ഭാരതമെന്ന പേരുകേട്ടാൽ…മുരളിക്കും തിളച്ചു മറിയുന്നു..I Muralee Thummarukudy about Bullet train

Sdílet
Vložit
  • čas přidán 7. 09. 2024
  • ഭാരതമെന്ന പേരുകേട്ടാൽ…മുരളിക്കും തിളച്ചു മറിയുന്നു.…
    അന്തംകമ്മി ചാണകസംഘിയാകുമോ? മുരളി തുമ്മാരുകുടിക്ക് സംഭവിച്ചത്...
    #muraleethummarukudy #bullettrain #india #narendramodi #g20summit
    #mm001 #me001

Komentáře • 605

  • @manikkoths1922
    @manikkoths1922 Před rokem +97

    എനിക്ക് 50 വയസ്സായി 25 വർഷം Middle East ഇൽ ആയി ഓരോ ദിവസം നമ്മൾ റോഡിലൂടെ പോകുമ്പോൾ എന്റെ നാട് എപ്പോൾ ഇങ്ങനെ ആകും എന്ന് കരുതും.....ഇപ്പോൾ ദൈവമേ ഇനി കുറച്ചുനാൾ കൂടി ആയുസ്സ് തരണേ ഇനിയുള്ള ഭാരതം കാണാൻ എന്നാ പ്രാർത്ഥന. സങ്കി ആയി കരുതിയാലും കുഴപ്പം ഇല്ല

  • @user-fn6dx9ob3h
    @user-fn6dx9ob3h Před rokem +469

    മോദി എന്ന പ്രതിഭാസം കേവലം ഓരോ കൊച്ചു കുഞ്ഞുങ്ങളുടെ മനസുകളിൽ പോലും താരമായി മാറിക്കഴിഞ്ഞു..

    • @binuk167
      @binuk167 Před rokem

      illa

    • @lekhara8014
      @lekhara8014 Před rokem +22

      👍👍

    • @mkt1661
      @mkt1661 Před rokem +23

      സത്യം...!

    • @balachandrank4981
      @balachandrank4981 Před rokem +49

      @@binuk167 ഇവിടത്തെ നക്കാപിച്ച 3.5 കോടിയുടെ കാര്യമല്ല പറയുന്നത്.
      ഇന്ത്യയെ നിലനിർത്തുന്നത് north lndia ആണ്, south lndian tramps അല്ല.

    • @mkt1661
      @mkt1661 Před rokem

      @@balachandrank4981 correct...! മൂന്നരക്കോടി നട്ട ഭ്രാന്ത്കൾ...!

  • @SureshBabu-lg1zm
    @SureshBabu-lg1zm Před rokem +360

    ദീർഘവീക്ഷണവും, അമാർത്ഥതയും ഉള്ള നേതാക്കൾ രാജ്യം ഭരിക്കാൻ തുടങ്ങിയപ്പോൾ രാജ്യത്തിനു അതിന്റെ ഫലം കിട്ടിത്തുടങ്ങി.

  • @sandhyaedamana2342
    @sandhyaedamana2342 Před rokem +186

    ഞാൻ അഭിമാനത്തോടെ പറയുന്നു.. ഞാൻ സംഖിയാണ് ❤❤❤.. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു 🙏🏻🙏🏻😍

  • @sjsignature3156
    @sjsignature3156 Před rokem +101

    ജയ് ഹിന്ദ്..... ഇത് കേട്ടിട്ട് വളരെ അഭിമാനം തോന്നുന്നു 🙏🏻🙏🏻🙏🏻

  • @shaijusreeba9368
    @shaijusreeba9368 Před rokem +135

    മിനിമം സ്വപ്നം കാണാനുള്ള ഒരു തിരിച്ചറിവ് എങ്കിലും വേണം അന്തംകമ്മികൾ അതുമില്ല.

    • @hardtrailrider
      @hardtrailrider Před rokem

      Swapnam kaanal oru bourgeoisie swabhavamanu... 🙂

    • @mkt1661
      @mkt1661 Před rokem +10

      അതുകൊണ്ടാണല്ലോ അവരെ
      " അന്തങ്ങൾ " എന്ന് വിളിക്കുന്നത്...! 😂

    • @rahulpalatel7006
      @rahulpalatel7006 Před rokem

      Anthamkammikaldey achanmaarkkum athilla!!! Athayathu Sudappikalkku!!🍑🍑🍑

  • @SJ-zo3lz
    @SJ-zo3lz Před rokem +409

    ജാതിമതഭേദമന്യേ സത്യം പറയുന്ന എല്ലാവരും സംഘി ആകണം. ന്യായം ചെയ്യുന്ന എല്ലാവരും BJP ക്ക് vote ചെയ്യണം.

  • @sathyanv8547
    @sathyanv8547 Před rokem +66

    ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം❤

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 Před rokem +54

    കേൾക്കുമ്പോൾ തന്നെ കുളിരു തോന്നുന്നു. നാം എല്ലാവർക്കും ആസ്വദിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. ഇവരുടെ അധ്വാനത്തിൻ്റെ ഫലമായി ഉണ്ടാകുന്ന ഉയർച്ചയിൽ 👍🙏 മംഗളാശംസകൾ നേരുന്നു 🌞

  • @anandvasudev1048
    @anandvasudev1048 Před rokem +87

    നമോ ഭാരതം 🇮🇳🌹🇮🇳

  • @TheTrust2011
    @TheTrust2011 Před rokem +67

    തുമ്മാരുകുടിക്കു നേരം വെളുത്തു😀😀😀😀😀😀😀😀😀 ലോകം നോക്കിക്കാണുന്ന പ്രതിഭാശാലിയായ ഭരണാധികാരിയെയും കുതിക്കുന്ന രാജ്യത്തെയും അംഗീകരിക്കാതെ തുമ്മാരുകുടിച്ചേട്ടന് എത്രനാൾ ഇങ്ങനെ മുന്നോട്ടു പോകുവാൻ കഴിയും 😢😢😢😢😢😢

  • @anskumar3731
    @anskumar3731 Před rokem +100

    Proud to be an Indian 🙏🏿🙏🏿🙏🏿🙏🏿

    • @jkj4225
      @jkj4225 Před rokem +1

      y es I proud to be an Indian !!!!! But I opose china , Nobody oppose china ??? . If Modi is too much Strong , then attain the parts of India occupied by China and Pakistan !!!!
      Have the courage then ok ????
      Other wise Go to Hell ??!!
      India's Land only for ower own ???
      No Adjustment ??!? Don' t want to any escape ;!!!????

    • @ponnammaravi5366
      @ponnammaravi5366 Před rokem

      Yes♥️

  • @hitsofheart7908
    @hitsofheart7908 Před rokem +210

    ഭാരതത്തിന്റെ വികസനത്തിൽ സന്തോഷിക്കുന്ന എല്ലാവരും ഒരു കുടകീഴിൽ അതിൽ മതവും ജാതിയും ഇല്ല
    മലയാളികൾക്ക് വിഷു കൈ നീട്ടം വന്ദേ ഭാരത് 🇮🇳🔥

    • @mnbiar3760
      @mnbiar3760 Před rokem

      40% കമ്മീഷൻ ബിജെപി നിരക്ക്

    • @appukuttannayar4338
      @appukuttannayar4338 Před rokem

      @@mnbiar3760 മാമ പണി ചെയ്തു കമ്മീഷൻ വാങ്ങുന്ന കമ്മി/കൊങ്ങി കൾക്കു അങനെ തോന്നുന്നത് സ്വാഭാവികം.

    • @8383PradeepKSR
      @8383PradeepKSR Před rokem

      ​@@mnbiar3760താനൊരു വൻ ദുരന്തമാണ് ........ രാജ്യദ്രോഹിയും.

    • @damodaranma2527
      @damodaranma2527 Před rokem +3

      Vishnu kani
      Vandebarath

    • @basilvlog7588
      @basilvlog7588 Před rokem

      Only 110 km

  • @philosophytomodernscience2588

    എന്നെയും ഒരു സംഖി എന്നു വിളിക്കു പ്ലീസ്, ഇനിയെങ്കിലും അഭിമാനത്തോടെ ഒന്നു ജീവിച്ചോട്ടെ.

  • @annammageorge5804
    @annammageorge5804 Před rokem +36

    Hai my India.I love my India.it's great pleasure for me to see my India is progressing in a way I used to dream.may God Almighty bless my India.Showers of blessings......it is really showers....not drops...

    • @rajgop-vn9fi
      @rajgop-vn9fi Před rokem

      🙏🙏🙏👏👏💜

    • @babums9143
      @babums9143 Před rokem

      ഞാൻ സംഘിയാണ് എൻ്റെ മാതൃരാജ്യത്തെ സ്നേഹിയ്ക്കുന്ന സംഘി

  • @lsraj1
    @lsraj1 Před rokem +34

    ഞാനും സംഘി ഡാ 🇮🇳💪🇮🇳💪💪🇮🇳❤️❤️💥💥🔥🔥🔥

  • @pampadyrajendranrajendran9771

    ഇത്രയും വർഷങ്ങൾ വികസിത രാജ്യങ്ങൾക്കു മുന്നിൽ പരിഹാസ്യരായിരുന്ന നമ്മൾ ഇപ്പോൾ എങ്ങനെ ഈ നിലയിലേയ്ക്ക് ഉയരുന്നു എന്നത് ഓരോ ഭാരതീയരും വിലയിരുത്തുക.

    • @basilvlog7588
      @basilvlog7588 Před rokem +1

      ഓൾക്കെയാണ് അത് വേറെ രാജ്യങ്ങൾ ഒന്നും കാണാതൊണ്ടാണ്

  • @radxb
    @radxb Před rokem +181

    എല്ലാ കുരുക്കളും ഒന്നിച്ചു പൊട്ടട്ടെ.. ഗുജറാത്തിലും up യിലും മുസ്ലിംകൾ മോഡിക്ക് പിന്നാലെ വന്നു കഴിഞ്ഞു... എന്തിന് കശ്മീരിൽ പോലും... തീർച്ചയായും രാജ്യം അതിന്റെ യഥാർത്ഥ പാതയിൽ എത്തി എന്നതിൽ അഭിമാനം.... ആവേശം...

    • @ShajumonNarasimha-dt8gt
      @ShajumonNarasimha-dt8gt Před rokem +6

      Ramesh........my....heart..is...fully.filled....with...joy.....with......this.....comment...🎉🎉🎉🎉🎉

    • @sunithaa.n.5028
      @sunithaa.n.5028 Před rokem

      Ahmadiya,സൂഫി,ശിയ മുസ്ലിങ്ങളെ വിശ്വസിച്ചാലും സുന്നി വിഭാഗത്തെ വിശ്വസിക്കരുത്.
      അടുത്ത 5_10വർഷത്തേക്ക് അവരെ പട്ടാളത്തിൽ um police ilum kayattaruthu.
      കാരണം അവരെ ഇവിടുത്തെ പച്ചവെളിച്ചം പോലീസ് പോലെ നയിക്കുക ഈ മൗലവിമാർ ആണ്.
      ഇപ്പൊൾ സഹകരിക്കുന്നത് തന്നെ ക്യാൻസർ പോലെ എല്ലായിടത്തും കയറി പറ്റാൻ ആണ്.അതിനു ശേഷം ചെന്നായക്കൂട്ടത്തിണ്ടെ തനി സ്വഭാവം പുറത്ത് വരും.
      ഇപ്പൊൾ തന്നെ 20%ആയി ജനസംഖ്യ വളർന്നപ്പോഴേക്കും എന്തൊക്കെ ആണ് ഹിന്ദുക്കളെ വിളിക്കുന്നത്?
      Chaanaksanghi,ഇത് പോലെ വിവരവും ബുദ്ധിയും വൃത്തിയും ഇല്ലാത്ത വർഗ്ഗം ഈ ലോകത്തിൽ ഇല്ല.ബിജെപി ആർഎസ്എസ് കാർ എല്ലാം മണ്ടന്മാർ എന്നൊക്കെ ആണ് പള്ളിയിൽ ഉസ്താദുമാർ പഠിപ്പിക്കുന്നത്.

  • @prabhuthiruvonam5444
    @prabhuthiruvonam5444 Před rokem +32

    പ്രധാനമന്ത്രി ശ്രീ മോദിജിയുടെ കൈകളിൽ ഭാരതം സുരക്ഷിതമാണ് അധികം താമസിയാതെ ലോക രാഷ്ട്രങ്ങളുടെ നിറുകയിൽ ഇന്ത്യയെ എത്തിക്കുവാൻ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @uservyds
    @uservyds Před rokem +20

    വന്ദേ ഭാരത് ട്രെയിൻ കേരളത്തിന്‌ തന്ന Rss നു നന്ദി ❤️🇮🇳🙏

  • @praveenm6264
    @praveenm6264 Před rokem +25

    ഭാരതീയത എന്നാൽ ഹിന്ദുത്വം ആണെങ്കിൽ ഞാനും ഒരു ഹിന്ദുത്വ വാതി ആണ്....

  • @mathai4134
    @mathai4134 Před rokem +22

    വന്ദേ ഭാരത് കേരളത്തിൽ അനുവദിച്ച പിണറായിവിജയൻ സാറിന് എന്റെ ബിഗ്‌ സല്യൂട്ട്,, നമ്മുടെ വിജയേട്ടൻ നമുക്ക്വേണ്ടി എന്തൊക്ക തന്നു, കിറ്റ് തന്നു, എല്ലാവർക്കും മാസമാസം പെൻഷൻ കൃത്യമായി കൊടുക്കുന്നു, എല്ലാ സാധനങ്ങൾക്കും വിലകുറച്ചു, പെട്രോൾ നികുതി വാങ്ങുന്നേയില്ല, ഇടയ്ക്കിടെ ബിരിയാണി തരുന്നു, സാർ എന്തേലും അസുഖം വന്നാൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെക്കുചെയുന്നു, ഇനി നമ്മൾക്ക് വേണ്ടി അപ്പ കച്ചവടം ചെയ്യാൻ k rail കൂടി കൊണ്ടുവരും, നമ്മുടെ ഖജനാവ് നിറഞ്ഞുകൊണ്ടേയിരിക്കുന്നു, നിറഞ്ഞു കവിയുമ്പോൾ ബാലൻസ് എടുത്ത് പാവങ്ങൾക്ക് സഹായം ഖജനാവ് മാസം മൂന്നു തവണ നിറയും, ഇവിടെ ഇപ്പോൾ പാവങ്ങൾ ഇല്ല, മാവേലി നടുവനിടും ഒരു പഴംകഥ ആവും, പിണറായി നാട് വാഴും കാലം എന്നാവും,, ദൈവമെ പിണറായിക്ക് ഇനിയും നല്ല ആരോഗ്യത്തോടുകുടി ഇനിയു 15 വർഷം ഭരിക്കാൻ പറ്റണേ,

    • @c.krishnakumari194
      @c.krishnakumari194 Před rokem +4

      അയ്യോ ചതിയ്ക്കല്ലേ, ഇനിയും 15വർഷം. ..

  • @wilsonpj2614
    @wilsonpj2614 Před rokem +44

    കേരളത്തിന്‌ K. റെയിൽ തന്ന മോദിജിക്ക് അഭിവാദ്യങ്ങൾ 💪

  • @GPNair-lc5km
    @GPNair-lc5km Před rokem +391

    ഞാൻ സംഘി എന്ന് അഭിമാനത്തോടെയാണ് ഇപ്പോൾ ആളുകൾ പറയുന്നത്. അല്ലാതെ ഞാൻ അന്തം അടിമ കമ്മി എന്നല്ല.

    • @doublerr8721
      @doublerr8721 Před rokem

      Ohh....chankam😂😂😂

    • @prashanthprashanth5765
      @prashanthprashanth5765 Před rokem

      Adima Sikandikal samam.. Chinese kutti kodupe theevrada kammi.. Sister peedipichalum kunnaude theevrada alanne pidiche vykuna Sikandikal 😃😀

    • @doublerr8721
      @doublerr8721 Před rokem

      @@PS-mh8ts okea da chankam

    • @doublerr8721
      @doublerr8721 Před rokem

      @@PS-mh8ts yes chankam

    • @heartbeats7474
      @heartbeats7474 Před rokem +27

      @@doublerr8721 oh pannikkattam 😂😂😂

  • @ravimp2037
    @ravimp2037 Před rokem +54

    Really inspiring and feel proud about our country.
    Fortunate to b a beneficiary of such achievements in lifetime.
    Thanks to our beloved PM and his corruption free team.

  • @reghunathannair9698
    @reghunathannair9698 Před rokem +31

    കൊച്ചി രണ്ടാഴ്ച വിഷപ്പുക കൊണ്ട് മൂടിയപ്പോൾ ഇദ്ദേഹം വായ തുറന്നില്ല

  • @mathewma2964
    @mathewma2964 Před rokem +42

    ഇങ്ങനത്തെ നാല് പേരുണ്ടെങ്കിൽ ഇന്ത്യ കുതിക്കും

  • @usertrissursurash
    @usertrissursurash Před rokem +38

    ഭരണത്തിലിരിക്കുമ്പോൾ വികസനം എന്നത് വെറും അധരവ്യയാമം എന്നും പ്രതി പക്ഷത്തിരിക്കുമ്പോൾ വികസനത്തിനെതിരെ സമരം ചെയ്യുകയും ചെയ്തിട്ടുള്ള കമ്മി കൾ അങ്ങനെയ വിളിക്കൂ

  • @shobhananair1534
    @shobhananair1534 Před rokem +32

    Such a touching post. Had tears of pride and happiness in my eyes
    .

  • @sunnysebastian1273
    @sunnysebastian1273 Před rokem +20

    വയലിൻ ട്രാക്ടർ കത്തിച്വ്വർകൂ കമ്പ്യൂട്ടർ വലിച്ചവർക് അതിവേഗ വികസനവും സഹിക്കാൻ പറ്റില്ലല്ലോ... വികസനം വന്നാൽ വിപ്ലവം നടക്കില്ലല്ലോ!!!!!!!!?!!!!

  • @anilkumarpa
    @anilkumarpa Před rokem +81

    ദേശ സ്നേഹം പ്രകടിപ്പിച്ചാൽ സംഘി ആയെങ്കിൽ ഞാനും സംഘി തന്നെ.
    ശുതു രാജ്യങ്ങളെക്കാൾ നമ്മുടെ നാട്ടിൽ ഇരുന്ന് തുരന്ന് തിന്നാൻ നടക്കുന്ന തുരപ്പൻമാരെയാണ് ആദ്യം ചങ്ങലക്കിടേണ്ടത്.

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Před rokem +8

      ഞാനും ഒരു സംഘി 😊

    • @Vibes3438
      @Vibes3438 Před rokem +4

      അവരെ പുച്ഛത്തോടെ അവഗണിക്കുക

  • @haridasank.5539
    @haridasank.5539 Před rokem +22

    Beautifully depicted the Indian transformation . Feeling proud to be an Indian

  • @udayakumarmenon8373
    @udayakumarmenon8373 Před rokem +10

    Wow..Great!!!! My India my pride...Vande Bharath❤❤🇮🇳🇮🇳🇮🇳🙏🙏🙏Jai Hind

  • @Sam-op5yu
    @Sam-op5yu Před rokem +11

    Really a good achievement.. Yeah.. India is Moving forward in a rapid pace.. Proud to be an Indian..

  • @nijuniju5518
    @nijuniju5518 Před rokem +39

    India 🔥🔥🔥, namo 🔥🔥🔥

  • @mkt1661
    @mkt1661 Před rokem +174

    മോദി വിരോധം ആകാം...! പക്ഷേ അതൊരിക്കലും രാജ്യ വിരുദ്ധത ആകാതെ നോക്കുക....! നമ്മൾ രാജ്യത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നെങ്കിൽ അതാണ് വേണ്ടത്..!

    • @s.kumarkumar8768
      @s.kumarkumar8768 Před rokem +7

      💯💯💯💯

    • @balachandrank4981
      @balachandrank4981 Před rokem +21

      രാജ്യം ഞങ്ങൾക്ക് ചൈനയാണ്, സാർ. ഒരു വലിയ ജാതിക്കോമരം, നമ്പൂതിരിപ്പാട്, പണ്ട് പറഞ്ഞത് ഓർമയില്ലേ, " ഇന്ത്യയുടേതെന്ന് ഇന്ത്യക്കാരും ചൈനയുടേതെന്ന് അവരും....... "

    • @lsraj1
      @lsraj1 Před rokem +4

      ​@@balachandrank4981 💯💯

    • @lsraj1
      @lsraj1 Před rokem

      മോദി വിരോധി ആയ pinu മോദിയുടെ കാലു പിടിക്കുന്നത് അന്തം കമ്മികൾക്ക പ്രശ്നം അല്ല.... അദ്ദേഹം കനിഞ്ഞാൽ അല്ലേ അന്ത്ങ്ങൾക്ക് പിനുവിൻെറ freebies കിട്ടുകയുള്ളൂ

    • @sreeraj8107
      @sreeraj8107 Před rokem +5

      പക്ഷേ എന്തിനാണ് ഈ വിരോധം?

  • @satheesanpv9070
    @satheesanpv9070 Před rokem

    നമ്മുടെ മഹാഭാരതത്തിന്റെ വളർച്ച കാണുമ്പോൾ തീർച്ചയായും ഓർത്തുപോകുന്നു നമ്മുടെ മഹാനായ ശാസ്ത്രജ്ഞൻ അബ്ദുൽ കലാം സാറിനെ അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി 2020 കഴിയുമ്പോൾ ഭാരതം ലോകരാജ്യത്തിന്റെ നെറുകയിൽ എത്തുമെന്ന് ആ സാക്ഷാത്കാരത്തിന്റെ പാതയിലാണ് ഭാരതത്തിന്റെ നായകനെ...അഭിനന്ദനങ്ങൾ

  • @sa25077
    @sa25077 Před rokem +70

    We are proud ക്രിസംഘിസ്💪🏼🔥.

  • @vinodnarayanan1764
    @vinodnarayanan1764 Před rokem +9

    If murali Thummarkudi writes like this, then Modi is the Man of this century for sure. He will become an icon of our young generation. He is exhibiting almost all qualities required for a leader.

  • @radhakrishnannair5659

    ആരൊക്കെ എന്തൊക്കെ വേണമെങ്കിലും വിളിച്ചോട്ടെ ഷാജൻ സർ , എന്നുകരുതി സത്യം അതല്ലാതായി മാറുന്നില്ലല്ലോ?...
    രണ്ടു രാജ്യങ്ങളിലായി പതിനാല് വർഷം ജോലിയെടുത്തിരുന്ന ഒരു വ്യക്തിയാണ് ഞാൻ. അന്നാളുകളിൽ അവിടെ കാണുന്ന വികസനങ്ങൾ ഇച്ഛാഭംഗത്തോടെ നോക്കിക്കണ്ടിരുന്നു, നമ്മുടെ നാടും....
    സ്വപ്നേപി വിചാരിച്ചിരുന്നില്ല നിലവിലെ ഈയൊരു വളർച്ച❤...
    അഭിമാനമാണ് എന്റെ രാഷ്ട്രം🙏💕💕💕

  • @observer3788
    @observer3788 Před rokem +23

    I very proudly say that I am a Sanghi 🇮🇳

  • @josephmethanath3490
    @josephmethanath3490 Před rokem +4

    ഞാൻ യേശുവിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ് അതിൻറെ പേരിൽ ഒരു തീവ്ര ഹിന്ദു എന്ന കൊന്നാൽ പോലും ഈ രാജ്യത്ത് ഞാൻ സ്നേഹിക്കുന്നു മരിക്കുന്നതുവരെ അനനംതരുന്നത് ഈ രാജ്യം ആണ് ഇന്നത്തെ അവസ്ഥയിൽ ഈ രാജ്യത്തെ കെട്ടുറപ്പോടെ നയിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ അതുകൊണ്ടുതന്നെ ബിജെപിയെ ഞാൻ ഇഷ്ടപ്പെടുന്നു

  • @shajikannadi
    @shajikannadi Před rokem +3

    ഇനി വരുന്ന തലമുറയെങ്കിലും ഭാഗ്യവാന്മാരാകട്ടെ... ഇതെല്ലാം അനുഭവിക്കാനുള്ള യോഗം.. അവർക്കു അഭിമാനിക്കാം... ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ അവർ പറയും...
    "സാരേ ജഹാം സേ അച്ചാ...മേരാ ഭാരത്" എന്ന്
    (മറ്റെല്ലാ സ്ഥലത്തിനേക്കാളും മനോഹരമാണ് എന്റെ ഭാരതം)
    ജയ് ഹിന്ദ്

  • @franciskurian5669
    @franciskurian5669 Před rokem +8

    Hinduism will live for ever ❤❤❤❤

  • @philipabraham5300
    @philipabraham5300 Před rokem +7

    For over 75 yearn, Congress Party kept India as third world poor country in every which way you can imagine!! I have a request to all Indians to vote for the party that lead India to the 5th largest economy in the world!! Be a proud Indian before you take pride in your religion!!

  • @skg5482
    @skg5482 Před rokem +11

    The world is appreciating our prime minister and dream to have one leader like him in their countries.

  • @jitheshpeter5790
    @jitheshpeter5790 Před rokem +14

    സംഘി എന്ന വിളി കേൾക്കുന്നത് അഭിമാനമാണ് ❤

  • @anandhuskurup
    @anandhuskurup Před rokem +8

    YES FULL SUPPORT 👍

  • @isree71
    @isree71 Před rokem +1

    മോദിജിയുടെ ഈ വികസനം കാണാനും അനുഭവിക്കാനും കുറച്ചുകാലം കൂടെ ജീവിക്കാൻ ദൈവം അനുവദിക്കണേ .

  • @kanakrajan3362
    @kanakrajan3362 Před rokem +9

    It's quite heartening to know in detail about the progress being made regarding construction of the bullet train track. What a great moment!

  • @dev1142
    @dev1142 Před rokem +13

    Perfect 👌🥰

  • @sebastianjohney7664
    @sebastianjohney7664 Před rokem +6

    Overwhelmed❤❤❤

  • @nicolasfransis-iy4cu
    @nicolasfransis-iy4cu Před rokem +25

    BJP government for development 🧡

  • @nishabiju9619
    @nishabiju9619 Před rokem +9

    സത്യം 👏👏👏

  • @rajkumarsiva2531
    @rajkumarsiva2531 Před rokem +15

    എൻ്റെ ഭാരതം

  • @mathaviswasamennamanorogam6054

    അംബേദ്കർ ജയന്തി ആശംസകൾ🎉🎉🎉🎉🎉

  • @Kvrgheese
    @Kvrgheese Před rokem +15

    Nation 1st alwayas ❤ & Proud to be a Sanghi...!

  • @danyashyne
    @danyashyne Před rokem +6

    ഞാനും അദ്ദേഹത്തിന്റെ പോസ്റ്റ്‌ കണ്ടിരുന്നു.. കുറച്ചു വർഷങ്ങളായി ഫോള്ളോ ചെയ്യുന്ന ആൾ ആയത് കൊണ്ട് എല്ലാ പോസ്റ്റും വായിക്കാറുണ്ട്.. അത് കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല.. അദ്ദേഹം ഇങ്ങനെ തന്നെ ആണ് 👍👍

  • @rudhraveena2638
    @rudhraveena2638 Před rokem +13

    Proud to be a Sanghi

  • @gokulgirish001
    @gokulgirish001 Před rokem +16

    Malcom ex വെല്ല ബോംബോളി സുടാപ്പി അനുഭാവി ആവൊള്ളൂ 😂😂😂

  • @josephchacko8347
    @josephchacko8347 Před rokem +9

    Jai Hind

  • @WhoCared891
    @WhoCared891 Před rokem +10

    MODIJI AND BJP IS SUPER 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @niteshr8790
    @niteshr8790 Před rokem +116

    ⛔ട്രെയിൻ തന്നത് കേന്ദ്രസർക്കാർ ആണ്..,റെയിൽവേ ആണ്..അല്ലാതെ മോഡി അല്ല, എന്ന കമന്റുകൾ എത്തി തുടങ്ങിയോ ശകുന്തളേ..😅😅😂😂

    • @s.kumarkumar8768
      @s.kumarkumar8768 Před rokem +19

      എത്തി news 18 ചാനലിൽ പ്രേമചന്ദ്രൻ MP കിടന്നു ചൊറിയുന്നുണ്ട്

    • @hareeshkumartptp
      @hareeshkumartptp Před rokem +14

      K കാലനും ഫ്ളക്സ് മരമകനും ചരട് വലിച്ച് കിട്ടിയതാണ് എന്ന് പറയുമേ

    • @sarada.n6596
      @sarada.n6596 Před rokem +3

      😅

    • @mkt1661
      @mkt1661 Před rokem +12

      @@s.kumarkumar8768 ശരിക്കും അവർക്കു ഇതിന് മുൻപ് സാധിക്കാത്തത് കാണുമ്പോൾ ഉള്ള അസൂയയാണ്....!

    • @lekhara8014
      @lekhara8014 Před rokem +1

      🤗🤗

  • @padmakumarsoman7118
    @padmakumarsoman7118 Před rokem

    ഭാരതം ഇനിയും ഇനിയും ഒരുപാടു വളരട്ടെ. അതിൽ കുരു പൊട്ടുന്നവർക് അങ്ങ് പൊട്ടട്ടെ..... ഭാരത് മാതാ കി ജയ് ❤️❤️❤️

  • @demu41
    @demu41 Před rokem

    അദ്ദേഹം ഒരു കോസ്മോപൊളിറ്റൻ സിറ്റിസൺ ആണ്. ലോകം കണ്ടവൻ. പറയുന്നത് മൃദുവായും ശക്തമായും ആണ്, എന്നാൽ ഉറച്ച വാക്കുകൾ. നന്ദി സർ.

  • @a.kkumar260
    @a.kkumar260 Před rokem +24

    മലയാളി..ബംഗാളി... എന്ന ളിൽ അവസാനിക്കുന്ന രണ്ടേ രണ്ടു സംസ്ഥാനവാസികളിൽ പലരും, കമമിത്വം വിട്ടാൽ മാത്രം പൊളി...😊.
    ഇല്ല എങ്കിൽ വെറും...അളി....😢...

  • @abhijithkss7029
    @abhijithkss7029 Před rokem +2

    ഇന്ന് കേരളത്തിൽ സംഘി ആണെന്ന് പറഞ്ഞാല് അഭിമാനം കൊള്ളുന്ന അവസ്ഥ ആയി തുടങ്ങിയിട്ടുണ്ട് 👍👍👍👍👍👍👍👍🙏🙏🙏❤️❤️❤️❤️

  • @sureshbabu1137
    @sureshbabu1137 Před rokem

    Great.👍👍to ഷാജൻ sir for giving the update on bullet trai🐒project

  • @manjuambrose1408
    @manjuambrose1408 Před rokem +15

    Atlast sir u realised the truth 💞 ithokke ngalku paranju tharan nigale ullu Sajan 🙏

  • @radhakrishnans4581
    @radhakrishnans4581 Před rokem +13

    Proud to be Sanghi. Stand for Nation, Stand for BJP..

  • @RajeshKumar-yi5tb
    @RajeshKumar-yi5tb Před rokem +2

    നമ്മുടെ രാജ്യം ഉയരട്ടെ

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +2

    മോദിജി കി ജയ് ❤❤❤

  • @Ratish6655
    @Ratish6655 Před rokem +1

    എൻ്റെ ഭാരതം....❤

  • @Jai-tj4jt
    @Jai-tj4jt Před rokem +2

    നാം സ്വപ്നംകാണുന്ന ഇന്ത്യ നമുക്ക് കാണാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വന്നപ്പോൾ എല്ലാം ശുഭം...

  • @PrameelaH-nv5fr
    @PrameelaH-nv5fr Před rokem +2

    ജയ് ഹിന്ദ്

  • @Devidevi-nk4ex
    @Devidevi-nk4ex Před rokem +1

    ജയ് ഭാരത് മാതാ 🙏🏻ജയ് മോദി ജീ 🙏🏻💪💪🚩🚩🇮🇳🇮🇳

  • @techgearss
    @techgearss Před rokem +1

    Woooo 💪💪🇮🇳💪🇮🇳💪🇮🇳💪👌👌🙏🙏🙏🙏new ഇന്ത്യ ❤️❤️❤️❤️❤️ഭാരതം മോഡിയുടെ കയ്യിൽ സുരക്ഷിതം ❤️❤️❤️

  • @2323171
    @2323171 Před rokem +1

    Thanks👍👍👍

  • @jayakumarkumar4260
    @jayakumarkumar4260 Před rokem +7

    എന്റെ 🥰 രാജ്യം എന്റെ ഭാരതം ലോകത്തിലെ no 1 ആവണം... ഞാനും സംഘി... എന്റെ ഭാരതത്തിന്റെ മക്കൾ സമൃതിയോടെ കഴിയട്ടെ...

  • @unnick1183
    @unnick1183 Před rokem

    അങ്ങിനെയെങ്കിൽ ഞാനും തീവ്രവാദിയാണ് ഞാനും ഇന്ത്യയെ സ്നേഹിക്കുന്നു 🥰🥰🥰

  • @babuthomas7690
    @babuthomas7690 Před rokem +5

    ബിജെപി 💪

  • @kannanabhi7937
    @kannanabhi7937 Před rokem +14

    Shajan sir,
    വീഡിയോ എന്നത്തേയും പോലെ ഊർജസ്വലം തന്നെ. പക്ഷെ താങ്കൾ ദയവായി rest എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ശബ്ദം കേൾക്കുമ്പോൾ തന്നെ അറിയാം താങ്കൾക്ക് നല്ല അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന്. 🙏

  • @dineshkalathil4668
    @dineshkalathil4668 Před rokem

    Great news. Feeling very proud of my nation visionary leadership. Full of appreciation to all technical and skilled workers behind this marvellous project.

  • @prasadvenugopalan4215
    @prasadvenugopalan4215 Před rokem +1

    Dear shajan sir, you are in the right way 👍

  • @sanjeevraghavan6457
    @sanjeevraghavan6457 Před rokem +9

    In this case, I am also with you Shajan. I have traveled to lots of countries in the world and used to wonder if and when the developments will reach my home country. Now, Modi and team is delivering. I hope this will continue for at least 50 years without interruption. Let Modi and company rule India.

  • @sudhakaran.p.s6332
    @sudhakaran.p.s6332 Před rokem +1

    തുമ്മാരുകുടിക്കു൦ ബോധോദയ൦ ഉണ്ടായി. നല്ല കാര്യ൦.

  • @anilmadhu8904
    @anilmadhu8904 Před rokem +1

    Actually we proud of you Mr shagan Gi, what we ment that you said. Namaste Gi

  • @vijayanpu1968
    @vijayanpu1968 Před rokem

    👏👏👏👏 നാം ഓരോരുത്തർക്കും അഭിമാനം "മോദി ഭാരതം"!!!💕💕💕

  • @sunilsankuru9247
    @sunilsankuru9247 Před rokem +2

    Shajan Bai, Very good 🤗🤗🤗🤗

  • @sivankuttynairr1529
    @sivankuttynairr1529 Před rokem +2

    VALARE VALARE SHERIYAANU. ORU BIG SALUTE

  • @sasikumar8136
    @sasikumar8136 Před rokem +3

    എന്ത് വൃത്തികെട്ട രാഷ്ട്രീയം. എന്ത് മലിനമായ നിലപാടുകൾ... തങ്ങൾക്കു സ്വന്തമായി ക്രെഡിറ്റ് എടുക്കാൻ പറ്റാത്തതിനെ ഒക്കെ തള്ളി പറയുക , അധിക്ഷേപിക്കുക , നാണംകെടുത്തുക.. ഇത് കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു തരം മാനസികാവസ്ഥയാണ്... ഈ മുടിഞ്ഞ മനോനില മാറ്റാതെ ഇവിടെ ഒരു പുരോഗതിയും ഉണ്ടാകാൻ പോകുന്നില്ല. സ്വന്തമായി അഭിപ്രായമില്ലാത്ത,, കാഴ്ചപ്പാടില്ലാത്ത കുറെ അടിമകളുടെ കൂടാരമായി നമ്മുടെ നാട് അധപ്പതിച്ചു പോയി.

  • @ramachandranvadukkoot896

    Tears are rolling down, out of proud

  • @saratsaratchandran3085
    @saratsaratchandran3085 Před rokem +1

    When you have a PM who has the natural ability to ‘think out of the box’ and make it happen even before the scheduled time, one can rest that the nation is in good hands! Gladly, he has a bunch of ministers who never miss a beat and the orchestra plays perfect!

  • @mathewjacob
    @mathewjacob Před rokem +2

    Whatever said and done..., I think Vande Bharath is a good project, much better than that trash K-rail !!, and whatever deep differences I have with BJP', I will continue to have them unless they mend their ways. However if something is worth appreciating, it should be appreciated 👍🏻. Good job GOI.. Keep it up 👍🏻. We should strive be honest and objective.

  • @sukumarannair9110
    @sukumarannair9110 Před rokem +1

    India's first under water(Ganga river) metro rail trial run already started at Kolkata between Esplanade to Howrah Maiden. Thank you Sirji for your valuable comments.

  • @sajikumarpanackal6485

    ജയ് ഭാരതം ജയ് തുമ്മരം കുടി 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem

    അഭിനന്ദനങ്ങൾ അഭിമാനം.... മോദിജി കി ജയ് ❤❤❤

  • @johnai3434
    @johnai3434 Před rokem +4

    Jai Hind ji

  • @voiceofchristians6110
    @voiceofchristians6110 Před rokem +1

    Our great leader Modi ji ❤🌹🌹🇭🇺🇭🇺

  • @krishnadasnamboothir
    @krishnadasnamboothir Před rokem +2

    പൊളിച്ചു