'രാജ്യത്തെ പ്രശ്നങ്ങളറിയാൻ വണ്ടിയെടുത്ത് പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങി വന്നാൽ മതി...'

Sdílet
Vložit
  • čas přidán 29. 08. 2024
  • 'രാജ്യത്തെ പ്രശ്നങ്ങളറിയാൻ ഒന്ന് വണ്ടിയെടുത്ത് പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങി വന്നാൽ മതി...'
    സി.പി.എമ്മിനെയും ബി.ജെ.പിയെയും ട്രോളി രമേഷ് പിഷാരടി... കെ.സി വേണു​ഗോപാലിന് വേണ്ടി പ്രചാരണത്തിനിറങ്ങി താരം... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 374

  • @haneefabbas877
    @haneefabbas877 Před 4 měsíci +158

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു ബിഗ് സല്യൂട്ട്

  • @truthfinder1524
    @truthfinder1524 Před 4 měsíci +124

    നിങ്ങ വേറെ ലെവൽ ആണ് ഭായി, വളരെ സിമ്പിൾ ആയി ആളുകൾക്കു മനസിലാവുന്ന ഭാഷയിൽ പറഞ്ഞു

  • @Vinod-jy1hl
    @Vinod-jy1hl Před 4 měsíci +68

    പിഷാരടി പറഞ്ഞത് സത്യ മായ കാര്യം

  • @user-kn9mp1ms8m
    @user-kn9mp1ms8m Před 4 měsíci +243

    പിഷാരടി 👌❤️💞
    കെ സി വേണുഗോപാൽ വിജയിക്കട്ടെ❤️❤️💞

    • @Usr-i1t
      @Usr-i1t Před 4 měsíci

      KC. വേണു ഗോപാൽ.നെ പോലെ.അന്തവും കുന്തവും അറിയാത്ത ഒരാളെ.ജയിപ്പിക്കനോ,. ഗോവയിൽ.ചെന്ന് അന്വേഷിച്ചാൽ.കിട്ടും രണ്ട് സീറ്റ്.കിട്ടിയ.ബിജെപി ക്ക് അവിടെ അധികാരം കിട്ടിയത് ഈ kc എന്ന വിവരം. കെട്ട വനെ കോണ് അനെന്ന്

    • @doglover24689
      @doglover24689 Před 4 měsíci

      Kc jayichu Rajasthan rajyasabha 4 seat majority less ulla bjp ku one seat kodukan alle cheta😂

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Před 4 měsíci +1

      K C വേണുഗോപാൽ ഉള്ളത് കൊണ്ട് മാത്രം ഞാൻ കോൺഗ്രസിന് പകരം NOTA ക്ക് വോട്ട് കൊടുക്കും

    • @doglover24689
      @doglover24689 Před 4 měsíci +1

      @@ARUNRAJ-hb9jw do kc tholpikan noku ille 4 seat rajyasabha majority less ulla bjp Rajasthan mp place kittum kcku 2026 anu period ulle mandan kc🤣🤣

    • @Usr-i1t
      @Usr-i1t Před 4 měsíci

      ഞാനും

  • @sportstalk8398
    @sportstalk8398 Před 4 měsíci +191

    Udf20/20💙💙💯👍

  • @Jayannx
    @Jayannx Před 4 měsíci +119

    കോൺഗ്രസ് വലിയ കേമമൊന്നു മല്ല. പക്ഷെ കാലം മാറുന്നു രാജ്യസ്നേഹികൾ ആരായാലും കോൺഗ്രസിനെ മാത്രം ജയിപ്പിക്കേണ്ട കാലം. തിരിച്ചറിയുക 😅😅❤❤❤❤❤❤❤❤❤❤❤❤

  • @shafikabdulla6624
    @shafikabdulla6624 Před 4 měsíci +521

    വീട്ടിലോട്ടു പല ചരക്കുകൾ വാങ്ങാൻ പോയ ഞാൻ പെട്രോൾ പമ്പിൽ നിർത്തി അല്പം പെട്രോൾ അടിച്ചു അല്പം ആവശ്യം സാധനങ്ങൾ കടയിൽ പോയ്‌ വാങ്ങി തിരികെ വീട്ടിലെത്തി ഈ ചൂടിൽ ഫാൻ ഇട്ടു ചാരു കസേരയിൽ ഇരുന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.... എന്റെ vote UDF ന് മാത്രമേ കൊടുക്കൂ

    • @maneeshmanu5704
      @maneeshmanu5704 Před 4 měsíci

      ഡാ മദ്രസാ പൊട്ടാ അതിന് ഇന്ത്യയിലൂടെ ഉള്ളിൽ ആണ് കേരളം ഇങ്ങ് up യിൽ 94 രൂപയെ പെട്രോളിന് ഒള്ളു അപ്പോൾ പിന്നെ നിന്റെ തീരുമാനം നിന്റെ പൊട്ടത്തരം ആണ് 🤣😂കേരളത്തിൽ വില കൂടുന്നതിന് കാരണം മോദി ആണോ മദ്രസാ കോയ 😂🤣

    • @rajeshkizhakombu7655
      @rajeshkizhakombu7655 Před 4 měsíci +42

      ഫാൻ ഇട്ടപ്പോൾ കറന്റ്‌ ഉണ്ടല്ലോ ഇത്ര വരൾച്ച വന്നപ്പോഴും പവർ കട്ട്‌ ഏർപ്പെടുത്താത്ത ഒരു സർക്കാർ ഇവിടെ ഉണ്ട്.. യുഡിഫ് ന്റെ കാലത്തു മണിക്കൂർ കൾ ആയിരുന്നു പവർ കട്ട്‌ 😂😂😂

    • @ItsmehJk
      @ItsmehJk Před 4 měsíci +7

      ​@@rajeshkizhakombu7655Ratri kanam 😂oru andiyum kailaa

    • @vpstateofmind
      @vpstateofmind Před 4 měsíci +15

      Athath stalathe mikacha sthanarthikalkk vote chyeyuka bjp ozhich 🤗

    • @shafikabdulla6624
      @shafikabdulla6624 Před 4 měsíci +13

      @@rajeshkizhakombu7655 curent ന്റെ bill കണ്ട് ബോധം kett കിടക്കുന്നവനിക് എന്തിനാ curent 😂

  • @thomaskovoor2751
    @thomaskovoor2751 Před 4 měsíci +29

    പിഷാരടിയുടെ പ്രസംഗം സൂപ്പർ 🙏🙏🙏എന്നാ കയ്യടിയാ 🙏🙏🙏KC🇮🇳✋🇮🇳

  • @user-uj5lq5ox5h
    @user-uj5lq5ox5h Před 4 měsíci +82

    ജനങ്ങളോടൊപ്പം എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 👌❤️👍

  • @azeezjamal
    @azeezjamal Před 4 měsíci +21

    ജന മനസ്സുകളെ സ്വാധീനിക്കാൻ തീപ്പൊരി പ്രഭാഷണങ്ങളേക്കാൾ എന്തുകൊണ്ടും നല്ലത് ഇത്തരം പ്രഭാഷണങ്ങളാണ്👍

    • @Aysha_s_Home
      @Aysha_s_Home Před 4 měsíci

      സത്യമാണ് സമാധാന സംസാരം ക്ഷമ ഇടയിൽ കയറി സംസാരിക്കാതിരിക്കുക മറ്റുള്ളവരെ കേൾക്കുക അറിയുക മനസ്സിലാക്കുക ഇതൊക്കെയാണ് ഒരു നല്ല വ്യക്തിക്കാവശ്യം അതാണ് കോൺഗ്രസ്സ്❤❤❤❤❤

  • @noufaljasi2436
    @noufaljasi2436 Před 4 měsíci +20

    6:37 ഡാ മോനെ 🔥🔥🔥🔥🔥🔥🔥🔥🔥

  • @ziyankp4966
    @ziyankp4966 Před 4 měsíci +37

    Wonderful my dear brother

  • @vinoy3734
    @vinoy3734 Před 4 měsíci +124

    മുടിഞ്ഞ വില ആണ് സാധനങ്ങൾക്ക്

    • @sahaltvr
      @sahaltvr Před 4 měsíci

      എന്നിട്ട് എന്തിനെങ്കിലും വില കുറക്കാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തോ...😊😊

    • @jojythomas6872
      @jojythomas6872 Před 4 měsíci +1

      ​@@sahaltvrകമ്മികൾ വില കുറച്ചു വെച്ചേക്കുവാ എന്നു പറയാൻ പറഞ്ഞു

    • @user-gc2ze7jg2k
      @user-gc2ze7jg2k Před 4 měsíci

      എല്ലാം കുറക്കയാം എന്ന് പറഞ്ഞു കേറിയവർ എവടെ ​@@sahaltvr

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Před 4 měsíci

      പ്രകടന പത്രികയിൽ വില കുറവ് ഇല്ലല്ലോ... അതുകൊണ്ട് കോൺഗ്രസിന് വോട്ട് ഇല്ല

    • @jojythomas6872
      @jojythomas6872 Před 4 měsíci

      @@ARUNRAJ-hb9jw കമ്മികൾ വില കുറച്ചപോലെ ആരും കുറക്കില്ല 😄
      കണക്കു അറിയാവുന്നവർക്ക് അറിയാം 😂

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před 4 měsíci +58

    പോയൻ്റ് ഉള്ള പ്രസംഗം ചിന്തിക്കുന്നവർക്ക് പാഠം ഉണ്ട്.

  • @keeveear3007
    @keeveear3007 Před 4 měsíci +12

    കെ സി യെ കുറിച്ചു ഇദ്ദേഹം പറഞ്ഞത് തികച്ചും സത്യം കെസിജയിക്കേണ്ടത് ഈ നാടിന്റെ ആവശ്യം ആലപ്പുഴക്കാർക്ക് തെറ്റ് പറ്റില്ല

  • @bavapbava4637
    @bavapbava4637 Před 4 měsíci +182

    BJP ക്കാരുടെയും CPM കാരുടെയും പേടിസ്വപ്നം രമേശ് പിശാരടി🔥💪💪

    • @shajis186
      @shajis186 Před 4 měsíci

      ഈ മൈരൻ ഇറങ്ങി... Ldf 99 സീറ്റ് നേടി

    • @user-gx2oy5lj7k
      @user-gx2oy5lj7k Před 4 měsíci +12

      അതെ കഴിഞ്ഞ തവണ ധർമ്ജന് വേണ്ടി ഇറങ്ങിയിരുന്നു 😂😂😂😂

    • @sajimohan8097
      @sajimohan8097 Před 4 měsíci +2

      😂😂😂😂

    • @mohammedkulukkallur6553
      @mohammedkulukkallur6553 Před 4 měsíci +5

      ചുമ്മാ ചിരിപ്പിക്കല്ലേ കോയാ!
      പേടിസ്വപ്നം 😊

    • @easymarket1457
      @easymarket1457 Před 4 měsíci +1

      Koopa

  • @naaaz373
    @naaaz373 Před 4 měsíci +15

    വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന മുതൽ 😍
    പിഷു ❤

  • @daavathbabu1319
    @daavathbabu1319 Před 4 měsíci +19

    പിഷാരടി❤️❤️

  • @daredevil1079
    @daredevil1079 Před 4 měsíci +17

    Good speech

  • @ponnammathomas2886
    @ponnammathomas2886 Před 4 měsíci +18

    Pisharady you are super

  • @georgekj8886
    @georgekj8886 Před 4 měsíci +102

    Congress should win

  • @bijumadhusyamala7920
    @bijumadhusyamala7920 Před 4 měsíci +66

    പിഷാരടി പത്തനംതിട്ട പോണം

  • @Lulan2022
    @Lulan2022 Před 4 měsíci +17

    പണിക്കൂലി യുമില്ല പണിക്കുറവുമില്ല😂

  • @rashidrashi6738
    @rashidrashi6738 Před 4 měsíci +10

    What a extraordinary speech👍👍🎉🎉

  • @rashidyoosuf5433
    @rashidyoosuf5433 Před 4 měsíci +32

    K.C Venugopal വിജയിച്ച് വരട്ടെ

  • @meerasalish122
    @meerasalish122 Před 4 měsíci +7

    Good speech.simple and humorous.

  • @abhilashs9400
    @abhilashs9400 Před 4 měsíci +40

    Congress ❤❤❤❤❤

  • @harifapr3131
    @harifapr3131 Před 4 měsíci +25

    ഇന്ത്യ മരിച്ചിട്ടില്ല രാഹുൽ ഗാന്ധി കീ ജയ്

  • @captainbharath2934
    @captainbharath2934 Před 4 měsíci +185

    അന്നും ഇന്നും എന്നും ജനങ്ങളോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാത്രമേയുള്ളൂ. പല പരനാറികൾ ഭരണാതുടർച്ച നേടിയാലും ജനങ്ങളുടെ ഒപ്പം കോൺഗ്രസ്സ് ഉണ്ട്.

    • @soorajr9186
      @soorajr9186 Před 4 měsíci +10

      അത് കൊണ്ട് ആണല്ലോ പ്രളയകാലത്തും കൊറോണകാലത്തും ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാതെ സർക്കാരിനെ കുറ്റംപറഞ്ഞു നടന്നത്.

    • @captainbharath2934
      @captainbharath2934 Před 4 měsíci

      @@soorajr9186 പെൻഷൻ കുടിശിക, സപ്ലൈക്കോയിൽ ദാരിദ്ര്യം, വീണമ്മേടെ മാസപ്പടി, പിണങ്ങാറായി പട്ടിഷോ, ഡിഫി എച്ചപ്പായി കോണകങ്ങളുടെ പീഡനങ്ങൾ അക്രമങ്ങൾ, തൊഴിലില്ലായ്മ, കടം വാങ്ങി ധൂർത്ത്. ഈ ഊളത്തരം ചെയ്യുന്നവരെ അടിമകൾ അല്ലാതെ വേറാരും പൂജിക്കില്ല

    • @maneeshmanu5704
      @maneeshmanu5704 Před 4 měsíci

      കേരളത്തിൽ മദ്രസാ പൊട്ടൻമാരെ ആണോ ജനങ്ങൾ 😂🤣😂

    • @rajeshkizhakombu7655
      @rajeshkizhakombu7655 Před 4 měsíci

      😂😂😂😂...

    • @SHYAM031
      @SHYAM031 Před 4 měsíci +3

      അതുകൊണ്ടാണല്ലോ ഇന്ത്യ ഭരിച്ച പാർട്ടി ഇന്ന് സാമ്പാർ പരുവത്തിൽ ചുവരിൽ കിടക്കുന്നത്

  • @itopmemoris7549
    @itopmemoris7549 Před 4 měsíci +24

    20/20

  • @shahulfathima5025
    @shahulfathima5025 Před 4 měsíci +9

    സൂപ്പർ

  • @bijovarghese6288
    @bijovarghese6288 Před 4 měsíci +15

    നാട് മുടിഞ്ഞിരിക്കുകയാണ്. നാട് കൊള്ള അടിച്ചു കൊണ്ടുപോകുന്നു.

  • @sushant5338
    @sushant5338 Před 4 měsíci +10

    Pishu ❤️‍🔥

  • @haneefamuhammed2698
    @haneefamuhammed2698 Před 4 měsíci +7

    അടിപൊളി

  • @sadikmunna5753
    @sadikmunna5753 Před 4 měsíci +26

    UDF 20/20/❤
    Kc 💪🔥

  • @Elam-ai
    @Elam-ai Před 4 měsíci +35

    യുഡിഎഫ് വരട്ടെ

  • @midlajmoorkannil7789
    @midlajmoorkannil7789 Před 4 měsíci +8

    Indian national congress ❤❤🔥🔥

  • @forex_god
    @forex_god Před 4 měsíci +24

    Shafi 🔥🔥🔥

    • @bijujayadevan5661
      @bijujayadevan5661 Před 4 měsíci +3

      കോൺഗ്രസ്‌ 🇮🇳🇮🇳🇮🇳❤❤❤💪🏻

  • @user-ft3er4qr8x
    @user-ft3er4qr8x Před 4 měsíci +6

    Supper

  • @user-jm4br1jy1w
    @user-jm4br1jy1w Před 4 měsíci +2

    Oru varigal polum miss agathe kelkkan patti...nalla rasathilulla shyli❤

  • @user-so8ip2io8b
    @user-so8ip2io8b Před 4 měsíci

    പിശുനെ ആദ്യം അത്ര ഇഷ്ടമല്ലായിരുന്നു ഇപ്പോൾ വളരെ ഇഷ്ടമാണ് കാരണം ഇന്നത്തെ കാലത്തു നന്മയുടെ കൂടെ നിൽക്കുക എന്നത് നല്ല ആത്മക്കൾക്കെ കഴിയൂ ലവ് യൂ പിഷു

  • @Aysha_s_Home
    @Aysha_s_Home Před 4 měsíci +1

    പിശാരടി താടി വച്ചു സുന്ദരനായിട്ടുണ്ട്🎉🎉

  • @basheerkadar4518
    @basheerkadar4518 Před 4 měsíci +4

    പിഷാരടി ❤

  • @eliz4428
    @eliz4428 Před 4 měsíci +1

    Good speech,

  • @ajithcastro862
    @ajithcastro862 Před 4 měsíci +4

    എന്റെ പ്രിയപ്പെട്ട രമേഷേട്ടാ.... നിങ്ങൾ വർത്താനം പറയണം..... പക്ഷേ എപ്പോഴും പറയണം...... ഈ നാട് ദുരിതത്തിൽ കഴിയുമ്പോൾ ആശ്വാസനിധിയിൽ നയാ പൈസ ഇടാത്ത... അതിലും രാഷ്ട്രീയ സാധ്യത കണ്ടു..... നിങ്ങളുടെ ആ അവർ..... സ്വന്തം MLA മാരെ മറുകണ്ടം ചാടാതിരിരിക്കാൻ ഒളിച്ചു വയ്ക്കണ്ടേ നാറിയ പാർട്ടി ആയി പോയി.... നിങ്ങൾ... പറയുന്നവർ..... ഉത്തരേന്ത്യയിൽ വെള്ളപൊക്കം വരുമെന്ന് കരുതി വയനാട്ടിൽ കൊടി അഴിച്ചു വച്ച നാറിയ പ്രവർത്തി..... ഇലക്ടറൽ ബോണ്ടിൽ കള്ളത്തരത്തിൽ രണ്ടാം സ്ഥാനം... കേമം....... മത വർഗിയ വണ്ടികളുടെ വോട്ട് കിട്ടിയാൽ അതും വാങ്ങും എന്ന് പറയുന്ന കെ... സു..... പൗരത്വ പ്രശ്നത്തിൽ കേരള സർക്കാർ പറഞ്ഞ പോലെ നട്ടെല്ല് വളയ്ക്കാതെ നിലപാട് പറഞ്ഞ ഒരു കോൺ..... ആള് ഉണ്ടോ..... വെറുതെ പിരാന്ത് പറയരുത്....... പെട്രോൾ അടിച്ചു കറങ്ങി നടക്കുമ്പോൾ കേന്ദ്ര സർക്കാർ കൊടുക്കേണ്ട തുക കൊടുക്കാൻ സുപ്രീം കോടതി പറഞ്ഞലോ...... അത് ചോദിക്കാൻ പാർലിമെന്റിലെ നിങ്ങളുടെ 19....... കൾക്ക് വായ്യിൽ പൂച്ച...... പെറ്റ് കിടക്കുക ആയിരുന്നോ.....

  • @hajasm5828
    @hajasm5828 Před 4 měsíci +4

    Nalla ampere

  • @juINDIAn
    @juINDIAn Před 4 měsíci +5

    ഇന്നും സ്മൃതി ഇറാനി പ്രസംഗിച്ചത്, കേരളത്തിൽ ജയ്‌ശ്രീ രാം വിളിച്ചതിന്റെ പേരിൽ കുറെയാളുകളെ കൊന്നൊടുക്കി എന്നാണ്, ഈ കളവുകൾ ഒക്കെ കേട്ടിട്ടും ആ ബികിനി ആന്റിയെയും പാർട്ടിയെയും പൊക്കി നടക്കാൻ ബുദ്ധി പണയം വച്ച മലയാളികളും ഉണ്ടല്ലോ എന്നോർക്കുമ്പോൾ 😢😢😢

  • @abisalam6892
    @abisalam6892 Před 4 měsíci +3

    Pisharadi❤

  • @kmd2433
    @kmd2433 Před 4 měsíci +2

    Satyam

  • @cmsmedia1887
    @cmsmedia1887 Před 4 měsíci +2

    രമേശ്‌ ❤💪💪

  • @daviscolumn6611
    @daviscolumn6611 Před 4 měsíci +5

    👍👍👍

  • @shibimuhamed8948
    @shibimuhamed8948 Před 4 měsíci

    Well said 👌💯❤️

  • @abdulrasiq165
    @abdulrasiq165 Před 4 měsíci +10

    🎉🎉

  • @muhammedshameeracm9405
    @muhammedshameeracm9405 Před 4 měsíci +9

    UDF💙👌👌👌💪💪💪🔥🔥🔥

  • @FaizalFaizalvp
    @FaizalFaizalvp Před 4 měsíci +1

    പിഷാരടി 💚💚💚

  • @yassirsalam3073
    @yassirsalam3073 Před 4 měsíci

    Pisharady❤❤. Nattellulla eka cinemakkaran

  • @user-gp8up6oj9s
    @user-gp8up6oj9s Před 4 měsíci +6

    🔥🔥🔥👌

  • @sandeep.s.rohith121
    @sandeep.s.rohith121 Před 4 měsíci +5

    Parliament il poyi discussion nadathaan allenkil pinne enthina MP aavunne...allathe thanne naattukare bodhavalkkarikkaan nadakkalo

  • @sreerenjithanpillai1154
    @sreerenjithanpillai1154 Před 4 měsíci

    പിഷാരടി യെപ്പോലെയുള്ളവരെ കേരളത്തിൽ ഉടനീളം പ്രചാരണവേദികളിൽ എത്തിക്കണം.

  • @basiluppada7912
    @basiluppada7912 Před 4 měsíci

    ഹാജർ നിലയെ പറ്റി പറഞ്ഞത് സത്യം

  • @latheefmarthya5643
    @latheefmarthya5643 Před 4 měsíci

    പിഷാരടീ... പറഞ്ഞതൊക്കെ
    കോമഡിയാണോ.. ചേട്ടാ.... 🙆‍♂
    ഒന്നുറക്കെ ചിരിക്കാനാ... 😜

  • @kidsdiary5644
    @kidsdiary5644 Před 4 měsíci +1

    പൊന്നു സഹോദരന്മാരെ നമ്മുടെ രാഹുൽ ഗാന്ധിക്ക് യുഡിഎഫിന് ഒരു ചാൻസ് കൊടുക്കണം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ട് രാഹുൽ ഗാന്ധി വരണം

  • @ramshadramshu3357
    @ramshadramshu3357 Před 4 měsíci +7

    Polichuu😂😂❤❤😅

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 4 měsíci +4

    Udf ❤❤❤pisharadiii ❤❤❤❤20 india 🇮🇳 munnanii 🇮🇳 varummmmm rahuljiiiiiiii pradanamandri

  • @abhilashpalathingalvasupal3332

    Best thoughts and oration from actor and director

  • @afzalmollah8319
    @afzalmollah8319 Před 4 měsíci

    സത്യം

  • @jamesplappally416
    @jamesplappally416 Před 4 měsíci +13

    എല്ലാ parliament elections ൻ്റെ മുന്നോടിയായി K.C. Venugopal പണി പൂർത്തിയാകാതെ കിടന്ന Alappuzha bypass ൻ്റെ കാടുകൾ വെട്ടിത്തെളിച്ച്ട്ട് പറയുമായിരുന്നു bypass ഉടൻ പൂർത്തിയാക്കുമെന്ന് പക്ഷേ ഇപ്രാവശ്യം അതു പറയുവാൻ പറ്റില്ല കാരണം അത് ആർജ്ജവമുള്ളവർ പൂർത്തീകരിച്ചു ഇപ്പോൾ അദ്ദേഹവും അതിൻ്റെ ഗുണഭോക്താവാണ്.

  • @muhammadhaneefa6057
    @muhammadhaneefa6057 Před 4 měsíci +3

    🔥💙

  • @mmstar9821
    @mmstar9821 Před 4 měsíci +1

    ❤️❤️❤️❤️

  • @anoopviswanathan5409
    @anoopviswanathan5409 Před 4 měsíci +2

    💙💙💙

  • @shajahaninshan867
    @shajahaninshan867 Před 4 měsíci +1

    കോൺഗ്രസ്‌ 👌👌👌👌👌💪💪💪💪

  • @shabeerali8427
    @shabeerali8427 Před 4 měsíci +2

    ♥️♥️

  • @midhunmathewp1992
    @midhunmathewp1992 Před 4 měsíci

    നാട്ടിലിരുന്നു തള്ളുന്ന പോലെയല്ല ഡൽഹിയിൽ... വല്ല്യ പാടാ...😅

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi Před 4 měsíci +2

    ❤❤❤

  • @MaanuSainu
    @MaanuSainu Před 4 měsíci

    എല്ലാം അതിലുണ്ട്.
    " പെട്രോൾ " അടിച്ച് ബ്രിജെപി )
    "കടയിൽ "പോയി സാധനം വാങ്ങിയാൽ (ഇടത് പക്ഷം)
    😂😂😂😂😂

  • @user-se7fe7pk4m
    @user-se7fe7pk4m Před 4 měsíci +2

    we hv given ample opportunity to perform unfortunately it was utter waste dear pisharady.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před 4 měsíci +36

    ഇന്ത്യ മുന്നണി വിജയിക്കണം

  • @majeedpallimanjayalilmelet900

    ഇന്ന് ക്ക്‌ ക്ക്‌ വേണ്ടി, നാളെ സുരേഷ് ഗോപിക്ക്, മറ്റന്നാൾ സുരേന്ദ്രന്, നുമ്മ പൊളിയാണ്

  • @TrueViews.
    @TrueViews. Před 4 měsíci

    Banana talk...😊😊😂

  • @linuthankachan4255
    @linuthankachan4255 Před 4 měsíci

    Pishu💙💙💙

  • @veddoctor
    @veddoctor Před 4 měsíci +1

    പിശാരടിയുടെ പുറകിൽ കർട്ടൻ ആയി ഇട്ടേക്കുന്നത് സുടാപ്പി കോടി ആണോ 😑😑

  • @shafreenashafreena4113
    @shafreenashafreena4113 Před 4 měsíci

    അയ്യോ ഇവൻ സിനിമ ഫീൽഡ് ഔട്ട്‌ കോമഡി 😂😂😂

  • @user-zd2zf7fo8u
    @user-zd2zf7fo8u Před 4 měsíci

    👏👏👏👏👏

  • @sajansamuel9750
    @sajansamuel9750 Před 4 měsíci +1

    Congress 💙

  • @sarathprasad191
    @sarathprasad191 Před 4 měsíci

    യഥാർത്ഥത്തിൽ നടക്കുന്നത് താങ്കളെ പോലുള്ളവർ കോൺഗ്രസിലേക്ക് പോകുന്നു....😂

  • @samishkhurana1333
    @samishkhurana1333 Před 4 měsíci +1

    Thaadi vecha kumbidi edha 😅

  • @shibilrehman
    @shibilrehman Před 4 měsíci +1

    യുപിയിൽ പോയി ബീഫ് ചോദിച്ചാൽ നന്നാകും... 😂😂😂

  • @ratheeshr5979
    @ratheeshr5979 Před 4 měsíci

    Pectrol price evidae dash monae..

  • @gafoorfs5837
    @gafoorfs5837 Před 4 měsíci

    👍👏

  • @kidsdiary5644
    @kidsdiary5644 Před 4 měsíci

    ❤👍👍👍👍👌

  • @komumalabari3817
    @komumalabari3817 Před 4 měsíci

    എൽഡിഎഫ് വിജയം ഉറപ്പ്. മാൻഡ്രേക് 😂😂😂

  • @bibinshorts1607
    @bibinshorts1607 Před 4 měsíci

    വിലക്കയറ്റം ആഗോള പ്രശ്നമാണ് ,,, അതിനു കൈയിൽ കാലത്തിനനുസരിച് കാശുണ്ടാകുക എന്നതാണ് പൊംവഴി ,,, അതിന് തൊഴിലുണ്ടാകണം അതെടുക്കാനുള്ള മനസ്സുണ്ടാകണം

  • @mujibrahmanrahman4229
    @mujibrahmanrahman4229 Před 4 měsíci +1

    🇮🇳💪🏻

  • @vishnuvichu1849
    @vishnuvichu1849 Před 4 měsíci +2

    👍👍❤❤❤💪💪💪💪

  • @kalamprakalampramohamed9292
    @kalamprakalampramohamed9292 Před 4 měsíci

    Ramesh p great

  • @ishaqnjr2489
    @ishaqnjr2489 Před 4 měsíci

  • @anishkayyappan1625
    @anishkayyappan1625 Před 4 měsíci +5

    ധർമ്മജനെ തോൽപ്പിച്ച അതേ കോമഡി....

    • @akv1989
      @akv1989 Před 4 měsíci

      ധർമജൻ രാഷ്ട്രീയത്തിൽ 100 കൊല്ലം ആയുള്ളൂ, kc1മാസം 😂😂😂

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 4 měsíci

      😂😂

  • @vasu7208
    @vasu7208 Před 4 měsíci +2

    നേരാവണ്ണം പാഠപുസ്തകം ഇറക്കാൻ പറ്റാത്തവരാന്

    • @maddymaddy3370
      @maddymaddy3370 Před 4 měsíci

      Exam ezhuthan pillerdennu cash pirikkan order team aamnu parayanne😂😂😂

  • @suniljohn3849
    @suniljohn3849 Před 4 měsíci +1

    ഓന്ത് വന്നോ 😂😂😂😂ഒന്തുകളുടെ അമ്മാവൻ 😂😂😂😂

  • @user-uj5lq5ox5h
    @user-uj5lq5ox5h Před 4 měsíci

    K C 👌👌👌👌👌👌👌👌