Purgatory, Heaven, Hell in malayalam ( മണിയങ്ങാട്ട് അച്ഛൻ സാക്ഷ്യം പറയുന്നു)

Sdílet
Vložit
  • čas přidán 17. 01. 2019
  • FR.JOSE MANIYANGAT'S TESTIMONY ABOUT HEAVEN, PURGATORY & HELL THROUGH AN INTERVIEW IN GOODNESS TV.
    "So if anyone declares himself for me in the presence of human beings, I will declare myself for him in the presence of my Father in heaven" (Matt 10: 32).
    PLEASE LIKE, COMMENT, SHARE AND SUBSCRIBE THIS SPIRITUAL & NON PROFIT MOTIVE CHANNEL.THE MAIN AIM OF THIS CHANNEL IS TO MAKE THE EVANGELISATION KNOWN TO THE WHOLE WORLD. NO DOUBT, WONDERS OF GOD INCREASE THE FAITH OF HUMAN KIND. ALL GLORY TO GOD! കത്തോലിക്ക സഭയുടെ വിശ്വാസസത്യങ്ങൾക്കെതിരെ ദുഷ്പ്രചാരണങ്ങൾ അധികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ സത്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു പരമാവധി ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

Komentáře • 663

  • @harshamolak3855
    @harshamolak3855 Před 2 měsíci +11

    ഞാൻ ഹിന്ദു ആണ് എന്നാൽ ഈശോ യും മാതാവിനോടും ആണ് ഞാൻ പ്രാർത്ഥിക്കുന്നത് 🥰🥰

  • @johnsonjose1708
    @johnsonjose1708 Před 3 lety +27

    Father. ഒത്തിരി നന്ദി, കർത്താവിനും ഒത്തിരി നന്ദി. ഇതു കാണാൻ ഒരുക്കിയ നിമിഷത്തേയോർത് നന്ദി.

  • @SherlyBabu-hz8ij
    @SherlyBabu-hz8ij Před 9 měsíci +7

    🙏amen എന്റെ ദൈവമേ ഈ ചാനെൽ എല്ലാവരും കാണനും അച്ഛന്റെ സാക്ഷ്യം കാണാനും കേൾക്കാനും ഇടയാകണമേ അങ്ങനെ എല്ലാആൽമകളെ രക്ഷിക്കേണമേ 🖐️🙏thank you acha ഇതു കേൾക്കാൻ കാണാനും ഭാഗ്യം ലഭിച്ചതിനെ ഓർത്തു ദൈവത്തിന് നന്ദി പറയുന്നു 🙏god bless you acha 🙏

  • @bettyjose3386
    @bettyjose3386 Před 3 lety +15

    ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം. ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ആത്മാക്കളെ രക്ഷിക്കണമേ .

  • @gracemarygeorge3832
    @gracemarygeorge3832 Před 4 lety +15

    ഈശോ മറിയം യൗസേപ്പേ ഞാൻ nighale സ്നേഹിക്കുന്നു. ശുദ്ധീകരത്മാക്കളെ രക്ഷിക്കണമേ എന്ന് ഡെയിലി പ്രാർത്ഥിക്കുക. പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ശുദ്ധീകരആത്മാക്കളുടെ മോക്ഷത്തിന് അത് സഹായകം ആവും. Pls pray for them. 🙏🙏🙏🙏🙏🙏🙏🙏

  • @johnysc6246
    @johnysc6246 Před 4 lety +20

    അച്ഛൻ ഭവ പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇതേപോലുള്ള അവസ്ഥയിൽ കടന്നു വന്ന വ്യക്തിയാണ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ച വീണ്ടും ജീവിതത്തിലേക്ക് വന്ന ഒരു വ്യക്തിയാണ് കാരണം രണ്ടു ദിവസമായി വെൻറിലേറ്റർ ആയിരുന്നു എൻറെ ശരീരം.ഹാർട്ടറ്റാക്ക് വന്നപ്പോൾ എൻറെ ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോയിട്ട് വീണ്ടും തിരിച്ചു വന്നതാണ്,മരിച്ച എൻറെ എല്ലാ ബന്ധുക്കളും ഞാൻ കാണുകയും ചെയ്തു അതുകൊണ്ട് എനിക്ക് ഇപ്പോൾ മരണത്തെ ഭയമില്ല

  • @sobhavs1867
    @sobhavs1867 Před 3 lety +10

    I had seen 2 angels during my sleep at hostel room in 2005....till now I have never seen such beautiful persons in this world... They are that much wonderful...... Can't explain with words...

    • @Ju8iojjjhyhhg
      @Ju8iojjjhyhhg Před 3 lety +2

      Sleep il alle anganeya.Just a dream.Nammal Kanda faceum ketta fanatasium a kandath

    • @sobhavs1867
      @sobhavs1867 Před 3 lety +1

      @@Ju8iojjjhyhhg I did not see them as humans..... Instead I saw them as God's angels standing like watchmen in front of a gate.. They were two in numbers.. I praise God for showing them to me even though during sleep they are my soldiers God has kept for me...

    • @Ju8iojjjhyhhg
      @Ju8iojjjhyhhg Před 3 lety

      @@sobhavs1867 Jesus Christ is looks like human and angles sculptured on churches are look like humans.

    • @Ju8iojjjhyhhg
      @Ju8iojjjhyhhg Před 3 lety

      If god exists our world wouldn't get miserable

  • @gracebenoh5077
    @gracebenoh5077 Před 3 lety +5

    Father's testimony made me to ask for forgiveness,to pray to the guardian angel always.pray for me as inner and my family.

  • @truthfighter3402
    @truthfighter3402 Před 4 lety +4

    Eye opening testimony. Thank you father

  • @rahelkurian3524
    @rahelkurian3524 Před 3 lety +4

    Dear father pls pray for our family.
    Your eye witness blessed experience is a wonderful awareness to all people.

  • @daisyvarghese5807
    @daisyvarghese5807 Před 4 lety +8

    Good message, good lesson, Thanks. May God bless. 🙏

  • @mathewckunnumkal5639
    @mathewckunnumkal5639 Před 3 lety +2

    A VERY IMPORTANT AND MOST PROMISING TALK WHICH SHOULD BE HEARD AND FOLLOWED BY ALL CHRISTIAN FAMILIES
    Mathew c kunnumkal

  • @sangeethamariam5227
    @sangeethamariam5227 Před 3 lety +2

    Excellent message thanku father. God bless you.amen

  • @unknown-bi7tc
    @unknown-bi7tc Před 5 lety +64

    Hell is real.
    Only Jesus can save us frm hell.
    Amen. Accept jesus..

    • @jebinbobymathew5549
      @jebinbobymathew5549 Před 4 lety +4

      Amen amen I accept

    • @monichenkattil
      @monichenkattil Před 4 lety +2

      I am really sorry to say you, Jesus never will save any soul from hell. After final judgement of each soul no more changes of decision. Before die from this world anyone can apologize to Jesus and he will forgive all our sins and save our soul.

    • @anjuanju5740
      @anjuanju5740 Před 4 lety +3

      Angel maria v.p Joseph Kreupasanam CZcams channel kanuka, prayer cheyyuka. Kreupasanam mathav (mother Mary) yeshuvinodu apeshichu ningalde problems ellam matti tharum. God bless you

    • @anjuanju5740
      @anjuanju5740 Před 4 lety +2

      Angel maria Njan link evda kodukkam czcams.com/channels/bg8V1kty3s1kcCch2VHwEw.html God bless you.

    • @monichenkattil
      @monichenkattil Před 4 lety +1

      @@anjuanju5740 മേരി കാതറിന്റെ മരണാനന്തര ജീതത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷ Audio രൂപത്തിലുള്ള പല പാർട്ടിന്റെ ആദ്യ Part link ഇവിടെ തരുന്നു. അത് കേട്ടത്തിന് ശേഷം ബാക്കി വരുന്ന Part കളും കേൾക്കുക. czcams.com/video/GYpkzOqNEJ8/video.html

  • @antonyfernandez1261
    @antonyfernandez1261 Před 4 lety +22

    നിരന്തരം പ്രാർത്ഥിക്കുക, പ്രേതെകമായിട്ട് ശുദ്ധികരണ സ്ഥലത്തു സഹനം സഹിക്കുന്ന, ഇ ലോകത്തിലെ മരിച്ചുപോയിട്ടുള്ള എല്ലാ ആത്മാക്കൾക്കും, പ്രേതേകിച്ചും ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുക,
    ഈശോയുടെ കരുണയുള്ള ഹൃദയമേ ഞങ്ങൾ അങ്ങയിൽ ശരണപെടുന്നു
    ആമേൻ ഹല്ലേലുയ..

  • @sarajoseph3543
    @sarajoseph3543 Před 3 lety +6

    ഈശോയെ പാപത്തിൽ നിന്ന് അകന്ന് നിൽക്കാനും പാപത്തെ ഓർത്തു പശ്ചാത്തപിക്കാൻ ഉള്ള കൃപ നല്കണമേ
    നിത്യ സ്വർഗത്തിന് അവകാശിയാകാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
    യേശുവേ നന്ദി

  • @rosammamathew5636
    @rosammamathew5636 Před 4 lety +4

    Lord jesus christ have mercy on my family and all the souls of the purgatory

  • @reenabenoy2047
    @reenabenoy2047 Před 3 lety +13

    അച്ഛാ എന്റെ മകൻ ആൽഫി ദൈവത്തെ ആരാധിക്കുന്ന ഒരു വിശുദ്ധനായി തിരണമേ🙏 പ്രാർത്ഥിക്കണം.

    • @elsammageorge5900
      @elsammageorge5900 Před 3 lety

      Acha ente makkalude visasam varthikan prarthikane

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

    • @cyriacjariel
      @cyriacjariel Před 2 lety

      Karthavinte kripayal Athu saadhikate

  • @mk_1958
    @mk_1958 Před 3 lety +8

    Father , kindly pray for me and my family , relatives,
    whole world.have mercy on us, hear our prayers.
    🙏🙏.God's blessings holyspirit be with you
    Father.

    • @lissammaprince7682
      @lissammaprince7682 Před 3 lety +1

      1

    • @a2j280
      @a2j280 Před 3 lety

      ഈശോ പാപിയായ എൻെറ മേൽ കനിവാകണമേ ഈശോ എൻറെ കുടുംബം,മക്കൾ ഈശോ യിൽവിശൃ സിചു അനുസരണയിൽ വളരുവാനുളള അനുഗ്രഹവുംപരസ്‌പര ധാരണ യിൽ ജീവികുവാനുളള കൃപയും തരണമേ എൻറെ അച്ചാ അച്ഛാ

  • @user-go7jx3iv3w
    @user-go7jx3iv3w Před rokem +1

    ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ

  • @anniekr2093
    @anniekr2093 Před 3 lety +2

    Thank you father for giving an important information .......

  • @lissygeorge6128
    @lissygeorge6128 Před 4 lety +5

    Amén Acha god bless you

  • @neenubaby4125
    @neenubaby4125 Před 4 lety +36

    അച്ഛൻ പറഞ്ഞത് ശെരി ആണ്, എന്റെ ചേച്ചിയും ഒരു ദിവസം ഇതുപോലെ സ്വപ്നത്തിൽ കണ്ടത് ആണ്....

  • @tharaelizabeth8575
    @tharaelizabeth8575 Před 4 lety +7

    Thank you

  • @bennymathew8932
    @bennymathew8932 Před 4 lety +21

    പ്രൈസ് ദ ലോഡ് ഞങ്ങളുടെ രോഗങ്ങൾ മാറ്റി കിട്ടുവാൻ ഞങ്ങൾക്കുവേണ്ടി 1 പ്രാർത്ഥിക്കണമേ അമീൻ ഹാലേലുയ്യാ

  • @annumahil
    @annumahil Před 3 lety +5

    Thank you Father Jose, very much for this revelation . Thank you prof Abraham

  • @jessychakkapan651
    @jessychakkapan651 Před 3 lety +12

    Glory to God..Thank you father..🙏🙏🙏❤❤❤

    • @alphonseantony8545
      @alphonseantony8545 Před 2 lety

      Tank you Acha for sharing .

    • @akhildas9721
      @akhildas9721 Před 10 měsíci

      ​@@alphonseantony8545❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂

  • @jaisonkokkat3659
    @jaisonkokkat3659 Před 4 lety +4

    Thanks Father.AMEN..

  • @xavieranne3383
    @xavieranne3383 Před 3 lety +2

    Conversion of our people who are so much steeped in sin alienated from God absence of sin and focus on God and faith in God. sr.Anne Xavier Dindigul T.

  • @anievarghesevarghese997
    @anievarghesevarghese997 Před 3 lety +2

    Achen,pls pray for family healing&to get rid of from ancestral sins&curses..Thank LORD.

  • @teenamolbinoy1202
    @teenamolbinoy1202 Před 4 lety +1

    Great talk about living a holy life.

  • @omanamamachan9512
    @omanamamachan9512 Před 3 lety +9

    ബഹുമാനപ്പെട്ട അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകമായും പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു

  • @reshmavarghese6899
    @reshmavarghese6899 Před 4 lety +36

    ശുദ്ധകരണ സ്ഥലത്തെ ആത്മാക്കളോട് കരുണയായിരിക്കണമേ

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +2

      'HALELOOYA' .....

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @valsiwilson5899
    @valsiwilson5899 Před 3 lety

    Ithrayum vivarangal ariyaan kazhinjathil Acha othiri nanni.Haleluja

  • @jeanantoanto6626
    @jeanantoanto6626 Před 3 lety

    Njangalkku vendiyum acha prarthikkane.. . Nalla information നൽകിയതിന് നന്ദി. 👌👌🙏🙏🙏

  • @martinpg357
    @martinpg357 Před 12 dny

    അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @dennatvla2932
    @dennatvla2932 Před 4 lety

    Oh! My God...... Karuniyavanum neethikaranumaya ente daivame..... Njangalodu karunayakanamey.....

  • @elsysebastinkannoth7889
    @elsysebastinkannoth7889 Před 3 lety +2

    Thank you father.. thank you jeasus

  • @rahelkurian3524
    @rahelkurian3524 Před 3 lety +2

    Heart touching messages.

  • @radhavenu3552
    @radhavenu3552 Před 4 lety +1

    Thanks jesus and father.amen

  • @Phillymachan
    @Phillymachan Před rokem

    Orpade prayoganamaya video thanks u father

  • @davidsonjoji934
    @davidsonjoji934 Před 4 lety +1

    Amen ,God bless you father

  • @joyaljoyal308
    @joyaljoyal308 Před 4 lety +7

    Please pray for me father to get more faith and to get rid of my family curses

  • @niyajohnson4980
    @niyajohnson4980 Před 3 lety

    Thank you f.r jose

  • @ambilyshaji3950
    @ambilyshaji3950 Před 3 lety +4

    Acha njangalkkuveandi prathikkanamea njngalude kudumbathil samadhanam undavan veandi i trust in you jesus amen🙏🙏🙏🙏

  • @abingvr1066
    @abingvr1066 Před 4 lety +11

    Yesuve sthuthi yesuve aradhana

  • @mariammamathew4697
    @mariammamathew4697 Před 3 lety +1

    ഈശോമിസിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ഛന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചത് ഒരാനുഗ്രഹമാണ് അച്ഛന്റെ പ്രാർത്ഥനയിൽ എന്റെ കുടുമ്പത്തെയും ഓർക്കണമേ

  • @cmcidukkiconvent492
    @cmcidukkiconvent492 Před 3 lety +2

    ജോബി, ജോസ് ഇവരുടെ മദ്യപാനം മാറാനും സമാധാനം കുടുംബത്തിൽ ഉണ്ടാവാനും പ്രാർത്ഥിക്കണേ

  • @miltensunny
    @miltensunny Před 4 lety +6

    നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
    വെളിപ്പാട് 22:15

  • @vanijoshy8747
    @vanijoshy8747 Před 3 lety

    Acho ee saakshyam pankuvachathinnu nandhi. Enik enne swayam thiruthaan sahaayakamaayi. Nandhi daivame.

  • @nirmalasojan1392
    @nirmalasojan1392 Před 4 lety +7

    How blessed are you Father, that you have seen the " Heaven" Purgatory' Hell" thank you Lord🙏

  • @athuljaison9111
    @athuljaison9111 Před 4 lety +3

    Thank you jesus

  • @leelammaphilip5253
    @leelammaphilip5253 Před 4 měsíci

    അച്ഛന്റെ അനുഭവം ഞാൻ കേൾക്കാൻ സാധ്യമായി. ദൈവത്തിനു മഹത്തം ഉണ്ടാകട്ടെ.. അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ... ഞാൻ വലിയ പ്രശനം അനുഭവിക്കുന്നു. എന്റെ മകൻ മയക്കു മരുന്നിനു അഡിറ്റ് ആയി. ഞാൻ അറിഞ്ഞില്ല. ഒന്നും പഠിച്ചില്ല. ഒരുജോലിയും ഇല്ലാ. എന്നെ അറിയുന്ന ഒരു സ്ത്രി വീട് പണിതു തരാം എന്നുപറഞ്ഞു. മകന് ജോലി സാധ്യത ഉണ്ടാക്കി കൊടുക്കാം എന്നും പറഞ്ഞര്ന്നു. ഇപ്പോൾ വീട് പുർത്തിയി. ആ സ്ത്രി യുടെ ഒരു വിവരവും ഇല്ലാ. ഞാൻ അവരെ വിസ്വ സി ച്ചു. എന്നും പ്രാർഥിക്കുന്നുണ്ട്. പക്ഷേ അനുഭവം കിട്ടുന്നില്ല. അച്ഛൻ ഒന്ന് കൈ വച്ച് എന്നെയും മകനെയും രക്ഷിക്കാൻ പ്രാർഥിക്കണേ.

  • @pushpasukumaran626
    @pushpasukumaran626 Před 3 lety +4

    അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @jessyjoseph7873
    @jessyjoseph7873 Před 3 lety +5

    Please pray fray for my son he is going to attend a test this months please pray to jesus and mary.thank you father.

  • @mariammamathew3970
    @mariammamathew3970 Před 3 lety +3

    Pray for my daughters to recall Jesus christ. Avoid free from fear blessed with children nd job

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @aleyammaamma5152
    @aleyammaamma5152 Před 4 měsíci

    അച്ഛാ, മക്കൾക്ക് മരുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ ആരും സ്നേഹിക്കുന്നില്ല പ്രാർത്ഥിക്കുന്നില്ല എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ അച്ഛാ

  • @laijureji1025
    @laijureji1025 Před 4 lety +1

    Thank you Jesus

  • @raichaljaya.s6310
    @raichaljaya.s6310 Před 3 lety

    Great... Speech

  • @vineethakalarikkal7680
    @vineethakalarikkal7680 Před 4 lety +6

    blessed father

  • @samsungduos1898
    @samsungduos1898 Před 4 lety +7

    Thanks for Good message

  • @kj4076
    @kj4076 Před 4 lety +4

    Halleluya...Halleluya...Halleluya... ആമേൻ

  • @josejose402
    @josejose402 Před 3 lety +3

    Praise the Lord Hallelujah Amen Please pray for my son and his family Thank you Father God bless you Father Hallelujah Amen to

  • @ancyshaji4210
    @ancyshaji4210 Před 7 měsíci +1

    Praise the lord 🙏🙏🙏

  • @pjobmathew
    @pjobmathew Před 3 lety +3

    Father, request your prayers for the resolution of the problems and situation I am facing now. May the blessings and mercy of God save me from all forces acting against me. Amen

  • @amalat4815
    @amalat4815 Před 4 lety +7

    Machen prarthikannam joseph saji
    Marakapapathilannu 2sahodarangal

  • @cicilygeorge8760
    @cicilygeorge8760 Před 3 lety +5

    Excellent message.Thank you Father 🙏

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @mathewdevasia2377
    @mathewdevasia2377 Před 3 lety +1

    Praise the Lord Jesus Christ

  • @naturekerala7409
    @naturekerala7409 Před 3 lety +3

    യേശുവേ നന്ദി

  • @prathibhaur3644
    @prathibhaur3644 Před 4 lety +7

    ആമേൻ

  • @sneha4976
    @sneha4976 Před 26 dny

    Praise the lord 🙏🏻

  • @jessicaJk-mw8mr
    @jessicaJk-mw8mr Před měsícem

    GLORY TO YOU GOD🙏🙏🙏
    ❤❤❤ 🌷🌷🌷

  • @chelseajacob1955
    @chelseajacob1955 Před 4 lety

    Praise the lord

  • @augustinekachappillyvareed9224

    Very good.

  • @unknown-bi7tc
    @unknown-bi7tc Před 3 lety +9

    മരണത്തിനു ശേഷം ഒരു പ്രകാശ വലയത്തിലൂടെ നമ്മൾ കടന്നു പോകും.
    ആത്മഹത്യചെയ്ത ആത്മാക്കൾ ഒഴികെ ബാക്കിയുള്ളവരെല്ലാം...ഈ പ്രകാശം കാണും.
    എന്നും പ്രാർഥിച്ചത് കൊണ്ടോ
    പള്ളിയിൽ പോയത്‌ കൊണ്ടോ സ്വർഗത്തിൽ പോകാൻ പറ്റിയെന്നു വരില്ല. യേശുവുമായി ഹൃദയബന്ധത്തിൽ ആയിരിക്കണം.
    മറ്റാരെയും കാൾ, ലോകത്തിലുള്ള ഏതൊരു വസ്തുവിനെയും കാൾ അധികമായി അവനെ സ്നേഹിക്കണം(നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം ).
    നരകം ഒരു യാഥാർഥ്യമാണ് .
    അത് നിത്യദുഃഖത്തിന്റെയും നിരാശയുടെയും സ്ഥലമാണ്. ആരും അവിടെ എത്തിപ്പെടാതിരിക്കട്ടെ.
    മരണപ്പെട്ടുപോയ ആത്മാക്കൾക് എന്നും പ്രാർഥിക്കാം..
    (ഭൂമിയുടെ മദ്ധ്യഭാഗത്തായിട്ടാണ് നരകം സ്ഥിതി ചെയ്യുന്നത്)

    • @sijojose6826
      @sijojose6826 Před 3 lety

      ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും.. ഭൂമിയിലോ.. ആകാശത്തിലോ അല്ല... ആരംഭത്തിൽ തന്നെ ദൈവം സംവിധാനം ചെയ്ത ഒരു പ്രപഞ്ചമാണ്.. എന്നാണ് അറിയാൻ കഴിഞ്ഞത്....

    • @augustusjos5656
      @augustusjos5656 Před 3 měsíci

      unknown pottan, (ഭൂമിയുടെ മദ്ധ്യഭാഗത്തായിട്ടാണ് നരകം സ്ഥിതി ചെയ്യുന്നത്) hahaha

  • @maryjose5031
    @maryjose5031 Před 3 lety +3

    Father makkalku kashimikkanu marakkanumulla kripakai prathikkename

  • @mohananpg4391
    @mohananpg4391 Před 4 lety

    All the Best...

  • @josnathomas
    @josnathomas Před 4 lety

    Father plz come to St.Mary's foranachurch Alakode on 2020 januvary . Plz pray for my family 🙏

  • @georginacj678
    @georginacj678 Před 3 lety

    H. Very nice video .now we know how important the mass is .

  • @nainastephenfernandez6291
    @nainastephenfernandez6291 Před 6 měsíci

    Praise the Lord Amen 🙏

  • @naturekerala7409
    @naturekerala7409 Před 3 lety +5

    യേശുവേ ആരാധന ആരാധന ആരാധന

  • @anujenson6559
    @anujenson6559 Před 3 lety +1

    Oh my heavenly father.....save us...

  • @sr.annakuttyjoseph5418

    Wonderful

  • @stjosephsnurseryschoolvell7783

    This is real storyy pray for me father

  • @RemanyThomas
    @RemanyThomas Před měsícem

    God bless you all.

  • @lifeissimplewithhanna7927

    I read the story of the father , but now hearing the truth

  • @sjchanel4833
    @sjchanel4833 Před 4 lety +2

    എന്റെ കർത്താവെ എന്നെ നിത്യ നരകത്തിൽ ഏരിയരുതേ

  • @rahelkurian3524
    @rahelkurian3524 Před 3 lety

    Dear father pls pray for our family peace.

  • @unnimolsasi5753
    @unnimolsasi5753 Před 3 lety

    Thank you father

  • @symt4823
    @symt4823 Před 3 lety

    Acha ende yutress irangivannittundu enikkuvendiyum boomiyile geevagalangalkkuvendiyum ellavarkkuvendiyum malakhayodu parayane achane anugraham kondu nirakkename aameen

  • @johnittajr7533
    @johnittajr7533 Před 4 lety

    🙏Amen,all this are truth🙏

  • @lissymaniyakkupara2492

    Amen prayers for my family

  • @bennymathew8932
    @bennymathew8932 Před 4 lety +7

    ഞങ്ങൾ ഇതുവരെ ചെയ്തു പോയിട്ടുള്ള എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കുവാൻ പ്രാർത്ഥിക്കണമേക്ഷമിക്കുവാൻ പ്രൈസ് ദ ലോഡ് ഹല്ലേലൂയാ

    • @snehuzzzvlog3431
      @snehuzzzvlog3431 Před 4 lety

      എന്റെ കുടുംബത്തിൽ മാനസാന്തരം ഉണ്ടാകാൻ അച്ഛാ പ്രാർത്ഥതി ക്കണം

  • @stjosephsnurseryschoolvell7783

    Good achaa

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @xavieranne3383
    @xavieranne3383 Před 3 lety

    Thankfully requests for prayer fohealing of cancer for Alice Thondanpallil and conversion of addicts peace in families esp Mrs. Rosette conversion of her husband. Praise the lord.

  • @ronybiju7258
    @ronybiju7258 Před 3 lety +2

    Amen yeshuve

  • @aashasusan4837
    @aashasusan4837 Před 4 lety +2

    God give me a job to me
    l can work it clearly and
    purely,pray for me
    l complete it not fast
    but l do it with gods grace
    l am afraid nothing because
    god with me .l don't know
    why god choosen me
    but l know one thing god
    protect me and my all
    Susan lalu Mathew

  • @snehappuassuntha423
    @snehappuassuntha423 Před 3 lety

    Praise jesus love jesus

  • @marythomas9292
    @marythomas9292 Před 4 lety +3

    Jesus have mercy on us

  • @anceesthappan5777
    @anceesthappan5777 Před 4 lety

    Touching message...