Is Google Drive Safe And Private For Your Files? | Malayalam | Nikhil Kannanchery

Sdílet
Vložit
  • čas přidán 25. 08. 2024
  • In this video I am going Explain you, Google Drive safe or and I am also discussing about Its Privacy.
    ◉ Business Email: nikhilkv123@gmail.com
    ◉ Subscribe(For Free) ചെയ്യൂ:- goo.gl/vTDBMx
    Follow Me On Other Social Medias
    ◉ Instagram: / techmalayaliofficial
    ◉ Facebook Page: / techmalayaliofficial
    ◉ Twitter: / _techmalayali
    ◉ Google Plus: plus.google.co...
    ◉ Telegram: t.me/nikhilkan...
    ◉ WhatsApp: +971 543321361
    ഓൺലൈനിൽ സാധങ്ങൾ വാങ്ങുമ്പോൾ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത വാങ്ങൂ, ചാനലിനെ സപ്പോർട്ട് ചെയ്യൂ..
    Amazon.in: amzn.to/2FBKALs
    Flipkart.com: fkrt.it/hR63JnuuuN
    മുൻപ് അപ്‌ലോഡ് ചെയ്ത ഏതാനും ചില വീഡിയോകൾ:
    ➠ Snapdragon Vs Mediatek | ഏതാണ് മികച്ച പ്രോസസ്സർ: • Is Google Drive Safe A...
    ➠ Why WhatsApp Is Unable To Move To SD Card | വാട്സാപ്പ് SD Card ലേക്ക് മാറ്റാൻ സാധിക്കില്ല; കാരണം: • Why WhatsApp Is Unable...
    ➠ Reality Of Phone Battery Is Not Lasting | Only 6 Months Warranty: • 🔥🙏🔥Reality Of Phone B...
    ➠ Walmart buys FlipKart for $16 billion | Why Walmart buys FlipKart: • Walmart buys FlipKart ...
    ➠ Downloading Apps From Outside Of Google Play Store: Safe? : • Downloading Apps From ...
    ➠ Activate 5G in a 4G Device, 3G Device: Possible?: • Activate 5G in a 4G De...
    ➠ നിങ്ങളുടെ TV കേടാവാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം: • നിങ്ങളുടെ TV കേടാവാതിര...
    ➠ ഫോണിലെ പരസ്യങ്ങളെ തടയാം: • ഫോണിലെ പരസ്യങ്ങളെ തടയാ...
    ➠ Using Torrent Is Illegal? | ടോറന്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നത് നിയമവിരുദ്ധമോ?: • നിങ്ങളുടെ ഓരോ നീക്കങ്ങ...
    ➠ നിങ്ങളുടെ ഓരോ നീക്കങ്ങളും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് | Your GPS Location Is Recording By Google: • നിങ്ങളുടെ ഓരോ നീക്കങ്ങ...
    ➠ യൂട്യൂബ് കാണുന്നവർ അറിഞ്ഞിരിക്കേണ്ട അപ്‌ഡേറ്റ് | Latest CZcams Application Updates: • യൂട്യൂബ് കാണുന്നവർ അറി...
    ➠ Must Watch !!!! | Latest WhatsApp Updates | 2 പുതിയ വാട്സാപ്പ്‌ അപ്‌ഡേറ്റുകൾ: • 🔥🔥🔥Must Watch !!!! | L...
    ➠ ഹാക്കർമാരുടെ പേടിപ്പെടുത്തുന്ന Dark Web | What is Dark Web | How Danger It Is: • ഹാക്കർമാരുടെ പേടിപ്പെട...
    ➠ 4 Latest WhatsApp Updates | ഏറ്റവും പുതിയ 4 വാട്സാപ്പ് അപ്‌ഡേറ്റുകൾ: • 4 Latest WhatsApp Upda...
    ➠ Redmi Note 5 Pro ക്ക് വില കൂടാൻ കാരണം എന്താണ്: • Redmi Note 5 Pro ക്ക് ...
    ➠ ₹ 15000 ൽ താഴെ വിലയുള്ള 5 സ്മാർട് ഫോണുകൾ | 5 Best SmartPhones Under ₹ 15000: • ₹ 15000 ൽ താഴെ വിലയുള...
    ➠ നിങ്ങളുടെ ഫോണിന് System Update കിട്ടുമോ | Why Your Phone not receiving any System Update: • നിങ്ങളുടെ ഫോണിന് Syste...
    ➠ Xiaomi Mi A2:Mi 6X Launched | കിടിലൻ പ്രത്യേകതകൾ | എന്റെ അഭിപ്രായം: • Xiaomi Mi A2:Mi 6X Lau...
    ➠ വീഡിയോ ഷൂട്ട് ചെയ്യാൻ ഏറ്റവും വിലകുറഞ്ഞ മികച്ച കാമറ | Canon 200D | Rebel SL2 Review: • വീഡിയോ ഷൂട്ട് ചെയ്യാൻ ...
    ➠ SMS - Whatsapp എല്ലാം ഇനി പഴങ്കഥ | Google's New RCS based "CHAT": • SMS - Whatsapp എല്ലാം ...
    ➠ JBL Flip 4 Water Proof Bluetooth Speaker | Unboxing | Quick Review: • JBL Flip 4 Water Proof...
    ➠ Huawei P20 Lite/Nova 3e Unboxing | Quick Review | My Opinion | Malayalam | NIKHIL KANNANCHERY: • Huawei P20 Lite/Nova 3...
    ➠ നഷ്ട്ടപ്പെട്ട ഫോണിലെ വിവരങ്ങളും ഇനി മായ്‌ക്കാം | How To Erase Data From Your Stolen Or Lost Device: • നഷ്ട്ടപ്പെട്ട ഫോണിലെ വ...
    ➠ #deletefacebook | ഫേസ്ബുക്കിലെ നമ്മുടെ വിവരങ്ങൾ ചോരുന്നു | Facebook - Cambridge Analytica Scandal: • 🔥#deletefacebook | ഫേസ...

Komentáře • 334

  • @pixel4872
    @pixel4872 Před 3 lety +2

    ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന ആരുടെ ഡാറ്റയും ഗൂഗിളിന് വളരെ ഈസി ആയി കിട്ടും അതിനു ഇനി പ്രിത്യേകിച്ചു അപ്‌ലോഡ് ചെയിതു കൊടുക്കുക ഒന്നും വേണ്ട. അതുകൊണ്ടു ഈ പറയുന്ന ഡ്രൈവ് വല്യ സംഭവം ഒന്നുമല്ല.. പ്രൈവസി വേണ്ടവർ ഇന്റർനെറ്റ് ഇല്ലാത്ത ഫോൺ ഉപയോഗിക്കുകയെ രെക്ഷയുള്ളു..

  • @siraj_rahim
    @siraj_rahim Před 5 lety +3

    How to set password for a folder in Google drive?

  • @highilightvedio.kkv.7297

    ഹൈഡ് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലേസ്റ്റോറിൽ ലഭിക്കുന്ന ക്ലോക്ക് വാലറ്റ് എത്രത്തോളം സുരക്ഷിതം???

  • @janeesh_jayan
    @janeesh_jayan Před 4 lety +2

    Good information..topic spr...athikam arkum ariyatha karyamanu...next videoyil..ithine encription cheyyunnathum...nammude ph privacy ayi sookshikan pattiya oru video koodi idamo bro...enikum athupole othiri perkum athu gunam cheyyum

  • @JATTINJOSE
    @JATTINJOSE Před 6 lety +4

    Nice 👍 nikhil cheetaa

  • @highilightvedio.kkv.7297

    ഗൂഗിളിനെ ഫയൽ മാനേജർ എത്രത്തോളം സുരക്ഷിതമാണ്?

  • @renjithkumar5530
    @renjithkumar5530 Před 2 lety +1

    എന്റെ ഫോണിലെ വീഡിയോ ആഡിയോമാ നേജറിൽ നിന്നു സലീറ്റാക്കാതേ ഡിലീറ്റായ് ഇത് വീണ്ട് എടുക്കാൻ എന്തു ചെയ്യണം

  • @devisreejith2477
    @devisreejith2477 Před 6 lety +5

    Nikhil Bro,
    Adhikam aaarkkum ariyaatha topic aaani ithu ennu thonunnu.
    Good selection

  • @anikamolvlogs
    @anikamolvlogs Před 3 lety +2

    ഗൂഗിൾ ഡ്രൈവിൽ ചില files Synchornisation error. Ennu കാണിക്കുന്നു. അതെന്താ. ഞാൻ preprimary teacher course chernittund. Ente files chilath ഇ ങ്ങനെ കാണിക്കുന്നു. Athentha engane kanikkunnath. Plese reply

  • @alwinvarghese2132
    @alwinvarghese2132 Před 4 lety +2

    ആധാർ, ഡ്രൈവിംഗ് ലൈസൻസ് പാൻ കാർഡ് ഒക്കെ അപ്‌ലോഡ് ചെയ്ത കൊഴുപ്പുണ്ടോ??
    ആരെങ്കിലും stole ചെയ്യുമോ??

  • @leogeorge4130
    @leogeorge4130 Před 6 lety +1

    ഞാൻ ഗൂഗിൾ drive ഉപയോഗിക്കുന്നുണ്ട്. Ithraum secure അനെന്ന് ippol അണ് മനസ്സിലായത്

  • @laldeepu
    @laldeepu Před 6 lety +5

    ഗൂഗിൾ ഡ്രൈവ് ഞാൻ ഉപയോഗിക്കുന്നുണ്ട് പക്ഷേ ഒരു കാര്യം വേറൊരാളുടെ ഫോണിൽ Google Drive open ചെയ്തതിനുശേഷം അത് logout ചെയ്യുന്നത് എങ്ങനെയാണ്

  • @tubiatalks
    @tubiatalks Před 6 lety +1

    Good info ഏട്ടാ...

  • @cetly
    @cetly Před 6 lety +1

    Nice one Nikiletta

  • @mr__anathema_4887
    @mr__anathema_4887 Před 4 lety

    അറിയാതെ കുറച്ചു ഫോട്ടോകൾ google ഡ്രൈവിലേക് upload ആയി പോയി,, അത് പൂർണമായി കളയാൻ എന്തു ചെയ്യണം ,, അറിയുന്നവർ പറഞ്ഞു തരൂ

  • @Anandhugm
    @Anandhugm Před 6 lety +1

    കിടുക്കി bro😍

  • @maheshk.u7598
    @maheshk.u7598 Před 5 lety +2

    Am using this service. And no problems yet. Thankyou for ur info

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 5 lety

      mahesh ku, Thanks, Please like this video and share with your friends.

  • @vishnuvrj8126
    @vishnuvrj8126 Před 6 lety +5

    How to give lock for googledrive in our phone..for privacy

  • @majeedmahe573
    @majeedmahe573 Před 6 lety +3

    അറിവുകൾ നൽകിയതിന് നന്ദി

  • @flashlightweb123
    @flashlightweb123 Před 2 měsíci

    Google photos le locked folder vere arkenkilum turakan patumo mobile shopil phn koduthal athil namal upload cheytha photo video matoralkk edukan patumo

  • @Mrmuhammedsahil
    @Mrmuhammedsahil Před 6 lety +4

    Good info

  • @bhaskaranbindhyanivas6389

    ഞാൻ ഏകദേശം എല്ലാ കമൻ്റും പരിശോധിച്ചു എനിക്കറിയാനുള്ള കാര്യങ്ങൾക്ക് മറ്റാരെങ്കിലും മുപടി തേടിയിട്ടുണ്ടോ എന്നറിയാൻ ഞാൻ നിരവധി പ്രശ്നങ്ങളെ പല കമൻ്റുകളിൽ കൂടിയും മനസ്സിലാക്കി പക്ഷേ ഒന്നിന് പോലും വ്ലോഗർ മറുപടി ഇട്ടിട്ടില്ല. മറുപടി കൊടുക്കുന്നതെല്ലാം നല്ലതാണെന്ന് പറയുന്ന കമൻ്റ്സിനാണ്. താങ്കസ്, പ്ലീസ് ഷെയർ ഇതെല്ലാം വ്ലോഗർ ശ്രദ്ധിക്കുകയാണെങ്കിൽ പുതിയ പുതിയ മാറ്ററടങ്ങിയ വീഡിയോ ഉണ്ടാക്കി വ്യൂവേഴ്സിനെ കൂട്ടാമല്ലോ? ഞങ്ങൾക്കും ഉപകാരമാവും.

  • @foxytech6642
    @foxytech6642 Před 2 lety +1

    Bro njan google photosil archivil korach personal photos add cheyth vechittund ath safe ano broo please reply....... ❤

  • @bhaskarankk5481
    @bhaskarankk5481 Před 3 lety

    എന്റെ ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ ഫേസ് ബുക്ക് എക്കൌണ്ടിന്റെ പാസ് വേർഡ് മറന്നു പോയി തികച്ചും മറ്റൊരു പ്രൊഫൈൽ ചിത്രത്തോട് കൂടിയ പുതിയ ഫേസ് ബുക്കിലേക്ക് ,പാസ് വേർഡ് മറന്ന കാരണം കിട്ടാതെ പോയ പഴയ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നിരിക്കുന്നു. എന്റെ പഴയ ഫേസ് ബുക്ക് ഞാനറിയാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടാവുമോ?

  • @krishna_chandh
    @krishna_chandh Před 6 lety +3

    Good information

  • @sacreations3697
    @sacreations3697 Před 4 lety +1

    Ente mobile contacts ellaam cousinte phn ill kaanaan saadhikkunnu... Once njan ente mail id aa phn ill open cheythittund... Ithippo egane sheriyaakkum.. plz reply brother

  • @bijumunnar7004
    @bijumunnar7004 Před rokem

    ഒരു ഓൺലൈൻ ജോബ് ആപ്പിൽ നമ്മുടെ വിവരങ്ങൾ കൊടു ക്കുന്നത് മണ്ടത്തരമാണോ, അവർക്ക് ഗൂഗിൾ ഡ്രൈവിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @ananthuskishan1727
    @ananthuskishan1727 Před 6 lety +2

    Good information!

  • @arjunan.b4072
    @arjunan.b4072 Před 4 lety

    Informative brthr ♥️

  • @bhaskarankk5481
    @bhaskarankk5481 Před 4 lety +1

    എന്റെ സ്വന്തം ഫോണിലെ ഗൂഗ്ൾ ഡ്രൈവ് ഫയലുകൾ എവിടെ വെച്ചും മറ്റൊരാളുടെ ഫോണിൽ കാണാൻ പറ്റുമോ?

    • @vishnuvk9696
      @vishnuvk9696 Před 3 lety

      Ningale emali id mattarale phnl use anle athil kanan pattum

  • @mini-gallery
    @mini-gallery Před 3 lety

    ഗൂഗിൾ ൾഡ്രൈവിൽ നിന്നും ഡിലീറ്റ് ആയ ഫയൽ എങ്ങനെ തിരിച്ചുയെടുക്കാം

  • @JayakumarSukumaranNair
    @JayakumarSukumaranNair Před 6 lety +1

    Very Useful Information !👌...👍...

  • @sreevishnuvichuzz3536
    @sreevishnuvichuzz3536 Před 4 lety +1

    GB/YO/FOAUD WhatsAppl ninn Google drive sync cheyyan pattumo bro?

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 6 lety +2

    Super machu

  • @baburajbkbk2860
    @baburajbkbk2860 Před rokem

    പകരം സെക്യുർ ആയ ഒരു AAP നിർദ്ദേശിക്കാമോ?

  • @junaid8274
    @junaid8274 Před 3 lety

    Well information ❣️👍

  • @Jp007KL11
    @Jp007KL11 Před 6 lety +4

    Ningalude topics mostum interested topics alla
    Athanu ottum views illathath
    Make something interesting
    You have much knowledge and skills
    #fan

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 6 lety

      Thanks, ഈ ടോപ്പിക്കും കൊള്ളില്ലേ? ചാനലിന് നോട്ടിഫിക്കേഷൻ പ്രശനം ഉണ്ട്. മുൻപ് 40% വ്യൂ നോട്ടിഫിക്കേഷൻ വഴി ഉണ്ടായിരുന്നു. ഇപ്പൊ അത് 4-7% ആണ്.

    • @Jp007KL11
      @Jp007KL11 Před 6 lety

      Nikhil Kannanchery Tech
      As a vlogger ningalude topics nice aanu
      But most subscribers nu vendath Ithu pole Ulla topics alla
      Apps , games other information regarding the new updates of watsapp,facebook and other social medias .
      Ithu polathe videosum venam
      Thanks

  • @anasnk4578
    @anasnk4578 Před 3 lety +1

    Android phone thanne googilnte allee

  • @philipjose8092
    @philipjose8092 Před 11 měsíci

    Excellent 🎉

  • @arshadakl
    @arshadakl Před 6 lety +1

    Good message

  • @adithyanpradeep7
    @adithyanpradeep7 Před 6 lety

    Informative video.😃😘😘

  • @albianil09
    @albianil09 Před 4 lety +1

    Bro wat about save our private PHOTOS saving in our Google photos

  • @massmedia4817
    @massmedia4817 Před 6 lety +2

    Thanks Nikhil 😄😄

  • @vishnukp1424
    @vishnukp1424 Před 5 lety

    Bro....ഞാൻ ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുമ്പോൾ ഫോണിലെ സ്റ്റോറേജ് നഷ്ടപ്പെടുന്നു....സ്റ്റോറേജ് നഷ്ടപ്പെടാതിരിക്കാൻ എന്താണ് മാർഗം...

  • @user-zj3ug8ft1n
    @user-zj3ug8ft1n Před 3 lety

    ഫോട്ടോസ് വീഡിയോസ് google ഡ്രൈവിൽ upload ചെയ്യുന്നതിന് മുൻപ് encript ചെയ്യുന്നതെങ്ങനെ?

  • @vbpillai2660
    @vbpillai2660 Před 4 lety +7

    Bro...
    Telegram ന്റെ cloud storage ഞാൻ ഉപയോഗിക്കാറുണ്ട്. അതിൽ എന്റെ എല്ലാ private files ഉം save ചെയ്യാറുണ്ട്.Telegram safe ആണോ ??

    • @SQADIRKVM
      @SQADIRKVM Před 3 lety +1

      Its Not Safe

    • @Aneeshr717
      @Aneeshr717 Před 2 lety

      ടെലിഗ്രാം സേഫ് ആണ് .. ഗൂഗിൾ ഡ്രൈവിനെക്കാളും

  • @nvmohammedsuhail2578
    @nvmohammedsuhail2578 Před 6 lety +1

    good information👍👌

  • @sanjaysasankan7886
    @sanjaysasankan7886 Před 6 lety +3

    Encryption ചെയുന്നത് എങ്ങനെ ആണ് ഒരു video ഇടുമോ

  • @JD-uj7kh
    @JD-uj7kh Před 6 lety +1

    Nalla content...
    Samaaarikkumbo kurachoode slowil samsaarikka, pleasant aayitt vlog cheyya koodi cheythal ineem mechappedutham...😊

  • @sudharshan8848
    @sudharshan8848 Před 6 lety +1

    എന്റെ password മറന്നുപോയി അപോ ഫോർഗോട് അടച്ചിടും password recover ചെയ്യാൻ പറ്റുന്നില്ല......പണികിട്ടി...........

  • @events4089
    @events4089 Před 5 lety

    Phone ലെ Google drive logout ചെയ്യാന് സാതിക്കുന്നില്ല

  • @tahir8232
    @tahir8232 Před 6 lety +1

    Good information thanks

  • @vibin7340
    @vibin7340 Před 6 lety +1

    Super information

  • @harisperinchery
    @harisperinchery Před 5 lety

    ചേട്ടാ ഗൂഗിൾ ഡ്രൈവിൽ ഉള്ള ഫോട്ടോസ് എങ്ങനെ ഡിലീറ്റ് ചെയ്യാം

  • @ramtk17
    @ramtk17 Před 6 lety +1

    Very Good information

  • @Starterarun
    @Starterarun Před 5 lety

    Informative

  • @helplinechannel2500
    @helplinechannel2500 Před 6 lety

    Nannayittund👍

  • @suhailnazriya73
    @suhailnazriya73 Před 3 lety

    Googilinu manassilakki edukkathirikkan entha cheyyendathennu manassilayilla

  • @joygm7767
    @joygm7767 Před 6 lety +1

    Useful info

  • @rejinpkumar9650
    @rejinpkumar9650 Před 6 lety +1

    Njan use cheyunnathu Flickr anu ....Ithu safe ano?

  • @edgar_x9
    @edgar_x9 Před 3 lety

    Google drive ninn delete akkiya photos athil vindum kanikkunnu athentha ath Google drivil thanne undako 🙄

  • @dfrnt1154
    @dfrnt1154 Před 6 lety +1

    Ithupoley anallo google photosum...
    Chila photos auto beautify ayi kanikkarund... So no privacy there too..

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 6 lety +1

      എല്ലാം ഒരച്ഛൻറെ മക്കളാണ്.

    • @dfrnt1154
      @dfrnt1154 Před 6 lety

      Nikhil Kannanchery Tech
      😂😂😂

  • @a031435294
    @a031435294 Před 5 lety

    Surekshithem ellaanu ithraykkumm vishedheekarichappol surekshithamaaakaan enthu cheyyenemennu koodi parayaaamaayirunu.......
    Entheyy athu ariyillle?

  • @bibinlopez5890
    @bibinlopez5890 Před 6 lety +1

    Excellent

  • @tubiatalks
    @tubiatalks Před 6 lety +1

    അടിപൊളി പ്രസന്റേഷൻ

  • @krishna_chandh
    @krishna_chandh Před 6 lety +3

    Enthu kondanu Android phonukalkku iphoninekkal RAM aavasyamullathu?

  • @praveenprasad6470
    @praveenprasad6470 Před 3 lety

    Google drivil njaan upload cheytha photos enik kanaan pattunnilla...
    Oru folder create cheyth athil aayirunnu photos upload cheythirunnath.....
    Ennaal folderum kanuvaan pattunnilla

  • @arshadakl
    @arshadakl Před 6 lety +1

    June 7 ന് ഇറങ്ങുന്ന mi യുടെ phone എത് model ആവാനാന് സാധ്യത കൂടുതൽ

  • @akshaynathog
    @akshaynathog Před 6 lety +1

    നല്ല വിഷയം👌👌

  • @amrithachinnu7686
    @amrithachinnu7686 Před 2 lety +1

    Njan 10+ pics drive leykk matti pakshe ippo ath open akkumbol retry ,waiting for WiFi ,Incomplete ennokke kaanikkunnu athentha? ?😕

    • @sreeragssu
      @sreeragssu Před rokem

      ഒന്ന് അപ്ഡേറ്റ് ചെയ്ത് നോക്കൂ

  • @aswinasw5277
    @aswinasw5277 Před 3 lety

    ബ്രോ ഞാൻ ഗൂഗിൾ ഡ്രൈവിൽ ക്ലിയർ cashe പകരും ക്ലിയർ ഡാറ്റ ചെയ്തുപോയി എല്ലാ ഫോട്ടോസും വീഡിയോസും നഷ്ടമായി തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ പ്ലീസ് reply bro

  • @jincesebastian2071
    @jincesebastian2071 Před 6 lety +2

    ഞാൻ OneDrive ആണ് ഉപയോഗിക്കുന്നത്

  • @prasinable
    @prasinable Před 6 lety +1

    it's really good one

  • @thahir9876
    @thahir9876 Před 6 lety +2

    Pwolich muthe....

  • @devarajankp
    @devarajankp Před 6 lety +1

    Google Drive.
    Aadiyam nhan second factor authentication use cheithirunnu pinneedu kalanhu. Because phone athava nashttapettal google find use cheithu locat cheyyan. Nhan eppolum GPS on chithidum netum mikkavarum

  • @manikndncreations3858
    @manikndncreations3858 Před 6 lety +1

    Encripte engeaya cheyunnthu

  • @green__leaves_acr
    @green__leaves_acr Před 3 lety

    Google drivil ulla nammude files ellam delete Cheythal ath tottally washout aayi povuka epazhan arkum kitatha reethiyil

  • @hawazhamza2671
    @hawazhamza2671 Před 2 lety

    How to hide photos in google drive please tell me a solutions for this problem

  • @mobinsibichan4467
    @mobinsibichan4467 Před 5 lety +1

    അയ്യോ...ഗൂഗിളില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ വയ്യ...google photos ഉം drive ഉം പ്രത്യേകിച്ചും...

  • @sumeshraju883
    @sumeshraju883 Před 6 lety +1

    ചില അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ my driveപെർമിഷൻ ചോദിക്കുന്നു ആ അപ്ലിക്കേഷൻ ഓൺ ചെയ്യുമ്പോളും google driveയിലെ ഫോട്ടോസ് കാണാം അങ്ങിനെയെങ്കിൽ ആ ആപ്ലിക്കേഷൻ ക്രീയേറ്റർക്ക് ഗൂഗിൾ driveയിലെ ഡാറ്റകൾ ആ ആപ്ലിക്കേഷൻ ക്രീയേറ്റർ കാണുന്നു എന്നല്ലേ അർത്ഥം.........?

    • @NIKHILKANNANCHERY
      @NIKHILKANNANCHERY  Před 6 lety

      ആപ്ലിക്കേഷൻ ക്രീയേറ്റർക്ക് ഗൂഗിൾ driveയിലെ ഡാറ്റകൾ ആ ആപ്ലിക്കേഷൻ ക്രീയേറ്റർ കാണുന്നു എന്നല്ലേ അർത്ഥം: എന്ന് കരുതാം, ഏതെല്ലാം ആണ് ആ ആപ്പുകൾ?

    • @sumeshraju883
      @sumeshraju883 Před 6 lety

      Nikhil Kannanchery Tech മിക്കവാറും ആപ്ലിക്കേഷൻ അതിനുള്ള പെർമിഷൻ എടുക്കുന്നുണ്ട്. മീഡിയ പെർമിഷനിൽ ഇതും ഉൾപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് കാരണം. Photo director, video director, whatsup ഫയൽ ഫയലുകൾ അയക്കുന്നതിന്റെ കൂടെ ഗൂഗിൾ drive ഐക്കണും അതിലുള്ള ഫയലുകൾ അയക്കാനും സാദിക്കും അപ്പോൾ വാട്സ്ആപ്പും അതിനുള്ള പെർമിഷൻ എടുക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്

    • @mandathsunilmv7780
      @mandathsunilmv7780 Před 4 lety

      9947000073 pleas call iam sunil kannanchery

  • @vishnuvrj8126
    @vishnuvrj8126 Před 4 lety

    Matoru app use cheyyathe ngane google drive nu lock idum.. e mail id delet cheyyathe

  • @ameenasherinpc
    @ameenasherinpc Před 4 lety +1

    Google drive il save cheytha files avide thannne indaaville?eppol venamenkilum retain cheyyaan kazhiyumo

  • @k.c.thankappannair5793

    Good but think.

  • @muhammedmuzammil3677
    @muhammedmuzammil3677 Před 6 lety

    എങ്ങനെയാണ് നമ്മുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുക?

  • @basheerimmuscat3578
    @basheerimmuscat3578 Před 6 lety +2

    Good

  • @haseebvv1461
    @haseebvv1461 Před 4 lety

    Bro,
    Upload cheytha photos make available offline ebable cheythaal phonil ninn space edukko??

  • @rafeeksharaf4140
    @rafeeksharaf4140 Před 4 lety

    watssapp backup google drivelek akunnath safe ano alenkil safe aayit cheyyan enth venam

  • @nithinjoseph1234
    @nithinjoseph1234 Před 3 lety

    bro njn all videosum photosum oru zip file akki anittu athil oru passwordum koduthu apol ine ah file extract cheyan password vannam apol ine aniku athu driveil upload cheyunathu safe alla

  • @shareefandroth3103
    @shareefandroth3103 Před 6 lety +2

    ഉണ്ട്

  • @renitjacob4298
    @renitjacob4298 Před 6 lety +1

    ഗൂഗിൾ ഡ്രൈവ് വിൽ uplod ചെയ്യുമ്പോൾ ഫോട്ടോയുടെ mb കുരയുന്നുന്ദൊ?

  • @gopakumarthaiveppil8519

    Thankyou

  • @green__leaves_acr
    @green__leaves_acr Před 3 lety

    Delete Cheythal pinne avarude serveril athundavulo ? Ennannekumayi illathaville

  • @michaelsheen2733
    @michaelsheen2733 Před 5 lety

    ഈ google photo same തന്നെയാണോ...??

  • @nandumohan8920
    @nandumohan8920 Před 6 lety +1

    Agane encrypt cheythitu upload cheynongil athu software anu agane encryption vendi use cheyuka?

  • @jomon11285
    @jomon11285 Před 4 lety

    Bro drive full ayall enganay delete aakum eny idea pls help me

  • @UMtechworld
    @UMtechworld Před 6 lety +1

    Goole drive ill upload chaitha file veendum download cheyyan pattunnilla. .

  • @saranravi6034
    @saranravi6034 Před 6 lety +3

    Google drive use cheyyunnund

  • @rajesh.ccholakkal1107
    @rajesh.ccholakkal1107 Před 8 měsíci

  • @princeofsuccess7748
    @princeofsuccess7748 Před 6 lety +1

    Thanks

  • @raheemvaliyaparambat
    @raheemvaliyaparambat Před 6 lety

    very good information njan upayogikunad photos enna app aanu drive upayogikan ariyilla