''കേസെടുക്കാൻ പരാതിക്കാരി വേണം എന്ന മുഖ്യമന്ത്രിയുടെ വാദം ഒരു Stateന് പറയാൻ കഴിയുന്നതല്ല''

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 52

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 21 dnem +2

    അമ്മ എന്താണെനന്നു അറിയാത്തവന്മാരുടെ സംഘടനക്ക് "അമ്മ "എന്ന പേര് ഒരിക്കലും ചേരില്ല..... മറ്റൊരു പേരിലേക്ക് അത് മാറ്റണം.... 🙄🙄🙄

  • @Ms-lx7fx
    @Ms-lx7fx Před 21 dnem +8

    സർക്കാർ, അമ്മ സംഘടന ആരുടൊപ്പം??? സ്ത്രീ പീഡനം, മയക്കു മരുന്ന് മാഫിയ, ക്രിമിനൽസ് എന്നതാണ് മലയാള സിനിമയിൽ ഉള്ളത് എന്നറിഞ്ഞിട്ടും മൗനം 😏

  • @eapenjames7958
    @eapenjames7958 Před 21 dnem +1

    പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന ഒരു രീതി നമ്മുടെ നാട്ടിൽ കാണുന്നുണ്ട്. അതിനെക്കുറിച്ചു എന്താണ് അഭിപ്രായം?

  • @dintot.ddintot.d830
    @dintot.ddintot.d830 Před 21 dnem +1

    ഇവിടത്തെ മാധ്യമങ്ലെ കാശുകൊണ്ട് ഒതുകും

  • @ckhamza2887
    @ckhamza2887 Před 21 dnem +1

    പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം സിനിമ മേഘല വളരെയേറെ ചീഞ്ഞ് നാറുന്നതായിട്ടുണ്ട് എന്ന് മനസ്സിലാകുന്നു.

  • @kassimk.akassim5516
    @kassimk.akassim5516 Před 21 dnem +2

    ഞാൻ CPM കാരൻ. പിണറായിയുടെ ഭരണകാലം വരെ കേസ് പ്രതീക്ഷിക്കണ്ടാ. എല്ലാവരും മലയാള സിനിമയെ ബഹിഷ്ക്കരിക്കുക.

  • @balasundaranpattath2679
    @balasundaranpattath2679 Před 21 dnem +1

    കോടതി ക് സ്വയം കേസ് എടുത്തുകൂടെ

  • @theoratorshuhaib3184
    @theoratorshuhaib3184 Před 21 dnem +1

    അധികാരത്തിൽ ഇരിക്കുന്ന സർക്കാരിനും, അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിയമപാലകർക്കും നിയമത്തിന്റെ വകുപ്പും, ഇതിന്റെ പ്രവർത്തനവും അറിഞ്ഞു കൂടെ, കാരണം ഇവർ തട്ടിവിടുന്നത് കേട്ടാൽ അങ്ങനെ തോന്നും, ഒരു സിനിമയിൽ സലിം കുമാർ പറയുന്ന ഡയലോഗ് ഉണ്ട് , നിയമം അറിഞ്ഞു കൂടായെങ്കിൽ അത് പഠിക്കണം സാർ

  • @RiyasNellikunnu
    @RiyasNellikunnu Před 21 dnem +1

    മാമാ സർക്കാർ😂😂

  • @bijoypillai8696
    @bijoypillai8696 Před 21 dnem

    ഉമ്മൻചാണ്ടി അനുസ്മരണത്തിനു വിളിച്ച് സ്റ്റേജിൽ പുകഴ്ത്തിയതോടെ വിജയൻ്റെ നല്ലകാലം തുടങ്ങി .. വയനാട് ദുരന്തം - ( PR ഷോ & 150 കോടി രൂപ, പോർക്ക് ഫെസ്റ്റിവൽ)... ഗോമാതാക്കൾ അനുഗ്രഹം ചൊരിയുന്ന കാലം,.. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ട് അടുത്ത PR തള്ളൽ ; മാധ്യമങ്ങളൊക്കെ അതിൻ്റെ പിന്നാലെ പോയപ്പൊൾ വിജയൻ ഫണ്ട് വെട്ടിപ്പ് , ശബരിമല വിമാനത്താവളം ഭൂമി കുംഭകോണം, etc.. അഴിമതി വേറെ ലെവൽ. 🚩

  • @jinuknr999
    @jinuknr999 Před 21 dnem +1

    ഒരു നാടിന് അവർ അർഹിക്കുന്ന ഭരണാധികാരി ആയിരിക്കും ഉണ്ടായിരിക്കുക

  • @krishnanko3474
    @krishnanko3474 Před 21 dnem +2

    ആരെ ഒക്കെയോ സംരക്ഷിക്കാൻനുള്ള സർക്കാർ ഗൂഡനീക്കം.

  • @VinodBabuKoshy
    @VinodBabuKoshy Před 21 dnem +1

    എല്ലാ "പ്രമുഘ" ആളുകളുടെയും കണ്ണിലുണ്ണി ആയ ഒരാള്‍ ഇവിടെ ഇരുപ്പുണ്ട്... ഇദ്ദേഹം എപ്പോഴും പ്രമുഘരെ മാത്രമേ സപോര്‍ട്ട് ചെയ്യാറുള്ളൂ. അവസാന ശ്വാസത്തിലും പ്രമുഖര്‍ക്ക് വേണ്ടി വാദിക്കാന്‍ ഇദ്ദേഹം ഉറപ്പായും ഉണ്ടാവും.

  • @HariharshamHomestay
    @HariharshamHomestay Před 19 dny

    ഇതാണോ കെ റയിൽ സമയത്ത് മുഖ്യമന്ത്രി പറഞ്ഞ പൗരപ്രമുഖന്മാർ.?

  • @cgcckanhangad745
    @cgcckanhangad745 Před 21 dnem +1

    ദേശിയ ബഹുമതികൾ തിരിച്ചെടുക്കണം

  • @sasipallakat8548
    @sasipallakat8548 Před 21 dnem

    ഒരു ഉണ്ണാക്കനായിരുന്നു അന്ന് DIG

  • @mjknr5374
    @mjknr5374 Před 21 dnem

    ഒരു പെണ്ണിന്റെ തോളിൽ പിടിച്ചതിനും സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തില്ലേ. കേസ് എടുക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പോരെ?

  • @mohanancr9943
    @mohanancr9943 Před 15 dny

    Then why case is not taking to veena vijayan even though complaint has been raised.

  • @muhammedshameem.s9256
    @muhammedshameem.s9256 Před 21 dnem +1

    Correct

  • @a.jmathew4786
    @a.jmathew4786 Před 21 dnem

    👍

  • @kuttypanthavoor9
    @kuttypanthavoor9 Před 21 dnem +5

    എന്ത് കൊണ്ട് ആരും പരാതി കൊടുക്കുന്നില്ല

    • @JMian
      @JMian Před 21 dnem +3

      Pinne award kittan vendi anallo parathi kodukkunnath😂

    • @vishnu-Dam
      @vishnu-Dam Před 21 dnem +3

      പേടിച്ചിട്ടാണ് ബ്രോ..ജീവൻ അല്ലെങ്കിൽ ജോലി ഇത് പോകും

    • @SalmaM-wu6tw
      @SalmaM-wu6tw Před 21 dnem +1

      Kodukunnath kond prayojanamilla matramalla apakadamane

    • @narayanank2204
      @narayanank2204 Před 21 dnem +1

      പേടിച്ചിട്ടാണ് എന്ന് ചിന്തിക്കാനുള്ള ബുദ്ധി കാണിക്ക്

    • @sram5308
      @sram5308 Před 21 dnem +1

      entinna ennitt avasanam nigal okke thanne nadiya parayum.Dileep eppol naatil maanyan aanu.ethra modern aayaalum avasanam kuttam peeninnanu athinnu maatham ella.

  • @AjithKumar-dj8xo
    @AjithKumar-dj8xo Před 21 dnem

    Problam of the state

  • @biju8082
    @biju8082 Před 21 dnem

    Good Explanation

  • @basheerchakkeeri7759
    @basheerchakkeeri7759 Před 21 dnem

    സിനിമ ക്കാർ ക്ക്‌ എന്ത് previlege ആണ് കൊടുകേണ്ടത്‌. നല്ല രീതിയിൽ മാന്യമായി ജീവിക്കുന്ന വളരെ ചുരുക്കം നടി നടൻമാർ മാത്രമേ ഒള്ളു. അതിക പേരും വളരെ മോശം ജീവിതം നയിക്കുന്നവരാണ്. ഇവർക്കൊക്കെ എന്ത് privacy. സിനിമ യും മായി അടുത്ത് ബന്ധമുള്ള ആയിരങ്ങൾക്ക് ഇത്തരക്കാരുടെ തനി സ്വഭാവം അറിയാം. Government ഓ മറ്റു രാഷ്ട്രീയ പാർട്ടി ക്കാരും ഇവരെ സംരക്ഷിക്കുന്ന പ്രവണത നിർത്തണം. അത് പോലെ പൊതു ഇടങ്ങളിൽ പണം കൊടുത്തു ഇവരെ കൊണ്ട് വന്നു ഉത്ഘാടനം ചെയ്യിക്കുന്ന തു നിർത്തണം.

  • @agnair1859
    @agnair1859 Před 21 dnem

    WCC യെക്കുറിച്ചും., A M M A യെ നയിക്കുന്നവരെക്കുറിച്ചും പൂർണ ധാരണ ഉള്ളതുകൊണ്ടാണ് നമ്മുടെ ദാസൻ ഇത്തരത്തിലുള്ള ഒരു തൊടുന്യായം ഉന്നയിച്ചത് ... അത് നമ്മുടെ വക്കീൽ സഖാവിനു പിടി കിട്ടി ... സർക്കാരിന് ഈ നാലുകൊല്ലും പൂത്തിവെച്ച തലയില്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് ഒരു പരാതിയും ഇല്ലേ മുഖ്യൻ സഖാവേ ?? Very interesting and shameful .... 😜😜😜😜

  • @biju8082
    @biju8082 Před 21 dnem +1

    Cpm government failed

  • @user-bj7ek9wm1v
    @user-bj7ek9wm1v Před 21 dnem

    Ee sarkkaril ninnum sadharanakkarkku irakalkkum oru neethiyum kittilla

  • @adarshpanthalanikkal8723

    ആഭ്യന്തര വാഴ

  • @muraliperiyal3366
    @muraliperiyal3366 Před 21 dnem +1

    Yon naree man now small change long tern pv lavalin

  • @nomiko5387
    @nomiko5387 Před 21 dnem

    ബ്ലൂഫിലിം നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല? എന്തുകൊണ്ടാണ് ആ നടന്മാർക്കെതിരെ നടപടി എടുക്കാത്തത്? ചില സമയങ്ങളിൽ അവർ 2 മുതൽ 3 വരെ ആളുകൾ ഒരുമിച്ച്. എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ല? അവർ മനുഷ്യരല്ലേ? ആ മാന്യന്മാർ സ്വതന്ത്രമായി വിഹരിക്കുന്നു.

  • @YoonusKp-r7r
    @YoonusKp-r7r Před 21 dnem

    എന്താ... ഈ കേൾക്കുന്നത്

  • @purushothamankoroth6142
    @purushothamankoroth6142 Před 21 dnem

    ക്രിമിനലുകൾക്കെന്ത് നിയമവും കേസും?

  • @YoonusKp-r7r
    @YoonusKp-r7r Před 21 dnem

    എന്താണ്... കേരളത്തിൽ നടക്കുന്നത്

  • @SalmaM-wu6tw
    @SalmaM-wu6tw Před 21 dnem

    Cheguthante peril kesukudutha sidhiq chatho?

  • @sreekandannair6447
    @sreekandannair6447 Před 21 dnem +3

    HEMA COMMITTEE REPORT AAAKUM LDF GOVERNMENT NTE AVASAANA BHARANAM ..
    CPI ADIMAKAL IS VERY SILENT ON ABOVE MATTER😂

  • @shibilpp7101
    @shibilpp7101 Před 21 dnem

    Patti pinarahe 😂😂

  • @thomasjoseph5945
    @thomasjoseph5945 Před 21 dnem +1

    നടന്നെങ്കിൽ അവർക്കു പരാതി കൊടുത്തു കൂടെ ? അതിനെന്താ മടി ? പരാതി കൊടുക്കാൻ മടിക്കുന്നതിനു സർക്കാരെന്തു ചെയ്യാനാ ?

    • @sram5308
      @sram5308 Před 21 dnem

      entinna ennitt avasanam nigal okke thanne nadiya parayum.Dileep eppol naatil maanyan aanu.ethra modern aayaalum avasanam kuttam peeninnanu athinnu maatham ella.