Medi Tales
Medi Tales
  • 187
  • 380 052
അനസ്തേഷ്യയ്ക്കുള്ള മരുന്നു തീരുമാനിക്കുന്നത് എങ്ങനെ? #surgery #anesthesia #operation
Dr. SARAH JOHNY PINDIS
Anaesthesiologist
Amrita Hospital, Kochi
അനസ്തേഷ്യ നൽകുന്നതിന് മുന്നേ
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്?
സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക?
അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാറ ജോൺ പിണ്ടിസ്
*************************************************
Greetings from Unlimited Tales Productions!!!
ആരോഗ്യപ്രശ്നങ്ങൾ ഏറെ നേരിടുന്ന, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഹെൽത്ത് കെയർ ചാനൽ ആണ് Medi Tales.
ഏതൊരു അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഒക്കെ സാധാരണക്കാരൻ ഇന്ന് ആദ്യം അന്വേഷിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
ശരിയായ അറിവുകൾ വ്യക്തതയോടെയും, ആധികാരികമായും, പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് Medi Tales
Unlimited Tales Productions ൻ്റെ ഭാഗമായിട്ടുള്ള മികച്ച ഒരു പ്രൊഫഷണൽ ടീമാണ് Medi Tales ൻ്റെ ഭാഗമായും പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിഷ്വൽ ക്വാളിറ്റിയും മികച്ച കണ്ടൻ്റും ആയിരിക്കും ഈ ചാനലിലൂടെ ലഭിക്കുക.
നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് ആവശ്യമാണ്. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ഞങ്ങളുടെ വീഡിയോകൾ നിങ്ങൾ കാണുകയും ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുകയും, അഭിപ്രായങ്ങൾ കമൻറുകൾ ആയി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.
For More Health Care related content do subscribe to our channel.
Our Contact
Medi Tales
Unlimited Tales Productions
unlimitedtales@gmail.com
Whatsapp or call on 9846234994
Follow us on;
Facebook
profile.php?id=61551615947276&mibextid=ZbWKwL
Instagram
medi__tales?igshid=MzNlNGNkZWQ4Mg==
Threads
www.threads.net/@medi__tales
#arogyam #meditales #medicaleducation
EPI : 13
zhlédnutí: 48

Video

20കാരന് ആൻജിയോപ്ലാസ്റ്റി; കാരണം കോവിഡ് #Covid #Covishield #covaxin #Coronavirus #vaccination
zhlédnutí 272Před 9 hodinami
#Covid #Covishield #Covaxin #vaccine #arogyanm #health Dr.Vinod Thomas Lead Consultant Cardiologist Renai Medicity Multi Super Speciality Hospital, Ernakulam phone :7736060345 covid, covid virus, covaxine, covishield, hospital, corona virus, virus, covid vaccine, covid-19,covishield vaccine, 19 Corona Virus Vaccine, Coronavirus disease,Covaxin side-effects,covishield vaccine side effects, Covis...
അനസ്തേഷ്യയിലെ അപകടങ്ങൾ #surgery #anesthesia #operation
zhlédnutí 205Před 19 hodinami
Dr. SARAH JOHNY PINDIS Anaesthesiologist Amrita Hospital, Kochi അനസ്തേഷ്യ നൽകുന്നതിന് മുന്നേ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്? സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക? അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാ...
സർജറിക്ക് മുൻപ് അനസ്തേഷ്യ നൽകുന്നത് എങ്ങനെ? #surgery #anesthesia #operation
zhlédnutí 561Před 21 hodinou
Dr. SARAH JOHNY PINDIS Anaesthesiologist Amrita Hospital, Kochi അനസ്തേഷ്യ നൽകുന്നതിന് മുന്നേ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്? സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക? അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാ...
കലാഭവൻ മണിക്കും കൊച്ചിൻ ഹനീഫക്കും സംഭവിച്ചത്..? #alcohol #liquor #kalabavanmani #kochinhaneefa
zhlédnutí 153Před dnem
#alcohol #liquor #health #liver #liverdisease Dr. Manoj Johnson Lifestyle Physician Johnmarian Hospital, Pala #alcohol #drinks #liquor #beer #alcoholbrands #alcoholism #alcoholicbeverages #liquorbrands #liquortypes #liquordrinks #liquorhealthbenefits #liquorhealthy #healthistliquor #vodkahealthrisks #healthyliquorbrands #Risksofheavyalcoholuse #alcoholabuse #hangover #longtermeffectsofalcohol #...
സർജറിക്ക് മുൻപ് അനസ്തേഷ്യ ചെക്കപ്പ് എങ്ങനെ?#surgery #anesthesia #operation
zhlédnutí 265Před dnem
Dr. SARAH JOHNY PINDIS Anaesthesiologist Amrita Hospital, Kochi അനസ്തേഷ്യ നൽകുന്നതിന് മുന്നേ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്? സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക? അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാ...
രാത്രിയിൽ ഫ്രൂട്ട്സ് കഴിക്കുന്നവരാണോ നിങ്ങൾ...? #drmanojjohnson #manojjohnson #fruit #fruits
zhlédnutí 86Před měsícem
#fruits #fruitshealthbenefits #fruitsandhealth #fruitshealthyforskin #fruitshealthyforliver #fruitshealthyforheart #fruitshealthyforhair #vitamins #minerals #fiber #apple #mango #jackfruit #heartdiseases #fruitsandpressure #fruitsandsugar #fruitsandobesity #top5healthiestfruits #importanceoffruits #listoffruitsandhealthbenefits #fruitsnutritonalbenefits #EatingFruit #nutritionfacts #nutritionma...
നിസ്സാരമാക്കരുത് ഫാറ്റി ലിവർ; അപകടം അരികെ #fattyliver #liver #health #arogyam
zhlédnutí 75Před měsícem
#healthtipsmalayalam #malayalamhealthytips #fattyliver #fattylivermalayalam #malayalamfattyliver #fatty_liver_dr_manoj_johnson #manojjohnson #drmanojjohnsonfattyliver #fattylivertreatmentmalayalam #fattylivermalayalamdoctor #fattylivermalayalamtips #fattylivermalayalamdetails #fattylivermedicinemalayalam #fattyliverandalcohol #fattyliverdisease #fattyliverexerciseathome #fattyliveravoidfood #fa...
ജിമ്മിൽ പോകുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയം പണിമുടക്കാം #heart #heartattack #heartandexercises
zhlédnutí 89Před měsícem
#heart #heartattack #heartandexercises #heartattacksymptoms #health #arogyam Dr.Vinod Thomas Lead Consultant Cardiologist Renai Medicity Multi Super Speciality Hospital, Ernakulam phone :7736060345 #heart #heartdiseases #heartattack #attack #cardiology #shoulderpain #gasandheart #shoulderpainandheart #heartpumbing #bloodclott #heartandexercises #exercisesforheart #heartandexerxisebenefit #heart...
ഗ്യാസ്, താരൻ, ശരീരത്തിലെ പാടുകൾ, മൈഗ്രേൻ..സൂക്ഷിക്കണം കുടലിനെ | #gasproblems
zhlédnutí 306Před měsícem
#gasproblem #gas #meditales #stomachproblem #gasprobleminchest #gasproblemsolution #gasproblemsolution #gasproblemaftereatingfood #gasproblemduringpregnency #kidney #kidneyandgasproblem #milk #gasproblemandfood #maigrain #sinproblem #stomach #GasandGasPain #Gasinstomach #GasintheDigestiveTract #GastricProblemCauses #Common Symptoms of Gastric Problems #TypesofGastricProblems #GastricProblemCaus...
ഗർഭം അലസി പോകുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ അറിയൂ #abortion #meditales #medicaleducation #baby #health
zhlédnutí 47Před měsícem
#MedicalAbortion #Abortion #abortionppt #abortioncauses #abortionsymptoms #abortionlaw #abortionpillcost #abortionexercise #abortionsymptomsinonemonth #EarlyAbortion #UnplannedPregnancy #doctor #medicine #hospital #AbortionInformation #surgicalabortion #abortionpillname #pregnancytermination #UnplannedPregnancy #SafeAbortionInformation #birthcontrol #pregnent #pregnency #Electiveabortion #Diffe...
നെഞ്ചുവേദനയുണ്ടോ? എങ്കിൽ ഈ ടെസ്റ്റുകൾ നിർബന്ധമായും നടത്തുക
zhlédnutí 97Před měsícem
#heart #heartattack #heartandexercises #heartattacksymptoms #health #arogyam Dr.Vinod Thomas Lead Consultant Cardiologist Renai Medicity Multi Super Speciality Hospital, Ernakulam phone :7736060345 #heart #heartdiseases #heartattack #attack #cardiology #shoulderpain #gasandheart #shoulderpainandheart #heartpumbing #bloodclott #heartandexercises #exercisesforheart #heartandexerxisebenefit #heart...
പ്രമേഹ രോഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ| Pressure | Diabetes
zhlédnutí 78Před měsícem
#Diabetes #pressure #meditales #manojjohnson #doctormanoj #drmanoj #pressure #Diabetes #sugar #cholestrol #insulin #doctor #treatment #diabetesmeaning #diabetessymptoms #diabetespatient #siabetesinsipidus #diabeticpatient #DiabetesSymptomsandcauses #Watisdiabetes #Diabetesmellitus #diabetestest #diabetespatient #diabetesmellitus #diabetesmedi #BloodSugar #Type2Diabetes #insulin #Type2Diabetes #...
കുഞ്ഞിന് ശാരീരിക മാനസിക വളർച്ച പ്രശ്നങ്ങളുണ്ടോ? ഒരു വയസ്സിനുള്ളിൽ അറിയാം#Infants #newbornbaby #baby
zhlédnutí 51Před měsícem
#Infants #newbornbaby #baby #arogyam #health #Infantssuddendeathsyndrome #infants #babysdevelopment #babysdevelopmentstages #babysdevelopmentchart #newbornbabystagesfrom1to12months #newbornbabygrowthanddevelopment #newborndevelopment #newbornbabybraindevelopment #babydeath #hospital #doctor #delivery #baby #infantsbreastfeeding #infantsbreastfeeding #infantvomitingafterbreastfeeding #infant bre...
ഹൃദയാഘാതം; സ്വയം തിരിച്ചറിയാനുള്ള മാർഗങ്ങൾ | Heart Attack Symptoms |
zhlédnutí 138Před měsícem
#heart #heartattack #heartandexercises #heartattacksymptoms #health #arogyam Dr.Vinod Thomas Lead Consultant Cardiologist Renai Medicity Multi Super Speciality Hospital, Ernakulam phone :7736060345 #heart #heartdiseases #heartattack #attack #cardiology #shoulderpain #gasandheart #shoulderpainandheart #heartpumbing #bloodclott #heartandexercises #exercisesforheart #heartandexerxisebenefit #heart...
കോവിഡ് വന്നവരാണോ? വാക്‌സിൻ എടുത്തിട്ടുണ്ടോ? എങ്കിൽ ഇത് കാണണം #covid #coronavirus #vaccine
zhlédnutí 67Před měsícem
കോവിഡ് വന്നവരാണോ? വാക്‌സിൻ എടുത്തിട്ടുണ്ടോ? എങ്കിൽ ഇത് കാണണം #covid #coronavirus #vaccine
ഹൃദയാരോഗ്യത്തിനു ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ വ്യായാമങ്ങൾ #Heart #cardioworkout
zhlédnutí 677Před měsícem
ഹൃദയാരോഗ്യത്തിനു ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ വ്യായാമങ്ങൾ #Heart #cardioworkout
അബോർഷൻ എന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..#abortion
zhlédnutí 57Před měsícem
അബോർഷൻ എന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..#abortion
മുലപ്പാൽ കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം..#Infantssuddendeathsyndrome
zhlédnutí 47Před měsícem
മുലപ്പാൽ കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം..#Infantssuddendeathsyndrome
താരങ്ങളുടെ മദ്യപാനം ഫാറ്റിലിവറിലൂടെ മരണത്തിലേക്ക് എത്തിച്ചോ? #alcohol #liquor
zhlédnutí 364Před měsícem
താരങ്ങളുടെ മദ്യപാനം ഫാറ്റിലിവറിലൂടെ മരണത്തിലേക്ക് എത്തിച്ചോ? #alcohol #liquor
ഹാർട്ട് അറ്റാക്ക് ചെറുപ്പക്കാരിൽ വർദ്ധിക്കുന്നതിന്റെ കാരണം കോവിഡ് ആണോ?#Covid #Covishield #covaxin
zhlédnutí 230Před měsícem
ഹാർട്ട് അറ്റാക്ക് ചെറുപ്പക്കാരിൽ വർദ്ധിക്കുന്നതിന്റെ കാരണം കോവിഡ് ആണോ?#Covid #Covishield #covaxin
അടുത്ത കുട്ടി ഉടനെ വേണ്ടേ..? എങ്കിൽ, ഈ മാർഗം നല്ലതാണ് #contraceptivemethods
zhlédnutí 1,4KPřed měsícem
അടുത്ത കുട്ടി ഉടനെ വേണ്ടേ..? എങ്കിൽ, ഈ മാർഗം നല്ലതാണ് #contraceptivemethods
നവജാത ശിശുക്കളിലെ മഞ്ഞനിറം; ഗുരുതരമാകുന്ന സാഹചര്യങ്ങൾ #newbornjaundice #newbornbaby
zhlédnutí 36Před 2 měsíci
നവജാത ശിശുക്കളിലെ മഞ്ഞനിറം; ഗുരുതരമാകുന്ന സാഹചര്യങ്ങൾ #newbornjaundice #newbornbaby
ഈ ശീലങ്ങൾ വെരിക്കോസ് വെയിൻ രോഗസാധ്യത കൂട്ടും #varicoseveins #vericoseveintreatment
zhlédnutí 166Před 2 měsíci
ഈ ശീലങ്ങൾ വെരിക്കോസ് വെയിൻ രോഗസാധ്യത കൂട്ടും #varicoseveins #vericoseveintreatment
കോവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളോ? #Covid #Covishield #Covaxin #vaccine
zhlédnutí 120Před 2 měsíci
കോവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളോ? #Covid #Covishield #Covaxin #vaccine
കോണ്ടം,ഗർഭനിരോധന ഗുളികകൾ, കോപ്പർ ടി... അറിയാം ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങൾ #contraceptivemethods
zhlédnutí 105Před 2 měsíci
കോണ്ടം,ഗർഭനിരോധന ഗുളികകൾ, കോപ്പർ ടി... അറിയാം ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങൾ #contraceptivemethods
സ്വവർഗ്ഗാനുരാഗിയായ ഭർത്താവ്; അംഗീകരിക്കാൻ തയ്യാറായ ഭാര്യ; എന്നിട്ടും... അനുഭവം #homosexual #gay
zhlédnutí 282Před 3 měsíci
സ്വവർഗ്ഗാനുരാഗിയായ ഭർത്താവ്; അംഗീകരിക്കാൻ തയ്യാറായ ഭാര്യ; എന്നിട്ടും... അനുഭവം #homosexual #gay
ഭാര്യയ്ക്കും അമ്മയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ ഒപ്പം ഭാര്യയുടെ പ്രസവശേഷമുള്ള ഡിപ്രഷനും #PPD
zhlédnutí 335Před 3 měsíci
ഭാര്യയ്ക്കും അമ്മയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ ഒപ്പം ഭാര്യയുടെ പ്രസവശേഷമുള്ള ഡിപ്രഷനും #PPD
'അവളെ ഓൺലൈൻ കണ്ടാൽ പിന്നെ എനിക്ക് ഉറക്കമില്ല' #psycology #love #possessiveness
zhlédnutí 267Před 3 měsíci
'അവളെ ഓൺലൈൻ കണ്ടാൽ പിന്നെ എനിക്ക് ഉറക്കമില്ല' #psycology #love #possessiveness
'എനിക്ക് ഇനിയും ഒരു സ്ത്രീയായി ജീവിക്കണ്ട'.. പൊട്ടിക്കരഞ്ഞ് പറഞ്ഞു ഐശ്വര്യ #transgender #lgbtq
zhlédnutí 280Před 3 měsíci
'എനിക്ക് ഇനിയും ഒരു സ്ത്രീയായി ജീവിക്കണ്ട'.. പൊട്ടിക്കരഞ്ഞ് പറഞ്ഞു ഐശ്വര്യ #transgender #lgbtq

Komentáře

  • @nishanthmk4070
    @nishanthmk4070 Před 7 hodinami

    Informative

  • @aghorigaming13
    @aghorigaming13 Před 15 hodinami

    അനസ്തേഷ്യയുടെ സൈഡ് ഇഫക്ട് ആയി ഗ്യാസ് ഇഷ്യൂ ഉണ്ടാവുമോ? എനിക്ക് എനിക്ക് 3 മാസം മുമ്പ് ഒരു surgery കഴിഞ്ഞു അതിനു ശേഷം ഗ്യാസിൻ്റെ പ്രശ്നം ആണ്.

  • @seemanthvse
    @seemanthvse Před dnem

    Good delivery .

  • @BhaskaranThavanoor

    എന്റെ മൂക്കിന്റെ പാലം വളവിന് സർജറി ചെയ്യേണ്ടി വരുമോ, അതിന് അനാസ്തേഷ്യ വേണ്ടി വരുമോ?

  • @jintoerumapetty3524

  • @Rijas-wo7bm
    @Rijas-wo7bm Před 2 dny

    ketamine 😅

  • @divyasworld2841
    @divyasworld2841 Před 2 dny

    Thank you for your kind information 🙏 Enik CSF leakage 8 hour surgery 2 thavana kazhinjathanu Jubilee hospital Thrissur Njan ippo ok aanu Doctors ne daivathinu thulyamayittanu kanunnath 🙏

  • @SijuKv-gv5lk
    @SijuKv-gv5lk Před 3 dny

    Useful information.. thanks a lot.. doctor 🎉

  • @abhishekalathur
    @abhishekalathur Před 3 dny

    ഞാനും അനുഭവിച്ചതാ

  • @usephka3998
    @usephka3998 Před 3 dny

    Mbbs നു തയാറാവുന്ന വിദ്യാർഥികൾക്കും ആ ഫീൽഡിൽ പ്രവർത്തിക്കുന്നവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു 😊

  • @adhismagicworld
    @adhismagicworld Před 3 dny

    Hospital ഏതാണ്? മരിയൻ ആണോ?

  • @reenasvlogs2077
    @reenasvlogs2077 Před 3 dny

    ഡോക്ടർ എന്തിനാണ് ജനറൽ അനാസ്ഥേഷ്യ തരുന്നത്.

  • @user-kl2ru5tn9q
    @user-kl2ru5tn9q Před 3 dny

    Salute for all Anesthesia Doctors👨‍⚕

  • @User.42216
    @User.42216 Před 3 dny

    Enik 4 thavana surgery cheythittund. Aadyam 1 vasarnu. Pinne 2 amthavana 9 vayasil, surgery entha ennariyatha prayam, enthvenelum chey, vedana mariyamathi enn parang karnju. Pinne ulla rand pravisham theatre il kettunnathum anaesthesia tharnnathum ellam kandarinju anubhavich. Oru thavana operationu munp tube ittu vedhanakond urichu.Next time operations nu munp tube idanjappo santhoshichu, pakshe pinne ittu. Last 3 times surgery experience, each step oru cinema kadha pole orma und.Anaesthesia thannappo oru thavana njan chinthichu entha njan urangathennu.

  • @sayyadalavialavi8779

    Enik3sarjari kazhinnu 6divasamayi9manikkoorayi kanummbodam vannappol

  • @sundaramm.u2121
    @sundaramm.u2121 Před 4 dny

    അനാസ്തെഷ്യ കുറിച്ച് വിശദമായി അറിയാൻ കഴിഞ്ഞു

  • @tuguhjvbj1671
    @tuguhjvbj1671 Před 4 dny

    ഡോക്ടർ സാധരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോ'ഷിക്കുന്നു❤

  • @imalone166
    @imalone166 Před 5 dny

    ലഹരി അടിച്ചു ഓഫ്‌ ആകുന്നത് പോലെ തോന്നും 👍👍👍

  • @veenapradeep161
    @veenapradeep161 Před 5 dny

    എനിക്ക് രണ്ടു സിസേറിയൻ അന ത്യേക്ഷ്യ തന്നാണ് നടത്തിയത്. ഞാൻ ഒരു വേദനയും. മറ്റു പ്രശ്നങ്ങളും ഒന്നുമില്ലായിരുന്നു. ❤❤❤❤❤

  • @devarajannair2033
    @devarajannair2033 Před 5 dny

    അനസ്തേഷ്യ കൊടുക്കുന്നത് നട്ടെല്ലിന് കുത്തിവെപ്പ് കൊടുത്ത ആണെന്നാണ് അറിവുള്ളത് അപ്പോൾ ശക്തമായ വേദനയും പിന്നീട് അതുകൊണ്ടുള്ള പല ബുദ്ധിമുട്ടുകളും ഉള്ളതായിട്ട് അറിയുന്നു ശരിയോ തെറ്റോ മറുപടി പ്രതീക്ഷിക്കുന്നു

    • @jainibrm1
      @jainibrm1 Před 3 dny

      ആർക്കും മറുപടി ഇല്ല. മങ്കി ബാത്ത്

  • @MiniGeorge-jh8ri
    @MiniGeorge-jh8ri Před 5 dny

    കഴിഞ്ഞ 10-ാം തീയതി എനിക്കൊരു സർജറിനടന്നു ഞാനൊന്നും അറിയില്ല. ഇപ്പോൾ പരിപൂർണ്ണ സുഖമായിരിക്കുന്നു. സർജറി നടത്തിയ Edi sal സാറിനും അനസ്തിയോള ജസ്റ്റിനു ഒത്തിരി നന്ദി. ദൈവത്തിനും ഒരായിരം നന്ദി🙏🙏🙏

  • @SKchavara
    @SKchavara Před 6 dny

    അന്ന് end hoscoppy ചൈയ്യാൻ കയറ്റിയത് മുതൽ ഈ വീഡിയോ കാണുന്നതുവരെ എന്റെ സംശയം ഇവർ എന്നെ വെറുതെ ബോധം കെടുത്തി പറ്റിച്ചതാണോ അതോ ശരിക്കും ട്യൂബ് കയറ്റിയിരുന്നോ എന്നായിരുന്നു..

  • @ajithkumar1293
    @ajithkumar1293 Před 6 dny

    2009il ceasserian delivery ayirunnu enteth nattellu valachu injection cheytu pinne vedana arinjilla pakshe surgerykkidayil dr ennodu samsarichatum njan tirichu respond cheytatum kunjine maril kidathitannu ennepole tanne molum ennum paranjathum alla achanepoleyanennu njan paranjathum ippozhum orkkunnu atinu seshamanu complete bodham illathayath

  • @ShaharbanShaharban-xy4dc

    👍👍

  • @venkimovies
    @venkimovies Před 6 dny

    Dr പറയുന്നത് പൊട്ട തെറ്റാണു നമ്മുടെ പഞ്ച പ്രാണനിൽ 4 പ്രാണനും അതല്ല മിതില രസതലങ്ങളിൽ വ്യാപരിച്ചു പരബ്രഹ്മത്തിൽ വിശ്രമിക്കുന്നതാണ് അമ്മ എന്ന മഹാഗുരു പറഞ്ഞുകേട്ടതാണ്

  • @replybeena
    @replybeena Před 7 dny

    👍🏻👍🏻

  • @premretheesh4678
    @premretheesh4678 Před 7 dny

    എനിക്ക് എറണാകുളത്തു വച്ചു ഒരു അപകടം ഉണ്ടായി മൂന്ന് വർഷങ്ങൾ ക്ക് മുൻപ് ലൂർദ് ഹോസ്പിറ്റലിൽ ആരുന്നു മൂന്ന് മാസം 19 പ്ലാസ്റ്റിക് സർജറി ചെയ്തു Dr. ചാക്കോ സിറിയാക് സാർ ആണ് ചെയ്തത് കാല് മുറിച്ചു കളയാൻ പറഞ്ഞതാണ് സാറിന്റെ ഒറ്റ റിസ്കിൽ ആണ് റെഡി ആയതു ഞാൻ ഇത് റെഡി ആക്കി തരും എന്ന് പറഞ്ഞു അതുപോലെ റെഡി ആക്കി തന്നു ഇപ്പോൾ നടക്കാൻ പറ്റും അതുപോലെ മറ്റു ഡോക്ടർ മാരുംഹോസ്പിറ്റൽ ജീവനക്കാരും ( നഴ്സ് മാർ, OT സ്റ്റാഫ്‌ etc,,) നല്ല കെയറിങ് തന്നു ❤️ ബാക്കി മൂന്ന് സർജറി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരുന്നു അസ്ഥി യുടെ Dr, മനീഷ് സ്റ്റീഫൻ സാർ ❤️ നല്ല ട്രീറ്റ്മെന്റ് നൽകി ഇപ്പോൾ സാർ കളമശ്ശേരി മെഡിക്കൽ കോളേജ് ഓർത്തോ 1st ൽ ഉണ്ട് ❤️ ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും ഡോക്ടർ മാർ ആണ് ഓരോ രോഗിക്കും ദൈവതുല്യർ ♥️♥️♥️♥️

  • @ShaharbanShaharban-xy4dc

    എന്റെ സർജറി കഴിഞ്ഞിട്ട് 7 ദിവസം കഴിഞ്ഞിട്ട് ഉള്ളു എല്ലാം മനസില്വക്കിന്നു❤❤

  • @shaji3474
    @shaji3474 Před 7 dny

    ഏതൊക്കെ medicine ആണ് അനസ്തേഷ്യയ്ക്കു കൊടുക്കുന്നത് . Muscle relaxinte പേരെന്താണ് ?

  • @user-jn5nt8pf7u
    @user-jn5nt8pf7u Před 8 dny

    Thanks.dr.good❤❤❤

  • @daneyraju8433
    @daneyraju8433 Před 9 dny

    Ith eth pg aan

  • @shajikumar415
    @shajikumar415 Před 10 dny

    Lokasmstha,sukinobhavanthu

  • @shajikumar415
    @shajikumar415 Před 10 dny

    Namaskar,eswarkripakarenkye,thAnkyu,welcome

  • @ranjithkottungal4071
    @ranjithkottungal4071 Před 10 dny

    ഞാൻ ഡോക്ടർ ആകാതിരുന്നത് എൻ്റെ ഫാഗ്യം

  • @shinyedward3757
    @shinyedward3757 Před 11 dny

    Have you heard about enhanced recovery protocols?

  • @user-ze7zx6qp8m
    @user-ze7zx6qp8m Před 11 dny

    a prfect doc with gud prestntion

  • @suhaibm1260
    @suhaibm1260 Před 11 dny

    അപ്പന്റീസ്‌ ഓപ്പറേഷൻ ചെയ്യാൻ ന്നിക്കായിരുന്നു തലേ ദിവസ്സം ചെറിയ ജലദോഷം വന്നു മൂക്ക് അടപ്പ് വന്നു പക്ഷെ നെഞ്ചിൽ കഫം ഒന്നും ഇല്ല ഇടക്ക് എപ്പോയെങ്കിലും ചുമ വന്നാൽ വന്നു അങ്ങനെ ഒരു സാഹചര്യം ഉണ്ടങ്കിലും പിന്നെ അനാസ്ഥേഷ്യ പ്രശ്നം ആണോ?

  • @gafoorna2552
    @gafoorna2552 Před 12 dny

    എന്നേ അഞ്ചു തവണ തറവാട്ടിൽ kettiyitundu... മരുന്ന് കുത്തിയാൽ അത് സെക്കൻഡിൽ തലച്ചോറിലേക്കു കേറുന്നതും കണ്ണടയുന്നതും... പിന്നേ.. നമ്മൾ മരണത്തിലേക്ക്... തിരിച്ചു. മരുന്നിന്റെ ഡോസ് വിട്ടു തലച്ചോർ... നമുക്കു ബോധം തരുന്നതുവരെ....മരണം തന്നെ 😊

  • @royalty5409
    @royalty5409 Před 12 dny

    Surgerry time caridak arrest vanna rogi rakshapadumo pulmanary hipper tension ulla pasiont anu

  • @naufalsadique3661
    @naufalsadique3661 Před 12 dny

    ഈ വാർത്ത കാണുമ്പോ എന്റെ പ്രിയ സുഹൃത്ത് കഴിഞ്ഞ രണ്ടാഴ്ച മുൻപ് മൂക്കിന്റെ ദശ സർജറി ചെയ്യാൻ വേണ്ടി അനസ്തേഷ്യ ചെയ്‌തതാണ്. പിന്നെ അവൻ ഉണർന്നില്ല😔😔മുക്കം കക്കാട് അഗസ്ത്യൻ മുഴി ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. ചെറിയ ഒരു ഓപ്പറേഷൻ പക്ഷെ ദാരുണാന്ത്യം 🙏

  • @nkunnikrishnankartha6344

    Informative video.

  • @fishing4950
    @fishing4950 Před 13 dny

    എന്റെ ബ്രെയിനിൽ ട്യൂമർ സർജറി കഴിഞ്ഞതാണ് ഒരു വർഷം കഴിഞ്ഞു.. ശ്രീചിത്രയിൽ ആയിരുന്നു.. ഒരുപാട് എഴുതണം എന്ന് ഉണ്ട്.. പക്ഷെ സാധിക്കുന്നില്ല.. പുനർജ്ജന്മം ആണ് എനിക്ക് ഡോക്ടർസ് തന്നത് 🙏🏿

  • @vineethamartin2763
    @vineethamartin2763 Před 14 dny

    വിജ്ഞാനപ്രദമായ വീഡിയോ

  • @aabieappayoutube
    @aabieappayoutube Před 14 dny

    സർജറിക്ക് മുമ്പ് അനസ്തേഷ്യ നൽകുന്നത് Ot ടെക്നീഷ്യൻ ആണോ ❓ അതോ അനസ്തെറ്റിക് ഡോക്ടർ ആണോ ❔ അനസ് തെറ്റിക് Ot. ടെക്നീഷ്യൻ ആണോ ❓ ടെക്നീഷിനെ ആണോ ഇവിടെ ഡോക്ടർ എന്നു കൊണ്ട് ഉദ്ദേശിക്കുന്നത് 🙋 ( എങ്ങനെയാണ് ഇവിടത്തെ രീതി )

  • @sasi596
    @sasi596 Před 14 dny

    Good presentation, God bless you Dr

  • @kmanazar
    @kmanazar Před 14 dny

    എനിക്ക് 5 surgery anaesthesia തന്നു ചെയ്തു ഞാന്‍ ഒരു കാര്യവും അറിഞ്ഞിരുന്നില്ല

  • @srnkp
    @srnkp Před 14 dny

    Very informative

  • @harinharin.s9905
    @harinharin.s9905 Před 14 dny

    ഇവള് പറഞ്ഞുട്ടു വേണം. ഇത് അറിയാൻ. ഇന്നലെ വന്നത്

  • @rvenugopalannair7204
    @rvenugopalannair7204 Před 15 dny

    INFORMATIVE DEAR DOCTOR

  • @frjohnkoovapparayil1376

    നന്നായിരിക്കുന്നു