Types of Hairstyle 😂😂

Sdílet
Vložit
  • čas přidán 1. 06. 2021
  • my Instagram
    ashkar._tec...
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video
  • Zábava

Komentáře • 3,3K

  • @Suiii_____
    @Suiii_____ Před 3 lety +3952

    മുടിയെ പൊന്ന് പോലെ നോക്കുന്നവർ ആണ് നമ്മൾ മലയാളികൾ.....!!🤙⚡️

  • @kl-2family401
    @kl-2family401 Před 3 lety +842

    *പണ്ട് അച്ഛൻ കൊണ്ടോയി മുടി വെട്ടിപ്പിക്കുന്ന സമയത്ത്, ബാർബർ ഡോറയെ പോലെ വെട്ടിത്തരും. വീട്ടിൽ വരുമ്പോ അമ്മയുടെ സന്തോഷം അസഹനീയം.!!* 😐

  • @shincy3500
    @shincy3500 Před 2 lety +82

    01:49😂😂😂😂 ആ timing... ufffff. എന്റെ പൊന്നോ....🙆‍♀️

  • @Hinaaizuuuss
    @Hinaaizuuuss Před 3 lety +32

    ചിരിച്ചു ചിരിച്ച് ഒരു വഴി ആയി 😅😅😅💖

  • @santhoshsanthosh1776
    @santhoshsanthosh1776 Před 3 lety +348

    ചേട്ടന്റ 'എന്റ മോനേ'. കേൾക്കാൻ നല്ല രസാ..ആണ്...😂

    • @kochikari5251
      @kochikari5251 Před 3 lety +6

      എനിക്കും 😂

    • @nayanaunni53
      @nayanaunni53 Před 2 lety +2

      ഞാൻ ഇത് പറയാൻ തൊടങ്ങുവാർന്നു

  • @agisha8832
    @agisha8832 Před 3 lety +279

    ഇങ്ങനെയും hairstyles ഉണ്ടോ 😂😂 ബല്ലാത്ത ജാതി 😅

  • @athanivlog5817
    @athanivlog5817 Před 2 lety +27

    Ashkar ഇക്കാക്ക, ഇക്കാക്ക പൊളിയാണ് 👍😂😂

  • @adithkl1840
    @adithkl1840 Před 2 lety +18

    Ee comedy engane പറയാൻ പറ്റുന്നു.... എനിക്ക് ഇഷ്ട്ടപെട്ടു 💞💞💞💞

  • @Abhicazrd27
    @Abhicazrd27 Před 3 lety +112

    മുടിയെ പൊന്ന് പോലെ നോക്കുന്നവർ ആണ് നമ്മൾ മലയാളികൾ..പക്ഷേ അദ്ദേഹം ഓംലെറ്റ് ഉണ്ടാക്കി😂😂😂

  • @DarkBoyGaming
    @DarkBoyGaming Před 3 lety +420

    താടിയും മീശയും ഇല്ലാത്തവന്
    മുടി തന്നയാണ് അലങ്കാരം..!!😂

    • @nithyanithu209
      @nithyanithu209 Před 3 lety +7

      അതന്നെ ചാർളി ഇച്ചായ 😆

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork Před 3 lety +7

      മച്ചാനെ കാണാൻ ഇല്ലായിരുന്നല്ലോ... എവിടയിരുന്നു....😍✌️✌️

    • @nayanam8057
      @nayanam8057 Před 3 lety +1

      Ahankaaravum

    • @amxr.7
      @amxr.7 Před 3 lety +2

      സത്യം 😹

    • @myworkoutmyrules3963
      @myworkoutmyrules3963 Před 3 lety +1

      Bro profail pic send chaiy

  • @reshmasuniqueworld6654
    @reshmasuniqueworld6654 Před 2 lety +14

    "എൻ്റെ മോനെ " power sanam ❤️

  • @gungamer8064
    @gungamer8064 Před 2 lety +11

    Ashkar techy യുടെ ചിരി 👌👌 ഒരു രക്ഷയില്ല

  • @Anshidbinali
    @Anshidbinali Před 3 lety +122

    കൃതാവ് ഒന്ന് കൂർപ്പിച്ചാൽ ചീത്ത പറയുന്ന അമ്മയെ ഞാൻ ഓർത്തു പോവുകയാണ് സൂർത്തുക്കളെ 😁😁😁

  • @__-dp3pt
    @__-dp3pt Před 3 lety +61

    ലെ മുടി : ഇങ്ങനെ പോയാൽ ഇവന്മാർ എന്നെ കൊണ്ട് തന്നെ ഒരു വീടും വച്ച് അതിനുള്ളിൽ കേറി താമസിക്കുവല്ലോ 😌😌

  • @dhanyask6929
    @dhanyask6929 Před 3 lety +16

    മച്ചാന്റെ വീഡിയോ വന്ന ദിവസം കാണാൻ പറ്റിയില്ല. But. ഞാൻ വീഡിയോ കണ്ടു മച്ചാനെ 😁 BIG FAN OF ASHKAR BRO..... ♥️

  • @butterflyvlog7134
    @butterflyvlog7134 Před 3 lety +33

    5:21 കുരങ്ങന്റെ ഒരു ചിരി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @deyondhar2475
    @deyondhar2475 Před 3 lety +22

    ചിരിക്കാതിരിക്കാൻ പറ്റുന്നില്ല🤣🤣🤣

  • @user-bm6fp8eg3e
    @user-bm6fp8eg3e Před 3 lety +34

    LOVE YOU BRO .....❤💋

  • @user-jh7cu6ce7k
    @user-jh7cu6ce7k Před 3 lety +16

    ഇങ്ങനെയും roast 😂😂😂🙏🙏

  • @yadhukrishna.k.pviiib9934
    @yadhukrishna.k.pviiib9934 Před 2 lety +12

    ചേട്ടൻ നമ്മുടെ മുത്താണ് ❤❤

  • @user-qq9dx7xd7h
    @user-qq9dx7xd7h Před 3 lety +102

    ഇതുപോലത്തെ ഹെയർ സ്റ്റൈൽ ഒക്കെ ആദ്യമായി കണ്ടത് പണ്ടത്തെ ജഗതിയുടെ ഫിലിമിലാണ് 🤣❤️

  • @murshyyd6854
    @murshyyd6854 Před 3 lety +90

    കമ്മന്റ് വായിക്കാനും ഇടാനും വേണ്ടി വരുന്നവർ ആണ് നമ്മളിൽ പലരും 😂🤪😹

  • @poojakuttapayi7183
    @poojakuttapayi7183 Před 3 lety +26

    ചേട്ടൻ എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എല്ലാ സൂപ്പർ വീഡിയോസ് ആണ് ഇടാതിരിക്കുമ്പോൾ പഴയ വീഡിയോസ് കാണും 😊

  • @gamerzodiac6620
    @gamerzodiac6620 Před 3 lety +5

    മൊട്ടയ്ക് നല്ല power aa😂⚡️

  • @studiomedia8050
    @studiomedia8050 Před 3 lety +40

    എൻറെ മോനെ വേറെ ലെവൽ ഹെയർ കട്ട്😄😄🤣🤣 ഇങ്ങനെയൊക്കെ ഹെയർ കട്ട്ചെയ്യാറുണ്ടോ

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +263

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടിക്‌റ്റോക് ലേ ഓന്ത് മച്ചാന്റെ ഹെയർ സ്റ്റൈൽ ന്റെ തട്ട് താണ് തന്നെ ഇരിക്കും 😌😂

  • @liomessi2330
    @liomessi2330 Před 2 lety +18

    തലേ ബക്കറ്റ് കമത്തിയ പോലെ ഒണ്ട് 🤣🤣🤣🤣🤣🤣chettante dialogue... Mass💥💥💥

  • @mkpentertainments9242
    @mkpentertainments9242 Před 3 lety +4

    തല മുടി അതിനെ കുറിച്ച് ഒരു video ചെയ്ത ashkar techy അല്ലേ mass 🔥🤗😄👌
    HAIR LOVER ✨️❤

  • @mirza_abhilash
    @mirza_abhilash Před 3 lety +50

    മുടി ഉള്ളപ്പോ മുടി വെട്ടാനൊന്ന് ഭയങ്കര ആഗ്രഹം അന്ന് but വെട്ടി കഴിഞ്ഞു മുടി വളരാൻ പെടുന്ന പാട് 😅😁

  • @soniyageorge4543
    @soniyageorge4543 Před 3 lety +473

    മുടി ഇതുവരെ അറ്റം മാത്രം വെട്ടിട്ടിട്ടുള്ള ആരെങ്കിലുമുണ്ടോ girls
    ആരുമില്ലെങ്കിലും ഞാനുണ്ട്

  • @_sh_aah__
    @_sh_aah__ Před 3 lety +7

    5:10 പണ്ട് പെരുന്നാളിന്റെ തലേദിവസം രാത്രി ഡ്രിമ്മർ കണ്ടപ്പോ തലയിലൂടെ വിട്ടതാ ഈ ഞാൻ.ദേ ഇത് പോലെതന്നെ ആയി 🥴😂

  • @yasirff9721
    @yasirff9721 Před 3 lety +5

    മുട്ടയ്ക്ക് ഇത്രെയും പവർ ഉണ്ടല്ലേ 🤣🤣🤣🤣😂😂

  • @healingstar123
    @healingstar123 Před 3 lety +223

    മുടി ഒന്ന് വെട്ടാൻ സമരം നടത്തുന്ന പ്യാവം ഞമ്മൾ girls... 🥲
    NB : എല്ലാരും അല്ല ട്ടോ... 🚶🏻‍♀️

    • @UCHIHASASUKE-hw5pt
      @UCHIHASASUKE-hw5pt Před 3 lety +10

      Pennnungalayalum , Aanungalayalum
      Mudi ulllatha monj.......😘

    • @shejishejeeb5770
      @shejishejeeb5770 Před 3 lety +7

      Ath.. Sheriyattoo avsnm nalla cheetah kelkkumbol nirthikkolm😂😂

    • @murshidhamurshii1687
      @murshidhamurshii1687 Před 3 lety +4

      Aahdo😓😂

    • @anaghakm8333
      @anaghakm8333 Před 3 lety +1

      Satyam

    • @healingstar123
      @healingstar123 Před 3 lety +2

      @@UCHIHASASUKE-hw5pt nnaalum ororo puthye style kaanumbo nammalkk ath pole vettaan thonnule... 😒ന്നിട്ട് അമ്മയോട് ചോദിച്ചാൽ ആഗ്രഹം മാറിക്കോളും... 🥲🚶🏻‍♀️

  • @gamingmachan6635
    @gamingmachan6635 Před 3 lety +28

    CZcams ഇൽ തെണ്ടി തിരിഞ്ഞു നിക്കുബോയാണ് ഇക്ക യുടെ video😍പിന്നെ ഒന്നും നോക്കിയില്ല ❤

  • @suharamoideen9941
    @suharamoideen9941 Před 3 lety +15

    Your voice poliyaanu Machane

  • @agnusrosegeorge1206
    @agnusrosegeorge1206 Před 2 lety +4

    ചേട്ടന്റ ചിരി അടിപൊളി ആണ് 😁😁😁

  • @g4vlog907
    @g4vlog907 Před 3 lety +146

    ഹെലികോപ്റ്റർ,ജീവിയാണെന്നു എനിക്കിപ്പോഴാ മനസ്സിലായത്,😆😆😆😅😅😅😂😂😂,!,.

  • @nthaanbromodeyaano12.
    @nthaanbromodeyaano12. Před 3 lety +62

    *_ASHKAR TECHY സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤔👍_*

    • @Iwgwfd
      @Iwgwfd Před 3 lety +1

      Athin sthiram video idunnillallo😁

  • @aboobackerkunjippa2021
    @aboobackerkunjippa2021 Před 3 lety +1

    വേറെ level... 🤩🤩🤩🤩🤩ikkka poli

  • @sonaelsageorge1445
    @sonaelsageorge1445 Před 3 lety +262

    പെൺപിള്ളേർക്ക് മുടി വളർത്താൻ അത്ര എളുപ്പം alla

    • @themotopilot5547
      @themotopilot5547 Před 3 lety +16

      ആ ഞങ്ങളുടെ ആരുടെയും വീട്ടിൽ പെൺകുട്ടികൾ ഇല്ല,അതുകൊണ്ട് ഇത് വിശ്വസിച്ചു..🙏🙄

    • @sonaelsageorge1445
      @sonaelsageorge1445 Před 3 lety +9

      @@themotopilot5547 നിങ്ങൾടെ വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തത് എന്റെ പ്രശ്നം അല്ലല്ലോ.

    • @vavaluckyvs
      @vavaluckyvs Před 3 lety +4

      ഏറക്കുറെ 😒

    • @nashwa4575
      @nashwa4575 Před 2 lety +3

      Yz😔

    • @sherin.t3801
      @sherin.t3801 Před 2 lety +5

      ആരും ചോദിച്ചില്ല 🤣🤣

  • @mrblindgaming
    @mrblindgaming Před 3 lety +227

    ആ പെണ്ണ് എയറിൽ പോകാൻ ഹെലികോപ്റ്റർ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു 😜😜

  • @abdullakoya727
    @abdullakoya727 Před 3 lety +40

    കോഴി മുട്ട nd മണം ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്നെ പോലെ 😶😶

  • @rrcreation2612
    @rrcreation2612 Před 3 lety +1

    Voice pwoli anutto etta njn innanu vdos okke kanane apo thanne subscribe cheythu nice anutto 🤩

  • @tsaahad
    @tsaahad Před 3 lety +6

    ഇത് എന്തുവാഡാ HAIR OMLET ഓ 😂💙

  • @mhd__makthoob9690
    @mhd__makthoob9690 Před 3 lety +40

    1st ആണെന്ന് കരുതി വന്നതാ ഇവിടെ കൊറേ ഫസ്റ്റ് ഉണ്ടല്ലോ 😂😂

    • @doramiepurple8474
      @doramiepurple8474 Před 3 lety

      Sathyam 1st comment nn commentidan Vanna njan plingippoyi

  • @adwaith1296
    @adwaith1296 Před 3 lety +15

    Ini ith pole oru hairstyle vechitt venam schoolee povan🤣🤣🤣

  • @abhilash.r
    @abhilash.r Před 3 lety +1

    Jan ithile Pala videos um kanditind. Bro poly ❤️❤️❤️🔥🔥🔥🔥

  • @proffeseryt3162
    @proffeseryt3162 Před 2 lety +6

    One and only content king of kerala
    💝

  • @Anzuuu77
    @Anzuuu77 Před 3 lety +52

    ഈ അവസരത്തിൽ
    ഓന്ത് തലയും വെച്ച് നിൽക്കുന്ന
    ബംഗാളി സേട്ടനെ ഓർമ വരുന്നു...!!😂🐼

  • @user-le3mj6id8z
    @user-le3mj6id8z Před 3 lety +11

    പലരും തളർത്തുമ്പോൾ തളരാതെ കുത്തിക്കുന്ന ഒരു ഐറ്റം 🔥🔥
    അവനെ അങ്ങനെ തളർത്താൻ പറ്റില്ല 🔥🔥

  • @fidhafidhus4621
    @fidhafidhus4621 Před 3 lety +6

    Akkukka mass aann ♥♥❣️❣️❣️❣️😍😍😍💕💕💕😘😘😘😘😘

  • @CRAFTERsalma_313
    @CRAFTERsalma_313 Před 3 lety +1

    Bro vere level 😍

  • @shibiliea
    @shibiliea Před 3 lety +44

    കഷണ്ടി വരെ fashion ആക്കിയ teams ഉണ്ടോ നാട്ടിൽ 😂🤣

  • @sulaimankkr3285
    @sulaimankkr3285 Před 3 lety +87

    പുതുമയും കൗതുകവും അതിലേറെ ചിരിക്കാനുള്ള വീഡിയോകൾ കാണിച്ചുതന്ന അസ്കറിനെ നന്ദി അറിയിക്കുന്നു

  • @kochunni-
    @kochunni- Před 3 lety +3

    Kollam kollam ❤️❤️😁

  • @bhadraks7047
    @bhadraks7047 Před 3 lety +1

    Chettan poliyatoo chetante vedeos kanan matram ann you tob varununath💗

  • @mishalmichu7376
    @mishalmichu7376 Před 3 lety +57

    Promotion skip ചെയ്യുന്നവർ ലൈക്‌ അടി 😂😂👇👇

  • @AbelBiju
    @AbelBiju Před 3 lety +37

    0:25 poli dialogue 😂😂

  • @jinumc738
    @jinumc738 Před 3 lety +1

    Fashion overload

  • @sreedevp.m1845
    @sreedevp.m1845 Před 3 lety +21

    06:31എട്ടുകാലി, ഹെലികോപ്റ്റർ അങ്ങനത്തെ കുറെ ജീവികൾ ഉണ്ട് 😂😂🤭

  • @Cheenkanniijose
    @Cheenkanniijose Před 3 lety +270

    First അടിച്ചു മോനേ ഒന്ന് റിപ്ലൈ തരാമോ പ്ലീസ്

  • @abdullakoya727
    @abdullakoya727 Před 3 lety +142

    ഫോണിൽ ചാർജ് ഇല്ലാഞ്ഞിട്ടും പവർ ബാങ്കിൽ കുത്തിയിട്ട് വീഡിയോ കാണുന്ന ഞാൻ 😆😜

  • @sravanop4528
    @sravanop4528 Před 2 lety +1

    Pewer ashkar techy 1 m love u bro

  • @blindpsychofan3990
    @blindpsychofan3990 Před 3 lety +1

    Enthayalum kollam 👌

  • @parvathyanil2638
    @parvathyanil2638 Před 3 lety +16

    ചിരിക്കാൻ ready ആയിട്ട് എത്തിയവർ ഉണ്ടോയ്😂💕

  • @sonamts8383
    @sonamts8383 Před 3 lety +26

    എന്താല്ലേ ഓംലറ്റ് അടിക്കാൻ ചീനച്ചട്ടിക്ക് പകരം തല... 🤣ഹെയർസ്റ്റൈൽ എന്ന് പറഞ്ഞ ഓന്ത് മച്ചാന്റെ സ്റ്റൈൽ ആണ് സ്റ്റൈൽ... 🤣

  • @shymarajendran8314
    @shymarajendran8314 Před 3 lety

    Ente mone ashkar poliii❤❤💕💕

  • @mankadakkaran
    @mankadakkaran Před 3 lety +43

    💥💞

  • @josnajoyson2496
    @josnajoyson2496 Před 3 lety +50

    അഷ്‌കർ ചേട്ടന്റ ഹെയർ സ്റ്റൈൽ ഇഷ്ടമുള്ളവർ

  • @sandeepullas6436
    @sandeepullas6436 Před 3 lety +14

    6:25 മുട്ടക്ക് ഇത്രയും പവർ ഉണ്ടല്ലെ 🤣🤣🤣🤣

  • @nandupunnya4054
    @nandupunnya4054 Před 2 lety

    Chettante 3rd video anu kannunne.... hairstyles vere level....aa ettukalide itemm....aaa ale kandal thanne spotil ellarum Odum😂😂😂🤭🤭

  • @bhagyabhavya2835
    @bhagyabhavya2835 Před 3 lety +2

    Kollaloo 😂 variety hairstyle

  • @saidalishereef
    @saidalishereef Před 3 lety +21

    ആ ചിരി എന്റെ മോനെ ❤️😂😂

  • @kalifass9215
    @kalifass9215 Před 3 lety +79

    നമുടെ ashkerinte ഹെയർ സ്റ്റൈൽ poli ആലെ guys anekil like

    • @mirza_abhilash
      @mirza_abhilash Před 3 lety +2

      @@ashkar_techy pavam ashkar ikka
      Ithinekkatti nallath ashkar ikkade hairstyle ann 😌

    • @nihalkk1260
      @nihalkk1260 Před 3 lety +2

      @@mirza_abhilash correct 😊💞

    • @ft.fidaaa
      @ft.fidaaa Před 3 lety +1

      Pinnealla

  • @ummermv9114
    @ummermv9114 Před 2 lety

    Super.viedo.ashqar.mone😆😆♥️

  • @user-ld2ix3qp1p
    @user-ld2ix3qp1p Před 3 lety +34

    തലയിൽ വര വരച്ചപ്പോൾ അച്ഛന്റ കൈയിൽ നിന്നും വരകൾ കിട്ടിയവരുണ്ടോ

  • @abhigamer6664
    @abhigamer6664 Před 3 lety +20

    ഇതുപോലെ ഒരു ഹെയർകട്ട് സമ്മതിച്ചു കൊടുകണം 🙏🙏❤️❤️👍

  • @akkafangirl-kerala3904
    @akkafangirl-kerala3904 Před 3 lety +33

    നേവി കട്ട്‌ ആണ് എനിക്ക് ഏറ്റവും ഇഷ്ടം 😄

  • @Suhail_Techy
    @Suhail_Techy Před 3 lety

    Veeendum aliyan vere level video kondu vannu poli muthei njan big fan anei

  • @neenabaiju4935
    @neenabaiju4935 Před 3 lety +1

    ചേട്ടന്റെ video എല്ലാം poli ആണ് കേട്ടോ 🥰🥰🥰🥰😘😘😘

  • @subwaygamer9235
    @subwaygamer9235 Před 3 lety +239

    നോട്ടിഫിക്കേഷൻ വന്നയുടനെ ചാടി വന്നവർ ഒരു ഹാജർ ഇട്ടുപോടെയ് 👇😂😁

  • @ajayakumara2924
    @ajayakumara2924 Před 3 lety +41

    ലോക്കഡൗണിൽ ബീവറജും കള്ള് ഷാപ്പും സ്കൂളും തുറക്കാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ബാർബർ ഷോപ്പ് തുറക്കാൻ വേണ്ടി കാത്തിരിക്കുന്ന ലെ ഞാൻ😌☹️

  • @nirmalanand7808
    @nirmalanand7808 Před 3 lety +1

    മുട്ട ക്ക് ഇത്ര പവർ und🤣🤣🤣🤣

  • @grsp3527
    @grsp3527 Před 3 lety +1

    Ningalu reaction poliiii..😂

  • @Rinsu-prasannan
    @Rinsu-prasannan Před 3 lety +61

    , ആദ്യമായി ആണ് add വന്നപ്പോൾ ചിരിച്ചത് 🤣

  • @abiajose8322
    @abiajose8322 Před 3 lety +49

    "Nte Mone" aanu sire evnte main dialogue 😂❤️❤️

  • @Candy_gurl_1
    @Candy_gurl_1 Před 3 lety

    😂😂poli machanea😂😂

  • @AmeerVibes
    @AmeerVibes Před 3 lety

    ബല്ലാത്ത ജാതി 😂😂

  • @muhammedanfal6804
    @muhammedanfal6804 Před 3 lety +37

    Video കണ്ട് കൊണ്ട് comment വായിക്കുന്നയർ ഉണ്ട 😍🤩🥰😘👍

  • @sajafathima4749
    @sajafathima4749 Před 3 lety +54

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ
    ഉണ്ട്...✌️✌️

  • @__a__k__s__a__m__8949
    @__a__k__s__a__m__8949 Před 2 lety

    Chirch chathu😂😂😂 intamoone vere level😂

  • @_suryasuryaa8899
    @_suryasuryaa8899 Před 3 lety +1

    Pwoli😂😂😂🤣🤣

  • @jaseenaashik3492
    @jaseenaashik3492 Před 3 lety +11

    Ikka. പൊളിച്ചു ഇക്ക അടുത്ത വീഡിയോക്കി കാത്തിരിക്കും
    Ashkar ikka uyirrr😍😍😍😍😍

  • @Anzuuu77
    @Anzuuu77 Před 3 lety +7

    ഓരോ ദിവസം ഓരോരുത്തരെ
    വെച്ച് airil കയറ്റി വിടുകയാണല്ലോ
    അഷ്‌കർ മച്ചാൻ...!!😍

  • @bertinlopez6267
    @bertinlopez6267 Před 2 lety +1

    Yes kanditunde ashkar techyude channalile 😎😎😌

  • @anandanandkrishna2972
    @anandanandkrishna2972 Před 2 lety +1

    Ashker poli thugs and troll 🤦🏻‍♂️😅😅😅😅😅😅🤣🤣🤣🤣 poli poli

  • @mishalmichu7376
    @mishalmichu7376 Před 3 lety +39

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @raheemahamza3265
    @raheemahamza3265 Před 3 lety +9

    Ashkar bro superb 😍😍😍

  • @sivathaputhucheri9686
    @sivathaputhucheri9686 Před 2 lety +1

    Ashkar bro poli aaan⚡⚡

  • @thoufeektech4564
    @thoufeektech4564 Před 2 lety +1

    Machan poliyaan