മുലപ്പാൽ കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം..

Sdílet
Vložit
  • čas přidán 6. 09. 2024
  • #Infantssuddendeathsyndrome #infants #baby #breastfeeding
    #Infantssuddendeathsyndrome #infants #Infantssuddendeathcauses #Infantssuddendeath #babydeath #hospital #doctor #delivery #baby #infantsbreastfeeding #infantsbreastfeeding #infantvomitingafterbreastfeeding #infant breastfeeding pain infantsbreastfeedingschedule #newbornroleplay #breastfeedingproblems #newbornbreastfeeding #Commonbreastfeedingproblems #Infantsuffocationwhilebreastfeeding #Unexpecteddeathofaninfant #suddenunexpecteddeathininfants #baby #ankyloglossia #tongue-tie
    #nippleandbreastpain
    How long should newborns breast feed for?
    How long do babies eat while breastfeeding?
    How much breastmilk should a newborn eat?
    What are the rules for breast milk for babies?
    What are the problems with infants breastfeeding?
    How to solve the problem of breastfeeding?
    What are the most common breastfeeding problems?
    What happens if baby doesn't drain breasts?
    What are the challenges of breastfeeding a newborn?
    What are 5 disadvantages of breastfeeding on a baby?
    What are the side effects of breastfeeding for a mother?
    Can emotions affect breast milk?
    Can a mother breastfeed her baby if she has a fever?
    Can mother's stress affect baby while breastfeeding?
    Could breastfeeding explain disparities in sudden infant deaths?
    How do I make sure my baby has a good breastfeeding latch?
    Can a baby get sick from mom while breastfeeding?
    ഒരു നവജാതശിശു മുലപ്പാൽ എത്ര കൊടുക്കണം?
    നവജാതശിശുക്കൾക്ക് എത്ര നേരം മുലയൂട്ടണം?
    മുലയൂട്ടുന്ന സമയത്ത് കുഞ്ഞുങ്ങൾ ഛർദ്ദിച്ചാൽ?
    മുലയൂട്ടുന്ന സമയത്ത് അമ്മയുടെ സമ്മർദ്ദം കുഞ്ഞിനെ ബാധിക്കുമോ?
    പെട്ടെന്നുള്ള ശിശുമരണങ്ങളിലെ കാരണം എന്ത്
    മുലയൂട്ടൽ അമ്മയ്ക്ക് എന്ത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു?
    ഏറ്റവും സാധാരണമായ മുലയൂട്ടൽ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
    കുഞ്ഞിന് സ്തനങ്ങൾ ഊറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?
    മുലയൂട്ടൽ പ്രശ്നം എങ്ങനെ പരിഹരിക്കാം?
    കുഞ്ഞിന് ഏത് പൊസിഷനിൽ കിടക്കുമ്പോളാണ് പാൽ നൽകേണ്ടത്
    പാൽ കുടിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നതെങ്ങനെ
    ആരോഗ്യപ്രശ്നങ്ങൾ ഏറെ നേരിടുന്ന, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഹെൽത്ത് കെയർ ചാനൽ ആണ് Medi Tales.
    ഏതൊരു അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഒക്കെ സാധാരണക്കാരൻ ഇന്ന് ആദ്യം അന്വേഷിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
    ശരിയായ അറിവുകൾ വ്യക്തതയോടെയും, ആധികാരികമായും, പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് Medi Tales
    Unlimited Tales Productions ൻ്റെ ഭാഗമായിട്ടുള്ള മികച്ച ഒരു പ്രൊഫഷണൽ ടീമാണ് Medi Tales ൻ്റെ ഭാഗമായും പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിഷ്വൽ ക്വാളിറ്റിയും മികച്ച കണ്ടൻ്റും ആയിരിക്കും ഈ ചാനലിലൂടെ ലഭിക്കുക.
    നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് ആവശ്യമാണ്. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ഞങ്ങളുടെ വീഡിയോകൾ നിങ്ങൾ കാണുകയും ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുകയും, അഭിപ്രായങ്ങൾ കമൻറുകൾ ആയി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.
    For More Health Care related content do subscribe to our channel.
    Our Contact
    Medi Tales
    Unlimited Tales Productions
    unlimitedtales@gmail.com
    Whatsapp or call on 9846234994
    Follow us on
    Facebook
    www.facebook.c....
    Instagram
    ....
    Threads
    www.threads.ne...
    #meditales #medicaleducation

Komentáře •