    @haneefbabu9843 Před 3 lety

    നിന്റെ ശബ്ദത്തിനേ സൗണ്ട് ഇല്ല! അതിന്റെ കൂട്ടത്തിലാണ് നിന്റ ഒരു മ്യൂസിക്ക് !!!

    • @tbs_karthik
      @tbs_karthik  Před 3 lety +1

      മ്യൂസിക് ഇല്ലാത്ത വീഡിയോ upload ചെയ്തിട്ടുണ്ട്
      പുതിയ Video ലിങ്ക് - czcams.com/video/EeId8pYu0iY/video.html

  • @sathyanpurushu2536
    @sathyanpurushu2536 Před 3 lety

    താങ്കളുടെ വിഡിയോ കണ്ടു. നല്ലമനസോടെ അല്ല നിങ്ങൾ വിഡിയോ അപ്‌ലോഡ് ചെതിരിക്കുന്നത്. നിങ്ങൾ ക്ലാസ്സിലിരുന്ന് പഠിച്ചപ്പോൾ മൈക്ക് സെറ്റ് വച്ച് അടിപൊളി സിനിമാപാട്ടുകൾ കേൾപ്പിച്ചായിരുന്നോ തന്നെ പഠിപ്പിച്ചയാൾ ക്ലാസ്സ്‌ നടത്തിയിരുന്നത്?

    • @tbs_karthik
      @tbs_karthik  Před 3 lety

      ഇത് upload ചെയ്ത വർഷം നോക്കാമോ. അന്നത്തെ എഡിറ്റിംഗ് സ്‌കിൽ പരിശോധിക്കാം. തുടക്കക്കാരൻ ആണ്. ഇപ്പോൾ അത് മാറ്റുവാൻ സാധ്യമല്ല. എന്നാൽ പുതുതായി വരുന്നവയിൽ ആ പഴയ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്...

    • @tbs_karthik
      @tbs_karthik  Před 3 lety

      എനിക്ക് കിട്ടിയ ക്ലാസ് നെ അടിസ്ഥാനപ്പെടുത്തി അല്ല ഞാൻ ക്ലാസ്സെടുക്കുന്നത്. ഓരോ കാലത്തും ഓരോ കഴിവും അറിവും ഉണ്ടാക്കുവാൻ നോക്കും. അതിൽ ഒന്നായ editing ൽ തുടക്കക്കാരൻ ആയതിന്റെ എല്ല പ്രശ്നങ്ങളും ഉണ്ട്. അതിൽ ഒന്നാണ് ശബ്ദം അധികം ആയത്. ഇന്ന് അത് മാറ്റുവാൻ സാധ്യമല്ല. ആ വിഷയത്തിൽ വീണ്ടും ഒരു വീഡിയോ ചെയ്യാനും സാധിച്ചില്ല.

    • @tbs_karthik
      @tbs_karthik  Před 3 lety +1

      മാറ്റി പുതുതായി ഇടുവാൻ ശ്രമിക്കുന്നതാണ്

    • @tbs_karthik
      @tbs_karthik  Před 3 lety +1

      മ്യൂസിക് ഇല്ലാത്ത വീഡിയോ upload ചെയ്തിട്ടുണ്ട്
      പുതിയ Video ലിങ്ക് - czcams.com/video/EeId8pYu0iY/video.html