Day 01 l Nochur Venkataraman Prophecy l ശ്രീമദ് ഭാഗവത പ്രവചനം l ബ്രഹ്മശ്രീ നൊച്ചൂർ വെങ്കട്ടരാമൻ

Sdílet
Vložit
  • čas přidán 2. 11. 2022
  • Nochur Venkataraman Prophecy l ശ്രീമദ് ഭാഗവത പ്രവചനം l ശ്രീ രമണചരണതീർത്ഥ ബ്രഹ്മശ്രീ നൊച്ചൂർ വെങ്കട്ടരാമൻ l Abhedashramam l 02.11.2022

Komentáře • 510

  • @gopalanvk4285
    @gopalanvk4285 Před měsícem +2

    പ്രണാമം സ്വാമിജി, ഇത്രയും ശ്രദ്ധ പിടിച്ചു നിർത്തുന്ന പ്രവചനം അത്യപൂർവാണ്. അനന്തകൊടി നമസ്കാരം 🙏🙏🙏

  • @dharanganga7479
    @dharanganga7479 Před rokem +16

    🙏നമസ്കാരം
    താങ്കൾ അവതാരം തന്നെ. അല്ലെങ്കിൽ ഇത്രയും അറിവ് ഒരു മനുഷ്യന് എങ്ങിനെ നേടാൻ കഴിയും. ഇതൊക്കെ കേൾക്കാൻ കഴിയുന്ന എന്നെപോലുള്ള വരെ ദയവുചെയത് മനസുകൊണ്ട് അനുഗ്രഹിച്ചാലും. അതു എന്റെ ഒരു ഭാഗ്യം ആയി ഞാൻ കരുതും. അതു മതി.

  • @jayasreevalsaraj7643
    @jayasreevalsaraj7643 Před rokem +37

    എന്തു നല്ല പ്രഭാഷണം. കേട്ടാലും കേട്ടാലും മതി വരുന്നില്ല. പ്രണാമം തിരുമേനി

    • @santhachirayil2703
      @santhachirayil2703 Před rokem +2

      എത്ര കേട്ടാലും മതി വരില്ല 🙏🙏ഭാഗംവനെ 🙏🙏

    • @sujathanair2308
      @sujathanair2308 Před rokem

      Nalla praphashanam.yethu krithikalam vivarikkunnu.Thank you tirumeni.God bless you

  • @sobhanakumari5410
    @sobhanakumari5410 Před rokem +22

    സർവ്വം കൃഷ്ണാർപ്പണ മസ് തു, പാദ നമസ്കാരം , വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു. എല്ലാം ദൈവ നിശ്ചയം.🙏🙏🙏🙏

  • @mohananramanath1561
    @mohananramanath1561 Před 8 měsíci +16

    എത്രയോ മൂല്യവത്തായ കാര്യങ്ങളാണ് അങ്ങ് പറയുന്നത്..!!ഇതിൽ 50%കാര്യങ്ങൾ ആചരിക്കാൻ സാധിച്ചാൽ മനുഷ്യജീവിതം ധന്യമാകും..!!അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം..!!🙏മഹാപ്രഭുവിന് കോടി പ്രണാമം... 🙏🙏🙏അങ്ങേക്കും പ്രണാമം.. 🙏🙏🙏

  • @indhu9878
    @indhu9878 Před 2 měsíci +3

    ഹരി ഓം 🙏
    ഇപ്പോഴാണ് സ്വാമിജിയെ കേൾക്കാൻ സമയമായതു
    ഹരേ കൃഷ്ണ... രാധേ രാധേ 🙏

  • @preethuvg5042
    @preethuvg5042 Před rokem +11

    ഗുരവേ സർവ ലോകാനാം
    ഭിഷജേ ഭവ രോഗിണാം
    നിധയേ സർവ വിദ്യാനാം
    ദക്ഷിണാമൂർത്തയേ നമഃ
    🙏🪔🪔🪔🪔🪔🙏

  • @haneefcphaneefcp5169
    @haneefcphaneefcp5169 Před rokem +47

    അതിഗഹനമായ സനാധന മൂല്യങ്ങളെ എന്നേപ്പോലെയുള്ള ഇതര മതത്തിൽ ജനിച്ചവർക്ക് പരിചയപ്പെടാൻ ഇദ്ധേഹത്തിലൂടെ സാധിക്കുന്നു. പ്രണാമം.....

  • @karimbathilsheela7210
    @karimbathilsheela7210 Před rokem +27

    പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏

  • @nairgopalakrishnangopalakr3526
    @nairgopalakrishnangopalakr3526 Před 4 měsíci +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു.🌹🌹🙏

  • @nairgopalakrishnangopalakr3526

    ഭഗവാനെ ഇത്ര താമസിച്ചു പോയല്ലോ ഈ സത്സംഗം കേൾക്കാൻ🙏🙏🌹

    • @sharmajipalakkad2534
      @sharmajipalakkad2534 Před rokem +2

      അദ്ധ്യാത്മ വിചാരം.. ആത്മ സംതൃപ്തി.. ദായകം..

    • @padmajamp5803
      @padmajamp5803 Před rokem

      നാരായണ നാരായണ നാരായണ നാരായണ നാരായണ

    • @theonlychild4719
      @theonlychild4719 Před 11 měsíci +1

      താമസിച്ചിട്ടില്ല... കൃത്യ സമയത്ത് ഭഗവാൻ കേൾപ്പിക്കും... 🙏

    • @ratheesh5296
      @ratheesh5296 Před 3 měsíci

  • @ushanellenkara8979
    @ushanellenkara8979 Před 5 měsíci +10

    പ്രണാമം സ്വാമിജി 🙏നൊച്ചൂർ സ്വാമിയുടെ പ്രഭാഷണങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തവർക്ക് ആദ്യം നന്ദി പറയുന്നു. എന്നെപോലെയുള്ളവർക്ക് സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഒരു വഴി തുറന്നുതന്നു. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും undakatte🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏❤

  • @satheesanm3126
    @satheesanm3126 Před rokem +10

    മനസ്സിനെ വല്ലാതെ ഉലയക്കുന്നു അങ്ങയുടെ വാക്കുകൾ വല്ലാത്ത നീറ്റലുണ്ടാക്കുന്നു .... ഓം ശാന്തി

  • @manakkaduraghunath8953
    @manakkaduraghunath8953 Před měsícem +2

    ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല... എല്ലാ ദിവസവും കേൾക്കും 🙏🙏🙏

  • @Sandhya7441
    @Sandhya7441 Před rokem +67

    കേട്ടാലും കേട്ടാലും മതിവരില്ല..കേട്ടുകേട്ടു ഈശ്വരൻ വിളിക്കുമ്പോഴും കേട്ടു കൊണ്ടേ പോവാനിടയാക്കട്ടെ ദൈവമേ..🥺🥺 ആയിരം പ്രണാമങ്ങൾ!!!🙏🏻🙏🏻🙏🏻

  • @divakarana3992
    @divakarana3992 Před 8 měsíci +3

    എന്തൊരു മഹത്തായ പ്രഭാഷണം സ്വാമി.കണ്ണുകൾ നിറഞ്ഞു പോകൂന്നു. മഹാഭാഗ്യം.കോടി പ്രണാമം.ദണ്ഡ നമസ്കാരം.

  • @indirat4013
    @indirat4013 Před rokem +50

    ഭഗവാനെ ! വിടുത്തേയ്ക്ക് പാദ നമസ്കാരം, എത്രകേട്ടാലും മതിയാകുന്നില്ല....എല്ലാം ഭഗവാന്റെ കൃപ .. ഹരി ഓം.

    • @sreekalaks535
      @sreekalaks535 Před rokem +3

      Namaskaram guruji

    • @premavinodan5335
      @premavinodan5335 Před rokem

      )

    • @gangadharanck3286
      @gangadharanck3286 Před rokem

      ​@@sreekalaks535അത് അവരുടെ പേര് പോലും പല പല തവണ എങ്കിലും അതു കേട്ടതും

    • @gangadharanck3286
      @gangadharanck3286 Před rokem

      ഭഗവാന്റെ തൃപ്പാദങളിൽ സർവം സമർപണം. ഓം നമോ ഭഗവതേ വാസുദേവായ.

    • @subburathnampadmanabhan8361
  • @kksnair6841
    @kksnair6841 Před 10 měsíci +9

    🙏🏿ഈ ശബ്ദവും വിശദീകരണവും എത്ര മാധുര്യം. ഭാഗവന്റ് അനുഗ്രഹം വളരെയുള്ള ജന്മം 👍🏿🙏🏿🙏🏿

  • @sreehari7761
    @sreehari7761 Před rokem +21

    പാദപത്മങ്ങളിൽ കോടി കോടി നമസ്കാരം 🙏

  • @jamesjosheph3006
    @jamesjosheph3006 Před rokem +22

    Hearing my guru is the greatest joy in life . Hearing my guru, i sleep and I wake. I say all to try and do Nididiyasan 🙏👍🌳

  • @pk_indira
    @pk_indira Před rokem +28

    ഹരേ കൃഷ്ണാ, കൃഷ്ണാ കൃഷ്ണാ, ഹരേ ഹരേ കൃഷ്ണാ 🙏🙏🙏 കേൾക്കാൻ കഴിഞ്ഞത് എൻ്റെ മഹാ ഭാഗ്യം 🙏🙏🙏

  • @NikhilDas-hj9tw
    @NikhilDas-hj9tw Před měsícem +1

    നമസ്തേ ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ

  • @manjushas9310
    @manjushas9310 Před rokem +8

    അതിമധുര ശബ്ദത്തിൽ അതിഗഹന വചനങ്ങൾ🥰🥰🙏🙏🙏

  • @bhargavick4178
    @bhargavick4178 Před rokem +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @ushakumarip7636
    @ushakumarip7636 Před měsícem +1

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ

  • @kasturiswami784
    @kasturiswami784 Před rokem +15

    There is nothing more happy than listening to satsangh.

  • @aramachandran5548
    @aramachandran5548 Před rokem +12

    ഓം നമോ നാരായണായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @Anadavally
    @Anadavally Před měsícem +1

    സ്വാമിജി അങ്ങേക്ക് നമസ്ക്കരം🙏🙏

  • @sudhavasudevan8185
    @sudhavasudevan8185 Před rokem +6

    കൃഷ്ണ ഗുരുവായൂരപ്പ ശരണം. 🙏

  • @radhakoramannil8264
    @radhakoramannil8264 Před rokem +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @aswathivinodkky1981
    @aswathivinodkky1981 Před rokem +5

    🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻പാദനമസ്കാരം prabhuji 🙏🏻🙏🏻🙏🏻

  • @radhajayan5324
    @radhajayan5324 Před rokem +7

    ആചാര്യന് നമസ്കാരം🙏🙏🙏🙏🙏🙏 ഭഗവാനേ ഇതുവരെ ഇത് കേൾക്കാൻ കഴിയാതെ പോയല്ലോ ഇന്നാണ് ആദ്യമായി കേൾക്കുന്നത്❤️❤️🙏🙏🙏🙏

  • @shabari401
    @shabari401 Před měsícem +1

    ഹരേ കൃഷ്ണാ കണ്ണാ കോടി കോടി പുണ്യം സർവ്വം കൃഷ്ണാർപ്പണമസ്തു ഹരേകൃഷ്ണ

  • @rajanimuralidharan4581
    @rajanimuralidharan4581 Před rokem +5

    ശുകബ്രഹ്മർഷി സമാനനായ വെങ്കിട്ട ജിക്ക് നമസ്കാരം.

  • @sandhyaks836
    @sandhyaks836 Před rokem +11

    പ്രണാമം ഗുരോ🙏🙏

  • @soumyasubi
    @soumyasubi Před rokem +4

    ഗുരുനാഥാ .... പാദ നമസ്കാരം

  • @thilakamkutty1561
    @thilakamkutty1561 Před rokem +2

    നല്ല പ്രഭാഷണം കേട്ടാലും കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻

  • @aramachandran5548
    @aramachandran5548 Před rokem +7

    നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @dhivyavinod6736
    @dhivyavinod6736 Před 6 měsíci +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @prasananeel4446
    @prasananeel4446 Před rokem +4

    Hare krishna. Pranamam to sri nochur g, the great soul🙏🙏🙏🙏

  • @krishnakumarotp8255
    @krishnakumarotp8255 Před rokem +9

    OM Namo Bhagavathe Vasudevaya 🙏

  • @subrankrishnan3782
    @subrankrishnan3782 Před rokem +2

    🙏🙏🙏പ്രണാമം 🙏🙏🙏വാസുദേവകൃഷ്ണ ശ്രീഗുരുവായൂരപ്പാ എല്ലാവർക്കും നല്ലതു മാത്രം വരുത്തണെ 🙏🙏🙏

  • @sankarannamboodirit5963
    @sankarannamboodirit5963 Před rokem +4

    ്് ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @lathikaambat4166
    @lathikaambat4166 Před rokem +1

    കേൾക്കുമ്പോൾ തീരുമോ എന്ന പേടി വരുന്നു.. അത്രക്ക് precious...🙏🙏അണ്ണാ.. Kodi നമസ്ക്കാരം..
    🙏🙏🙏

  • @nandinijayarajan683
    @nandinijayarajan683 Před rokem +3

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @geethamoolayil4243
    @geethamoolayil4243 Před 9 měsíci +1

    സ്വാമിജി അങ്ങയുടെ സത്സംഗം കേൾക്കാൻ വൈകിപോയല്ലോ എന്നാണ് എനിക്ക് തോന്നുന്നത് സ്വാമിജിക്ക് ആത്മ പ്രണാമം 🙏🙏🙏🙏🙏🙏

  • @anandamv2955
    @anandamv2955 Před rokem +5

    നമസ്കാരം സ്വാമിജി🙏

  • @priyasasi4928
    @priyasasi4928 Před rokem +3

    ഹരേ കൃഷ്ണ സ്വാമിജി 🙏🙏🙏

  • @adiyodikunhikrishnan6370

    ഗോപാലകൃഷ്ണൻ സാർ എഴുതിയ അതേ ചിന്ത തന്നെ തോന്നി. കേൾക്കാൻ പറ്റിയതു് ഈ ശ്വരാനുഗ്രഹമെന്നല്ലാതെ എന്ത് പറയാൻ . നമസ്കരിക്ന്നു .

  • @bhagyalakshmirajanks8487

    Om Namo narayana 🙏🙏🙏 Kodi Kodi Pranaam 🙏🙏🙏

  • @sreedevisyam9661
    @sreedevisyam9661 Před rokem +4

    Hariharibol radhesyam 🙏🙏🙏

  • @theonlychild4719
    @theonlychild4719 Před rokem +7

    കോടി കോടി പ്രണാമം സ്വാമിജി 🙏

  • @anitaahire5861
    @anitaahire5861 Před rokem +1

    🙏🙏🙏Very Nice Sathsangam Swamiji.

  • @santhinair8433
    @santhinair8433 Před rokem +1

    🙏Hare... saranam.. 🙏 Padanamaskkarangal 🙏 Swamiji.. 🙏

  • @vasantham6240
    @vasantham6240 Před rokem +1

    ഭഗവാൻറ കൃപാകടാക്ഷം നേരിട്ട് അനുഭവം ആണ് ഈ ഭഗവത് പ്രഭാഷണം..ഹരേകൃഷ്ണ നാരായണ 🙏🙏🙏🙏

  • @bhargavic-kf2ji
    @bhargavic-kf2ji Před 8 měsíci +3

    ആചാര്യ പാദങ്ങളിൽ നമിക്ക ന്നു ആചാര്യന്റെ ഭാഷണം അതീവ ആനന്ദം തരുന്നത്,

  • @lekhasuresh6316
    @lekhasuresh6316 Před rokem +3

    Hare Krishna 🙏

  • @davidjoseph1812
    @davidjoseph1812 Před rokem +1

    Thank you sir,for your wonderful speech.It’s amazing

  • @maygodblesswithhealthandlu3180

    Thank you Amma bharatom. For playing this video. Eniyum ..edumo. Please 🙏🙏🙏🙏🙏

  • @sreedevip1101
    @sreedevip1101 Před rokem +1

    kodi kodi padha Namaskkaram Hare Krishna Pranamam Guruji 🙏🙏🌹

  • @nandakumarkd3214
    @nandakumarkd3214 Před rokem +14

    പ്രണാമം മഹാത്മാവേ 🙏

  • @sreekalaca9912
    @sreekalaca9912 Před rokem +1

    🙏 വേണ്ടത് ചെയ്യാനുളള ശ്രദ്ധ യാണ് നാം നേടിയെടുക്കേണ്ടത്

  • @harikumarp.aarakulangara8511

    ഹരേ നാരായണ

  • @renukamam3374
    @renukamam3374 Před rokem +3

    Humble Namaskarams 👏👏👏👏👏

  • @rajimohan7217
    @rajimohan7217 Před rokem

    Thank you Amma Bharatam, Namaste Guruji 🙏🌹Krishnarpanamasthu🙏🌹

  • @theonlychild4719
    @theonlychild4719 Před rokem +1

    വീഡിയോ upload ചെയ്തതിന് ഒരുപാട് നന്ദി.

  • @premak9758
    @premak9758 Před rokem +2

    Satsangsravichumancasuvalareshathamayi
    Padanamaskaramswamiji

  • @ushakumar3536
    @ushakumar3536 Před rokem +4

    👌👌👌🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 Před rokem +2

    പാദനമസ്കാരം സ്വാമി 🙏🙏🙏🙏🌹

  • @minisurendran4857
    @minisurendran4857 Před 3 měsíci

    ഹരേകൃഷ്ണ 🥰❤️എത്രയോ എത്രയോ വട്ടം കേൾക്കുന്നു മഹാപ്പുണ്യം ഏതോ ജന്മപുണ്യം കോടി കോടി പാദ നമസ്കാരം ഗുരുദേവ് 🙏🙏🙏🙏🙏🥰❤️👍

  • @manojtk306
    @manojtk306 Před rokem +3

    ನಮಸ್ತೆ ಗುರುಗಳೇ ಓಂ ನಮೋ ಭಗವತ್ತೆ ವಾಸುದೇವಾಯ

  • @digun2470
    @digun2470 Před rokem +2

    ഹരിചരണം ശരണം
    🙏🙏🕉🙏🙏

  • @lakshmiyude_sankeerthanangal

    Great swamiji... Haree krishna🙏🙏🙏

  • @valsalakalladikkode5696
    @valsalakalladikkode5696 Před 11 měsíci

    ഹരിഓം പ്രഭാഷണം കേൾക്കാൻ പ്രത്യേ ക ഭംഗി യാണ് 🙏🏻🙏🏻🙏🏻

  • @vinobhasindhukumar2208
    @vinobhasindhukumar2208 Před rokem +1

    Hare krishna🙏🏻🙏🏻🙏🏻

  • @manasidd6482
    @manasidd6482 Před rokem

    Yes I am dreaming always I want to worship my Guruvayurappa and need to leave other activities. Remaining my life with Guruvayurappa 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️❤️

  • @omnamasivaya-ki8bz
    @omnamasivaya-ki8bz Před 14 dny

    ❤pranamam

  • @sreedevivd9988
    @sreedevivd9988 Před 6 měsíci

    ആ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @sasikalab1003
    @sasikalab1003 Před 8 měsíci

    Swamiji pala pala പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് ഇത് അപരം തന്നെ

  • @sakunthalaphalgunan6939
    @sakunthalaphalgunan6939 Před rokem +1

    Koti koti pranamam Swamiji 🙏🙏🙏

  • @nalinisreedharan2758
    @nalinisreedharan2758 Před rokem +1

    Hari om Guruvayurappa sharanam

  • @vilacinimp
    @vilacinimp Před rokem +2

    🙏 കോടി കോടി പ്രണാമം ഗുരുവേ🙏🙏

  • @shinysasi6090
    @shinysasi6090 Před rokem

    Heart touching 🙏🌸🌸🌸🌸🌸🌸

  • @indirasreekumar6502
    @indirasreekumar6502 Před rokem +1

    Pranamam guruve 🙏🙏🙏🙏

  • @Devaswaroopam_7_7_7_7
    @Devaswaroopam_7_7_7_7 Před 11 měsíci +1

    I love too much for kapilopakyanam with your transaction in ecstacy level...
    Thank you sir,,,thank you GUROO

  • @nairgopalakrishnangopalakr3526

    എല്ലാ മാസവും ഈ പ്രഭാഷണം കേൾക്കണം സന്തോഷം കിട്ടുന്നു സ്വാമി🙏🙏

  • @preethakp1530
    @preethakp1530 Před rokem +3

    Guruve namaha🙏🙏🙏

  • @lathans907
    @lathans907 Před rokem

    Swamijiyude prabhashanam atavum valiya marunne thanneyane ,Pranamam Swamiji .

  • @parvathibvarier1973
    @parvathibvarier1973 Před rokem +2

    Namaskaram Shree Nochurji 🙏🙏🙏

  • @sailajabalasubramanian8530

    Sathguruve Kodi Kodi namaskar am🙏🙏🙏🙏🙏

  • @mohanankavitha6685
    @mohanankavitha6685 Před rokem +2

    നമസ്കാരം🙏🏻🙏🏻🙏🏻

  • @simishaji8942
    @simishaji8942 Před rokem

    You are blessed 🙏great

  • @sarithananthanath9551
    @sarithananthanath9551 Před rokem +1

    ഭഗവാനെ അങ്ങയെ നമിക്കുന്നു 🙏

  • @tharakarunakaran8050
    @tharakarunakaran8050 Před rokem +1

    Hare Krishna🙏🙏🙏

  • @aramachandran5548
    @aramachandran5548 Před rokem +4

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

    • @lakshmikuttyp.n1537
      @lakshmikuttyp.n1537 Před rokem +1

      ഹരേ കൃഷ്ണാ . നമസ്ക്കാരം സ്വാമിജി

  • @ananthankkr
    @ananthankkr Před rokem +2

    നമസ്തേ!🙏

  • @nishapradeep3749
    @nishapradeep3749 Před 6 měsíci

    Thank you my Guruji
    Veendum Veendum ketukondirikkunnu

  • @haihoiful1
    @haihoiful1 Před rokem +3

    നമസ്കാരം🙏

  • @lakshmiyude_sankeerthanangal

    The divine attraction is binding mind towards the great speech.... Have the craving to listen more....

  • @user-xw1nh2gp6m
    @user-xw1nh2gp6m Před 2 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️