₹ 47 മാത്രം മാസം D2h || തകർപ്പൻ ഓഫർ വീണ്ടും || 4 വർഷം pack + BoX ഇപ്പൊൾ ലഭ്യം ||

Sdílet
Vložit
  • čas přidán 10. 06. 2024
  • #d2h #free #fta #sundth #dishtv #tataplay #4k #starsports #copaamerica #football #t20worldcup
  • Zábava

Komentáře • 72

  • @abhis1234
    @abhis1234 Před měsícem

    D2hil account deactivate ayal reconnection charge adaykano

  • @rijuthayyilvadakara4421
    @rijuthayyilvadakara4421 Před měsícem

    ❤❤❤❤❤

  • @vijithptk2962
    @vijithptk2962 Před měsícem

    🎉🎉🎉🎉🎉🎉

  • @akshayvm6071
    @akshayvm6071 Před měsícem

    Sun Direct Max 4K Box Launch Aayalloo...Athinte Details Upload Cheyyamo?

  • @arun4549
    @arun4549 Před měsícem

    Usb connect cheyyan pattuvoo?

  • @yousaf-bb3sd
    @yousaf-bb3sd Před 18 dny

    CZcams Android app available kettomo

  • @emperor5763
    @emperor5763 Před měsícem

    Airtel dth to sun direct. Porting pattumo

  • @bsherbasher1060
    @bsherbasher1060 Před měsícem

    ഈ റിസീവർ ഗൾഫിൽ ഉപയോഗിക്കാൻ പറ്റുമോ

  • @gokulr2953
    @gokulr2953 Před měsícem

    Tata play new offers undo?

  • @musthafak5698
    @musthafak5698 Před měsícem

    Monitor connect cheyyan patto

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      Audio വീഡിയോ converter വാങ്ങിയാൽ മതി

  • @SJ.STARtv
    @SJ.STARtv Před měsícem

    Ithae kanak ulla offers entha cable tvyil illatha

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      Cable tv ഇതുപോലെ ഓഫർ കൊടുക്കില്ല

  • @satheeshkumar5201
    @satheeshkumar5201 Před měsícem

    നിലവിൽ 1yr ആയി ഉപയോഗിക്കാത്ത ബോക്സിൽ ഈ ഓഫർ കിട്ടുമോ

  • @jacobsamuel2230
    @jacobsamuel2230 Před 26 dny

    Brother ഇത് എവിടെയ സ്ഥലം

  • @thahirpanangadan9415
    @thahirpanangadan9415 Před měsícem

    Hd ആണോ

  • @ramabhadranpillai9436
    @ramabhadranpillai9436 Před měsícem

    Free to air മാത്രം.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 Před měsícem +2

    ഒരു സാധനം അനക്കാതെ കൈയ്യിൽ പിടിക്കാൻ ആദ്യം പഠിക്കുക. അല്ലെങ്കിൽ Box താഴെ വെച്ച് വീഡിയോ എടുക്കുക.

    • @KeralaDthinfo
      @KeralaDthinfo  Před měsícem +3

      Box താഴെ വച്ച് ഒരു post ഇട്ടപ്പോൾ മുന്നിൽ ചിത്രം ആണോ എന്ന് ഒരാള് ചോദിച്ചു അതാണ് ഇളക്കുന്നത്

    • @jibindevasia-oi6bs
      @jibindevasia-oi6bs Před měsícem +1

      ​@@KeralaDthinfo😁😁

    • @afsalodamala4507
      @afsalodamala4507 Před měsícem +1

      😂

    • @MS-fw9rm
      @MS-fw9rm Před měsícem

      😀

  • @josephva8660
    @josephva8660 Před měsícem

    നാല് വർഷംകഴിഞ്ഞാൽ പിന്നെ എന്തു ചെയ്യണം!

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 Před měsícem

    Ithil asianet Surya add cheyyan pattumo

  • @sabink6517
    @sabink6517 Před měsícem

    കട്ടായികിടക്കുന്ന ബോക്സി ഓഫറുണ്ടോ

  • @yoonusyoonusyk2290
    @yoonusyoonusyk2290 Před měsícem

    HDMI ഓപ്ഷൻ ഉള്ളത് ഉണ്ടോ

  • @dennithomas
    @dennithomas Před měsícem

    4 വർഷത്തിന് ശേഷം എന്താണ് സംഭവിക്കുക ? Renewe ചെയ്യാൻ പറ്റുമോ ? Details please ?

    • @krishnadas1122
      @krishnadas1122 Před měsícem +1

      4 വർഷം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ അപ്പോൾ ഇതിലും നല്ല ഓഫറുകൾ ഉള്ള മറ്റ് ഏതെങ്കിലും വരും എന്റെ കയ്യിൽ ഉപയോഗിക്കാത്ത നിരവധി ബോക്സുകൾ വെറുതെ കിടക്കുന്നു അവസാനം Sun direct ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് ഒരു വർഷത്തേക്ക് 650 രൂപ 😂😂😂

  • @pradeepvr9679
    @pradeepvr9679 Před měsícem

    ഇത് തട്ടിപ്പാണ് പേ ചാനൽ ആഡ് ചെയ്യുമ്പോൾ ഏകദേശം 300 രൂപയോളം വരും മാസം

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      ഇല്ല ..അത് നിങൾ 1 കൊല്ലം ഒക്കെ add ചെയ്താൽ പിന്നെ?

  • @rakeshkr2341
    @rakeshkr2341 Před měsícem

    നിലവില്‍ ഏത് ഡിടിച്ച് ആണ് നല്ലത്

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před měsícem +3

    കേരള വിഷൻ ചാനലിനെ വെല്ലാൻ, കേരളത്തിൽ ഒരു സെറ്റ് ടോപ്പ് ചാനലിനും കഴിയില്ല.ഒരു സെറ്റ് ടോപ്പ് ബോക്സിൽ നിന്നും 163 ചാനലുകൾ വെവ്വേറെ ടിവി കളിൽ കാണാൻ പറ്റുന്ന ഒരേ ഒരു നെറ്റ്വർക്ക് കേരള വിഷൻ. !

    • @PSYBROKERALA
      @PSYBROKERALA Před měsícem

      Athu engana bro

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      പക്ഷേ കേരള വിഷൻ മഴ പെയ്താൽ പോയാൽ പിന്നെ

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před měsícem

      @@PSYBROKERALA നമുക്കൊക്കെ അതിന്റെ ആവശ്യം ഇല്ല. ഒരു ബോക്സിൽ നിന്നും 100 TV യിൽ കണക്ഷൻ കൊടുത്താലും എല്ലാ TV യിലും ഒരേ ചാനൽ തന്നെയാകും കാണുക. DVB സിസ്റ്റത്തെ കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള കേരള വിഷൻ ഡീലറിനെ കണ്ടാൽ മതി.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před měsícem

      @@KeralaDthinfo മഴ പെയ്താൽ ചാനലുകൾ കട്ട് ആകുന്നതല്ല. ഒരു പരിധിക്ക് മുകളിൽ വെള്ളം കയറിയാൽ ഓട്ടോമാറ്റിക് ആയി സിസ്റ്റം ഓഫ് ആകുന്നത് ആണ്. വില കൂടിയ TV കൾ വൈദ്യുത വിഛേദനം ചെയ്യുവാനുള്ള മുന്നറിയിപ്പ്.അതു കൊണ്ട് ആണ് കേരള വിഷൻ ഫൈബർ കേബിൾ കണക്ഷൻ കൊടുക്കുന്നേ.എനിക്ക് ഇലക്ട്രോണിക്സ് ഫീൽഡിൽ 40 വർഷത്തെ പരിചയമേ ഉള്ളൂ. പുതിയ രീതികൾ ഒന്നും അറിയത്തില്ല. തെറ്റായി പറഞ്ഞെങ്കിൽ ക്ഷമിക്കുക.🙏

    • @shivanbri1459
      @shivanbri1459 Před měsícem

      ​@@PSYBROKERALA ടീവി മാറ്റുക 😄

  • @dipudiya699
    @dipudiya699 Před měsícem

    HD box ലഭ്യമാണോ

  • @sandeeptb7221
    @sandeeptb7221 Před měsícem +1

    എടുക്കല്ലേ signal പ്രോബ്ലം ഉണ്ട്

    • @KeralaDthinfo
      @KeralaDthinfo  Před měsícem +1

      അതെ ഡിഷ് ശരിയായ രീതിയിൽ set ചെയ്യാൻ അറിയില്ലെങ്കിൽ സിഗ്നൽ പ്രോബ്ലം വരും ...

    • @dineeshdanavan6538
      @dineeshdanavan6538 Před měsícem

      ആരോടും പറയണ്ട സിഗ്നൽ ഏറ്റവും പക്കയ 😂.
      നന്നായി സിഗ്‌നൽ സെറ്റ് ചെയ്യണം അത്രേയുള്ളൂ

  • @manumanuop5209
    @manumanuop5209 Před měsícem

    കാർട്ടുൺ ചാനൽ ഉണ്ടോ