'BJPക്ക് 260 സീറ്റുകൾ വരെ ലഭിക്കും, കോൺഗ്രസ് 100 കടക്കും'; പ്രവചനവുമായി യോഗേന്ദ്ര യാദവ്

Sdílet
Vložit
  • čas přidán 24. 05. 2024
  • 'BJPക്ക് 260 സീറ്റുകൾ വരെ ലഭിക്കും, കോൺഗ്രസ് 100 കടക്കും'; പ്രവചനവുമായി യോഗേന്ദ്ര യാദവ്
    #bjp #congress #loksabhaelection #yogendrayadav #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 279

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +195

    യോഗേന്ദ്ര യാഥവ് 2014 ല് മുതൽ ഒരിക്കൽപോലും ശെരിയായി പ്രവചിച്ചിട്ടില്ല. 2019 ഇയാൾ ബിജെപിയെ ജയിപ്പിച്ചതിന് ആളുകളെ ശപിച്ചു 😂

    • @AthulKrishna-po9mk
      @AthulKrishna-po9mk Před měsícem +12

      😂😂😂😂 AAP Annan aaanu pulli

    • @AlanTs-zs1wz
      @AlanTs-zs1wz Před měsícem +2

      ABC malayalam capsule

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +6

      @@AlanTs-zs1wz യാഥാർഥ്യം capsule രൂപത്തിൽ വന്നാൽ നിനക്ക് പുളിക്കുമോ?

    • @bijuradhakrishnan6788
      @bijuradhakrishnan6788 Před měsícem +2

      ഇയാള് കഴിഞ്ഞ തവണത്തെ കാൾ മെച്ചപ്പെട്ടു

    • @AlanTs-zs1wz
      @AlanTs-zs1wz Před měsícem

      @@enlightnedsoul4124യാഥാർത്ഥ്യം ആയലല്ലേ.സംഘികൾ കിടന്ന് വിടുവായത്തം വിളിച്ചു പറയുന്നത് കേട്ടാൽ എങ്ങനാ മോനെ യാഥാർത്ഥ്യം ആണെന്ന് തോന്നുന്നത്

  • @Priyanka_Menon1999
    @Priyanka_Menon1999 Před měsícem +160

    കഴിഞ്ഞ തവണ പ്രവചിച്ചു തലയിൽ മുണ്ടിട്ടു ഓടിയ യോഗേന്ദ്ര അണ്ണൻ 😂😂

    • @kp-xn9sh
      @kp-xn9sh Před měsícem +6

      Bro kazhija thavana 170 ani paranjathu kitiyatho 303 sit
      Ithavana 260 pravajichu agane nokiyal BJP ithavana 400 kakkum😄

  • @user-kw5kc7bk2r
    @user-kw5kc7bk2r Před měsícem +116

    നാളെ മഴ ഇല്ലായിരുന്നു എങ്കിൽ പണിക്ക് പോകാമായിരുന്നു😤

  • @athulk___
    @athulk___ Před měsícem +51

    മഴത്തുള്ളിക്കിലുക്കം പടത്തിൽ ദിലീപ് കൊച്ചിൻ ഹനീഫയോട് ബില്ല് എവിടെ എന്ന് ചോദിക്കുമ്പോൾ, അതൊക്കെ വായുവിൽ എഴുതി കൂട്ടും എന്ന് പറയുന്ന ഒരു സീനുണ്ട്.
    അതുപോലെയാണ് ഇയാളുടെ കാര്യം.. ഈ പറയുന്നതിനൊക്കെ എന്ത് അടിസ്ഥാനമാണ് ഉള്ളത് എന്ന് ചോദിച്ചാൽ, "ഞാൻ ഗ്രൗണ്ട് റിപ്പോർട്ട് ആണ് പറയുന്നത്, എല്ലാ സംസ്ഥാനങ്ങളിലും നടന്നു മനസ്സിലാക്കിയതാണ്" എന്നൊക്കെ 😂

    • @rajeshnair6006
      @rajeshnair6006 Před 29 dny +1

      അല്ലെങ്കിൽ പറയും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്‌ ആണെന്ന്... 😂😂😂... എത് പ്രാദേശിക മാധ്യമം എന്ന് ചോദിച്ചാൽ പിന്നെ കമ്പിളി പൊതപ്പ്...... കമ്പിളി പൊതപ്പ്.....

    • @entertainmentmedia2.071
      @entertainmentmedia2.071 Před 27 dny +1

      വായുവിൽ എഴുതി കൂട്ടും 😂😂😂

  • @rajeshvelappan6670
    @rajeshvelappan6670 Před měsícem +33

    പ്രവചനം വേണ്ട, 4വരെ കാത്തിരിക്കാം

  • @prakashvv7594
    @prakashvv7594 Před měsícem +63

    എണ്ണുമ്പോൾ പിന്നെ E V M നെ കുറ്റം പറയരുത്. 344 MP മാർ BJP ക്ക് മാത്രം ഉണ്ടാകും

    • @sirajudheench8819
      @sirajudheench8819 Před měsícem

      😂😂😂00ppy

    • @sreekuttan5601
      @sreekuttan5601 Před měsícem +7

      @@sirajudheench8819 ഇപ്പോഴേ കരച്ചിൽ തുടങ്ങിയോടാ

    • @kp-xn9sh
      @kp-xn9sh Před měsícem +2

      ​@@sirajudheench8819ente siru ij sandhoshikada 😂😂😂😂

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 Před 26 dny +1

      അങ്ങനേ പറയമല്ലോ എന്നും പറഞ്ഞാണ് ഇവരു ഈ തള്ളുന്നത്

    • @benharbaby2158
      @benharbaby2158 Před 6 dny

      Ok

  • @vkp3864
    @vkp3864 Před měsícem +13

    Modi-350+

  • @user-th8sj1ob9g
    @user-th8sj1ob9g Před měsícem +42

    എടെ 4ആം തീയതി വരെ നീയൊക്കെ ഒന്നടഗ്ഗ്. വിവരം ഉള്ള ജനങ്ങൾ ഒന്ന് തീരുമാനിച്ചിട്ടുണ്ട്.300ൽ അധികം സീറ്റുകൾ നേടി മോഡി തന്നെ വരും.

  • @Maskedevilpx4tb
    @Maskedevilpx4tb Před měsícem +27

    ജൂൺ 4വരെ കൊരക്കും മാപ്രകൾ അത് കഴിഞ്ഞു പാച്ചിസം, എന്ന് പറഞ്ഞു കരയും ബിജെപി കേന്ദ്രം ഭരിക്കും അതും 410 സീറ്റോടെ evm എന്ന് പറഞ്ഞു കരയാൻ മോങ്ങിയിരുന്നോ 😄🧡

    • @Rifkkvckd7824
      @Rifkkvckd7824 Před měsícem

      ജൂൺ 4 ന് ഇന്ത്യ സഖ്യം അധികാരത്തിലേക് എന്ന വാർത്ത കേൾക്കാം വെയിറ്റ് ചെയ്യൂ

    • @AnilKumar-sv5ec
      @AnilKumar-sv5ec Před měsícem +4

      ​@@Rifkkvckd7824അപ്പോൾ 20 പ്രധാനമന്ത്രിമാർ ഉണ്ടാകും

    • @Rifkkvckd7824
      @Rifkkvckd7824 Před měsícem

      @@AnilKumar-sv5ec പ്രധാനമന്ത്രിയും മാസം ഒരു ഫാമിലിക് 8500 കൊടുക്കലും പിന്നീടുള്ള കാര്യം ഹിന്ദി കുറച്ചു അറിയുന്നത് കൊണ്ട് പറഞ്ഞതാ ഞാൻ യൂ പി & ബീഹാർ പ്രാദേശിക ഹിന്ദി മാധ്യമങ്ങൾ ഇന്ത്യ സഖ്യം ഇവിടെങ്ങളിൽ മുന്നേറുമെന്ന പറയുന്നത്

    • @AnilKumar-sv5ec
      @AnilKumar-sv5ec Před měsícem +7

      @@Rifkkvckd7824 അപ്പോൾ Ev M നല്ലതായി അല്ലേ

    • @pranavrayan9405
      @pranavrayan9405 Před 28 dny +1

      ​@@Rifkkvckd7824ഈ കമന്റ്‌ ഡിലീറ്റ് ചെയ്യരുത് 😂😂

  • @josephmppaulose5761
    @josephmppaulose5761 Před měsícem +15

    വഷളത്തരം .

  • @rajeshrajeshpkd4533
    @rajeshrajeshpkd4533 Před měsícem +5

    ഇങ്ങനെ പറയുമ്പോൾ ഒരു ആശ്വാസം ചിലർക്ക്🥱

  • @rajeshnair6006
    @rajeshnair6006 Před měsícem +5

    2019 ൽ ബിജെപി ക്ക് 100 സീറ്റ്‌ കുറച്ച മഹാൻ ആണ് 😂😂😂😂😂

  • @adithyaroy3449
    @adithyaroy3449 Před měsícem +12

    Appo nammalk june 4 in kaanam

  • @athulv.s1845
    @athulv.s1845 Před měsícem +11

    പ്രവചന മത്സരമാണല്ലോ?😂😂

  • @drewbinskey4607
    @drewbinskey4607 Před měsícem +55

    കോൺഗ്രസ്‌ 50 കടക്കാൻ സാധ്യത വളരെ കുറവാണ്

  • @user-wv1rj7xw4l
    @user-wv1rj7xw4l Před měsícem +38

    കോൺഗ്രസ്‌ 100സീറ്റ്‌ കിട്ടാൻ ചാൻസ് വളരെ കുറവ് ആണ്

  • @Shyaman7382
    @Shyaman7382 Před měsícem +12

    100 seat enthina Azimathi nada thano

  • @RaviKumar-hm6ch
    @RaviKumar-hm6ch Před měsícem +21

    യോഗേന്ദ്ര യഥാവ് തന്നെ bjp അധികാരത്തിൽ എത്തും എന്ന് പറഞ്ഞ് കഴിഞ്ഞു, അതിനർത്ഥം ബിജെപി 400എത്തും

  • @mampettaappu588
    @mampettaappu588 Před měsícem +14

    Yogendra yadavinte pazhaya pravajanam onnu orthu nokikke

  • @sarathram88
    @sarathram88 Před měsícem +3

    2019 you people said bjp will get 213 seats they got 303...
    Now you are saying bjp getting only 260😂😂😂😂😂
    What a tragedy 😂😂😂😂

  • @sivadasmk7675
    @sivadasmk7675 Před měsícem +2

    കേരളത്തിൽ.. മൊത്തത്തിൽ ഇന്ത്യയിൽ
    വോട്ടിങ് ശതമാനം കുറവ്......
    പ്രവചനം അസാധ്യം 👍

  • @Cxfhb
    @Cxfhb Před 28 dny +2

    👉 വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ , വായിൽ തോന്നുന്നതൊക്കെ അന്തോം കുന്തോമില്ലാതെ വിളിച്ചു പറയുന്നതാണോ പ്രവചനം ? നാട്ടിൻപുറത്തെ ഏത് ചായക്കടയിൽ കയറിയാലും ഇതേ നിലവാരത്തിലുള്ള 10 പ്രവാചകൻമാരെയെങ്കിലും കാണാം.

  • @kunhikrishnanmk2031
    @kunhikrishnanmk2031 Před 24 dny +1

    400 ഇല്ലങ്കിൽ ഒരാഴ്ചക്കുളിൽ ഉണ്ടാക്കാൻ BJP ക്ക് എളുപ്പമാണന്ന കാര്യം അറിയാമല്ലോ?

  • @Heisenberg2K
    @Heisenberg2K Před měsícem +3

    CPM - 225
    Congress - 125
    BJP - 29
    AAP - 30

  • @user-jp6in1jn1e
    @user-jp6in1jn1e Před měsícem +4

    കോൺഗ്രസ്‌ന് 30 കിട്ടില്ല പിന്നെയാ 100 🤣🤣

  • @renjithr2522
    @renjithr2522 Před 29 dny +3

    കഴിഞ്ഞ തവണ അണ്ണൻ 17പറഞ്ഞു BJP 320അടിച്ചു ഇപ്പൊ 260പറഞ്ഞെങ്കിൽ ഉറപ്പിച്ചോ 400+

  • @esther41693
    @esther41693 Před měsícem +1

    മനുഷ്യർക്ക് നന്മകൾ ചെയ്യാത്ത ഒരു പാർട്ടിയും വേണ്ട, മതങ്ങളെ തമ്മിൽ വഴക്കുണ്ടാക്കിക്കുന്ന ഒരു പാർട്ടിയും ഇന്ത്യക്ക് വേണ്ട...... ഞങ്ങൾക്ക് വേണ്ടത്, വികസനം, cleanliness of country, part time jobs with study, salary എല്ലാ മേഖലയിലും വർധിപ്പിക്കുക.... എല്ലാ ഇന്ത്യക്കാരനും ഒരു സ്വപ്ന വീട്, ആരോഗ്യ മേഖലകൾ മെച്ചപ്പെടുത്തുക, കൈകൂലി, സ്ത്രീധനം വാങ്ങുന്നവരെ ജയിലിൽ അടക്കുക. എല്ലാ റോഡുകളിലും, ബസുകളിലും cctv ക്യാമെറകൾ, നിർബന്ധം ആക്കുക... കുടി വെള്ളം ഭക്ഷണ സാധനങ്ങളുടെ quality നിർബന്ധം ആക്കുക,ഫാക്റട്ടറികൾ, കമ്പനികൾ നിർമ്മിക്കുക, പച്ചക്കറി, പാലുൽപ്പന്നങ്ങളുടെ farms നിർമ്മിക്കുക

  • @dineshmanaria4519
    @dineshmanaria4519 Před měsícem +11

    In critical situation yrcp bjd help bjp 😀😀😀

    • @user-fu2eu9hl2z
      @user-fu2eu9hl2z Před měsícem

      YSRCP Congress നേ പിന്തുണക്കും. YS Sharmila പറഞ്ഞാല്‍ Jagan Mohan Reddy കോൺഗ്രസ്സ് നേ പിന്തുണക്കന്‍ തയാറാകും. Pinne BJD അത് അത്രക്ക് അങ്ങോട്ട് ഉറപ്പിക്കണ്ട. Odisha യിലെ സഖ്യം എന്തായി നടന്നോ വല്ലതും.

    • @user-yk7dk6ts7s
      @user-yk7dk6ts7s Před měsícem +3

      @@user-fu2eu9hl2z YSR Congress NDA alle support kodukunnath? Ikkuri Andhra TSR-BJP alliance thoothu vaarum

    • @vvvvv880
      @vvvvv880 Před měsícem

      ​@@user-fu2eu9hl2zbjd,ysrcp,tdp ഇവർ മൂന്നും bjp ക്ക് നേരെ തിരിയില്ല തിരിഞ്ഞാ നശിപ്പിച്ച് കളയും എന്ന് അവർക്ക് അറിയാം

    • @user-fu2eu9hl2z
      @user-fu2eu9hl2z Před měsícem

      @@user-yk7dk6ts7s അങ്ങനെ ഒന്നുമില്ല.

    • @adarshm89
      @adarshm89 Před měsícem

      ​@@user-yk7dk6ts7s Athe YRSCP ,BJD bjpyude koode povum

  • @ismailthayyil1633
    @ismailthayyil1633 Před 18 dny

    100%

  • @ryanshafee8498
    @ryanshafee8498 Před měsícem

    Ningalude chanalinte owner name paraumo😮😮😮

  • @sajeevandayanandan4599
    @sajeevandayanandan4599 Před měsícem +4

    Asianet channel is finding some kind of happiness by reading these kind foolish people predictions. This will continue until 4th june

  • @IRI625
    @IRI625 Před měsícem +9

    ഇത് എഴുതി വെച്ചോ BJP=EVM=ED=CBI= 350+
    INDIA=100+
    OTHER= 90+

  • @black_n_white_pk
    @black_n_white_pk Před měsícem +2

    yadav
    sometime political analyst, sometime congress spokesperson, sometime communist
    his prediction never come true

  • @mindvision_renji
    @mindvision_renji Před 28 dny

  • @Jith772
    @Jith772 Před měsícem

    ❤❤❤❤❤❤❤

  • @ManojManoj-ft5qn
    @ManojManoj-ft5qn Před měsícem +3

    അമുൽ ബോയ്,,,,,, ഭാരത,,, പ്രധാന മന്ത്രി ആവില്ല,,,, യെന്നും മണ്ടൻ പ്രവചിക്കുന്നു 😃😃😃😃😃

  • @georgechacko3575
    @georgechacko3575 Před měsícem

    Correct

  • @mohdrafi6483
    @mohdrafi6483 Před měsícem +2

    വോട്ടിംഗ് മെഷീൻ

    • @AnilKumar-sv5ec
      @AnilKumar-sv5ec Před měsícem

      നിൻ്റെ അമ്മേടെ പൂച്ചിൽ വച്ചോ

  • @AjuPm
    @AjuPm Před měsícem +3

    യോഗേന്ദ്ര യാദവ് അരിവാൾ അണ്ണന്റെ കൂടെ പാർട്ടി ഉണ്ടാക്കി അവസാനം അരിവാൾ അണ്ണൻ ചവിട്ടി പുറത്താക്കിയ പുള്ളി 😄😄

  • @praveennair4451
    @praveennair4451 Před 27 dny

    😮

  • @bharatmatakijai7081
    @bharatmatakijai7081 Před 25 dny

    ഞാൻ സിറ്റ് എണ്ണി നോക്കിയപ്പോൾ 420 സിറ്റാണ് കണ്ടത്. എന്നിക്കാണോ നിങ്ങൾക്കാണോ തെറ്റിയത്.

  • @user-eq4vq4fl4s
    @user-eq4vq4fl4s Před měsícem +1

    പിന്നെ ഏറ്റവും ലോസ്റ്റ്‌ 240 ബിജെപി കിട്ടിയാൽ few month അതു 300 ആക്കാൻ അവർക്ക് കഴിയും

  • @hariom-cl4qr
    @hariom-cl4qr Před měsícem +1

    ബിജെപിക്ക് 260 സീറ്റ് എന്ന് ബിജെപി വിമർശകൻ വരെ പറയുന്നു .. അപ്പോളതിലും കൂടുതൽ കിട്ടും. ഇനി 260 കിട്ടിയാൽ തന്നെ സഖ്യകക്ഷികൾക്കു എന്തായാലും മുപ്പതുവരെ സീറ്റുകൾ കിട്ടും. അതായതു എങ്ങനെ നോക്കിയാലും ബിജെപി ഭരണം തന്നെ

  • @user-ke3eb5lq2s
    @user-ke3eb5lq2s Před 24 dny

    വോട്ട് എണ്ണി കഴിയുമ്പോൾ ഇവിഎം കുറ്റം പറയരുത് പാവം ഇവിഎം എന്ത് ചെയ്യാനാ ജനങ്ങൾ അല്ലേ വോട്ട് ചെയ്യുന്നേ എത്തണമെങ്കിൽ ആ പാവത്തിനെ വെറുതെ വിടണം🙏🏻🙏🏻🙏🏻

  • @Broster394
    @Broster394 Před měsícem

    Soind good, little bit reduce

  • @user-wl9cj9uo3i
    @user-wl9cj9uo3i Před měsícem +1

    All India most people's willing raghul Ghandhi pm above 450 MP seats catch 2024 election🎉🎉🎉

  • @binilkumarc
    @binilkumarc Před 26 dny

    കാത്തിരുന്നോള്ളൂ......

  • @sanathansanchar
    @sanathansanchar Před měsícem

    പഴയ 2 സീറ്റ് ഞങ്ങൾക്ക് തരണേ.

  • @anandhummadhu2573
    @anandhummadhu2573 Před měsícem

    After the 1990s India will rule by South Indian prime minister ❤

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Před 26 dny +1

    എന്തു കണ്ടിട്ടാണു അവിഹിതസഖ്യം ജയിക്കു എന്നു പുലമ്പുന്നത് Bjp ye jayikkoo samshayam oruthanum venda

  • @jeevankumar-yo1kx
    @jeevankumar-yo1kx Před měsícem

    ഇങ്ങേരു 200 ന്നു ആണല്ലോ പറഞ്ഞത്....

  • @maheshmattanur
    @maheshmattanur Před měsícem +1

    BJP will get 150, and if it goes a bit high 180

  • @ajithkumarv6040
    @ajithkumarv6040 Před 28 dny

    ജൂൺ 4 വരെ ഇങ്ങനെ കരഞ്ഞു തീർക്കാം 😂😂😂😂

  • @sajithsahdevans296
    @sajithsahdevans296 Před měsícem +2

    ഇയാൾ ഒഴികെ മറ്റേല്ലാവരുടെയും പ്രവചനം ബിജെപി 350+

  • @narayanchandran6947
    @narayanchandran6947 Před měsícem

    കഷ്ടം 😜

  • @Unpleasant_Truth96
    @Unpleasant_Truth96 Před měsícem

    Yogendra Yadav- swantham party rekahapettirrulla….

  • @kp-xn9sh
    @kp-xn9sh Před měsícem +1

    2019 lu bjp kku 170 sit mathrame kitullu ennu paranja ala😂😂😂😂

  • @alexk.s8815
    @alexk.s8815 Před měsícem

    To count VVPAT SLIPS OUR INDIA WILL WIN AND GOOD MAJORITY WILL COME

  • @vrvijayanpillai4677
    @vrvijayanpillai4677 Před 29 dny

    on or before 6 th Phase Nifty break 23030 - 23085 Trend to 2/3 mejority to bjp . If mkt breach on or before 7 th Phase 23371 .10 : 2 /3 confirmed . At present b JP 323 - 335

  • @ElZerro747
    @ElZerro747 Před měsícem

    Antholan jivi😂😂😂 prediction 😅😅😅 wow asianet found right guy for understanding Nation mood😅

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem

    2014 ലും 2019 ലും ഇതേ yogendra Yadav കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് പറഞ്ഞു നടന്ന ഫ്രോഡ് ആണ്‌

  • @varunsjster
    @varunsjster Před měsícem

    Aaru ജയിക്കുന്നു എന്ന topic മനപ്പൂർവം വിട്ടു.

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před měsícem

    നിങൾ അങ്ങിനെ മാത്രമേ പറയൂ

  • @babumani2624
    @babumani2624 Před měsícem

    മെഷീൻ വെച്ചാൽ എത്രയും kittum

  • @mohammedkutty8217
    @mohammedkutty8217 Před měsícem +2

    Rahulji next pm

  • @Prasanthps2004
    @Prasanthps2004 Před měsícem

    ആരാണ് യോഗേന്ദ്ര yadav
    ആപ് മുൻ നേതാവ് 😂😂😂

  • @vijeeshkumark8580
    @vijeeshkumark8580 Před měsícem

    സത്യം ഈ കോണ്ഗ്രസ് ഇങ്ങനെ പൊക്കി പറയുമ്പോൾ ഞാൻ സ്വപ്നം കാണുന്ന കൂട്ട ഒരു വലിയ വീട് ലോൺ എടുക്കാതെ എന്നിട്ട് ഇങ്ങനെ കുറച്ചു പാവങ്ങൾ ഓക്കേ ഹെല്പ് ചെയ്ത അങ്ങനെ ഒരു സ്വപ്നം അത്‌ കൂട്ട് ആ ഇപ്പോൾ കേരളത്തിൽ ഉള്ള ന്യൂസ്‌ ചാനൽ കണ്ടാൽ

  • @joepaulalappat5991
    @joepaulalappat5991 Před měsícem +4

    My opinion not political
    Centre bjp 300-350
    Congress 35-65
    Kerala
    Congress 12-15
    Cpm 5-8
    Bip 0-2

    • @user-fu2eu9hl2z
      @user-fu2eu9hl2z Před měsícem +1

      😂😂 നടക്കാത്ത സ്വപ്നം.
      Congress 100-190 seats
      Kerala
      UDF 19/20 Seats
      LDF 0
      NDA 01

    • @nps7742
      @nps7742 Před měsícem

      Thats the reality

    • @nps7742
      @nps7742 Před měsícem

      ​@@user-fu2eu9hl2z from where congress get seats except 30 seat from south ,where congress has can get more then 10 seat..? Congress may not even cross 40 seat that's the reality . Even if bjp lost 10 seat in north its still not going in favor of congress its going to be with AAP, SP ect..

    • @user-fu2eu9hl2z
      @user-fu2eu9hl2z Před měsícem

      @@nps7742 North India യില്‍ Rajasthan ഈ തവണ Congress 10 സീറ്റില്‍ കൂടുതല്‍ പിടിക്കും. അതുപോലെ ഹരിയാന & പഞ്ചാബ്. പിന്നെ Himachal Pradesh 4 ല്‍ 3 സീറ്റില്‍ ജയിക്കും. മധ്യ Pradesh , Odisha , West Bengal , UP & Gujarat 10 സീറ്റില്‍ ജയിക്കില്ല എങ്കിലും ഈ സംസ്ഥാനങ്ങളില്‍ നിന്ന് 5-8 വരെ Seatsല്‍ ജയിക്കും. അതുപോലെ Uttarakhand , Tripura , Delhi , Goa , Meghalaya , Manipur ഈ സംസ്ഥാനങ്ങളില്‍ നിന്ന് 1 ഉം 2 ഉം Seats വീതം ജയിക്കും. ഇതു ചുമ്മാ പറയുന്നത് അല്ല. പിന്നെ അസം Congress തൂത്തുവാരും ഉറപ്പ്. 💯 ഉറപ്പ്. നോര്‍ത്ത് ഇന്ത്യയില്‍ കോൺഗ്രസ്സ് നേട്ടം ഉണ്ടാക്കും ഈ തവണ Gujarat അടക്കം.

  • @ajithkumarn5955
    @ajithkumarn5955 Před měsícem

    400 buddy

  • @bijunair9800
    @bijunair9800 Před 28 dny

    ചിരി പ്പിയ് ക്കാതെ പോടെ

  • @jamesgeorge5835
    @jamesgeorge5835 Před 26 dny

    300 plus for BJP

  • @ARUNKUMARPD
    @ARUNKUMARPD Před 29 dny +1

    Congress 55+

  • @bijunair9800
    @bijunair9800 Před 28 dny

    ഈ ചാനലി ൽ വലിയ കരച്ചിൽ തന്നെ ജൂൺ 4 കഴിയ് ഞാൻ കൂട്ട കരച്ചിൽ😂😂😂

  • @yasirkalayath1755
    @yasirkalayath1755 Před 29 dny

    Oralke 8 Vot cheyyam

  • @dreamhouse8671
    @dreamhouse8671 Před 28 dny

    വേശൃനെറ്റ്😂😂😂😂

  • @ashokthoniyil9516
    @ashokthoniyil9516 Před 27 dny

    bipkk 325 sure

  • @e.x7217
    @e.x7217 Před měsícem

    ഇവന് സന്തോഷമായി.. 😄

  • @Inspector_Balram.
    @Inspector_Balram. Před měsícem

    4 സീറ്റ് എന്റെ നാട്ടിലുള്ള തട്ട് കടയിലേക്ക് വേണം

  • @raficp5286
    @raficp5286 Před 25 dny

    എന്തായാലും കേരളത്തിൽ നിലം തൊടില്ല😂...ബാക്കിയുള്ളവൻമാര് കാട്ടിക്കൂട്ടുന്നത് നമ്മളും കൂടെ സഹിക്കണല്ലോ ദൈവമേ😤

  • @user-wl9cj9uo3i
    @user-wl9cj9uo3i Před měsícem

    Dreem Dreem

  • @malluworldinlove2966
    @malluworldinlove2966 Před měsícem +17

    ഇന്ത്യ മുന്നണി 350 സീറ്റ് കടക്കും

    • @aneesh26205
      @aneesh26205 Před měsícem +19

      അതെ പഞ്ചായത്ത്‌ ഇലക്ഷനിൽ 🤣🤣

    • @abdullahrafeek7880
      @abdullahrafeek7880 Před měsícem

      Congress 90

    • @anilcherian9281
      @anilcherian9281 Před měsícem

      350 സീറ്റിൽ നിന്ന് കടക്ക് പുറത്ത്

  • @anukris9016
    @anukris9016 Před 29 dny

    2014 il orupad kanakkumayi vannatha

  • @user-ts2be2oq2l
    @user-ts2be2oq2l Před měsícem +1

    407സീറ്റിൽ ബിജെപി വീണ്ടും അധികാരത്തിൽ.. മോദിജി വീണ്ടും ഇന്ത്യ ഭരിക്കും 🌹🌹🌹🙏

  • @remasansathyan3664
    @remasansathyan3664 Před měsícem

    എല്ലാം നിച്ചയിച്ചു ഇനി വോട്ടു എണ്ണണ്ട

  • @jitheshp2243
    @jitheshp2243 Před měsícem

    June 4 enii oru apeal ella bakki pinneduu😂

  • @manojvarghese7238
    @manojvarghese7238 Před 29 dny

    308 seat

  • @user-eq4vq4fl4s
    @user-eq4vq4fl4s Před měsícem

    സത്യം പറഞ്ഞാൽ nda ഭരിക്കും, ചില ആൾക്കാർ അതു direct പറയുന്നു, ചിലർ indirect പറയുന്നു

  • @harivj1240
    @harivj1240 Před 29 dny

    Tripura 2/2 bjp 🔥🔥

  • @ARUNKUMARPD
    @ARUNKUMARPD Před 29 dny +1

    BJP Win 320+

  • @citizen2800
    @citizen2800 Před měsícem

    രജ്ദീപ് സർദേശായി, യോഗേന്ദ്ര യാദവ്, ജഗൻമോഹൻ റെഡ്ഡി, പ്രശാന്ത് രഘുവംശം, രാഹുൽഗാന്ധി........എന്തുവാഡെ😂

  • @stephenjoy4174
    @stephenjoy4174 Před 27 dny

    പ്രധാനമണ്ടൻ സ്വയം ഈശ്വരൻ ആയി പ്രേഖ്യാപിച്ച സ്ഥിതിക്ക് പുള്ളിയുടെ മോമൂത്രം വിറ്റാൽ ഒരു ശതകോടീശ്വരൻ ആകാം എങ്ങനെ ഉണ്ട് മേരാ ആത്മനിർഭർ സ്റ്റാർട്ട് അപ് ഐഡിയ....ഈ സംരഭംതിലോട്ടു നിക്ഷേഭകരെ ക്ഷണിക്കുന്നു

  • @VibinJVB
    @VibinJVB Před 28 dny

    BJP candidate Rajeev chandrsheker nte bjp channel alle asianet news niyokke മാമാ പണി തന്നെ ചെയ്യും

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Před měsícem

    Who is yogendra fool

  • @JibinVarghese-se2lu
    @JibinVarghese-se2lu Před měsícem

    2019 thottu thallunatha evan😂😂

  • @kodakkadkodakkadkunnappall3321

    ഞാൻ കണക്ക് കൂട്ടുന്നത് ബിജെപിക്ക് 25 സീറ്റ് കിട്ടും എന്നാണ് കോൺഗ്രസിന് 10 സീറ്റും കിട്ടും. ബാക്കിയുള്ളവർക്ക് 2 സീറ്റും കിട്ടും.😅😅😅

  • @renjithushas2007
    @renjithushas2007 Před měsícem

    260+100 backi 200 Cpm pole olla party ke kittum ne ano 😂

  • @thajudeenm3689
    @thajudeenm3689 Před měsícem

    E V M ചതിക്കുമോ

  • @felixmoraes8289
    @felixmoraes8289 Před měsícem

    വിശകലനം നടത്തി 230 വരെ ആയി. അടുത്ത വിശകലനം നടത്തുമ്പോൾ 200ൽ താഴെ ആകും 😂😅😂

    • @ajianilan6026
      @ajianilan6026 Před měsícem

      Last week he said bjp 240-2 30 now 260😂😂

  • @lsraj1
    @lsraj1 Před 29 dny

    Yaadavan അവൻ്റെ ആഗ്രഹം പറഞ്ഞത് ആണ്😂😂. Iss Baar 400 paar 💪💪💪💪

  • @arunjithl6777
    @arunjithl6777 Před měsícem +7

    കോൺഗ്രസ്‌ 40കിടക്കില്ല