Delhi Tour By Metro | How To Plan Delhi Tour | Delhi Metro Route | Budget Delhi Trip

Sdílet
Vložit
  • čas přidán 26. 08. 2024
  • Delhi Tour By Metro
    How To Plan Delhi Tour
    Delhi Metro Route
    Budget Delhi Trip
    How To Plan Delhi Trip
    Delhi Trip Planning
    Delhi Tour via Metro
    Itinerary for Delhi travel
    Delhi travel story
    കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
    പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
    • All India Road Trip Ma...
    പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
    • All India Road Trip Ma...
    പാർട്ട് : 3 (രാജസ്ഥാൻ )
    • All India Road Trip Ma...
    പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
    • All India Road Trip Ma...
    പാർട്ട് : 5 (കശ്മീർ )
    • All India Road Trip Ma...
    പാർട്ട് : 6 (Ladakh )
    • Itinerary For Ladakh R...
    പാർട്ട് : 7 (Spiti,Shimla,Manali )
    • All India Road Trip Ma...
    ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
    • ലഡാക്കിൽ പോകാൻ എത്ര പൈ...
    പെർമിറ്റ്‌ എങ്ങനെ എടുക്കാം...
    • Leh Ladak Story (Part-...
    റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
    • Leh Ladak Story (Part-...
    എന്താണ് AMS
    • Leh Ladak Story in Mal...
    ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
    • ലഡാക്ക് യാത്രയിൽ എക്സ്...
    ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
    • ലഡാക്ക് യാത്രയിൽ ഒരിക്...
    എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
    • TenT Stay അറിയേണ്ടത് എ...
    ബൈക്ക് എങ്ങനെ പാർസൽ അയക്കും...
    • How To Transport Two W...
    എന്താണ് റൈഡിങ് ഗിയർ
    • Riding Gear / ബൈക്കിൽ ...
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    • Tips For Traveling Alo...
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    • Tips For Traveling Alo...

Komentáře • 407

  • @jeswinjose6490
    @jeswinjose6490 Před rokem +135

    ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.. ഒരു ദിവസം മാത്രം ഡൽഹിയിൽ ഉണ്ടായിരുന്ന ഞാനും സുഹൃത്തും 8 സ്ഥലങ്ങളിൽ ഈ വീഡിയോയുടെ സഹായത്തോടെ പോയി.. ഇത്ര സിംപിൾ ആയി ഇങ്ങനൊരു റൂട്ട് മാപ്പ് തയ്യാറാക്കിയതിന് പിന്നിലുള്ള effort ✌️👏👏 ( ഒരു ദിവസം കൊണ്ട് കുറെ സ്ഥലങ്ങൾ കാണാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 200 രൂപയുടെ one day മെട്രോ കാർഡ് വളരെ ഉപകാരമാണ് ) ❤കിടിലം പ്രസന്റേഷൻ 💪

    • @OMWay
      @OMWay  Před 11 měsíci +5

      ഇഷ്ടം ഒരുപാട്

    • @Fasilpallakkan
      @Fasilpallakkan Před 11 měsíci

      @@OMWay hi

    • @kunchippaabu3868
      @kunchippaabu3868 Před 10 měsíci +2

      മെട്രോ കാർഡ് എങ്ങനെ എടുക്കാം. പറഞ്ഞു തരുമോ. അവിടെ ചെന്ന് നേരിട്ട് എടുക്കാമോ... അതോ ഓൺലൈൻ ആണോ... Plz replay

    • @asimmhd7282
      @asimmhd7282 Před 9 měsíci

      ​@@kunchippaabu3868not online, ella metro stationilum kittum

    • @52biju
      @52biju Před 9 měsíci

      ​@@kunchippaabu3868 metro station il kittum

  • @kunchippaabu3868
    @kunchippaabu3868 Před rokem +101

    തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ. ഞാൻ കാത്തിരുന്ന വീഡിയോ 😍🔥♥️. Thaks അസ്‌ലംക.

    • @OMWay
      @OMWay  Před rokem +1

      😍

    • @annmariyakurian4588
      @annmariyakurian4588 Před rokem +1

      Do video on north east please

    • @muhammadadinana6184
      @muhammadadinana6184 Před rokem

      ഞാനും ഇപ്പോൾ ഡൽഹിയിൽ ഉണ്ട് youtube തുറന്നപ്പോൾ താ വന്നു നിൽക്കുന്നു എങ്ങനെ ഡൽഹി ചുറ്റാം എന്ന് 🥰

    • @amarnathbabup6929
      @amarnathbabup6929 Před rokem

      Exactly ❤️

  • @the_wyld__capr__7999
    @the_wyld__capr__7999 Před rokem +73

    ഇതിന് പിന്നിലെ കഷ്ടപ്പാട് തിരിച്ചറിയുന്നു 👏. വളരെ ഉപകാരപ്രദം...💞😍

    • @OMWay
      @OMWay  Před rokem +3

      ഇഷ്ടം

  • @irshada5858
    @irshada5858 Před rokem +52

    ഇതുപോലുള്ള ഒരു travel lovers nu വേണ്ടിയുള്ള ചാനൽ വേറെ ഇല്ല മലയാളത്തിൽ.. 😍

  • @gijeshkalarikkal1489
    @gijeshkalarikkal1489 Před 5 měsíci +4

    ഞാൻ ഡൽഹിയിലേക്ക് പതിനഞ്ചാം തീയതി പോകും
    അതിനുമുമ്പ് ഒന്ന് അസ്ലം ബ്രോയുടെ vdo കണ്ട് ഹൃദിസ്ഥമാക്കി ഇനി പേടിക്കാനില്ല... Thanks Your Effort 😃

  • @Hijabi7074
    @Hijabi7074 Před rokem +4

    Thanks bro.. നാളെ പുറപ്പെടുവാണ്.. ബൈക്കിൽ ആണെന്ന് മാത്രം എന്നാലും ഉപകാരപ്രദം ആവും വിചാരിക്കുന്നു ❤

  • @salamkombanz5357
    @salamkombanz5357 Před 10 měsíci +2

    ഈ വീഡിയോ രണ്ട് മാസം മുൻപ് കണ്ടിരുന്നങ്കിൽ എന്ന് തോന്നുന്നു ഞങ്ങൾ പോയിരുന്നു ഡൽഹിയിൽ മെട്രോ സൂപ്പർ ആണ് ബട്ട്‌ അതിനെ പറ്റി ചെറിയ ഒരു ഐഡിയ ഉണ്ടകിൽ ഒരു ക്യാഷ് ലാഭിക്കാം . യാത്ര യും സൂപ്പർ ആണ് ഡൽഹി പോവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രത മായ വീഡിയോ ആണ് 👍

    • @OMWay
      @OMWay  Před 10 měsíci

      Ishtam ☺️

  • @debsen5136
    @debsen5136 Před rokem +29

    I am from West Bengal.I was looking for the particulars as I plan for two days visit New Delhi soon.
    Though your language was unknown to me but your presentation is so lucid that every point is understood.
    Thanks!!

  • @abdulrahoofb4443
    @abdulrahoofb4443 Před 6 měsíci +4

    ക്യാപ്സൂൾ ഉണ്ടാകുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🔥🔥🔥🔥🔥

  • @saralapotteckat
    @saralapotteckat Před rokem +7

    കുറെ സംശയങ്ങൾ മാറി.. നല്ല വീഡിയോ.. യാത്ര പ്ലാൻ ചെയ്യാൻ ഒരു ധൈര്യം കിട്ടിയ പോലെ

  • @sujithps2887
    @sujithps2887 Před měsícem

    ഈ വീഡിയോ കണ്ട് അത് പ്രകാരം ചാർട്ട് ആക്കി പോയത് കൊണ്ട് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഈ പറഞ്ഞ സ്ഥലങ്ങളിൽ ഭൂരിഭാഗവും കാണാൻ സാധിച്ചു..❤❤❤

  • @xsgamerr
    @xsgamerr Před rokem +11

    14 minutes kayunjatharinjilla.... Hats off😍

    • @OMWay
      @OMWay  Před rokem

      😍👍❤️

  • @ameenmohmdansar1514
    @ameenmohmdansar1514 Před rokem +10

    Planning for delhi trip useful..dedication level 👍

    • @OMWay
      @OMWay  Před rokem

      👍❤️❤️

  • @suhailek5515
    @suhailek5515 Před rokem +8

    ഒരുപാട് ഉപകാരം ഇക്ക
    ഇന്ന് ഡൽഹി vannapoyekum ningal video kandu metro yil vattam karangathe ellam settayi
    Orupaddd ishttamm❤❤

  • @mhdshabith399
    @mhdshabith399 Před rokem

    ഒരുപാടു നന്ദി ഡൽഹിയിലേക്ക് യാത്ര പോകാൻ ഇരിക്കാർന്നു ഡൽഹി കുറിച് ഒന്നും അറിയില്ലായിരുന്നു ഒരു ചെറിയ പേടി ഉണ്ടായിരുന്നു ഇപ്പൊ കുറെ ഒക്കെ idea കിട്ടി thx bro❤️❤️

  • @52biju
    @52biju Před 9 měsíci

    Thanks ഇക്ക metro ഉപയോഗിച്ച് ഞങ്ങൾ ഡൽഹി കറങ്ങി വന്നു ... ഈ വീഡിയോ ആണ് ഞങ്ങൾക്ക് വഴികാട്ടി അയത് ...again thanks

  • @cvvijayakumarchellammaveda9937

    വളരെ നന്നായി.എല്ലാ സ്ഥലങ്ങളുടെയും വിവരണങ്ങൾ വളരെ മികചതാണ്.

  • @mirrorofvoyages
    @mirrorofvoyages Před rokem +4

    Ee video cheyyaan ningal valiya effort eduthittund.... Great job....

    • @OMWay
      @OMWay  Před rokem

      😍😘😘😘

    • @mirrorofvoyages
      @mirrorofvoyages Před rokem

      Oru karyam parayamo?
      One day delhi tour bus package eduth delhi karangi kanunnath worth aano?
      Anenkil eath travels choose cheyyunnathavum nallath....Panikers.... HHo... Angane Kure travels undallo...

  • @surajaugustinsebastian5652
    @surajaugustinsebastian5652 Před 8 měsíci +2

    അസ്‌ലം ഭായ്. Delhi metro video 10/10👍. Last week നാല് ദിവസം me, wife & 4 year old son were in Delhi & completely used Delhi metro. Your metro video became very helpful in visiting all the places in a very short time with less effort/money. Thank you for the video. Keep up the good work.

  • @creativepepper
    @creativepepper Před 9 měsíci +2

    വളരെ ഉപകാരപ്രദമായ വീഡിയോ.... നന്ദി ! ഇനിയും മുന്നോട്ട് പോകാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ !

  • @manuaravindstraveltime
    @manuaravindstraveltime Před rokem +2

    നല്ല വിവരണം ഒരുപാടു പേർക്ക് ഉപകാരപ്പെടും, തീർച്ച.

  • @anoopthekkeparambil8478

    Great explanation 😍👍🏻

  • @muhammedshabeer2660
    @muhammedshabeer2660 Před 7 měsíci +1

    അല്ല പഹയാ.....
    വീഡിയോ കണ്ടപ്പോ പോയി വന്നത് പോലെയായല്ലോ....
    ഇനി എന്തിനാ പോകുന്നേ....😂😅❤

  • @safeerapallikkandy9651
    @safeerapallikkandy9651 Před 11 měsíci +1

    ഡൽഹി പോകണം.. പാക്കേജിൽ പോകാൻ. താല്പര്യമില്ല അപ്പോഴാണ് ഈ വീഡിയോ കണ്ടത്. നന്നായിരിക്കുന്നു 😍😍 താജ്മഹൽ കൂടി പോകണം വേറെ വ്ലോഗ് ഉണ്ടോ

    • @OMWay
      @OMWay  Před 11 měsíci

      ഉണ്ട് ....മുമ്പത്തെ വീഡിയോ കാണൂ

  • @sonumathew593
    @sonumathew593 Před rokem +8

    Thank alot brother...
    It's very helpful for my solo delhi ride

  • @jai6965
    @jai6965 Před rokem +2

    ഈ വീഡിയോ കണ്ടപ്പോൾ ഡൽഹിയിൽ പോകേണ്ട സ്ഥലങ്ങൾ കുറിച്ച് ഒരു ധാരണ ആയി 👍🏻✌🏻

    • @OMWay
      @OMWay  Před rokem

      അതാണ്

  • @AS-gb8yl
    @AS-gb8yl Před rokem

    ഞാൻ അടുത്ത ആഴ്ച ഡൽഹിക്ക് പോകുന്നുണ്ട്.അവിടെ എത്തിയിട്ട് എങ്ങനെ പ്ലാൻ ചെയും എന്നു ആലോചിക്കുമ്പോൾ ആണ് ഓർക്കപ്പുറത്തു ഇക്കയുടെ ഈ വിഡിയോ കണ്ടത്.ഇത് വളരെ ഉപകാരപ്പെടും...ഞാൻ ഇത് തന്നെ ഫോളോ ചെയും.. വളരെ നന്ദി...🥰❤️

  • @sinannazy9819
    @sinannazy9819 Před rokem +10

    Best timing 🎉 thanks a lot

  • @ambruambru6824
    @ambruambru6824 Před rokem +5

    സ്റ്റേ ചെയ്യാൻ പറ്റിയ ഹോട്ടൽ കൂടി ഉൾപെടുത്തുക ചെറിയ ബഡ്ജറ്റ് പ്ലീസ്

  • @praveenlakshmi9399
    @praveenlakshmi9399 Před 11 měsíci +1

    Vere... Level... Bro🎉🎉 A2Z paranju

    • @OMWay
      @OMWay  Před 11 měsíci

      ❤️👍

  • @rashidmuthu4832
    @rashidmuthu4832 Před rokem +4

    ഏറെ ഉപകാരം ഉള്ള വീഡിയോ 😍

  • @irshadirshu5348
    @irshadirshu5348 Před 9 měsíci +1

    Nalla work cheidh, presentation cheyyuna oralan Aslam ❤

    • @OMWay
      @OMWay  Před 9 měsíci

      ❤️👍

  • @anupamaraj2237
    @anupamaraj2237 Před 8 měsíci +1

    Your experience was in Safari channel....Good one

    • @OMWay
      @OMWay  Před 8 měsíci

      ❤️❤️

  • @aashriya9055
    @aashriya9055 Před rokem +3

    Very useful bcz nxt mnth we planned to trvl agra, delhi, manali😍tnx for the tym n efforts 🥰

    • @OMWay
      @OMWay  Před rokem

      ഇഷ്ടം ❤️

    • @sumayyavk826
      @sumayyavk826 Před rokem

      How many days did you plan?

    • @aashriya9055
      @aashriya9055 Před rokem

      @@sumayyavk826 10 days trip, tonyt flight Bangalore to delhi

  • @arjunknight07
    @arjunknight07 Před 5 měsíci

    Very informative video.
    Great effort.
    അടുത്ത ആഴ്ച ഡൽഹി വരെ പോകുന്നുണ്ട് 👍👍

  • @alameenstudio6418
    @alameenstudio6418 Před 9 měsíci +1

    TANX FOR THIS.. NJANNGAL POVUNNUND..KANDAPPO HAPPY AYI

  • @abu.ayishu
    @abu.ayishu Před rokem +2

    ഉപകാരപ്രദമായ ഒരു വിഡിയോ 👍👍👍👍

  • @rubynilambur8588
    @rubynilambur8588 Před rokem +1

    വളരെ ഉപകാരമായി .orupad നന്ദി അസ്‌ലം .

  • @malluchekkan882
    @malluchekkan882 Před měsícem +1

    Thanks a lot🥰

  • @amal1423
    @amal1423 Před rokem +5

    Thaks a lot. This was really needed ❤️❤️❤️

  • @mhdfawasali5702
    @mhdfawasali5702 Před 6 měsíci +1

    കിടിലം ❤️

  • @amalbabu3875
    @amalbabu3875 Před měsícem

    Gd presentation .njn Delhi l uleya .matoralk guide ful aguna rethiyil Nala pole parayunu

  • @josinkjohnson
    @josinkjohnson Před 7 měsíci

    Super bro 👌 Nxt wek njan pokunnu..❤ vannite again comment edam ✌🏻

  • @mohamedashiq2075
    @mohamedashiq2075 Před 9 měsíci +1

    Aslamkkaa… good effort… appreciated 🎉🤝

  • @KhalidPuthiyaveettil-iw4hg
    @KhalidPuthiyaveettil-iw4hg Před 3 měsíci

    Confirm ticket nalkam ennu paranch delhiyil thattipp nadathunna oru lobi thanne und .athine kurich veedio chaithal nannayirumnu

  • @iabandeals6274
    @iabandeals6274 Před rokem +1

    Great Aslma ka... Hearty Thankss..

  • @saralapotteckat
    @saralapotteckat Před rokem +2

    കാത്തിരുന്നത്

    • @OMWay
      @OMWay  Před rokem

      ❤️👍😍

  • @dipijoseph
    @dipijoseph Před rokem +2

    Very useful appreciate your efforts and time

    • @OMWay
      @OMWay  Před rokem

      It's my pleasure

  • @nizarvpm
    @nizarvpm Před 11 měsíci +1

    ഡൽഹി ട്രെയിനിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 🙃

  • @rafeekpotteth6742
    @rafeekpotteth6742 Před 11 měsíci +1

    അടിപൊളി വളരെ ഉപകാരപ്രദം

  • @ananthanir7285
    @ananthanir7285 Před 10 měsíci

    Nale mrng delhi ethum thank you bro 😍❤️😊

  • @anandkampurath1915
    @anandkampurath1915 Před rokem +1

    Nyc Aslam. Bhai🔥🥰

  • @muhammadhashir9087
    @muhammadhashir9087 Před 28 dny

    Machane settt❤

  • @Last_Man_777
    @Last_Man_777 Před rokem +2

    Very Informative video.. Well explained..

  • @threestars1323
    @threestars1323 Před rokem

    തീർച്ചയായും നല്ല ഉപകാരമുള്ള vudeo

  • @holidaysagape8833
    @holidaysagape8833 Před 29 dny

    Great ❤❤❤

  • @devilkannan4663
    @devilkannan4663 Před 10 měsíci +1

    മച്ചാനെ ഇനി ഒരു ട്രിപ്പ്‌ പോകുമ്പോൾ കൂടെ ഞാനും കൂടെ ജോയിൻ ചെയ്യട്ടെ 😊

  • @sirajudheensiraj1632
    @sirajudheensiraj1632 Před rokem +2

    ❤❤very informative thanks

  • @sanalp9230
    @sanalp9230 Před 10 měsíci +1

    What a nice presentation ikka ❤ Really great.🙏🥰
    Thank you so much for the information 🙏😘😘😘

  • @rinulinu3507
    @rinulinu3507 Před rokem +1

    Nice work bro. Very helpful

  • @nithinthomas1533
    @nithinthomas1533 Před rokem +1

    Very informative video. Will help me during my Delhi trip.
    Thanks ❤️

  • @shihasro
    @shihasro Před měsícem

    Tajmahal missing

  • @LE-xe3kh
    @LE-xe3kh Před rokem +4

    Good and useful 👍

    • @OMWay
      @OMWay  Před rokem

      😍❤️❤️

  • @TheTommumbai
    @TheTommumbai Před rokem +2

    thanks explained very well

  • @anoopdas8112
    @anoopdas8112 Před 2 měsíci

    Family stay Cheyan pattuna hotel share Cheyan Pattoo nearby best

  • @sharathms8265
    @sharathms8265 Před rokem +1

    Good... And thanks a lot👍🏼👌🏼👌🏼👌🏼

  • @jibinjose4609
    @jibinjose4609 Před měsícem

    Great video. 👍👍

  • @alluking7069
    @alluking7069 Před rokem

    Watching @New Delhi railway station ❤

  • @ajithprasad8441
    @ajithprasad8441 Před rokem +6

    Delhi Metro de ONE Card can also be used in DTC buses.. Card recharged aanenki busil keri card conductorkk kodath atheen debit aayikolum

  • @abu.ayishu
    @abu.ayishu Před rokem

    യാത്രയൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് നിസാമുദ്ദിൻ വരെ ഒന്ന് മെട്രോയിൽ പോകണം. പക്ഷെ ടിക്കറ്റ്. എങ്ങനെ അതൊന്നും അറിയില്ല

  • @abhinavt2275
    @abhinavt2275 Před rokem +3

    Bro e പ്ലാനിംഗ് ചിലവ് എത്ര വരും ഒന്ന് പറയാമോ
    Super plan bro👍🏻😀

  • @creativepepper
    @creativepepper Před 9 měsíci +1

    very useful ... go ahead

    • @OMWay
      @OMWay  Před 9 měsíci

      Many many thanks

  • @pramodroy1
    @pramodroy1 Před 5 měsíci

    i used it very effectively Thankyou Sir

  • @rakeshravindran346
    @rakeshravindran346 Před rokem +1

    nice presentation to the point information .

    • @OMWay
      @OMWay  Před rokem

      Glad it was helpful!

  • @Bellare684
    @Bellare684 Před rokem +1

    Masha Allah Good information 😍

  • @johnpeter920
    @johnpeter920 Před rokem +1

    Good information, Thanks

  • @anasky61
    @anasky61 Před 2 dny

    Luggage eduth povan kazhiyo ellayidathum?

  • @reshmagr3934
    @reshmagr3934 Před 5 měsíci +1

    200 ഇന്റെ card എടുത്താൽ unlimited ആണോ ? Recharge ചെയ്യണോ ?

  • @naimu007
    @naimu007 Před rokem +1

    Adipoli videos... Informative... 👍

  • @jasminstudio7758
    @jasminstudio7758 Před rokem +1

    great effort bro

  • @bennyjoseph6724
    @bennyjoseph6724 Před dnem

    Not Jama Masjid ,it is Juma Masjid

  • @jomystanly7700
    @jomystanly7700 Před rokem

    Nan ithepole plan cheythanu poyathu🤗🤗❤️❤️

  • @akki8411
    @akki8411 Před rokem +1

    Thankyou 💕🎈 this helps me a lot 💕

  • @user-pj1sd2ep6f
    @user-pj1sd2ep6f Před rokem

    Inshallah ❤❤ adipoli nalla obagarapetti

  • @divyajemson9521
    @divyajemson9521 Před rokem +1

    Very useful video....thank you

  • @arunskumar9152
    @arunskumar9152 Před rokem +1

    Great video ❤❤❤

  • @abuthahir.a.s1589
    @abuthahir.a.s1589 Před rokem +2

    Paharganj area യിലെ നല്ല ഹോട്ടൽസ് suggest ചെയ്യാമോ for family

  • @naseeraayyoob8945
    @naseeraayyoob8945 Před 7 měsíci

    Great effort👍👍

  • @amalanjunavamika
    @amalanjunavamika Před rokem

    Super adipoli ayittunde

  • @riyaspatelreji1663
    @riyaspatelreji1663 Před rokem

    നല്ലത്..... വളരെ ഉപകാരം...👍🙏

  • @sajithsankarsaji3812
    @sajithsankarsaji3812 Před rokem +1

    Super presentation ,

    • @OMWay
      @OMWay  Před rokem

      Thank you! Cheers!

  • @muhammadmurshid7836
    @muhammadmurshid7836 Před 4 měsíci

    ഡൽഹി ഒരു ദിവസം കറങ്ങാൻ എങ്ങനെയാണ് നല്ലത്?മെട്രോ കാർഡ് ഉപയോഗിച്ച് ഏതൊക്കെ സ്ഥലങ്ങൾ ഒരു ദിവസം കൊണ്ട് കാണാൻ പറ്റും..
    Please reply, please 🙏

  • @jinupbiju
    @jinupbiju Před rokem +2

    രോഗി ഇച്ചിച്ചതും വൈദ്യൻ കലിപിച്ചതും പാൽ 🔥🔥🔥🔥🔥 ആ പൊന്നോട്ടെയ്....

    • @OMWay
      @OMWay  Před rokem +1

      ❤️❤️❤️

  • @ani563
    @ani563 Před 10 dny

    Thank you❤️

  • @sharathhc690
    @sharathhc690 Před rokem

    Super brother CLR ayi kitti

  • @amaljamal1705
    @amaljamal1705 Před rokem +1

    നല്ല അവതരണം. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് ഒരുപാട് ഉപകാരപ്പെടും. അസ്‌ലം 🥰

  • @habeebbulla
    @habeebbulla Před 8 měsíci

    Upakarappedum ennu vijarikkunnu I will try

  • @gayu7481
    @gayu7481 Před rokem

    It's really useful... Thank you

  • @thecuriousboy8255
    @thecuriousboy8255 Před měsícem

    ഒരു ദിവസം ₹200 ...രണ്ട് ദിവസം ₹500....അതെന്താ അങ്ങനെ🤔 ..സാധാരണ കുറയുവല്ലേ വേണ്ടത്

  • @JkJk-bq3ff
    @JkJk-bq3ff Před rokem +1

    Yamuna ghat