Solar LED Tileകറണ്ട് വേണ്ട..കാറ്‌ കയറിയാലും വെള്ളം കയറിയാലും പൊട്ടാത്ത LED ലൈറ്റ്|Surabhi Innovation

Sdílet
Vložit
  • čas přidán 15. 02. 2023
  • Solar LED Tileകറണ്ട് വേണ്ട..കാറ്‌ കയറിയാലും വെള്ളം കയറിയാലും പൊട്ടാത്ത LED ലൈറ്റ്|Surabhi Innovation
    Product Link:
    Green - surabhiinnovation.com/gum/led...
    White - surabhiinnovation.com/gum/led...
    Red - surabhiinnovation.com/gum/led...
    Blue - surabhiinnovation.com/gum/led...
    Warm - surabhiinnovation.com/gum/led...
    മിന്നാമിന്നി പോലെ നാച്ചുറലായി മിന്നുന്ന LED കട്ട.. ഇത് തിളങ്ങാൻ കറണ്ട് വേണ്ട സ്വിച്ച് വേണ്ട വെള്ളം കയറിയാലും വണ്ടി കയറിയാലും ക്വാളിറ്റിയിൽ മാറ്റം വരാത്ത മിന്നും കട്ടകൾ....ഇനി മുറ്റത്തും പ്രകാശം പരക്കട്ടെ..
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    For Solution Enquiries:
    wa.me/919400001212
    For Sales Enquiries:
    wa.me/919400001221
    0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Komentáře • 288

  • @SurabhiInnovation
    @SurabhiInnovation  Před rokem +4

    Product Link:
    Green - surabhiinnovation.com/gum/led-tile-solar-led-brick-light-green.html
    White - surabhiinnovation.com/gum/led-tile-solar-led-brick-light-white.html
    Red - surabhiinnovation.com/gum/led-tile-solar-led-brick-light-red.html
    Blue - surabhiinnovation.com/gum/led-tile-solar-led-brick-light-blue.html
    Warm - surabhiinnovation.com/gum/led-tile-solar-led-brick-light-warm.html
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    For Solution Enquiries:
    wa.me/919400001212
    For Sales Enquiries:
    wa.me/919400001221
    0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @the_nomadic_ajith
      @the_nomadic_ajith Před rokem +4

      Link not working

    • @chikkutvmchikkutvm3458
      @chikkutvmchikkutvm3458 Před rokem

      ​@@the_nomadic_ajithവില കേട്ട് link ഞെട്ടിയിരിക്കുന്നത് കൊണ്ടാണ് വർക്ക്‌ ചെയ്യാത്തത്!!!!!!

    • @JSinside
      @JSinside Před rokem

      Link is wrong

    • @kirankrishnan6247
      @kirankrishnan6247 Před rokem +2

      വില അറിഞ്ഞിട്ടു വാങ്ങാലോ എന്നോർത്ത് link ക്ലിക്ക് ചെയ്തപ്പോൾ ആണ് ശരിക്കും ഞെട്ടിയത് '404' resource not available 🤣

    • @thajudheenev9473
      @thajudheenev9473 Před 5 měsíci

      Page not found 😢

  • @SalilValiparambil
    @SalilValiparambil Před rokem +24

    സമയം വിലപ്പെട്ടതാണ് - വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഒഴിവാക്കിയാൽ നന്നാവും

  • @krishnanmohanan3736
    @krishnanmohanan3736 Před rokem +11

    ഉൽപന്നം കൊള്ളാം... നന്ദി... പക്ഷേ ഇതിന്റെ നാലിലൊന്ന് സമയം കൊണ്ട് വിവരിച്ചിരുന്നെങ്കിൽ ആകർഷകമായേനേ. ഓരോ കാര്യവും എത്ര തവണയായി ആവർത്തിക്കന്നത്.... ഞെട്ടി ഞെട്ടി അവശരാവും പ്രേക്ഷകർ.... ദയവായി ശ്രദ്ധിക്കുക

  • @smitheshoj6500
    @smitheshoj6500 Před rokem +210

    വലിച്ചു നീട്ടാതെ പറയൂ ചേട്ടാ..!

  • @mavlogs5756
    @mavlogs5756 Před rokem +5

    ഞാൻ ഒമാനിൽ ആണ്.
    ഏതാണ്ട് 10 വർഷം മുമ്പ് ഇതുപോലുള്ള സോളാർ ലൈറ്റ് റോഡിൽ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇപ്പോളും അത് വർക്ക്‌ചെയ്യുന്നുമുണ്ട്..

  • @midhunv5784
    @midhunv5784 Před rokem

    Valiya sambavam thanne muthalali

  • @vyshakhomrvyshakh4472
    @vyshakhomrvyshakh4472 Před rokem +1

    Chetta athinullil ullathe LED Light ale athe manasilakkiyal mathii

  • @vasanthamhandmades998
    @vasanthamhandmades998 Před 6 měsíci +1

    Welcome sir

  • @thashreef8805
    @thashreef8805 Před rokem +8

    1 min content into 16 min. Woww

  • @vasanthamhandmades998
    @vasanthamhandmades998 Před 6 měsíci

    Super presentation

  • @abdaulaabdala6519
    @abdaulaabdala6519 Před rokem

    Cheriya kashnam pattoola, valippamayale ?

  • @kismetmedia7546
    @kismetmedia7546 Před rokem +32

    വലിച്ചു നീട്ടൽ ആണ് പുള്ളിടെ മെയിൻ 😃😃

  • @27mbiju
    @27mbiju Před rokem

    Light luminous etrayanu

  • @muhammadmannani7906
    @muhammadmannani7906 Před rokem

    സൂപ്പർ

  • @ganesank5240
    @ganesank5240 Před 10 měsíci +1

    Price paeanjillallo. Njettum njettum ennu mathram paranju. Pakshe price paranjilla

  • @taxidriver-pt5xr
    @taxidriver-pt5xr Před 11 měsíci

    Price plees

  • @binoybaby8150
    @binoybaby8150 Před rokem

    Mallusery manga poliyalle

  • @indian9178
    @indian9178 Před rokem +7

    ഇത് ചൈനയിൽ നിന്ന് ഇറങ്ങുകയാണെങ്കിൽ 1000 രൂപക്ക് 12 എണ്ണം കിട്ടാൻ സാധ്യതയുണ്ട്.

    • @888------
      @888------ Před rokem +1

      ഇതും ചൈന തന്നെ അവിടത്തെ ഇച്ചിരി വില കൂടിയ ഐറ്റം😂 ഇന്ത്യയിൽ ആര് ഇതൊക്കെ ഉണ്ടാക്കാൻ 😂😂

  • @Shanza.media313
    @Shanza.media313 Před rokem +89

    ഞെട്ടിക്കൽ ആണ് ഇയാളുടെ മെയിൻ.... പക്ഷേ റേറ്റ് കേട്ടപ്പോൾ മാത്രം ഞെട്ടിയ എന്നെ പോലെ ആരെങ്കിലും......😀😀😀

  • @janapaksham2432
    @janapaksham2432 Před rokem

    Short aakki parayamayirunnu..

  • @27mbiju
    @27mbiju Před rokem +1

    Vila kettappol sarikkum tti

  • @prakasanv3912
    @prakasanv3912 Před rokem

    💯💯💯

  • @AshleyThomas144
    @AshleyThomas144 Před 9 měsíci

    What is the BGM used in the beginning? I thnk its from some Tamil Movie. Anybody can identify?

  • @soundmanic1406
    @soundmanic1406 Před rokem

    🎉

  • @FACT365
    @FACT365 Před rokem +6

    വില പറഞ്ഞതു
    ഞാൻ മാത്രമാണോ കേൾക്കാതെ പോയത്?😋

  • @TheCpsaifu
    @TheCpsaifu Před rokem

    👍🏽

  • @bijucs1508
    @bijucs1508 Před rokem

    Super

  • @TheCpsaifu
    @TheCpsaifu Před rokem

    Thnx 4 sharing...
    Subcribed 👍🏽🌹

  • @joyalmj8720
    @joyalmj8720 Před rokem

    16.43song name please

  • @vpmanu13
    @vpmanu13 Před rokem +10

    ചേട്ടൻ ഞെട്ടിക്കുന്ന വീഡിയോ ഇട്ടിട്ട് ഞാൻ ഞെട്ടിയില്ല. വില കേട്ടപ്പോൾ ഞെട്ടി

  • @yeshuwayesmill614
    @yeshuwayesmill614 Před rokem

    നല്ല പ്രേഗ്രാo : ആണ് - ഒറ്റ പ്രെശ നം - കണ്ടന്റ് കുറവും - വാചക o മടി കൂടുതലുംമാ -

  • @sweetomathews9992
    @sweetomathews9992 Před 4 měsíci

    Evide njan nokkittu kittanilla

  • @shajiv9245
    @shajiv9245 Před rokem +11

    10പീസ് എടുത്താൽ ഓരോന്നിനും 100രൂപ കൊറിയർ ചാർജ് കൊടുക്കണോ?10പീസും വെവ്വേറെ ആണോ അയക്കുന്നത്?

  • @27mbiju
    @27mbiju Před rokem

    Fountain ligh Ella ip 68 Anu

  • @teenarose8875
    @teenarose8875 Před rokem +1

    Oru one week full rainy season annel ...ee light evidunnu energy kitum...appo ethu enganae kathum...oru doubt annu....please clarify it..

  • @sudeerth8246
    @sudeerth8246 Před rokem +2

    Amazing😄😄😄😄

  • @yashinsha
    @yashinsha Před rokem

    Url onnum work avumnill

  • @dileepvs5345
    @dileepvs5345 Před rokem +1

    മുഴുവൻ കാണാൻ ക്ഷമയില്ല 😭😭😭😭sorry

  • @dude4376
    @dude4376 Před rokem +1

    Solar thane van pattikal ee nattil apo aa athinte light

  • @chandu2033
    @chandu2033 Před rokem +1

    Bad cmnt nte aavashyam illa
    Surabi poli aanu
    Negatieve cmnts ittavar electrical shop ullavar aano annoru doubt

  • @bijuraphel7639
    @bijuraphel7639 Před rokem

    Super 👍

  • @renjunayana7252
    @renjunayana7252 Před 4 měsíci

    2000 k

  • @21stcenturyentertainment14

    Light ഇന് പ്രകാശം ഉണ്ടോ?

  • @rakeshvtraghee6452
    @rakeshvtraghee6452 Před rokem

    Yessssssssssssssssssss

  • @Anil-bi6lg
    @Anil-bi6lg Před rokem +1

    Valichu neetti neeeeeeetttalle

  • @andrews13
    @andrews13 Před rokem

    👍

  • @Manuprasadv90
    @Manuprasadv90 Před rokem +1

    Aavsyamllatha varthamanam ozhivakki materlaku varu

  • @SuperAnoopmohan
    @SuperAnoopmohan Před rokem +2

    Battery life?Battery 🔋 change cheyyamooo?

  • @mohamedkuthubkuthub161

    Athu sherikkum potti

  • @kumarv9672
    @kumarv9672 Před 9 měsíci

    Ee surabhi aano aa surabhi

  • @suhailpsuhail5619
    @suhailpsuhail5619 Před rokem +4

    Product ok😊..
    Courier charge oro piece നും 100 roopa..അതെന്താ അങ്ങനെ

  • @prasadoman9617
    @prasadoman9617 Před rokem

    👍👌

  • @shajijoseph546
    @shajijoseph546 Před rokem

    ഇതിൻ്റെ battery എത്ര നാൾ last ചെയ്യും. Similar ലൈറ്റിൽ ഉപയോഗിക്കുന്ന rechargable battery സാധാരണ 1 ഓ 2 ഓ വർഷം മാത്രമേ work ചെയ്യൂ.

  • @shibud.a5492
    @shibud.a5492 Před rokem

    Good product but, how much it cost per piece ? Like to buy & install in my home .....
    ..

  • @ayyoobp
    @ayyoobp Před rokem +2

    ഞാൻ ഇത്‌ വിളിച്ചു അനേഷിച്ചിരുന്നു 1000രൂപയാണ് വില ഓൺലൈൻ അയച്ചു തരില്ല കടയിൽ പോയി വാങ്ങണം എന്ന് പറഞ്ഞു

  • @nripanraj9799
    @nripanraj9799 Před rokem

    Supper

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 Před rokem +28

    വില കേട്ടപ്പോൾ ഞെട്ടിപ്പോയി ആയിരം രൂപ

  • @candys965
    @candys965 Před rokem

    ഏട്ടൻ പൊളിയാ 🎉🎉

  • @vsudayakumar2281
    @vsudayakumar2281 Před rokem

    👏👏👏👏👏👍🙏🙏🙏

  • @vijeshva8594
    @vijeshva8594 Před rokem

    👍👍👍

  • @cyriljohn6338
    @cyriljohn6338 Před rokem

    Ithinu life ethra hrs kittum(All night kittumo)

  • @abdulla3408
    @abdulla3408 Před rokem

    ഞെട്ടിക്കുന്ന വീഡിയോ ഇട്ട് വെറുപ്പിക്കല്ലെ ഭായ്

  • @ASLAH666
    @ASLAH666 Před rokem

    ഹലോ സുഹൃത്തേ നിങ്ങളുടെ പ്രോഗ്രാം എല്ലാം അടിപൊളിയാണ്ഈ ലൈറ്റ് വീടിൻറെ അകത്ത് വയ്ക്കാൻപറ്റുമോ പിന്നെ ലൈറ്റ് കുറവാണോ എന്നൊരു സംശയംഏതുഏത് ലൈറ്റ്വ ഇട്ടാലുംനന്നായി പ്രകാശം ആവശ്യമാണ്

    • @antonyrodrix1574
      @antonyrodrix1574 Před rokem +1

      Solar light എങ്ങനെയാണു അകത്തുവയ്ക്കുന്നത്? ചാർജ് ആവാൻ sunlight വേണം.

    • @SurabhiInnovation
      @SurabhiInnovation  Před rokem

      Sir it is only for exterior because it will self charging by sunlight

  • @HKN-eu7vv
    @HKN-eu7vv Před 11 měsíci

    15:14
    ഹൊ ! രക്ഷപ്പെട്ടു. ഞെട്ടി.... !!...?
    ഇല്ല.
    ന്താ കാരണം ?
    അജ്ഞാതം....അനന്തം..... അവർണ്ണനീയം

  • @PNPTechTips
    @PNPTechTips Před rokem

    Good

  • @akgaming330
    @akgaming330 Před rokem +1

    Rate paranjjo?

  • @ashiqueali670067
    @ashiqueali670067 Před rokem +6

    Solar light packed in unbreakable fiber box🤞🤞🤞

  • @soundmanic1406
    @soundmanic1406 Před rokem +1

    Ethra time kittum

    • @SurabhiInnovation
      @SurabhiInnovation  Před rokem

      Sir it will self charging by sunlight ..the whole night will be working

  • @josephmk6437
    @josephmk6437 Před rokem +1

    Ethu varshangal munbu evde undu masheh

  • @macdonald5440
    @macdonald5440 Před rokem

    What is the price

  • @Elvispresleysewi
    @Elvispresleysewi Před rokem +1

    Price paryo

  • @ajitvarghese7732
    @ajitvarghese7732 Před rokem

    Price please

  • @paulson7982
    @paulson7982 Před rokem

    കഴിഞ്ഞ ആഴ്ച കണ്ടതാ ഈ വീഡിയോ. ഇപ്പോഴും ഞട്ടൽ വിട്ട് മാറിയിട്ടില്ല

  • @sonynewtipsmalayalam8612

    Rate to hi

  • @asifaasi485
    @asifaasi485 Před rokem +1

    Price yethra

  • @gokulkrish2132
    @gokulkrish2132 Před rokem +1

    കാർ കേരിയപ്പോ പൊട്ടുന്നത് അല്ലേ കണ്ടത്

  • @winsonambbat988
    @winsonambbat988 Před rokem

    വിളിച്ചം ഇല്ല

  • @navunavas1458
    @navunavas1458 Před 4 měsíci +1

    എന്തു വലിച്ചു നീട്ടൽ ആണ് ബ്രോ.. വെറുപ്പിച്ചു കളഞ്ഞല്ലോ

  • @gireeshkumar8220
    @gireeshkumar8220 Před rokem

    Watts athrya

  • @mukeshmohan4171
    @mukeshmohan4171 Před rokem +3

    Rate etrayannuuu

  • @chammisha4630
    @chammisha4630 Před rokem

    Price pls

  • @sabuzacharia1020
    @sabuzacharia1020 Před rokem +1

    ഈ ലൈറ്റിന്റെ പ്രകാശം ഏത്ര മീറ്റർ കിട്ടും

  • @Mubashir-fm8zr
    @Mubashir-fm8zr Před rokem +1

    Price?

  • @riyasbedira8579
    @riyasbedira8579 Před rokem +1

    Swimming പൂളിൽ വർക്ക്‌ ചെയ്യുമോ 😜😜

  • @jerinroy601
    @jerinroy601 Před rokem

    Product kanunnillalo linkil

  • @vpmanu13
    @vpmanu13 Před rokem +2

    മാർക്കറ്റിൽ കിട്ടാതെ എങ്ങനെ ഇതു കിട്ടി

    • @babujohn9256
      @babujohn9256 Před rokem

      ആര് പറഞ്ഞു മാർകെറ്റിൽ ഇല്ലാ എന്ന്?

  • @anandhuvijayan
    @anandhuvijayan Před rokem

    ഇതുമേൽ കേറി ടയർ പൊട്ടിയാൽ എന്തു ചെയ്യും ചേട്ടാ

  • @gafoormanayath1997
    @gafoormanayath1997 Před rokem +24

    ഗുണങ്ങൾ കേട്ടു കേട്ടു ഞാൻ തന്നെ ഞെട്ടി. 😂😂😂വില കേട്ടു വീണ്ടും ഞെട്ടി 😭😭😭

  • @Music.rootofficial
    @Music.rootofficial Před rokem +3

    കുട്ടിമാമാ ഞാൻ ഞെട്ടി മാമാ 😁

  • @bijujohn3965
    @bijujohn3965 Před rokem

    Ithu kallan edithu kondu pokum

  • @muhammedshahir825
    @muhammedshahir825 Před rokem +2

    Njn bedil aayrunnu ith okke kettapol therich appuram veen , bellatha sanam thanne ith 😂

  • @athultathul2506
    @athultathul2506 Před rokem

    വീട് സൂപ്പർ❤

  • @hawk8802
    @hawk8802 Před rokem

    kurachu kayinju varam kelkkan time illa😂

  • @W4Welder
    @W4Welder Před rokem +1

    5.03 സെക്കൻഡിൽ പൗസ് ആക്കിയാൽ പറ്റിയത് കാണാം ലൈറ്റ് പൊട്ടി പൊളിഞ്ഞു പോയത് എഡിറ്റർ മറന്നു പോയതാകും കട്ട്‌ ആക്കാൻ

    • @deepukannankl.8180
      @deepukannankl.8180 Před rokem +1

      Bro അത് പൊട്ടിയതല്ല ഇരുട്ടായപ്പോ light കത്തിയതാണ്🤣🤣

    • @SurabhiInnovation
      @SurabhiInnovation  Před rokem

      That is design watch till end

  • @sameermohammed8854
    @sameermohammed8854 Před rokem

    റേറ്റ് പറഞ്ഞില്ലാലോ 🤔ഒന്ന് പറയാമോ plz

  • @SalilValiparambil
    @SalilValiparambil Před rokem

    ഒരു പ്രാവശ്യം കൊണ്ട് മനസ്സിലായില്ലെങ്കിൽ Replay കണ്ടോളാം - നിങ്ങൾ പല തവണ ആവർത്തിക്കേണ്ടതില്ല - ശ്രദ്ധിക്കുമല്ലോ

  • @sunnyabraham2526
    @sunnyabraham2526 Před rokem +5

    വെറും 1000 രൂപ.
    1000 രൂപയുടെ വില കളയാൻ വേണ്ടി 😄

  • @khalidkp-li8qf
    @khalidkp-li8qf Před rokem +1

    Priceparanjilla

  • @adithyakanish844
    @adithyakanish844 Před rokem +2

    Paranja karyam pinnem pinnem paranjondirikkunnu🙄

  • @adonemusic1
    @adonemusic1 Před rokem +1

    വില പറഞ്ഞില്ലല്ലോ