സിസേറിയൻ അത്ര സുഖമുള്ള ഏർപ്പാട് ഒന്നുമല്ല, അത് അനുഭവിച്ചവർക്കേ അറിയൂ.. 🙏

Sdílet
Vložit
  • čas přidán 7. 09. 2024
  • സിസേറിയൻ അത്ര സുഖമുള്ള ഏർപ്പാട് ഒന്നുമല്ല, അത് അനുഭവിച്ചവർക്കേ അറിയൂ.. 🙏

Komentáře • 228

  • @kavithapranav7687
    @kavithapranav7687 Před 2 lety +25

    സൂപ്പർ ❤️❤️. എനിക്കും സിസേറിയൻ ആയിരുന്നു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @appikunjappiiivlogs7234
    @appikunjappiiivlogs7234 Před 2 lety +84

    എനിക്കും സിസേറിയൻ ആയിരുന്നു എല്ലാം അനുഭവിക്കുന്നവർക്ക് അറിയൂ എല്ലാവരും പറയും പ്രസവവേദന സഹിക്കേണ്ടി വന്നില്ലാലോ എന്നൊക്കെ പക്ഷെ സിസേറിയൻറെ effect ജീവിധകാലം മുഴുവനും ഓരോ സ്ത്രിയും അനുഭവിക്കണം അതാരും ഓർക്കുന്നില്ല നല്ല തീം 👌

  • @najumaashraf358
    @najumaashraf358 Před 2 lety +56

    നല്ല video എന്റെയും സിസേറിയൻ ആയിരുന്നു എനിക്കും ഇതു പോലത്തെ അനുഭവം ഉണ്ടായിട്ടുണ്ട് 👍

    • @Nandhusfamily555
      @Nandhusfamily555  Před 2 lety +3

      💖💖💖

    • @sulushahi7063
      @sulushahi7063 Před 2 lety +6

      Mm എനിക്കും സിസേറിയൻ ആയിരുന്നു
      ഇതേ പോലെ തന്നെ എന്റെ അമ്മായി ഉമ്മയും പറയും വേദന സഹിക്കാതെ ഒരു കുഞ്ഞിനെ കിട്ടീലെ എന്ന്. ഒരു ദിവസം അങ്ങനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്ന് ഞാനും പറഞ്ഞു സുഖപ്രസവം 90 ദിവസം കഴിഞ്ഞ അതിന്റെ സൈഡ് എഫക്ട് കഴിഞ്ഞു. ഞങ്ങൾക്ക് കാലാകാലം അനുഭവിക്കാനുള്ളത് ആയി എന്ന് ശരീരം മണ്ണിൽ വക്കുന്നത് വരെ ഞങ്ങളെ വേദനയും മറ്റും മാറൂലാ എന്ന്

    • @razinc6097
      @razinc6097 Před 2 lety

      2 varsham kond 2 sicerian kazhinja vyakthiya njan ippo 6 varshathin shesham veendum ippo pragnent 6 masam ayappo thot vedanaya ath arkum paranj areekan patoola ..

    • @riyasbava2498
      @riyasbava2498 Před 2 lety

      എനിക്കും സിസേറിയൻ ആയിരുന്നു 👍🏻

    • @monuanimon8009
      @monuanimon8009 Před 2 lety

      🤲🤲🤲😭

  • @reshmajibin1429
    @reshmajibin1429 Před 2 lety +19

    എനിക്കും സിസേറിയൻ ആയിരുന്നു. മരപ്പ് മാറികഴിയുമ്പോൾ ഉള്ള വേദന അത് സഹിക്കാൻ പറ്റില്ല. നല്ല തീം ആയിരുന്നു.

  • @subithachu6315
    @subithachu6315 Před 2 lety +53

    സുഖപ്രസവം ആ ഒരൊറ്റ വേദനയിൽ കഴിയും പക്ഷെ സിസേറിയൻ ചെയുന്ന സമയത്ത് നാം ഒന്നുമറിയിലെങ്കിലും അതുകഴിഞ്ഞിട്ടുള്ള വേദനയും കുളത്തിപ്പിടുത്തവും oo god. അനുഭവിച്ചവർക്കേ അറിയൂ 🙏

    • @rainbow-pu5lf
      @rainbow-pu5lf Před 2 lety +1

      ആ വേദന ഒന്നൊന്നര വേദന ആവും 🥴🥴🥴

    • @aswathymohan6699
      @aswathymohan6699 Před 2 lety

      Satyam

    • @this.is.notcret
      @this.is.notcret Před rokem +1

      ആരാണ് പറഞ്ഞത് ഒരു ഒറ്റ വേദനയിൽ കഴിയുമെന്ന് അത് കഴിഞ്ഞിട്ടുള്ള ചില ബുദ്ധിമുട്ടുകളും വേദനകളുമൊക്കെ ഉണ്ട്... ഇത് പോലെയാണ് സിസേറിയൻ ചെയ്യുന്നവരെ മറ്റുള്ളവരും പറയുന്നത് അവരെ കുറ്റം പറയാൻ കഴിയില്ല നിങ്ങൾക്ക് അറിയില്ലല്ലോ പ്രസവിക്കുന്നവർക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അതുപോലെ തന്നെ സിസേറിയൻ ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ അവർക്കും അറിയില്ല... എന്റെതാണ് വലിയ വേദന കഷ്ട്ടപ്പാട് എന്ന് പരസ്പരം വാദിക്കും.. എല്ലാത്തിനും അതിന്റെതായ വേദനയും അത് കഴിയുമ്പോൾ ഉള്ള പ്രയാസങ്ങളും ഉണ്ട് അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ കഴിയു...ഏത് കാര്യത്തിന് അഭിപ്രായം പറയുമ്പോഴും അനുഭവം ഉണ്ടായിട്ട് പറയണം....

    • @jesivariety4369
      @jesivariety4369 Před rokem

      Crct😢

    • @ShrutiLakshmi.
      @ShrutiLakshmi. Před 10 měsíci

      ന്റെ പൊന്നോ അതൊന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്

  • @remyacnair1528
    @remyacnair1528 Před 2 lety +15

    എനിക്ക് നോർമൽ ആരുന്നു. എനിക്ക് ഈ സിസേറിയൻ എന്ന് പറയുന്നതേ പേടിയാ. ഞാൻ ഡോക്ടർ ഓട് പറഞ്ഞത് എന്നെ ഓപ്പറേഷൻ ചെയ്യല്ലേ എന്നാ. ലേബർ റൂമിൽ വച്ചു ഡോക്ടർ പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു നോർമൽ ആണ് എങ്കിൽ ആ സമയത്ത വേദന മാത്രം അനുഭവിച്ച മതി പക്ഷെ ഓപ്പറേഷൻ ആണെങ്കിൽ വേദന അപ്പൊ അറിയില്ല പക്ഷെ പിന്നീട് അവർ അനുഭവിക്കുന്ന വേദന. എന്റെ കൂടെ ലേബർ റൂമിൽ ഉണ്ടാരുന്ന ചേച്ചി വേദന ഒരുപാട് സഹിച്ചിട്ട അവസാനം ഓപ്പറേഷൻ ചെയ്ത. അതിനു ശേഷം അവർ അനുഭവിച്ച വേദന ഞാൻ കണ്ട് അറിഞ്ഞത് ആണ്. ഏത് രീതിയിൽ പ്രസവിച്ചാലും എല്ലാ സ്രീയും വേദന അനുഭവിച്ചു തന്നെ ആണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് 🙏🙏💓💓ഈ വിഷയം വീഡിയോ ആക്കിയ നന്ദുസ് ഫാമിലിയിക് അഭിനന്ദനങ്ങൾ

  • @neethusanoj2308
    @neethusanoj2308 Před 2 lety +32

    എന്റേതും ഓപ്പറേഷൻ ആയിരുന്നുഎന്തൊരു വേദന ആയിരുന്നു പിന്നെ സുഖപ്രെസവം അതിന് ആ നേരം മാത്രം വേദന ഉള്ളു ഓപ്പറേഷൻ കഴിഞ്ഞാൽ എത്ര ദിവസം എടുക്കും ആ വേദന മാറാൻ അത് കഴിഞ്ഞു ജീവിതാവസാനം വരെ ഫിക്സിട്ഡെപ്പോസിറ്റ് ആയി കിട്ടുന്ന ഒരു നടുവേദനയും ☹️

    • @zenusworld6750
      @zenusworld6750 Před 2 lety

      ശരിയാണ്. എനിക്ക് മൂന്ന് സിസേറിയൻ ആയിരുന്നു. ഇപ്പോഴും നല്ല നടുവേദന ഉണ്ട്.

    • @TheKuttaapi
      @TheKuttaapi Před rokem

      pain killer onnum thannilla.Pinna back pain normal delivery kazhinjavarkkum undakkum.

    • @remadevinair2082
      @remadevinair2082 Před rokem

      എനിക്ക് രണ്ടും operation ആയിരുന്നു, ഇപ്പൊൾ വിട്ടുമാറാത്ത നടുവിന് വേദനയും

    • @this.is.notcret
      @this.is.notcret Před rokem

      നടുവേദന എല്ലാവർക്കും ഉണ്ട്... ആരാണോ ഈ പ്രസവത്തിന് സുഖപ്രസവമെന്നു പേരിട്ടത്.... ആരാണ് പറഞ്ഞത് പ്രസവമാണെങ്കിൽ ആ സമയം മാത്രമേ വേദനയുള്ളെന്ന് ഇത് പോലെ തന്നെയാണ് സിസേറിയൻ ചെയ്യുന്നവരെ മറ്റുള്ളവർ പറയുന്നത്.. ഒരാളിന്റെ വേദനയും കഷ്ട്ടപ്പാടും മറ്റൊരാൾ അറിയണമെങ്കിൽ അവർക്ക് ആ അനുഭവം ഉണ്ടാകണം.. എല്ലാത്തിനും അതിന്റെതായ വേദനകളും വിഷമങ്ങളും കാര്യങ്ങളും ഉണ്ട്.

  • @ajithaliju4916
    @ajithaliju4916 Před 2 lety +7

    സത്യം പറഞ്ഞാൽ video കണ്ടപ്പോൾ കണ്ണു നിറഞ്ഞു, എനിക്കും സിസേറിയൻ ആയിരുന്നു, ഞാൻ ജോലി ഒന്നും ചെയ്യാത്തതുകൊണ്ട് ആണ് സിസേറിയൻ ചെയ്യേണ്ടി വന്നത് എന്നു പറഞ്ഞു ചിലരൊക്കെ കുറ്റം പറഞ്ഞു

    • @hijabigirl8072
      @hijabigirl8072 Před 2 lety

      എന്റെയും അനുഭവം

    • @aswathyudayan5342
      @aswathyudayan5342 Před rokem

      Ellarum ithu thanneya paranjirunne . Enikk nalla vannam und . Njan restum ayirunnu . Athukondu varunnavar okke enne kandu cesarean vidhi ezhuthiyatha . But ente normal arnnu .
      Nammal endhokke cheythalum elam dhaivathinte kayyilanu ❤️

  • @rasilaanas8944
    @rasilaanas8944 Před rokem +2

    ഞാൻ ഇത് രണ്ടും അനുഭവിച്ച ആളാണ് എന്റെ അത്യാത്തത് പ്രസവവും രണ്ടാമത്തേത് സിസേറിയനും ആയിരുന്നു രണ്ടിനും അതിന്റെതായ പ്രയാസങ്ങൾ ഉണ്ട്. സൂപ്പർ വീഡിയോയാണ് ❤️❤️❤️❤️

  • @remyak.d416
    @remyak.d416 Před 2 lety +4

    എനിക്കും സിസേറിയൻ ആയിരുന്നു. Normal delivery ആണെങ്കിൽ മാത്രേ പ്രസവിച്ചു എന്ന് പറയാൻ പറ്റൂ എന്ന് പറയുന്ന കുറെ ആളുകൾ ഇപ്പോഴും ഉണ്ട്.എന്നോട് ഇപ്പോഴും അത് പറഞ്ഞു കളി ആക്കുന്നവർ ഉണ്ട്.സിസേറിയൻ ഒട്ടും വേദന ഇല്ല എന്നാണ് എല്ലാവരുടെയും ധാരണ.9 മാസം കുഞ്ഞ് കിടന്നത് നമ്മുടെ വയറ്റിൽ ആണ് ന്നു പോലും ആരും ഓർക്കുന്നില്ല.വയർ ഒരു അറ്റം മുതൽ അങ്ങേ അറ്റം വരെ കീറി യാൽ എന്ത് മാത്രം വേദന ഉണ്ടാകും ന്നു അനുഭവിച്ചവർ ക്ക് മാത്രേ പറയാൻ പറ്റൂ.

  • @sooryasanker8300
    @sooryasanker8300 Před 2 lety +13

    എനിക്കും2 um cesarien ആയിരുന്ന.... ചുളുവിൽ ഒരു കുഞ്ഞിനെ കിട്ടി എന്ന് കരുതുന്നവർ ഒരു kariyam മനസിലാക്കണം...ഞങൾ fst normal dlvry akkan patumo എന്ന് maximam docter nokiyit aha avadhana kura sahichit അവസാനം ആണ് cesarien chiyan തീരുമാനിക്കുന്നത് doctr.... Apo ee കുറ്റം paraunnavar onn അറിയണം 2 vadhana sahich ആണ് ee cesarien chiunnath..... Cesarien chitha athinta kuda kitunna onnann back pain.... അനുഭവിക്കുന്നവർക്ക് matrama അതിന്റ vadhana ariu.... Onnum charuthayi kanaruth... ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത് athu രീതിയിൽ ayalum 2um aha അമ്മക്ക് വേദന ഉണ്ടാകുന്നത് തന്ന ആണ്.... കുഞ്ഞിന്റ mugam കാണുമ്പോ എല്ലാം മറക്കും അമ്മമാർ... ❤❤❤

  • @sumithrasumithra7484
    @sumithrasumithra7484 Před rokem +1

    Thanks ഞാൻ അനുഭവിച്ച അതേ വേദന. Super message.

  • @rajeswarim786
    @rajeswarim786 Před 2 lety +9

    Super
    പറയാൻ വാക്കുകളില്ല 🥰🥰

  • @febaneljo9155
    @febaneljo9155 Před 2 lety +6

    എന്റെ ആദ്യത്തേത് പ്രസവവും രണ്ടാമത്തേത് സിസേറിയനും ആയിരുന്നു. എന്റമ്മോ സിസേറിയൻ എന്നു കേൾക്കുമ്പോ തന്നെ പേടിയാവുന്നു.

  • @rijurinu1376
    @rijurinu1376 Před 2 lety +5

    എനിക്കും രണ്ടും സിസേറിയന്‍ആണ്
    എന്നോടും പറഞ വരുണ്ട് കീറിമുറിക്കല്ലെഅതിന്പ്പന്താ
    ഒന്നും അറിയണ്ടല്ലോ എന്നെക്കേ
    പക്ഷെ അനുഭവിക്കുന്നവര്‍ക്കെ
    ഇതിന്റെ ബുദ്ധിമുട്ട് അറിയുകയെള്ളു

  • @jishadameya1772
    @jishadameya1772 Před 2 lety +3

    വാചമ്മ പറഞ്ഞത് സത്യം തന്നെ സൂപ്പർ വീഡിയോ 🙏🙏

  • @user-mx2iw5fq7v
    @user-mx2iw5fq7v Před 2 lety

    Njanum orupad anubavichatha cs oru valiya vedhanaya jeevan ulladutholam

  • @subishnakrishna9734
    @subishnakrishna9734 Před 2 lety +1

    എന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് 3ആഴ്ച ആയി. ഞാൻ കുറേ അനുഭവിച്ചു. എനിക്ക് twins ആണ്.എന്റെ ആദ്യത്തെ delivery നോർമൽ ആയിരുന്നു.. രണ്ടു വേദനയും അനുഭവിച്ചു.3മക്കളെ God തന്നു 🙏

  • @aswinsminiature448
    @aswinsminiature448 Před rokem +1

    2 vedana anubavikuna karyan ..ath anubavikunavark ariyoo😢😢❤❤

  • @gayathrijerry4836
    @gayathrijerry4836 Před 2 lety +2

    എനിക്കും സിസേറിയൻ ആയിരുന്നു. ഇല്ലെങ്കിൽ കുഞ്ഞിനെ njagakku kittumayitunnilla. നല്ല content. God bless your family

  • @vinayacg8628
    @vinayacg8628 Před 2 lety +6

    Ente oru abiprayathil cecerian aanu budhimuttu.normal delivery apozhathe vedhana ullu.ceceriante vedhana mariyalum back pain marilla.athu mathramalla operation kazhinju maravippu marumbol ulla vedhana orkkan koodi vayya.prasavam nirthukayanenkil parayukayum venda.onnu cherinju kidakkan polum kure dhivasam pidikkum.stich edukkumbozhum vedhana thanne.operation kazhinjulla one month bayankara budhimutt aanu.prasava Raksha oru shiksha aanu.choodu vellathil ulla kuliyum,arishttam,kashaayam,lehyam entammmooo .bagyam ente ellam kazhinju.njan rakshapettu

  • @sidheekka44
    @sidheekka44 Před 2 lety +2

    Sathyam entayum c section aaayorunnu thiriyanum pattulla vedhanayum bathroomilum pokan pattooolla ayyo orkkan thanne pediyakunnu

  • @lekshmipriyag4196
    @lekshmipriyag4196 Před 2 lety +1

    Njan Oru labour room nurse Anu egane cesrian puchichu thallunnavarude varthanam kekkumbol deshyam kondu randanamm kodukkan thonnum

  • @mr.butterfly326
    @mr.butterfly326 Před 2 lety +2

    ഞാനും 2 മക്കളുടെ അമ്മയാണ് 2 സിസേറിയനായിരുന്നു ഞാനും കേട്ട ചോദ്യമാ ഇത് മനഃസാക്ഷിയില്ലാത്ത വാക്കുകൾ

    • @mr.butterfly326
      @mr.butterfly326 Před 2 lety

      ഒരു നല്ല വീഡിയോ ആണ് എനിക്കിഷ്ട്ടമായി

  • @geethap6241
    @geethap6241 Před rokem

    Nalla Message

  • @user-ot2tx9vu1n
    @user-ot2tx9vu1n Před 2 měsíci

    Enik normal delivery Aarunnu ❤ operation chaiyyallennu prarthichapoye ❤ enik pediyaanu operation delivery kazinju roomilot maatit njan thanne nadannu bathroom ilpoi wardil undarunna oru chechik operation chaithit nadakkan 2 peru pidichondapoye😢oru vattam koode aarum illanjit ente Amma vare help chaithu bystander food vangan poyappo paavamchechi😢 normal aanu better

  • @nisashameer1181
    @nisashameer1181 Před 2 lety

    Valare nalla video. Enikkum randum cs aayirunnu.elkarum parayunnu oru vedanayum arinjillallo ennu. Vachamma paranjath 💯 shathamanam sathyamanu

  • @shivasvlogambu4380
    @shivasvlogambu4380 Před 2 lety

    Very correct. 3 months after c section orupad vedana sahichu

  • @ramaranjithramaranjith4868

    എനിക്കും സിസ്സേറിയൻ ആയിരുന്നു. ഞാനും അനുഭവിച്ചതാണ്

  • @preethidileep668
    @preethidileep668 Před 2 lety +8

    അമ്മയ്ക്കും കുഞ്ഞിനും സുഖമാണോ 🥰🥰ഞാൻ ചോദിച്ചു ☺️🤩🤩വീഡിയോ 👌

  • @shahabasm4054
    @shahabasm4054 Před 2 lety +1

    സൂപ്പർ ഇതിലാണ് നമ്മൾ ഒരു പഠിച്ചത് അധ് കണ്ടവർക്കേ മനസ്സിലാവൂ ✍🙏

  • @shageerak2409
    @shageerak2409 Před 9 měsíci

    എനിക്കും sc ആയിരുന്നു ഇപ്പോ രണ്ടാമത്തെ cs um കഴിന്നു നല്ല വേദന ആയിരുന്നു ഇപ്പോ 5മാസം ആയി ഒരുപാട് വേദന സഹിച്ചു എന്നാലും എല്ലാവരും പറയും വേദന അറിയാതെ രണ്ടു കുട്ടികളെ കിട്ടിയാലോന് 😥

  • @annann-pw7od
    @annann-pw7od Před 11 měsíci

    Well said

  • @sajeerfaseela8434
    @sajeerfaseela8434 Před rokem +2

    എനിക്കും സിസേറിയൻ ആയിരുന്നു വല്ലാത്ത അവസ്ഥയാണ്

  • @rinufrancis7435
    @rinufrancis7435 Před 2 lety

    Good information my also cessarion i facing this

  • @paaru33
    @paaru33 Před měsícem

    Karanjipoyi njan vedio kandittu athramaathram aa dhivasamgalile orma vedhanippichittund, support aayi ente hus polum undaayilla,ammayiamma ee paranja dialogue onnum thettathe ente ketyon ennodu paranjittund,ammamar onnum paranjittilla, ente ammakku pediyaayirunnu stich engaanum pazhukkumo karuthi athinum njan oro vaakkukal kettittund njan karanjittu d,veettil vannu kannadi okke use cheythu aanu njan stick clean cheyyunathum oilment thekkunathum appolekkum kunju unarum maryathakku enikku ennne care cheyyan pattiyittilla, vedhana sahichu erunnu kondu paalukodukkal ho 6varsham kaathirunnu undaaya kunjaanu,but delivery kazhinjoru 15day njan anubhavichittulla vedhana maanasika pirimurukkam njan ethuvareyum anubhavichittilla, ettavum happy days aa pregnancy time aanu, 😂😂😂 pinne ente kunjunkalikkan chirikkanum thudangiyappo ❤njan ellam marannu,, but aa days eppolum orthaal pediyaanu

  • @sreeshmapreshi2602
    @sreeshmapreshi2602 Před 2 lety +1

    എനിക്ക് നോർമൽ ആയിരുന്നു
    എന്റെ ചേച്ചിക്ക് അനുഭവിച്ചത് കണ്ടിട്ടുണ്ട് ഒത്തിരി ബുദ്ധിമുട്ടുകൾ അവൾ സഹിച്ചിരുന്നു

  • @SruthySandeep-wx6wi
    @SruthySandeep-wx6wi Před 3 měsíci

    Super video

  • @abdulvahab6316
    @abdulvahab6316 Před 2 lety +5

    അനുഭവിച്ചവർക്കെ അതിൻെറവേദനയറൂ എനിക്കുംഓപ്പറേഷനായിരുന്നു

  • @devasreelechuu5010
    @devasreelechuu5010 Před 2 lety +2

    സുഖ പ്രസവം ആണേൽ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആ ഒരു വേദന ഇല്ല അതെ പക്ഷം സിസേറിയൻ ആണേൽ എത്ര ദിവസം വേദന അവർ അനുഫവിക്കണം അതെന്താ ആരും മനസിലാകാത്തത്

  • @user-ey2ig5ty4o
    @user-ey2ig5ty4o Před rokem

    Super ❤

  • @ayishu1421
    @ayishu1421 Před 2 lety

    Enikkjm ei anubhavandayittund

  • @achutr7478
    @achutr7478 Před 2 lety

    Enikum.2siseriyan aayirunu we video
    Kandapol sagadam vanu.vachamma
    Paranjatha sari.

  • @suryasuresh9331
    @suryasuresh9331 Před rokem

    എനിക്ക് സിസേറിയൻ arunnu.അമ്മയ്ക്കോ കുഞ്ഞിനോട് റിസ്ക് ഒള്ളപ്പോൾ ആണ് സിസേറിയൻ ചെയ്യുന്നത്.പ്രസവ വേദന അനുഭവിച്ചു 1 മണിക്കൂര് കഴിഞ്ഞാൽ പ്രസവിക്കും annu Dr paranju.but anikk apsmaram ondayi.anikk anganey ondakarundarunnu.anikk risk aanu anney കിട്ടില്ല എന്ന് പറഞ്ഞാണ് സിസേറിയൻ chethey.സിസേറിയൻ ചെത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിയുമ്പോൾ വേദന തടങ്ങും.ഓരോ ശ്വാസം അടുക്കാൻ pattathey.ശ്വാസം എടുക്കുമ്പോൾ ജീവൻ പോകുന്ന വേദന aa.oru thulli vellam polum കുടിക്കാൻ പറ്റില്ല.തൊണ്ട വരണ്ടു 6 മണിക്കൂര്.kunjiney kiyil എടുക്കാനോ പാലുകൊടുക്കനോ ഒന്നും പറ്റില്ല.സ്വയം azhunnettirikkan പോലും പറ്റില്ല.ഞാൻ 2 വേദനയും നന്നായിട്ട് അനുഭവിച്ചു.kunjiney വളർത്തി.എല്ലാ വേധനയും thulyama.

  • @fathimaharis9855
    @fathimaharis9855 Před 2 lety

    Njn ennum anubavikunnadhum idhanne.maranam vare anubavikanm

  • @vidyaraju3901
    @vidyaraju3901 Před rokem

    അടിപൊളി 👍👍👍👍👍👍👍പാച്ചു അമ്മ സൂപ്പർ

  • @subinasuberl4600
    @subinasuberl4600 Před 8 měsíci

    Suga prasavamayalum sesserian ayaalum oramma orupad vendhana sahichukondanu thante kunjin janmam nalkunnath ❤ ammak pakaram amma mathram❤

  • @fasnasulfikarfasna9669

    ഞാനും ഇത് അനുഭവിച്ചതാണ്

  • @pscguru1999
    @pscguru1999 Před 2 lety +1

    Good message 👍

  • @haseenahassi3331
    @haseenahassi3331 Před 2 lety +3

    എന്റെ രണ്ടു makkaleyum സിസേറിയൻ ആയിരുന്നു അതിന്റെ പേരിൽ ഇന്നും പറയുന്നുണ്ട് ഓരോത്തരും മക്കൾക്ക് സ്നേഹം ഉണ്ടാവില്ലെന്നും മക്കളോട് സ്നേഹം ഉണ്ടാവില്ലെന്നും ഓരോ അമ്മയ്ക്കും മക്കള് jeevananello

    • @anjuanjukc7606
      @anjuanjukc7606 Před 2 lety

      എനിക്കും

    • @haseenahassi3331
      @haseenahassi3331 Před 2 lety

      @@anjuanjukc7606 😔

    • @Nandhusfamily555
      @Nandhusfamily555  Před 2 lety

      🥰🥰🥰

    • @remyak.d416
      @remyak.d416 Před 2 lety

      ഇൗ ഡയലോഗ് ഞാനും കേൾക്കുന്നുണ്ട് .ഇപ്പോഴും എന്റെ മോന് 16 ഉം മോൾക്ക്13 വയസ്സ് ആയി .

    • @TheKuttaapi
      @TheKuttaapi Před rokem

      apool ee parayunnavar prasavichavare maatrame snehichittullooo?bharthavina prasavikkan pattillalloo snehikkan

  • @rinufrancis7435
    @rinufrancis7435 Před 2 lety +1

    Make a video about people attitudes about stomach after cessarion

  • @mareenareji4600
    @mareenareji4600 Před 2 lety

    Ammaye kanumbol oru positive energy thonnum

  • @jothijayaprakash466
    @jothijayaprakash466 Před rokem

    Sathyam.anubhavikkunnavarku mathrame athinte vedhana enthanennu ariyukayullu.mattullavarku enthum parayamallo.

  • @vaishnavip.svaishnavi618
    @vaishnavip.svaishnavi618 Před 2 lety +1

    Super adipoli 👌👌👌👌👍👍👍

  • @sheenav8183
    @sheenav8183 Před rokem

    സൂപ്പർ തീം ആയിരുന്നു. എനിക്കു സിസേറിയൻ ആയിരുന്നു.

  • @ShrutiLakshmi.
    @ShrutiLakshmi. Před 10 měsíci

    എനിക്കും cs ആയിരുന്നു മോൻ ആണ്. പറയുന്നവർക്ക് എന്തും പറയാം ഓപ്പറേഷൻ ചെയ്യുമ്പോ ഒന്നും ഇല്ലെങ്കിലും അത് കഴിഞ്ഞിട്ടുള്ള വേദന സഹിക്കാൻ പറ്റില്ല. രണ്ടു പേര് കൂടെ തന്നെ വേണം ഒറ്റയ്ക്ക് കിടക്കനോ നടക്കാനോ എന്തിനേറെ പറയുന്നു കുഞ്ഞിന് പാല് കൊടുക്കാൻ പോലും വേറെ ആള് സഹായത്തിനു വേണം ഓഹ് ആ വേദന ഓർക്കുമ്പോ തന്നെ തലച്ചുറ്റുന്നു.. രണ്ട് ഡെലിവറിക്കും അതിന്റെതായ വേദന ഉണ്ട് ഇതൊന്നും പറഞ്ഞാൽ ആർക്കും മനസിലാവില്ല

  • @remadevibabu3423
    @remadevibabu3423 Před rokem

    Aa Gateinte avide kurach mannu ettude eniku ninjalude videio eshtanu

  • @sincysilju8241
    @sincysilju8241 Před 2 lety

    Good video... ❤️❤️❤️👍🏻👍🏻👍🏻

  • @suryasuresh9331
    @suryasuresh9331 Před rokem +1

    Prasa vedhana 8 മണിക്കൂര് aa.ciseriyantey vedhana 14 divasam നിക്കും.ജീവിത കാലം മുഴുവൻ നടുവ് വേദനയും.anubhavikkunnavarkkeyy അതിൻ്റെ ബുദ്ധിമുട്ട് ariyuuu.

  • @cherianjames4431
    @cherianjames4431 Před rokem

    🙏🙏🙏🙏

  • @ammaumkuttipattalagalum7225

    എന്തൊരു അഭ്യർത്ഥനയാണ് വീട്ടിലെ സ്ത്രീകൾക്ക് ജോലിയില്ലെങ്കിൽ അവരുടെ മനസ്സിൽ ഉണ്ടാകില്ല വിഷമങ്ങൾ ഭർത്താവിനെ കുത്തുവാക്കുകൾ വരും പക്ഷേ രാവിലെ മുതൽ രാത്രി വരെ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്തിട്ട് ഭർത്താവിനെ ചോദ്യം നിനക്ക് ഇവിടെ എന്താ പണി
    നമ്മുടെ ആവശ്യത്തിന് പൈസയും ചോദിച്ചാൽ അതിനെ കണക്ക് പറയും😔😔😔😔😔 ഇതിനെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാമോ

    • @Nandhusfamily555
      @Nandhusfamily555  Před 2 lety

      ഞങ്ങൾ ചെയ്തിട്ടുണ്ട്, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ആ വീഡിയോ കാണു 😊

  • @ayswaryar.k7858
    @ayswaryar.k7858 Před 5 měsíci

    എല്ലാത്തിനും അതിന്റേതായ പ്രയാസം ഉണ്ട്

  • @fousalkhan
    @fousalkhan Před rokem

    എന്റ മൂന്ന്പ്രസവവും സിസേറിയൻ ആയിരുന്നു ഒരെ വയസിന്റ്റ വ്യത്യാസം ഒള്ളൂ മൂത്ത ആൾക്ക് ഇപ്പോൾ എട്ട് വയസ്സ് ആണ് അത്കൊണ്ട് ആന്റ്റ അത്രക്ക് വേദന തിന്നവർ ചുരുക്കം
    പേര് ഉണ്ടാവുക ഒള്ളൂ ഇപ്പോയും ചിലബുദ്ധി മുട്ടുകൾ വരാറുണ്ട്

  • @snehasne8490
    @snehasne8490 Před 2 lety +1

    Onn ezhunelkkumbol polum ശ്വാസം edukkan kazhiyatheyavum 2divasam 😭😭😭😭

  • @sreedharannambiar8179
    @sreedharannambiar8179 Před 2 lety

    Super informative Sruthi from kannur at thillenkkeri

  • @sinisundaran8553
    @sinisundaran8553 Před rokem +1

    Normal delivery ayalum siserian ayalum helthy ayittulla baby athannu avashyam

  • @bakirbp750
    @bakirbp750 Před 2 lety

    Enikum etheee pole anubhavam undayirunnu. Nalla oru msg nigal cheythath. Lokam muzhuvanum ariyettee

  • @Dreamwearboutique-ht6ub
    @Dreamwearboutique-ht6ub Před 2 lety +3

    സുഖപ്രസവം അത്ര സുഖമൊന്നുമല്ലാട്ടോ. Pain തന്നെ ആണ്. C section ആയാലും normal ആയാലും അമ്മയും കുഞ്ഞും സുഖമായി ഇരുന്നാൽ മതി. നല്ല വീഡിയോ. നെല്ല് കുത്താൻ പോയപ്പോൾ പ്രസവിച്ച അമ്മമാരുടെ കാലം കഴിഞ്ഞൂ.അമ്മയ്ക്കും കുഞ്ഞിനും സുഖമാണോ
    ഞാനും ചോദിച്ചൂട്ടാ

    • @rainbow-pu5lf
      @rainbow-pu5lf Před 2 lety

      സത്യം എനിക്ക് നോർമലും c sectionum കഴിഞ്ഞതാണ് ceaariyan കഴിഞ്ഞപ്പോ കുറച്ചു pain ഒകെ ഉണ്ടാർന്നു but എനിക്ക് ഓക്കേ ആയിരുന്നു but നോർമൽ ഡെലിവറി ആലോചിക്കുമ്പോലേക്ക് പേടി ആയിരുന്നു 🥴🥴🥴 ഓരോരുത്തർക്കും ഓരോ പോലെ ആകും അനുഭവം

  • @beejanoushad9844
    @beejanoushad9844 Před 2 lety

    Good msg👍👍😍😍

  • @lechu8977
    @lechu8977 Před 2 lety

    Njanum ith pole ketatha c section ayath kond...nalla sukham anenna ellarudem vicharam

  • @sulthanabaheej9704
    @sulthanabaheej9704 Před 2 lety +1

    👌 entyum siseriyan ayirunnu parajat full sathyaman

  • @sannuschannel8662
    @sannuschannel8662 Před 5 měsíci

    സിസേറിയൻ തന്നെയായിരുന്നു എനിക്ക് ഇപ്പോൾ ആലോചിക്കാൻ പോലും പറ്റുന്നില്ല. നോർമൽ പ്രസവം കഴിഞ്ഞവർ മെല്ലെനടന്ന് വരും അതു നോർമൽ ആകുന്നതിന്റെ പ്രത്യേകത. പിന്നെ യുള്ള വേദന സഹിച്ചവർക്കുമാത്രം അറിയാം പിന്നെനമ്മുടെ സ്വന്തം അമ്മ, ഭർത്താവ് അവര്ക്ക്അറിയാം.സിസേറിയൻ കഴിഞ്ഞുവർ പിറ്റേ ദിവസം അല്ലെ ങ്കിൽ 3മത്തെ ദിവസം

  • @sajitharaveeshsajitharavee5338

    എനിക്കും cesareyan ആയിരുന്നു അനുഭവിക്കുവർകെയ അറിയൂ lifelong ഇതിന്റെയ ക്കഷ്ടപ്പാട് normaldelivery മാക്സിമം ten ഡേ madudus കൾ സുഖപ്രസവം എന്നു pandumuthea പറയൂന്നത് പിന്നത്തേനേയ്

  • @sreeja.ssreeja6037
    @sreeja.ssreeja6037 Před 2 lety +1

    Sukhaprasavathinu naraka vedanayiloode oru vettom nadannal mathi. Pakshe siserianu aa murivu bhedamaakunnath vare naraka vedana abubhavikkanom. Nannayittu nokkan aalilla enkil paraukaum venda. Aa amma pinneedu orikkalum aarogya prashnangal illathe ee bhumiyil jeevikkilla. Aa duritha parvam anubhavich ariyendathaanu... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @swaliha8015
    @swaliha8015 Před 2 lety

    Super viedo chechi Amma nandhukutti😘❣💗

  • @riyasbava2498
    @riyasbava2498 Před 2 lety

    പറയാൻ. വാക്കുകളില്ല 👍🏻👍🏻👍🏻👍🏻👍🏻

  • @world965
    @world965 Před 2 lety +5

    കുറേ പേർക്ക് ഒരു വിചാരം ഉണ്ട് ഇതൊരു സുഖം ഉള്ള ഏർപ്പാട് ആണെന്ന് എനിക്കും അതായിരുന്നു എന്റമ്മോ അനുഭവിച്ചവർ ഒരിക്കലും പറയില്ല

  • @Itsmevigiar
    @Itsmevigiar Před 2 lety

    ഞാൻ ഒരു ടോപ്പിക്ക് പറയാം ചെയ്തു നോക്കൂവോ... നിങ്ങളുടെ വീഡിയോസ് പോളിയാണ്

  • @shivasvlogambu4380
    @shivasvlogambu4380 Před 2 lety

    C section is more complicated normal delivery and so painful

  • @athiravishnuathiravishnu2135

    Video nannayitt und super

  • @sreevidyaswaminath578
    @sreevidyaswaminath578 Před 2 lety

    Gud msg

  • @AmruthamGamayah
    @AmruthamGamayah Před 2 lety +2

    Ithupole Chuluvinu kittiya 2 pillerund enikk..2 cesarean kazhinjulla vedana..marunneyilla..maaratha.naduvedanayekkal vedanaya aalukalude itharam dialogue

  • @meenus.p5090
    @meenus.p5090 Před 2 lety +1

    എനിക്കും സിസേറിയന് ആയിരുന്നു 3. മക്കൾ

  • @chinnupradeep4978
    @chinnupradeep4978 Před 2 lety

    Good message

  • @nusaibariya3038
    @nusaibariya3038 Před 2 lety +2

    Nanudus family istam

  • @binushabinusha4294
    @binushabinusha4294 Před rokem

    👍

  • @jishnajayan2521
    @jishnajayan2521 Před 7 měsíci

    Anubavichavarkke athintte vedhana ariyatholl ntte amma ippozhum paraunathu njagal kelkkunathaa ippozhum athintte buthimutt ammakk ond

  • @dance_maniaac6534
    @dance_maniaac6534 Před 9 měsíci

    കർത്താവെ സുഖപ്രസവം ആവണേ എന്നു പ്രാർത്ഥിച്ചു ഇരിക്കുന്നു ഞാൻ.... കാരണം cs ചെയ്യാൻ എനിക്ക് ഭയങ്കര പേടിയാ 🙁 സുഖപ്രസവം ആണേൽ കുറച്ചു ഡേ വേദന സഹിച്ചാൽ മതിയായിരുന്നു... Cs ചെയ്യണേൽ എത്ര നാളുകൾ വേദന സഹിക്കണം 😒 അതിന്റെ complications ഒക്കെ ആലോചിക്കുമ്പോൾ ഭയങ്കര പേടിയാ.... പക്ഷെ dr പറഞ്ഞു cs ആയിരിക്കും എന്നു 😒 എന്തായാലും കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടിയാൽ മതിയായിരുന്നു... ഞാനും കെട്ടിയോനും എന്നും പ്രാർത്ഥിക്കും നോർമൽ ആവണേ എന്ന് 😒

  • @baluzzzz
    @baluzzzz Před 2 lety

    Vaachamma super👍👍👍

  • @nimithachinju3628
    @nimithachinju3628 Před 2 lety

    Spr 👍👍

  • @shamseershami7409
    @shamseershami7409 Před 2 lety

    Super

  • @devasreelechuu5010
    @devasreelechuu5010 Před 2 lety

    സൂപ്പർ

  • @athiradinesan5049
    @athiradinesan5049 Před 2 lety

    Kollatto super

  • @gopikagopika3116
    @gopikagopika3116 Před 2 lety

    Nta ammavi paranja vakkukal orkunnu 😥😥😥vedhana ariyatha presavam

  • @fasilakunjhi6762
    @fasilakunjhi6762 Před 2 lety

    Good messege 👍👍👍

  • @shameerasidheek9288
    @shameerasidheek9288 Před rokem +2

    ഓപ്പറേഷൻ കഴിഞ്ഞാൽ പാച്ചിയമ്മ പറഞ്ഞപോലെ വേദനകൊണ്ട് onnu തുമ്മാണോ ഒന്ന് ചുമക്കാനോപറ്റില്ല അനുഭവിച്ചറിഞ്ഞത് കൊണ്ടാ

  • @zimbatales1313
    @zimbatales1313 Před 2 lety

    നല്ല സന്ദേശം 👍

  • @aiswaryadinesh101
    @aiswaryadinesh101 Před 2 lety +1

    🔥🔥🔥🔥🔥

  • @miloozworld2185
    @miloozworld2185 Před 2 lety

    അടിപൊളി

  • @arathybinu797
    @arathybinu797 Před 2 lety

    👍👌🏻