Unbelievable Fake Things Just Made For Movies 2023 | Malayalam Movies Fake Things | Mohanlal, Jackie

Sdílet
Vložit
  • čas přidán 5. 09. 2023
  • Unbelievable Fake Things Just Made For Movies 2023 | Malayalam Movies Fake Things | Mohanlal, Jackie
    #rasakaramaayarahasyangal #mohanlal #movie #actors #malayalam
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use

Komentáře • 157

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  Před 11 měsíci +30

    Please Like👍❤️❤️
    👍 Say Hai To Me Here:instagram.com/rasagaramaya_.rahaysaal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️

  • @rahulkk4840
    @rahulkk4840 Před 11 měsíci +292

    ലെ അക്ഷയ് കുമാർ : ബയ് ദ ബയ് ഞാൻ പോകുന്നു.. 😁

  • @dreamshore9
    @dreamshore9 Před 10 měsíci +135

    ചില നടന്മാർ എല്ലാം നാച്ചുറൽലി കരയാറുണ്ട് 💥❤️

  • @sreenaths543
    @sreenaths543 Před 9 měsíci +19

    പുതിയ അറിവിന്‌ നന്ദി ❤🥰👌🏻

  • @hknair9822
    @hknair9822 Před 10 měsíci +72

    That moment at 1:58 ചില നടൻമാർ ഒറിജിനലായും കരയാറുണ്ട് 🔥🔥
    #The complete actor💯✨

  • @najeebnavasabu9973
    @najeebnavasabu9973 Před 10 měsíci +24

    ഏതൊരു കാര്യവും നാച്ചുറൽ ആയി ചെയ്യുന്ന ഒരു നടനുണ്ട്. ആൾ പുറത്തെങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ തന്നെയാ. ഒരു സംശയവും കൂടാതെ പറയാം പുള്ളി ഒരു Complete Actor ആണെന്ന്. പക്ഷെ പുള്ളിക്ക് കിട്ടേണ്ട ഒരു fanspower പുള്ളിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. എങ്കിലും പുള്ളി Haters ഇല്ലാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ്. അത് വേറാരുമല്ല ഇന്ത്യയുടെ സ്വന്തം ബ്രൂസ് ലീ ഇളയ സൂപ്പർസ്റ്റാർ ധനുഷ് sir🔥❤️

  • @Anacondasreejith
    @Anacondasreejith Před 10 měsíci +38

    5:36 mohanlals flexibility at this age 🔥

  • @thorappizzz2725
    @thorappizzz2725 Před 11 měsíci +75

    Le akshay kumar: ഞാൻ വീണതല്ല ഇവിടത്തെ മണ്ണ് test ചെയ്തതാ.....

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Před 11 měsíci +51

    Mohanlal 🔥

  • @m4st36
    @m4st36 Před 10 měsíci +18

    Chila nadanmar naturally karayarr und : lalettan 🤌🥹❤️‍🔥 goosebumps 🔥

  • @iamhk3290
    @iamhk3290 Před 8 měsíci +3

    2:50 Christian Bale 🐐
    The King of Dedication 👑

  • @abinkareem2832
    @abinkareem2832 Před 2 měsíci

    Good content mate.....

  • @Sanmayyyy
    @Sanmayyyy Před 10 měsíci +5

    Rolexsir!🥳🔥

  • @vishnuv3951
    @vishnuv3951 Před 7 měsíci +2

    Ayurvedic kanjavu 🤩🤩

  • @aromalbs7601
    @aromalbs7601 Před 11 měsíci +10

    nammal pand kochu tv il kanda he man enna cartoon ini muthal cartoon networkil🔥🔥🔥🥳🥳🥳

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 11 měsíci +2

      🍭🍭❤️❤️ and tom and jerry asian version too🍭❤️

    • @SAFFANSAL
      @SAFFANSAL Před 9 měsíci

      Bro time appole ann

    • @aromalbs7601
      @aromalbs7601 Před 9 měsíci

      @@SAFFANSAL ith vare kaanichilla ennaanennu ariyilla

  • @Lavaland456
    @Lavaland456 Před 10 měsíci +9

    Natural actor Laletten

  • @Parthiban-x2g
    @Parthiban-x2g Před 10 měsíci +3

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. രണ്ടാം ഭാഗം ഉറപ്പായും ചെയ്യണേ ബ്രോ ❤️

    • @sskkvatakara5828
      @sskkvatakara5828 Před 3 měsíci

      Each anilkumbazhachanl
      Orikkalum agana shoot cheyunnu annu chanslilkanikkunnu

  • @Itachiwrs
    @Itachiwrs Před 11 měsíci +10

    🤩❤🔥🔥🔥

  • @gamelian
    @gamelian Před 3 měsíci +1

    Athpole ulla cigarette vallathum vittude - enthina visham ullath kadail vilkunne

  • @jasimunnu700
    @jasimunnu700 Před 8 měsíci

    എന്താ ല്ലേ 👍👍👍

  • @Gauthamkrishna669
    @Gauthamkrishna669 Před 11 měsíci +2

    Pinne movie iil use cheyunna blood honey kond ann use cheyunnath

  • @anandhubaabu280
    @anandhubaabu280 Před 9 měsíci +1

    The complete actor 😊

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Před 10 měsíci +7

    എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകർ ത്രില്ലടിപ്പിക്കാൻ കഴിയുന്നതാണ് സിനിമ. കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്നു. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ചോര വരുന്നത് കണ്ടിട്ടൊക്കെ പേടിച്ചു കരഞ്ഞിട്ടുണ്ട്.. പിന്നീട് മനസ്സിലായി അതിന്റെ പുറകിൽഉള്ള കാര്യം. പക്ഷെ ചില കാര്യങ്ങളൊക്കെ സത്യമാണ്. നമ്മൾ അറിയാത്ത എത്രയോ കാര്യങ്ങൾ സിനിമയിൽ നിന്നും പഠിച്ചു.... ഡബിൾ റോൾ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് എപ്പോഴും എനിക്ക് സംശയമുണ്ടായിരുന്നു... രാവണപ്രഭു..മെർസൽ. കാവ്യ മാധവന്റെ സിനിമ മിഴിരണ്ടിലും. അങ്ങനെ കുറെ സിനിമകളുണ്ട്.. ഒരാൾ തന്നെ ഡിഫറെന്റ് ക്യാരക്ടേഴ്സ് ആയിട്ട് വരുമ്പോഴാണ് അഭിനയിക്കുന്ന ആൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്ന് എനിക്ക് തോന്നുന്നു. കാരണം ഒരേ സിനിമയാണെങ്കിൽ രണ്ട് കഥാപാത്രങ്ങളാണ്. രണ്ട് മേക്കോവറുകൾ ആണ്. രണ്ട് രീതിയിലുള്ള ഡയലോഗ്സ് ആണ്.. എക്സാമ്പിൾ പറയുകയാണെങ്കിൽ വിക്രം നായകനായ ഇരുമുഖൻ. 😍എനിക്ക് ആ മൂവി വളരെ ഇഷ്ടമാണ്.. ബിഹേവിങ്ങ് അതിലെ ക്യാരക്ടർ. അതിലെ സംസാരം നടത്തം. എത്ര ഡിഫറെന്റ് ആണ് 👍🏻👍🏻😊😊

  • @anusworld2106
    @anusworld2106 Před 11 měsíci +2

    First comment ❤❤

  • @anusworld2106
    @anusworld2106 Před 11 měsíci +3

    1 st like ❤🥰

  • @MDP458
    @MDP458 Před 11 měsíci +2

    Second cament

  • @MDP458
    @MDP458 Před 11 měsíci +1

    Second like

  • @thugschannel6533
    @thugschannel6533 Před 11 měsíci +2

    Lezard mante dupinu ithrekum heightum bodyo?

  • @liondionar1916
    @liondionar1916 Před 11 měsíci +2

    Akshai Kumar and Chettan onnu cheruppamavaan nokkiyathaanu...paavam😂😂😂

  • @DhyanDivij-fb9qe
    @DhyanDivij-fb9qe Před 11 měsíci +8

    Bro good work ❤

  • @SAITAMA-100hp
    @SAITAMA-100hp Před 10 měsíci +3

    Bruce lee 💕

  • @akshayas1994
    @akshayas1994 Před 10 měsíci

    👍👍

  • @aromalbs7601
    @aromalbs7601 Před 11 měsíci +5

    bro cartoon network will coming next anime. My hero academia & and batman the animated series

  • @ulakamchuttum3536
    @ulakamchuttum3536 Před 11 měsíci +2

    ❤❤❤

  • @anusworld2106
    @anusworld2106 Před 11 měsíci +1

    4 th like ❤❤❤❤

  • @SKETCH-SR-10
    @SKETCH-SR-10 Před 3 měsíci +1

    Vikram👀🔥🔥 legend alla industry

  • @shamleelshamli4226
    @shamleelshamli4226 Před 10 měsíci +3

    ചില നടന്മാർ naturally കരയാറുണ്ട് എന്ന് പറഞ് 😆😆 മനസ്സിലായോ സാറേ 🥴

  • @Dheen-le2fu
    @Dheen-le2fu Před 7 měsíci

    Mrigaya neeyengilum paranjallo sathyam 😊

  • @binoyjoseph1374
    @binoyjoseph1374 Před 11 měsíci +1

    Bro he man cartoon networkil varunathne kurichu video chayamo

  • @vishnur1018
    @vishnur1018 Před 11 měsíci +1

    👍

  • @soul9778
    @soul9778 Před 11 měsíci +4

    AdiPoli😍🔥

  • @sarathkumars8370
    @sarathkumars8370 Před 10 měsíci

    Bro ee fake cigeret flipcartil kitumo

  • @jdx_1733
    @jdx_1733 Před 11 měsíci +4

    Part 2 pls

  • @sskkvatakara5828
    @sskkvatakara5828 Před 3 měsíci

    0:35 nadanmar parajatu originsl digar snnanu

  • @vvunni5018
    @vvunni5018 Před 9 měsíci +1

    സിനിമ ചലച്ചിത്രം എന്നൊക്കെ പറയുന്നത് ഒക്കെ പറ്റിക്കല് തന്നെയാ കയ്യൊന്നു കുടഞ്ഞാൽ മതി 100 പേർ ഈ ബൈക്ക് ഇംഗ്ലീഷിൽ പറഞ്ഞു കഴിഞ്ഞാൽ തെറിച്ചു പോയിട്ടുണ്ടാവും എല്ലാ സിനിമയുടെ കാര്യം ഇതുതന്നെയാണ് ബൈക്ക് എന്ന് പറഞ്ഞാൽ പറ്റിക്കൽ ഇപ്പൊ മനസ്സിലായോ

  • @athullllllllllllllll
    @athullllllllllllllll Před 11 měsíci +5

    John wick fans like ------❤️‍🔥

  • @colourpencilart
    @colourpencilart Před 11 měsíci +7

    ❤❤😍🔥

  • @ansonthomas9398
    @ansonthomas9398 Před 3 měsíci

    കുമാർ ചേട്ടൻ 🔥🔥🔥

  • @anugrahohmz512
    @anugrahohmz512 Před 11 měsíci +7

    Lall ettan ❤

  • @akashrajan2124
    @akashrajan2124 Před 10 měsíci +1

    Maatraan double roll

  • @midhunar5174
    @midhunar5174 Před 11 měsíci +1

    ❤️❤️❤️❤️❤️❤️

  • @rad9533
    @rad9533 Před 3 měsíci

    ചിലവർക്ക് ശരിയാവും ചിലർക്ക് ശരിയാവില്ല😂😂😂

  • @bradnash5236
    @bradnash5236 Před 6 měsíci

    ഈ ഗ്ലാസുകൾ വച്ചുള്ള ഫൈറ്റുകളിൽ പരിക്ക് പറ്റാറുണ്ട്. ഞാൻ ഞാൻ ഒരു കന്നട പടത്തിന്റെ ഷൂട്ടിംഗിൽ ഡ്യുപ്പ് ഒരു എസ്ടിടി ബൂത്തിലേക്ക് തല ഇടിച്ചു വീഴുന്ന സീൻ ഉണ്ടായിരുന്നു. അതിൽ പുള്ളിക്ക് ചെറിയ പരിക്ക് പറ്റി ബ്ലഡ്‌ വന്നായിരുന്നു. നമ്മളെ ജയിലറിലെ ശിവരാജ്കുമാറിന് ഡ്യുപ്പ് ചെയ്തതാ പുള്ളി.

  • @Gauthamkrishna669
    @Gauthamkrishna669 Před 11 měsíci +5

    Movies iil doop inne vare vekkarund mohanlal doops inne use cheyarilla athukond ann casanovayil mohanlal inn bike accident unaittund

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Před 8 měsíci +2

    സിനിമ ശരിക്കും നമ്മളെ പറ്റിക്കുന്ന ഒരു പരിപാടി ആണ് അല്ലേ

    • @mehaboobkp5887
      @mehaboobkp5887 Před 7 měsíci

      മയാജാലം,മാജിക്ക് ഇതിനും വലുത് വരാൻ പോകുന്നുണ്ട് ദജ്ജാൽ(കളവ് മാത്രം പറയുന്നവൻ) ദൈവത്തിൻ്റെ കഴിവ് പോലെ നമ്മളെ തോന്നിപ്പിക്കും അത് ഭൂരിഭാഗം പേരും വിശ്വസിക്കുകയും ചെയ്യും ലോകത്തിൻ്റെ അവസാന ഫേക്ക്! ഇതൊക്കെ അതിലേക്കുള്ള ചെറിയ റിക്രൂട്ട്മെൻ്റ് ടെസ്റ്റ് മാത്രം.

  • @latheeflathi3011
    @latheeflathi3011 Před 8 měsíci +1

    ഇത് കണ്ട് ആവേഷം മുത്ത് കയ്യിടിക്കാൻ നമ്മളും

  • @Ashoppi_
    @Ashoppi_ Před 10 měsíci

    TASM1 ❤

  • @Gauthamkrishna669
    @Gauthamkrishna669 Před 11 měsíci +1

    Athupole dummykale movies iil use cheyarund fire use cheyumbol katunath dummy ann

  • @wiky_thug6592
    @wiky_thug6592 Před 9 měsíci +1

    Steroid kudiyath upayogichallum side effect varum 😂😂

  • @Vfkcreationz21
    @Vfkcreationz21 Před 11 měsíci +9

    Thalapathy

  • @mallucyclerider
    @mallucyclerider Před 7 měsíci

    eppudraa 🤣🤣

  • @JayanSmj-ux1nx
    @JayanSmj-ux1nx Před 3 měsíci

    Who is Malayalam Oggy dubbed

  • @Zamskee
    @Zamskee Před 10 měsíci

    Tom Cruise left the fight 😡

  • @colourpencilart
    @colourpencilart Před 11 měsíci +2

    Iam back 😌❤🔥

  • @khadeejarafeek1462
    @khadeejarafeek1462 Před 11 měsíci +3

    Chelorkku sheriyakum chelorkkum sheriyavilla

  • @dreamrecords5173
    @dreamrecords5173 Před 11 měsíci +3

    കുട്ടികളെ കരയിക്കാന്‍ അവരുടെ മുഖത്ത് നോക്കി കരയുകയൊന്നും വേണ്ട, അവരെ നോക്കി ഓ....... എന്ന് നീട്ടി വിളിച്ചാല്‍ മതി, ഏത് കുട്ടിയും സ്പോട്ടില്‍ കരയും.

  • @calisthenicaksh-27
    @calisthenicaksh-27 Před 10 měsíci +1

    le Akshay: bharathathinte mann😍

  • @AshishSRMET
    @AshishSRMET Před 4 měsíci

    നാച്ചുറലി കരയുന്ന ആക്ടർ നമ്മുടെ മോഹൻലാൽ an mammootty jeevichu abniyachum

  • @Aromalts-wm7ko
    @Aromalts-wm7ko Před měsícem

    Killaadi ka killaadi

  • @ebinantony9296
    @ebinantony9296 Před 7 měsíci

    Kodikal villa ulla steroids ooo ??😅

  • @HishMacspeedyofficial
    @HishMacspeedyofficial Před 11 měsíci +2

    ❤❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 10 měsíci

    😂

  • @manavankerala6699
    @manavankerala6699 Před 7 měsíci

    ഇൻഡ്യൻ സിനിമ പിന്നെ മൊത്തം പറ്റിക്കൽ ത്തന്നെയാണല്ലൊ പ്രതേകിച്ച് പറയാൻ എന്തിരിക്കുന്നു 😂

  • @ansartvm9458
    @ansartvm9458 Před 8 měsíci +2

    സിനിമയിൽ കാണിക്കുന്ന ബോഡി കൂടുതലും ഡ്യൂപ്പാണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ കളിയാക്കിയ മലപ്പുറം ചങ്ങായിയെ ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു. ആ മണ്ടനെ ഈ വീഡിയോ ഞാൻ കാണിച്ചു നോക്കാം വിശ്വസിക്കുമോന്ന് അറിയില്ല.😂

  • @mallutikitaka9150
    @mallutikitaka9150 Před 11 měsíci +3

    Nicely explained bro 🤍

  • @anithasreekandan1046
    @anithasreekandan1046 Před 8 měsíci

    Lalettan❤

  • @MG-pv4uq
    @MG-pv4uq Před 7 měsíci

    Akshay Kumar 😂. Ayal sharikkum oru paraajayam aanu. He is just Overrated. During the 90s, pulliyekkalum nalla stunt cheyyunna action stars vere kure perundaayirunnu. Even Ajay Devgan was better doing action sequences and stunts than him (afterall Devgan's dad was a stunt master). Sunil Shetty had a solid and better martial arts background than Akshay. Iyaalu evideyo poyi etho hotel il poyi paathram kazhuki ennallathe, pulli oru genuine martial artist onnum alla. He is like the Bollywood Steven Segal. He just knows some basic jumps, kicks and flips and nothing more. A person doesn't automatically become a martial artist just because of that (eg. Tiger Shroff...he just knows gymnastics and ballet and is not a legit martial artist).

  • @Somu-ev3wy
    @Somu-ev3wy Před 7 měsíci +4

    മമ്മൂട്ടിയുടെ കാര്യത്തിൽ ക്ലോസ് അപ്പ്‌ ഒഴികേ ബാക്കി എല്ലാം ഈ പറഞ്ഞ സംഭവങ്ങൾ തന്നെ

  • @abidasonamnawaf1412
    @abidasonamnawaf1412 Před 10 měsíci +2

    Akshay tanne swantham account il fun ayt share akiya video anu ith..ath eduthat ayale kond stunt patilann reethyl kanikunath orumathiri cheap parupadi ale ...oral expert aya field il ayalk ath patila nn kanikunath valare cheap ayt thonith

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 10 měsíci

      Akshay kumar is one of the evergreen famous stunter bro ath ellarkkum ariyaam🍭❤️ just oru fun nu vendi paranjatha

    • @afal007
      @afal007 Před 10 měsíci +4

      ​@@rasakaramaayarahasyangalbro aadhyam kaanicha rajani yekkal nannayi stunt cheyyunna aal aan Akshay Kumar he is a professional martial artist

    • @mohammedshafiathe2183
      @mohammedshafiathe2183 Před 10 měsíci

      Action king akshaikumar❤

    • @mohammedshafiathe2183
      @mohammedshafiathe2183 Před 10 měsíci

      സമ്മാനർഹ മായ കമെന്റ്... കലക്കി ❤

  • @Sils-e8e
    @Sils-e8e Před 6 měsíci

    Mamoo ookka

  • @sanmayak
    @sanmayak Před 8 měsíci

    Yes sir okey sir just sir! 🫴🏼🦂
    Nadippin Nayagan Suriya fan🤍

  • @yfc7834
    @yfc7834 Před 11 měsíci +2

    Akshai kumar koyyan poyathaaa

  • @Kerala_Doreamon
    @Kerala_Doreamon Před 10 měsíci

    ❤❤❤