Anubandham | Malayalam Superhit Movie | Mammootty & Mohanlal

Sdílet
Vložit
  • čas přidán 3. 03. 2014
  • Directed by I. V. Sasi,Music by Shyam,Starring Mammootty,Seema,Mohanlal,Shobana,Release dates 29 March 1985.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 329

  • @sarath5347
    @sarath5347 Před 3 lety +44

    സീമ ചേച്ചിക്ക് രണ്ടാമത്തെ തവണ കേരള സംസ്ഥാന അവാർഡ് കിട്ടിയ പടം 💯💞
    പൊളി ആക്ടിങ് ആണ് സീമ ചേച്ചി ❣️

  • @memorylane7877
    @memorylane7877 Před 3 lety +89

    കരിയറിന്റെ തുടക്കത്തിൽ, തന്റെ മുപ്പതുകളുടെ ആരംഭത്തിൽ തന്നെ ഒരു പ്രായവും പക്വതയും ചെന്ന അധ്യാപകന്റെ റോൾ മമ്മൂക്ക മനോഹരമായി ചെയ്തു വെച്ചിരിക്കുന്നു. സിനിമയുടെ ഒരു ഘട്ടത്തിലും ആ സമയത്തെ മമ്മൂക്കയുടെ യഥാർത്ഥ പ്രായം നമ്മുടെ ഓർമ്മയിൽ വരികയേയില്ല. കഥാപാത്രത്തിന്റെ എല്ലാ സൂക്ഷ്മതകളും ആദ്യമേ ഉൾക്കൊണ്ട് ആ കഥാപാത്രമായി സ്വാഭാവിക അഭിനയം കാഴ്ച വെക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഈ ഗണത്തിൽ ഇന്ത്യൻ സിനിമയിൽ ഒരു മാസ്റ്റർ പെർഫോമെർ ഇദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ. One of a kind.

    • @KALKI73679
      @KALKI73679 Před rokem +5

      Swabhavika abhinayamo 🤣 mammootty oru method actor aanu
      23 vayasu prayam ullappol gurudakshina enna filmil 60 vayas prayam ulla aal aayi abhinayichittund mohanlal a cinemayude oru ghattathilum mohanlalinteyum yathartha prayam aarudeyum ormayil varikayilla 24 vayas ullappol cheitha Karimbinpoovinakkareyile Parukkanum krooranumaya kathapathram, 25 vaysullappol cheitha idanilangalile parukkan aaya vesham ithokke mohanlal enna nadanteyum prayathil kavinja abhinayasagarangal aanu

    • @aboorasal3315
      @aboorasal3315 Před rokem +1

      വി

  • @tomraj9867
    @tomraj9867 Před 4 lety +30

    54 മിനിറ്റ് ഈ സിനിമ കണ്ടപ്പോൾ അഭിപ്രായം എഴുതണമെന്ന് തോന്നി. നല്ലൊരു സിനിമ. ഐവി ശശിക്ക് അഭിനന്ദനങ്ങൾ.

    • @jayadevanv327
      @jayadevanv327 Před 3 lety +3

      എം ടീ വാസുദേവൻ നായർ സാറിനെ കൂടി ഓർക്കണം❤️

  • @sibivarghese3144
    @sibivarghese3144 Před 7 měsíci +14

    ഇപ്പൊ ഉള്ള കുട്ടികൾടെ അഭിനയം കുട്ടിത്തം ഇല്ലാത്ത പോലെ.. ഈ കുട്ടികൾ എന്ത് മനോഹരം

  • @chirilokam4180
    @chirilokam4180 Před 6 lety +62

    മലയാളത്തിലെ എക്കാലത്തേയും മികച്ച താരങ്ങള് തമ്മില് മത്സരിച്ചഭിനയിച്ചു മാറ്റ് തെളിയിച്ച സിനിമ.. ഐ.വി. ശശിസാറിന്റെ ഓര്മ്മകള്ക്കു മുന്നില് പ്രണാമം അര്പ്പിക്കുന്നു..

  • @sandeshmathewkutty508
    @sandeshmathewkutty508 Před měsícem +5

    സീമയുടെ അനുഭവസമ്പത്തിനു മുൻപിയിൽ മഹാ നടി ശോഭനക്ക് അടിപതറിപ്പോയ സിനിമ. സീമ എന്തൊരു പെർഫോമൻസ്

  • @abhijithsagar4398
    @abhijithsagar4398 Před 3 lety +62

    15 ആം വയസ്സില്‍ ശോഭന മാം ചെയ്ത ആ Character, ഇത്രേം mature ആയി അഭിനയിച്ചിട്ടുണ്ട് 👏👏👏😍😍😍

  • @raniyanusreen323
    @raniyanusreen323 Před 3 lety +32

    ആദ്യമായി MT യുടെ കഥയിൽ ഒരു ശുഭ പര്യവസാനം.
    എം.ടി-ഐ.വി.ശശി-മമ്മൂട്ടി കൂട്ട് ഗംഭീരം

  • @mohanlalmr8370
    @mohanlalmr8370 Před 3 lety +18

    മമ്മുക്കയും ലാലേട്ടനും സീമചേച്ചിയും ശോഭന ആഹാ കുട്ടികൾ എല്ലാരും നന്നായി പഠം അടിപൊളി ആണ്

  • @haveenarebecah
    @haveenarebecah Před 3 lety +42

    കണ്ട് കഴിഞ്ഞപ്പോൾ ഒന്നും കൂടെ കാണാൻ തോന്നിപ്പിക്കുന്ന പടം ❤️❤️❤️❤️❤️

  • @hijazsuper6659
    @hijazsuper6659 Před 4 lety +73

    സീമശരിക്കും ആ കഥപാത്രമായി ജീവിച്ചു. മമ്മുക്ക. ലാലേട്ടൻ. ശോഭന കലക്കി.

  • @ariyaal00
    @ariyaal00 Před 3 lety +43

    പണ്ടത്തെ ഗ്രാമങ്ങൾ കാണുമ്പോൾ പാടാരം അടങ്ങാൻ ലോകം ഇത്രക്കും വികസിക്കേണ്ട എന്ന് തോന്നുന്നു

    • @nishaasanthosh1923
      @nishaasanthosh1923 Před 2 lety

      പണ്ടാരം എന്നല്ലേ ഉദേശിച്ചത്‌ 😄😄😄😄

    • @ariyaal00
      @ariyaal00 Před 2 lety

      @@nishaasanthosh1923 ❤

  • @shamnaskk7555
    @shamnaskk7555 Před 2 lety +14

    മമ്മൂട്ടി -സീമ
    മോഹൻലാൽ -ശോഭന
    സൂപ്പർ ജോടികൾ

  • @user-tw5xi4wg2c
    @user-tw5xi4wg2c Před 3 lety +55

    ഈ സിനിമ ഇറങ്ങുമ്പോ എനിക് ഒരു വയസ്സ്.. എനിക്ക് ഇഷ്ടമുള്ള മമ്മുക്കാടെ സിനിമ.. സീമച്ചേച്ചിയാണ് ശെരിക്കും ലേഡി സൂപ്പർ സ്റ്റാർ

  • @mohammedch2331
    @mohammedch2331 Před 4 lety +20

    ലാലേട്ടൻ പണ്ടത്തെ സിംബിൾ അഭിനയം നല്ല രസമാണ്

  • @gopikagopika6247
    @gopikagopika6247 Před 4 lety +42

    സൂപ്പർ മൂവി. ഡിഗ്രി ക്ക് മലയാളം സാഹിത്യം മെയിൻ എടുത്തവർക്ക് പ്രബന്ധം എഴുതാൻ പറ്റിയ ഫിലിം..... എന്നാ പറയാൻ ആണ് ഒരു കിടു നൊസ്റ്റാൾജിയ മൂവി. ഒരു പക്ഷെ ഇന്നത്തെ തലമുറ ഇഷ്ടപ്പെട്ടു എന്ന് വരില്ല... സൂപ്പർ മൂവി

    • @pradosh9372
      @pradosh9372 Před 4 lety +3

      Seema is very nice in these film

    • @Sangeethapallavi
      @Sangeethapallavi Před 4 lety +8

      ഇന്നത്തെ തലമുറ ആണ്... ഇഷ്ടപ്പെട്ടൂ.... ഇത്തരം സിനിമകളാണ് ഇഷ്ടം..

    • @ramgovindp6886
      @ramgovindp6886 Před 4 lety +4

      ഇന്നത്തെ തലമുറ കാണേണ്ടേ സിനിമകളിൽ ഒന്നാണിത്. ഇക്കാലത്തു ഇറങ്ങുന്ന മിക്കതും കോപ്രായങ്ങൾ കാട്ടി കഥയെ വളച്ചൊടിച്ചു പ്രേക്ഷകന്റെ ആസ്വാദനത്തെ തകർക്കുമ്പോൾ ഇത്തരം പഴയ നാച്ചുറൽ സിനിമകൾ ഉള്ളതാണ് ഒരു ആശ്വാസം.

    • @jayadevanv327
      @jayadevanv327 Před 3 lety +4

      @@ramgovindp6886 മലയാളത്തിൽ ഉള്ള പല കാര്യങ്ങളും മാറ്റാൻ ശ്രമിക്കുന്ന സിനിമ കൂടി ആണ് അനുബന്ധം.... വളരെ ബോൾഡ് ആയ കഥാപാത്രങ്ങളെ കാണാം...
      പാചകം എനിക്ക് പറ്റില്ല എന്ന് ശോഭനയുടെ കഥാപാത്രം പറയുമ്പോൾ മോഹൻലാൽ അലക്കാനും പാചകം ചെയ്യാനും ഞാൻ നോക്കിക്കോളാം എന്ന് പറയുന്നുണ്ട്, മമ്മൂട്ടിയെ വീട്ടിലേക്ക് വിളിച്ച് ചായ ഉണ്ടാക്കി കൊടുക്കുന്നതും മോഹൻലാൽ ആണ്(ഒരുപാട് നാളുകൾക്ക് ശേഷം വരത്തൻ സിനിമയില് ആണ് പിന്നീട് അങ്ങനെ ഒരു സീൻ), പരദൂഷണം പറയുന്ന നാട്ടുകാർ (നന്മ നിറഞ്ഞ നാട്ടിൻ പുറം കൺസെപ്റ്റ്) അതേ സമയം മാഷിൻ്റെ മനസ്സ് മനസ്സിലാക്കാൻ മോഹൻലാലിന് പറ്റുന്നു, തൻ്റെ കുട്ടി മരണപ്പെടാൻ കാരണം ഹരി ആണ് എന്ന് നാട്ടുകാർ പറയുമ്പോഴും അവർ മകനെ നേരാംവണ്ണം ശ്രദ്ധിച്ചോ എന്ന് ചിന്തിച്ചു നോക്കുന്നു എന്നിട്ട് ഹരിയെ തൻ്റെ മകനെ പോലെ സ്നേഹിക്കുന്നു, നായകൻ്റെ മഹാമനസ്കഥാ എന്ന് കാണിക്കാതെ മമ്മൂട്ടിയുടെ സീമയുടെയും സ്നേഹം കാണിക്കുന്നു....

    • @ajithjyo2777
      @ajithjyo2777 Před 3 lety +3

      അതാണ് കുട്ടിക്കാലത്തേക്ക് നമ്മൾ അറിയാതെ എത്തിപ്പെടു०. 1980 കളിൽ ജനിച്ച വർ

  • @sreejithsadasivan7657
    @sreejithsadasivan7657 Před 4 lety +56

    സീമ യുടെ മകൻ തകർത്തു

  • @anamika3618
    @anamika3618 Před 2 lety +13

    Another powerpacked performance from SEEMA. She has great screen presence.

  • @manjumanu3999
    @manjumanu3999 Před 4 lety +109

    എല്ലാവരെയും വെല്ലുന്ന അഭിനയമായിരുന്നു മാസ്റ്റർ വിമൽ എന്ന ചെറുക്കന്റെ 🥰🥰😍😍😍😍

    • @dora1151
      @dora1151 Před 3 lety

      Yes.... Innum koode padam kandatha.

    • @lathamudapuram2317
      @lathamudapuram2317 Před 2 lety +2

      മാസ്റ്റർ വിമൽ അതിശയകരമായ ഭാവാവിഷ്ക് rർണ O

    • @lathamudapuram2317
      @lathamudapuram2317 Před 2 lety +1

      എം ടി യുടെ ഭാവനയിലെ മാഷ് - മമ്മൂട്ടിഅതത്ര ന്നെയെന്ന v തോന്നിപ്പിച്ചു. ഒപ്പത്തിനൊപ്പം സീമ മുകമായ കൂമ്പിയ മുഖം വിമലിന്റെ റ ഇതൊക്കെ ഇവർക്കേ പറ്റു പാവം സീമ ഇപ്പ ! കാലം മാറ്റത്തിന്റെ നിർമ്മി !

    • @ssvlog-ez9fi
      @ssvlog-ez9fi Před 2 lety +2

      Where is he now

    • @vimalp881
      @vimalp881 Před 2 lety +1

      @@ssvlog-ez9fi ♥️

  • @SaM-of90s
    @SaM-of90s Před rokem +8

    ജീവിതത്തിൽ മറ്റു സൗഭാഗ്യങ്ങളൊന്നും നേടാൻ കഴിയാത്തവർക്ക് ദൈവം അനുഗ്രഹിച്ചു നൽകുന്ന നല്ല കാലമാണ് കുട്ടിക്കാലം🥰 അത് അതിന്റെ പൂർണതയിൽ ആസ്വദിക്കുന്നവർ ഭാഗ്യവാന്മാർ. ഇന്നും കാലം ഓർമ്മയിൽ വരുന്നു ; ഇന്നലെ പോലെ😘🥰

  • @kannan991
    @kannan991 Před 3 lety +8

    സൂപ്പർ സ്റ്റാർ സീമയുടെ അതിഗംഭീര പ്രകടനം

  • @ull893
    @ull893 Před 2 lety +11

    സീമ such an actress of great calibre. ഒപ്പം സൗന്ദര്യം. 🤑😊💖

  • @riyadpp5938
    @riyadpp5938 Před 5 lety +106

    മലയാള സിനിമയുടെ യൂണിവേഴ്സിറ്റിയാണ് സീമ അത്രയക്കും ഗംഭീരമാണ് അഭിനേയം No more words

    • @rooparajcalicut1886
      @rooparajcalicut1886 Před 4 lety +17

      വളരെ ഇഷ്ടമുള്ള പടം! അനുബന്ധം ! കോമേഴ്സ്യൽ ചേരുവകൾതതുമില്ല ! അക്കലത്ത് തിയേറ്ററുകൾ ! നിറഞ്ഞാടിയ പടം! ഫാൻസുക്കാരുടെ ! തള്ളാ ലില്ല ! കുവാൻ ! തിയ്യറ്ററിൽ കറുക്കൻമാരില്ല ! ആ ! സുന്ദരക്കാലം !

    • @nizamnazar6469
      @nizamnazar6469 Před 4 lety +3

      True

    • @rajammaj457
      @rajammaj457 Před 4 lety +3

      ശരിയാണ് .സീമ ജീവിക്കുന്നു

    • @rajammaj457
      @rajammaj457 Před 4 lety +4

      മമ്മൂട്ടി ,സീമ .

    • @agnusdei5753
      @agnusdei5753 Před 3 lety +1

      Correct ✔️

  • @shahnaazshanu6814
    @shahnaazshanu6814 Před 2 lety +13

    23.3.2022
    ടിവിയിൽ സിനിമ കണ്ടു❤️ ഹരി എന്ന റോൾ ചെയ്ത ആ കുട്ടി ഇപ്പൊ എവിടാ ന്തൊരു അഭിനയം🔥

    • @anamikam2545
      @anamikam2545 Před 2 lety +1

      Njanum ippo kandatheyullu

    • @shahnaazshanu6814
      @shahnaazshanu6814 Před 2 lety +1

      @@anamikam2545 നല്ല മൂവിലെ ❤️ കാണാൻ വൈകിന്നൊരു വിഷമം

    • @SunilKumar-by1ob
      @SunilKumar-by1ob Před 17 dny

      അതാണ് നമ്മുടെ ബൈജു

  • @miss_nameless9165
    @miss_nameless9165 Před 2 lety +3

    വളരെ കുഞ്ഞായിരുന്നപ്പോൾ ആണ് ആദ്യമായി ഈ ചിത്രം കണ്ടത്.അന്ന് കഥയൊന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞ് ജയക്കുട്ടൻ മരിക്കുന്ന സീനൊക്കെ കണ്ട് കുറേ കരഞ്ഞു...പക്ഷേ ഇപ്പോൾ ഇത് കണ്ടപ്പോഴാണ് ഈ സിനിമക്ക് ഇത്രയും ആത്മാവ് ഉണ്ടെന്ന് മനസ്സിലായത്... എല്ലാവരും എന്താ അഭിനയം😍💯💯

  • @josephsalin2190
    @josephsalin2190 Před 2 lety +26

    മാസ്റ്റർ വിമൽ , മാസ്റ്റർ പ്രശോഭ് Congrats
    ഏത് കാലത്തും ഇതുപോലെയുള്ള മിടുക്കന്മാരും മിടുക്കികളും ഉണ്ടായിരുന്നു. അന്നും ഇന്നും എന്നും

  • @sujitharajesh8275
    @sujitharajesh8275 Před 5 lety +15

    kidu climax.eppozhutheym pole karayipikkathe super ending😘😘

  • @firoskp9856
    @firoskp9856 Před 3 lety +6

    ഞാൻ ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ കോളേജിൻ്റെ അടുത്ത് ഷൂട്ടിംഗ് നടന്ന സിനിമ. മനസ്സിൽ ഒരു നല്ല ഓർമ .

    • @seetha1365
      @seetha1365 Před 2 lety

      College ne aduthano??oh my god..

  • @babeeshchathoth6539
    @babeeshchathoth6539 Před 4 lety +17

    ഗ്രാമ ഭംഗി എത്ര സുന്ദരം

  • @indulekhaunnikrishnan8161
    @indulekhaunnikrishnan8161 Před 3 měsíci +2

    ഒന്നിൽ നിന്നും ഒരു ഒളിച്ചോട്ടം അല്ല വേണ്ടത് എന്ന് പറയുന്ന സിനിമ 🥰 എല്ലാവരും ജീവിച്ചു കാണിച്ചു...... 🤗♥️

  • @naasfrk2170
    @naasfrk2170 Před měsícem +2

    മമ്മൂക്ക ലാലേട്ടൻ ഇവരുടെ രണ്ടു പേരുടേം നല്ല ചെറു പ്രായത്തിൽ കാണാൻ പറ്റി 83ഇൽ നാണയം ഷൂട്ടിങ്. അടൂർ ഭാസി സാറിനേം കണ്ടു. ഇപ്പോൾ 40ഇയർ ആകുന്നു.... എന്തൊരു ചുള്ളന്മാർ ആരുന്നു അന്ന്.

  • @mohandaskalathil5671
    @mohandaskalathil5671 Před rokem +10

    ഈ പടത്തിൽ മമ്മൂട്ടി താമസിക്കുന്ന വീട് എന്റെ തറവാടാണ് . ചിത്രീകരണം കോഴിക്കോടിൽ വച്ചായിരുന്നു😃

  • @bindhukn1574
    @bindhukn1574 Před 2 lety +3

    സീമച്ചേച്ചി എത്ര സുന്ദരിയാണ്.മമ്മൂട്ടി സീമ സൂപ്പർ ജോഡി.

  • @mohammedch2331
    @mohammedch2331 Před 4 lety +19

    മമ്മുട്ടി എത്ര സ്വഭാവികമായ അഭിനയം !!കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ചുള്ള മാറ്റംകൊണ്ടുവരാൻ കഴിയുന്ന അപൂർവ്വം നടന്മാരിൽ ഒരാൾ ...!!ഐവി ശശി ഏതെല്ലാം വിധത്തിൽ ഇദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്

  • @imruimran
    @imruimran Před 4 lety +11

    Evergreen classic IV sasi brilliance. Sema enna nadiye adayalappeduthiya film. Mammookka mohanlal thakarthu abhinayichu. Ella characters um polichadakki.

  • @SureshBabu-fg7lw
    @SureshBabu-fg7lw Před 3 lety +19

    മമ്മുട്ടി സിനിമ യിൽ വന്ന തി നു ശേഷം മാ ണ് സിമ യ്ക്ക് നല്ല റോൾ കിട്ടാൻ തുടങ്ങി യത്

    • @rhythmoflife1349
      @rhythmoflife1349 Před rokem

      😮

    • @shajraj-indian
      @shajraj-indian Před 6 měsíci

      നല്ല കണ്ടു പിടുത്തം.😂😂

    • @Priti80
      @Priti80 Před 2 měsíci

      What a foolish comment. She was Sanju’s when acting with jayan itself !

  • @JasimaShihab
    @JasimaShihab Před 3 lety +23

    Seema chechi outstanding performance 🥰

  • @azeznoor798
    @azeznoor798 Před 3 lety +5

    വീണ്ടും ജീവിക്കുകയാണ് എന്ന തോന്നൽ. എനിക്ക് അതുമതി മാസ്റ്റർ.

  • @haveenarebecah
    @haveenarebecah Před 3 lety +14

    ഇതെന്തൊരു പടമാണ് ❤️ ചങ്കു തകർന്നു പോയി. ഒരുപാട് stress ൽ കൂടി കടന്നു പോകുന്ന ഒരു കുഞ്ഞിന്റെ മാനസികാവസ്ഥ വരച്ചു കാട്ടിയ കഥാകാരനെ ആദ്യം തന്നെ നമിക്കട്ടെ. ഇത്തരം ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്. അവസ്ഥ മനസ്സിലാക്കാതെ വായിൽ തോന്നിയത് പറയുന്നവർ.
    പിന്നെ മറ്റൊരു അത്ഭുതം ഇങ്ങനെ ഒക്കെ അഭിനയിച്ച മമ്മൂട്ടിയും മോഹൻലാലും ആണല്ലോ ഇപ്പോ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് എന്നാണ്. ശോഭനയുടെ കഥാപാത്രം പോലുള്ള ഒരു സ്ത്രീ ആണ് എന്റെ മുത്തശ്ശി. അവരുടെ ഇളയ മകൻ വെള്ളത്തിൽ വീണു മരിച്ചു 13 ആം വയസ്സിൽ. പക്ഷേ അതോടെ സ്വഭാവം നന്നാവുന്നതോക്കെ സിനിമയിൽ. ജീവിതത്തിൽ ഇത്തരം ആളുകൾ ഒക്കെ മരിക്കുന്നത് വരെയും അങ്ങനെ തന്നെ. സഹിക്കാൻ പറ്റില്ല. സീമയുടെ അഭിനയം അഭിനന്ദനാർഹം. ശോഭനക്ക് കട്ടക്ക് മറുപടി കൊടുത്ത ആ സീനിന്റെ അർത്ഥങ്ങൾ 44:50 ൽ പറഞ്ഞത് കേട്ടപ്പോൾ 3 idiots എന്ന പടത്തിലെ classroom സീൻ ആണ് ഓർമ്മ വന്നത്. Farhanitrate, Prerajulisation പോലെ M Dhar. S Nanda. 😇👌👌 ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി.

  • @manuanar4410
    @manuanar4410 Před 3 lety +8

    സീമേച്ചിയാണ് താരം

  • @thisismychannel8993
    @thisismychannel8993 Před 10 měsíci +5

    ഒരു തുള്ളി എങ്കിലും കണ്ണീർ പൊടിയാതെ ആ കുട്ടി മരിക്കുന്ന സീൻ കണ്ടു തീർക്കാൻ ആവില്ല.. കൈയബദ്ധം പറ്റിയ ആ കുട്ടിയുടെ പിന്നീടുള്ള അവസ്ഥ കാണുമ്പോൾ അതിലും വലിയ വിഷമം തോന്നുന്നു

  • @muhammedkutty3712
    @muhammedkutty3712 Před 4 lety +69

    2020 ലും കാണുന്നവരുണ്ടോ.....

  • @anishkumar-cg3uj
    @anishkumar-cg3uj Před 4 lety +7

    What a classic movie...superb....excellent.....no more words to say.....thank u

  • @mtube700
    @mtube700 Před rokem +2

    52-മത്തെ മിനിറ്റിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതൊരു വല്ലാതെ ഫീൽ തന്നെ....

  • @ismailpsps430
    @ismailpsps430 Před 3 lety +26

    സീമയാണ് ഈ സിനിമയിൽ സ്കോർ ചെയ്തത് 😔

    • @piatmal49
      @piatmal49 Před 3 lety +4

      Bharthavinte padamalle? Ayaal ella padathilum ivare valya aalaakkan sramikkum...

    • @ismailpsps430
      @ismailpsps430 Před 3 lety

      @@piatmal49 മ്

    • @nbnb7036
      @nbnb7036 Před 2 lety +2

      Ith Seema yude filim aa...appo anganatannalle vendath...

  • @RAHUL2RVL
    @RAHUL2RVL Před 2 lety +14

    24:01 epic dialogue 🔥🔥🔥🔥

  • @Priti80
    @Priti80 Před 2 měsíci +2

    What a wonderful movie ! No new generation movie will ever come close to this kind of movie ! Everyone should watch this movie 🥰
    Hari character little boy acted brilliantly. Wonder where he is now. Shobana acted very maturely at a very young age, everyone acted so well ! A must watch movie ! ❤

  • @mariamartin8529
    @mariamartin8529 Před 17 dny +1

    Moral of the movie :adults need to supervise children at all times..

  • @ameersha000
    @ameersha000 Před 3 lety +17

    ബന്ധങ്ങളുടെ കഥ പറയുന്ന അനുബന്ധം
    Class movie ❤️

  • @dericabraham8981
    @dericabraham8981 Před 2 lety +5

    മമ്മൂക്ക ഇഷ്ടം 🥰🥰

  • @ajivarghese6002
    @ajivarghese6002 Před 5 lety +115

    'മമ്മൂട്ടിക്ക് റൊമാറ്റിക് ആ വാൻ അറിയില്ല എന്നു പറയുന്നവരുടെ ശ്രദ്ധയ്ക്ക് മമ്മൂട്ടി സീമയെ ആദ്യം കാണുമ്പോൾ ഉണ്ടാവുന്ന ഒരു ഫീൽ എന്താ പറയാ ഇതല്ലേ പ്രണയം Kudos to MT IV sasi and shyam

    • @daisandavis1020
      @daisandavis1020 Před 5 lety +7

      Mammooty seema kanumbol romantic feel ninakku mathrame thonnu ethra glamourundenkilum mammoottykku inne vare oru nadiyumayi chemistry feel enikku thonniyittilla

    • @maneesha4083
      @maneesha4083 Před 5 lety +4

      Seemakku mamooty ne kanumbol bhayankara romance aanu but pullikkilla ....sumalatha and mamootty Best combination

    • @chapiiqbalkasim9406
      @chapiiqbalkasim9406 Před 4 lety +3

      seemayude kannugal parayum ellam..

    • @mohammedch2331
      @mohammedch2331 Před 4 lety +14

      ലാലുണ്ണി ഫാൻസുകളുടെ ആരോപണം മാത്രം ...മമ്മുട്ടിയുടെ ആദ്യകാലചിത്രങ്ങൾ ഒന്നെടുത്ത് കാണണം ഇവർ ....!!മരംചുറ്റി പ്രേമം മാത്രമാണ് റൊമാൻസ് എന്നു ധരിച്ച വിഡ്ഢികളോട് എന്തു പറയാൻ ..

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 4 lety +16

      @@mohammedch2331 സത്യം എത്രയോ നല്ല romantic movie ഇക്ക ചെയ്തിരിക്കുന്നു, യാത്ര, മണിവത്തൂരിലെ ആയിരം ശിവരാത്രി, മഴയെത്തും munbe, pinne പെണ്ണിനെ നേരിട്ട് കാണാതെ പ്രണയിച്ചു നാഷണൽ award വരെ വാങ്ങിയിരിക്കുന്നു

  • @sreeram1978
    @sreeram1978 Před 4 lety +13

    What a movie !
    കാണാൻ വൈകി എന്ന ദു:ഖം മാത്രം..
    ഹരിയും ജയനും മനസിൽ നിന്ന് മായില്ല..
    കണ്ട ശേഷം അഖിലാണ്ഡമണ്ഡലം പാടുമ്പോൾ ഒരു ഗദ്ഗദം തടയുന്നു..
    എം ടി, ഐ വി ശശി, മമ്മൂട്ടി, മോഹൻലാൽ, സീമ, ശോഭന.. 👌👌

  • @ajjugnj1799
    @ajjugnj1799 Před 7 lety +34

    Accident vendayirunnu😥😢

  • @faithmolreji
    @faithmolreji Před 2 lety +8

    അല്ലങ്കിലും ചില ടീച്ചർമാർ കുട്ടികളുടെ മനസമാധാനം കളയും സ്കൂളിൽ പോകാൻ തോന്നില്ല ഇതുപോലെ കനിവ് ഇല്ലാത്ത കുറെ എണ്ണം ഉണ്ട് ആ കുട്ടിയെ ക്ലാസിൽ ചെന്നപ്പോൾ കളിയാക്കിയ ടൈപ്പ്

  • @harilalkg3232
    @harilalkg3232 Před 4 lety +12

    മാഷ് ഒന്നും മറന്നിട്ടില്ല,മറവി അമ്മയ്ക്കാ

  • @jithuchandrank4656
    @jithuchandrank4656 Před 4 lety +9

    Evergreen Classic movie

  • @sodhinsodhi6330
    @sodhinsodhi6330 Před 3 lety +21

    ഈ സിനിമയൊക്കെ ഡിസ്‌ലൈക്ക് അടിച്ചവർ കാട്ടാളന്മാർ ആയിരിക്കും

  • @jithinaravindakshan7556
    @jithinaravindakshan7556 Před 3 lety +6

    ഹരിക്കുട്ടൻ💙💙💙

  • @aswanipp648
    @aswanipp648 Před 4 lety +8

    Laletta love uuuuuuuuuuuu

  • @angrymanwithsillymoustasche

    ആ കുട്ടി പിന്നീട് ആ നാട്ടിൽ എങ്ങനെ ജീവിച്ചു എന്ന് ആലോചിച്ച് ടെൻഷൻ അടിച്ചവർ ഉണ്ടോ

  • @tea7301
    @tea7301 Před 2 lety +8

    The fact that they discussed about mental health during the 80s!!

  • @evingeorge4572
    @evingeorge4572 Před 2 lety +10

    Seema is one of the best actress malayalam movie ever had,no doubt but didn't get the deserved recognitions I think. Considering the real age of Mammooty and his character, he is also awesome and harikuttan...Too good to watch

  • @chapiiqbalkasim9406
    @chapiiqbalkasim9406 Před 4 lety +15

    flawless actress seema endha originality abhinayathil aarum pranaichpovum..

  • @razakkayakkool5111
    @razakkayakkool5111 Před 2 lety +3

    ഇതൊക്കെയാണ് സിനിമ 18വയസ്സുമുതൽ പലതവണ കണ്ട സിനിമ

  • @faisalcvfaisi2513
    @faisalcvfaisi2513 Před 6 lety +17

    Ikka ettan compo,, iv sasi sir

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 8 měsíci +1

    വീണ്ടും കണ്ടു ♥കരഞ്ഞു ---സൂപ്പർ 😭😭😭🙏👍👌🌹🌹🌹

  • @ginsirpy823
    @ginsirpy823 Před 3 lety +24

    Seema and Mamooty acted so well together. Mohanlal and Shobana role is only sub but Mohanlal's generosity is admirable. Totally a good moral family story.

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +6

    എല്ലാ ബന്ധങ്ങളുടെയും കഥ പറയുന്ന അനുബന്ധം, സൂപ്പർ മൂവി, മമ്മൂട്ടി, മോഹൻലാൽ, സീമ, ശോഭന etc.... സൂപ്പർ
    ആ കുട്ടിയുടെ മരണം വളരെ വിഷമമുണ്ടാക്കി, താങ്ക്സ് ശശിയേട്ടൻ, M T സർ, 💞💕🙏
    2021 നവംബർ 23 ചൊവ്വ : 10:16 pm

  • @BTS-xg9kv
    @BTS-xg9kv Před 3 lety +6

    2021ill kannunnavar indoo

  • @anjuanju2827
    @anjuanju2827 Před 4 lety +8

    Seema Chechi great artist

  • @binoymathew8284
    @binoymathew8284 Před 4 lety +7

    Old is gold

  • @ash10k9
    @ash10k9 Před 2 lety +14

    ഈ വേഷം ചെയ്യുമ്പോൾ മമ്മൂട്ടിക്ക് 33 വയസ്സ് കാണും. എന്ന് വെച്ചാൽ പ്രിഥ്വിയേക്കാൾ, ദുൽഖറിനേക്കാൾ, നിവിനേക്കാൾ, ഫഹദിനേക്കാൾ ചെറുപ്പം....! പിന്നെ എന്ത് പറയാൻ...!!

  • @blueeye3101
    @blueeye3101 Před 5 lety +21

    Amazing acting of Mammooty; mohanlal and Seema.

    • @subhasahukar5745
      @subhasahukar5745 Před 4 lety +2

      I have not seen such natural and matured performance from any other team - Ettan shobana seema chechi and my all time favourite mamookka. Kids performance was also lovely innocent and natural

  • @viverahulvargh
    @viverahulvargh Před 2 lety +2

    it is one of my favourite films in malayalam. its an underated classic...

  • @annumahil
    @annumahil Před 4 lety +16

    Beautiful, utmost beautiful. The acting of the child, Harimon, oh my God! Mammootty n Seema always, nice

  • @jayachandran.a
    @jayachandran.a Před 4 lety +9

    Sterling performance by the lead actors. They lived their roles. Their acting transcends the story line. The unseen hand of the director and script writer can be felt through the film.

  • @smallworkbigdreams331
    @smallworkbigdreams331 Před 4 lety +13

    അക്ഷരങ്ങൾ മൂവി അപ്‌ലോഡ് ചെയ്യുമോ

  • @merinmaryvarghese344
    @merinmaryvarghese344 Před 4 lety +55

    ഇതൊക്കെ കാണുമ്പോളാണ് ഇപ്പോഴത്തെ ലാലേട്ടനെയും, മമ്മൂക്കയെയും ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് !! ഇന്ന് Stardom മാത്രം നോക്കി കോപ്രായം കാണിക്കുന്ന ആളുകൾ ആണ് ഈ സിനിമയിൽ അഭിനയിച്ചത് എന്ന് വിശ്വസിക്കാൻ പ്രയാസം !!🤦‍♂️🤷

  • @saradavg7119
    @saradavg7119 Před 8 měsíci +2

    നല്ല സിനിമ❤👍👍

  • @Sreejith_calicut
    @Sreejith_calicut Před 2 lety +8

    സീമ ചേച്ചി സ്ക്രീനിൽ വന്നപ്പോൾ മമ്മുട്ടി മോഹൻലാൽ ഒന്നും അല്ല....

  • @skr507
    @skr507 Před 3 lety +3

    ഈ സിനിമ കാണാ ഇപ്പൊ 😍😍😍

  • @usamakalathingalmankada6587

    What a film 👍👍👍👍👏👏

  • @shameermammootty2193
    @shameermammootty2193 Před 5 lety +6

    Super god movie

  • @muhammednoushadnoushad3773

    I V SASI...M T......amazing.....Superb.....Nostaljic.....vaakkukalilla.....

  • @mohammedshafeeqm751
    @mohammedshafeeqm751 Před 4 lety +5

    Super movie

  • @jofyc.s8744
    @jofyc.s8744 Před 3 lety +5

    നല്ലൊരു movie

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +2

    ലാലേട്ടൻ 1985 ❤️😃

  • @sreekumariammas6632
    @sreekumariammas6632 Před rokem +1

    This is real love goes through years and years . At last the real love reached at the bank of divine love of life by the help of harimon . That is exactly surprice to the viwers . Supper movie with supper end

  • @mehul_anilkumar
    @mehul_anilkumar Před 7 měsíci +2

    Mammukka 💕

  • @tecdevelopers
    @tecdevelopers Před 2 lety +1

    Mammootty & Mohanlal, The PRIDES of Mollywood .

  • @ashwiniabraham1350
    @ashwiniabraham1350 Před 4 lety +10

    Where is master vimal now

  • @Ss-no6pl
    @Ss-no6pl Před 3 lety +4

    Hari mon cheyytha randu pradhanappetta karyangal kathayude gathi matti.
    1) Vijayathodu kshama paranju avarthanne munkai eduth school thurappichu
    2) maashine thirichu vilichu.
    Hari mon pilot aayathu thannee

  • @satharvlogs5787
    @satharvlogs5787 Před 8 lety +5

    sooper

  • @sharmilamondal9982
    @sharmilamondal9982 Před 2 lety +1

    Wonderful excellent movie.all actor and actres are very good acting.

  • @mecherybrijesh774
    @mecherybrijesh774 Před 4 lety +3

    Nice movie,,, in this lock down i have seen all mamooty and mohanlal movie of 80s all are super movie

    • @job117
      @job117 Před 3 lety

      Kg george nte ഇരകൾ, ഈ കണ്ണികൂടി കണ്ടുനോക്കു,നല്ല മൂവീസ് anu

    • @mecherybrijesh774
      @mecherybrijesh774 Před 3 lety

      @@job117 thanks നോകാം,,

    • @anonymous8802
      @anonymous8802 Před 2 lety

      @@mecherybrijesh774 how many you watched of them?

  • @prasadkpatali1043
    @prasadkpatali1043 Před 7 lety +23

    Superb Movie.... Mammootty a great actor...

    • @daisandavis1020
      @daisandavis1020 Před 5 lety +1

      SUPERB MOHANLAL A GREAT ACTOR

    • @mohammedch2331
      @mohammedch2331 Před 4 lety

      രണ്ടുപേരും അവരവരുടെ കഴിവുകൾ ഉള്ളവരാണ് ....

  • @sujithkrishnan5645
    @sujithkrishnan5645 Před 7 lety +5

    Good movie

  • @shajahanp6786
    @shajahanp6786 Před 2 lety +2

    പണ്ട് ഈ സിനിമ കണ്ടിരുന്നു ഇപ്പോൾ കണ്ടപ്പോൾ എന്ത് വൃത്തി യുള്ള സിനിമ MT ക്കും കുട്ടർക്കും അഭിനന്ദനങ്ങൾ

  • @fabvlog3116
    @fabvlog3116 Před 9 lety +8

    very good movie

  • @muhammedbishirputhanpura2943

    അടിപൊളി 👌👌👌