വെള്ളാപ്പള്ളിയോട് വിറളി എന്തിന് | JANAM DEBATE | PART 02 | JANAM TV | 21-06-2024

Sdílet
Vložit
  • čas přidán 20. 06. 2024
  • വെള്ളാപ്പള്ളിയോട് വിറളി എന്തിന് | JANAM DEBATE | PART 02 | JANAM TV | 21-06-2024
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 159

  • @sasidharanvv2600
    @sasidharanvv2600 Před 18 dny +36

    ഏറ്റവും വലിയ വർഗീയ പാർട്ടി ആരെന്നു പൊതുജനം മനസിലാക്കുന്നു. റെജി

  • @sasidharanvv2600
    @sasidharanvv2600 Před 18 dny +34

    കേരളത്തിലെ പൊതുസമൂഹം മറുപടിനൽകിയത് റെജി കണ്ടില്ലേ

  • @ramesanr123
    @ramesanr123 Před 18 dny +26

    ഭാരതത്തിൽ മതേതരത്വം നിലനിൽക്കണമെങ്കിൽ ഭൂരിപക്ഷ ഹിന്ദുത്വം നിലനിൽക്കണം ഇല്ലെങ്കിൽ മതേതരത്വവും ഇല്ല

  • @sreelathakumari6872
    @sreelathakumari6872 Před 18 dny +19

    ഏറ്റവും വലിയ വർഗീയ പാർട്ടി ഇടതുപക്ഷമാ...

  • @SujaVinod-yv4zf
    @SujaVinod-yv4zf Před 18 dny +32

    ഞാൻ എന്നെകൊണ്ട് പറ്റാവുന്നത്രയും വോട്ട് ബിജെപിക്ക് കൊടുപ്പിച്ചു ഇനിയും ജനങ്ങൾ വിഡ്ഢികൾ ആകരുത് നൻമ്മ ചെയ്യുന്നവരുടെ കൂടെ നിക്കണം, ഒരു വർഗീയതയും ബിജെപി ക്ക് ഇല്ല, മര്യാദക്ക് ജീവിച്ചാൽ ഭാരതത്തിൽ ഉള്ള പോലെ സ്വാതന്ത്രം വേറെ എവിടെയുണ്ട് സോഷ്യൽ മീഡിയയുടെ കാലം ആണെന്ന് മറന്നു പോയി ധർമം ജയിക്കട്ടെ 🙏🙏

    • @AnandanM-lj4mu
      @AnandanM-lj4mu Před 16 dny

      തീർച്ചയായും 🌹🙏

    • @sreekalavijayan5981
      @sreekalavijayan5981 Před 16 dny

      ഞാനും

    • @georgeanzel3324
      @georgeanzel3324 Před 15 dny

      Any community can United not for Hindus this what Kerala politicians and minorities needed. Minorities never give votes to any Hindus.
      Now at least Hindus are United this cannot be digested by the dirty politician. They wanted to divide Hindus and ruled like nineteen century.

    • @StandwithTruth03
      @StandwithTruth03 Před 15 dny +1

      സത്യം 💪🔥🙏

    • @satheeshpgjayan1877
      @satheeshpgjayan1877 Před 14 dny

  • @Srikrishnan10
    @Srikrishnan10 Před 18 dny +20

    ഈഴവർ കമ്മ്യൂണിസം ഉപേക്ഷിച്ചാൽ ലോകത്തു കമ്മ്യൂണിസം അവസാനിച്ചു ലൂക്കോച്ച 😊

    • @user-wx3bc8py3j
      @user-wx3bc8py3j Před 17 dny

      Aadhyam 27sathamaanam samvaranam enth cheythu enn reji parayatte

  • @p.nvijayan6447
    @p.nvijayan6447 Před 18 dny +27

    ഇനി ഞങ്ങൾ എന്നും ബിജെപി . നവോഥാനത്തിൽ sndp, nss , ക്രിസ്ത്യൻ , മാത്രം

  • @anilkumarpillai123
    @anilkumarpillai123 Před 18 dny +17

    എന്റെ സഖാവേ ലോക്സഭയിൽ ആകെ എത്ര ആളുണ്ട് സഖാവിന്റെ പാർട്ടിക്ക് 😂😂😂

    • @sunilmk999
      @sunilmk999 Před 16 dny

      Kerala only, some fools still thinking communism is grat😂

  • @sathykgsathyreji
    @sathykgsathyreji Před 18 dny +11

    ഇനിയും ബിജെപി വർഗ്ഗിയ പാർട്ടി എന്നു പറഞ്ഞു സ്വയം നാണം കെടല്ലേ റെജി ഇതു സോഷ്യൽ മീഡിയയുടെ കാലംമാണ് ജനങ്ങൾ മനസ്സിൽ ലക്കി നിങ്ങളെ നല്ലതുപോലെആരാണ് വർഗ്ഗിയ പാർട്ടി എന്ന് അതിന്റ റിസൾട്ട് ആണ് ഈ ഇലക്ഷനിൽ നിങ്ങൾ കണ്ടത്. ഇനിയും അതു തുടരും

  • @virattv3947
    @virattv3947 Před 18 dny +10

    റജി ലൂക്കോസ് മരവാഴ

  • @kunjupalanisamy1102
    @kunjupalanisamy1102 Před 17 dny +10

    ഈഴവ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു നിങ്ങളുടെ കാപട്യം പെജി ലുക്കോസിനു മാത്രമേയുള്ളൂ മനസ്സിലാകാത്തത്😂😂😂

  • @illusartanddesign7062
    @illusartanddesign7062 Před 17 dny +8

    2000 നു ശേഷം സിപിഎം കാശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ റെജി ലൂക്കോസ്.... രണ്ടാഴ്ച മുൻപാണല്ലോ കുട്ടികളടക്കം പത്തു പേര് കൊല്ലപ്പെട്ടത്.... നിങ്ങൾ എന്ത് ചെയ്തു... ഇത് തിരിച്ചായിരുന്നു എങ്കിൽ നിങ്ങൾ കോഴിക്കോട് കടപ്പുറത്തു മുസ്ലീങ്ങളെക്കൂട്ടി കൊലവിളി നടത്തില്ലായിരുന്നോ റെജി. 🇮🇳

  • @venugopalannairkp7125
    @venugopalannairkp7125 Před 18 dny +16

    P fi യേ ചോദ്യം ചെയ്തത് ഞങ്ങൾ കണ്ടു ലൂക്കോച്ച,
    ഇസ്രായേലും പാലസ്തീനുമായിട്ടല്ല ലൂക്കോ പ്രശ്നം, ഇസ്രായേലും ഹമാസുമായിട്ടാണ് സംഘർഷം.

    • @georgeanzel3324
      @georgeanzel3324 Před 15 dny

      Israel and the Palestine war will finish if the Israeli peoples are ready to convert to a minority.
      This is a war between two communities.

  • @bkrishna8891
    @bkrishna8891 Před 18 dny +7

    ഗോപാലകൃഷ്ണന്‍ sir reji നന്നായ് കൊടുത്തു

  • @anilkumarpillai123
    @anilkumarpillai123 Před 18 dny +27

    ഇപ്പറഞ്ഞ വർഗീയ വിഷം PFI ക്ക്‌ ഉണ്ടോ റെജി സഖാവേ...നിങ്ങൾ കെട്ടിപ്പിടിച്ചു നടക്കുന്നല്ലോ 😂😂😂

  • @sivapriyaparu2707
    @sivapriyaparu2707 Před 18 dny +8

    ഈഴവ സമൂഹത്തോടു സ്വന്തം രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി
    വെള്ളാപ്പള്ളി കാണിച്ച ചില അകൽച്ച തന്നെ ആണ് ബീ ഡി ജെ എസ്നു ആ ഗതി ഉണ്ടായതു , വെള്ളാപ്പള്ളിയും സുകുമാരൻ നായരും മറ്റു സമൂദായ നേതാക്കളെ പോലെ ശെരിയായ നേതൃത്വത്തിൽ വന്നാൽ ഹിന്ദുക്കാളോടുളള രാഷ്ട്രീയ പാർട്ടികളുടെ കൊഞ്ഞനം കുത്തൽ തീർച്ചയായും അന്തിമം ഉണ്ടാകും ,

  • @prabhasoman5184
    @prabhasoman5184 Před 17 dny +5

    റജി മതിലു കെട്ടാൻ നിങ്ങളുടെ കൂടെ കിട്ടിയപ്പോൾ വെള്ളാപ്പള്ളി നല്ലതു. Sndp കമ്യൂണിസ്റ്റന്റെ കുത്തകയല്ല അതു നിങ്ങൾ മനസിലാക്കുക വിവരവും ഉണ്ട്. ഹിന്ദുവിന് അവരുടെ തീരുമാനം എടുക്കാൻ കഴിവു ഉണ്ട് ആർക്കു വോട്ടു കൊടുക്കണം. എന്ന് അറിയാം

  • @sivarajankunjukunju7182
    @sivarajankunjukunju7182 Před 17 dny +3

    കോട്ടയത്തെ ഈഴവർക്ക് നേരം വെളുത്തിട്ടില്ല. ഇപ്പോൾ പരപരാ വെളുത്തു വരുന്നുണ്ട്.

  • @bijuravi4247
    @bijuravi4247 Před 17 dny +5

    റെജി ലൂക്കൂസ് എന്ന മൂഡ്ഡൻ ശരിയായ പോയിന്റിലേക്ക് വരുന്നില്ല.. അയാൾക്ക് ഇന്ത്യയിലെ കാര്യങ്ങളല്ല പറയാൻ താല്പര്യം.. പിന്നെയാണോ കേരളത്തിലെ കാര്യം. ചക്കയുടെ കാര്യം ചോദിക്കുമ്പോൾ മാങ്ങ പഴുത്തതിന് കാരണം ഭൂമിയുടെ കറക്കം കൂടിയതാണെന്നു പറയും. അനിൽ നമ്പ്യാർ, താങ്കളുടെ അവതരണം കുറച്ചുകൂടി സ്പീഡിൽ ആക്കിക്കൂടെ..

  • @sasidaran2023
    @sasidaran2023 Před 15 dny +2

    റെജി ലൂക്കോസ് എന്തിനാ ഈഴവരെകൊണ്ട് അശങ്കപ്പെടന്നത്

  • @udayealakkat
    @udayealakkat Před 18 dny +15

    ഹമാസോളികളാണ് റെജിലൂക്കോസിന്റെ പിണറായിസ്റ്റുകള്‍...

  • @FLYINGTen-Arrows
    @FLYINGTen-Arrows Před 18 dny +2

    🙏🙏🙏🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 18 dny +3

    🇮🇳 ജയ് ഭാരത് ..

  • @muraleedharankailasam9889
    @muraleedharankailasam9889 Před 18 dny +10

    സിപിഎം യം കോൺഗ്രസും നടത്തുന്ന മുസ്ലിം പ്രീണനം ഈഴവരെ മാറ്റി ചിന്തിപ്പിച്ചു അതു കേരളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും

  • @user-di4bm4rj3c
    @user-di4bm4rj3c Před 13 dny

    ❤❤

  • @sasidharanvv2600
    @sasidharanvv2600 Před 18 dny +2

    കേരളം ലുക്കോസിന്റെ ഉള്ളം കൈയിലാണ്

  • @hassan6024
    @hassan6024 Před 14 dny +1

    ഇവിടുത്തെ എംപി MLA സർക്കാർ സർവീസിലെ പ്രാധിനിത്യം എല്ലാം കണക്കുകൾ അവതരിപ്പിക്കട്ടെ. അല്ലാതെ രാജ്യ സഭയിലെ ഇപ്പോഴത്തെ കണക് അല്ല കള്ള് മുതലാളി പറയേണ്ടത്

  • @kunjupalanisamy1102
    @kunjupalanisamy1102 Před 17 dny

    15:39 അതാണ് യഥാർത്ഥ ചിത്രം ❤❤❤❤❤

  • @user-jq9ph7hc5z
    @user-jq9ph7hc5z Před 16 dny +1

    മോടിയുൾപ്പെടെ, പിന്നോക്കമാണ്. കമ്മ്യൂണിസത്തിന്റെ അവസാനവും.

  • @kunjupalanisamy1102
    @kunjupalanisamy1102 Před 17 dny +2

    3:57 സ്വാതന്ത്ര്യത്തെ കമ്മ്യൂണിസം അംഗീകരിക്കുന്നുണ്ടോ ഉണ്ടോ പിന്നെ എന്തുകൊണ്ടാണ് ഇനിയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നും വിപ്ലവത്തിലൂടെ മാത്രമേ ഉള്ളൂ സ്വാതന്ത്ര്യം കിട്ടു എന്ന് പറഞ്ഞു നടക്കുന്നതിന്റെ കാര്യമെന്താണ്

  • @humansangelsv.gopinathan.7565

    Sastha's statement is a warning to humanity and support to 2047 mission.
    All the best carry on.

  • @usbinu2993
    @usbinu2993 Před 18 dny +6

    ഈഴവരെ ഉണ്ടാക്കാക്കല്ലേ റെജി.

  • @ajichandran1316
    @ajichandran1316 Před 18 dny +2

    Vellapally 👍👍👍

  • @salimpn1038
    @salimpn1038 Před 17 dny

    10മന്ത്രിമാർ ആരാണ് എവിടെ നിൽക്കുന്നവരാണ്

  • @SKBhavan
    @SKBhavan Před 16 dny +2

    ആദ്യം കമ്മ്യൂണിസ്റ് പാർട്ടിയെ ഇന്ത്യയിൽ ബാൻ ചെയ്തു സ്വത്തുക്കൾ കണ്ടുകെട്ടി പാവപ്പെട്ട ഹിന്ദുക്കൾക്ക് വീതിച്ചു കൊടുക്കണം

  • @salimpn1038
    @salimpn1038 Před 17 dny +2

    മുസ്ലിം മനോഭാ മല്ലേ ഇടതുപക്ഷത്തിന് മോളെയും കൊടുത്തില്ലേ?

  • @sreekuttanpc5363
    @sreekuttanpc5363 Před 14 dny

    സി പി എം ന്റെ സർട്ടിഫിക്കറ്റ് ആർക്ക് വേണം

  • @StandwithTruth03
    @StandwithTruth03 Před 15 dny +1

    6:23 ഒന്ന് ചുമ്മാതിരിക്ക് റെജി😂 CPM അങ്ങനെ പലതും എഴുതിവെക്കും പറയും പക്ഷേ പ്രവർത്തിക്കുന്നത് മറ്റൊന്നായിരിക്കും. ചരിത്രം അങ്ങനെയാണ്. ഇന്ന് കാര്യം ജനങ്ങൾക്ക് മനസ്സിലായി. താങ്കൾ വെറുതെ ചിലക്കണ്ട.

  • @prabhasoman5184
    @prabhasoman5184 Před 17 dny +5

    ഇഴവരും ഹിന്ദുകളും ഇല്ലെങ്കിൽ കമ്യൂണിസ്റ് കേരളത്തിൽ ഇല്ല. ഈ നാളുകൾ എണ്ണി ഇരിക്കുക

  • @muralimarath6251
    @muralimarath6251 Před 12 dny

    ലൂക്കോച്ചാ താൻ ഈഴവൻ്റെ കാര്യം നോക്കണ്ട അതവർക്കറിയാം' എന്തു ചെയ്യണമെന്ന് '

  • @Deepa-jb7ri
    @Deepa-jb7ri Před 15 dny

    ഈഴവർ, തെയ്യർ ഇവർ ഒന്നല്ല എന്നാണ് എന്റെ കണ്ണൂരിലെ തീയ ഫ്രഡ്സ് പറയുന്നത്

  • @anandvasudev1048
    @anandvasudev1048 Před 18 dny

    🙏🌹🚩🇮🇳🚩🌹🙏

  • @rahulkrishnan4257
    @rahulkrishnan4257 Před 18 dny +3

    Looko ezhavare പഠിപ്പിക്കാന്‍ varanda.. കുറെ കേട്ടതു അന്ന് evammarude പുരാണം eniche പോടെ

  • @grenger769
    @grenger769 Před 18 dny +5

    Reji lukooose America Europe ലൊക്കെ പോയി നോക്ക് കാണാം ഈ മുസ്‌ലിം എന്താന്ന് കണികിന്നെ എന്ന് എല്ലാത്തിനെയും ഓടിക്കുന്നുണ്ട് 😂☺️

  • @b2bspy503
    @b2bspy503 Před 15 dny +1

    താജികിസ്താനെയും സൗദിയെയും കണ്ടു പഠിക്കൂ കോയമാരെ 😂😂😂

  • @rajarajakaimal701
    @rajarajakaimal701 Před 18 dny +2

    ശ്രീമൻ്റെജി ലൂക്കോസിൻ്റെ വേരുംവാചാലത്ത കൊണ്ട് സത്യം മറച്ചു വെയ്ക്കാൻ എക്കാലവും സാധിക്കുകയില്ല എന്നുള്ളതിൻ്റെ തെളിവാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം..കേരളത്തിലെ അറിയപ്പെടുന്ന പിന്നോക്ക വിഭാഗങ്ങളെ മുഴുവൻ അടിമകളാക്കി മുതലെടുപ്പ് നടത്താം എന്നുള്ളത് യുഡിഎഫും എൽഡിഎഫും ഇനിയെങ്കിലും ഓർത്തു പ്രവർത്തിച്ചാൽ അവർക്ക് കൊള്ളാം .

  • @shaijudavis8008
    @shaijudavis8008 Před 18 dny +1

    Narrri looks...

  • @anirudhananus6666
    @anirudhananus6666 Před 15 dny

    Anil nambiyar, iam Ampritioiy u

  • @sivakumarkolozhy368
    @sivakumarkolozhy368 Před 16 dny

    ഇജ്ജാതി മലരൊക്കെ ചര്‍ച്ചിച്ചിട്ടാണ് ഇടത് ഇങ്ങനെ 3g യത്.

  • @subramanianm.v147
    @subramanianm.v147 Před 17 dny

    If our
    Samadooram leader had the courage of Mr.vellapalli Natasan facts would have been different for Hindus.Actully Just because we are labelled as majority (it is not correct Muslims are majority)we Hindues are living like refugees.Since Samadooram have lot of commitments for himself personally he cannot make any comments like Mr.Vellapalli.So Vijayan knows well the Nayer community is not united and can manage easily by giving one or two awards to the prabudha novelist,for praising Pinarai,and LDF.that is enough for this community.I salute Vellapalli for his courage.Many leaders cannot forget the Halal biriyani they received during their festival time.They are not bothered in what is happening in the State,ignoring the fact that very soon they will have to run towards Arabic kadal,leaving behind their family' wife,daughters,to jehadees to enjoy as they wish.

  • @b2bspy503
    @b2bspy503 Před 16 dny

    തീർന്നെടാ തീർന്നു സിപിഎം തീർന്നു...

  • @ririregive6165
    @ririregive6165 Před 18 dny

    Reji lukooose please talk in mamayam

  • @sadeeshsadeesh9621
    @sadeeshsadeesh9621 Před 17 dny

    Ethiry vaikiyanengilum Nadeshettan krithiya samayathu land chaithu valare nanny undu sr🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤

  • @Adiyogi2024
    @Adiyogi2024 Před 18 dny

    Dont tell kashmir pandits ... just say kashmiri Hindus ...

  • @DineshKumar-kh3mq
    @DineshKumar-kh3mq Před 14 dny

    ഇനിയെങ്കിലും ഹിന്ദു ഉണർന്നില്ലെങ്കിൽ എല്ലാവരും പഠിക്കും

  • @indirap8278
    @indirap8278 Před 15 dny

    പോത്തിനോടാണോവേദ൦ഒാതുന്നത്

  • @AnandanM-lj4mu
    @AnandanM-lj4mu Před 16 dny +1

    അനിൽ നമ്പ്യാർ.. ഒന്ന് ശ്രദ്ധിക്കണം വിനായകൻ എന്ന സിനിമനടന്റെ നിലവാരത്തിൽ ഉള്ള റെജിലൂക്കോസിനെ ഒന്നും ചർച്ചക്ക് വിളിക്കരുത്.. ഒരുപാട് ജനങ്ങൾ കാണുന്നതല്ലേ ചാനൽ

  • @ravikk7976
    @ravikk7976 Před 18 dny +1

    Nee enna paranjalum ezhavar njangal iniyum adimakal alla kollavunna faranathine voot cheyyum onnum nee parayenda sapportum veanda😅

  • @RubymolJoseph
    @RubymolJoseph Před 18 dny

    All Ezhava community should stand along with BJP, because India is basically Hindu country, the only Hindu country in the world, but any religion people can live here peacefully & independently, so only BJP can provide maximum safety & also with strong leaders, at present with highly educated people in Ministry team...👍👍 Bharat Matha Ki Jai 🙏

  • @mamans506
    @mamans506 Před 12 dny

    ലൂക്കോസേ തന്റെ കൊണവതിയാരംകേട്ട് തൊലിയു രിഞ്ഞ്പോണ് കഷ്ടം .....

  • @jijopious2614
    @jijopious2614 Před 18 dny +1

    Glucose don't see kashmir or african countries

  • @minipambanews7675
    @minipambanews7675 Před 18 dny

    Voteninu vendi njngal endhum cheyyum

  • @sajuraphael1631
    @sajuraphael1631 Před 15 dny

    All should support BJP & BDHA.

  • @AshokanPk-nk9jk
    @AshokanPk-nk9jk Před 12 dny

    cpm നെചവിട്ടിതാഴ്ത്താതെ കേരള സമൂഹം അടങ്ങില്ല

  • @user-gp6cn2lz5t
    @user-gp6cn2lz5t Před 14 dny

    Eneeyyup9da gloocosethendi kodathil adikittyille

  • @tomytomyjoseph1042
    @tomytomyjoseph1042 Před 17 dny +1

    അസർ baijanile ക്രിസ്ത്യാനികളെ റെജി ലൂക്കോസ് അറിയില്ല.

  • @mkrajeev5523
    @mkrajeev5523 Před 16 dny

    Edathupaksham enna pashanam udane theerum.

  • @rajanmavelikara7243
    @rajanmavelikara7243 Před 14 dny

    Mr Reji,
    You just watch what is going around you. Only BJP can bring development to the country. No other party can do so. The people could recognize it. Hence the people choose bjp to come to power.

  • @user-cj4mr2cw8k
    @user-cj4mr2cw8k Před 18 dny

    Indiayile top 1 news anchor anil kumbiar... bjp nethakkalkk matram samsarikkan samayam kodukkum... mattullavar satyangal parayumbol idakk keri tadassapeduthum

  • @muralidharvazhayil360
    @muralidharvazhayil360 Před 18 dny

    As per Constitution, eligibility for Samvaranam is only for Hindu community, as there is no casts or dividation in Muslim/ Christian global communities, but this reservations are taken by them by crook since last 7 decades, which Vellappali just opened up.. That's all.. 😊

  • @usbinu2993
    @usbinu2993 Před 18 dny +2

    പിണറായി തു....

  • @viswanadhanraghavannair1469

    Communist party ude matha preenanam adyam niruthuka.Ennittu janangalkku upskarapradamaya karyangal cheyyuka.Allathe swantham kudumbathinu se athu undakkan mathram alla,janangal vote koduthathu.

  • @minipambanews7675
    @minipambanews7675 Před 18 dny

    Cheruthu koduthu valuthu vedikunnu

  • @VijayanSankara
    @VijayanSankara Před 15 dny

    lookose narayanaguruvimne munnirthi iniyum eezhavareiniyum kamunistakanda

  • @sreekalavijayan5981
    @sreekalavijayan5981 Před 16 dny

    മണ്ടൻ റെജി😂😂😂

  • @manojponnappan5573
    @manojponnappan5573 Před 18 dny

    Uoola lookouss

  • @kkr476
    @kkr476 Před 16 dny

    Why are you worried about ezhava community. You always are happy when someone supports you but criticize them when they are against you. People are no fools Mr. Glucose

  • @adolfgeorge1986
    @adolfgeorge1986 Před 18 dny

    Cpm😂😂😂😂

  • @abhilash0518
    @abhilash0518 Před 18 dny

    Navothaanam mathetharam ennokke paranju njangalle pattikkaan thudangeettu naallereyaayi. Pinne jaati tirichu njangalle adippichu vote medichedukkaan ulla ningade saamarthyam- athu kaanaathe povvaruthu

  • @sajuraphael1631
    @sajuraphael1631 Před 15 dny

    BJP+BDHA is good. Reject communism. Even Christians supports BJP.. We want Hinduism.

  • @abhilash0518
    @abhilash0518 Před 18 dny

    Wayanaattil vargheeyatha undo

  • @vijayk8337
    @vijayk8337 Před 18 dny

    Vellappalli paranjathu hinduvinte muzhuvan abhiprayam athukondu arum ottappeduthi Cho Riyan varends

  • @sajuraphael1631
    @sajuraphael1631 Před 15 dny

    Eject Congress & Communists.

  • @sreelalviswambaransreelal82

    Evan e nattil alle geevikkunnadhu nee onnum ariyadhe samsarikkunno

  • @sudhakarannair1174
    @sudhakarannair1174 Před 16 dny

    Chumma irunna israyelil keri chorinjathara amtham kammi

  • @user-hq1wr3mi9y
    @user-hq1wr3mi9y Před 18 dny

    Edarejiukkosemathinirthe

  • @ajichandran1316
    @ajichandran1316 Před 18 dny

    Methaneyoke valarthivitto commikale ninteyoke thala evanmar aadyam vettum

    • @StandwithTruth03
      @StandwithTruth03 Před 15 dny

      അതെ. അതാണ് സത്യം. ഈ പാഴുകൾക്ക് വെറുതെ ചെലക്കാനല്ലാതെ ചരിത്രമറിയില്ല.

  • @basheeralibasheer8407
    @basheeralibasheer8407 Před 17 dny

    വിറളി അനിൽ നമ്പ്യാർക്ക്
    ആണ്. ജനം ടിവി ഇത് വരെ നല്ലത് ചർച്ച ചെയ്യാറുണ്ടോ .കണക്ക് മുന്നിൽ ഉണ്ട് ജാതി സെൻസസ് ന ടപ്പാക്കൂ . മുസ്ലിം ങ്ങൾ സാമ്പത്തിക ഉയർന്നത് ഗൾഫിൽ പോയി പണി എടുത്തിട്ടാ.സർക്കാർ ജോലിയോ .മറ്റ് ആനുകൂല്യം കിട്ടിയിട്ടില്ല,

  • @mohandaskalangat6003
    @mohandaskalangat6003 Před 18 dny +2

    ഹരിജൻ കുട്ടികൾക്ക് സ്ക്വാളർ ഷിപ്പ് 1200 മുസ്ലീം കുടികൾക്ക് 3000 രൂപ പാൽ സലാം

  • @SreeniVasan-sm2rt
    @SreeniVasan-sm2rt Před 13 dny

    അല്ല ഈഴവരോട് ഗുരുദേവൻ പറഞ്ഞിട്ടുണ്ട് എല്ലാ കാലവും LDF ന് വേണ്ടി ചാവാനും കൊല്ലാനും എന്നും കൂടെയുണ്ടാവണം എന്ന്.
    മറ്റുള്ള പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഈഴവരെ തന്നെ തിരഞ്ഞു പിടിച്ച് കൊല്ലുകയും വേണം എന്ന യഥാർഥ്യവും അദ്ദേഹത്തിന്റെ സംഭാവന യാണെന്നും ഏതെങ്കിലും ഗ്ളൂക്കോസ് പറഞ്ഞാൽ അതും ഞങ്ങൾ വിശ്വസിച്ചോളാമേ മ്പ്ര

  • @jayamohansreedharan4218

    Luckoseee, nadakilla,nadathikkilla ponnu moneee.

  • @prabhakarank1675
    @prabhakarank1675 Před 17 dny

    Sndp.sree.narayana.gurudevan..om.namasivazha.vote.for.bjp

  • @pranavo99uvp17
    @pranavo99uvp17 Před 17 dny +2

    ഇവൻ പേര് മാറ്റി ഇപ്പോൾ മൂർഖൻ നമ്പ്യാർ എന്നാണ്..

  • @SKBhavan
    @SKBhavan Před 16 dny +1

    ആദ്യം കമ്മ്യൂണിസ്റ് പാർട്ടിയെ ഇന്ത്യയിൽ ബാൻ ചെയ്തു സ്വത്തുക്കൾ കണ്ടുകെട്ടി പാവപ്പെട്ട ഹിന്ദുക്കൾക്ക് വീതിച്ചു കൊടുക്കണം