Video není dostupné.
Omlouváme se.

14 ഇഞ്ച് ടച്ച് സ്ക്രീനും ADAS ഫീച്ചേഴ്സും സൗന്ദര്യപരമായ മാറ്റങ്ങളുമായി പുതിയ MG Hector വിപണിയിലേക്ക്

Sdílet
Vložit
  • čas přidán 6. 01. 2023
  • 2019ൽ വിപ്ലവകരമായ ഫീച്ചേഴ്സും ഇഷ്ടം പോലെ ഇന്റീരിയർ സ്പേസുമായി വിപണിയിലെത്തിയ എം ജി ഹെക്ടർ ഇപ്പോൾ കൂടുതൽ ഫീച്ചറുമായി റീലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു.നിരവധി അഡാസ് ഫീച്ചേഴ്സും പുതുമകളിൽ പെടുന്നു..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #MalayalamAutoVlog #MGMotorIndia #MGHector2023 #PremiumSUV

Komentáře • 668

  • @seyyidfazilpk
    @seyyidfazilpk Před rokem +158

    തൊഴിലാളികളോട് നീതി പാലിക്കുക
    മുതലാളിത്വം അവസാനിപ്പിക്കുക😂
    Justice for അപ്പുക്കുട്ടൻ 💪🏼💪🏼

    • @psjayanesh3919
      @psjayanesh3919 Před rokem

      💪🏻😆😁

    • @arunwayanad5553
      @arunwayanad5553 Před rokem

      🤣🤣🤣💪💪💪

    • @jacobgeorge9244
      @jacobgeorge9244 Před rokem +3

      കട്ടു ചെയ്ത ഒരു ലക്ഷം രൂപയായ പാതി ശബളം തിരിച്ചു നെൽക്കട്ടെ യൂറ്റൂബ് ബൂർഷ്വാ ...🤪😛😃

    • @OnlyPracticalThings
      @OnlyPracticalThings Před rokem +1

      Ah kammi ethi 😂

    • @anoopma6333
      @anoopma6333 Před rokem

      Jacob ജോർജ് നീ ഏതാടനായെ

  • @arunkumar.b.s4259
    @arunkumar.b.s4259 Před rokem +5

    അപ്പുകുട്ടൻ ചിരിച്ചു... ചിരിപ്പിച്ചു.... വീഡിയോ കണ്ട ഞങ്ങൾ സംതൃപ്തി അടഞ്ഞു... സൂപ്പർ... വലിയ ഇഷ്ട്ടമുണ്ട് ഈ വാഹനത്തോട്.... ബട്ട്‌ രണ്ടുകരകൾ അടുപ്പിക്കാൻ പാടുപെടുന്ന എന്നെപോലുള്ളവർക്ക് സ്വപ്നം മാത്രം ❤️❤️❤️

  • @jijesh4
    @jijesh4 Před rokem +81

    MG HECTOR ഗംഭിര വണ്ടി തന്നെ നിരത്തിലുടെ വരുന്ന വരവ് കണ്ടാൽ തന്നെ ഒരു രാജകീയ ലുക്ക് തന്നെ ആർക്കും ഇഷ്ടപെടുന്ന വണ്ടി തന്നെMG 👍👍👍👍👍

    • @OnlyPracticalThings
      @OnlyPracticalThings Před rokem +9

      Thenga aanu. Side um back um kanda shardich pokum atra bore aa

    • @Adhil_.Muhammad
      @Adhil_.Muhammad Před rokem +1

      @@OnlyPracticalThingschupper

    • @rarn3177
      @rarn3177 Před rokem

      തന്നെ

    • @stylesofindia5859
      @stylesofindia5859 Před rokem +5

      അപ്പോൾ Lexus LM എങ്ങാനും കണ്ടാൽ ബഹുമാനം കൊണ്ട് നിങ്ങൾ നിലത്ത് കിടന്നേനെ

    • @firoskhanedappatta2185
      @firoskhanedappatta2185 Před rokem

      @@OnlyPracticalThings റോഡ് presentsokke ok.. മുമ്പത്തേത് ലുക്ക്‌ പോരാ

  • @MrAdarsh123456
    @MrAdarsh123456 Před rokem +13

    5:08 അപ്പുകുട്ടനും നല്ല കാലം വരും..❤️😊

  • @munnathakku5760
    @munnathakku5760 Před rokem

    ബൈജു ചേട്ടാ 🙏നമസ്കാരം. ഇന്നും രാത്രിയിൽ കാണുന്ന ലെ ഞാൻ 🤣👍💪♥️അന്ന് ഞാൻ ഹെക്റട്ടറിന്റെ. റിവ്യൂ ബൈജു ചേട്ടന്റെ ചാനലിൽ. കണ്ടപ്പോൾ.അന്ന് ബൈജു ചേട്ടൻ പറഞ്ഞതാ nalla വണ്ടിയാണ്...😍ഇവൻ വന്നാൽ പൊളിക്കും അത് സംഭവിച്ചു 👍💪അതാണ് ബൈജു ചേട്ടൻ 💪😘😍♥️അപ്പുക്കുട്ടാ.. ബൈജു ചേട്ടൻ പറഞ്ഞത് പോലെ നടക്കാൻ 🙏ഞാൻ 🤲പ്രാർത്ഥിക്കാം 👍ബൈജു ചേട്ടനോടുള്ള ഇഷ്ടം എല്ലാo ഓപ്പൺ ആയി പറയും 👍😍😘♥️അതാണ്. ബൈജു ചേട്ടൻ 💪🙏♥️ലുക്ക്‌ പൊളിച്ചു 😍എംജി 👍

  • @psjayanesh3919
    @psjayanesh3919 Před rokem +12

    അപ്പുകുട്ടൻ ഫാൻസ്‌ 🥰❤️❤️😁😁😁

  • @iruttileathmavrealghoststo6676

    ബൈജു ചേട്ടാ ഒരു രക്ഷയില്ലാത്ത അവതരണം 🥰🥰🥰👍👍👍👍

    • @lajipt6099
      @lajipt6099 Před rokem

      രാജകീയം എന്തൊരു Look

  • @subisamuel3341
    @subisamuel3341 Před rokem

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വണ്ടി ആണിത്. ഇന്ത്യയിൽ വാഹന വിപണിയിൽ വളരെ വലിയ വിപ്ലവം സൃഷിടിച്ച ഒരു വണ്ടി കൂടി ആണിത്. അത് പോലെ തന്നെ ഒരുപാട് ഓട്ടോ വ്ലോഗർമാർക്ക് നല്ല ഒരു മാർക്കറ്റ് കൂടെ ഉണ്ടാക്കി കൊടുക്കാനും സാധിച്ച ഒരു കാർ ആണിത്. അത് പോലെ പ്രാധാന്യം ഉള്ള ഒന്നാണ് സെഡാനുകൾ എന്ന ഒരു കൺസെപ്റ്റിൽ നിന്നും സാധാരക്കാർക്ക് വരെ അഫോർഡ് ചെയ്യാവുന്ന വിലയിൽ നിലവാരം ഉള്ള SUV എന്ന ഒരു കോൺസെപ്റ്റിലേക്ക് ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട് പോലും വാങ്ങാൻ കഴിയും എന്ന അവസ്ഥാവിശേഷം ഉണ്ടാക്കി എടുക്കാനും ഇതിനു സാധിച്ചു. എന്നാൽ ഇതേ എൻജിൻ വച്ചു ഇറങ്ങുന്ന ഇതിൻ്റെ പ്രധാന എതിരാളികൾ ആയ ടാറ്റ, മാഹിന്ദ്ര, ജീപ്പ് പോലെയുള്ള കമ്പനികൾ ആദ്യം മുതൽ തന്നെ ഡീസൽ വണ്ടികളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വച്ച് ഇറക്കിയപ്പോളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു നാല് വർഷം കഴിഞ്ഞിട്ടും ഹെക്ടറിനോ ഹെക്ടർ പ്ലസിനോ ഡീസൽ വേരിയണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്‌ഷനുകൾ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ്. ഞാൻ കഴിഞ്ഞ ദിവസം എംജി യുടെ വെബ്‌സൈറ്റിൽ ഉള്ള pulsehub@mgmotor.co.in എന്ന ഈമെയിലിൽ ഇതിനെ പറ്റി ചോദിച്ചിരുന്നു. അവർ റിപ്ലെ തന്നു എങ്കിലും ഇതിനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. എന്നെ പോലെ ഒരുപാടു പേര് ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. അത് പോലെ ഇന്ന് ഫീച്ചേഴ്സ് എന്ന് പറയുന്ന സെഗ്മെണ്ടിൽ വളരെ വലിയ മത്സരം തന്നെ കാർ നിര്മാതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. പക്ഷെ ആവശ്യമുള്ള അല്ലെങ്കിൽ താല്പര്യമുള്ള ചില ഫീച്ചേഴ്സിന് വേണ്ടി അനാവശ്യമായ ഒരുപാട് ഫീച്ചേഴ്സിന് വേണ്ടി പൈസ ചെലവാക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. അതിനു പകരം കസ്റ്റമൈസ് ചെയ്യാനുള്ള ഒരു ഓപ്‌ഷൻ കൂടെ വാഹന നിർമാതാക്കൾ ഉപഭോക്താക്കൾക്ക് കൊടുത്താൽ അത് കോസ്റ്റ് കട്ടിങ്ങിനു വളരെ സഹായിക്കും.

  • @thesketchman306
    @thesketchman306 Před rokem

    ഷാങ്ഹായ് മോട്ടോർസ് ഏറ്റെടുത്ത ബ്രിട്ടീഷ് വാഹന നിർമാണ കമ്പനി ആയ മോറിസ്ഗാരേജ് ഇന്ത്യൻ വിപണിയിൽ ക്ക് ഇറക്കി വിട്ട എംജി ഹെക്ടർ നെ ആനുകാലിക മാറ്റങ്ങൾ ലൂടെ അപ്ഡേറ്റ് ചെയ്ത് വീണ്ടും വീണ്ടും എത്തിക്കാൻ സാധിക്കട്ടെ 👏👏👏👏👏MG HECTOR ന്റെ റോഡ് പ്രെസെൻസ് അപാരം തന്നെ ❤️❤️❤️❤️❤️വലിയ ഗ്രിൽ, വലിയ ലോഗോ യും പൊളിച്ചു 👏👏👏👏താങ്ക്സ് ബൈജു ചേട്ടാ ❤️❤️❤️

  • @jobinjose7411
    @jobinjose7411 Před rokem +2

    ഈ വാഹനം ആണ് ഗൾഫിൽ chevrlet captiva

  • @dentalexperts4022
    @dentalexperts4022 Před rokem +6

    Baiju Sir inte videos ellaam super aan... Latest info with all relevant details. Keep up the good work 👌🏻

  • @sreejithnnair6956
    @sreejithnnair6956 Před rokem

    എംജി യുടെ എല്ലാ വാഹനങ്ങളും വളരെ മനോഹരമാണ് വളരെ വലിപ്പമേറിയതാണ് ഇതിന്റെ ടെസ്റ്റ് ഡ്രൈവ് ഉടനെ പ്രതീക്ഷിക്കുന്നു.... അപ്പുക്കുട്ടൻ എല്ലാവിധ ആശംസകളും👍🌹

  • @observer4134
    @observer4134 Před rokem +26

    അപ്പുക്കുട്ടൻ: 45 മില്യൻ... 🙄 എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം..
    ബൈജു ചേട്ടൻ: നടക്കുമെടാ നടക്കും... 😜

  • @ghostrider996
    @ghostrider996 Před rokem +2

    ഗംഭീരമായിട്ടുണ്ട് പുതിയ ലുക്ക്👍

  • @gopal_nair
    @gopal_nair Před rokem +30

    12-ാം തീയതി മുതൽ Auto Expo ആണെല്ലോ ?, എല്ലാം കഴിഞ്ഞ് ഒരു വീഡിയോ ആയി Publish ചെയ്യാൻ ഇരിക്കാതെ 12ാം തീയതി മുതലേ Maximum വീഡിയോസ് ഇടണേ ബൈജു ചേട്ടാ.... ( കുറച്ച് ഷോർട്ട്സും ഒക്കെ ആയിക്കോട്ടെ ) #ഇത്തവണത്തെ ഓട്ടോ എക്സ്പോ ബൈജു ചേട്ടനൊപ്പം.
    #Auto Expo with @Baiju N Nair 😀😀😀

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +10

    🤗ബൈജു ഏട്ടൻ 2018 ഒക്ടോബർ മാസം Asinet news ൽ Smartdrive ൽ ചൈനയിലെ Shanghai യിൽ നിന്ന് അവതരിപ്പിച്ച SAIC Motor ന്റെ വീഡിയോയിലൂടെയാണ് ഞാൻ കൂടുതലായി MG Motors നെക്കുറിച്ച് അറിയുന്നത്😊. അതിൽ തന്നെ ബൈജു ഏട്ടൻ കാട്ടിത്തന്നു, ആ പഴയ ബ്രിട്ടീഷ്കാരനായ MG യുടെ പ്രതാപം ചൈനയിലും ഒട്ടും കുറഞ്ഞിട്ടില്ലെന്ന്.❤
    MG Motors ആദ്യമായി ഇന്ത്യയിൽ Hector അവതരിപ്പിച്ചപ്പോൾ തന്നെ വലിയ സ്ക്രീനും ധാരാളം കണക്ടിവിറ്റി featurs ഉം ആയി എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ വാഹനങ്ങളിൽ ഇതുവരെ കണ്ടുവന്നതിനേക്കാൾ വലിയ സ്ക്രീനും ADAS ഉൾപ്പെടെ ധാരാളം മികച്ച Features ഉം ആയി വന്ന Hector ഒരിക്കൽക്കൂടി എല്ലാവരെയും ഞെട്ടിക്കും. ഇതിൽ വന്ന മാറ്റാങ്ങളെല്ലാം സ്വാഗതാർഹമായി എനിക്ക് തോന്നുന്നു. INTERNET INSIDE എന്ന് പിൻവശത്ത് വലിപ്പത്തിൽ എഴുതിവച്ചിരുന്നതും ആ പഴയ പ്രതാപം കാണിക്കാൻ വശങ്ങളിൽ British എന്ന് തോന്നിപ്പിക്കുന്ന സൂത്രപ്പണി നടത്തിയിരുന്നതുമൊക്കെ ഒഴിവാക്കിയത് വാഹനം കൂടുതൽ ഭംഗി വരാൻ കാരണമായെന്ന് തോന്നുന്നു.

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      Baojun 530 anu ith. MG alla. Baojun 530 thani China Karan 😂. MG um ayit yathoru bandhavum ila. Gulf il Ivan Chevrolet captiva 😂.

    • @Saleena6677
      @Saleena6677 Před rokem +1

      @@OnlyPracticalThings ഇന്നേതാ കുഞ്ഞേ..... എല്ലാവിടെയും വന്ന് മെഴുകുന്നുണ്ടല്ലോ... ഭക്തൻ ഫാൻ വല്ലോം ആയിരിക്കും

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      @@Saleena6677 andhamaya fan andhamaya politics ithoke kond anu oru information share cheyunathil vare paksham pidichu enu thonunath.
      Manjapitham olavanu ellam manja arkum , ath oru manasika rogam aanu, marila

    • @Saleena6677
      @Saleena6677 Před rokem +1

      @@OnlyPracticalThings ഒരു ഇൻഫർമേഷൻ ഒരു സ്ഥലത്ത് തന്നെ കുറേ പ്രാവശ്യം ചർദ്ദിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ദുരുദ്ദേശം കാണും

    • @blackhat8598
      @blackhat8598 Před rokem

      @@OnlyPracticalThings ee myr elladthum undallo

  • @shahulhameed850
    @shahulhameed850 Před rokem +1

    ഇവർ ഇത് കൊണ്ടുപോയി ഡാഷ് ബോർഡ് മൊത്തം ടച്ച് സ്ക്രീൻ കൊണ്ടുവരുമെന്നാണ് തോന്നുന്നത്🤩

  • @idukkistraveller7070
    @idukkistraveller7070 Před rokem +3

    Appukutta .well done.

  • @sayuvp3839
    @sayuvp3839 Před rokem +2

    Vandi super analo 👍🏻👍🏻👍🏻

  • @manu.monster
    @manu.monster Před rokem +1

    ബൈജു ചേട്ടാ അടിപൊളി അടുത്ത അപ്ഡേറ്റിൽ വീട്ടിലെ tv യെക്കാൾ വലിയ സ്ക്രീൻ വരുമായിരിക്കും 👍🏻

  • @santhoshn9620
    @santhoshn9620 Před rokem

    പുറം കാഴ്ച അത്ര കേമമല്ലെങ്കിലും ഉൾക്കാഴ്ചകൾ ഗംഭീരം...

  • @spellwork4713
    @spellwork4713 Před rokem +3

    Appukutta smile 😄😄

  • @technic8166
    @technic8166 Před rokem +2

    Grill ഇഷ്ടപ്പെടാത്തവർ ഇവിടെ like 🥳🥳

  • @sharathas1603
    @sharathas1603 Před rokem +12

    MG poli sadanam 👌super interior 👌👌

    • @OnlyPracticalThings
      @OnlyPracticalThings Před rokem +1

      Baojun 530 anu ith. MG alla. Baojun 530 thani China Karan 😂. MG um ayit yathoru bandhavum ila. Gulf il Ivan Chevrolet captiva 😂.

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      Baojun 530 anu ith. MG alla. Baojun 530 thani China Karan 😂. MG um ayit yathoru bandhavum ila. Gulf il Ivan Chevrolet captiva 😂.

  • @bhavinbabu46
    @bhavinbabu46 Před rokem +1

    Enik bayangara essta anne MG Hector super bangi anne vandi 🥰😍

  • @ushaprasad8052
    @ushaprasad8052 Před rokem +1

    LEXUS -ന്റെ ES 300H - നോട്‌ സാമ്യമുള്ള ഗിയർ ലിവർ....എന്തായാലും വണ്ടി അടിപൊളിയായിട്ടുണ്ട്.

  • @suryajithsuresh8151
    @suryajithsuresh8151 Před rokem +1

    Adipwoly Vedio Baiju Chettaaa😍

  • @no10vlogs20
    @no10vlogs20 Před rokem +2

    താങ്കളുടെ ചാനൽ ഉടനെ 1M അടിക്കട്ടെ.. 👍👍...ഞാൻ 1k യും 😜😜

  • @mathewvj8055
    @mathewvj8055 Před rokem +1

    Happy to be a part of this family ❤️😊

  • @vinodtn2331
    @vinodtn2331 Před rokem

    ശരിക്കും നമ്മെ വിസ്മയിപ്പിക്കുന്ന വാഹനം 😍 ടെസ്റ്റ്‌ ഡ്രൈവ്നായി കാത്തിരിക്കുന്നു 🙏

  • @akhilkv9401
    @akhilkv9401 Před rokem +1

    Intelligent headlamp control എല്ലാ വാഹനങ്ങളിലും വരണം🔆

  • @pinku919
    @pinku919 Před rokem +2

    MG has definitely upgraded the looks both exterior and interior. Hector has huge road presence and with that grill it looks have improved greatly. Thank you MG for finally removing " internet inside". The huge infotainment screen, the ac vents and the improved interior quality has upped the game. The ADAS feature is only available in petrol automatic is definitely a downer but the biggest disappointment for me is that why MG is not providing a diesel auto. I don't know what is preventing MG from doing that . The sales will definitely increase with a diesel auto.

  • @arjunsaikrishnan4359
    @arjunsaikrishnan4359 Před rokem +58

    ഫ്രണ്ടിൽ തന്നെ ഒരു ഇരുമ്പ് വല അടിച്ചു നിരത്തി വെച്ചിരിക്കുന്നു, അതിൽ കുറച്ചു കട്ടിങ് ആകാമായിരുന്നു

    • @Nivin86
      @Nivin86 Před rokem +7

      If you need you can buy. No one tries to force you

    • @azadpi7272
      @azadpi7272 Před rokem +9

      @@Nivin86 angine anel comment box nee of cheytu vakku

    • @eldopaul87
      @eldopaul87 Před rokem

      👍

    • @abhijithkumbukkattu42
      @abhijithkumbukkattu42 Před rokem +1

      ​@@Nivin86 pinne... Enkil pinne comment box empty aavumlo vangunnavark mathre comment idan pattathollankil

    • @OnlyPracticalThings
      @OnlyPracticalThings Před rokem +3

      Ee vandiku MG motors um ayit enthu bandhan. Ee vandi Gulf lu Chevrolet captiva aanu. Originally Baujon 530 ena thani China karan.

  • @sreeharishan1236
    @sreeharishan1236 Před rokem +2

    Appukuttane paranju kelkkunnathallathe kanditilla...oru video yil kanikkanam🤗

  • @pbramkumarplakkuzhy9322

    എന്താ ഒരു പ്രൗഡി. വളരെ മനോഹരവും എന്നിരുന്നാലും ചൈന എന്നു കേൾക്കുമ്പോൾ ഒരു ക്യാളിറ്റി കറവ് എന്ന തോന്നലാണ്. എന്നാൽ അവിടെ ക്വാളിറ്റിയോടുകൂടിയ സാധനങ്ങളുടെ പ്രൊഡക്ഷനും ഉണ്ടെന്നറിയാം

  • @subinraj3912
    @subinraj3912 Před 5 měsíci

    All MG vehicles are very nice and very big looking forward to test drive it soon..

  • @aromalkarikkethu1300
    @aromalkarikkethu1300 Před rokem +1

    Happy to be part of this family ♥️❤️❤️

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +1

    ഒന്നും പറയാനില്ല poli 🤩🤩🤩🥰🥰🥰

  • @hetan3628
    @hetan3628 Před rokem

    ഒരു വെറൈറ്റി ലുക്ക്‌ തന്നെ 😊

  • @sameeralithirurangadi308

    മനോഹരമായ അവതരണം

  • @vishnuputhiyedam
    @vishnuputhiyedam Před rokem +1

    Kidalam look🎉

  • @user-hb7ce3nw9f
    @user-hb7ce3nw9f Před rokem

    Woow enthoru style anu new hector kanan...

  • @naijunazar3093
    @naijunazar3093 Před rokem

    ഒരു തലമുറ കഴിഞ്ഞപ്പോൾ കൂടുതൽ സുന്ദരൻ ആയിട്ടുണ്ട് MG Hector

  • @shameerkm11
    @shameerkm11 Před rokem

    Baiju Chettaa Super 👌

  • @arjund5074
    @arjund5074 Před rokem +1

    Super👌👌

  • @mindfreektech
    @mindfreektech Před rokem +1

    Nice video

  • @xpulsian
    @xpulsian Před rokem +1

    Happy to be a part of this family 😌🎈

  • @sreeram1449
    @sreeram1449 Před rokem +1

    New HECTOR has a massive look 💪

  • @anuhappytohelp
    @anuhappytohelp Před rokem

    വരട്ടെ ഇനിയും പുതിയ ഐറ്റംസ് വരട്ടെ👍

  • @riyaskt8003
    @riyaskt8003 Před rokem +6

    Yeah,
    I am fan of Super car Blondie .
    അതിലെ visuals അടിപൊളി ആണ്, future cars and techs ആണ് കൂടുതലും.
    Enthayalum appukuttante Brezza ടെ ഒരു യൂസർ review വേണം

  • @survivor444
    @survivor444 Před rokem

    Front design മാറി നിർത്തിയാൽ ബാക്കി എല്ലാം കിടു

  • @mrstoryteller122
    @mrstoryteller122 Před rokem

    Appukuttan smile please 🥰

  • @rishika7445
    @rishika7445 Před 4 měsíci

    Ennik eetavum ishtapetta family suv

  • @shuhaibpt5084
    @shuhaibpt5084 Před rokem

    Kidu presentation

  • @kvshibuprasad
    @kvshibuprasad Před rokem

    MG Hector 14 inch screen super ayittund!!

  • @vj.joseph
    @vj.joseph Před rokem +1

    Interior look kidilam thanee with that huge vertical screen, leather wrapped stylings super modern. Personally oru knurled finish drive select undayirnuvenkil kidilam ayirnu. Engine vera level. Nalla oru vandi thanee.

  • @dr.sanathananvelluva942
    @dr.sanathananvelluva942 Před rokem +1

    what a beautiful and lovely presentation

  • @Jomijnc
    @Jomijnc Před rokem

    മൊത്തത്തിൽ കാണാൻ ഭംഗി ആയിട്ടുണ്ട് 🔥🔥🔥🔥🔥

  • @thorappan007gamingbgm3
    @thorappan007gamingbgm3 Před rokem +1

    എനിക്ക് ഇഷ്ടപെട്ട വണ്ടിയാണ് എംജി 💥💥 but വാങ്ങാൻ കാശില്ല 🥲

  • @shameermu328
    @shameermu328 Před rokem +1

    ബൈജു ചേട്ടാ ഷർട്ട് അടിപൊളി ഈ ജാതി ഷർട്ടൊക്കെ എവിടുന്നാ വാങ്ങുന്നത്

  • @pnnair5564
    @pnnair5564 Před rokem

    എല്ലാ ദിവസവും തങ്ങളുടെ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു.

  • @nasar244
    @nasar244 Před rokem

    Super car blondy ദുബായ് ഓഫീസ്...എന്റമ്മോ...എന്നാ ഓഫീസാ..

  • @varundaspambavasan5709

    കുട്ടി അപ്പി ഇട്ടതും മൂത്രമൊഴിച്ചതും കാണിച്ചു ജനങ്ങളെ വെറുപ്പിക്കാത്ത u ട്യൂബർ ബൈജു sir എന്നും ഇഷ്ടം.

  • @atnvlogs333
    @atnvlogs333 Před 10 měsíci

    MG HECTOR കൊള്ളാം🔥

  • @ajeeshpks
    @ajeeshpks Před rokem

    Nice presentation also vehicle...

  • @vj2590
    @vj2590 Před rokem

    കൃപാസനം പത്രം ചായയിൽ ഇട്ട് തിളപ്പിച്ച് കുടിച്ചൊണ്ട് വീഡിയോ കാണുന്ന ഞാൻ ....

  • @praveeshmattayi4384
    @praveeshmattayi4384 Před rokem +2

    Expecting Baiju chettans life experience in SGK’s Safari channel!😍

  • @abhayvlogs9939
    @abhayvlogs9939 Před rokem +1

    ഹൈബ്രിഡ് സെറ്റ് അപ് കൂടെ കൊണ്ട് വരണം 👌

  • @shyamlalchandhu3061
    @shyamlalchandhu3061 Před rokem +2

    Laxus kit കയറ്റിയപോലെ ഉണ്ട്

  • @jayamenon1279
    @jayamenon1279 Před rokem

    MG HECTOR Orupadishtamulla Vahanamanu MG HECTORIL Oru Long Drive Athoru Swapnamanu

  • @adarshpanicker1145
    @adarshpanicker1145 Před rokem +8

    First gen hector was a segment killer

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      Lol Baojun 530 anu ith. MG alla. Baojun 530 thani China Karan 😂. MG um ayit yathoru bandhavum ila. Gulf il Ivan Chevrolet captiva 😂.

    • @danimvijay3089
      @danimvijay3089 Před rokem +1

      @@OnlyPracticalThings aynu?

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      @@danimvijay3089 enthanu ee 'aynu', manasilayila aa vaku

    • @Vks1992
      @Vks1992 Před rokem +1

      @@OnlyPracticalThings athinentha bro.. Vandi nannayaal pore.. Chevy entha mosham brand aano

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      @@Vks1992 ith Chevy anenano kochumon comment nu manasilaye ? 😂

  • @stanlys123
    @stanlys123 Před rokem

    Nice. Liked new design and look. This is one of my favourite.

  • @umarkjamal5734
    @umarkjamal5734 Před rokem +1

    Super

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Před rokem

    Baiju sir nice wow

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Před rokem

    Auto expo 12 ellaa videos innu Vendi kattaa waiting anu Kannan ippola valara excited anu

  • @kl26adoor
    @kl26adoor Před rokem

    Again MG EVN POLIKUM FRIEND VIEW I LIKE IT BUT BACK SIDE KURCH KUDI SUPER AKRNU

  • @moideenpullat284
    @moideenpullat284 Před rokem +1

    Adipolii sir...poli 👌

  • @sureshrnair8440
    @sureshrnair8440 Před rokem +1

    Good vehicle. Seems first in the beginning of another ‘vehicle series’.
    ADAS - Advance Driver Assist ‘Samvidhanam’…കലക്കി 😅

  • @vmsunnoon
    @vmsunnoon Před rokem +1

    Wow that's called a huge upgrade👌

  • @ajmalsaif5142
    @ajmalsaif5142 Před rokem

    1 million loading 💥

  • @sundaranaryan5463
    @sundaranaryan5463 Před rokem

    അപ്പു ഏട്ടാ ക്ഷമി നമ്മുടെ ബൈജു ഏട്ടനല്ലേ .

  • @unnikrishnankr1329
    @unnikrishnankr1329 Před rokem

    One of my favourite

  • @thekkan
    @thekkan Před rokem +2

    ഈ ADAS features, individual ആയി disable ചെയ്യാൻ പറ്റുമോ? Ex: എനിക്ക് safe distance alert മാത്രം disable ചെയ്യണം...

  • @lifeofme7371
    @lifeofme7371 Před rokem

    Gud presentation

  • @simondaniel743
    @simondaniel743 Před rokem

    Super video

  • @manumohanan4195
    @manumohanan4195 Před rokem +1

    പൊളി സാധനം ♥️♥️♥️♥️

  • @sarathvlogs6134
    @sarathvlogs6134 Před rokem

    Appukuttan rocks

  • @afeefk.a4868
    @afeefk.a4868 Před rokem

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊

  • @sainupattambi
    @sainupattambi Před rokem

    ബ്ലാക്ക് കളർ വണ്ടിയെടുത്ത് ക്രോം എല്ലാം ഡീക്രോം ചെയ്യണം.. സംഭവം പൊളിക്കും..

  • @allitemsinyourfingertipsat2234

    MG adyam vannapol thanne poli aanu eppo pinne onnum parayanilla vere level aanu

    • @OnlyPracticalThings
      @OnlyPracticalThings Před rokem

      Baojun 530 anu ith. MG alla. Baojun 530 thani China Karan 😂. MG um ayit yathoru bandhavum ila. Gulf il Ivan Chevrolet captiva 😂.

  • @sarathkp3000
    @sarathkp3000 Před rokem

    Mg hector is boominga. What a beautiful vehicle. 🌈

  • @rahulsfoodtravelvlog1258

    എന്റെ ബൈജു സർ ഞാൻ mg hector disel modal യൂസ് ചെയ്ത ആളാണ് ഞാൻ ഉപയോഗിച്ചതിലും കൂടുതൽ ലോറിയിൽ കയറ്റി യാത്ര ചെയ്തതാണ് കൂടുതൽ ഡീസൽ വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഉള്ള സൗണ്ട് അത് ഫയങ്കരം ആണ് തകര ടപ്പയിൽ കോല് കൊണ്ട് അടിക്കുന്ന സൗണ്ട് ഞാൻ വെറും 45000കിലോമീറ്റർ ഓടിച്ചു 13മാസം 25000കിലോമീറ്റർ ആയപ്പോൾ ക്ലച് പോയി ഫ്രീ ആയിട്ടു മാറ്റി തന്നു വീണ്ടും 35000ആയപ്പോൾ ക്ലച് പോയി ഒന്നും പറയണ്ട അങ്ങനെ കുറെ ലാസ്റ്റ് തീരെ നിവർത്തി ഇല്ലാതെ കൊടുത്തു വലിയ നഷ്‌ടത്തിൽ

  • @ashrafameer3267
    @ashrafameer3267 Před rokem

    First impressions is 14 Inch touch screen and addas future New updates. Mg hector face lift diseal veryent auto matic transmission available. No paddle shift mg hector

  • @RakeshRamachandranTvm

    MG Hector updated version vandi kalakki

  • @anaskarakkayil7528
    @anaskarakkayil7528 Před rokem

    Happy to be part of this family

  • @AMMusicProductions
    @AMMusicProductions Před rokem

    Super presentation

  • @akhilmahesh7201
    @akhilmahesh7201 Před rokem

    Inathe like ..... For akhil appukuttan chettan❤️‍🔥

  • @abhijithkumbukkattu42

    Nalla oru vandi aarnu... Kothuku vala adich kulamakkiya pole und ipo

  • @ashrufshanoob9045
    @ashrufshanoob9045 Před rokem

    Ningalude Avatharanam vere levelanu 🔥🔥

  • @dilshad0506
    @dilshad0506 Před rokem

    chirikooo mishter appoos ….
    Appukuttane onu kanikanam Next time