തിന്മ പ്രബലപ്പെടാന്‍ പോകുന്നു....!!!....പൈശാചിക ശക്തികളുടെ അക്രമണം ..!!! ബ്ര എല്‍വിസ്‌ കോട്ടൂരാന്‍

Sdílet
Vložit
  • čas přidán 27. 10. 2020
  • അന്ധമായ ആചാരങ്ങള്‍ കൊണ്ട്‌ കൃപ കിട്ടില്ല ......!!!
    • ക്രിസ്ത്യനികളേ.....!!....
    #BrElvisKottooran
    A Christian spiritual Program.
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 98

  • @varkeyjoseph3713
    @varkeyjoseph3713 Před měsícem +1

    സഹോദരാധൈര്യമായി മുൻ േപാട്ട് പോകുകദൈവം കൂടെയുണ്ട്

  • @varkeyjoseph3713
    @varkeyjoseph3713 Před měsícem

    ദൈവമേ ലോകത്തിൽ നിന്ന് സെപ്റേഷൻ ആകാൻ എന്നെയും മക്കളെയും കൃപയാൻ ജ്വലിപ്പിക്കണമെ

  • @jibindevassy8548
    @jibindevassy8548 Před 3 lety +5

    അവർ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയംവെക്കുന്നു നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകംമുഴുവനെതന്നെയും അംഗുലിചലനംകൊണ്ട് തറപറ്റിക്കാ ൻ കഴിയുന്ന സർവ്വശക് ത്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ (2മക്കബായർ 8:18)

  • @jancyjose4787
    @jancyjose4787 Před rokem

    കർത്താവെ എന്നെ സഹായിക്കണമേ. ആമ്മേൻ

  • @dhijuantony1182
    @dhijuantony1182 Před 3 lety +16

    കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;
    സങ്കീര്‍ത്തനങ്ങള്‍ 115 : 12

  • @thresyageorge4111
    @thresyageorge4111 Před 3 lety +15

    ആമേൻ കർത്താവേ വഴിനടത്തണമെ ഈശോയെ ഞങ്ങളുടെ മേൽ കരുണതോന്നണമേ

    • @ranimathew1959
      @ranimathew1959 Před 3 lety

      Excellent message

    • @gracygeorge1624
      @gracygeorge1624 Před 3 lety

      കർത്താവേ എന്റെയും മക്കളുടെ കടെയും ഉണ്ടായിരിക്കണമെ

  • @A1_AINMIRE
    @A1_AINMIRE Před 3 lety +1

    വളരെ ഹൃദയസ്പര്‍ശിയായ പ്രസംഗം

  • @slaveofLORDJESUS
    @slaveofLORDJESUS Před 3 lety +37

    ശരിയാണ്. ഈ കാലഘട്ടത്തിൽ തിന്മ പ്രബലപ്പെടാൻ സാധ്യതയുണ്ട്. വിശ്വാസികൾ കൃപയിൽ വളരണം. വിശ്വാസത്യാഗം ഉണ്ടായാലും നിലനിൽക്കാൻ കൃപക്കായി പരിശുദ്ധ അമ്മയുടെ സഹായം തേടണം!

    • @shibuvarghese6173
      @shibuvarghese6173 Před 3 lety

      Frist all Christians not support newspaper and malayalam news channels .......they have same hidden agenda ..... in special new channels in TV's

    • @slaveofLORDJESUS
      @slaveofLORDJESUS Před 3 lety +3

      @@shibuvarghese6173 You are right. All Christians should boycott all these medias. They are all following the same agenda of tarnishing the Holy Church. Instead we should all support our 'Shekinah' 'Shalom' Deepika only.

    • @shibuvarghese6173
      @shibuvarghese6173 Před 3 lety

      @@slaveofLORDJESUS my brother.....Christian enemy 98% another Christian .........that news channels and news paper growth money for 70 % Christian and hindu money..... but they not open mouth Christian and hindu religions........ they want only money for ...

    • @justinpinheiro5084
      @justinpinheiro5084 Před 3 lety

      Very powerful talk, Elvis. Praise the Lord! Fr. Justin

    • @advshibuvarghese6934
      @advshibuvarghese6934 Před 3 lety +1

      @@shibuvarghese6173 i

  • @gemmaclementandrews1914
    @gemmaclementandrews1914 Před 3 lety +5

    യേശുവേ കരുണായിരിക്കണേ Amen

  • @justinpinheiro5084
    @justinpinheiro5084 Před 3 lety +3

    Very powerful sharing, Elvis. God bless you! Fr. Justin

  • @rosemary5782
    @rosemary5782 Před 3 lety +1

    ബ്രദറിന് നന്ദി എൻ്റെ ജീവതത്തിൻ്റെ നല്ലൊരു വഴി എനിക്ക് തിരഞ്ഞെടുക്കാൻ ദൈവം കനിഞ്ഞു praise the lord,👃👃👃👃👃👃

  • @elsymampilli9049
    @elsymampilli9049 Před 3 lety +3

    Trust in Jesus ......we will be protected.....

  • @elsydevassykutty5880
    @elsydevassykutty5880 Před 3 lety +5

    Jesus I trust in you ...Amen

  • @justinpulikkan1
    @justinpulikkan1 Před 3 lety +5

    Glory to jesus

  • @kmjohn529
    @kmjohn529 Před 2 lety +1

    Ente daivam sarvasakhthan i hope my god help him thank you my lord

  • @annavarkey3698
    @annavarkey3698 Před rokem

    Thank you for reminding the two concrete examples!

  • @tonygabrielmandy387
    @tonygabrielmandy387 Před 3 lety +4

    Alleluia Alleluia Alleluia ! All Glory to Lord Jesus Christ ❤️

  • @minimathew8368
    @minimathew8368 Před 3 lety +4

    " തിൻമ നിങ്ങളെ കീഴടക്കാതിരിക്കട്ടെ .തിൻമയെ നൻമകൊണ്ടു കീഴടക്കുവിൻ"†

  • @mathewjoseph9440
    @mathewjoseph9440 Před 3 lety +5

    സഹനങ്ങള് ധൈര്യമായി നേരിടുക... കര്‍ത്താ വ് കൂടെ ഉണ്ട്.. ഭയപ്പെടാതെ ഇരിക്കുക.. പീഡിപ്പിക്കുന്ന വര്‍ക്ക് വേണ്ടി പ്രാര്‍ത്ഥി ക്കുക... ആരെയും വെ രു ക്കരുത്.

  • @johnkennedy7871
    @johnkennedy7871 Před 3 lety +9

    കണ്ണീരോടെ ആത്മാർഥമായി രണ്ട് പേര് ഏക ഹൃദയത്തോടെ (മനസോടെ)കത്തോലിക്കാ മാതാവിന്റെ ജപമാല പ്രാർത്ഥന ജപിച്ചാൽ ഏത് പൈശാചിക ശക്തിയും തകർന്നു തരിപ്പിടമാകും

    • @sakshiofjesus7307
      @sakshiofjesus7307 Před 3 lety

      Sathane jayicha easokku
      Sathante adipathyathil ninnu ningale viduvicha Jesusinu entha kazhiville?

    • @johnkennedy7871
      @johnkennedy7871 Před 3 lety

      @@sakshiofjesus7307 kazhivundu, nammal sammathikela.karanam namakku avasiyathu kududal sukamayi jeevikanam.

    • @vijayagopal5425
      @vijayagopal5425 Před 3 lety

      യേശുക്രിസ്തുവിന്റ പുതിയ നിയമവും പഴയ തായി...!!! ഇതാ..ഏറ്റവും പുതിയതായ ഒരു
      നിയമം.
      ഒാാാാ...യേശുക്രിസ്തു മരിച്ചത് വെറുതെയായി.

  • @Mahimajibi
    @Mahimajibi Před 3 lety +2

    Thank you lord 🙏🙏Jesus please increase our prayer life 🙏🙏amen amen 🙏

  • @beenathomas9385
    @beenathomas9385 Před 3 lety +2

    Amen..God is great....I love you Jesus

  • @rosemanuel5965
    @rosemanuel5965 Před 3 lety +3

    Praise the lord

  • @AJ-du2oc
    @AJ-du2oc Před 3 lety +13

    ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന പ്രസംഗ രീതി മാറ്റി പിടിക്കണ്ട സമയമായി കാരണം കത്തോലിക്കർ പ്രതികരണ ശോഷി നഷ്ടപെട്ടവരായി മാറി എന്നു വന്നാലും എനിക്ക് ഒന്നുമില്ല കത്തോലി സമുദായം കുറച്ചു കൂടി പ്രതികര ശോഷി ഉള്ളവരായി മാറണം ഇങ്ങനെ അനങ്ങാപ്പാറ പോലെ കത്തോലിക്കർ ഇരുന്നാൽ അധികകാലം കേരളത്തിൽ കത്തോലി സഭ കാണില്ല കാരണം കേരളം മിനി പാക്കിസ്ഥാൻ ആയി മാറാൻ അധികം താമസമില്ല മുസ്ലിം അക്രമം അതികഠിനമായ രീതിയിൽ കത്തോലിക്കർക്ക് നേരെ വർദ്ധിക്കുന്നു. പത വാർത്ത മാധ്യമങ്ങൾ രാഷ്ട്രിയ പാർട്ടികൾ സഹിതം എല്ലാ രംഗത്തും ക്രൈസ്തവ പീഡനം നടക്കുന്നു ' അത് റ മുന്നോടിയാണ് ഈ അടുത്ത കാലങ്ങളിൽ സഭയിൽ കാണുന്നത് ഇതിനെ എതിർത്തു നിൽക്കാൻ പ്രാർത്ഥന മാത്രം പോരാ വി വോതം കൂടി ആവശ്യമാണ്

    • @mathewjoseph9440
      @mathewjoseph9440 Před 3 lety +3

      സഹോദരാ, ഈ സഹന ങ്ങളും, പീഡനങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളത് ആണ്... ഒരു പാർട്ടി യും നമ്മെ രക്ഷിക്കാനായി കാണില്ല... പീഡിപ്പിക്കുന്ന വര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ് വിശ്വാസത്തില്‍ നിലനില്‍ക്കണം... യേശു സഹിച്ച പോലെ സഹിക്കണം.. അതാണ് വിശ്വാസം... അപ്പോള്‍ ദൈവം. ഇടപെടും.

    • @jalajashylaja8995
      @jalajashylaja8995 Před rokem

      സഹോദരാ ആദിമ സഭയിൽ എത്രമാത്രമാണ് ക്രിസ്ത്യാനി പീഡിപ്പിക്കപ്പെട്ടു,കൊലചെയ്യപ്പെട്ടു. എന്നിട്ട് സഭയ്ക്ക് എന്ത് സംഭവിച്ചു? സഭ ദൈവത്തിന്റേതാണ്,അത് നശിപ്പിക്കാൻ ആരാലും സാധിക്കില്ല

  • @leelammapanicker3848
    @leelammapanicker3848 Před 3 lety +5

    100% correct. God may Bless you abundantly. Please pray for my daughter in law.

  • @mollybiju2506
    @mollybiju2506 Před 3 lety +5

    Lord have mercy on us, give us a true faith in you

  • @jinsonaugustine9742
    @jinsonaugustine9742 Před 2 lety

    Amen

  • @zaararose9570
    @zaararose9570 Před 3 lety +3

    Praise the Lord Jesus Christ. Amen

  • @nishasbeautytips3985
    @nishasbeautytips3985 Před 3 lety +1

    Praise the Lord.

  • @rozisevastin8847
    @rozisevastin8847 Před 3 lety +3

    ആമ്മേൻ

  • @johnkennedy7871
    @johnkennedy7871 Před 3 lety +4

    യുദ്ധം ചെയ്യാൻ ജപമാല കൈയിൽ എടുത്ത്, കത്തോലിക്കാ മറിയ(മേരി) ജപമാല ചൊല്ലിയാൽ തിൻമയുട ശക്തി ഓടി ഒളിക്കൂം

  • @janevincent8188
    @janevincent8188 Před 3 lety +4

    Essoye give Deep faith in charismatic prayer and fill with holy spirit 🙏

  • @kochuranijose9016
    @kochuranijose9016 Před 3 lety +3

    C. God bless you

  • @ktvlogs5344
    @ktvlogs5344 Před 3 lety +1

    Yes he never fail

  • @franciscis1819
    @franciscis1819 Před 3 lety +1

    Amen,,Amen,,Amen,,🙏♥️🕎✝️🙏

  • @littydavis8004
    @littydavis8004 Před 3 lety +1

    I trust in Thee 🙏

  • @godsowncountrycookstephen1747

    Praise the lord Jesus Christ help

  • @simibiju635
    @simibiju635 Před 3 lety +1

    Inspiring talk 🙏

  • @xavierpt2796
    @xavierpt2796 Před 3 lety +4

    Good message

    • @ajithaleo9612
      @ajithaleo9612 Před 3 lety

      അൻമേരി എന്ന മകൾക്ക് അനുയോജ്യമായ കോഴ് സ് നല്കി അനുഗ്രഹിയ്ക്കണമേ

  • @shinymoncy8130
    @shinymoncy8130 Před 3 lety

    Powerful talk God bless you brother

  • @rinrose4712
    @rinrose4712 Před 3 lety +2

    Ammen 🙏 Hallelujah

  • @SofdiaTechnologiesKochi

    May God Bless you💐❤️

  • @mariatjose5470
    @mariatjose5470 Před 3 lety

    Ente amme pls.pray to Jesus to bosettane manasandaram undakan

  • @sabuka2848
    @sabuka2848 Před 2 lety +1

    Br പറയുന്നത് കൊള്ളാം. സംസാരത്തിൽ ചില ഇടങ്ങളിൽ നിലവിളിച്ചു പ്രാത്ഥിക്കുന്നവരെ വേദനിപ്പിക്കരുത്. എന്റെ വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിലേക് പല വഴികളുണ്ട്. താങ്കൾക്കു ചൂണ്ടി കാണിക്കാം. പറയാം. താങ്കളുടെ സംസാരത്തിൽ മറ്റുള്ളവരുടെ പ്രവർത്തിയെ പ്രാത്ഥനയെ തെറ്റാണ് പറയാൻ പാടില്ല.

  • @jimmymathew6850
    @jimmymathew6850 Před 3 lety

    Praise the Lord

  • @HomelyItems9
    @HomelyItems9 Před 3 lety +2

    Well said sir

  • @anandjohn122
    @anandjohn122 Před 3 lety +2

    Poli sanam 🔥🔥🔥🙏🙏🙏

  • @alexvarghese6752
    @alexvarghese6752 Před 3 lety +1

    Isowyeeeee ente melullla paaabaglattti tharaname

  • @ranireeba400
    @ranireeba400 Před 3 lety

    Have mercy

  • @divyacraju335
    @divyacraju335 Před 3 lety +5

    God bless u brother

  • @leelammajose6235
    @leelammajose6235 Před 3 lety +1

    Jesus Holy Name, Amen

  • @ktvlogs5344
    @ktvlogs5344 Před 3 lety +2

    Please pray for my nephew for getting God fearing groom

  • @philominapeelu9387
    @philominapeelu9387 Před 3 lety +3

    ആമേൻ 🙏

  • @remyamathew6390
    @remyamathew6390 Před 3 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mariatjose5470
    @mariatjose5470 Před 3 lety

    Ente amme pls.pray to Jesus to get govt job.legal metrology inspector 38year it is impossible but Jesus can do

  • @mariatjose5470
    @mariatjose5470 Před 3 lety

    Ente amme pls.pray to Jesus to bosettenum mariatum good relation avan.hus wife relation good avan

  • @marythomas9292
    @marythomas9292 Před 3 lety +3

    Come, fall in love with JESUS

  • @joythomas8063
    @joythomas8063 Před 3 lety +2

    ബ്രദർ

  • @mariatjose5470
    @mariatjose5470 Před 3 lety

    Ente amme pls.pray to Jesus to ammini sabayileke thirichuvaran now empower Emmanuel Churchill pokunnu thirichuvaran pls acha pray

  • @mariatjose5470
    @mariatjose5470 Před 3 lety

    Ente amme pls.pray to Jesus to get holly spirit bose mariat manu Maria Manuel 9class 6class 3class nallavarakann.manu9class

  • @mariatjose5470
    @mariatjose5470 Před 3 lety

    Onnum thonnarude a doubt edathusideille thiefnode shemichillalo.i love my God but dought

  • @simonabraham9645
    @simonabraham9645 Před 2 lety

    No 🤔🤔👈👈
    Orikkalum thinma vijaikkilla ✝️✝️✝️✝️✝️🙏🙏🙏🙏!!!!

  • @mariatjose5470
    @mariatjose5470 Před 3 lety

    Mindil verupumaye vachanum Japamala cholliyal godne like avumo

  • @jinumoljacob2502
    @jinumoljacob2502 Před 3 lety

    athu kazhinju. ini angottu dharamama. thinma prabalappedukayum cheythu athinte prethyakhathangal lokathinte palayidangalil alayadikkukayum cheythu...kazhinju athokke...kathirunnu kanam.....ini karthavinte randam varavu vidoorathalla.

  • @satheeshkumarsabaratnam6157

    KPJOHANNANENNU PARAYUNNA CHILA JANMANGAL UNDALLO ELLAMNOKAN

  • @Lifelinetruth
    @Lifelinetruth Před 3 lety +4

    ജ്വലിപ്പിക്കുന്ന വചനപ്രഘോഷണം

  • @vijayagopal5425
    @vijayagopal5425 Před 3 lety

    ആദിയില്‍ പരിശുദ്ധ അമ്മ ആകാശവും ഭൂമിയും
    സ്രഷ്ടിച്ചു. അതിനുശേഷം അമ്മ ദെെവത്തെ
    പ്രസവിച്ചു.(ഉല്‍പ്പത്തി 1:1)
    കഴുത പോലും ദെെവത്തെ അനുസരിച്ചു!
    (Numbers 22:21-30)
    കത്തോലിക്കരേ, യേശുവിനെ കുരിശിലേക്കയച്ചത് പിതാവായ ദെെവമല്ലയോ.
    ബുദ്ധിയുള്ളവ൪ ആകുവിന്‍.

    • @aniejohny5946
      @aniejohny5946 Před 2 lety +1

      നിങ്ങൾ ബൈബിൾ വിശദമായി വായിക്കുക.
      പരിശുദ്ധാത്മാവ് നിങ്ങൾക്ക് കാര്യങ്ങൾ വെളിപ്പെടുത്തും.
      ദൈവം അനുഗ്രഹിക്കട്ടെ

  • @merinadavis6575
    @merinadavis6575 Před 3 lety +2

    Praise the lord

  • @lizziammathomas5251
    @lizziammathomas5251 Před 3 lety +2

    Amen

  • @albertboban2681
    @albertboban2681 Před 3 lety

    ആമേൻ

  • @murphyjoseph3877
    @murphyjoseph3877 Před 3 lety +2

    Amen