ADAS ഫീച്ചേഴ്സും വലിയ ഗ്രില്ലും വമ്പൻ ടച്ച് സ്‌ക്രീനുമൊക്കെയായി,ഇതാ വന്നു,MG HECTOR 2023 | Testdrive

Sdílet
Vložit
  • čas přidán 10. 09. 2024
  • എം ജി ഹെക്ടറിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തി.ഡ്രൈവർ അസിസ്റ്റ് ഫീച്ചേഴ്സും ഇന്ത്യൻ വാഹനങ്ങളിലെ ഏറ്റവും വലിയ ടച്ച് സ്ക്രീൻ ഇൻഫോ സിസ്റ്റവുമൊക്കെയായി ഞെട്ടിക്കുകയാണ് ഇത്തവണ എം ജി മോട്ടോർ..
    Vehicle provided by EVM Coastline Garages,Kochi,Ph:9447482135
    Thanks to our Sponsors For Milion for Million Celebrations
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #MalayalamAutoVlog #MGMotorIndia #MGHector #MGHectorPlus #PremiumSUV

Komentáře • 856

  • @vinodtn2331
    @vinodtn2331 Před rokem +18

    കൊതിപ്പിക്കുന്ന ലുക്കും അമ്പരിപ്പിക്കുന്ന ഫീച്ചറുകളും 😍 എംജി വിസ്മയിപ്പിക്കുന്നു 👏

  • @darksoulera5910
    @darksoulera5910 Před rokem +20

    ചൈന നല്ല പ്രോഡക്റ്റ് ഇറക്കുന്നത് ക്വാളിറ്റി സൂപ്പർ അവസാനം വന്ന കൊറോണ ഏറ്റവവും നല്ല ഉദാഹരണം 🙏

  • @ziyad4719
    @ziyad4719 Před rokem +12

    2:11 ലെ പ്രമുഖൻ :- എന്നെ കുത്തിപറഞ്ഞത് പോലെ feel ചെയ്യുണ്ട് ട്ടോ 😁

  • @joyalcvarkey1124
    @joyalcvarkey1124 Před rokem +27

    MG has nailed it with its Facelifted 2023 Hector as it has become more luxurious and techy from both outside and inside... Loved the vlog

  • @suryajithsuresh8151
    @suryajithsuresh8151 Před rokem +39

    That front Grill Was just...🔥

  • @imriyaska
    @imriyaska Před rokem +15

    Connectivity വിപ്ലവം സൃഷ്ടിച്ച ബ്രാൻഡ് എംജി 👍

  • @sajanbabu8101
    @sajanbabu8101 Před rokem +13

    Superb sincere improvements, 👍 waiting for the 'air ev', 👍👍

  • @Smile-tec
    @Smile-tec Před rokem +2

    ബൈജു ഏട്ടാ ..നിങ്ങളുടെ വീഡിയോ എല്ലാം നന്നാവുന്നുണ്ട് ...നിങ്ങളുടെ അവതരണ രീതി എനിക്ക് ഇഷ്ട്ടമാ ❤

  • @pinku919
    @pinku919 Před rokem +11

    Good 👍 work from MG. Love the looks both exterior and interior. The huge chrome grill gave the macho look. The big 14 inch hd touch screen and the colors makes the interior premium. The negatives are it doesn't come with diesel auto and the petrol models are thirsty.

  • @riyaskt8003
    @riyaskt8003 Před rokem +11

    ഇന്ത്യക്കാരെ cars il features വാരിക്കോരി കൊടുക്കാൻ നിർബന്ധിപ്പിച്ച മുതൽ എംജി hector and KIA seltos

  • @robinmathew2989
    @robinmathew2989 Před rokem +5

    This new Hector Plus is looking very nice. Features and interior is fabulous. Really nice video.

  • @lijilks
    @lijilks Před rokem +6

    Well done MG for making Indian cars batter

  • @pksahad---pk
    @pksahad---pk Před rokem +5

    Happy to be a part of this family ❤

  • @vivekvidhuraj
    @vivekvidhuraj Před rokem +5

    The front grill was just awesome 😎

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +1

    Happy to be part of this family

  • @sigiscaria8511
    @sigiscaria8511 Před rokem +1

    Baiju's narration is very good.Has a good sense of humour.

  • @Freestyle_Arts
    @Freestyle_Arts Před rokem +6

    Love this video review 👍
    Also perfect is the way Mr Baiju reviews the cars in all his videos. I never get bored watching his videos.

  • @aromalullas3952
    @aromalullas3952 Před rokem +1

    MG ബിൽഡ്ക്വാളിറ്റി & ഇന്റീരിയർ & കണക്ടവിറ്റി വേറെ ലെവൽ ആണ്

  • @shamseer4001
    @shamseer4001 Před rokem +2

    സ്റ്റാർട്ടിങ് ഉള്ള കച്ചറ adv ഒഴിവാക്കാൻ പറ്റുമോ 🙏

  • @krishnadasmarar7732
    @krishnadasmarar7732 Před rokem +1

    Ullillee cabin beuty vech nokkuvanenkill paze hector allee korach koodi banghi?

  • @riyaskt8003
    @riyaskt8003 Před rokem +5

    14 inch screen ഏറ്റവും വലുത് ഇനി വരില്ല എന്ന് vicharichirikkumbol BYD പുതിയ കാർ il 15.6 inch ആണ് പോലും 😱

  • @thomascheriyaveettil194
    @thomascheriyaveettil194 Před rokem +1

    ചേട്ടാ ഇതെ ബോഡിഷേപ്പിൽ തന്നെ Chevrolet നും വാഹനം ഉണ്ടല്ലോ

  • @munnathakku5760
    @munnathakku5760 Před rokem +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍♥️.. എംജി ഇനിയും... മുന്നോട്ട് പോവട്ടെ 😍... ഫ്രണ്ട് നല്ല ലുക്ക്‌ ആയിട്ടുണ്ടല്ലോ 😍പൊളി dual കളർ.. 😍👍ഫുൾ വീഡിയോ കണ്ടപ്പോൾ... പൊളി.. ആയിട്ടുണ്ട്. എംജി 😍👍വിശദമായി പറഞ്ഞു തന്നു ബൈജു ചേട്ടൻ 😘😍

  • @niyasfathima72
    @niyasfathima72 Před rokem +4

    M G hector ൻ്റെ tailgate തുറക്കുമ്പോൾ അതിലുള്ള സിഗ്നൽ ലൈറ്റ് എല്ലാം ഓഫ് ആകുകയും താഴെ bumberil ഉള്ള ലൈറ്റുകൾ തെളിയുകയും ചെയ്യുന്നു . അത് നല്ലൊരു ഫീച്ചർ ആയി എനിക്ക് തോന്നി. പല വാഹന നിർമാണ കമ്പനിയും അത് ശ്രദ്ധിക്കുന്നില്ല . Hats off M G motors

  • @santhoshkumarp8024
    @santhoshkumarp8024 Před rokem +25

    വണ്ടികൾക്കു നീളവും വീതിയും കൂടിക്കൂടി വരുന്നു. നമ്മുടെ റോഡുകൾ ക്കു യാതൊരു വികസനവുമില്ല. അല്പം നാൾ കൂടി കഴിഞ്ഞാൽ വാഹനം റോഡിലിറക്കാൻ വയ്യാത്ത സ്ഥിതി വരും!

    • @user-dy5id1pn1b
      @user-dy5id1pn1b Před rokem +4

      6 ലൈൻ റോഡ് പിന്നെ എവിടെയാ കുഞ്ഞേ ഉണ്ടാക്കുന്നെ നിങ്ങൾ കേരളത്തിൽ അല്ലെ താമസം

    • @sandrosandro6430
      @sandrosandro6430 Před rokem +3

      @@user-dy5id1pn1b ഫുഡർ റോഡുകളുടെ കാര്യമാവും ഹൈവേയല്ല. വീട്ടിൽ നിന്ന് ഹൈവേയിൽ ഇറക്കാനാവില്ലല്ലൊ. നഗരങ്ങളിലെ റോഡ് സ്ഥിതി ശോചനീയം

  • @Travelto195
    @Travelto195 Před rokem +2

    All new 2k23 Hector with ADAS features sounds pretty cool ❤

  • @hetan3628
    @hetan3628 Před rokem +2

    പണ്ടത്തെ പ്രേം നസീർ ചിത്രത്തിലെ ഒരു മറുക് കൊണ്ട് രൂപം മാറ്റുന്നത് പോലെയുണ്ട് 😄😄😄👍

  • @suhailmohammd
    @suhailmohammd Před rokem +3

    My most fav Car enthusiast BAIJU Chettan ❤

  • @nvf007
    @nvf007 Před rokem +1

    Not an enthusiast’s choice. Features nokki vandi medikkunnavar edukkum. Driving dynamics venenkil German thanne venam..

  • @Nebilkarate
    @Nebilkarate Před měsícem

    Super car I did test drive last month it’s very fun to drive such a luxury car ❤❤

  • @sijojoseph4347
    @sijojoseph4347 Před rokem

    MG interior and front grill polichu nightil interior light kanavunnath video undayirunel kollayirunnu..❤❤❤❤❤❤

  • @evin_manjaly
    @evin_manjaly Před rokem +10

    3rd Row Seat of Kia Carnival have better comfort ❤️‍🔥

  • @muhammedbilal9388
    @muhammedbilal9388 Před rokem

    Features ellaam adipoli aayittond. Interriorum nalla bhangi und, screenum.👍👍👍

  • @manuparakkattu8119
    @manuparakkattu8119 Před rokem

    Boot open cheyyumbol turn indicators boot il ninnu marri back bumber il aavunnund. Athu kaanathirunnathano atho pazhaya model lum angane aayirunno

  • @sharathas1603
    @sharathas1603 Před rokem +2

    Superb looking exterior 👌nice interior 👍👍Toyota Lexus te pole huge front grill 👌👌

  • @gbponnambil
    @gbponnambil Před rokem +1

    Baiju cheta,
    Digital key is a very attractive and useful feature. But recently I saw a video about unlocking cars by manipulating and misusing these features. So how much reliable are these features.

  • @yadhukrishnan5131
    @yadhukrishnan5131 Před rokem

    അടിപൊളി ചേട്ടാ ഒരു സംശയം ചോദിക്കട്ടെ അടുത്ത വീഡിയോയിൽ ഒന്ന് പറഞ്ഞു തരുമോ 2020 മോഡൽ ഹെക്ടർ പെട്രോൾ ഓട്ടോമാറ്റിക് എത്രയാണ് മൈലേജ് വരുന്നത് ഒന്ന് parayumo

  • @maheshmahi2145
    @maheshmahi2145 Před rokem +1

    Excllent look MG Hector ❤️❤️❤️

  • @shahirjalalshahirjalal5494

    മിടുക്കൻ Appukuttan

  • @nexenimagineering3804

    U R introduse is Good U are right It's All people Must Realise Specially Mr Bakthan

  • @prasoolv1067
    @prasoolv1067 Před rokem +3

    The real trendsetter in indian suv segment

  • @shijo6026
    @shijo6026 Před rokem +2

    Mg new model kanan evide ekkeyo fortuner look 🥰

  • @aiswaryasajeev7032
    @aiswaryasajeev7032 Před rokem +1

    MG and Kia both are ❤️

  • @akhilkv9401
    @akhilkv9401 Před rokem +2

    Infotainment system design മികവ് പറയാതിരികാൻ വയ്യ

  • @spetznazxt
    @spetznazxt Před rokem +2

    wOw ഒന്നും പറയാൻ ഇല്ല can't wait what TATA is gonna bring to the table

  • @JobanzElanthoor
    @JobanzElanthoor Před rokem

    മഴയത്ത് തണുത്തുവിറച്ച് കടത്തിണ്ണയിൽ ഇരിക്കുന്നതുപോലെ…. സൂപ്പർ ഉപമ.

  • @jamie4647
    @jamie4647 Před rokem +1

    Gloster ന്റെ face-lift വരുമോ????

  • @harinair01
    @harinair01 Před rokem +2

    Is this the base model shown here , as I heard the parking break is electric for the new version, but the one shown in this vehicle is not.

    • @alphyjg820
      @alphyjg820 Před rokem

      This is the diesel ⛽ model . . . Only petrol variants have electric park brake

  • @muhammadshammas9458
    @muhammadshammas9458 Před rokem

    നല്ല കാറാണ് നിങ്ങൾ ടെസ്റ്റ് ട്രൈവ് ചെയുന്നത് 👍👍

  • @uservyds
    @uservyds Před rokem +4

    എർട്ടിഗയുടെ 3rd റോ സീറ്റ്‌ 👌👌സ്ഥലം ഉണ്ട് ഉയർന്ന പൊസിഷൻ

  • @arundas4938
    @arundas4938 Před rokem +1

    Is clutch light? 2022 hector diesel clutch is very rough

  • @jaseemomer
    @jaseemomer Před 9 měsíci +1

    Waiting for MG 7 !! 🔥❤️

    • @riyaachu38
      @riyaachu38 Před 8 měsíci

      Any info man about launching date in india

  • @Jishnuk011235
    @Jishnuk011235 Před rokem +1

    interior is top notch

  • @sreejithmanghat6202
    @sreejithmanghat6202 Před rokem

    Adipoli.always supports the channel ❤️

  • @mujeebkj10
    @mujeebkj10 Před rokem +1

    MG always rocking🔥

  • @rishika7445
    @rishika7445 Před 4 měsíci

    Mg hector oru onnanara vandi stylish grillum awesome 14 inch touch screen

  • @karthikpm254
    @karthikpm254 Před rokem

    Features and look ethokeyaane mg hectorinte highlight😍😍😍

  • @i__am_ghost_rider_
    @i__am_ghost_rider_ Před rokem +2

    Ante dream aanu MG Hector Plus 😍

  • @princemohan3347
    @princemohan3347 Před rokem +1

    എന്ത് കൊണ്ട് ആണ് ഡീസൽ ഓട്ടോമാറ്റിക് MG കൊണ്ടുവരാത്തത്, പെട്രോൾ ഓട്ടോമാറ്റിക് mileage തീരെ ഇല്ല എന്ന് ആണ് എല്ലാരും പറയുന്നത്

  • @nexenimagineering3804

    Back Side Red Light It's a Master Piece

  • @subinraj3912
    @subinraj3912 Před 6 měsíci

    This car brand sells is growing in India now because of luxury look's, advance features, safety, it's value for money.

  • @amanathali5689
    @amanathali5689 Před rokem +3

    Automatic വണ്ടി കൊണ്ടു വരാമായിരുന്നു

  • @sujeeshparappilakkal8458

    ഈ വിഡിയോ എല്ലാ പാരകൾക്കും സമർപ്പിക്കുന്നു

  • @iamkbr7111
    @iamkbr7111 Před rokem +3

    Front Grill എന്നെ അഡാർ ആകർഷിച്ചു.....😊

  • @subisamuel3341
    @subisamuel3341 Před 10 měsíci

    ബൈജു ഭായ് ഇവർ എന്താണ് ഇന്ന് വരെ ഡീസൽ എഞ്ചിനിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൊണ്ട് വരാത്തത്?

  • @gopal_nair
    @gopal_nair Před rokem +5

    Look ഉം Features ഉം , ആണ് സാറേ... ഇവന്റെ മെയിൻ......

  • @juwarealworld3882
    @juwarealworld3882 Před rokem

    10th Floril ninnu thazhe varumpol key um phone um marannu poyal engane car start cheyyum

  • @norway_mallu
    @norway_mallu Před rokem +2

    ഒറ്റ കുഴപ്പം ഉള്ളു ഞങ്ങൾ ഹോട്ടൽ റിവ്യു ചെയ്യാൻ പോകുമ്പോൾ ഓഫറോഡ് പോകാൻ പറ്റില്ലല്ലോ...

    • @firoskhanedappatta2185
      @firoskhanedappatta2185 Před rokem +1

      🤣🤣🤣ഇത് എന്നെ മാത്രം ഉദ്ദേശിച്ചല്ല..

  • @nexenimagineering3804

    Ente Kaathiripinu Aruthiyasyi It's A Prestigious Look

  • @harisk6988
    @harisk6988 Před rokem +2

    MG❤️

    • @lajipt6099
      @lajipt6099 Před rokem

      MG യുടെ grill ഉം ഇൻ്റീരിയർ ചിന്തിക്കാൻ പറ്റാത്ത കാഴ്ച

  • @vj.joseph
    @vj.joseph Před rokem

    Malayalam voice command okke eni annu varan aanu ethilokke ??? Ethrayum shokkam pidichu anthinaa 3rd row seat?? Athokke aduthu matti avida luggage spaceum, 2nd row leg spaceum kurachu kudathal akkiyal nalathayirkum.

  • @222aaa333
    @222aaa333 Před rokem

    Superb look....MG , features le വമ്പൻ...

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Před rokem

    Delhi Auto show യുടെ വീഡിയോ ഒന്നും കണ്ടില്ലല്ലോ..? കഴിഞ്ഞില്ലേ..?

  • @jerrinsajthomas2892
    @jerrinsajthomas2892 Před 3 měsíci

    Dash board feayures parayumbol side ange ninnu video edukathe Apukuttan chettane purakil iruthy video edupichal kaanumbol kurachu koodi aaswadyakaramayi thonnum.. Almost ella videoyilum ingane aan video angle pidichekune

  • @boneson13
    @boneson13 Před rokem

    There seems to some gap in the panelling at the back.. Is it intentional?

  • @joshinissac
    @joshinissac Před rokem +1

    Wishes.....

  • @danyfens
    @danyfens Před rokem

    Booked smart pro petrol. Thank u baiju etaa

  • @nabeelmuhammed1850
    @nabeelmuhammed1850 Před rokem

    Wow super look and super built quality and safty

  • @mrabz5136
    @mrabz5136 Před rokem

    waiting to win grand i10 for my dad. you may soon reach 1 million byju sir

  • @kamaleshvlogs
    @kamaleshvlogs Před rokem

    രസകരമായ അവതരണം

  • @cvyoonas2230
    @cvyoonas2230 Před rokem

    Kollam poli.. Vanddi..
    Ennanavo.. Enikoru vandi edukan patta...

  • @jithin2664
    @jithin2664 Před rokem

    MG വേറെ ലെവൽ desing, features

  • @pgammastories7798
    @pgammastories7798 Před rokem

    യൂസ്ഡ് ഡസ്റ്റർ എടുക്കണമെന്നുണ്ട് എന്താണ് അഭിപ്രായം

  • @lifeiseasy6190
    @lifeiseasy6190 Před rokem

    Success mantra highlighted by you is true

  • @sindhujayakumarsindhujayak273

    ചേട്ടായി.... നമസ്ക്കാരം 🙏
    നല്ല ലുക്കിൽ ആണെല്ലോ നമ്മുടെ
    വാഹനം 👌👌

  • @nixonfrancisxavier1506

    Good....both vehicle and presentation.

  • @mishab__4192
    @mishab__4192 Před rokem

    അടിപൊളി

  • @gracevision777
    @gracevision777 Před rokem

    Baiju anna ettavum high top adas features ulla MG Heactor annanu test drive tharadathu ayirunnu👍❤️❤️❤️❤️👌 I am annan fan from Thiruvananthapuram

  • @terrancetom
    @terrancetom Před rokem +1

    "internet inside" enna cheap badging eduthu kalanjallo.....nannayi

  • @gouthamgmn8165
    @gouthamgmn8165 Před rokem

    Front grill & interior kidu look......

  • @nexenimagineering3804

    Front Grill It's Looks Same Lexus U are Right

  • @afeefk.a4868
    @afeefk.a4868 Před rokem

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊

  • @healthysleep5323
    @healthysleep5323 Před rokem

    Good efforts mr Byju sir..

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před rokem +2

    Super 🤩 Car

  • @mcsnambiar7862
    @mcsnambiar7862 Před rokem +9

    Great👍👍👍.താങ്കളുടെ Xuv 400 ev യുടെ റിവ്യു കണ്ടിരിക്കുംബോഴാണ്, ഈ വീഡിയോ വന്നത്‌. XUV 400 EV ബുക്കിങ് ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചു. എതായാലും, മഴയത്ത് തണുത്ത് വിറച്ച ആ ഇരിപ്പ് കൊള്ളാം.ഇന്നത്തെ ക്യാമറ സൂപ്പർ!

    • @jaisygeorgr9845
      @jaisygeorgr9845 Před rokem +2

      Good .XUV 400 actual range will be very less and Mahindra ecosystem seems to have many Improvements .
      It's better to go for Tiago if your a city commuter or else go for Nexon max even price cut now you can get xzplus under 19 lakhs itself .

    • @faseehfazeeh4209
      @faseehfazeeh4209 Před rokem

      sir,do you want more details for new gen mg hector?

    • @LoL-kx3pn
      @LoL-kx3pn Před rokem

      @@jaisygeorgr9845 Lol why are you promoting indian brands?

    • @jaisygeorgr9845
      @jaisygeorgr9845 Před rokem

      @@LoL-kx3pn ? What's your point ?

    • @LoL-kx3pn
      @LoL-kx3pn Před rokem

      @@jaisygeorgr9845 Lol you are just promoting indian brands without any reason. Can you tell me one advantage of tata over mg?

  • @arun4362
    @arun4362 Před rokem

    It's classic co. 🇬🇧 pedigree...but great products quality and reliable big on space, road presence...posh feel uber cool

  • @amalkrishna90
    @amalkrishna90 Před rokem

    🤝Headlamps nte night visibility koode mention cheyyamo in coming videos

  • @figolouis9546
    @figolouis9546 Před rokem

    3rd rowil crysta pole hycrosilim space kooduthl ile??

  • @baboojacob4637
    @baboojacob4637 Před rokem

    Very good narration

  • @dasdeveloperz3923
    @dasdeveloperz3923 Před rokem

    Nice aayittu oro oru thangu thaangi thudakkam...Peruparayathae paranju