സംശയക്കാരി അമ്മായിയമ്മ..😥😒 നിങ്ങൾക്ക് ഇങ്ങനെ നേരിടേണ്ടി വന്നിട്ടുണ്ടോ..?? 🙄

Sdílet
Vložit
  • čas přidán 8. 12. 2023
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • Zábava

Komentáře • 54

  • @user-ji5ro7nn3o
    @user-ji5ro7nn3o Před 7 měsíci +21

    Same dialogue,same action onnum parayanilla chechii ✅

  • @nazamehrin2869
    @nazamehrin2869 Před 7 měsíci

    Chechiyude video poli aan..❤

  • @kuboozzkuboozz182
    @kuboozzkuboozz182 Před 7 měsíci +10

    Chechy ammayiyamma oru pinakkakariyum( mindiyilel pinakkam nokkiyilel pinakkam monte kunjine vaghiyal kuzhapm) makan oru ammamonum ( oru drs vanghanel in law k ishtapedanam sontham kunjine eath drss idanam, ellam in lawde ishtam nokan parayunu) idayil kalyanam kazhichu poyallo ennorthirikuna wifeum😔
    My own life😂😂chechy cheytha polikm😂😂aghane enkilm ente sankadam kand chirikkalo👍🏻👍🏻

  • @wwff853
    @wwff853 Před 7 měsíci +2

    Super👍

  • @hannamusthafa9092
    @hannamusthafa9092 Před 7 měsíci +95

    എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെ വീട്ടിലേക്ക് വിളിക്കുമ്പോ റൂമിന് പുറത്ത് എവിടേലും ണ്ടാവും 😂അത് കൊണ്ട് ഫുൾ ടൈപ്പിംഗ്‌ ആണ് 😅

    • @LiyaMathew
      @LiyaMathew  Před 7 měsíci +4

      😂😂

    • @user-py9vo3nw8f
      @user-py9vo3nw8f Před 7 měsíci

      😂😂

    • @Meenu9636
      @Meenu9636 Před 7 měsíci

      ഓരോ പഴഞ്ചൻ തള്ളമാർ 😏

    • @vidya.B5997
      @vidya.B5997 Před 6 měsíci

      Ayye, igane ulla thallamar undo ippozhum

    • @ANISH-tn4fr
      @ANISH-tn4fr Před 6 měsíci +1

      സത്യം.. അമ്മ മാർ പറയുന്നത് മാത്രം വിശ്വസിക്കുന്ന മകനും ഉണ്ട്. അത് മാത്രം വിശ്വസിച്ചു ഭാര്യ യെ സ്നേഹിക്കാത്തവർ. അഭിനയം ഉള്ള അമ്മ മാരെ തിരിച്ചു അറിയില്ല.

  • @user-cw5st6yh2o
    @user-cw5st6yh2o Před 7 měsíci +33

    സൂപ്പർ വീഡിയോ ലിയ ചേച്ചിയുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ചേച്ചിയുടെ ബിഗ് ഫാൻ ആണ് നിങ്ങൾ ചേച്ചിയുടെ ഫാൻസ്‌ ആണെങ്കിൽ ലൈക്ക് അടി
    👇👇

  • @jayajose7323
    @jayajose7323 Před 7 měsíci +1

  • @rishamathew7978
    @rishamathew7978 Před 3 měsíci

    Nice

  • @Sureshklm219
    @Sureshklm219 Před 7 měsíci +11

    ഞാൻ അടുത്ത നാളിലാണ് ഈ ചാനൽ കാണാൻ തുടങ്ങിയത് .ഇഷ്ടപ്പെട്ടു സൂപ്പർ മോളേ വീഡിയോ നന്നായിട്ടുണ്ട്❤🙏

  • @fathimanasifathimanasi3246
    @fathimanasifathimanasi3246 Před 7 měsíci +13

    എന്നോട് ചോദിക്കലും എന്റെ അമ്മമ്മയിമ്മ ആരാ വിളിച്ചത് എന്ന് ചോദിക്കും

    • @AkkuEshalu
      @AkkuEshalu Před 7 měsíci +1

      എന്നോട് ചോദിക്കും 😅....

    • @marisworld8500
      @marisworld8500 Před 7 měsíci +1

      Ennodum enikkishttallla😒😒

  • @premeelabalan728
    @premeelabalan728 Před 7 měsíci +2

    👌🏽👌🏽👌🏽👌🏽👌🏽

  • @junaidpv4691
    @junaidpv4691 Před 7 měsíci +2

    Super🎉

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +3

    അമ്മായിയമ്മ മാർക്ക് ഫോൺ ഉണ്ടെങ്കിൽ ആണ് പ്രശ്നം സ്റ്റാർട്ട്‌ ചെയ്യുന്നത്. എന്റെ അമ്മായിയമ്മ, എന്റെ കുറ്റങ്ങൾ ചിരിച്ചു കൊണ്ട് അവതരിപ്പിച്ചു ആണ് പോര് ഉണ്ടാക്കുന്നത് 😂

  • @hameedck5711
    @hameedck5711 Před 7 měsíci

    ❤❤❤❤❤❤❤❤❤❤❤❤

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +1

    ജോലി ഉള്ള മരുമകൾ. എല്ലാ ജോലി യും ചെയ്യും. പക്ഷെ അമ്മായിയമ്മ അടുക്കള യിൽ സഹായിക്കുന്നത് കണ്ടാൽ ഇഷ്ടം ഇല്ലാത്ത മകൻ. അടുക്കള ജോലി യും കൂടി സ്വന്തം ഭാര്യ ചെയ്താൽ സന്തോഷം ഉള്ള മകൻ. ഭാര്യ ചെയ്യുന്ന ജോലി കണക്കിപ്പെടില്ല. അമ്മ ചെയ്യുന്നത് കാണുമ്പോ ൾ വേദന. ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണേ

  • @mohammedsharook9279
    @mohammedsharook9279 Před 7 měsíci

    👍👍👍👍👍👍👍👍👍👍👍👍👍

  • @Ashmi_143
    @Ashmi_143 Před 7 měsíci +1

    Oru hi tharo chechi❤️

    • @LiyaMathew
      @LiyaMathew  Před 7 měsíci +1

      Hii

    • @Ashmi_143
      @Ashmi_143 Před 7 měsíci

      Ayyo chechi enik reply tharum enn prethikshichila njn chechi nte valyafan ann ella vedios um mundangathe kannunneya thanks chechi❤️

  • @vjchackovallomkottumonicac1329
    @vjchackovallomkottumonicac1329 Před 7 měsíci +1

    Chechiyude veedu vadakke cherry il avide aanu

  • @riswanaameer6305
    @riswanaameer6305 Před 7 měsíci +3

    Samshayarogam it's very horrible 😤😤

  • @sunithap5224
    @sunithap5224 Před 6 měsíci +2

    Super acting❤❤❤❤

  • @aframueen463
    @aframueen463 Před 7 měsíci +15

    മാറോളുടെ എക്സ്പ്രിഷൻ 🤣😂🤣🤣🤣അമ്മായിമ്മക്ക് തീരെ മേക്കപ്പ് ഇല്ലേ 😜🤣ന്റെ ഇക്കാടെ ഉമ്മച്ചിക് കുറച്ചൊക്കെ ഈ സ്വഭാവം ഉണ്ട് 😜ഞങ്ങൾ 5 മരുമക്കളാണ് 5 ആളും പ്രവാസികൾ ഓല് രാത്രിയാ വിളിക്കൽ 😜അപ്പൊ ഞങ്ങൾ ഫോൺ എടുത്താൽ റൂമിന്റെ പുറത്തൊക്കെ വന്നു നിൽക്കും 🤣😂🤣🤣ഇപ്പൊ ഓർക്കുമ്പോൾ ചിരി വരാ😂🤣🤣

  • @ItsLenamariya
    @ItsLenamariya Před 7 měsíci +5

    Chechi please say hi please please 😢

  • @SureshKumar-zu1yd
    @SureshKumar-zu1yd Před 7 měsíci

    Hlo

  • @AkkuEshalu
    @AkkuEshalu Před 7 měsíci +7

    എന്റെ അമ്മായിഅമ്മ share ചെയ്തല്ലോ ആലോചിക്കുവാ 😅😂

  • @drelixir3476
    @drelixir3476 Před 7 měsíci +3

    ഫോണിൽ കുത്തുന്നത് crrctaa ,mbl nokki ചിരിക്കുന്നതും ഒക്കെ സരിയ ,ningalde ബന്ധം ശരിയായ reethiyilallannu കൂടെ പറഞ്ഞിട്ടുണ്ട് . അവരാണോ അത് തീരുമാനിക്കുന്നത് .കുട്ടികൾ ആവതത്തിൻ്റെ kedaayirunnu.

  • @Global_gaming_yt07458
    @Global_gaming_yt07458 Před 7 měsíci

    1st

  • @soumyac6498
    @soumyac6498 Před 7 měsíci

    Hai ❤

  • @junaidpv4691
    @junaidpv4691 Před 7 měsíci

    Super🎉