ഇതുപോലെയൊരു മകൾ ഒരു അമ്മക്കും പിറക്കാതിരിക്കട്ടെ.. 😔🙏

Sdílet
Vložit
  • čas přidán 8. 09. 2023
  • ഇതുപോലെയൊരു മകൾ ഒരു അമ്മക്കും പിറക്കാതിരിക്കട്ടെ.. 😔🙏

Komentáře • 104

  • @happycouples916
    @happycouples916 Před 10 měsíci +77

    നല്ല പെൺമക്കളും ഉണ്ട് എത്ര വലിയ വിവാഹബന്ധം ആയാലും സ്വന്തം മാതാപിതാക്കളെ ആരക്കാരും വലുതായി കാണുന്നവർ 😊

    • @Nandhusfamily555
      @Nandhusfamily555  Před 10 měsíci +3

      ഇല്ല എന്നല്ല, ഈ വീഡിയോ ഒരു അമ്മയുടെ അനുഭവം ആണ് 🥰❤️

  • @wayanadankaadintekanmani
    @wayanadankaadintekanmani Před 10 měsíci +21

    എൻ്റെ അനുഭവം നേരെ തിരിച്ച് ആയിരുന്നു😢 മൂത്തവരിൽ ഒരാളുടെ കോൾ വന്നു അമ്മക്ക് സുഖമില്ല ഞങ്ങൾക്ക് പോയി നിൽക്കാൻ പറ്റില്ല ന്നു അന്ന് കല്യാണം കഴിഞ്ഞ് ഒന്നര മാസം ആയുള്ളൂ. കയ്യിൽ ഉണ്ടായിരുന്ന ചില്ലറ എടുത്ത് hus എന്നെ യാത്രയാക്കി വേഗം പോയി നോക്കൂ ന്നു.. ഞാൻ തനിച്ച് വീട്ടിലേക്ക് വന്നു നോക്കുമ്പോൾ അമ്മ കിടക്കുന്നു😢 വീട് വൃത്തികേടായി കിടക്കുന്നു. വീടും പരിസരവും വൃത്തിയാക്കി അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ഒരാഴ്ച കൂടെ നിന്ന് അമ്മ ഉഷാർ ആയപ്പോൾ ഏട്ടൻ വന്നെന്നെ കൂട്ടി കൊണ്ട് പോയി. പിന്നെ ഇടക്കിടെ ഇത് തുടർക്കഥ ആയപ്പോൾ ഏട്ടൻ്റെ അമ്മ പറഞ്ഞു അവർക്ക് നല്ല പ്രായമായി മൂത്തവർക് കൂടെ നിൽക്കാൻ പറ്റില്ല നിങൾ പോയി നില്ക്കു ഇടയ്ക്ക് ഇങ്ങോട്ട് പോന്ന മതി ന്നു. അങ്ങനെ വന്നു നിന്നു. ഇപ്പൊ ദേ വല്ലപ്പോഴും വരുന്ന മൂത്തവരാണ് അവർക്ക് വലുത്. വന്നു എത്തി നോക്കി അര മണിക്കൂർ ഇരുന്നു പോകും. കുത്ത് വാക്കുകൾ കേട്ട് മടുത്ത്. സ്വന്തമായി ഒരു വീടും ഇല്ല. ഇവരോട് ഉള്ള സ്നേഹം കൊണ്ട് കൂടെ നിന്നു. ഒന്നും മക്കൾക്ക് വേണ്ടി ഉണ്ടാക്കാൻ കഴിഞ്ഞില്ല😢 ഒരിക്കൽ പോലും എന്നെ ഒരു നല്ല വാക്ക് പറഞ്ഞതില്ല. ജീവനാണ് എനിക്ക് അമ്മയെ. പക്ഷേ അമ്മക്ക് ഇഷ്ടം വല്ലപ്പോഴും വന്നു ചിരിച്ച് കാണിച്ച് പോകുന്ന മക്കളെയാണ്. അല്ലെങ്കിലും കുഞ്ഞ് നാളിൽ മുതൽ ഞാൻ കറിവേപ്പില ആയിരുന്നല്ലോ😁😁

    • @KochuthresiaJohn
      @KochuthresiaJohn Před 10 měsíci +8

      എന്റെ അനുഭവം ഇതൊക്കെ തന്നെയാണ്. ആവശ്യം വരുമ്പോൾ അമ്മയ്ക്ക് എന്റെ സഹായം വേണം. കഴിഞ്ഞതിനുശേഷം എന്നെ വേണ്ട.... 😖😓
      എന്റെ Husband മരിച്ചിട്ട് പോലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല... അമ്മ സ്നേഹമാണെന്ന് പറയുമ്പോൾ എനിക്ക് യോജിപ്പില്ല.

    • @wayanadankaadintekanmani
      @wayanadankaadintekanmani Před 10 měsíci

      @@KochuthresiaJohn 🥺😔

    • @sibibabu7824
      @sibibabu7824 Před 10 měsíci +2

      Ella ammamareyum parayunnilla enkilum ellayidathum und ithupole penmakkal kazhivathum swantham veetil nilkkathirikkunnatha nallath oru vilayum undavilla nammal enthokke cheythalum vellathil varacha vara poleya.ethra budhimutt undenkilum barthavinte veetil kazhiyunnathra vila orikkalum namukke nammude veetil ninnal kittilla.enikke annum innum ente achaneyane ishtam athine pakaram vakkan arumilla.inne ente achan ente koode illallo enna oru sankadam mathrame ullu😥😥😥😥

    • @wayanadankaadintekanmani
      @wayanadankaadintekanmani Před 10 měsíci +2

      @@sibibabu7824 സത്യം. അനുഭവിച്ചു കൊണ്ടിരിക്കുന്നു

    • @jithupzzabhi8004
      @jithupzzabhi8004 Před 10 měsíci +1

      ഞാനും ഇങ്ങനെ തന്നെ

  • @sannuschannel8662
    @sannuschannel8662 Před 10 měsíci +4

    ഇങ്ങനെയും ഉണ്ടല്ലേ പെൺ മക്കൾ.ഇങ്ങനെ ഉണ്ടായിട്ട് ഒരു കാര്യം ഇല്ല 👍

  • @aseenaaseena9829
    @aseenaaseena9829 Před 10 měsíci +6

    ആ പറഞ്ഞത് വളരെ സത്യമാണ് ആൺമക്കൾ ആയാലും പെൺമക്കൾ ആയാലും അവർക്കൊരു ജീവിതം ആയാൽ മാതാപിതാക്കളുടെ ആവശ്യമില്ല ഇതുപോലെ അവരും അച്ഛനും അമ്മയും ആകുമ്പോൾ ആ വേദന അറിയാം

  • @lathadas2163
    @lathadas2163 Před 10 měsíci +7

    അമ്മയുടെ ചുമ നല്ല ഒറിജിനൽ 😂😂😂, ചില പെണ്ണുങ്ങൾ ഇങ്ങനെ ആണ് ഭർത്താവിന്റെ വീട്ടിൽ സുഖം പിടിച്ചു പോയാൽ വീട്ടുകാർ പെട്ടു, അവിടെ ദുരന്തം ആണേൽ അമ്മ അച്ഛൻ എന്നൊക്കെ പറഞ്ഞു വരും വീഡിയോ സൂപ്പർ ആണ് ട്ടോ ❤❤❤❤

  • @parimalavelayudhan7141
    @parimalavelayudhan7141 Před 10 měsíci +10

    വളരെ ശെരിയാണ് 💯 ശതമാനം കറക്റ്റ് ആണ് ഇതേ നാണയത്തിൽ തന്നെ തിരിച്ചു കിട്ടും 👌👍😊

  • @athiravinu499
    @athiravinu499 Před 10 měsíci +5

    ഞാൻ ഒക്കെ കല്യാണം കഴിഞ്ഞു ഒരു മാസത്തിലെ പകുതി മുക്കലും എന്റെ വീട്ടിൽ തന്നെ ആണ്, പോരാത്തതിന് ഇപ്പൊ പ്രെഗ്നന്റ് ആയപ്പോ മുതൽ വീട്ടിൽ കുട്ടിക് 10മാസം ആയി അപ്പഴും വീട്ടിൽ തന്നെ 😃😃, വേറെ ഒന്നും അല്ല കേട്ടോ അച്ഛന് വയ്യ അമ്മയ്ക്കും പ്രായം ഒക്കെ ആയി വീട്ടിൽ വേറെ ആളില്ല 2പെണ്മക്കൾ ആണ് 😊😊

  • @Anugrahastalin123
    @Anugrahastalin123 Před 10 měsíci +4

    മാളു ചേച്ചിക്ക് മുടി അഴിച്ചിടുന്നതാണ് ഭംഗി 🥰👍🏼👍🏼

  • @bilsababy7241
    @bilsababy7241 Před 10 měsíci +2

    Navy blue color dress evidunna vangiyath? Link idamo

  • @pathumr5279
    @pathumr5279 Před 10 měsíci

    സൂപ്പർ ഇങ്ങനെയുണ്ട് മക്കൾ

  • @lissymathew1622
    @lissymathew1622 Před 10 měsíci +1

    Great message. 🙏🙏

  • @athulathul3039
    @athulathul3039 Před 10 měsíci

    Good message chetan super ayi

  • @anjalyvarghese1662
    @anjalyvarghese1662 Před 10 měsíci +1

    Good topic...❤❤❤..Ithupole idakuna orupadu sahacharyagal idu....parents ne nokuna penkuttikalum idu after marriage...parentsnum after marriage sneham kurayuna sahacharyam idu😢😢😢....

  • @krishnakumari8567
    @krishnakumari8567 Před 10 měsíci

    സൂപ്പർ മെസ്സേജ് 👌👌👌❤❤❤

  • @geethum4669
    @geethum4669 Před 10 měsíci +6

    എല്ലാ പെൺകുട്ടികളും ഇങ്ങനെ അല്ല വിവാഹശേഷം അമ്മയെ നോക്കുന്ന നല്ലേ പെൺകുട്ടികൾ ഉണ്ട് എന്തായും സൂപ്പർ വീഡിയോ .പിന്നെ നന്ദു ചേച്ചിയുടെ dress നല്ലേ സൂപ്പർ ആണ്❤❤❤❤

    • @Nandhusfamily555
      @Nandhusfamily555  Před 10 měsíci +1

      നമ്മുടെ വീഡിയോസ് എല്ലാം ഓരോരുത്തരുടെയും അനുഭവം ആണ് 🥰💖

    • @geethap6241
      @geethap6241 Před 10 měsíci

      Bhooribhagam Penmakkalum Marhapithakkalkku Upakarikkarilla

  • @molusafiya4572
    @molusafiya4572 Před 10 měsíci +3

    സത്യം നല്ലൊരു മെസ്സേജ് ❤❤

  • @jaleelanazeer9216
    @jaleelanazeer9216 Před 10 měsíci +5

    നന്ദൂസ് ഫാമിലി ക് ഒരുപാട് നന്ദി വീഡിയോ ഒരുപാട് ഇഷ്ടം ആയി വളരെ ഉപകാരപ്രദമായി രുന്നു

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 Před 10 měsíci

    Engane ulla makalukku enthoru pasam👍

  • @radhathachodu2976
    @radhathachodu2976 Před 10 měsíci +3

    നല്ലൊരു ഉപദേശം

  • @suchitanair693
    @suchitanair693 Před 10 měsíci +1

    very good message. god bless you

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 10 měsíci +4

    Nammale nokki ellangilum makkal happy aarikkatte😂❤😢

  • @SonuJonusVlogs
    @SonuJonusVlogs Před 10 měsíci +1

    Cutee😊

  • @sreedhrannambiar8384
    @sreedhrannambiar8384 Před 10 měsíci +5

    Super Sruthi from dubai hailing from kannur at thillenkeri

  • @Rejani338
    @Rejani338 Před 10 měsíci +2

    Vaachammayude peru entha....😊

  • @beenajoshi9882
    @beenajoshi9882 Před 10 měsíci +1

    Uper massage. Ith allavarum kelkkatte. Njanum orammayan.

  • @niranjanchirappi5850
    @niranjanchirappi5850 Před 10 měsíci +3

    അടിപൊളി വീഡിയോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @swaliha8015
    @swaliha8015 Před 10 měsíci +1

    Super viedo 😘😘

  • @sudhavijayan78
    @sudhavijayan78 Před 10 měsíci +1

    ❤ super

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 Před 10 měsíci +1

    Ithanu jeevithsm aarum sarkum swamthamalla cherthupidichal namuukku 5:18

  • @vijayanair9849
    @vijayanair9849 Před 10 měsíci +1

    Super 😮

  • @beenakt3731
    @beenakt3731 Před 10 měsíci

    👌👌👌🙏🏻🙏🏻🙏🏻❤️❤️❤️

  • @user-vq4sh8bo7v
    @user-vq4sh8bo7v Před 10 měsíci +2

    Anekkum ethupolethanneorumakal unde Anne vethanipechukollunnamakal arkumethupolevithi unddakathe erikkatte😢

  • @user-jn4ss4nb2z
    @user-jn4ss4nb2z Před 10 měsíci +2

    Supper video 👌👌👌

  • @aniladevib6352
    @aniladevib6352 Před 10 měsíci +1

    Kouthal kooli kollathum kittum athellarum orckunnathu nallathanu? pandocke pinne pinne aayirunnu ippol aanel udane aanu

  • @sumayyanufail7052
    @sumayyanufail7052 Před 10 měsíci +1

    Super

  • @prasanthks7174
    @prasanthks7174 Před 10 měsíci

    Super video

  • @anjupillai1342
    @anjupillai1342 Před 10 měsíci +2

    Great message we should take care of our parents 👍good message to new generation 👌👍

  • @rekhaanoop8664
    @rekhaanoop8664 Před 9 měsíci

    Matha Pitha Guru Daivam🙏

  • @user-yg2vb2nt7
    @user-yg2vb2nt7 Před 10 měsíci +1

    ❤❤👍👍👍👍

  • @shajisheeba7127
    @shajisheeba7127 Před 10 měsíci

    👍🙏

  • @radhaa275
    @radhaa275 Před 10 měsíci +1

    Not only daughter in laws are bad but own daughters are more cruel towards own mother. This I am telling my lifes experience from husbands family.

  • @abrumadridista1164
    @abrumadridista1164 Před 10 měsíci +3

    ❤❤❤

  • @jayajose7323
    @jayajose7323 Před 10 měsíci

    👍

  • @sajinafaizal9330
    @sajinafaizal9330 Před 10 měsíci +3

    PCOD,തൈറോയ്ഡ്,ആർത്തവ തകരാറുകൾ,വന്ധ്യത പ്രശ്നങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്ന 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ആർകെങ്കിലും ആവശ്യമുണ്ടോ ???

  • @thajunnesakm7491
    @thajunnesakm7491 Před 10 měsíci +1

    👍👍

  • @sollyjaison317
    @sollyjaison317 Před 10 měsíci +1

    👌

  • @roshinisatheesan562
    @roshinisatheesan562 Před 10 měsíci

    👏👏👏👌👌👌🤝👍❤️❤️🙏

  • @user-py9vo3nw8f
    @user-py9vo3nw8f Před 10 měsíci +1

    Nalloru vidio❤️❤️

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před 10 měsíci

    ❤👍🏻😭

  • @chithravaidyanathan2316
    @chithravaidyanathan2316 Před 10 měsíci

    Good

  • @jalachandran3451
    @jalachandran3451 Před 10 měsíci +1

    Sathaym ❤

  • @ramlathm6014
    @ramlathm6014 Před 10 měsíci

    👍👍👍👍👍👍😭😭😭😭

  • @vijayaa.g5432
    @vijayaa.g5432 Před 5 měsíci

    😭😭💗💗

  • @vidyaraju3901
    @vidyaraju3901 Před 10 měsíci +1

    സൂപ്പർ 🥰

  • @jishadameya1772
    @jishadameya1772 Před 10 měsíci +1

    അച്ഛൻ അമ്മ അവരെ നോക്കി ഉള്ള കാര്യം കഴിഞ്ഞ് ബാക്കി ഉള്ളൂ സൂപ്പർ വീഡിയോ

  • @najitha887
    @najitha887 Před 10 měsíci +1

    Good massege

  • @sreelekhaks3567
    @sreelekhaks3567 Před 10 měsíci +2

    😂❤

  • @majeedchavakkade9542
    @majeedchavakkade9542 Před 10 měsíci +1

    ashamsakal nannayitundennalummanushannannavilla

  • @nimishaakshay9049
    @nimishaakshay9049 Před 10 měsíci +1

    Sathiyam parayatte mudivettith oru bamgillatto

  • @jayashivadasan2703
    @jayashivadasan2703 Před 10 měsíci +2

    Eppozhathe makkal kkonnum real sneham ella

  • @Ponnucreation610
    @Ponnucreation610 Před 10 měsíci +1

    😢😢😢👌👌👌👌👌👌

  • @study__psc
    @study__psc Před 10 měsíci +1

    ഇത്രയും സബ് ആവാൻ സഹായിച്ച എല്ലാ മുത്തുമണീസിനും നന്ദി ഇനിയും ഇത്പോലെ സപ്പോർട്ട് ചെയ്യണേ 🌹🌹🌹🌹

  • @regimolm.g22
    @regimolm.g22 Před 10 měsíci

    👍❤️👍

  • @vasanthakumari5636
    @vasanthakumari5636 Před 10 měsíci

    In nthe logam inganey ane

  • @ramanikrishnan4087
    @ramanikrishnan4087 Před 10 měsíci +1

    Ithu apoorvam mathram

    • @mohammedzayan4605
      @mohammedzayan4605 Před 10 měsíci

      Ii99ieisis9wiowiaki8oiiioooskskwirjie😢😢wkìwiwiwi6wkkwowkkwiwiiwiwiwooeoe6rowow9woo2owo9wowowo😂

  • @farsanamaharoof6960
    @farsanamaharoof6960 Před 10 měsíci

    L

  • @JaseelajabirJabir
    @JaseelajabirJabir Před 10 měsíci +1

    അമ്മ സൂപ്പർ ആയിരുന്നു റിയൽ ആണ് എന്നെ തോന്നു
    പിന്നെ ചേച്ചിയും അടുത്ത വീഡിയോ ക്ക് വേണ്ടി വെയ്റ്റിങ് 😊😊😊

  • @radamani8892
    @radamani8892 Před 10 měsíci +6

    സൂപ്പർ 🙏🏻പെണ്മക്കളെ വളർത്തുന്ന നേരത്തെ വല്ല പട്ടിയെയും വളർത്തിയാൽ അത് കൂടെ ഉണ്ടാകും 😭😭പാവം വാച്ഛമ്മ

    • @Nandhusfamily555
      @Nandhusfamily555  Před 10 měsíci

      💖🙏

    • @lakshmi8814
      @lakshmi8814 Před 10 měsíci +9

      പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടതിനു ശേഷം അവർ പിന്നെ വരുന്നത് പോലും ശല്യമായി കരുതുന്നവരും ഉണ്ട്

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +3

      ആൺമക്കളെ വളർത്തുന്ന നേരത്ത് വല്ല വാഴയും വെച്ചാൽ നന്നായിരിക്കും

    • @radamani8892
      @radamani8892 Před 10 měsíci +1

      അതെന്നാ മോളെ അവിടുത്തെ എല്ലാം വാഴകളാണോ 🤪🤪

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +1

      @@radamani8892 നിങ്ങൾ പെൺകുട്ടികൾക്ക് പകരം പട്ടികളെ ആണോ വളർത്തുന്നത്. നിങ്ങൾക്ക് അങ്ങനെ ഒരു ഗതികേട് ഉണ്ടെന്ന് വെച്ച് എല്ലാ പെൺകുട്ടികളും അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാത്തവർ അല്ല. ഞങ്ങളുടെ വീട്ടിൽ ആൺമക്കൾക്ക് പകരം വാഴയും പെണ്മക്കൾക്ക് പകരം പട്ടിയേം വളർത്തേണ്ട ഗതികേട് ആർക്കും ഇതുവരെ വന്നിട്ടില്ല

  • @sreelekhaks3567
    @sreelekhaks3567 Před 10 měsíci

    😂❤