5 വഖ്ത് നിസ്കാര ശേഷം ഉടനടി ചൊല്ലേണ്ട പുണ്യമേറിയ ദിക്റുകൾ... 5 മിനിറ്റ് കൊണ്ട് ചൊല്ലാം Arshad Badri

Sdílet
Vložit
  • čas přidán 12. 11. 2022
  • നിസ്കാരത്തിന് ശേഷം ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും ചൊല്ലേണ്ട മുഴുവൻ ദിക്റുകളും കൃത്യമായ് ഉസ്താദ് അർഷദ് ബദ്രി വടുതല നമുക്കായ് പറഞ്ഞ് തരുന്നു...
    ദുആ ചെയ്തിട്ട് സ്വീകരിക്കുന്നില്ല എന്ന് സങ്കടപ്പെടേണ്ട... നിസ്കാരങ്ങൾക്ക് ശേഷം മുത്ത് നബി പഠിപ്പിച്ച പല വിധമുള്ള ഈ ദിക്റുകളും ഈ അദ്കാറുകളും മുടങ്ങാതെ ചെയ്ത് ദുആ ചെയ്താൽ അത് തീർച്ചയായും സ്വീകരിക്കപ്പെടും
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    Rabeeul Akhar
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #farlNiskaramDikrDua
    #DuaDikrAfterFarlNamaz
    #നിസ്കാരത്തിന്ശേഷംചൊല്ലേണ്ടദിക്റുകൾ
    #niskaramdua
    #farlniskarathintedua

Komentáře • 385

  • @rasiapmr4886
    @rasiapmr4886 Před rokem +17

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി ക്കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @muhammedchonari3898
    @muhammedchonari3898 Před rokem

    ഉസ്താദ് എന്റെ കുടുംബത്തിനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🏠 തുടങ്ങിവെച്ച വീട് പണി യാതൊരു ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ വീടാവാനും ചില്ലറ പണികൾ കഴിച്ചു റമളാനിന്റെ മുമ്പ് വീട്ടിലേക്ക് കയറാൻ ഉദ്ദേശിക്കുന്നു വീട് പാർക്കാൻ യാതൊരു തടസ്സവും ബുദ്ധിമുട്ടുമില്ലാതെ എല്ലാം റാഹത്തായി കിട്ടാൻ നിങ്ങളിൽദുആ മജ്ലിസിൽ വെച്ച ദുആ ചെയ്യണംബുഷ്‌റ മുഹമ്മദ്‌ പടിക്കൽ

  • @naseemak9251

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ്,ആമിൻ, നല്ല അറിവ് പറഞ്ഞു തരൂനൂ, ഉസ്താദിന് ആരോഗ്യം ആഫീയതതൂഠ കൊടൂകടെ ആമിൻ

  • @user-uy4zr6np3m

    മകൾക്ക് exam easy ആവാൻ നല്ല മാർക്കോടെ വിജയിക്കാൻ ഹൈറായ കല്യാണം നടക്കാൻ dua Usdad

  • @haifaali7960
    @haifaali7960 Před rokem +17

    അൽഹംദുലില്ലാഹ് 🤲 ഉസ്താദ് ന്റെ ദുആകളിൽ എന്നെയും കുടുംബത്തെയും ഞാനുമായി ബന്ധമുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ 🤲 മക്കൾ സ്വാലിഹീങ്ങൾ ആവാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @havvaumma4564
    @havvaumma4564 Před rokem +11

    അൽഹംദുലില്ലാഹ് ഒരറിവും നമ്മളിലേക്ക് എത്തിക്കുന്ന ഉസ്താദിന് കുടുംബത്തിനും അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @asiyaneeliyat8381
    @asiyaneeliyat8381 Před rokem

    ഉസ്താദ് പ്രേത്യകമായി ദുആ ചെയ്യണം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട് മകന്റെ വീട് പണി പൂർത്യകനും ദുആ ചെയണം

  • @fidhafizz733
    @fidhafizz733 Před rokem +8

    ഉസ്താദെ ശാരീരികമായി തീരെ സുഖമില്ല പെ ത്യേകം ദുആ ചെയ്യണംട്ടൊ🤲🏻🤲🏻🤲🏻

  • @sathart7057
    @sathart7057 Před rokem +3

    ആമീൻ അറിവ് പകർന്നു നൽകുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫീയത്തുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ... ❤️❤️❤️

  • @nafeesak3461
    @nafeesak3461 Před rokem

    അസുഖങ്ങൾ മാറി കിട്ടാൻ ഉസ്ത്താദ് പ്രതീകം ദുഹാ ചെയ്യണം

  • @sareenap8549

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @zeenathsidhikh8972
    @zeenathsidhikh8972 Před rokem +20

    അൽഹംദുലില്ലാഹ് വളരെ നല്ല ക്ലാസ്സ്‌ എല്ലാ ദുആയിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲 jazakkallaaah khaira 🤲🤲🤲

  • @noorjahanabdulla5473
    @noorjahanabdulla5473 Před rokem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ന്നല്ല കൾസ് ആണ് ആമീൻ ഇന്ഷാ അള്ളാ 🤲🤲🤲

  • @shareefachandroth4938
    @shareefachandroth4938 Před rokem +1

    ഉസ്താദ് ഇങ്ങനെ പറഞ്ഞു തരുന്നതിൽ വളരെ സന്തോഷമുണ്ട് നല്ല നല്ല ദിക്റുകൾ പഠിക്കാലോ അത് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും ആളാണ് ഉസ്താദ് അതിലും കൂടുതൽ പഠിക്കാൻ ഉസ്താദ് പറഞ്ഞതിൽ സന്തോഷമുണ്ട് ഉസ്താദിനെ ആരോഗ്യം ആയുസ്സും ദീർഘായുസ്സും തരട്ടെ

  • @Madeenayodmoham.
    @Madeenayodmoham. Před rokem +1

    മടികൂടാതെ നിസ്കരിക്കാന്‍ തോന്നാന്‍ ദുആചെയ്യണെ ഉസ്താദേ

  • @sulaikhakalliyath1961
    @sulaikhakalliyath1961 Před rokem +32

    ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @sahidhams4935
    @sahidhams4935 Před rokem +21

    നല്ല നല്ല അറിവുകൾ ഞങ്ങൾ ക്ക് പറഞ്ഞു തരികയുകയും ഞങ്ങൾക്ക് വേണ്ടി പ്രതേകം ദുആ ചെയ്യുകയും ചെയ്യുന്ന ഉസ്താദിനെയും കുടുംബത്തെയും അല്ലാഹു വിന്റെ എല്ലാഅ നുഗ്രഹങ്ങളും ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻ആമീൻ

  • @user-qg7nb7ur6q
    @user-qg7nb7ur6q Před rokem +15

    അൽഹംദുലില്ലാഹ്.. ആശയ പരമായ... കാരിയങ്ങള്.. പറന്നുതന്നു.. മനസ്സിനെ.. ഒത്തിരി സന്തോഷമായി 💥💥👌

  • @afsathnavas1551
    @afsathnavas1551 Před rokem +6

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ ആമീൻ

  • @hajarahajuhajarahaju1424

    أمين امين امين امين امين يارب العالمين 🤲🏾🤲🏾🤲🏾 الحمدلله الحمدلله الحمدلله ماشاءاللهഉസ്താത് കഴിവ് അനുസരിച്ച് ചെയ്യാറുണ്ട് اللهകാബൂൾചെയ്യട്ടെ