Marimayam I Ep 217 - Financial support for Plantain Farming I Mazhavil Manorama

Sdílet
Vložit
  • čas přidán 13. 12. 2015
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    czcams.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Zábava

Komentáře • 199

  • @izaanayaad3247
    @izaanayaad3247 Před 5 lety +33

    മലയാള സിനിമയുടെ ഹാസ്യ സാമ്രാട് ജഗതി ശ്രീ കുമാറിനെ പോലെ അഭിനയം കാഴ്ച വെക്കുന്ന
    കണ്ണൻ പട്ടാമ്പി (സത്യ ശീലൻ ),വേറിട്ട കഥാപാത്രങ്ങളെ മനോഹരമായ അഭിനയ മികവ് നിയാസ് ബക്കർ (കോയ, ശീതളൻ),മന്മഥൻ, മണികണ്ഠൻ ഷോർണൂർ, സലീം, ഉണ്ണി, സുമേഷേട്ടൻ,ശ്യാമള,മണ്ടു.. എന്നിവരുടെ അഭിനയം പറയാതിരിക്കാൻ വയ്യ സൂപ്പർ
    സമകാലിക വിഷയം ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന "മറിമായം" ത്തിന്റെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും എന്റെ *അഭിനന്ദനങ്ങൾ *

    • @TheRatheeshmr
      @TheRatheeshmr Před 4 lety

      Junior jagathy sreekumar sathyaseelan alla Athu Riyaz Narmakala Anu ( Manmadhan).

  • @AshiqueAsh
    @AshiqueAsh Před 8 lety +115

    സിനിമ കഴിഞ്ഞാൽ
    ഇത്രയും നല്ല ഒരു ഒരു ഒറിജിനൽ ഫിലിം സ്റ്റാൻഡേർഡ് പ്രോഗ്രാം
    ഈ മറിമായം തന്നെ.....
    കലാകാരന്മാർക്കെല്ലാം എന്റെ താങ്ക്സ്....
    spl : സത്യശീലനും....

  • @sameerhindustani7534
    @sameerhindustani7534 Před 4 lety +12

    പക്ഷേ എല്ലാ വിജിലൻസ് ഉദ്യോഗസ്ഥരും ഇതുപോലെ നാണംകെട്ട നട്ടെല്ലില്ലാത്ത പ്രവർത്തികൾക്ക് മുതിരും എന്ന് ആരും ഇത് കണ്ടിട്ട് മോഹിക്കേണ്ട കൈക്കൂലി വാങ്ങുന്നവർക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരും കൂടുതലും വിജിലൻസിൽ ഉണ്ട് എന്ന് മറന്നുപോകരുത് അതുപോലെ ഇന്ന് കേരളത്തിൽ പിയൂൺ മുതൽ അങ്ങ് മുകളിൽ ഉള്ള ഉദ്യോഗസ്ഥർ വരെ കൈക്കൂലി കൊടുക്കാതെ ഒരു കാര്യങ്ങളും മുന്നോട്ടു നീങ്ങിയില്ല എന്ന് ഒരു കാഴ്ചപ്പാടിലേക്ക് മാറിയിരിക്കുകയാണ് ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ സാധാരണ ജനങ്ങൾ ശ്രമിക്കണം കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ് എന്ന കാര്യം ആരും മറന്നു പോകേണ്ട പോകേണ്ട ,
    മറ്റൊരു എപ്പിസോഡിൽ നാം കാണുകയുണ്ടായി മാതൃക താലൂക്ക് ഓഫീസിൻറെ ഒരു ദൃശ്യം അവിടെ കൈക്കൂലി വാങ്ങാതെ എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ ചെയ്തു തീർപ്പു കൽപ്പിക്കുന്ന ഒരു ഓഫീസായി പ്രവർത്തിക്കുന്ന ഓഫീസറും അവിടെ മറ്റ് സഹപ്രവർത്തകരും എന്നാൽ അവരുടെ ഇടയിലേക്ക് പ്രവാസിയായ ഒരാൾ അദ്ദേഹത്തിൻറെ കാര്യം വളരെ വേഗത്തിൽ നിർവഹിച്ച കൊടുത്തതിനെ സന്തോഷം എന്നുപറഞ്ഞ് ഒരു കെട്ട് നോട്ട് അവിടെ ഇട്ടേച്ചു പോവുകയും അവസാനം പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ കാഴ്ചവെച്ച അതിനുശേഷം അത് പങ്കെടുക്കുക എന്ന തരത്തിലേക്ക് മാറി ഇതിനു ആരാണ് ഉത്തരവാദി നാം സാധാരണ ജനങ്ങൾ തന്നെയാണ് നന്നാവാൻ ആരെയും അനുവദിക്കില്ല

  • @dr.umakrishnaprasad
    @dr.umakrishnaprasad Před 4 lety +19

    മണ്ഡു കോയ സീൻ ചിരിപ്പിച്ചു ക്കൊന്നു

  • @sameerhindustani7534
    @sameerhindustani7534 Před 4 lety +15

    വിജിലൻസിന് കത്തും ഇത്തരം കള്ളത്തരങ്ങളും തിരിമറികളും ഉണ്ട് എന്നുള്ളത് ശരി തന്നെ അതിനെ ഈ രീതിയിൽ വിളിച്ചത് കൊണ്ടുവരികയും അത് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ അഭിനയ മികവിലൂടെ കാഴ്ചവെക്കുകയും ചെയ്ത മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @sunder3396
    @sunder3396 Před 3 lety +23

    One of the best episodes......... Sathyaseelan is really a versatile underrated talented actor......

  • @mininathan1732
    @mininathan1732 Před 3 lety +10

    Manis acting is superrr as usuall..koya also acts well....othrs also gud...

  • @rejijoshua5064
    @rejijoshua5064 Před 4 lety +17

    പക്ഷേ അവസാനം ശ്യാമള ഡിലിറ്റായ വോയ്സ് റിക്കോഡിംഗ് google drive ൽ നിന്നും തിരിച്ചെടുക്കുന്ന സീനും കൂടി ഉണ്ടായിരുന്നെങ്കിൽ ' അടിപൊളിയായേനെ

  • @roshithvarghese4225
    @roshithvarghese4225 Před 6 lety +33

    Shyamala is looking really beautiful in this episode....☺️

  • @inde_achilles
    @inde_achilles Před 4 lety +6

    16:48.. Best best

  • @majeedsayikanty9758
    @majeedsayikanty9758 Před 8 lety +17

    chirich uoopaadd vannu niyas supper

  • @bachuforever1419
    @bachuforever1419 Před 8 lety +40

    മറിമായം ..എം80 മൂസ്സ.. ഈ രണ്ടു പ്രോഗ്രാമിന്റെയും അച്ചുതണ്ട് ഞമ്മളെ വിനോദ് കോവൂര് തന്നെ ...

  • @sreekanths1817
    @sreekanths1817 Před 3 lety +5

    Sathyaseelan the best actor

  • @jinujohn3430
    @jinujohn3430 Před 3 lety +6

    Satyasheelan excellent actor...

  • @arshadsulaiman7744
    @arshadsulaiman7744 Před 2 lety +6

    Great program.... 1000 Episode kadannalum Kandu excitement theeroola....god bless Marimayam

  • @hameedchennai1
    @hameedchennai1 Před 3 lety +8

    7:23 LOL I repeatedly watched and laughed at loud

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +7

    Mann Udayabaaaanu KOYAaaaaaa
    😁😁😁😁😂😂😂😂😂😂😂😆😆😍😍😘😘😘😁😁😁😁😁

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +6

    Krishi Asst ..KOYAaaaaaa kalakki ...polich

  • @ravindransankar2142
    @ravindransankar2142 Před 2 lety +5

    Super skit bro Sathyan nd koya kalakki😃😃😃

  • @anwarsadath1283
    @anwarsadath1283 Před 4 lety +3

    ഈ എപ്പിസോഡിൽ ഇരക്ക്‌ നീതി കിട്ടുന്നപോലെ ആക്കാമായിരുന്നു ,വിജിലൻസ് പോലും കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ പാവപ്പെട്ടവരെ കൈക്കൂലി എന്ന മഹാമാരി വിഴുങ്ങും ,പൊതുജനത്തിന് തെറ്റായ സന്ദേശം നല്കുന്നതായിരിക്കരുത് ഇങ്ങനെ ഉള്ള പരിപാടികൾ ,അണിയറക്കാർക്കും അഭിനേതാക്കൾക്കും ഭാവുകങ്ങൾ

  • @delhikumar7649
    @delhikumar7649 Před 5 lety +4

    Excellent. How we can stop bribery & Corruption. It is very common in Kerala from the very top to bottom. We need good hard working honest people, not a bunch of crooks and thieves. When ever some one think there is a chance of asking bribe from the officer please record the entire conversation make a copy then report this to the police or the Vigilance. We must eradicates bribery and corruption from our society.

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +4

    Suppppprrrrr supppprrrrrrr ..kalakki ...adi poli ...chirich chirich marich ...social real faaaacts through wits ....weldon weldon team marimaaaayam

  • @shamseeralipunnakkottil4844

    ഫോണിന് പകരം ആ ചീഞ്ഞ വാഴേടെ തണ്ടുമായി വന്നിരുന്നെങ്കിൽ പ്രശ്നം സോൾവ് ആയേനെ

  • @salisali9121
    @salisali9121 Před 6 lety +5

    கோயா வால்லாத்த ஒரு சம்பவம் தன்னே கோயா ஆடி பொழி

  • @azizksrgd
    @azizksrgd Před 5 lety +6

    07:35😂😂

  • @zainulabidabid1397
    @zainulabidabid1397 Před 5 lety +7

    Chicken roll anenhu kerudhi chammipoyi koyaka😜😜

  • @manafkozhikandathil1423
    @manafkozhikandathil1423 Před 6 lety +6

    തകർപ്പൻ

  • @delhikumar7649
    @delhikumar7649 Před 5 lety +5

    Very funny. I hope almighty God will create few more like this.

  • @sujiths5445
    @sujiths5445 Před 3 lety +9

    കോയ &സത്യശീലൻ പ്വോളി ആണ് 👌

  • @siddisalmas
    @siddisalmas Před 6 lety +9

    സൂപ്പർ അടിപൊളി........👍👍👍👍😄😄😄😄👍

  • @Creative-Edg
    @Creative-Edg Před 7 lety +9

    koya super

  • @teceasytec7321
    @teceasytec7321 Před 5 lety +1

    Hi...am from kannur..Naane ettavum isttapedunna oru program anne marimazam..ethupolulla program anne vendath.enthu prayasaundakumbolum e program kanumbol mansin oru santhosam.ella divsam Naane uraggan pokumbol ethukandittane uraggare.ethil abinazikunna ella artistikalkum endai abindanaggal...

  • @shamnajshamu5097
    @shamnajshamu5097 Před 8 lety +5

    super

  • @jinugeorgemathew3674
    @jinugeorgemathew3674 Před 6 lety +8

    Mannunda pwolichu🤣🤣🤣🤣🤣

  • @iamdmg8242
    @iamdmg8242 Před 6 lety +5

    ayyo sire karayallle.. :)

  • @achusachu1896
    @achusachu1896 Před 2 lety +1

    ഞാൻ വിചാരിച്ചു അരിഉണ്ട ആണെന്ന് ഇതാണല്ലേ ഓസിക്ക് കിട്ടിയാൽ ആസിഡ്കുടിക്കും എന്ന്

  • @shiju9620
    @shiju9620 Před 3 lety +7

    Amazing episode 👌😂😆😆

  • @Rospa1
    @Rospa1 Před 5 lety +9

    Idokke aaanu programme, superb

  • @libinkrishnan4056
    @libinkrishnan4056 Před 3 lety +2

    ജയിവം എന്ന് പറഞ്ഞാൽ ആളുകൾ. വിഷം ആണെങ്കിലും മേടിക്കും സത്യ ശീലൻ സൂപ്പർ

  • @sameerathasnii689
    @sameerathasnii689 Před 8 lety +27

    യഥാര്‍ത്തസര്‍കാര്‍ജീവനകാര്‍

  • @PRAVEENKUMAR-hf7bp
    @PRAVEENKUMAR-hf7bp Před 6 lety +6

    VIGILANCE SHOULD BE DISMISSED AND BE HANDLED BY CENTER GOVERNMENT DEPARTMENT. EXAMPLE CISF

  • @yaseenpp9900
    @yaseenpp9900 Před 8 lety +6

    super episode

  • @hakkeempanakkada8424
    @hakkeempanakkada8424 Před 8 lety +9

    Super program....

  • @ukaimbotff8762
    @ukaimbotff8762 Před 7 lety +4

    പ്രോഗ്രാഠ
    super

  • @qatarliveameen526
    @qatarliveameen526 Před 5 lety +4

    yenikk vayya 😄😄

  • @shajishakeeb2036
    @shajishakeeb2036 Před 3 lety +3

    Super.oro episodum super.

  • @shuhaib5482
    @shuhaib5482 Před 3 lety +3

    വളരെ നന്നായിട്ടുണ്ട് 😀

  • @sijarbadarudeen6171
    @sijarbadarudeen6171 Před 8 lety +2

    Super

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS Před 3 lety +3

    Good serial

  • @salihsonu
    @salihsonu Před 7 lety +19

    cinimayekkal enikkishtam

  • @anuvarghese3728
    @anuvarghese3728 Před 6 lety +5

    Nice 😂😂😂

  • @sharifcheru79
    @sharifcheru79 Před 7 lety +7

    that's india

  • @maneeshkoladukkam9700
    @maneeshkoladukkam9700 Před 7 lety +9

    ithaanu mone serial

  • @24deepakkc
    @24deepakkc Před 3 lety +1

    Pwoli..

  • @kidukkaachimachaan8980
    @kidukkaachimachaan8980 Před 3 lety +19

    ആരെങ്കിലും 2021 ഇൽ kannunnavarundooo

  • @anathapadmanabhan.sb1199
    @anathapadmanabhan.sb1199 Před 2 lety +3

    Rasheed ikka🤣

  • @manafkozhikandathil1423
    @manafkozhikandathil1423 Před 6 lety +5

    സർക്കാർ ജീവനക്കാർ എന്നാൽ ഇവരാണ്

  • @asalah1625
    @asalah1625 Před 4 lety +3

    16:50 🤣🤣

  • @anushajithin
    @anushajithin Před 5 lety +8

    Such a wonderful programme

  • @shijivavashijivava9521

    Sathyettante ee carractor aanu enikk ishttaayathu....sathyasheelan spr

  • @Teslinmary582
    @Teslinmary582 Před 3 lety +2

    Manmadhan, manmu🤣🤣🤣

  • @essakhoosaessa2370
    @essakhoosaessa2370 Před 8 lety +4

    super കലക്കൻ

  • @ranjithkottayil8696
    @ranjithkottayil8696 Před 8 lety +6

    അടിപൊളി

  • @mohammedkunhi.o.u4475
    @mohammedkunhi.o.u4475 Před 6 lety +1

    Hum

  • @monjanzzkazrod9523
    @monjanzzkazrod9523 Před 5 lety +3

    ഗുഡ് പ്രോഗ്രാം

  • @arunkichu5354
    @arunkichu5354 Před 7 měsíci

    അണ്ണാ ഞാൻ പറഞ്ഞാൽ എല്ലാ m#######മോൻ ആയാലും നമ്മക്ക് 🙏ഇരിക്കാട്ടെ നമസ്തേ 🙏🙏🙏🧡👌

  • @favasmuhammed5050
    @favasmuhammed5050 Před 3 lety +1

    sarkaar joolikkaar kalippikunnu yann arinjaal veettil kayari varayaum athaa seelam

  • @ambikak822
    @ambikak822 Před 2 lety +1

    I love marimayam

  • @SaliM-ur2pd
    @SaliM-ur2pd Před 7 lety +4

    hahahahaaaaahaaaahaaaa😄😄😄😄😄😄😄😃😃😳😄😄😄😄😄😁😁😁😁😁😢😃😃😃😃

  • @RK-fi7ek
    @RK-fi7ek Před 3 lety +2

    Depicting the impaired moral stanard of civilservents in Kerala, but when I interacted with the civil officers they were very decent.

  • @shihabudeenpathady7778
    @shihabudeenpathady7778 Před 6 lety +4

    👍👍👍👍👍👍👍

  • @mahin9331
    @mahin9331 Před 2 lety

    ഇവിടെ ഇങ്ങനെ സന്തോഷത്തിനു പൈസ കൊടുക്കുന്ന ഏർപ്പാട് എന്നാണാവോ നില്കുന്നെ

  • @unnikrish4540
    @unnikrish4540 Před 8 lety +7

    all episode climax is same...why?

  • @singaporesin2615
    @singaporesin2615 Před 8 lety +3

    super super

  • @NabeelKhan-fj3om
    @NabeelKhan-fj3om Před 5 lety +1

    😂😂

  • @pushparajraj9182
    @pushparajraj9182 Před 2 lety

    👍👍👍

  • @jayasankarv3653
    @jayasankarv3653 Před rokem +1

    ഒരു പ്രാവശ്യം നശിച്ചവർ പിന്നേം നശിപ്പിലെ വന്നു പെടു 😂😂

  • @ossammob5730
    @ossammob5730 Před rokem

    Nice

  • @cbsuresh5631
    @cbsuresh5631 Před 2 lety

    തൊഴുത്തിന് അടുത്തുനിന്നുള്ള മണ്ണ് അല്ലേ ചുവയുണ്ട് 👍 അടിപൊളി കമന്റ്

  • @asimks273
    @asimks273 Před 3 lety +1

    Poli

  • @reenarosemathew8736
    @reenarosemathew8736 Před 3 lety +1

    Agrl. Officers ethra adhapadicho🙄?

  • @charlesthomasjasmi9562

    💚💚💚💚

  • @ramshadk7
    @ramshadk7 Před 3 lety +1

    🤣🤣🤣

  • @ajithaju6588
    @ajithaju6588 Před 3 lety +1

    Sathyaseelan porichu..

  • @MrSabirok
    @MrSabirok Před 2 lety

    2022 ൽ കാണുന്നവരുണ്ടോ 😁

  • @kunjgumohamed1957
    @kunjgumohamed1957 Před 6 lety +2

    upummulakum

  • @muruganandhamkannan5373
    @muruganandhamkannan5373 Před 5 lety +1

    You

  • @ajithaju6588
    @ajithaju6588 Před 3 lety +1

    Sathyaseelan thagarthu

  • @minil6199
    @minil6199 Před 2 lety

    U should always have a copy send to your friend or family..

  • @Ritarita-nc7gl
    @Ritarita-nc7gl Před 2 lety

    Ayyyyo..sir karayalllleeeeeeeeee

  • @radharr7399
    @radharr7399 Před měsícem

    😅

  • @saraswathyamma1205
    @saraswathyamma1205 Před 2 lety

    Entha oru madam? Marimayam 👍👍👍👍

  • @niyasbabu1921
    @niyasbabu1921 Před 5 měsíci

    Watching @ 2024

  • @basilkuriakose3658
    @basilkuriakose3658 Před 4 měsíci

    24 🙌

  • @njrleofans9790
    @njrleofans9790 Před 3 lety +1

    വളവൻ മാർ അടിച്ച്

  • @cbsuresh5631
    @cbsuresh5631 Před 2 lety

    റിയൽ irresponsible ഗവൺമെന്റ് ഓഫീസ്... എല്ലാവർക്കും കമ്മീഷൻ!

  • @faizalshasha1705
    @faizalshasha1705 Před 2 lety +1

    Vijeesho?

  • @kidukkaachimachaan8980

    Undenkil ലൈകpls🤩

  • @subithsahi451
    @subithsahi451 Před 4 lety +1

    പരസ്യ കമ്പിനി മുടിഞ്ഞു പോട്ടെ

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 5 měsíci

    കോയ.. 😂😂😂👍👍