ചതുശ്ലോകി ഭാഗവതം l Hari Govindan l 38th അഖിലഭാരതീയ ശ്രീമദ്ഭാഗവത മഹാസത്രം l Thiruvananthapuram.

Sdílet
Vložit
  • čas přidán 24. 08. 2024
  • ചതുശ്ലോകി ഭാഗവതം l Hari Govindan l 38th അഖിലഭാരതീയ ശ്രീമദ്ഭാഗവത മഹാസത്രം l December 13 to 23 l Vaikundam Hall l Thiruvananthapuram.
    ചതുശ്ലോകീ ഭാഗവതം - ഭാഗവതം (30)
    ശ്രീമദ് ഭാഗവതത്തിലെ രണ്ട‍ാം സ്കന്ദത്തിലെ മൂന്ന‍ാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ ചതുശ്ലോകി ഭാഗവതം എന്നറിയപ്പെടുന്നു.
    അഹമേവാസമേവാഗ്രേ നാന്യദ്യത്‌ സദസത്‌ പരം
    പശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം (2-9-32)
    ഋതേഽര്‍ത്ഥം യത്‌ പ്രതീയേത ന പ്രതീയേത ചാത്മനി
    തദ്വിദ്യാദാത്മനോ മായ‍ാം യഥാഽഽഭാസോ യഥാ തമഃ (2-9-33)
    യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനു
    പ്രവിഷ്ടാന്യ പ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം (2-9-34)
    ഏ‍താവദേവ ജിജ്ഞാസ്യം തത്വജിജ്ഞാസുനാത്മനഃ
    അന്വയവ്യതിരേകാഭ്യ‍ാം യത്‌ സ്യാത്‌ സര്‍വത്ര സര്‍വദാ (2-9-35)
    ബ്രഹ്മാവു പ്രാര്‍ത്ഥിച്ചുഃ ഭഗവാനേ, അവിടുന്ന് എല്ലാമറിയുന്നവനും എന്റെയുള്ളിത്തന്നെയുളള സത്തുമാണെങ്കിലും അവിടത്തെ പ്രഭാവം മനസിലാക്കിത്തരാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. അവിടുത്തെ പരമസത്തയേപ്പറ്റിയും നിരാകാരവും ആപേക്ഷികമായി സാകാരവുമായ വിശ്വരൂപ ത്തെപ്പറ്റിയും എനിക്കറിവുണ്ടാക്കിത്തന്നാലും. അവിടുന്നീവിശ്വംമുഴുവനും നിറഞ്ഞിരിക്കുന്നുവെങ്കിലും സ്വന്തം മായാശക്തിയാല്‍ ഭൂമിയില്‍ പ്രത്യക്ഷമായി കാണപ്പെടുന്നു. അവിടുന്ന് വിശ്വത്തെ സംരക്ഷിക്കുകയും അവസാനം സ്വശക്തിയില്‍ വിലയിപ്പിക്കയും ചെയ്യുന്നു. എട്ടുകാലി തന്നില്‍നിന്നു വലയുണ്ടാക്കി അതില്‍ കുറച്ചുനേരം കളിച്ച്‌ അവസാനം തന്നിലേക്കുതന്നെ ഉള്‍വലിയുന്നു. ഇതേക്കുറിച്ച്‌ ഞാനെന്നും അറിവുളളവനാകട്ടെ. അവിടത്തെക്കയ്യിലെ ഒരുപകരണമായി ഈ സൃഷ്ടി കര്‍മ്മത്തില്‍ എന്നെ പങ്കെടുപ്പിച്ചാലും. ‘ഞാന്‍ സൃഷ്ടിച്ചു’, എന്നൊരു തോന്നല്‍ എന്നിലുണ്ടാകാതേ യുമിരിക്കട്ടെ.
    ഭഗവാന്‍ പറഞ്ഞുഃ
    ഏറ്റവും നിഗൂഢവും ഉന്നതവുമായ ആ വിജ്ഞാനം ഞാന്‍ നിനക്കുപറഞ്ഞു തര‍ാം. അതെന്നെക്കുറിച്ചുളള സത്യമത്രെ. എന്റെ അനുഗ്രഹത്താല്‍ നിനക്കാ അറിവിന്റെ സാന്നിദ്ധ്യം എന്നുമുണ്ടാവുകയും എന്റെ ശരിയായ സംശുദ്ധരൂപത്തെപ്പറ്റിയും പ്രത്യക്ഷാവസ്ഥകളെപ്പറ്റിയും ഉള്‍ക്കാഴ്ചയുണ്ടാവുകയും ചെയ്യും.ബ്രഹ്മാവേ, തീര്‍ച്ചയായും ഞാന്‍ മാത്രമേ ആദിയിലുണ്ടായിരുന്നുളളൂ. മറ്റൊന്നും ഉണ്ടായിരുന്നില്ല.ആപേക്ഷികമായി അസ്ഥിത്വമോ അനസ്ഥിത്വമോ ഉണ്ടായിരുന്നില്ലതന്നെ. ‘അതിലും’, ‘ഇതിലും’ സൃഷ്ടിക്കപ്പെട്ടവയെങ്കിലും എല്ല‍ാം സ്ഥിതിചെയ്യുകമാത്രമാണ്‌. എന്റെ മായാശക്തിയാലാണ്‌ വസ്തുക്കള്‍ എന്നില്‍ സ്ഥിതിചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നത്. (വാസ്തവമല്ലത്‌) അതൊരു പ്രതിഫലനം പോലെയാണ്‌ പ്രവര്‍ത്തിക്കുന്നുത്‌. അല്ലെങ്കില്‍ പുകയുണ്ടാകുന്നുതിന്റെ തുടക്കം തീയില്‍ നിന്നാണെങ്കിലും പുകയാല്‍ തീ മറയ്ക്കപ്പെട്ടു കാണുന്നതു പോലെയാണത്‌. എല്ലാ ജീവശരീര ങ്ങളിലും പഞ്ചഭൂതങ്ങള്‍ പ്രവേശിക്കുന്നു എന്നും പഞ്ചഭൂതങ്ങള്‍ ശരീരങ്ങളില്‍ പ്രവേശിക്കുന്നില്ലാ എന്നം ആപേക്ഷികമായി പറയ‍ാം.
    അതുപോലെ ജീവസത്തായി ഞാന്‍ ജീവജാലങ്ങള്‍ക്കുള്ളിലും കയറിയിരിക്കുന്നു എന്നും അനന്തമായതിനാല്‍ ജീവജാലങ്ങള്‍ക്കുള്ളിലുംക്കയറേണ്ടകാര്യമില്ലന്നും പറയാവുന്നതാണ്‌. ശരിയായ സാധകന്‍ നേതി നേതി (ഇതല്ലഃ ഇതല്ല) എന്ന മാര്‍ഗ്ഗത്തിലൂടെ അസത്യങ്ങളെ ഉപേക്ഷിച്ച്‌ സത്യത്തെ സാക്ഷാത്ക്കരിക്കേണ്ടതാണ്‌. എല്ല‍ാം ബ്രഹ്മമയം (ഇതാണ്‌ ബ്രഹ്മം) എന്ന ദൃഢമാര്‍ഗ്ഗത്തിലൂടേയും സത്യത്തെ സാക്ഷാത്ക്കരിക്കാവുന്നതാണ്‌.”
    ഭാഗവല്‍ദൃശ്യം അപ്രത്യക്ഷമായി. ബ്രഹ്മദേവന്‍ ധ്യാനത്തിലാണ്ട്‌ പിന്നേയും നിലകൊണ്ടു. സൃഷ്ടി കര്‍മ്മത്തിനായുളള ധ്യാനവും തപസ്സും വീണ്ടുമനുഷ്ടിച്ചു. ഈ സമയം നാരദന്‍ ബ്രഹ്മാവിനെ സമീപിച്ച്‌ താങ്കള്‍ എന്നോടു ചോദിച്ച അതേ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ബ്രഹ്മാവ്‌ നാരദനു നിര്‍ദ്ദേശിച്ച ഭാഗവതപുരാണം ഞാന്‍ പറഞ്ഞുതര‍ാം.

Komentáře • 142

  • @salinirk6254
    @salinirk6254 Před 10 měsíci +6

    ഇന്ന് സപ്താഹം കേൾക്കാൻ അമ്പലത്തിൽ പോകാത്ത വിഷമം ഈ പ്രഭാഷണം കേട്ടപ്പോൾ തീർന്നു ഭാഗവാന് 🙏🙏🙏🙏🙏

  • @user-jx4lp7my9f
    @user-jx4lp7my9f Před 2 měsíci

    നമസ്തെ 🙏🙏

  • @PankajaLakshmy
    @PankajaLakshmy Před měsícem

    ഓം നമോ ഭഗവതേ വാസുദേവായ.. 🙏

  • @user-iv8mm4ec8l
    @user-iv8mm4ec8l Před 8 měsíci +4

    ഞാനാര്? എന്ന ബ്രഹ്മാവിന്റെ ചോദ്യം എല്ലാവർക്കും പ്രചോദനമാവാനുള്ള നല്ല പ്രഭാഷണമാണ് വിസ്തരിച്ചു പറഞ്ഞത്.🙏🙏🙏

  • @parvathyvenugopal6367
    @parvathyvenugopal6367 Před rokem +1

    Hare Krishna Hare Krishna
    Hare Krishna Hare Krishna
    Krishna Krishna Hare Hare

  • @sulekhamenon3588
    @sulekhamenon3588 Před 8 měsíci +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
    ആചാര്യന് നമസ്കാരം 🙏

  • @aramachandran5548
    @aramachandran5548 Před rokem +2

    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @ggirish7641
    @ggirish7641 Před 3 měsíci

    Soulful

  • @kalaunnikrishnan5169
    @kalaunnikrishnan5169 Před 2 měsíci

    🙏🙏🙏🙏

  • @minisreekumar5650
    @minisreekumar5650 Před 8 měsíci +5

    ആചാര്യന് പ്രണാമം. എത്ര പുണ്യം ചെയ്ത ജന്മം. ഭഗവാൻറെ രണ്ട് നാമം അങ്ങേക്ക് ഈ ജൻമത്തിൽ തന്നെ ലഭിച്ചു. 👌👍👏💐

  • @sindhumurali9124
    @sindhumurali9124 Před rokem +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @Unicornrthompson2006
    @Unicornrthompson2006 Před 8 měsíci

    🙏🙏🙏

  • @umajayakumar1483
    @umajayakumar1483 Před rokem +2

    ശ്രീ ഹരയേ നമ:🙏

  • @rajithasivadasan9948
    @rajithasivadasan9948 Před 3 měsíci

    🙏🙏🙏🙏🌹🌹🌹🌹

  • @radhavilayil8847
    @radhavilayil8847 Před rokem

    🙏🙏

  • @saraswatiantharjanam6690
    @saraswatiantharjanam6690 Před 9 měsíci +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ🙏🙏🙏🙏

  • @bsobhanachithan8396
    @bsobhanachithan8396 Před 3 měsíci

    HariOhm.

  • @devikapadman
    @devikapadman Před 8 měsíci

    🙏🙏🙏🙏🙏

  • @narayanansoupernika1351
    @narayanansoupernika1351 Před 10 měsíci

    🕉🌹🙏🌹🙏🌹🙏🕉

  • @saraswathisankar5706
    @saraswathisankar5706 Před 5 měsíci

    🙏🏻🙏🏻🙇🏻‍♀️

  • @sumathyrk4074
    @sumathyrk4074 Před 7 měsíci

    Valuable valuable valuable valuable valuable valuable valuable valuable valuable valuable valuable

  • @balasreekumar1462
    @balasreekumar1462 Před rokem +2

    Thank you Ji🙏

  • @sreedevisankar1960
    @sreedevisankar1960 Před rokem +1

    ശ്രീ ഹരയേ നമഃ🙏🙏🌷💐

  • @Sreelatha305
    @Sreelatha305 Před rokem +3

    Hare Krishna 🙏🏻🙏🏻

  • @ushavasudevan9162
    @ushavasudevan9162 Před rokem +2

    ഹരേ കൃഷ്ണ....🙏🙏🙏

  • @balasreekumar1462
    @balasreekumar1462 Před rokem +2

    Hare Krishna 🙏

  • @nirmalajayakumar4435
    @nirmalajayakumar4435 Před rokem +3

    Harekrishna.Guruvayurappa sharanam.such a simple yet very powerful explanation.Harekrishna.

  • @padmajasivasankaran
    @padmajasivasankaran Před rokem +2

    ആചാര്യന് പ്രണാമം 🙏🙏🌷🌷ഇത് കേൾക്കാൻ കൃപ ചൊരിഞ്ഞതിൽ കൃഷ്ണാ...സന്തോഷം..🙏🙏ആഴമേറും നിൻമഹസ്സാം ആഴിയിൽ ആഴണം വാഴണം നിത്യം.. ശ്രീ ഹരേ.. 🙏🙏🙏🙏

  • @rugminiganapathy7214
    @rugminiganapathy7214 Před rokem +1

    Hare Krishna 🙏🌹🙏

  • @preethavenugopal6101
    @preethavenugopal6101 Před rokem +1

    ഹരേ കണ്ണാ 🙏

  • @radhamadhavan2105
    @radhamadhavan2105 Před rokem +1

    ഹരേ കൃഷ്ണ

  • @sreevidyap6535
    @sreevidyap6535 Před rokem +1

    ഹരേ കൃഷ്ണ 🙏 🙏 👍👍

  • @valsalanamboodiri691
    @valsalanamboodiri691 Před rokem +2

    ഹരേ കൃഷ്ണാ 🙏

  • @indirakk2814
    @indirakk2814 Před rokem +1

    ഹരേ കൃഷ്ണ🙏🙏

  • @aramachandran5548
    @aramachandran5548 Před rokem +2

    ഹരേ കൃഷ്ണ നാരായണ 🙏🙏🙏🙏

  • @rugminipanicker2417
    @rugminipanicker2417 Před rokem +1

    🙏🙏🙏 Harekrishna🙏🙏🙏

  • @geethachandrashekharmenon3350

    Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏🙏🙏 hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏🙏

  • @vanajadas7381
    @vanajadas7381 Před rokem +1

    ചിത്രകേതൂപാഖ്യാനം ജീവിതത്തിന്റെ നിസ്സാരത എത്രത്തോളം ഉണ്ടെന്നു വ്യക്തമാക്കിത്തരുന്നു 🙏🙇‍♀️

  • @sreenithatp3182
    @sreenithatp3182 Před rokem +1

    ഹരേ കൃഷ്ണ 🙏

  • @padmakumary9908
    @padmakumary9908 Před rokem +3

    Ohm namo narayana ya 🙏🙏🙏... Kelkan sadichthe maha punyem

  • @jijic7420
    @jijic7420 Před rokem +1

    ഹരേ കൃഷ്ണ🙏

  • @babygnair8191
    @babygnair8191 Před rokem +1

    ഹരേ കൃഷ്ണാ 🙏🙏🙏🌹

  • @remadamu5688
    @remadamu5688 Před rokem +1

    ഹരേകൃഷ്‌ണ🙏🙏

  • @poornimaramachandran2503

    Hare krishna 💚 🙏💛sandranandha avodhath anugamitham kaala dashawa dibmayam nermuktham nethya muktham nethya muktham negaman sadhsananeerbhasyabanamaa asspashtam drashta marthray poonarur porushathmakam Bramah thathwam thawabhadeesakshalanth gurpavanpooray Hantha bagyam janaanam 🙏 Hare krishna 💚

  • @valsalagopal6977
    @valsalagopal6977 Před rokem +1

    Hare Krishna 🙏🙏ശ്രീ ഗുരുഭ്യോ നമ 🙏🙏

  • @vijayalakshmivijaylakshmi6833

    ഹരേ കൃഷ്ണ 🙏🙏🙏

  • @priyakannan7363
    @priyakannan7363 Před rokem +2

    🙏🏻🌷🙏🏻ഹരേ കൃഷ്ണ 🙏🏻

  • @ramakrishnancp3699
    @ramakrishnancp3699 Před rokem +1

    ഹരേ കൃഷ്ണ🙏🙏🙏

  • @jalajakumari2006
    @jalajakumari2006 Před 3 měsíci

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹

  • @geethadevi8496
    @geethadevi8496 Před rokem +1

    നമസ്ക്കാരം തിരുമേനി

  • @leelamenon2973
    @leelamenon2973 Před 7 měsíci

    Krishna guruvayoorappa

  • @aatmikaaatmasree9607
    @aatmikaaatmasree9607 Před rokem +1

    Hare Krishna 🙏🙏🙏 Om namo bhagavate vaasudevaya 🙏🙏🙏

  • @radhamuralinair606
    @radhamuralinair606 Před 7 měsíci

    ഹരേ കൃഷ്ണ തിരുമേനി ഇത്രയും നല്ലഭംഗി ആയി മനസ്സിൽ ആക്കി തരുന്നതിൽ സന്തോഷം 🙏🙏🙏

  • @geenar76
    @geenar76 Před rokem +1

    Harekrishnaa 🙏🙏🙏🙏

  • @poornimaramachandran2503

    Hare Krishna 💚🙏💛 sarvam Krishna rpanam na maha

  • @santadevi392
    @santadevi392 Před rokem +1

    Hari Om Thirumeny ♨️💐🙏

  • @bhageerathisreenivasan5415

    ഹരേ കൃഷ്ണാ🙏🙏🙏നമസ്കാരം തിരുമേനി

  • @aramachandran5548
    @aramachandran5548 Před rokem +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @mohananpillai5149
    @mohananpillai5149 Před 9 měsíci +1

    ശരിക്കും വിജ്ജാനപ്രദമായ പ്രഭാഷണം

  • @pushpanair8991
    @pushpanair8991 Před rokem +1

    Hare krishna🙏🙏🙏 💐💐💐Namaskaram Thirumen🙏🙏🙏💐💐💐

  • @mohiniamma6632
    @mohiniamma6632 Před 10 měsíci

    🙏ഹരേ കൃഷ്ണാ🙏"മനുഷ്യ മനസ്സിന്റെ ദുഃഖനിവൃത്തിക്കുള്ള സിദ്ധ ഔഷ്ധമാണ്! നമ്മുടെ "ശ്രീമദ് മഹാ ഭാഗവതം🙏"ഭഗവാന്റെ കൃപ നമുക്ക് സായത്വമാകുവാ നുള്ള അമൂല്യമായ അറിവുകൾ! അജ്ഞാനികളായ ഞങ്ങൾക്ക് മനസ്സിൽ ആവുന്ന ലളിതമായ ഉദാഹരണങ്ങളാൽ അരുളിചെയ്തനുഗ്രഹിച്ച🙏പൂജനീയ ഗുരുവിന്റെ🙏തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമം🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 Před 3 měsíci

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ushajayakumar556
    @ushajayakumar556 Před 8 měsíci

    🙏🏻 തിരുമേനി ജീ, പ്രഭാഷണം വളരെ ഭംഗിയാവുന്നുണ്ട്. കൊറോണ സമയം മുതൽ അങ്ങയുടെ പ്രഭാഷണം കേൾക്കുന്നു🙏🏻

  • @remaramesan6144
    @remaramesan6144 Před 8 měsíci

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @user-iv8mm4ec8l
    @user-iv8mm4ec8l Před 8 měsíci

    ഭഗവാൻ ഹൃദയത്തിൽ നിറയുമ്പോൾ ശാന്തിയും സന്തോഷവും - ആചാര്യൻ ഹരിഗോവിന്ദനെ നമിക്കുന്നു🙏🙏🙏

  • @radhamadhavan2105
    @radhamadhavan2105 Před rokem

    ഹരേ കൃഷ്ണ നമസ്തേ ശ്രീ ഹരയേ നമഃ ശ്രീ ഗുരുഭ്യോ നമഃ നമസ്കാരം

  • @santhakp3652
    @santhakp3652 Před 9 měsíci

    Hare Krishna

  • @parvathym.r6693
    @parvathym.r6693 Před rokem +1

    ഹരേകൃഷ്ണ

  • @vanajadas7381
    @vanajadas7381 Před rokem +1

    ഹരേ കൃഷ്ണ 🙏ചതു സ്ലോകി ഭാഗവതം 🙏🙇‍♀️

  • @santadevi392
    @santadevi392 Před 11 měsíci

    Hare Krishna Guruvayoorappa Saranam 🙏♥🙏🙏🙏

  • @geetapillai1820
    @geetapillai1820 Před 7 měsíci

    ഹരേ കൃഷ്ണാ 🙏🏼 ശ്രീ ഗുരുഭ്യോ നമഃ 🙏🏼🙏🏼

  • @puthukkattilreena
    @puthukkattilreena Před 9 měsíci

    Harea krishna namaskaram thirumeni

  • @user-tw1tb1hh2o
    @user-tw1tb1hh2o Před 6 měsíci

    Very beautifully explained...Hare Krishna🙏🙏🙏

  • @radhakaimal205
    @radhakaimal205 Před 10 měsíci

    Hare Krishna!!

  • @aramachandran5548
    @aramachandran5548 Před 7 měsíci

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @santadevi392
    @santadevi392 Před 9 měsíci

    Hari Om Thirumeny ❤🙏🙏🙏💐

  • @lathikapushpan9069
    @lathikapushpan9069 Před 5 měsíci

    Hare krishna...

  • @rugminitp4393
    @rugminitp4393 Před 6 měsíci

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

  • @rknair6011
    @rknair6011 Před 10 měsíci

    AACHARIYANHARIGOVINDNAMASKARAM🙏🏿

  • @bhamanair4809
    @bhamanair4809 Před rokem

    ഹരേ കൃഷ്ണ 🙏🌹🌷🌷🌹

  • @ashalathakc4228
    @ashalathakc4228 Před 9 měsíci

    Nalla പ്രഭാഷണം

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 Před 11 měsíci

    Hare krishna 🙏🏻🙏🏻🙏🏻

  • @minirajmohan7676
    @minirajmohan7676 Před 10 měsíci

    Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🌹

  • @vijayammak9714
    @vijayammak9714 Před 10 měsíci

    NamaestejiBagavane Narayana kripa sindu Namaskaram

  • @geetha.91
    @geetha.91 Před rokem

    Namasthe Brahmarshe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyamalabalakrishnan3690
    @shyamalabalakrishnan3690 Před 10 měsíci

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @prakash310
    @prakash310 Před 9 měsíci

    എന്റെ കണ്ണാ.. ഹരേ കൃഷ്ണ.. 💓🌹🙏🏻

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi Před 10 měsíci

    Hare krishna 🙏🙏🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Před 11 měsíci

    നമസ്കാരം ആചാര്യ ഗുരുവിന് 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ

  • @santhinair8433
    @santhinair8433 Před rokem

    🙏Hare....🙏 Saranam 🙏 Prardhanayode 🙏 Padanamaskkarangal 🙏 Thirumeni 🙏

  • @pushpavalli....5792
    @pushpavalli....5792 Před 7 měsíci

    ഹരേ കൃഷ്ണ :🙏🏼🌹❤️🔥

  • @aramachandran5548
    @aramachandran5548 Před rokem

    ഹരേ കൃഷ്ണ നാരായണ
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @divyaradhakrishnan7960
    @divyaradhakrishnan7960 Před 11 měsíci

    Hare krishna🙏🌹

  • @sumavijay3045
    @sumavijay3045 Před rokem

    🙏🙏Pranamam

  • @gangadharanpp615
    @gangadharanpp615 Před rokem

    ധന്യോസ്മി ഭവദാ കരുണയാ.......... ശ്രാവിദോ
    നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിക്കുള്ള സാമിഗ്രിയും.............
    പ്രണാമം 🙏🙏🙏
    കൊടുങ്ങല്ലൂർ തിരുവഞ്ചികുളത്തു സ്വാമിയുടെ സപ്താഹം ശ്രവിക്കാൻ ഭാഗ്യം കിട്ടിയിരുന്നു.....
    ഹരിഓം.....

  • @sreeram455
    @sreeram455 Před 8 měsíci

    ഹരേ കൃഷ്ണ 🙏🏻. ആചാര്യന് പാദനമസ്കാരം 🙏🏻

  • @geetha.91
    @geetha.91 Před rokem

    Shree Haraye Namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indurkrishnan9511
    @indurkrishnan9511 Před 2 měsíci

    ആചാര്യന് നമസ്ക്കാരം....ഹരേ കൃഷ്ണാ......എന്നും കൂടെ ഉണ്ടാവണെ........കണ്ണാ......🙏🙏🙏🙏🙏🙏🙏

  • @sailajadevi8345
    @sailajadevi8345 Před rokem

    🙏🏻🙏🏻🙏🏻

  • @radhamuralinair606
    @radhamuralinair606 Před 8 měsíci

    ഇത്രയും ദിവസം സപ്താഹം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ആയിരുന്നു ഇന്ന് മുതൽ വളരെ വിഷമം