സ്വന്തം മക്കളോട് ഇങ്ങനെ വേര്‍തിരിവ് കാണിക്കുന്നവരുണ്ടോ # family skit#

Sdílet
Vložit
  • čas přidán 3. 12. 2023
  • this video is about a mother who shows partiality between her daughter and son. She is always ready to support her daughter whenever she is in need,and praises her for whatever she gives her mom but never likes to support her son and never shows affection towards him.

Komentáře • 187

  • @suchithrakumaripg1934
    @suchithrakumaripg1934 Před 7 měsíci +156

    ഇത് എന്റെ അനുഭവം ആണ്. അമ്മയെ നോക്കുന്നത് ഞാൻ. പക്ഷെ അമ്മയ്ക്ക് ഇഷ്ടം മറ്റ് മക്കളോട്. എന്നാൽ ഒറ്റ ദിവസം അമ്മയെ അവർ നോക്കില്ല

    • @riyasbabu4323
      @riyasbabu4323 Před 7 měsíci +32

      നോക്കുന്നവർക് വില ഇല്ലടോ same അവസ്ഥ

    • @shinepx7402
      @shinepx7402 Před 7 měsíci +28

      ചിലരങ്ങനെയാ ഭക്ഷണം ഒരിടത്തും കൂർ വേറെ ഒരിടത്തും കേട്ടിട്ടില്ലേ. ഒരു പ്രതീക്ഷയും വേണ്ട അവരു മാറില്ല. അനുഭവം ആണ്

    • @fadhimon2791
      @fadhimon2791 Před 7 měsíci +7

      Sathiyam

    • @lathapr4017
      @lathapr4017 Před 7 měsíci +6

      എന്റെ അതേ അവസ്ഥ 😢

    • @celinerobert3060
      @celinerobert3060 Před 7 měsíci +4

      Very true
      Same here too....
      മുറ്റത്തെ മുല്ലക്ക് മണമില്ല

  • @this.is.notcret
    @this.is.notcret Před 7 měsíci +23

    നല്ല vdo 👌👍💖
    ആണ്മക്കളോട് ഇങ്ങനെ തന്നെയാണ് ചില തള്ളമാർ പെരുമാറുന്നത് .. അവസാനം ഈ ഡയലോഗും നിനക്ക് ഇപ്പോൾ അമ്മയും പെങ്ങളും ഒന്നും വേണ്ടല്ലോ..

  • @shinepx7402
    @shinepx7402 Před 7 měsíci +46

    ഇങ്ങോട്ട് കിട്ടുന്നത് പോലെ തിരിച്ചു പെരുമാറാൻ പഠിക്കുക ഒക്കെ ശരിയാകും അമ്മ ആയാലും അമ്മായിഅമ്മ ആയാലും നാത്തൂൻ ആയാലും.

    • @shaijiannathomas8176
      @shaijiannathomas8176 Před 7 měsíci +4

      Sathiyam..,. That is my policy... Namme vendathavere namukkum venda.....

    • @sahlasinu9806
      @sahlasinu9806 Před 7 měsíci +1

      Sagadam varum ooronnu kelkumpo ☹️jeevikandannu vre thonnipovum

    • @krishnapadam63
      @krishnapadam63 Před 7 měsíci +3

      എനിക്കു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്താൻ എനിക്ക് നന്നായി അറിയാം. Yes പറയേണ്ടിടത്ത് yes um no പറയേണ്ടിടത്ത് no യും പറയുക തന്നെ ചെയ്തിട്ടുണ്ട്., അത് ആരായാലും. അതിനാല്‍ എന്റെ മക്കളോട് ഉള്ള കടമകള്‍ ഭംഗിയായി നിറവേറ്റി

  • @roshinisatheesan562
    @roshinisatheesan562 Před 7 měsíci +46

    അത്തരം അമ്മമാരെ നിലക്കു നിർത്താൻ ഒട്ടും വൈകേണ്ടതില്ല എന്ന് ഒരമ്മയിയമ്മ😂😂

  • @NAHATIPS
    @NAHATIPS Před 2 měsíci +3

    ഇവിടെയും അങ്ങനെ തന്നെ യാണ് നോക്കുന്നത് ഞാൻ മരുമകൾ ആണ് ഞാൻ പക്ഷെ മറ്റു മരുമക്കളോട് ആണ് ഇഷ്ട്ടം കഷ്ടപ്പെടാൻ നാനും 😔😔😔

  • @ayshachinnu9571
    @ayshachinnu9571 Před 7 měsíci +10

    ഇങ്ങനെയുള്ള അമ്മമാരും ഉണ്ടോ 🙄ഉണ്ടേൽ ജീവിതം മുടിഞ്ഞു 👩🏻‍🦯🙆🏻‍♀️

  • @SunilKumar-ps1tf
    @SunilKumar-ps1tf Před 7 měsíci +7

    ഇഷ്ട്ടപെട്ടു. ഇതിന്റെ പാർട്ട്‌ 2 വേണം എല്ലാം എല്ലാവരും തിരിച്ചറിഞ്ഞ് അമ്മക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ 👍🏻

  • @jesnasunny403
    @jesnasunny403 Před 7 měsíci +14

    നിങ്ങളുടെ എല്ലാ videos കാണാറുണ്ട്..
    ഒത്തിരി ഇഷ്ടം ആണ്.
    എങ്കിലും ഒരു suggestions പറയാൻ തോന്നി. ഇങ്ങനത്തെ videos ന് ഒരു നല്ല ending കൂടി കൊടുത്താൽ കുറച്ചൂടെ നല്ലതായിരിക്കും.
    Second part ആയാലും മതി.
    Plss

  • @sylajavnair4371
    @sylajavnair4371 Před 7 měsíci +7

    മോൾ വാങ്ങിയ സാരീ ബെഡ്ഷീറ്റ് പോലെയുണ്ട്

  • @adenjohnmathew3334
    @adenjohnmathew3334 Před 7 měsíci +7

    നല്ല തള്ള എന്ത് ദുഷ്ടയാ മരുമോളും മോനും തൊല ഞ്ഞാലും മോളും മരു മോനും സുഖി ക്കണം

    • @neethubareesh
      @neethubareesh Před 7 měsíci +1

      Same as here😢

    • @sudhakaran739
      @sudhakaran739  Před 7 měsíci

      2nd Part വന്നിട്ടുണ്ട് കാണാന്‍ മറക്കല്ലേ 😊

    • @sksentertainment3481
      @sksentertainment3481 Před 5 měsíci

      സത്യം എന്റെ വീട്ടിൽ ഉള്ള അവസ്ഥ മോളെ കുടുംബം അങ്ങേര് നോക്കണം എന്നതിന് ബുകമ്പം ഉണ്ടാകുന്ന അമ്മ 😥

  • @athiraarun-es9zx
    @athiraarun-es9zx Před 6 měsíci +2

    Ithupolorammaye enikkm ariyam.😂😂😂😂

  • @lathasathish3868
    @lathasathish3868 Před 7 měsíci +8

    Ithinte 2nd part konduvaro?

  • @zainabmaryam7542
    @zainabmaryam7542 Před 7 měsíci +19

    ഇത് അമ്മയാണോ? അങ്ങിനെ വിളിക്കാൻ പാടില്ല.. ഇത്തരം സ്ത്രീകളെ 😔😔

  • @lathakrishnan4998
    @lathakrishnan4998 Před 7 měsíci +15

    Assalayittundu ketto Mole ❤️❤️❤️🌹 excellent acting 👍🏻👍🏻🥰🥰🥰

  • @vichus378
    @vichus378 Před 7 měsíci +4

    എന്റെ അമ്മായിഅമ്മ ഇത് thanne

  • @kavyaaneesh1181
    @kavyaaneesh1181 Před 7 měsíci +2

    Valare correct aanu

  • @sanasiddy972
    @sanasiddy972 Před 7 měsíci +2

    Super❤

  • @ashilrajrajan565
    @ashilrajrajan565 Před 7 měsíci +3

    💯 right ende ammum eetype anu

  • @annann-pw7od
    @annann-pw7od Před 7 měsíci +7

    Part 2 plz with happy ending😊

  • @lovelyfamily555
    @lovelyfamily555 Před 7 měsíci +5

    എന്റെ അമ്മയും ഇങ്ങനെ ആണ്. ഇതിന്റെ opposit ആണെന്ന് മാത്രം 😔

  • @sreevalsang70
    @sreevalsang70 Před 2 měsíci

    ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വേണം എന്നൊരു തോന്നൽ 🥰

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 7 měsíci +3

    Nice

  • @rajimurali8830
    @rajimurali8830 Před 7 měsíci +1

    എന്റെ അമ്മായിയമ്മയും ഇത് പൊലെ തന്നെ

  • @maluvineesh1459
    @maluvineesh1459 Před 7 měsíci

    👌👌👌😄

  • @saranyas6823
    @saranyas6823 Před 7 měsíci +6

    Ente husnte amma nte huznod igneyan.

  • @hanivlog9361
    @hanivlog9361 Před 7 měsíci +2

    വളരെ സത്യമായ കാര്യമാണിത്

  • @sulfatha9104
    @sulfatha9104 Před 7 měsíci +5

    Same situation poradich konnitt njn ipo ente veetila ..hus anel avarod thirich parayanum povillr ithe attitude ann samadhanam kodkkilla pnne ente side ann paranj

  • @nimyamurali8723
    @nimyamurali8723 Před 7 měsíci +2

    Chechiyude dress ellam super

  • @neemapenta7684
    @neemapenta7684 Před 7 měsíci +2

    വേർതിരിവേ ഒള്ളു

  • @dianaalen8564
    @dianaalen8564 Před 7 měsíci +2

  • @Ammu-ck6ic
    @Ammu-ck6ic Před 7 měsíci +3

    Part 2 venam 🥰

  • @ramlathp1025
    @ramlathp1025 Před 7 měsíci +1

    100% sathiyam

  • @Life_today428
    @Life_today428 Před 7 měsíci +2

    Wow👍👍👍

  • @rubeenasaleem3513
    @rubeenasaleem3513 Před 7 měsíci +2

    Really true

  • @smithapn999
    @smithapn999 Před 7 měsíci +7

    ഇതു എനിക്കും അനുഭവം

  • @user-ei4eu2wp9g
    @user-ei4eu2wp9g Před 7 měsíci +2

    പാർട്ട്‌ 2 വേണം

  • @resminair2942
    @resminair2942 Před 7 měsíci +3

    Same for me, but here is father.😢

  • @tprahana1879
    @tprahana1879 Před 7 měsíci +1

    👍

  • @neethu3247
    @neethu3247 Před 7 měsíci +1

    Undallo... Enikku undu

  • @subadhrakaladharan359
    @subadhrakaladharan359 Před 7 měsíci +3

    Super 👍

  • @sandrajames8565
    @sandrajames8565 Před 7 měsíci +7

    Part 2 venam

  • @indupillai7803
    @indupillai7803 Před 7 měsíci +1

    Super 👍❤

  • @minnalagru
    @minnalagru Před 7 měsíci

    Super

  • @Diyajithin.
    @Diyajithin. Před 7 měsíci +9

    Ente husband nod ulla athe attitude

  • @AmmuVinuDhruvi
    @AmmuVinuDhruvi Před 7 měsíci +2

    Sathyam ,ithil erekure ende mother-in-law ikkum und

  • @soft_rose_petals1438
    @soft_rose_petals1438 Před 7 měsíci +6

    Part 2 കൂട വേണോം.. ❤

  • @mubiash6548
    @mubiash6548 Před 7 měsíci +1

    Ith kandapo enik orma vannath ente ammai ammaye anu .nalla vila ulla shol ummakum thaannath enikum eduth enteth cheruppakar idunnath anu immanteth ovar work ullathonnum allairunnu but quality nallathaini .ennit paraya ikkanod ninte bharyak nallathum enik rasallathathum vangi thann enn

  • @mr.music567
    @mr.music567 Před 7 měsíci +1

    True 100%

  • @vrk-editing8418
    @vrk-editing8418 Před 2 měsíci

    Eante avastha ithilum kashttamayirunnu😢

  • @susmithachandran982
    @susmithachandran982 Před 7 měsíci +2

    Super ❤️

  • @risiponnuvlogs
    @risiponnuvlogs Před 7 měsíci +1

    Nte husband vtl ignan ilayamonodan ammyk snehm

  • @aryadevan8293
    @aryadevan8293 Před 7 měsíci

    😊

  • @shafeerwayanadanckmshafeer6455

    Phycology പഠിക്കാൻ താല്പര്യം ഉണ്ടോ ഓൺലൈൻ

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Před 4 měsíci +1

    Undu.. Entamma... Athinte iraya njaan😢

  • @alanajaxcreationz
    @alanajaxcreationz Před 7 měsíci +1

    Correct anu

  • @rubeenasaleem3513
    @rubeenasaleem3513 Před 7 měsíci +1

    Really.

  • @sheenakingu3825
    @sheenakingu3825 Před 7 měsíci +2

    😮😮😢😢😊

  • @Greeshma4444
    @Greeshma4444 Před 7 měsíci +1

    Ethe Njn epo anubavichu kondirikunnu 😢

  • @jithuprasad187
    @jithuprasad187 Před 7 měsíci +1

    Same enikum

  • @ashbanabanu383
    @ashbanabanu383 Před 7 měsíci +1

    💯

  • @sksentertainment3481
    @sksentertainment3481 Před 5 měsíci

    എന്റെ വീട്ടിലും ഇതു തന്നെ ഇവിടെ യും

  • @merina146
    @merina146 Před 7 měsíci +3

    ഇ തള്ളേനെ കാലെവരി അലക്കാൻ തോന്നുന്നു 😂😂കെട്ടിയോൻ ഇത്രേം പാവം ആകാനും പാടില്ല 🙄

    • @radamani8892
      @radamani8892 Před 7 měsíci

      പൊളിച്ചു 🙏🏻ഞാൻ പോകുവാണേ 🤣

  • @mareenareji4600
    @mareenareji4600 Před 7 měsíci +15

    സത്യം പറഞ്ഞാൽ എനിക്ക് ഈ വീഡിയോ മുഴുവൻ കാണാനുള്ള ക്ഷമ ഇല്ല.... അത്രയ്ക്ക് ദേഷ്യം വരുന്നുണ്ട്.... ആ തള്ളയെ നിലക്ക് നിറുത്തേണ്ട സമയം കഴിഞ്ഞു (അയ്യോ.... Sorry... അമ്മയെ )😏😏😏

    • @sulfatha9104
      @sulfatha9104 Před 7 měsíci +3

      Ente ammayamma ingine ann

    • @sudhakaran739
      @sudhakaran739  Před 7 měsíci

      ☺️☺️😜

    • @mareenareji4600
      @mareenareji4600 Před 7 měsíci

      @@sulfatha9104 എന്റെ പൊന്നോ....

    • @reshmapnair6420
      @reshmapnair6420 Před 7 měsíci +1

      Sathyam suhruthe

    • @radamani8892
      @radamani8892 Před 7 měsíci

      ഇത്‌ മെസ്സേജ് ആടോ അവർ ഹാപ്പി ആണ് 🤪

  • @SheenaSheena-od1be
    @SheenaSheena-od1be Před 7 měsíci +1

    ഇത് എന്റെ അനുഭവം

  • @Linda-pn1fy
    @Linda-pn1fy Před 7 měsíci +3

    Yes, this is true..
    It's very unfortunate and painful..

  • @mariyammariyam4070
    @mariyammariyam4070 Před 7 měsíci +3

    ക്ലൈമാക്സ് ശരിയായില്ല

  • @ajinanuajinanu
    @ajinanuajinanu Před 7 měsíci +1

    എന്റടുത്തു ആയിരിക്കണം. തള്ളേ ഞാൻ ശെരിയാക്കിയനെ.

  • @AthulyaSuresh-ju1xt
    @AthulyaSuresh-ju1xt Před 7 měsíci +1

    😅😅.......

  • @radamani8892
    @radamani8892 Před 7 měsíci +4

    അളിയൻ രാജാവാണോ കണ്ണിൽ ചോര ഇല്ലാത്ത തള്ളയും മകളും അവസാനം മകനെ കാണു

  • @Shiniun-li8ui
    @Shiniun-li8ui Před 7 měsíci +1

    Ente amma

  • @reenyjohn5833
    @reenyjohn5833 Před 7 měsíci +1

    അവസനമെങ്കിലും തള്ളയ്‌കും മോൾകും ചെറിയ ഒരു പണി കൊടുക്കാമായിരുന്നു...

  • @muhammadsinan2404
    @muhammadsinan2404 Před 7 měsíci

    സത്യം

  • @aleenamanafmanaf703
    @aleenamanafmanaf703 Před 7 měsíci

    ഞാനും ഇതൊക്ക തന്നെയാ anufavikunna കാരിയമാ 👍🏻👍🏻

  • @rishamathew7978
    @rishamathew7978 Před 7 měsíci +1

    Nice❤

  • @shijuks7793
    @shijuks7793 Před 7 měsíci +2

    ഇതൊന്നും ഒന്നുമല്ല.എന്റെ ജീവിതത്തിൽ ഇതിനേക്കാൾ ഒക്കെ കൂടുതൽ ചെയ്തിട്ടുണ്ട്

  • @shifnashafeeq4740
    @shifnashafeeq4740 Před 7 měsíci +2

    Part 2 iduo ithinte

  • @ponnus1077
    @ponnus1077 Před 7 měsíci +7

    Second part venam

  • @shahanasjaleel6266
    @shahanasjaleel6266 Před 8 dny

    Ente hus ore oru monaa. But same experience we have lot and continuing same approch with a artificial love

  • @ayishabintshereef9855
    @ayishabintshereef9855 Před 7 měsíci +1

    Ammamaar ingne verthiriv kaanikkumbol makkalde idayil snehavum aikkyavum undaavilla

  • @ashwathygirish5084
    @ashwathygirish5084 Před 7 měsíci

    Do you reside in North India ??

  • @user-ho9de8ds1v
    @user-ho9de8ds1v Před 7 měsíci +2

    Ithinte part 2 cheyyo

  • @bessyajimon7362
    @bessyajimon7362 Před 7 měsíci +1

    Ellayidathum ethu thanne

  • @Greeshma4444
    @Greeshma4444 Před 7 měsíci +1

    Ethe thanne enty lifum 😢

  • @journeytohappiness1684
    @journeytohappiness1684 Před 7 měsíci +1

    Evide nerw thirichu annu brother eshtam brother wife trivandrum thamasam njagal kottayam avaru ammaku achanum vayyanu paranja oru day varu bakki epazhum leave ella 6 months kodubo oke aanu vetil varunathu , ennitu najum husband epazhum vetil pokum samaraikum karyagl nokum but enne Vila ella ente kujine athu pole thanne brother kujine valiya karyam ente kujine Avante sthanam kazhinjite ullu

    • @reshmapnair6420
      @reshmapnair6420 Před 7 měsíci

      Than thante achaneyum ammayeyum nokkuka, avar thirichengane perumarunnubennu nokkanda, thante achanum ammayum alle, brother um wife um venamenkil varatte, orikkal avarkke karyangal manasilakum, but ammayiamma yum ammayiachan num anenkil atrayum kshemichirikkan pattiyennu varilla, achanum ammayum kinjjnalilnthottu nammale kashtapettu alle valarthiye athu matram nokkiyal mathi. Pinne husband ne kazhivathum involve akkanda, adehathine avar ammayiamma yum ammayiachan num ane, adhehathe avaganikkumbol adhehathine kshemikkan pattiyennu varilla.

  • @muhsinamoosi5039
    @muhsinamoosi5039 Před 7 měsíci +1

    ബാക്കി കൂടെ വേണം

    • @sudhakaran739
      @sudhakaran739  Před 7 měsíci

      വന്നിട്ടുണ്ട്👍

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 Před 7 měsíci

    Ellayidathund

  • @meenakrishnan709
    @meenakrishnan709 Před 5 měsíci

    മോളും അമ്മയും കണക്ക.മോലെടെ ആവശ്യത്തിന് അമ്മ സ്വർണം കൊടുത്തത് വലിയ തെറ്റ് തന്നെ ആണ് .എന്നാണാവോ ഒരു തിരിച്ചറിവ് ഉണ്ടാവുക

  • @anaghaadwaith1219
    @anaghaadwaith1219 Před 7 měsíci

    Udde entte ammayiamma ethukkum meele

  • @jessyjacob8170
    @jessyjacob8170 Před 7 měsíci +1

    Ending is not good.

  • @remaninair167
    @remaninair167 Před 7 měsíci +2

    Ithokke oru vidham Ella kudumbangalilum nadakkunna karyam aanu. Ennum shikshikkappedunnathu mootha kuttikal aakum

  • @vidyaraju3901
    @vidyaraju3901 Před 7 měsíci +2

    ക്ലൈമാക്സിൽ എന്തെങ്കിലും ഒരു മാറ്റം വരുത്തരുന്നു

    • @sudhakaran739
      @sudhakaran739  Před 7 měsíci

      2nd Part വന്നിട്ടുണ്ട്, kandit അഭിപ്രായം parayane

  • @shabinaajmal-yy3xx
    @shabinaajmal-yy3xx Před 7 měsíci

    Oru hai parayane ❤

  • @loveloa7896
    @loveloa7896 Před 7 měsíci +2

    2nd part veenam

    • @sudhakaran739
      @sudhakaran739  Před 7 měsíci +1

      2nd Part വന്നു കണ്ടില്ലേ

    • @loveloa7896
      @loveloa7896 Před 7 měsíci

      @@sudhakaran739 കണ്ടു

  • @sanilaes2246
    @sanilaes2246 Před 2 měsíci

    Ee ammede behaviour thanneya ente ammsyammakkum... But nathoonariyilla onnjm.. Samsarikkn aa amma sammadhikkum illaaa..... Ente eattnteyum nathoonteyum jeevitham aa amma kalannu.. Avarippo divorce cheyydn nikkaanu

  • @preejanair9511
    @preejanair9511 Před 7 měsíci

    നിങ്ങൾ കോഴിക്കോട് ക്കാര് ആണോ

  • @sinips5805
    @sinips5805 Před 7 měsíci

    Climax ammak oru panikodukkanamayirunnu

  • @thwahiramp5670
    @thwahiramp5670 Před 7 měsíci +3

    Second😍

  • @vijeshvk4169
    @vijeshvk4169 Před 7 měsíci +3

    First😊

  • @anilaabhilash6190
    @anilaabhilash6190 Před 7 měsíci +8

    Ethilum valiya mutual ante veettil ullathu😢

  • @user-nr1ri3xl5s
    @user-nr1ri3xl5s Před 7 měsíci +1

    First comment