മുറിച്ചു 😢😩 ഞാൻ മുടി മുറിച്ചു/ അമ്മയാണ് കുഞ്ഞുനാൾ മുതൽക്കേ എന്റെ മുടി മുറിക്കാർ 🫰

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 200

  • @ciniemagallery4881
    @ciniemagallery4881 Před 26 dny +120

    Medium length hair is always best❤

  • @raniantony858
    @raniantony858 Před měsícem +242

    കണ്ണുകിട്ടാതെ നോക്കണെ മോളെ❤

  • @ushakumariushakumari3796
    @ushakumariushakumari3796 Před měsícem +73

    ആദ്യമായിട്ടാ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ❤😊

  • @ashamaneesh.4380
    @ashamaneesh.4380 Před měsícem +9

    Endina. Muriche old is super

  • @VarshaIruvetty-jx7of
    @VarshaIruvetty-jx7of Před 25 dny +5

    Awwwh nalla rasand chechiyee ❤😊

  • @jereenajulian8064
    @jereenajulian8064 Před 23 dny +9

    അമ്മക്കും നല്ല മുടി ഉണ്ടല്ലോ അതാ തനിക്കും ഇത്ര മുടി .പാരമ്പര്യം അതു തന്നെ😊

  • @Jfgaming139
    @Jfgaming139 Před 6 dny +1

    Chechi mudiyude neelm ariyatha reethil kettivch porath poyal nllath. Kannvch mudi full povm. Enikm nlla thick hair ayirunu varshanglolm. Ipo onula. Ipo aa Veshamam manasilavunund😢

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 Před 8 dny +1

    Hair എങ്ങനെ ഇത്ര length?? Any tips or പാരമ്പര്യം ആയി കിട്ടിയതോ

  • @iamback349
    @iamback349 Před 21 dnem +1

    Nice bangs in front like jayaprada..❤

  • @nijamanikandan3582
    @nijamanikandan3582 Před 29 dny +2

    Chechi endhu ennayanu upayogikkunnadhu onnu paranjutharumo enikkum molkkum mudi kuravanu onnu paranjutharumo

  • @user-hn8tu2pz3b
    @user-hn8tu2pz3b Před 13 dny +2

    ചേച്ചി ഏത് എണ്ണയാണ് ഉപയേഗിക്കുന്നത്.👍❤

  • @asiyasakkir9034
    @asiyasakkir9034 Před 26 dny +1

    Anu prasad ine poleyanello chechide face.. Njn adyam anganeya orthe🥰

  • @lisymolviveen3075
    @lisymolviveen3075 Před 18 dny +1

    Length hair 👌👌👌👍👍❤❤❤

  • @royar3191
    @royar3191 Před měsícem +13

    ചേച്ചി ഇതെങ്ങനെ ചേച്ചി ഇത്ര മുടി വളർത്തിയത് എല്ലാം പാക്ക് ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് യൂട്യൂബിൽ വീഡിയോ ഇടാമോ

  • @HariV-k1j
    @HariV-k1j Před 22 dny +1

    Nice haircut🥰🥰

  • @premaarun8033
    @premaarun8033 Před měsícem +7

    ഇതൊക്കെ പാരമ്പര്യം ആണ് അല്ലാതെ എന്ത് തേച്ചിട്ടും കാര്യം ella ആ അമ്മക്കും nall മുടി ഉണ്ട്

    • @BulletCouple
      @BulletCouple  Před měsícem +2

      ente mudi parambharyam anu.endhelm thechal ente athreyum varum ennu nian paranjittilla.but kurachokke care cheyethal Ella type hairlum progress undakum.

    • @premaarun8033
      @premaarun8033 Před měsícem +2

      @@BulletCouple ഇയാൾ പറഞു എന്നല്ല ഞാൻ ഉദേശിച്ചേ പാരമ്പര്യം ആയി മുടി കിട്ടുന്നോർക്കു എന്ത് തേച്ചാലും ഇല്ലേലും വളരും എന്ന ഉദേശിച്ചേ

    • @BulletCouple
      @BulletCouple  Před měsícem +1

      @@premaarun8033 ennathe lifestyle reetiyil ath nalla paadanu .enik anubhavam ullathanu

  • @Aingel_world
    @Aingel_world Před 8 dny

    ഇതിലും ഉള്ളും നീളവും ഉള്ള മുട്ടി ഉണ്ടാരുന്ന ആളാണ് ഞാൻ ഇപ്പോ മൊട്ട തലയും കൊണ്ട് ഇരിക്കുന്നു . അതുകൊണ്ട് ആരും മുടി കൊണ്ട് അഹങ്കരിക്കണ്ട ഒരു കീമേ കോറിയ തീരാവുന്നതൊക്കെയെ ഉള്ളു എല്ലാം

  • @vincywilson2503
    @vincywilson2503 Před měsícem +13

    കട്ട് ചെയുന്ന മുടികളൾ cancer patients ന് wig ഉണ്ടാക്കാൻ കൊടുത്താൽ അവർക്കു ഉപകാരം ആയിരിക്കും

    • @BulletCouple
      @BulletCouple  Před měsícem

      Avar contact ചെയെത്തിരുന്നു eni muthal cheyyan

    • @jasminek.m914
      @jasminek.m914 Před měsícem +3

      അതിനു 4 ഇഞ്ച് പോരാ 14 ഇഞ്ച് ഇൽ കുറയാതെ വേണം

    • @anithav.n9908
      @anithav.n9908 Před měsícem

      Avarku Paisa annu kodukedathu vedhana thinnuna alku ethina mudii

    • @BulletCouple
      @BulletCouple  Před měsícem

      @@jasminek.m914 അതിൽ താഴെ എടുക്കുന്നവർ ഉണ്ട്
      എന്നെ contact ചെയെത്തിരുന്നു

  • @user-ym1xz3ih3x
    @user-ym1xz3ih3x Před měsícem +3

    Chechi mudi kozhichil maranum nalla thick ayi valaranum vendi ulla oru tip paranju tharamo

    • @BulletCouple
      @BulletCouple  Před měsícem +1

      Tips orupad channl und
      Eniyum edam
      Keep watching

  • @sharanyashidil8614
    @sharanyashidil8614 Před 22 dny +1

    Njan first time aanu nigale video kanunnathu. Enikum ithu pole allakil ithenekalum mudi undayirunnu. Cheruppam muthale amma aanu mudi vettaru. Kalayanam kaziju. hus nte vettil ninnum orupad mudi ullathu agane vechal etho mosham aanu paraju cut cheyyppichu avede thanne ente mudi kure bagam poyi. Pinne enik thyroyid vannu mudi oke koziju poyi athinte idayil ente mudi nilam vechirunnu keto. Mudi koziju kayil pidikan polum illatha avastha ayi agane njan mudi fasion ayittu cut cheyythu. Avede thirumanam ayi mudi pinne valarnilla.😔. Enne kanubol frnds nu oke karachil varunnu polum. 😔 eni enik pazhaya mudi thirichu kittilla (njan paraju vannathu ethraye ullu yeppozum ammaye kondu mudi vettikuka illakil ente avastha akum)ente amma mathram thotta mudi pinnindu kure peru thottu. Atha mudi valarathe. Ithu vare valiya comment ittittilla.ee video kandappol parayathe irikan thounniyilla😊

  • @apuapus10
    @apuapus10 Před 14 dny +1

    Eanthanennariyilla..eanikk nalla mudi und...but length vaykkunnilla...njan cut cheyyarilla mudi...then also from past 7 years same length only...not increasing ...y so?

    • @BulletCouple
      @BulletCouple  Před 14 dny +1

      Mudi trim cheyyanam
      Food sredhikkanm

    • @apuapus10
      @apuapus10 Před 13 dny

      @@BulletCouple yearly once trim cheyyumm..athreyulluu...trim cheythalumm valarunnilla...allengilumm thazhe ninnu- allallo valarunnath !!

    • @BulletCouple
      @BulletCouple  Před 6 dny +1

      മുടി healthy ആയി ഇരിക്കാനാണ് ytrim cheyyunnath

    • @BulletCouple
      @BulletCouple  Před 6 dny +1

      Food sredhichale pattu

  • @user-hl9hy2vd4t
    @user-hl9hy2vd4t Před měsícem +1

    ഏത് എണ്ണയാണ് തെക്കുന്നത്

  • @pinks6374
    @pinks6374 Před měsícem +7

    നല്ല മുടി ❤

  • @royar3191
    @royar3191 Před měsícem +1

    അതുമാത്രമല്ല മുടി വളർത്തുന്നത് സൂക്ഷിക്കുന്നത് എങ്ങനെയൊക്കെയാണ് പറഞ്ഞുതരാമോ ഒരു വീഡിയോ അതും കൂടി

  • @Minnuh_22
    @Minnuh_22 Před 26 dny +1

    എനിക്ക് അച്ഛൻ ആണ് മുടി വെട്ടിതരാർ.❤️

  • @thafseenavp4792
    @thafseenavp4792 Před měsícem +2

    ആ മുറിച്ച മുടി എനിക്ക് തരുമോ തൈറോയിഡ് വന്നിട്ടും ബ്ലീച്ചിങ് പൗഡർ ഉള്ള വെള്ളം ഉപയോഗിച്ചും മുടി ഫുൾ പോയി മോളെ നല്ലപോലെ മുടി നോക്കിക്കോ നീ കണ്ണു തട്ടാതിരിക്കട്ടെ

  • @sandhyasajeesh5925
    @sandhyasajeesh5925 Před měsícem +1

    മോളെ വീട് vilayil ആണോ?

  • @user-jo2iw5ej4l
    @user-jo2iw5ej4l Před měsícem +1

    ചേച്ചിയെ എന്ത് എണ്ണ തേക്കുന്നത്😊❤

  • @user-ri9pk3ev3y
    @user-ri9pk3ev3y Před 29 dny +1

    തലയിൽ എന്ത് എണ്ണയാണ് തോക്കുന്നത് പറയാ യോ

  • @simliymathew
    @simliymathew Před měsícem +1

    Hair care tips paryammoo😊 annu parunnaver like 😅

  • @user-hv8zz7tm6w
    @user-hv8zz7tm6w Před měsícem +1

    Eth engine aa care cheyune

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200 Před měsícem +1

    Super

  • @harithamolvs3147
    @harithamolvs3147 Před 13 dny

    Hair vetti kazhinj athinte attath oil thekanam

  • @user-kp4eu6fw6s
    @user-kp4eu6fw6s Před měsícem +3

    കുറച്ചു മുടി donate ചെയ്തുടെ

  • @binumon8220
    @binumon8220 Před měsícem +6

    കൂടുതൽ ഒന്നും പറയണ്ട പാരമ്പര്യം അമ്മക്ക് ഒട്ടും മുടിയില്ല 🤣🤣💞 മകൾക് അതു കിട്ടി 🤣💞💞

    • @BulletCouple
      @BulletCouple  Před měsícem

      @@binumon8220 🤣

    • @jaseenasulfi9153
      @jaseenasulfi9153 Před 27 dny

      എന്താ ഇങ്ങനെയൊരു കമെന്റ്, ആ അമ്മക്ക് നല്ല മുടിയുണ്ടല്ലോ... അതും അവരുടെ ആ പ്രായത്തിലും...

    • @binumon8220
      @binumon8220 Před 27 dny

      @@jaseenasulfi9153 ഒരു കോമഡി പോലെ പറഞ്ഞതാ ഞങ്ങടെ ഇവിടൊക്കെ തടി ഉള്ളോരേ ഒക്കെ കാണുബോ തടി തീരെ കുറവാണല്ലോ പറയും അപ്പൊ കാണുന്ന വ്യക്തിക്കു അതു തിരിച്ചു ഫീൽ ചെയ്യും പറഞ്ഞആൾ ഉദേശിച്ചത്‌ എന്തു എന്നു അതു ഇപ്പൊ എങ്ങനെ മനസിലാക്കി തരും ഒരു നാടൻ ശൈലി എന്നു കുട്ടിക്കോ ആ അമ്മക്ക് nalla🥰മുടി ഉണ്ട് എന്നു തന്നെയാണ് ഉദേശിച്ചത്‌ അതു മകൾക്കും കിട്ടി അതു ഒരു കോമഡി ശൈലിയിൽ പറഞ്ഞതാണ് അമ്മക്ക് മുടി തീരെ കുറവാണല്ലോ എന്ന് അതു കമന്റ് വായനയിൽ അസൈലി മനസിലാകില്ല രണ്ടും ആളുകൾ പരസ്പരം പറയുമ്പോ അതു ഓടുക 🤣🥰💞💞💞

  • @Binulal-cc8kb
    @Binulal-cc8kb Před 9 dny +1

    ❤❤❤

  • @XUDU__07
    @XUDU__07 Před měsícem +1

    മുടിക്ക് എന്താ തെക്കുന്നത്

  • @aswathyraju3750
    @aswathyraju3750 Před měsícem +5

    Chechi hair care tips parayuo

  • @nandanaj2863
    @nandanaj2863 Před měsícem +1

    എന്താ ഹെയർ ഓയിൽ ഉപയോഗിക്കുന്നത്

  • @AkshayaVijith-gq6vz
    @AkshayaVijith-gq6vz Před měsícem +2

    👍👍👍

  • @maneeshasreenagesh4243
    @maneeshasreenagesh4243 Před měsícem +1

    എന്തിനാ ഇത്രയധികം മുടി വളർത്തുന്നത്

  • @DeepthyKuttan-st7sp
    @DeepthyKuttan-st7sp Před 11 dny +1

    എന്റെ മുടി നന്നായി പൊഴിയുന്നുണ്ട് കുറച്ച് ഹെയർ ടിപ്പുകൾ പറഞ്ഞു തരുമോ

  • @reshmiprasanth5194
    @reshmiprasanth5194 Před 23 dny

    Ente molde mudii kilippichedukan enda cheyyandath

  • @pratheeshak8835
    @pratheeshak8835 Před měsícem +1

    First🥇

  • @naseema6352
    @naseema6352 Před měsícem +1

    Donate ചെയ്തൂടെ ടോ

  • @pratheeshak8835
    @pratheeshak8835 Před měsícem +2

    Beauty parlor poyi onnu vetty nokkam

    • @BulletCouple
      @BulletCouple  Před měsícem

      Athe next time akatte

    • @pratheeshak8835
      @pratheeshak8835 Před měsícem +1

      @@BulletCouple ayyo da vanda njan chumma parju anu aver e nalla manoharmya needa mudi yoke vetty vetty nashippichu kalayum

    • @BulletCouple
      @BulletCouple  Před měsícem

      Ella ella🥰

    • @pratheeshak8835
      @pratheeshak8835 Před měsícem

      @@BulletCouple 👌👌👌👌👌

  • @veenapradeep2839
    @veenapradeep2839 Před měsícem

    Oil ഏതാ

  • @user-ri9pk3ev3y
    @user-ri9pk3ev3y Před 29 dny +1

    പറയാമോ

  • @haseenasaliabi2047
    @haseenasaliabi2047 Před měsícem +2

    😂😂mudi murikumbol njan evd murikallea plss🙏🏻 enth paranjittentha ellam nashipichillea

    • @BulletCouple
      @BulletCouple  Před měsícem

      Endh?

    • @haseenasaliabi2047
      @haseenasaliabi2047 Před měsícem +1

      @@BulletCouple ammaudekayilullamudiude atre ullu anikk pavam njan appo arude mudi murikunnath kananulla traniyilla😭😭😭

    • @BulletCouple
      @BulletCouple  Před měsícem

      @haseenasaliabi2047 atheyo.. പോട്ടെ സാരമില്ല

  • @bincysaji7010
    @bincysaji7010 Před měsícem +5

    മുട്ടിനു താഴെ മുടി വളർത്തരുത് കെട്ടോ മോളെ 👌🏻👌🏻

  • @Beenaasok-zn6pu
    @Beenaasok-zn6pu Před měsícem +1

    🙏🙏🙏♥️

  • @richbusiness9203
    @richbusiness9203 Před měsícem +1

    എന്താ മുടിക്ക് tekkar

  • @blueangelz23
    @blueangelz23 Před měsícem +4

    Aa cut akkithu, athrakku ullu ente thalayil 😢😢

  • @ViniKt-id3nv
    @ViniKt-id3nv Před 26 dny +1

    അമ്മയ്ക്കും നല്ല മുടിയുണ്ടല്ലോ പാരമ്പര്യമാണല്ലേ.

  • @user-go3rz6ig2u
    @user-go3rz6ig2u Před měsícem +1

    മുട്ടിനു താഴെ മുടി വളർത്തിയാൽ പല തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാവും അറിയുന്ന കാര്യം പറഞ്ഞെന്നേയുള്ളൂ.

  • @sangeethasangeetha5019
    @sangeethasangeetha5019 Před měsícem +1

    Splits ends maran tip prnj tharoo

  • @sujahenry960
    @sujahenry960 Před měsícem +1

    😮😮😮😮❤❤❤❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 27 dny

    ദൈവമേ ആ മുറിച്ച മുടി എന്റെ തലയിൽ ഉണ്ടായിരുന്നുവെങ്കിൽ മര്യാദക്ക് ഒരു ക്ലിപ്പ് ഇടാമായിരുന്നു

  • @pratheeshak8835
    @pratheeshak8835 Před měsícem +8

    Oru u cut vcut layer cut pine bob and masroom cut yoke chythu nokkam😮

  • @user-lr2lk9nu9l
    @user-lr2lk9nu9l Před měsícem +2

    Chechi മുടി വളരാൻ എന്താണ് ചെയ്യുന്നത്

    • @BulletCouple
      @BulletCouple  Před měsícem

      @@user-lr2lk9nu9l ചാനൽ ഒരുപാട് tips ഉണ്ട്

    • @binumon8220
      @binumon8220 Před měsícem +1

      @@user-lr2lk9nu9l അതിന്റെ അമ്മ തലേൽ കണ്ണ് തുറന്നു നോക്കു അതു മോൾക്ക് കിട്ടി 🤣🤣🤣

    • @BulletCouple
      @BulletCouple  Před měsícem

      Ennalum sukshikkalo

  • @jomonvarghese3727
    @jomonvarghese3727 Před měsícem +4

    എന്തിനാണ് പശും വാല് പോലെ വളർത്തുന്നത് ആ ടീ ഷർട്ടിൻ്റെ ല വലിൽ മുറിച്ചാൽ നല്ല ഭംഗിയുണ്ട്

    • @BulletCouple
      @BulletCouple  Před měsícem +1

      Nokkam

    • @seema6705
      @seema6705 Před měsícem +3

      Sathyam.

    • @BulletCouple
      @BulletCouple  Před měsícem

      @@seema6705 eppo kurach naal enganirikkatte
      Mattan pattumonnu nokkatt

    • @jasminek.m914
      @jasminek.m914 Před měsícem +3

      സത്യം ഞാനും ഓർത്തു hair ഇങ്ങിനെ കാൽ വരെ നീട്ടുമ്പോൾ എന്ത് ഭംഗി ആണ്?? അരക്കൊപ്പം നല്ലതാണ്,

    • @BulletCouple
      @BulletCouple  Před měsícem

      @@seema6705 എല്ലാവരുടെയും ഇഷ്ടങ്ങൾ വ്യത്യാസമല്ലേ 🫶
      Keep വാച്ചിങ് 🫰

  • @Minnu97
    @Minnu97 Před měsícem +1

    Enik jomol pole thonnunnund

  • @Abhirami_abhi-4
    @Abhirami_abhi-4 Před měsícem +2

    😊❤

  • @prabhakannan1911
    @prabhakannan1911 Před měsícem +2

    Evark parambarya mufiyani

  • @deepakumarypreamraj2446
    @deepakumarypreamraj2446 Před 26 dny +1

    👍👍🫶🏽❤️

  • @vijilavijila2045
    @vijilavijila2045 Před měsícem +1

    😢😢😢😢

  • @maimoonamaimoona-fx1lh
    @maimoonamaimoona-fx1lh Před 23 dny +1

    😮😮😮😮😮😮

  • @snehamm-nq4gm
    @snehamm-nq4gm Před měsícem +1

    👌👌👌👌

  • @rajeshkrishnan3860
    @rajeshkrishnan3860 Před měsícem +2

    😭😭😭😭ഞാൻ പിണക്കത്തിലാ 😭😭😭🙇‍♀️

    • @BulletCouple
      @BulletCouple  Před měsícem

      But y?

    • @rajeshkrishnan3860
      @rajeshkrishnan3860 Před měsícem +1

      @@BulletCouple തലമുടി കാൽപാദം വരെ കാണാൻ ആഗ്രഹിച്ചിരുന്നു🙏😭

    • @BulletCouple
      @BulletCouple  Před měsícem

      Eth njan nerathe vettiyirunnatha

    • @rajeshkrishnan3860
      @rajeshkrishnan3860 Před měsícem

      @@BulletCouple 👍🙏tnx പ്രതീക്ഷയോടെ🙏🌹🪔

    • @pratheeshak8835
      @pratheeshak8835 Před měsícem

      ​@@rajeshkrishnan3860😢

  • @remadevi8408
    @remadevi8408 Před měsícem +1

    No hr rve

  • @yaathrapremi
    @yaathrapremi Před měsícem

    veendum veto

  • @deepakk9878
    @deepakk9878 Před měsícem

    oh

  • @hasanmuhammedkutty524
    @hasanmuhammedkutty524 Před měsícem

    😅

  • @ushakumari9072
    @ushakumari9072 Před měsícem +1

    😮😮

  • @user-jo2iw5ej4l
    @user-jo2iw5ej4l Před měsícem +6

    ചേച്ചിയെ എന്ത് എണ്ണ തേക്കുന്നത്😊❤

  • @ayshamnamom5945
    @ayshamnamom5945 Před 22 dny +1

    ❤❤❤