Ep #17✅️ കപ്പിത്താൻ നുമായി ദേവഭൂമിയിലേക്ക് | Dehradun to Rishikesh✅️✅️✅️♥

Sdílet
Vložit
  • čas přidán 12. 11. 2020
  • Ep #17✅️ കപ്പിത്താൻ നുമായി പുണ്യഭൂമിയിലേക്ക് | Dehradun to Rishikesh
    #vanlife #vanlifeinindia #travelista
    john
    HOPE FOR CHILDREN SOCIETY
    A/C NO : 0471053000001151
    IFSC : SIBL0000471
    SOUTH IDIAN BANK
    DEHRADUN
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Komentáře • 1,3K

  • @the_kuppi_707x
    @the_kuppi_707x Před 3 lety +78

    ചാലക്കുടിക്കാരൻ ജോൺ ഏട്ടാ സ്വന്തം ജീവിതം
    കുട്ടികൾക്ക് വേണ്ടി മാറ്റി വെച്ചതിന്
    ഒരു ബിഗ് സല്യൂട്ട്

  • @sreejithig2360
    @sreejithig2360 Před 3 lety +197

    മലയാളം അറിയാത്ത കുഞ്ഞുങ്ങൾ മലയാളത്തിൽ ദൈവത്തെ കുറിച്ചുള്ള പാട്ട് പാടിയപ്പോൾ കണ്ണ് നിറഞ്ഞു 😔😔😔.. ആ മക്കൾക്ക്‌ നല്ലത് വരട്ടെ..
    Travalista😍😍🥰🥰

  • @sonygeorge608
    @sonygeorge608 Před 3 lety +27

    ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ Deepa-John... ന്റെ സാമ്രാജ്യം🤩👏👏🤩 പരിചയപ്പെടുത്തിയ Travelista ക്ക് നന്ദി..Big surprise...👍🤗💖 God bless U... all..🙏🙏🙏

  • @muhammedrafi2969
    @muhammedrafi2969 Před 3 lety +111

    സൗദിയിൽ നിന്നും കട്ട സപ്പോർട്ട് മായി. ഒരു മലപ്പുറംകാരൻ.....🥰🥰🥰

  • @praveendamodharan6186
    @praveendamodharan6186 Před 3 lety +232

    ജോണേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎖🧡
    സാന്റോട്ടൻ പവർ വരട്ടെ ട്ടാ 🔥
    ഫുൾ ഹമാരാ ഗെഡികൾ ഹെ

  • @sreejithnv9182
    @sreejithnv9182 Před 3 lety +291

    ചാലക്കുടിക്കാരൻ ജോണേട്ടന് , മ്മടെ സ്വന്തം ചാലക്കുടിക്കാരനായ മണിച്ചേട്ടന്റെ പേരിൽ ലൈക്ക്👍

  • @mansoonvlogs4866
    @mansoonvlogs4866 Před 3 lety +71

    Santo you are great അനാധ കുട്ടികളുടെ മുമ്പിൽ സനാധരായ കുട്ടികളുടെ മഹത്വം പറയാതിരുന്ന മനസ്സിന് Big Salute

  • @commonman6927
    @commonman6927 Před 3 lety +13

    എനിക്കു ഒരു ജോലി കിട്ടിയാൽ ഫസ്റ്റ് ശമ്പളം ജോൺട്ടന്റെ ഈ മക്കൾക്കു തന്നെ ; എന്റെ വാക്കാണ് 🥰 God Bless Them

  • @muhammedashrafkarayil3572
    @muhammedashrafkarayil3572 Před 3 lety +436

    സാന്റപ്പന്റെ സർക്രൈബർ കൂടുന്നത് എന്നും നോക്കുന്നവർ ഒന്ന് ലൈക്ക് അടിക്ക്👍👍
    ഞാൻ മാത്രം ആണൊ എന്ന് അറിയാലോ one milion അടിക്കാതെ യാത്ര തിരിക്കരുത് ട്രാവലിസ്റ്റക്കും യാത്രക്കും എല്ലാവിദ ആശംസകളും 👍👍👍

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +318

    *ജോണേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ*

  • @SanojTArjunan
    @SanojTArjunan Před 3 lety +17

    ഉറക്കത്തിൽ നിന്ന് എണീറ്റ് ഇൻട്രോ പറയുന്ന സാൻഡ്പ്പൻ ..... ഏതുസമയത്തും ഓൺ ഫുൾ പവർ...😘😘😘😘😘. ലിഷോയ് നമ്മുടെ തൃശ്ശൂർ തനി നാടൻ ചെക്കൻ ♥️♥️♥️♥️ കൂട്ടത്തിൽ പക്വതയുള്ള ഒരു പഠിപ്പിസ്റ്റ് പയ്യൻ ബിനോയ്...😍😍😍😍😍 Real lovely guy's your...

  • @AJAY-xy9uc
    @AJAY-xy9uc Před 3 lety +25

    ആ 36 കുട്ടികളുടെ ദൈവത്തിന്നിരിക്കട്ടെ ഇന്നത്തെ like

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +69

    ജോൺ ഏട്ടൻ കൂടുതൽ പറഞ്ഞ ബാക്കിവാക്കുകൾ മാത്രം ആവും ആ മക്കളേ നല്ല നിലയിൽ എത്തിക്കു ദൈവം അനുകഗ്രഹിക്കട്ടെ
    സന്റപ്പൻ പുണ്യഭൂമിയുടെ കൂടുതൽ കാഴ്ചകൾക് വെയ്റ്റിംഗ് 🖤

  • @orukasaragodenvlog8869
    @orukasaragodenvlog8869 Před 3 lety +96

    ദുഃഖങ്ങളെ കീഴ്പെടുത്തി സന്തോഷത്തിന്റെ ഉയരങ്ങളിൽ എത്താൻ ആ പൊന്നുമക്കൾക്ക് സാധിക്കട്ടെ 💙💙

  • @yss2430
    @yss2430 Před 3 lety +31

    ലിഷോയേട്ടൻ ഡ്രൈവ് ചെയ്യുന്നത് കാണുന്ന പൊളിയ
    സാന്റോ ചേട്ടാ 300k അടിച്ചു സെലിബ്രേഷൻ വീഡിയോ ഇടണം

  • @mallupostman7960
    @mallupostman7960 Před 3 lety +5

    " എനിക്കായി കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ ''
    '' എന്നെ കൈയിവിടത്താവൻ എൻ 💝യേശുവിൻ💝 കൂടെയുണ്ട് "
    GoD bless always 👧🧑.

  • @thahirsm
    @thahirsm Před 3 lety +78

    യാത്രകൾ മികച്ച അനുഭങ്ങളാണ് സമ്മാനിക്കുക ഇപ്പോൾ പ്രവാസ ലോകത്ത് ഇരിക്കുമ്പോൾ ഈ കാഴ്ചകളിലൂടെ നമ്മൾ യാത്ര ചെയ്ത പാതകൾ തിരികെ ഓർമയിലേക്ക് എത്തുന്നു ♥️♥️♥️♥️ അഭിനന്ദനങ്ങൾ ടീം ട്രാവലിസ്റ്റ

  • @samsonshine7129
    @samsonshine7129 Před 3 lety +37

    ആ മലയാളം ഭക്തിഗാനം കേട്ടപ്പോൾ ശെരിക്കൊന്നു ഫീൽ ആയി.

  • @huskyking125
    @huskyking125 Před 3 lety +38

    നമ്മുടെ കുഞ്ഞു മക്കളെ കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം അവർ എല്ലാവരും നല്ല നിലയിൽ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sandrawilson4
    @sandrawilson4 Před 3 lety +25

    ജോണേട്ടന് ബിഗ് സല്യൂട്ട്. പിന്നെ ലിഷോയുടെ കോമഡി കിടു.viewers nu nalla vibe 👏👏👏😂😂😂

  • @geogeorge1427
    @geogeorge1427 Před 3 lety +58

    300K... ആ നമ്പർ നാളെ തന്നെ കാണാം എന്ന് പ്രതീക്ഷിച്ചുകൊണ്ട്... ആശംസകളുമായി തൃശൂർന്ന് ഒരു ഗഡി...😍😍😍
    പൊളിക്ക്ട്ടാ... പവറു വരട്ടെ പവറു...💪💪💪💪💪💪💪💪💪💪💪

    • @geogeorge1427
      @geogeorge1427 Před 3 lety +1

      ആയിട്ടാ... 300k ആയിട്ടാ...🥰🥰🥰
      ഇനി അടുത്തത് 1m... 🥰🥰🥰
      നിങ്ങള് പെടക്ക് ഗഡിയോളെ...🥰🥰
      കാപ്പിത്താൻ... ട്രാവലിസ്റ്റ ടീം...🥰🥰🥰
      All the best...😍😍😍😍😍😍😍😍

    • @anoopsebastian7933
      @anoopsebastian7933 Před 3 lety

      @@geogeorge1427 uhhbnbbbb you

    • @anoopsebastian7933
      @anoopsebastian7933 Před 3 lety

      Ooh bcc V Mx Han CB xx I’m no get ink

    • @anoopsebastian7933
      @anoopsebastian7933 Před 3 lety

      @@geogeorge1427 uhhgv vcx. U.

    • @geogeorge1427
      @geogeorge1427 Před 3 lety

      🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @sreejithnv9182
    @sreejithnv9182 Před 3 lety +25

    24:39 " യേ ഹമാര ഗഢി ഹൈ?😂😂😂😂😂😂😂😂"" ഏതായാലും ഗഡി ആയാലും ഗാഡി ആയാലും നിങ്ങൾ മൂന്ന് പേരും മലയാളത്തിന്റെ ന്യൂ ഗഡീസ്👍👍. ദീപാവലി ആശംസകൾ നിങ്ങക്കും ഞങ്ങകും....

  • @starinform2154
    @starinform2154 Před 3 lety +2

    ജോണേട്ടാ..നിങ്ങളെനെഞ്ചോട് ചേർക്കുന്നു..കണ്ണുനിറഞ്ഞു ആകുഞ്ഞുമക്കളുടെ മുഖംകണ്ടപ്പാൾ...നാളെ നിങ്ങളുടേതാണ്..നൻമകൾ..🌷

  • @nidheeshkrishnan5030
    @nidheeshkrishnan5030 Před 3 lety +45

    ജോണേട്ടന്റെ പിള്ളേരുടെ കൂടെ ഒരു വൺ ഡേ ലൈഫ്‌ ചെയ്‌ സാന്റപ്പാ..കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാ😊

    • @jojothomas3842
      @jojothomas3842 Před 3 lety +1

      I think it's a great proposal - The two great episodes so far were (1) the Emilia village and (2) this home for the kids - More than van life you've been a great inspiration to bring dedicated people to the limelight.

    • @nestisbeautiful
      @nestisbeautiful Před 3 lety

      @@jojothomas3842 czcams.com/users/kiranpolymer please🙏

  • @HariKrishnan-ib2ib
    @HariKrishnan-ib2ib Před 3 lety +57

    Lishoy fans!! Full on full power!!! 🔥🔥

  • @Friendsshort1773
    @Friendsshort1773 Před 3 lety +20

    പുല്ലഴി ഇപ്പോ travellista യുടെ പേരിൽ അറിയപ്പെടുന്ന

  • @abyjosealex6929
    @abyjosealex6929 Před 3 lety

    എനിക്കായ് കരുതുന്നവൻ......... സൂപ്പർ സോങ്ങ്......... എല്ലാവരും കൂടി പാടിയപ്പോൾ മാരാമൺ കൺവെൻഷന് പോയത് പോലെ തോന്നി.......... അടിപൊളി.......

  • @dileepdivakaran9147
    @dileepdivakaran9147 Před 3 lety +1

    ഒരുപാട് travel vlog കാണാറുണ്ട്.... എന്നാലും നിങ്ങളുടേതാണ് ഏറ്റവും ഇഷ്ടം.... ഒരു പ്രത്യേക ഫീൽ ഉണ്ട് ഇതിന്.... Star ഹോട്ടലുകളിലെ താമസവും ഭക്ഷണവും ഇല്ലാതെ തീർത്തും സാധാരണക്കാരിൽ സാധാരണക്കാരന്റെ യാത്രകളാണ് നിങ്ങളുടേത്..... സ്വപ്നം കാണാൻ തോന്നിക്കുന്ന യാത്രകൾ.... നിങ്ങൾക്ക് പകരം കപ്പിത്താനിൽ ഞാനും കൂട്ടുകാരും പോകുന്നതായി തോന്നാറുണ്ട് എനിക്ക്..... എന്താ പറയുക, it's just amazing..... സത്യമുള്ള യാത്ര..... എല്ലാ ആശംസകളും....

  • @PRIYANKA-sq6de
    @PRIYANKA-sq6de Před 3 lety +11

    സാന്റപ്പൻ ഒന്നും പറയാനില്ല... Colour ആയിട്ടുണ്ട് ✨️ hats off to John chetan & deepa chechi 🙌😍 waiting for River rafting episode 🚣‍♂️✌️

  • @muhammedameer1933
    @muhammedameer1933 Před 3 lety +24

    ജോണേട്ടനും ഭാര്യക്കും ഒരു സല്യൂട്ട്

  • @joymeladoor
    @joymeladoor Před 3 lety +2

    സൈക്കിൾ സവാരി യുള്ളപോൾ സൻറപ്പൻ കൃത്യം 5:am എഴുന്നേറ്റ് പോകാറുള്ള ചെക്കാനാ ഇപ്പോൾ 8:30വരെ കിടക്കുന്നേ😁❤️ പരീഷ്ക്കാരിയായി സന്റപ്പൻ😁 അപ്പോൾ ഉഷാറ്ആവട്ടെ❤️❤️❤️❤️❤️👌

  • @bluekid98
    @bluekid98 Před 3 lety +1

    John ettante Nalla manasine daivam anugrahikkatte. Namukke power vatte ..... Full on avatte ❤️❤️❤️❤️

  • @sugarvannuchathaurumb7248
    @sugarvannuchathaurumb7248 Před 3 lety +90

    നേരിൽ കാണുക പോലും ചെയ്യാതെ കമന്റ്‌ ബോക്സ്ക്കളിൽ വെച്ച് പരിചയപ്പെട്ട എന്റെ എല്ലാ ചങ്കുകൾക്കും ദിവലി ആശംസകൾ 🥰🥰🥰

    • @hafez_shahul_4394
      @hafez_shahul_4394 Před 3 lety +1

      🥰🥰🥰

    • @princep333
      @princep333 Před 3 lety +3

      Chaak alla chunk

    • @sugarvannuchathaurumb7248
      @sugarvannuchathaurumb7248 Před 3 lety +1

      @@princep333 🤣🤣 ഞാൻ ഇപ്പോള നോകീത് സോറി ചങ്കുകളെ 😘😘

    • @YadhuXplains
      @YadhuXplains Před 3 lety

      E bull jetinu എതിരെ നടക്കുന്നത് ഗുണ്ടായിസമോ czcams.com/video/u3y6sPA320M/video.html

  • @nirunlalvg
    @nirunlalvg Před 3 lety +13

    ബിനോയി ചേട്ടൻ ചെയ്യുന്നത് ദൈവത്തിൻ്റെ കൈയ്യുള്ള ഒരു വലിയ പുണ്യ പ്രവൃത്തി ആണ് . ആ കുട്ടികൾ എല്ലാം നല്ല നിലയിൽ എത്തട്ടെ....

  • @meeramenon5517
    @meeramenon5517 Před 3 lety +1

    എന്റമ്മേ!തുടക്കം drone shots അതിഗംഭീരം!Episode വേറെ level!കാടാണെന്ന് പറഞ്ഞപ്പോൾ പേടിച്ചിരിക്കുകയായിരുന്നു. ദൈവഭൂമിയാണല്ലോ!John ചേട്ടനും ചേച്ചിക്കും ഒരു big hai!മേരാ പ്രഭു jaise koyi nahi!എന്താ പാട്ട്!🙏മക്കൾക്ക്‌ hai!ഹൃഷികേശ് കാണിച്ചതിന് കോടി നന്ദി!എല്ലാ support ഉം ചെയ്യാം!കാടും ഭഗവാന്റെ കുഞ്ഞ് വിഗ്രഹങ്ങളും super!Eldo thanku!മഹാദേവൻ അനുഗ്രഹിക്കട്ടെ!🙏

  • @mansoor4647
    @mansoor4647 Před 3 lety +3

    *അങ്ങനെ എൽദോ ചേട്ടനും ഇന്നു മുതൽ FANS തുടങ്ങുകയാണ് സുഹൃത്തുക്കളെ 😀😆😄🤩*

  • @akber_pallipura
    @akber_pallipura Před 3 lety +26

    Kappithan fans from Lakshadweep , santo bro polikku 👍👍

  • @aashiqashi2301
    @aashiqashi2301 Před 3 lety +182

    Lishoy poliyanettaaa😍😍😍✌✌😍✌✌😍✌😍✌

  • @antonyvincent9644
    @antonyvincent9644 Před 3 lety +1

    Santappen.... തീം സോങ് മിസ് ആകുന്നുണ്ട്ട്ട്ടോ

  • @muhammedbhasil
    @muhammedbhasil Před 3 lety +9

    സാന്റപ്പാ.. ഇതുവരെ ആരും കാണിക്കാത്ത variety കാഴ്ചകൾ ആണ്...🔥🔥🔥👍

  • @drshibusreedhar4953
    @drshibusreedhar4953 Před 3 lety +15

    Its time u get a full service of your vehicle before getting to rishikesh..... Need the least an air filter clean an stuff like that. Hope u check regularly all the oil levels, brake fluid and coolant

  • @sherinbhaskaran9311
    @sherinbhaskaran9311 Před 3 lety +46

    കണ്ണൂര് കാരുണ്ടെങ്കിൽ പവർ കാണിച്ച് കൊടുക്ക്..!🤗🔥
    👇❤️

  • @user-os1no2ge2g
    @user-os1no2ge2g Před 3 lety +1

    സൂപ്പർ ആയിട്ടുണ്ട്,ഓർഫനേജ് നടത്തുന്ന ചേട്ടനും ചേച്ചിക്കും പിന്നെ travalista ടീമിനും എന്റെ happy DIwaly ❤️💞👍🤩💝

  • @sadhakkathullapk58
    @sadhakkathullapk58 Před 3 lety +1

    ജോൺഎട്ടനും ചേച്ചിക്കും ആ മക്കൾക്കും എന്നും ദൈവം കൂടെ ഉണ്ടാവട്ടെ 🌹🌹🌹ആശംസകൾ അഭിനന്ദനങ്ങൾ

  • @a4taste196
    @a4taste196 Před 3 lety +12

    കുട്ടികളുടെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ വാ

  • @eajas
    @eajas Před 3 lety +4

    Kidu bros,full power ഒന്നും പറയാനില്ല 🥰✌️✌️

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt Před 3 lety +1

    Dear santappan ഒരു suggestion നിങ്ങളുടെ മുൻപിൽ വക്കാൻ ആഗ്രഹിക്കുന്നു, കപ്പിതാന്റെ മുകളിൽ 360 ആംഗിൾ work ചെയ്യുന്ന ക്യാമറ fit ചെയ്ത് പുറം കാഴ്ചകൾ viewers നെ കാണിക്കുവാൻ ശ്രമിക്കുക

  • @jestinjestin646
    @jestinjestin646 Před 3 lety +1

    Santappaa E BULL JET ne help venam nne thonnunnu.....pwr manike😅😘
    Thanks brother
    Happy diwali 🥰

  • @bincykunju4548
    @bincykunju4548 Před 3 lety +32

    Lishoy fan💃🏻

  • @favasali6471
    @favasali6471 Před 3 lety +4

    ''I believe in roads"
    എൽദോ ചേട്ടൻറെ ടി ഷർട്ട്‌ ലെ ബ്രില്ലിയൻസ് എത്ര പേർ ശ്രദ്ധിച്ചു ❤

  • @sinijaby8235
    @sinijaby8235 Před 3 lety

    santappa ... innathe vlog adipoli...kuttikalkku oru big salute...avarude pattu adipoli..deepunum johnchettanum oru hai💐💐

  • @jayasreebabu9990
    @jayasreebabu9990 Před 3 lety

    Very good episode,കുഞ്ഞുങ്ങൾക്ക് എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു 🙏

  • @akhilsv2533
    @akhilsv2533 Před 3 lety +12

    He is doing a great job. Uthrakand is a beautiful place.All the best

  • @jibinjoseph5425
    @jibinjoseph5425 Před 3 lety +24

    ഫുൾ സപ്പോർട്ട് ഫ്രം ഇസ്രായേൽ 🥰🥰

  • @shajimukkola6514
    @shajimukkola6514 Před 3 lety

    കിടുക്കാച്ചി....😍😍😍 നാളത്തെ എപ്പിസോഡിന് വെയ്റ്റിംഗ് 👍👍👍

  • @prakashpp9526
    @prakashpp9526 Před 3 lety +2

    Santo team അടിപൊളി 😍😍😍😍എന്നും 7 മണിയാകാൻ കാത്തിരിപ്പാണ് 👍👍👍👍ലിഷോയ് ബിനോയ്‌ full power alle

  • @ajinantony2406
    @ajinantony2406 Před 3 lety +19

    John ettanu ennathe nta like💙👍

  • @basiljoseph-
    @basiljoseph- Před 3 lety +11

    ആ കുട്ടികളോട് അബദ്ധത്തിൽ പോലും ഇംഗ്ലീഷിൽ സംസാരിക്കരുത്, ഒത്തിരി അബദ്ധം പറ്റിയിട്ടുണ്ട്... ഡെഹ്‌റാഡൂണിലെ ടോപ് സ്കൂളിൽ ആണ് അവര് പഠിക്കുന്നത്...

  • @padkykul64
    @padkykul64 Před 3 lety

    All the Best for Travelista!!! Very nice episode. Meeting John and children and asking for help!! God bless you all.

  • @aneeshthomas8383
    @aneeshthomas8383 Před 3 lety +2

    Nalla song...കപ്പിത്താൻഫാമിലി യുടെ അവതരണം നന്നായിടുണ്ട്...ശെരിക്കും തൃശൂർ പൂരം വെടിക്കെട്ട് കാണുന്ന പോലെ ആണ്... പതുക്കെ പതുക്കെ തുടങ്ങി ഹൈ പവർ ഇലേയ്ക്ക് ഉള്ള യാത്രക്ക് എല്ലാ വിത ആശംസകൾ...
    Waiting for tomorrow episode...

  • @Naafcookhouse
    @Naafcookhouse Před 3 lety +3

    One of the touching content.
    Yes, we keralites are very much blessed that we have the highest literacy rate in India, hence we support these children more..

  • @jerlinphilip7159
    @jerlinphilip7159 Před 3 lety +13

    സാന്റപ്പൻ & ടീം ഓണല്ലേ? പവർ വരട്ടട്ടാ. പിന്നെ തീം സോങ് ആഴ്ചയിൽ ഒരിക്കലെങ്കിലും ഫുള്ളായി ഇട്ടുകൂടെ? വല്ലാത്തൊരു ഇഷ്ടമാണ് ആ പാട്ടുകേൾക്കാനും travelista കാണാനും

    • @ajmalaju5733
      @ajmalaju5733 Před 3 lety +1

      Full aay channelil kidapund ath kandal mathiyalo full kanam

    • @jerlinphilip7159
      @jerlinphilip7159 Před 3 lety

      @@ajmalaju5733 അത് കാണാറുണ്ട്. Saved ആണ്.

  • @sharavananr8286
    @sharavananr8286 Před 3 lety

    കപ്പിത്താൻ്റെ വീഡിയോ കാണുമ്പോൾ മനസ്സിലെ ടെൻഷൻ മാറി മനസ്സ് cool ആകും. സൂപ്പർസാൻ്റ പ്പാ'.'.'

  • @fawas-on2ny
    @fawas-on2ny Před 3 lety

    Valare Athikam heart💖 Tuch thanna Oru vlog nannaayittund 👍👍👍✌✌✌✌✌

  • @buttercupdiaries440
    @buttercupdiaries440 Před 3 lety +15

    കൊക്കയാണ് അത്, മണ്ണിടിഞ്ഞ് പോയാൽ ചിരിച്ച് ചിരിച്ച് വയ്യാണ്ടകും 😂😂😂

  • @rageshbalakrishnanmyragesh5177

    ബിഗ് സല്യൂട്ട് ജോണേട്ടൻ

  • @abisheks554
    @abisheks554 Před 3 lety

    Pwoli saanam Pwoliyae...❤️
    FULL ONN FULL PEWER ...⚡️⚡️
    LETS GO..

  • @sumanat.n9707
    @sumanat.n9707 Před 3 lety

    യാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ കൊറോണക്കാലത്ത് നിങ്ങളുടെ ചാനല്‍ നല്‍കുന്ന സന്തോഷം വളരെ വലുതാണ് .എന്‍റെ പ്രിയ destination ആയ ഹിമാലയന്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു .

  • @Indianglobetrotting
    @Indianglobetrotting Před 3 lety +5

    The tag line of Uttarakhand Tourism says everything - Simply Heaven

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 Před 3 lety +3

    നാളെ അപ്പൊ വേറെ ലെവൽ എപ്പിസോഡ് ആയിരിക്കും 😍😍

  • @sabuchammalil
    @sabuchammalil Před 3 lety

    നല്ല ഒരു എപ്പിസോഡ് intro യും outro യും അടിപൊളി ആയി.. Thanks santhappa

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 Před 3 lety +1

    veraity ..ഇതാണ് വെറൈറ്റി..കാഴ്ചകൾ...💕

  • @bhaibashi1079
    @bhaibashi1079 Před 3 lety +11

    കാത്തിരിക്കുക യായിരുന്നു....🥰🥰🥰🥰🥰

  • @walkwithme8260
    @walkwithme8260 Před 3 lety +5

    Almora ,Ranikhet , kausani, Badrinath ,valley of flowers , Hemkund ,landsdown ,bheemthal lot more....

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety

    പുതിയ പുതിയ കാഴ്ചകൾ അറിവുകൾ അനുഭവങ്ങൾ, പുതിയ സൗഹൃദങ്ങൾ കുതൽ power ൽ ഓരോ എപ്പിസോഡും . യാത്രകൾ തുടരട്ടെ . Explore the unexplored. Full support.

  • @gbnvraj9792
    @gbnvraj9792 Před 3 lety

    Bro's ningal vere range aaannu.video kandal ariyathe like adichupokum, bhayankara positive mood aanu❤️❤️❤️ waiting for next epi😊

  • @imindian415
    @imindian415 Před 3 lety +5

    വന്നോ......ഇന്ന് പെട്ടന്ന് വന്നല്ലോ... പ്രതീക്ഷിച്ചില്ല..... സാന്റപ്പോ..... On alle....... Power varatte tto.....❤️❤️❤️🥰😍🔥🥰😍🔥

  • @raneemt2802
    @raneemt2802 Před 3 lety +22

    Driver uyir lishoy uyir💪❤😘from 💪kannur💪

  • @kpscfighter1225
    @kpscfighter1225 Před 3 lety +1

    ചാടി ചാടി നിൽക്ക്കട്ടാ
    ഈ ഡയലോഗ് പറയണേ 💪💪👍
    Full on full power

  • @madhusoodhanan8891
    @madhusoodhanan8891 Před 3 lety +1

    കിടു ടീം ആണ് എല്ലാരും പക്കാ വീഡിയോ 17 ആയപ്പോ തന്നെ സാന്റപ്പാണ്ണന് ഒരു ലോർഡ് ഫാൻസ്‌ ആയി ♥♥♥♥

  • @itsmemuhsin5832
    @itsmemuhsin5832 Před 3 lety +10

    Vannu njn.... 😍binoyetan heavy ayita otak camera oke pidich vlog cheyan oke setayeee💕

  • @MrFaisal5037
    @MrFaisal5037 Před 3 lety +4

    നമ്മുടെ അച്ഛനെ മിസ്സ് ചെയ്യുന്നവർ ഇവിടെ like
    കട്ട വെയ്റ്റിംഗ് ഫോർ അച്ഛൻ in രാജസ്ഥാൻ

  • @openme007
    @openme007 Před 3 lety

    കട്ട വെയ്റ്റിങ്ങ് ...... നിങ്ങൾ വീഡിയോ കൊണ്ട് പോകുന്ന രീതി അഭിനന്ദനാർഹമാണ് ..... കുറച്ച് സാമൂഹിക പ്രതിബദ്ധത ഉൾക്കൊള്ളിച്ച് കൊണ്ട് ....hats off you guys

  • @josematthew.
    @josematthew. Před 3 lety

    സാൻ്റപ്പൻ and ടീം മുകളിലോട്ട് ( ഇന്ത്യയുടെ ) പോകും തോറും ഞങൾ പ്രേക്ഷകർക്ക് കാഴ്ചയ്ക്ക് ഒപ്പം ഇങ്ങനെ നല്ല ഉദാഹരണങ്ങൾ കൂടെ share ചെയ്യുന്നതിന് ഒരു ബിഗ് സല്യൂട്ട്..

  • @00life46
    @00life46 Před 3 lety +10

    ചറ പറ പവർ വരട്ടെ💪

  • @falconsponnidai3398
    @falconsponnidai3398 Před 3 lety +11

    ആ കുട്ടികളുടെ പാട്ട് വീണ്ടും കേൾക്കാൻ കോതിച്ച് ഇരിക്കുക ആയിരുന്നു

  • @muhammedbhasil
    @muhammedbhasil Před 3 lety

    സാന്റപ്പാ.. ലിഷോയ്.. ബിനോയ്‌... Full power... On ആവട്ടെ ട്ടോ,❤️❤️❤️🔥🔥🔥👍👍👍👍

  • @shabeermampad3699
    @shabeermampad3699 Před 3 lety +1

    ഒരുപാടു ഇഷ്ട്ടപെട്ടു ഈ വീഡിയോ 🌹❤️💓💕💗💜🌺💐🌹

  • @sreekumar25mp
    @sreekumar25mp Před 3 lety +15

    Ye hamara "ghadi ( ഗഡി )" hai???.......lishoy chirippichu kollum

  • @aashz4558
    @aashz4558 Před 3 lety +4

    Good message bro 12:22
    Keep moving 💖

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    💞സൂപ്പർ bro🎉💚💙✌ കലക്കി മുത്തേ 👏

  • @priyamiraclevlogs743
    @priyamiraclevlogs743 Před 3 lety +1

    ജോണേട്ടനും ദീപചേച്ചിക്കും നല്ലത് മാത്രം വരട്ടെ അവരുടെ ആ സന്മനസിനു ഒരായിരം അഭിനന്ദനങ്ങൾ

  • @madhavam6276
    @madhavam6276 Před 3 lety +10

    13:45 Lishoy counter😂😂😂👍
    Lishoy fans👍😎

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 3 lety +7

    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരാഹാരം എനിക്കായി കരുതിട്ടുണ്ട്

  • @obaidHani1717
    @obaidHani1717 Před 3 lety

    ഫുൾ പവർ കപ്പിത്താൻ👍👍
    ജോണേട്ടനും ഭാര്യക്കും പ്രത്യേകം നന്ദിയും കടപ്പാടും💐💐

  • @shintoalappatt2634
    @shintoalappatt2634 Před 3 lety

    ഇന്നത്തെ ഹൈലൈറ് ഇമ്മടെ ജോൺഏട്ടനും പിള്ളേരും... രോമാഞ്ചിഫിക്കേഷൻ ഫീലിംഗ് ❤❤❤

  • @vinupm2326
    @vinupm2326 Před 3 lety +4

    നിങ്ങൾ പോയി കണ്ട് ആസ്വദിക്കുന്നു ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ആസ്വദിക്കുന്നു😍😍

  • @sidharthnewcastlefc2655
    @sidharthnewcastlefc2655 Před 3 lety +3

    ബിനോയ് മച്ചാൻ ഫാൻസ് ഇവിടെ കമോൺ...full on full power

  • @jeesmarokey407
    @jeesmarokey407 Před 3 lety

    Polikku മക്കളെ. Super വീഡിയോ

  • @mansoor4647
    @mansoor4647 Před 3 lety +2

    *21:55** അത് പിന്നെ കപ്പ്‌ മുംബൈ ക്ക് ഉള്ളതല്ലേ 🥰😍🤩💖 MI💙💙*