തേൻ ഇങ്ങെനെ ഉപയോഗിച്ചാൽ തടി കുറയും | How to use honey to reduce weight malayalam

Sdílet
Vložit
  • čas přidán 24. 01. 2023
  • തേനിന്റെ അത്ഭുത ഗുണങ്ങൾ dr മുഫ്‌സില പറയുന്നത് കേൾക്കു
    Dr. Mufsila
    senior homeopathic consultant
    Olive Homeopathy clinic
    grace mall
    Kizhisseri, malappuram, Kerala
    Call: 9020070267
    wa.me/c/919020070267
    honey weight loss malayalam,
    honey weight loss recipe,
    honey weight loss tips,
    honey weight loss tips in malayalam,
    honey and lemon weight loss malayalam,
    lemon and honey weight loss,
    how to consume honey for weight loss
    turmeric and honey malayalam,
    garlic and honey malayalam
    honey diabetes good or bad,
    honey diabetes good or bad malayalam,
    is honey good for diabetes,
    honey good for diabetic
    #honey #honey_weight_loss #honey_diabetes #drcouple #healthtips #honey_malayalam
    #Dr_mufsila

Komentáře • 92

  • @masterzeus721
    @masterzeus721 Před 9 měsíci +1

    Great thnks doctor I am eating daily honey but in the night I think that's y my weight is gaining will stop this and try to be intake in. The morng will see the results

  • @x23PSC
    @x23PSC Před rokem +1

    Mam perunthen kudichal vannam koodumo

  • @chengannurvlog4785
    @chengannurvlog4785 Před rokem

    Just go ahead with sadhgurus explanation on honey....Much better explained...

  • @NICHUSFUNS
    @NICHUSFUNS Před rokem +1

    👍👍👍

  • @chinchusaji7248
    @chinchusaji7248 Před rokem +4

    cheruthean aa no thadi kurakan sahayiknea?

  • @FayasMansoor
    @FayasMansoor Před 2 měsíci

    Dr Milkil honey cherthu kudichal vannam vekumo urappano ini ithe ullu try cheyan pls reply

  • @aswathyvijeesh7503
    @aswathyvijeesh7503 Před rokem

    Mam jan 2 months pregnant lady ane.. Enik pickles athoke valiya eshtam ane. Kurachayi jan ath adikam use chaiyunund.. Palarum parayunnu.. Over salt use chaithal kunjinte braine badikum enne.. Chilar parayunnu enik preasure varum enne.. Oru replay tharumo.. Eppo salt nte use jan kurachitund.

  • @user-tm7lq5pt1q
    @user-tm7lq5pt1q Před 2 měsíci

    Plz reply maaaam🙏🙏🙏Pregnant ladies n morning use cheyyan patumooo
    (Honey + warm water)

  • @user-tr6oe4si5m
    @user-tr6oe4si5m Před 5 měsíci +4

    തടി വെക്കാൻ എത്ര ദിവസം കുടിക്കണം, ഒന്ന് പറയുമോ

  • @farsanishad6997
    @farsanishad6997 Před 11 měsíci

    Milkil Honey cherthu kudichal thadikumo?

  • @jasimashii9900
    @jasimashii9900 Před rokem +3

    Wight gain cheyyan bendit paal thalapichano kudikkendadh?

    • @plantboxonline
      @plantboxonline Před rokem +2

      തിളപ്പിച്ച്‌ കുറച്ചു ചൂട് കുറഞ്ഞ പാലിൽ തേൻ mix ചെയ്ത് രാത്രി ഭക്ഷണ ശേഷം കുടിക്കാം
      അനുഭവം ഉണ്ട്

    • @jouldrinrebello178
      @jouldrinrebello178 Před 7 měsíci

      @@plantboxonlinevannam koodumo kurayumo

  • @amalahmad05
    @amalahmad05 Před rokem +2

    thadikanulla sambavam onn nokatte...

    • @Erica_boutique-.
      @Erica_boutique-. Před rokem

      Thadikkan protein powder und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @sajithakumari5864
      @sajithakumari5864 Před rokem

      വണ്ണം വെയ്ക്കാൻ തേൻ എങ്ങനെ യൂസ് ചെയ്യണം

    • @amalahmad05
      @amalahmad05 Před rokem

      @@sajithakumari5864 video kandille?

    • @islamicamediaislamicvision2890
      @islamicamediaislamicvision2890 Před rokem

      @@amalahmad05 തേൻ കുടിക്കുമ്പോൾ പാൽ ചൂടാക്കണോ, അല്ല പച്ചപ്പാൽ ആണോ

  • @malavikamadhu3257
    @malavikamadhu3257 Před rokem +1

    Mam thenum naranga neerum morning thanne kudikano night kazhikan pattumo

  • @zaira3665
    @zaira3665 Před 6 měsíci +1

    കുട്ടികൾക്ക് ബുദ്ധിവളർച്ച കൂട്ടാനായി തേൻ രാവിലെ കൊടുക്കാം എന്ന് കേട്ടിട്ടുണ്ട് ശരിയാണോ?

  • @chippikuriakose5941
    @chippikuriakose5941 Před rokem +10

    ചെറു ചൂടുവെള്ളത്തിൽ തേനൊഴിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ

  • @Sidharth_Jeevan
    @Sidharth_Jeevan Před 10 měsíci +1

    Feed cheyyunnavark honey weight kurakkan use cheyyamo

    • @DrCouple
      @DrCouple  Před 10 měsíci

      ഫീഡ് ചെയ്യുന്ന സമയത്ത് വെയിറ്റ് ലോസിനായി എക്സർസൈസുകളിൽ കോൺസെൻട്രേറ്റ് ചെയ്താൽ മതി ഡയറ്റുകളും ഹെൽത്ത് ഡ്രിങ്കുകളും നിർത്തിയ ശേഷം ഉപയോഗിക്കാവുന്നതാണ്

  • @siyad.s7.e953
    @siyad.s7.e953 Před 3 měsíci

    വണ്ണം ഇല്ലാത്ത കുട്ടികൾക്ക് എങ്ങനെയാണ് കൊടുക്കുന്നത്?

  • @devulal2185
    @devulal2185 Před 6 měsíci

    Manjalpodi must ayum cheerkanoh doc❤

    • @DrCouple
      @DrCouple  Před 6 měsíci +1

      ചേർക്കുന്നതാണ് നല്ലത്

    • @devulal2185
      @devulal2185 Před 6 měsíci +1

      ​@@DrCouple Doc.. Valare cheriya chooduvellathilano cheerkandathu honey.. Atho pachavellathilum cheerkavoh

  • @madeinheaven8225
    @madeinheaven8225 Před rokem +7

    വലിയ തേൻ ആണോ ചെറുതേൻ ആണോ തടി കുറക്കാൻ സഹായിക്കുന്നത്

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      ചെറുതേനും വലിയ തേനും ഉപയോഗിക്കാറുണ്ട്....
      ചെറുതേൻ വില വളരെ കൂടുതലായതിനാൽ ഭൂരിഭാഗം പേരും വലിയ തേൻ തന്നെയാണ് ആശ്രയിക്കുന്നത്

  • @DEEPAG-em7xd
    @DEEPAG-em7xd Před 9 měsíci +1

    After food 1 tablespoon തേൻ കുടിച്ചാൽ വയർ kurayumo

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      വയർ കുറയുമോ എന്ന കാര്യം വ്യക്തമായി അറിയില്ല....
      എന്നാൽ തടി കുറയ്ക്കാനായി എന്റെ കയ്യിൽ നിന്നും ധാരാളം പേർ വാങ്ങി ഉപയോഗിക്കാറുണ്ട്

  • @imbichikoya2919
    @imbichikoya2919 Před 7 měsíci

    Dr Mohsila presented well

  • @user-jw4je4cd2g
    @user-jw4je4cd2g Před rokem +1

    Cheru then ano van thenano use akendathu

    • @DrCouple
      @DrCouple  Před rokem

      ചെറു തേൻ ആണ് നല്ലത്

  • @Lall302
    @Lall302 Před 3 měsíci +1

    തേൻ കുടിച്ചു വണ്ണം പോയി.10 വർഷമായി ശരീരം മെലിയുന്നു. ഇനി ഭാരം കൂട്ടാൻ പറ്റുമോ

    • @sindhusunil2039
      @sindhusunil2039 Před 3 měsíci +2

      എങ്ങനെ കുടിച്ചപ്പോളാണ് വണ്ണം കുറഞ്ഞത്

  • @ashifmuhammed248
    @ashifmuhammed248 Před 6 měsíci +1

    കുട്ടികൾക്ക് ബുദ്ധി വളർചയ്ക് തേൻ കൊടുക്കാമോ
    എങ്ങനെയാണ് കൊടുക്കേണ്ടത്

    • @mariapaul
      @mariapaul Před 4 měsíci

      Cheruthen or stinglessbeehoney with turmeric powder. Daily 1 spoon

  • @CheruthenFarm
    @CheruthenFarm Před 28 dny +1

    ഒർജിനൽ ചെറുതേൻ എന്റെ കൈയിൽ ഉണ്ട് എനിക്ക് ചെറുതേൻ കൃഷിയാണ്

  • @aswathytk7769
    @aswathytk7769 Před 8 měsíci

    Dabour honey cheru then aano van then aano??

    • @mariapaul
      @mariapaul Před 4 měsíci

      Athu van then aanu. Cheruthen costly anu

  • @sunaina1153
    @sunaina1153 Před 8 měsíci

    Enik wieghtloss aavanam
    So sugar avoid cheyth milk teayil halfspoon honey add cheyth kudikamo
    Tea miss cheyyaan pattunnilla
    Pls reply

    • @DrCouple
      @DrCouple  Před 8 měsíci

      Better to avoid milktea

    • @sunaina1153
      @sunaina1153 Před 8 měsíci

      @@DrCouple k👍 thanks for ur reply♥️

  • @shafxnimedit638
    @shafxnimedit638 Před 3 měsíci

    വെളുത്തുള്ളി അരച്ചിട്ടാണോ തേനിൽ മിക്സ്‌ ചെയ്യേണ്ടത്?

  • @user-tr6oe4si5m
    @user-tr6oe4si5m Před 5 měsíci

    നാടൻ പാൽ തന്നെ വേണോ

  • @najwancreation232
    @najwancreation232 Před rokem +2

    Nigalude number ayakkumo oru help vendiyirinnu

  • @alivp7435
    @alivp7435 Před rokem +1

    തേൻ എങ്ങനെ ഒർജിനൽ ആണെന്ന് മനസ്സിലാകും?

    • @sandhyaanandhu1688
      @sandhyaanandhu1688 Před rokem +3

      നോർമൽ വാട്ടറിൽ ഒരു സ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക അത് താഴ്ന്നു പോയാൽ ഒറിജിനൽ. Mix വെൽ അത് മിക്സ്‌ ആയാൽ ഒറിജിനൽ ആണ് 🥰

    • @plantboxonline
      @plantboxonline Před rokem

      ലാബ് ടെസ്റ്റ്‌ മാത്രം
      അല്ലാത്ത ടെസ്റ്റ്‌ ഒക്കെ ഒറിജിനൽ അല്ലാത്തത് വിജയിക്കുന്നുണ്ട്
      അതിനു വേണ്ടി ഫെവിക്കോൾ പല chemical ചേർക്കുന്നുണ്ട്
      കർഷക രുടെ അടുത്ത് നിന്നും നേരിട്ട് വാങ്ങിയാൽ ഒറിജിനൽ കിട്ടും

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      മുകളിൽ പറഞ്ഞ ടെസ്റ്റ് ഏറ്റവും സിമ്പിൾ ആയ ഒരു ടെസ്റ്റ് ആണ്....
      എന്നാൽ ഈ ടെസ്റ്റിൽ പോലും പരാജയപ്പെടാത്ത വ്യാജന്മാർ നാട്ടിലുണ്ട് എന്നതാണ് യാഥാർത്ഥ്യം....
      100% വിശ്വാസ്യത വേണമെങ്കിൽ ലാബ് ടെസ്റ്റ് തന്നെ വേണം...
      അതൊന്നും സാധാരണക്കാരെ കൊണ്ട് സാധ്യവുമല്ല

  • @user-np9yt8td4u
    @user-np9yt8td4u Před 4 měsíci

    Honey കഴിച്ചാൽ sugar കൂടില്ലേ.. എനിക്ക് sugar ഉണ്ട് weight വെക്കണം ആരുന്നു... ഞാൻ എന്താ ചെയേണ്ടത്

    • @DrCouple
      @DrCouple  Před 4 měsíci

      Focus on high protein diet

  • @soumyathankachan6154
    @soumyathankachan6154 Před rokem

    Honeyum lomenum morning kazhikkunnathi enthegilum problem undo. Ladies ne periods akunnathil problem vallom undakumo

    • @DrCouple
      @DrCouple  Před rokem

      പ്രോബ്ലം ഉണ്ടാകില്ല

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      No problem....
      ഇമ്മ്യൂണിറ്റി വർധിക്കാൻ ഈ മാർഗം വളരെ നല്ലതാണ്

  • @____suhaila______1489
    @____suhaila______1489 Před rokem +2

    ഇനിക്ക് തൈരോയിഡ് ഉണ്ട് weight കുറയാൻ നിങ്ങളുടെ അടുത്ത് മെഡിസിൻ ഉണ്ടോ

    • @DrCouple
      @DrCouple  Před rokem

      ഉണ്ട്. ട്രീറ്റ്മെന്റിനായി വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക

    • @Jumanajumu.
      @Jumanajumu. Před 6 měsíci

      Kuranjo

    • @____suhaila______1489
      @____suhaila______1489 Před 6 měsíci

      @@Jumanajumu. ഞാൻ ഉപയോഗിച്ചിട്ടില്ല

  • @abdusamadlatheefi1845
    @abdusamadlatheefi1845 Před 7 měsíci +3

    തേൻ വെറും പച്ചവെള്ളത്തിൽ വയറ്റിൽ കഴിക്കുന്നത് കൊണ്ട് തടി കൂടും എന്ന് ചിലർ പറയുന്നു ശരിയാണോ ?

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      ചെറു ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് ഒന്ന് രണ്ടു സ്പൂൺ തേനും ചേർത്ത് രാവിലെ കഴിച്ചാൽ തടി കുറയുന്നതിനും ഇമ്മ്യൂണിറ്റി വർധിക്കുന്നതിനും നല്ലതാണ്

  • @HAREESFAIZY-dz9hj
    @HAREESFAIZY-dz9hj Před rokem +21

    സ്തിരമായി തേനും നാരങ്ങാനീരും കുടിക്കുന്നത് മറ്റെന്തെങ്കിലും ദോശ വശം ഉണ്ടാകുമോ..കുടൽ .കരൾ .കിഡ്നി എന്നിവയ്ക്ക്

    • @Themanwithholywounds
      @Themanwithholywounds Před 7 měsíci +1

      സ്ഥിരം നന്നല്ല alternate days

    • @nakabeer2424
      @nakabeer2424 Před 7 měsíci

      വെറുംവയറ്റിലാണ് കഴിക്കുന്നതെങ്കില്‍ അസിഡിറ്റി വരും

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      ചെറിയ ഒരു അളവിൽ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന് യാതൊരു കുഴപ്പവുമില്ല....
      വർഷങ്ങളായി അങ്ങനെ ഉപയോഗിക്കുന്ന ധാരാളം പേരെ എനിക്ക് നേരിട്ട് അറിയാം...
      ഞാൻ ഈ ഫീൽഡിൽ കുറച്ച് കാലങ്ങളായി ഉണ്ട്

    • @ayanaanu214
      @ayanaanu214 Před 2 měsíci

      വെള്ളപാണ്ട് വരും എന്നു കേട്ടിട്ടുണ്ട് നാരങ്ങ കൂടുതൽ ശരീരത്തിൽ ചെന്നാൽ ചിലർക്കു

  • @arunsreenivasan6366
    @arunsreenivasan6366 Před 10 měsíci +1

    Thank you..... Umma 😂💯♥️

    • @DrCouple
      @DrCouple  Před 10 měsíci +1

      Welcome 😊

    • @arunsreenivasan6366
      @arunsreenivasan6366 Před 10 měsíci

      ​@@DrCoupleDoctor... Thaadi valaran oru vedio ido? 😔
      Hormone change ahno ith?

  • @jrexpitiment
    @jrexpitiment Před rokem +1

    തേൻ രാവിലെ വെറും വയറ്റിൽ പച്ച വെള്ളത്തിൽ കുടിക്കാൻ പറ്റുമോ

    • @DrCouple
      @DrCouple  Před rokem

      Yes

    • @sushanthikadr7331
      @sushanthikadr7331 Před 8 měsíci

      Weight gain cheyumo

    • @Pathoos.honey-
      @Pathoos.honey- Před 6 měsíci

      ചെറു ചൂടുവെള്ളത്തിൽ അല്പം നാരങ്ങ പിഴിഞ്ഞ് ഒന്നോ രണ്ടോ സ്പൂൺ തേനും ചേർത്ത് ഉപയോഗിച്ചു നോക്കൂ....

  • @ratheeshratheesh575
    @ratheeshratheesh575 Před 10 měsíci +1

    Thyroid ullavark kudikkamo

    • @DrCouple
      @DrCouple  Před 10 měsíci

      കുടിക്കാം

  • @shruthybrs1611
    @shruthybrs1611 Před rokem

    ചെറിയരീതിയിൽ ചൂട് വെള്ളത്തിലാണോ കഴിക്കണ്ടേ
    പച്ച വെള്ളത്തിൽ കഴിക്കുന്നോണ്ട് ഭാരം കുറക്കാൻ പറ്റില്ലേ

    • @sujag3234
      @sujag3234 Před rokem +3

      പച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിച്ചാൽ ഭാരം കൂടും എന്നാണ് കേട്ടിട്ടുള്ളത്

    • @ashamolps3726
      @ashamolps3726 Před rokem

      Illa

    • @chinnuzz1714
      @chinnuzz1714 Před 8 měsíci

      തേനിൽ ചുടു വെള്ളം ഒഴിച്ചു രാവിലെ വരുവയറ്റിൽ കുടിച്ചാൽ മതി.(ഒരുഗ്ലസ്) തടി കുറയും .തുടർച്ചയായി കുടിച്ചു നോക്കുക .ഫലം കിട്ടും

  • @preethiprasad8960
    @preethiprasad8960 Před 3 měsíci +1

    തടി ആർക്കെങ്കിലും കുടിയിട്ടുണ്ടോ പാലിൽ തേൻ ഒഴിച്ച് കുടിച്ചു 😁

  • @Themanwithholywounds
    @Themanwithholywounds Před 7 měsíci +1

    ഒറിജിനൽ പശ്ചിമഘട്ട കാട്ടു ചെറുതേൻ ആവശ്യമുള്ളവർ നമ്പർ തരു

  • @FayasMansoor
    @FayasMansoor Před 2 měsíci

    Dr Milkil honey cherthu kudichal vannam vekumo urappano ini ithe ullu try cheyan pls reply

  • @FayasMansoor
    @FayasMansoor Před 2 měsíci

    Dr Milkil honey cherthu kudichal vannam vekumo urappano ini ithe ullu try cheyan pls reply