കോഴിക്കോട്ടുകാരുടെ ബുള്ളറ്റ് രാജ bullettraja kozhikode

Sdílet
Vložit
  • čas přidán 21. 10. 2021
  • #bullet #RoyalEnfield #classic350
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    #bullet #royalenfield #kozhikode
    Suprabhaatham Online is a Malayalam Daily News CZcams Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.

Komentáře • 105

  • @arunpalat7359
    @arunpalat7359 Před 2 lety +30

    വിജയേട്ടൻ പുലിയാണ്, വിജയേട്ടന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ

  • @chadharanchadharan4926
    @chadharanchadharan4926 Před 2 lety +15

    1976 മുതൽ കല്ലായിലെ ഭാസ്കരേട്ടന്റെ ദാസ് മോട്ടോഴ്സിൽ വെച്ച് തുടങ്ങിയ വിജയനുമായും അവന്റെ കുടുംബവുമായുള്ള സുഹൃദ്ബന്ധം ഇന്നും തുടരുന്നു.❤👍

  • @SasiKumar-pz4zk
    @SasiKumar-pz4zk Před rokem +5

    കോഴിക്കോട്ടിൽ വെള്ളയിൽ വേറെ ഒരു മെക്കാനിക്ക് ഉണ്ട് Bharath Motors ലെ Bullet Suni മൂപരുടെ വർകിന്റെ അത്ര വരൂല ഇങ്ങേരുടെ വർക്....സുനിയേട്ടൻ വണ്ടി പുതുക്കി പണിതാൽ അടിപൊളിയാണ്❤❤..
    എന്റെ അച്ഛന്റെ വണ്ടിയുടെ പണി മൂപരാണ് ചെയ്യുക...ഇതുവരെ ഒരു complaint പോലും വന്നിട്ടില്ല❤.. പക്ഷേ മൂപര് കുറച്ചു മാസങ്ങൾ മുൻപ് മരിച്ചുപോയി 😢മറക്കാൻ ആവില്ല സുനിയേട്ടനെ....😔💔
    കോഴിക്കോട്ടിൽ എന്റെ അച്ഛന്റെ വണ്ടി കുറച്ചു famous ആണ് KLG 30..😅

  • @anilchandran9739
    @anilchandran9739 Před rokem +29

    മൂപ്പര്ടെ പണി സൂപ്പർ ആണ്. Genuine parts മാത്രമേ ഉപയോഗിക്കൂ.അതിനാൽ പണിക്കാശ് കൂടുതലാണോ എന്നു തോന്നും. പക്ഷെ പണി കിടുവാണ്. ഇന്ന് വണ്ടി കൊടുത്ത് വൈകീട്ട് വേണം എന്ന തിരക്ക് ഉള്ളവർ വേറെ സ്ഥലം നോക്കുന്നതാണ് നല്ലത്. പുള്ളി പണിത് കഴിഞ്ഞ് full satisfy ആവണം അല്ലാതെ ഒപ്പിക്കൽ പരിപാടി ഇല്ല.

  • @rahulmachingal3046
    @rahulmachingal3046 Před rokem +6

    ഒന്നും പറയാനില്ല ❤️അടി പൊളി work ആണ്.ചേട്ടൻ്റെ എടുത്ത് വണ്ടി കൊടുത്ത് അത് തിരിച്ചിറക്കി വരുമ്പോ വളരെ smooth ആയിരിക്കും വണ്ടി😊ഒരു പോരായ്മയും നമുക്ക് പറയാൻ ഉണ്ടാവില്ല ❤️

  • @sajupandikat8423
    @sajupandikat8423 Před 2 lety +20

    എന്റെ ഗുരു ആണ് വിജയേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ .🙏

  • @indian8967
    @indian8967 Před 2 lety +8

    kozhikodulla bullett ettanmar like♥️

  • @athirarineeshathirarineesh7803

    Ente eattan avde joli cheyynnee.... 😍😍😍😍

  • @arunajay7096
    @arunajay7096 Před rokem +3

    Old bullet 🔥😍💪

  • @frnobinjoseph8737
    @frnobinjoseph8737 Před 2 lety +2

    👌👌👌👍

  • @aswathimanganthara
    @aswathimanganthara Před 2 lety +2

    Power 💪⚡⚡💪💪

  • @ashiqueperuvallur5952
    @ashiqueperuvallur5952 Před rokem +1

    ❤❤❤❤

  • @somjithk5054
    @somjithk5054 Před rokem +2

    നമ്മളെ സ്വന്തം വിജയേട്ടൻ..

  • @saidalavi2806
    @saidalavi2806 Před 2 lety +1

    🌹👍

  • @vipin.p.kvipin.p.k619

    👍👍

  • @anshadkvanshuanshu9966

    Work super

  • @sudhirot3900
    @sudhirot3900 Před rokem

    Old is Gold

  • @unaismangat9848
    @unaismangat9848 Před 2 lety +1

    👍👍👍👍👍👍

  • @raneeshnandanam5666
    @raneeshnandanam5666 Před rokem

    🥰🥰🥰

  • @fr.georgebathery5373
    @fr.georgebathery5373 Před rokem

    👍❤️

  • @munneriritty1296
    @munneriritty1296 Před rokem

    👍

  • @AsmaAsma-hu5yk
    @AsmaAsma-hu5yk Před 2 lety +2

    👌✌😄

  • @aruntpsailor6679
    @aruntpsailor6679 Před 2 lety +3

    Namude swantham Vijayettan❤️❤️ 10 varshamayi ente Bullet pulliyane nokunathe. Namude swantham Kozhikodinte Bullet Raja❤️❤️

  • @reejasatheesh346
    @reejasatheesh346 Před rokem

    Vujayettan super 👍

  • @stevenff690
    @stevenff690 Před rokem +1

    4:50 athenth samsara Anna ningalu paranje ☹️ njanum ithilum okke ullath thanneya

  • @Heavan370
    @Heavan370 Před 2 lety

    Supe👍👍

  • @ultimatebot00
    @ultimatebot00 Před měsícem

    exact Location parayamo

  • @athulbalakrishna8712
    @athulbalakrishna8712 Před 2 lety +1

    Swantham vijayeatten 😍😍

  • @shabushabu9139
    @shabushabu9139 Před rokem +1

    You have old model 500cc bullet

  • @Shanu-xd3ix
    @Shanu-xd3ix Před rokem

    Vijayettante kude work cheyyunna arun powli aane

  • @abdulazeezkt9934
    @abdulazeezkt9934 Před rokem +2

    Proper evideyannu workshop

  • @mahesh736
    @mahesh736 Před rokem +2

    Uncle bajaj palatina work cheyummo

  • @sskkvatakara5828
    @sskkvatakara5828 Před rokem

    Bullet mani

  • @samadkoolimad4140
    @samadkoolimad4140 Před rokem +1

    കല്ലയിൽ എവിടെയാണ് workshop ഉള്ളത്

    • @abdurahimankt6998
      @abdurahimankt6998 Před rokem

      കോഴിക്കോട് നിന്നും കല്ലായിലേക്ക് വരുമ്പോൾ കല്ലായി ബസ്റ്റോപ്പിന്റെ തൊട്ടടുത്ത്.

  • @bibeeshambalathil8445
    @bibeeshambalathil8445 Před 2 lety +1

    Manoj &saju
    8/4 Royal Autocenter ramanattukara
    Ivarude guruvanu

  • @badubadusha4655
    @badubadusha4655 Před rokem +7

    അതിന് നിങ്ങൾ ആരും BULLET ALIKANE കാണാത്തത് കൊണ്ട് ആണ് നിങ്ങൾ ഇങ്ങനെ പറയുന്നത് പഴയ ബുള്ളറ്റും ,ബ്രിട്ടീഷ് ബൈക്കുകൾ എന്താണ് അതിന്റെ പെർഫോമൻസ് എന്താണ് എന്നു കോഴിക്കോട് ഏറ്റവും നന്നായി അനുഭവിച്ച അറിഞ്ഞ ആള് ആണ് ബുള്ളറ്റ് ALIKA🔥

    • @abdulrafeeq7256
      @abdulrafeeq7256 Před rokem +7

      നിങ്ങൾക്ക് അനുഭവം ഉണ്ടാവും . പക്ഷേ എന്റെ ബുളറ്റ് ആലിക്കാനെ കൊണ്ട് എഞ്ചിൻ പണി എടുപ്പിച്ചിട്ട് ആ ബുള്ളറ്റ് പിന്നെ നശിച്ചു പോയതാണ്. പണി എടുത്ത് ഒരാഴ്ചക്കുള്ളിൽ പിന്നെയും ഓയിൽ ലീക്ക് . പിന്നെയും കൊണ്ട് വന്ന് നന്നാക്കി ച്ചു .എന്നിട്ടും ശരിയായില്ല. എഞ്ചിന്റെ 80% സാധനങ്ങളും ഞാനും അനൂപും കൂടിയാണ് എറണാകുളത്ത് നിന്നും വാങ്ങിയത്. പാർട്ട്സും ലേബർ ചാർജജും കൂടെ അമ്പതിനായിരത്തിന്റെ അടുത്ത് എനിക്ക് ചിലവ് വന്നിട്ടുണ്ട്. എന്റെ കാശ് കുറെ അവര് തിന്നു എന്നല്ലാതെ എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

    • @shyamshyam5695
      @shyamshyam5695 Před rokem

      അതിലും വലിയ ആൾ ഉണ്ട് ബുള്ളറ്റ് ബാബു ഏട്ടൻ നിനക്ക് അറിയുമോ

    • @nasifhusain8182
      @nasifhusain8182 Před rokem +2

      ആലിക്ക് പണി അറിയില്ല അനുഭവം അനിട്ടെൻ karaparambu ok ആണ് റേറ്റ് കുറവും

    • @abdulnasir5286
      @abdulnasir5286 Před rokem

      @@shyamshyam5695 Balusseri mukk alle nomber kittumo

    • @abdulnasir5286
      @abdulnasir5286 Před rokem

      @@nasifhusain8182 aniyettente nomber kittumo

  • @mahesh736
    @mahesh736 Před rokem

    Kannan kutti 👍

  • @Vaisakhchandragiri
    @Vaisakhchandragiri Před 2 lety +2

    Evedayanu shop ? Address?

    • @vipinpk203
      @vipinpk203 Před 2 lety

      Sooraj auto centre
      Near kallai railway station
      Calicut

    • @haridasan1387
      @haridasan1387 Před rokem +1

      വിജയേട്ടന്റെ നമ്പർ കിട്ടുമോ

    • @johnsondaniel8366
      @johnsondaniel8366 Před rokem

      🌹👍ഗോഡ് ബ്ലെസ്

    • @abdurahimankt6998
      @abdurahimankt6998 Před rokem

      കോഴിക്കോട് നിന്നും കല്ലായിലേക്ക് വരുമ്പോൾ കല്ലായി ബസ്റ്റോപ്പിന്റെ തൊട്ടടുത്ത്.

  • @somasenanvaruvil6558
    @somasenanvaruvil6558 Před rokem

    Bullet mechanickalkku eppozhanu best time

  • @roshanck8335
    @roshanck8335 Před rokem

    Ente oru vandi paniyan elpichu...cromingum buffingum ok aayit...vandeede seat ayich cheyyanulla maryada polum kanichilla...Nalla paisayum kooduthalan..better feroke manojettan...vandeede modification onnum edukilla..but edukunna Pani kidu Anu..low pricum..vandi nammal moshamakiyal ath mukath noki parayum..

  • @anoopkk5872
    @anoopkk5872 Před rokem +1

    Vijayettante number kittumo

  • @ayishasvlogayishas1646
    @ayishasvlogayishas1646 Před rokem +1

    Rate കൂടുതൽ ആണ് ക്യാഷ് ഉള്ളവർക്കു പോകാം.... അനുഭവം ആണ്.

  • @rahulgopalakrishnan9801

    kundammaru payyanmaro?

  • @nishamambalavan3237
    @nishamambalavan3237 Před rokem

    ബുള്ളറ്റ് കൊണ്ട് നടന്നത് Pioneer ഹുസൈൻ(എന്റെ ഉപ്പ )ആണ് 😎

  • @mohanck8719
    @mohanck8719 Před rokem

    ചേട്ടാ അഭിനന്ദനങ്ങൾ ഞാനും ഒരു ബുള്ളറ്റ് പ്രേമി ആണ് കോൺടാക്ട് no തരുമോ

  • @anandbhaskar484
    @anandbhaskar484 Před 2 lety +2

    Hai brother vijayetante nmber onnu share cheithu tharumoo??

  • @RamRam-iv1yy
    @RamRam-iv1yy Před rokem

    Kallai karkke eti bullTte raja..tamilnattukarkke..belladiraja...

  • @anshadkvanshuanshu9966

    Praicce kuduthala

  • @kabeervava2627
    @kabeervava2627 Před rokem

    Ente vandii vijayetann ann nokkel

  • @sajithkp4700
    @sajithkp4700 Před rokem +7

    Honestly my experience with this guy was worst...he will loot you...

  • @rajeshok6674
    @rajeshok6674 Před rokem

    വിജയേട്ടന്റെ മൊബൈൽ നമ്പർ ഒന്നു കിട്ടുമോ

    • @ashrafrasu3421
      @ashrafrasu3421 Před 10 měsíci +2

      വെറുതെ പോയി തല വെച്ച് കൊടുക്കണ്ട 😊

    • @arunbabu1940
      @arunbabu1940 Před 4 měsíci

      @@ashrafrasu3421 അത് എന്താ bro

  • @travellife8294
    @travellife8294 Před rokem

    Nokki ninnond mathramalla pani padikkal cheydum venam

  • @johnsonsolomon6911
    @johnsonsolomon6911 Před rokem

    പഴയ വണ്ടിക്ക് അക്സിടന്റ് കുറവാണ്.

  • @santuttyworld1822
    @santuttyworld1822 Před měsícem +1

    Kudu kudu maman

  • @Sanju-ir1sc
    @Sanju-ir1sc Před rokem

    🤭🤭🤭🤭🤭🤭🤭

  • @GaneshKumar-es1zo
    @GaneshKumar-es1zo Před 4 měsíci

    പൊട്ടിക്കൽ

  • @paavammalayali3957
    @paavammalayali3957 Před rokem

    ആള് പുലിയാണ് ഓടിക്കുന്ന വണ്ടിയുടെ ഹാൻഡിൽബാർ ബെൻ്റ് ആണ് എത് വൃത്തിയാക്കാൻ പറ്റിയിട്ടില്ല 🤭

  • @rajeshok6674
    @rajeshok6674 Před rokem

    വിജയേട്ടന്റെ number ഒന്ന് കിട്ടുമോ

  • @mohammadali-mj1zz
    @mohammadali-mj1zz Před rokem

    Contact number ayko

  • @secretagent2009
    @secretagent2009 Před 2 lety +2

    👍👍