ആത്മാവ് ബാധിച്ച ശരീരത്തെ ആദ്യമായി കാണുമ്പോൾ!! | ABC TV

Sdílet
Vložit
  • čas přidán 20. 08. 2024
  • ആത്മാവ് ബാധിച്ച ശരീരത്തെ ആദ്യമായി കാണുമ്പോൾ!!
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamonl...
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 297

  • @sujasabu3346
    @sujasabu3346 Před měsícem +103

    അച്ഛന് ദീർഘായുസ്സ് ഉണ്ടാവട്ടെ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവരെ രക്ഷിക്കുവാൻ അച്ഛൻ ഒത്തിരി നാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ ദൈവം അച്ഛനെ രക്ഷിക്കട്ടെ

  • @Ameya121
    @Ameya121 Před měsícem +111

    അച്ഛൻ്റെ കണ്ണുകളിലെ തിളക്കം🔥🔥🔥

  • @user-ee9vz4jh6b
    @user-ee9vz4jh6b Před měsícem +113

    സ്നേഹത്താലും വിശ്വാസത്താലും അനേകരെ രക്ഷപ്പെടുത്താൻ അച്ഛന് സാധിക്കട്ടെ ❤❤❤

  • @lonelyrider3503
    @lonelyrider3503 Před měsícem +97

    അച്ചന്റെ രൂപത്തെ മാത്രം നോക്കി കമന്റ്‌ ഇടുന്ന സത്യഭാമയെ പൊങ്കാലയിട്ട പ്രബുദ്ധ മലയാളികൾ

    • @alinaanil2839
      @alinaanil2839 Před 25 dny

      💯💯💯

    • @malluliteraturebyalbinms
      @malluliteraturebyalbinms Před 23 dny

    • @abhijithmk698
      @abhijithmk698 Před 9 dny

      വിഢിത്തം പറയാതിരിക്കൂ.. ഇവിടെ അച്ഛന്റെ രൂപത്തെ കണ്ടു ഇഷ്ടപ്പെട്ടു അതിനെ പ്രശംസിച്ചു കൊണ്ടാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. അല്ലാതെ സത്യഭാമ ചെയ്തതു പോലെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ അല്ല. എന്തെങ്കിലും പറഞ്ഞു സ്വയം കേമൻ ആണെന്ന് നടിക്കരുത്.

    • @lonelyrider3503
      @lonelyrider3503 Před 9 dny

      @@abhijithmk698 സുഹൃത്തേ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ട് സംസാരിക്കുക

  • @jothishjose5214
    @jothishjose5214 Před 29 dny +21

    അഭിഷേകമുള്ള ക്രിസ്തീയ പുരോഹിതർ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിച്ചുകൊണ്ട് ഇത്തരം വിഡിയോകൾ/ session തുടങ്ങുന്നു.. പ്രാർത്ഥിച്ച് ആശീർവാദത്തോടെ അവസാനിപ്പിക്കുന്നു.. കാണുന്നവർക്ക് യേശുവിനോട് ആരാധനയും വിശ്വാസവും ഉണ്ടാകും...!അത് രക്ഷാകരമായ അനുഭവത്തിലേക്ക് നയിക്കുകയും ചെയ്യും...!
    വേറൊന്നും പറയാനില്ല... ഈശോ മിശിഹായ്ക് സ്തുതി യായിരിക്കട്ടെ ❤
    ആമേൻ 🙏🏻

  • @Jiji-wj3fw
    @Jiji-wj3fw Před měsícem +139

    എന്തിനുഅച്ചൻ മാരെ പരിഹസി കുന്നു വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് അദ്ദേഹം ദൈവിക കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ലേ സംസാരിക്കുന്നത് ഈ ലോകത്തിൽ നെഗറ്റീവും പോസിറ്റീവും ആയ ഒത്തിരി കാര്യങ്ങൾ ഉണ്ട്

  • @nizarniza999
    @nizarniza999 Před měsícem +19

    അദ്ദേഹം സംസാരിക്കുന്നതു കണ്ടാൽ തന്നെ അറിയാം നല്ല അറിവുള്ള അച്ഛനാണ് എന്ന്. അദ്ദേഹം ഒരുപാട് നാൾ ജീവിക്കട്ടെ. ഒരുപാട് അറിവുകൾ പറഞ്ഞു കൊടുക്കാൻ സാധിക്കട്ടെ. മതമല്ല. മനുഷ്യനെ മനസ്സിലാക്കുന്ന അച്ഛനെ 👍

  • @rambo5200
    @rambo5200 Před měsícem +92

    ചില പിശാചുകൾക്ക് അച്ഛനെ കാണുമ്പോൾ പേടിക്കും . അതുതന്നെയാണ് ഈ കമൻ്റ് സെക്ഷൻ

    • @Rozzzzzzzzzzz
      @Rozzzzzzzzzzz Před měsícem +2

      Achante dressinte colour um design um aanu angane thonnikkunnath

    • @sumijomesh892
      @sumijomesh892 Před měsícem

      Athuanu avarude uniform (കാപ്പിപ്പൊടി അച്ഛനെ കണ്ടിട്ടില്ലേ , കപ്പൂച്ചിൻ ആശ്രമം)

    • @rambo5200
      @rambo5200 Před měsícem +1

      @@Rozzzzzzzzzzz athentha athu avarude uniform anu veruthe alla sadharana pallaiyile achanmare kalum daevathodu kooduthal adukkunavar anu jeevithashayli kondu .
      Aadya me karuppu devil veluppu god ennula chinthagathi maatanam bro . White khadhar itta enthoram devils nammude chuttum undu

    • @malluliteraturebyalbinms
      @malluliteraturebyalbinms Před 23 dny

    • @glorychris55
      @glorychris55 Před 12 dny

      😂

  • @iamtomy8930
    @iamtomy8930 Před měsícem +8

    ഇതെന്റെ ദൗത്യമാണ് എന്നു പറഞ്ഞിടത്ത് നിന്നും അങ്ങയോടുള്ള ആദരവ് കടിപ്പിക്കട്ടെ
    ദൈവം തന്റെ കൃപയാൽ
    അങ്ങയെ തന്റെ മഹത്വത്തിന്റെ പങ്കാളിയാക്കാട്ടെ.......

  • @revivalwords3921
    @revivalwords3921 Před měsícem +35

    സ്നേഹം ദൈവമല്ല, എന്നൽ ദൈവം സ്നേഹമാണ്..

    • @varghesekkkannai6550
      @varghesekkkannai6550 Před měsícem +2

      Enthenkilum problemundo Mr?

    • @sreerag6007
      @sreerag6007 Před měsícem +5

      പശുവിന്റെ പാൽ നമ്മൾ കുടിക്കുന്നു.. എന്നാൽ നമ്മുടെ പാൽ പശു കുടിക്കുന്നില്ല..
      എന്ന് പറഞ്ഞത് പോലെ അല്ലെ ചേട്ടാ
      ..

    • @alexipjalexi9246
      @alexipjalexi9246 Před měsícem

      ​@@sreerag6007patti paale pooi🙏

    • @shobyabraham5207
      @shobyabraham5207 Před měsícem +2

      @@revivalwords3921 switch ittal light kathum. Light ittal switch kathilla.🤣🤣🤣🤣

    • @manumohan6747
      @manumohan6747 Před měsícem

      Alla Daivam positivum negativumaanu...but daivathinte positivity aanu nammuku avashyam...daivathe ariyaathavar Daivam snehamaanu athaanu ithaanu enu parayum😊

  • @ZX18TV
    @ZX18TV Před měsícem +67

    മക്കളെ കളിയാക്കണ്ട സ്വന്തം ജീവിതത്തെ ഇത് അനുഭവം വരുമ്പോഴാണ്
    പേടിക്കേണ്ട നിങ്ങളുടെ കുടുംബത്തിൽ ഉറപ്പായിട്ടും അന്ന് ലോകം മുഴുവൻ ഓടുമ്പോൾ ആരുമുണ്ടാകില്ല നിങ്ങളെ സൗഖ്യ പെടുത്താൻ

    • @RamKv-nr1yu
      @RamKv-nr1yu Před měsícem

      Wow Pedippichu othukkaaanulla matha puthakathile psycholigical move ee pediyum kothiyum konddaaanu matham pidichu nilkkunnathu athokke kure poyi eni mental therappi koodi sajeevam aaya ithum povum

  • @BTS-xi9sj
    @BTS-xi9sj Před měsícem +9

    നല്ല വക്തമായി പറയുന്ന അച്ഛൻ ഒന്നും അധികം ഇട്ടു പറയുന്നില്ല spr

  •  Před měsícem +9

    കർത്താവ് എക്സ്ട്രീം സാത്വീകൻ.💪❤ Unconditional love.

  • @Ponnu2221
    @Ponnu2221 Před měsícem +9

    ഇതെല്ലാം കേട്ട് പേടിയില്ലാതിരുന്ന എന്റെ മനസ്സിൽ, ഇപ്പോൾ പേടിയായി.😮

    • @bijumathai5758
      @bijumathai5758 Před měsícem

      പേടിക്കരുത് പൊന്നമ്മേ പേടിക്കരുത് 😅😊

  • @Sharika793
    @Sharika793 Před měsícem +53

    ഇവിടെ പരിഹസിച്ചു കമന്റ്‌ ഇടുന്ന ആൾക്കാർക്ക് സ്വന്തം ജീവിതത്തിൽ ഇത് പോലെ ഉള്ള അവസ്ഥ വരുന്നത് വരെ എല്ലാം കെട്ടുകഥകൾ മാത്രം ആയിരിക്കും. നിരീശ്വര വാദികൾക്ക് യാതൊന്നിലും വിശ്വാസം ഇല്ലല്ലോ. ദൈവതിലോ പ്രേതത്തിലോ ഒന്നും വിശ്വാസം ഇല്ലാത്തവർ അല്ലെ..അത് കൊണ്ട് നിങ്ങൾ വിശ്വസിക്കണ്ട.. വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ പ്രാർത്ഥിക്കട്ടെ..

    • @bijumathai5758
      @bijumathai5758 Před měsícem +2

      14 ആം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയിട്ടില്ല അല്ലെ 😅

    • @Sharika793
      @Sharika793 Před měsícem

      @@bijumathai5758 ഇല്ല.

    • @RamKv-nr1yu
      @RamKv-nr1yu Před měsícem

      Ithokke sontham jeevithathil vannu achanmmaarude manddatharam pattippun onaddevaraanu 90% chilar ivarude mentalisthil pettupokum

    • @RamKv-nr1yu
      @RamKv-nr1yu Před měsícem

      Ithokke sontham jeevithathil vannu achanmmaarude manddatharam pattippun onaddevaraanu 90% chilar ivarude mentalisthil pettupokum

    • @RamKv-nr1yu
      @RamKv-nr1yu Před měsícem

      Ithokke sontham jeevithathil vannu achanmmaarude manddatharam pattippun onaddevaraanu 90% chilar ivarude mentalisthil pettupokum

  • @bindumartin142
    @bindumartin142 Před měsícem +18

    സാത്താനെ ബന്ധിക്കാൻ യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്ക് അനുവാദം നൽകിയിട്ടുണ്ട്.

  • @ZOROZR6
    @ZOROZR6 Před měsícem +16

    Reels kanditt veruna njn 😹🚶🏻

  • @jo-dk1gu
    @jo-dk1gu Před měsícem +21

    അച്ചൻ്റെ ലുക്ക് കണ്ടാൽ തന്നെ പിശാചുക്കൾ ഓടിപ്പോയി ആത്മഹത്യ ചെയ്യാനാണ് സാധ്യത...😂

  • @joshyabraham9294
    @joshyabraham9294 Před měsícem +40

    ഈ അടുത്ത കാലത്ത് മരിച്ചു പോയ ഫാദർ ഗബ്റിയേൽ അമോർത്ത്, ഫാദർ റൂഫസ് പെരേര.. ഇവർ കത്തോലിക്കാ സഭയിലെ പ്രശസ്ത ഭൂതോച്ചാടകരാണ്.... കൂടാതെ ഇടുക്കി അണക്കരയിലെ ബഹുമാനപ്പെട്ട ഫാദർ ഡൊമിനിക്ക് വാളമ്നാൽ സഭയിൽനിന്നും പ്രത്യേക അനുമതിയുള്ള ഭൂതോച്ചാടകരാണ്... യൂട്യൂബിൽ കുറെ വീഡിയോകൾ ലഭ്യമാണ്.... ഇതിൽ ഫാദർ ഗബ്റിയേൽ അമോർത്തിൻ്റെ ചരിത്രം സിനിമയായിട്ടുണ്ട്.... ദി പോപ്സ് എക്സോറിസ്റ്റ്.....

    • @malluvoice-xo8sd
      @malluvoice-xo8sd Před měsícem +3

      nja kandatgaanu .best film aanu

    • @sreekumar210
      @sreekumar210 Před měsícem +1

      Thanks let me watch the film

    • @bijumathai5758
      @bijumathai5758 Před měsícem

      😂😂😂

    • @joshyabraham9294
      @joshyabraham9294 Před měsícem

      @@bijumathai5758 ബിജുസാർ..... ചിരിക്കൂ അതിനു ശേഷം ചിന്തിക്കൂ.....

    • @athuldominic
      @athuldominic Před měsícem

      Pope's exorcist movie മുഴുവനും fiction ആണ്... യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല... ഭൂദോച്ചാടകരുടെ സംഘടന തന്നെ അതിന് തള്ളി പറഞ്ഞതാണ്

  • @changingrose2091
    @changingrose2091 Před 29 dny +1

    അച്ഛന് ദീർഘായുസ്സും ദീർഘാരോഗ്യവും ദൈവം കൊടുക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sujasabu3346
    @sujasabu3346 Před měsícem +12

    ഇതുപോലെ തന്നെയാണ് ഹിന്ദുമതുള്ള ആചാരങ്ങളും അപ്പോൾ പറയും അത് അന്ധവിശ്വാസമാണ് അത് അങ്ങനെയാണ് ഇങ്ങനെയാണ്

    • @jeep2173
      @jeep2173 Před měsícem +4

      എന്നല്ലേ അതിൽ നിന്ന് ചാടിച്ചു മറ്റേതിലേക്ക് കൊണ്ടുപോകാൻ പറ്റുകയുള്ളൂ 😂😂😂

    • @shajulouis1431
      @shajulouis1431 Před měsícem

      Malavaanam...

  • @jibz_0107
    @jibz_0107 Před měsícem +2

    Achante smile,way of talking nalla rasam und.Nalla oru vyakthi aayirikkam.

  • @anasmuhammed2185
    @anasmuhammed2185 Před měsícem +10

    Im a atheist ⚛️
    Achan well prepared
    Hat's off

  • @SON_OF7_GOD
    @SON_OF7_GOD Před měsícem +3

    ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ......... 🤜🤛✝️

  • @ncpshometrend1988
    @ncpshometrend1988 Před měsícem +40

    Powerful eyes

  • @user-vj2oi6zp8p
    @user-vj2oi6zp8p Před měsícem +5

    ഉള്ളിലുള്ള - ve എനർജി അച്ഛന് എതിരായി സംസാരിപ്പിക്കുന്നു
    അങ്ങനെയുള്ളവരു ആണ് അച്ഛനെ കാണുമ്പോൾ ഭയം തോന്നിപ്പിക്കുന്നത്

  • @kristy77231
    @kristy77231 Před měsícem +4

    Achane kanumbo thanne oru thejas 😮❤

  • @letsenjoylife7746
    @letsenjoylife7746 Před měsícem +321

    അച്ഛൻ ഒരു ഡ്രാക്കുള ലുക്ക് ഉണ്ടോ 😂

  • @user-yk1xn5qe3e
    @user-yk1xn5qe3e Před měsícem +9

    Achane kanumpol Thane oru sugam annu love u father ❤

  • @sojanmathew5471
    @sojanmathew5471 Před měsícem +15

    അച്ചന് ഡ്രാക്കുള ലുക്ക് ഉണ്ടെന്ന് പറയുന്ന ആളുകൾ അറിയുക.. ഡ്രാക്കുള ഒരു കലാകാരന്‍ വരച്ച കഥാപത്രത്തിന് വേണ്ടി വരച്ച ഒരു കലാ സൃഷ്ടി ആണ്.. അല്ലാതെ യാഥാർത്ഥ ഡ്രാക്കുളയുടെ ഫോട്ടോ അല്ല.. ആ പടം നിങ്ങളുടെ ഉപബോധമനസ്സിൽ കിടക്കുന്നത് കൊണ്ട് ആ കഥാപാത്രത്തിന് രൂപസാദൃശ്യവും ആയി അച്ഛനെ സാമ്യമുള്ളത് കൊണ്ടും തോന്നുന്നു...

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 21 dnem

      അത് -ve ആയിട്ട് പറയുന്നതാണെന്ന് തോന്നുന്നില്ല...അച്ഛന്റെ cheek bones ഉം chin ഉം ചുവന്ന ചുണ്ടും drakula കഥാപാത്രം പോലുണ്ട്

    • @user-nw9gr7qt3s
      @user-nw9gr7qt3s Před 11 dny

      🫶🏻

  • @user-re4ie3ro3m
    @user-re4ie3ro3m Před měsícem +3

    പ്രേതെത്തെക്കാൾ അച്ഛനെയാണ് എനിക്ക് പേടി 😹

  • @athulpravhakar100
    @athulpravhakar100 Před měsícem +17

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഈ അച്ഛനെ ബഹുമാനിക്കുന്നഉ ഈ അച്ഛന് നല്ല്ല ഒരു പവർഫുൾ ഓറ ഉണ്ട്. ക്രിസ്റ്റീയാ angels ഇനെയും ഞാൻ ബഹുമാനിക്കാറുണ്ട്. ചില അച്ഛന്മാർക്ക് കൂതറ ലുക്ക്‌ ആണ് പക്ഷെ ഈ അച്ഛന് എന്തോ ഒരു പ്രതേയകത

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Před měsícem +1

      Kutara lookena prayogam ozhikarunu. Ningal aura avum udesichathenn tonunnu

    • @athulpravhakar100
      @athulpravhakar100 Před měsícem

      ​​@@lifemalayalamyoutube7192അല്ല ചില അച്ഛന്മാരെ കണ്ടാൽ അറിയാം ആത്മീയ മായി പുരോഗതി പ്രാപിച്ചിട്ടുണ്ടാകില്ല അവരുടെ സംസാരവും പെരുമാറ്റവും കണ്ടാലറിയാം. ഈ അച്ഛൻ നല്ല ഓറയുണ്ട് നല്ല പേഴ്സണാലിറ്റി ആ സംസാരം കേട്ടാൽ അറിയാം ആയൊരു പുലിയാണെന്നു. കണ്ണുകളിലെ തിളക്കം. നോക്ക്

    • @VishnuGurukkal-yg1zh
      @VishnuGurukkal-yg1zh Před 27 dny +1

      ഈ പാതിരി നിന്റെ അച്ഛൻ ആണോ?? കഷ്ടം 😊

    • @athulpravhakar100
      @athulpravhakar100 Před 27 dny

      @@VishnuGurukkal-yg1zh താൻ sfk കമ്മി തൊഴിലാളി ആണ് ലെ ബുദ്ധിയും. വെളിവും ഇല്ല

  • @rintuvarghese7470
    @rintuvarghese7470 Před měsícem +3

    Watch fr domic valamanal speech and fr thomas vazcharikal along with this father interview and talks its all good for spirtual knowledge.

  • @Anjumol-b5f
    @Anjumol-b5f Před 29 dny +1

    അച്ഛൻ ശുദ്ധ ഹൃദയനാണെന്നു വർത്തമാനംകേൾക്കുമ്പോൾ തന്നെ മനസിലാകും

  • @TAKOOXEXE
    @TAKOOXEXE Před 4 dny

    1:51 part nook oru karruthaa roopam fatherinte left sideil pookunoond

  • @malluliteraturebyalbinms

    ഇ അച്ഛന്റെ ജീവിതം കേട്ടാൽ ഇന്ന് നമ്മൾ അനുഭവിച്ചത് ഒന്നും അല്ല എന്ന് മനസിലാകും

  • @user-rr3id3wh2t
    @user-rr3id3wh2t Před měsícem +1

    Achanu eshwar ante angraham ennum undakatte.iniyum orupadu jananghlkku aashwasam kodukkan kazhiyatte.🙏

  • @user-yv8vu3ns2k
    @user-yv8vu3ns2k Před 4 dny

    ഈ അച്ഛൻ എന്റെ അങ്കിൾ ആണ്😮😮😮

  • @Chekkanmar
    @Chekkanmar Před měsícem +2

    എന്തായാലും അച്ഛനെ കാണുമ്പോ എന്തോ 🥶🥶

  • @rosetom9629
    @rosetom9629 Před 28 dny

    Kurach pedippikkathe background and music kodukkavo. Parayunna karyam ok aahn.But kaanan pattatha reethiyil scaring aahn ithinde background colouring and BGM.

  • @vinodkv3048
    @vinodkv3048 Před měsícem +1

    Achante oru roopam ennu parayinnathu itharam prevarhanagalklu thampuran kalppichu kodutha rupamanu om namah sivaya

  • @ston939
    @ston939 Před měsícem +2

    നല്ല എപ്പിസോഡ്

  • @jameelasoni2263
    @jameelasoni2263 Před měsícem +2

    Superr video

  • @saeedvts9058
    @saeedvts9058 Před 9 dny

    അച്ഛൻ കണ്ണിൽ ലെൻസ്‌ വച്ച് വന്നിരിക്കുവാ... കള്ളൻ...😂😂😂

  • @sarathasokan1142
    @sarathasokan1142 Před 15 dny

    Achnta face positivity.... ❤️

  • @jamesk.j6985
    @jamesk.j6985 Před měsícem +1

    Glory to GOD 🙏

  • @annajob9410
    @annajob9410 Před měsícem +6

    അച്ചന്റെ പേര്, ഫോൺ നമ്പർ ഉണ്ടോ

  • @LoidPaiva
    @LoidPaiva Před měsícem +3

    ❤ ആമേൻ❤

  • @divindavis8185
    @divindavis8185 Před měsícem +2

    ചോദ്യം ചോദിക്കുന്ന ആളു തന്നെ ഉത്തരം പറയുന്നു. Achanu ഈ വിഷയത്തിൽ എക്സ്പീരിയൻസ് കുറവാണെന്നു തോന്നുന്നു. By thw by achane അച്ചൻ തന്നെ കാത്തോളണേ 🤩

  • @lissyaugustine967
    @lissyaugustine967 Před 28 dny +1

    Amen

  • @Rahul-id6ne
    @Rahul-id6ne Před měsícem +1

    അച്ഛനെ കാണുമ്പഴേ ഒരു പേടിപ്പെടുത്തുന്ന look

  • @banvatoi-kg2zn
    @banvatoi-kg2zn Před 5 dny

    Nte kunjunal mudhal undakuna anubhavam an 3 masam koodumbol roopa milathoral uranguna eneh kanan vararuladhae anubhava pedarundu adhu sathyavum an nte amma adhu kanditum undu orikal oru irunda roopan nte katilinarikil irikunadhae enikendha anubhava pedunadhu enu vechal aro oral nte netiyil , kayil chilapol kalil tadavunathaetanu oru achan engane valsalyathode tante kunjine talodumo adhupole an feel cheyaruladhu ah kayude sparshanam nalapole eniku ariyan sadhikarundu ono 2 oh mins mathrame adhu anubhavapedolu pedi ulil udenkilum sathyathil ananghukayo kanu turanu nokukayo cheyarila

  • @francisvm9911
    @francisvm9911 Před měsícem +1

    People do not know the power of the anointed ones.

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před měsícem

    Ninglk unconditionalait positive/loveayit erikkan janmana patumenki acharom, prarthanem venda 😊but majorityk ath patilla. A levelilekk ethikuvanan acharavum, prarthanayum❤️

  • @bijumathai5758
    @bijumathai5758 Před měsícem +1

    അടുത്ത ഉടാ 🕺🕺🕺🕺🕺

  • @anugrahatr9291
    @anugrahatr9291 Před 25 dny

    Enikum ethupole negative energy vishwasam ellarnu but orikal. Njanum ammayum kude night vetlek vandiyil varmbho oru roopam njangalde vandiku munnilude cross cheythu...ath ndhanen njangalk randalkum manasilayila amaanushika roopam arnu athu...ndhanen njangalk randlalkkum ennevare arinjusa

  • @albinsabu2118
    @albinsabu2118 Před měsícem +14

    12:00 മണ്ണിക്ക് കാണുന്ന ഞാൻ 😐

  • @amalsunny1477
    @amalsunny1477 Před 2 dny

    👍👍

  • @cgjose16
    @cgjose16 Před měsícem +1

    Read the book by Kenneth Mccall., Healing the family tree.

  • @padmajamurali8576
    @padmajamurali8576 Před měsícem +1

    ഈശോയുടെ പേര് പറഞാൽ കലി കൊണ്ട് പ്രാന്ത് എടുക്കുന്നവർ ഉണ്ട്.പ്രർഥിക്കുവാൻ സമ്മതിക്കാതവർ ഉണ്ട്

    • @Hamsterkombat2_24
      @Hamsterkombat2_24 Před 27 dny +1

      Exactly, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @marythomas45690
    @marythomas45690 Před měsícem +3

    ഹൈന്ദവർനിഷ്ക്കളങ്കരാണ് അവരുടെ പ്രാർത്ഥന പെട്ടെന്ന്‌യേശ് ക്രിസ്ത്സാധിച്ചു കൊടുക്കും

  • @EAgamer500
    @EAgamer500 Před 7 dny

    പൂജയും ഹോമങ്ങളും എല്ലാം
    ഭൂമിയിൽ ദൈവിക ഊർജം നിലനിർത്താനുള്ളതാണ്

  • @malayalamstatus5977
    @malayalamstatus5977 Před měsícem

    nice content...intresting

  • @subhash....
    @subhash.... Před měsícem +1

    ഞാൻ വിമർശിക്കുന്നത് അല്ല... ചിലപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടായിരിക്കും... എന്നാലും ഒരു സംശയം... അച്ഛൻ പറയുന്നത് ഒക്കെ സിനിമ യിൽ, കഥകളിൽ കണ്ട രം ഗങ്ങൾ ആണ്...... കർത്താവെ ഈ അച്ഛൻ പറയുന്ന കാര്യം ങ്ങൾ സത്യം ആണോ കഥ യാണോ എന്ന് അറിയാനുള്ള സാഹചര്യം ഉണ്ടാവാണേ....

  • @kristy77231
    @kristy77231 Před měsícem +1

    Part 2 venam

  • @Notifications0
    @Notifications0 Před měsícem +2

    ആ ബംഗാളികൾ താമസിച്ചിരുന്ന സ്ഥലം എനിക്ക് free ആയിട്ട് തരാമോ 🙄🙄🙄.... Energey Neither be created Nor be destroyed... എന്നല്ലേ.... അപ്പോ ആ സ്ഥലത്ത് ഇപ്പോഴും ഉണ്ടാവും...

    • @bijujacob4604
      @bijujacob4604 Před měsícem

      ആ മനസിലായി, താങ്കൾ ആയിരുന്നു അല്ലേ ആ പെൺകുട്ടിയെ വിവാഹം ചെയ്യാനിരുന്ന ആൾ 😂😂....

  • @Cochinfusion
    @Cochinfusion Před 12 dny

    Amen🙏

  • @sarithasanthosh7478
    @sarithasanthosh7478 Před měsícem

    Words are divine peace

  • @preejuprabhakaran8662
    @preejuprabhakaran8662 Před měsícem +3

    Everything has a scientific reason... And i still believe in science...

  • @divyaanilal3101
    @divyaanilal3101 Před měsícem

    Ee acha te peeru yendha CZcams channel te peeru yendhaanu. Nalla interview 😊

  • @kristy77231
    @kristy77231 Před měsícem

    Kurachkoode length venam videok

  • @kristy77231
    @kristy77231 Před měsícem

    Nalla interviewer aanto chettan ❤

  • @rajeevkp5399
    @rajeevkp5399 Před 28 dny

    ഇനിമുതൽ സംഭവം വീഡിയോ ചിത്രീകരിച്ച് ഇട്ടാൽക്കൊള്ളാം

  • @sameertkss
    @sameertkss Před měsícem +1

    Achante ullil santhosh pandit kayariyo enn oru doubt samsaaram kelkkumbol.

  • @SalmanSalman-yy5on
    @SalmanSalman-yy5on Před 14 dny

    @ fasil basheer kekanda polich adaki tharum 🤣🤣🤣

  • @ShanJose-nc9cc
    @ShanJose-nc9cc Před měsícem +1

    Acha konthayum bibilum kandal pishachu pedikumennu achanode ara paranje.pinne oralude marana shesham avarude soul daivathinte aduthu pokumennalalo biblil parayunnathu😂😂

  • @abhinav.padippurakkal
    @abhinav.padippurakkal Před 24 dny

    അച്ഛാ നിങ്ങൾ ഒരു പ്രേത പടം ചെയ്യു.അച്ഛന് നന്നായിട്ട് തള്ളി മറിക്കാൻ ഉള്ള കഴിവുണ്ട്.

  • @tharunbabu3649
    @tharunbabu3649 Před měsícem

    അച്ഛനെ കാണാൻ rain rain come again സിനിമയിലെ വില്ലനെ പോലെ ഉണ്ട് എന്ന് എനിക്ക് മാത്രം ആണോ തോന്നുന്നത്."Natassidog"..

    • @lkmedia2154
      @lkmedia2154 Před měsícem

      Achan albhuthadweep inemayilum und😅

  • @saniyageo8599
    @saniyageo8599 Před měsícem

    Achante നമ്പർ കിട്ടാൻ ഇട ഉണ്ടോ 🙏🏻

  • @roshanpjoseph2118
    @roshanpjoseph2118 Před 27 dny

    Ameen Yesu 🙏💐

  • @AjayBiju-bg8jv
    @AjayBiju-bg8jv Před 16 dny

    മലയാളികളെ പോലെ നേരും നാറിയ സ്വഭാവം ഉള്ളവർ വേറെ എങ്ങും കാണില്ല ഒരാളുടെ മുഖം അല്ലെ ലുക്ക്‌ നോക്കി അയാളെ കളിയാക്കും. സത്യത്തിൽ മലയാളി ജാതി, ഒരാളുടെ കളർ, ലുക്ക്‌ എല്ലാം നോക്കി ഒരാളെ വിലയിരുത്തുന്നത്

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před měsícem

    ❤❤❤❤doctors... Umayi oru debate nadakkkayye❤❤❤❤

  •  Před měsícem +1

    Negative energy... തമോ ശക്തി എന്ന് പറയാൻ പറ്റുമോ

  • @letsenjoylife7746
    @letsenjoylife7746 Před měsícem +1

    പണ്ട് കടമറ്റത്ത് കത്തനാർ കണ്ട alukala വരുന്നേ 🤣

  • @ajojose8515
    @ajojose8515 Před 23 dny

    Interview cheyyunnyaalk fr aayi eye contact maintain cheyyane pattanillaa... y its like that? Is he trying to hiding smtn ?

  • @theinvisiblepsycho8938
    @theinvisiblepsycho8938 Před měsícem +2

    അച്ഛനെ കാണുമ്പോൾ പേടിയാവുന്നു😢

    • @Rozzzzzzzzzzz
      @Rozzzzzzzzzzz Před měsícem

      Dress te colour um design um aanu angane thonnikkunnath

    • @Arsenal123sarath
      @Arsenal123sarath Před měsícem +1

      കാർപാത്തിയൻ മലനിരകളിൽ നിന്നും എപ്പോൾ വന്നൂ അച്ചോ?

  • @johnj3196
    @johnj3196 Před měsícem

    What is the name of this preast?

  • @kristy77231
    @kristy77231 Před měsícem +1

    Kandathil vach ettom nalla interview ❤

  • @annammaeyalil4702
    @annammaeyalil4702 Před 9 dny

    Hallucination ആണ്.

  • @susheelaedgar950
    @susheelaedgar950 Před měsícem +3

    അച്ഛാ യേശു കർത്താവിനെ രക്ഷകനും നാഥനും ആയി സ്വികരിക്കാൻ ഉള്ള വഴി ഒരുകി കൊടുക്കണം വരുന്ന ഓരോ ആവിശ്വസിക്കും, അത് ആണ് അച്ഛൻ ചെയേണ്ടത് , രക്ഷ യെ കൊടുക്കാത്ത exorcisam ദൈവികം അല്ല,

    • @jyothish7378
      @jyothish7378 Před měsícem +1

      സ്വയം രക്ഷിക്കാൻ കഴിയാത്തവനെ രക്ഷകൻ എന്നുവിളിക്കുന്നതിലും വലിയ കോമഡി ഉണ്ടോ ....!!??🤣

    • @jothishjose5214
      @jothishjose5214 Před 29 dny +1

      ​@@jyothish7378
      നീ പരിഹസിക്കുന്നവൻ മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു സഹോദരാ.... വിശ്വസിച്ചാൽ ജീവിതത്തിൽ ദൈവമഹത്വം നീ കാണും ❤🙏🏻🙏🏻

    • @Hamsterkombat2_24
      @Hamsterkombat2_24 Před 27 dny +1

      ​@@jyothish7378😂😂പൊന്നു മോനെ കുരിശിൽ മരിച്ച ക്രിസ്തു അല്ല ഉത്ഥാനം ചെയ്ത യേശുവാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം.

  • @marysfaith-topics522
    @marysfaith-topics522 Před měsícem +1

    Drakula face and teeth

  • @HappyIceCave-bt6nn
    @HappyIceCave-bt6nn Před měsícem

    Esoye anugrahikkaname

  • @aj22222
    @aj22222 Před měsícem

    Dracula achan ❤

  • @lipiyajose6933
    @lipiyajose6933 Před 26 dny

    Ee achan evideyane?

  • @sudeeshvarghese9932
    @sudeeshvarghese9932 Před měsícem

    Njan oru christin annu .... christin ull pade mattu ella matha karum roga sakthi nalkunnu. Enkil sarirathinu parathu valarunna mazha thaniye marilla operation cheyanam ....pakshe prardhichal ullile cancer marum .... sorry

  • @27secondsmallucomedy7
    @27secondsmallucomedy7 Před měsícem +1

    Ee fatherine kanumbolaanu pazhaya eatho prethaserialile nadiye pole thonnunnath😂😇
    Patiya partye thanne kiteenallo😂😂

  • @AnilImmanuel
    @AnilImmanuel Před měsícem +1

    ഒരു സംശയമാണ്, കത്തോലിക്കാ വിശ്വാസം അനുസരിച്ചു ഒരു മനുഷ്യൻ മരണപെട്ടാൽ ഏതു മതത്തിൽ പെട്ട ആളായാലും, ദൈവ തടങ്കലിൽ ആണ്, പൂർണ്ണ വിശുദ്ധി പ്രാപിച്ചവർ സ്വർഗത്തിലേക്കും, മാരകപാപത്തിൽ ജീവിച്ചു ദൈവത്തെ പൂർണമായും ഉപേക്ഷിച്ചവർ നരകത്തിലേക്കും, പരിപൂർണ്ണത ലഭിക്കാത്ത ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തും ആയിരിക്കുന്നു.
    ശുദ്ധീകരണ സ്ഥലത്തെ വിശുദ്ധീകരണത്തിന് ശേഷം സ്വർഗത്തിലും ആയിരിക്കുന്നു.
    ദുർമരണം നടക്കുന്നത് പൈശാചികമായ സ്വാധീനത്തിലാണല്ലോ, അപ്പോൾ ആ ദുർമരണം നടന്ന സ്ഥലത്ത് സാത്താന് ഒരു അവകാശം ഉണ്ടല്ലോ, ദുർമരണം സംഭവിച്ച ആത്മാവ് ദൈവ തടങ്കലിലും, സാത്താൻ പറ്റിക്കലല്ലേ ദുർമരണം സംഭവിച്ച ആത്മാവിന്റെ ഭാവത്തിൽ പ്രവർത്തിക്കുന്നത്,, വിശുദ്ധരുടെ ആത്മവിനും ശുദ്ധീകരണ സ്ഥലത്തെ ആത്മക്കൾക്കും ദൈവം അനുവദിക്കുമ്പോൾ ഈ ലോകത്തിലേക്കു കടന്നു വരുന്നു, എന്നാൽ ദുർമരണം നടന്ന ആത്മാവിന് ഒരിക്കലും തിരിച്ചു ഭൂമിയിലേക്ക് വരാൻ കഴിയില്ലല്ലോ, അവരുടെ സ്വഭാവങ്ങളും ശൈലികളും സാത്താന്റെ പ്രകടനങ്ങൾ മാത്രമല്ലെ, ദുർമരണം നടന്ന വ്യക്തിയുടെ ആത്മാവാണെന്നു നമ്മൾ തെറ്റിദ്ധരിക്കുന്നതല്ലേ 🙏

  • @abeyjohn8166
    @abeyjohn8166 Před měsícem

    Ranni pondhenpuzha forestil ghost und ligin Thomas channelil video und

  • @jithesh24
    @jithesh24 Před měsícem +1

    Host👍👍👍👍👍👍

  • @arungnair-sr6lu
    @arungnair-sr6lu Před měsícem

    Kathanar