സിനിമാ ഗാനങ്ങൾ ശ്രുതി ചേർത്ത് എങ്ങനെ പാടാം.. I Sruthy Basic Tutorial

Sdílet
Vložit
  • čas přidán 26. 05. 2023

Komentáře • 143

  • @snehajandivakaran364
    @snehajandivakaran364 Před měsícem +5

    പലരും ശ്രുതിയെന്തെന്ന് പറഞ്ഞു പഠിപ്പിക്കാൻ പാഴ്ശ്രമം നടത്താറുണ്ട്. അങ്ങയുടേതു വ്യത്യസ്ഥവും വ്യക്തവും അതിലേറെ ശാസ്ത്രീയ അടിത്തറയുള്ളതുമായ വിവരണം തന്നെ. അടിസ്ഥാനപരമായി മനസ്സിലാക്കാൻ സാധിച്ചു. വളരെ ലളിതവും മനോഹരവുമായ ശൈലിയുണ്ട്. ജ്ഞാനി തന്നെ. തുടർന്ന് ശ്രുതിയും താളവും ലയവും തമ്മിലുള്ള ബന്ധം ഒന്നു പരിചയപ്പെട്ടുത്തി തന്നാൽ ഉപകരിക്കും ,വളരെ നന്ദി.

  • @JoseJose-ev2bw
    @JoseJose-ev2bw Před 2 měsíci +4

    എനിക്ക് ചെറുതായി പാടാൽ കഴിവുണ്ട്.... ഇപ്പഴാണ്.... ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഒത്തിരി ഇഷ്ടമാണ്. പാട്ട്. ജീവനാണ്.❤

  • @ADITHYA1430
    @ADITHYA1430 Před 3 měsíci +1

    ഞാനും എന്റെ മകളും കൂടി ഈ ക്ലാസ്സ്‌ കണ്ടു കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിലാണ് മാഷ് ക്ലാസ്സ്‌ എടുത്തിരിക്കുന്നത് നന്ദി സാർ 🙏🏻🙏🏻🙏🏻

  • @rafeekhpm3378
    @rafeekhpm3378 Před měsícem +1

    Very good and informative class. Thank you

  • @subramanianpt358
    @subramanianpt358 Před 2 měsíci +2

    Very nice presentation
    Thanks

  • @leenaharidas304
    @leenaharidas304 Před 3 měsíci +1

    Nice signing god bless sr

  • @narayananpotty2862
    @narayananpotty2862 Před 2 měsíci +1

    Very Very Nice Sir..

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 2 měsíci +1

    Very useful for beginners like me, cngrts

  • @sudhakarane1601
    @sudhakarane1601 Před 4 měsíci +1

    🎉Super🎉🎉

  • @sanithk7066
    @sanithk7066 Před 4 měsíci +1

    well teaching ❤️🙏

  • @mohanakumart.n7352
    @mohanakumart.n7352 Před 10 měsíci +5

    Very good.May God bless you, Sir.

  • @sarammababu2334
    @sarammababu2334 Před 7 měsíci +5

    Brilliant performance 🙏

  • @krishnakumartp6795
    @krishnakumartp6795 Před 9 měsíci +4

    Wonderful🙏🙏🙏🙏🙏

  • @DhwaniKalalayam
    @DhwaniKalalayam Před 7 měsíci +2

    ഗംഭീരം 👏🏻👏🏻👏🏻 with every good wish from Dhwani Kalalayam ❤

  • @eskmusic7241
    @eskmusic7241 Před 9 měsíci +2

    വളരെ നല്ല വിശദീകരണം ❤️❤️🙏🙏🙏

  • @BhavaniPP
    @BhavaniPP Před 3 měsíci

    Namaskaram Prasanth master v good explanation thank u sir

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Před 10 měsíci +3

    സൂപ്പർ ക്ലാസ്സ് - വളരെ നന്ദി!

  • @geethasunil5185
    @geethasunil5185 Před rokem +2

    Sir othiri helpful aanu ee video...

  • @scariasebastian5347
    @scariasebastian5347 Před 5 měsíci +1

    Well explained. Tks.

  • @pradeep.k.skichusuperparay9302

    നല്ല ക്ലാസ് മാഷേ❤❤❤❤🙏🙏🙏🙏

  • @sunilunniri2274
    @sunilunniri2274 Před 7 měsíci +5

    Good work 👌 സ്വരസ്ഥാനം മനസ്സിലാക്കിതന്നതിനു നന്ദി 🙏

  • @taratara9689
    @taratara9689 Před 5 měsíci +2

    നല്ല ക്ലാസ് മാഷേ ഒത്തിരി ഇഷ്ടമായി 🙏🙏🙏

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 9 měsíci +3

    വളരെ നല്ല അറിവുകൾ സർ 🙏🙏🙏

  • @Biju_k_george
    @Biju_k_george Před 6 měsíci +1

    മാഷേ കൂടുതൽ വരട്ടെ .....''

  • @anjujayan1609
    @anjujayan1609 Před rokem +2

    Very interesting

  • @peethambaramenon1284
    @peethambaramenon1284 Před 5 měsíci +1

    Very good tutorial

  • @leenaharidas304
    @leenaharidas304 Před 3 měsíci

    ❤sr ഒരു പാട് നന്ദി

  • @anithakulukallur3038
    @anithakulukallur3038 Před 5 měsíci +1

    സൂപ്പർ 🙏

  • @nalinip9423
    @nalinip9423 Před 6 měsíci +1

    Super 🙏🙏🙏🙏🙏

  • @anithaajaien6391
    @anithaajaien6391 Před 8 měsíci +2

    Very nice

  • @marieslal2922
    @marieslal2922 Před 3 měsíci

    Super

  • @redgamingff5512
    @redgamingff5512 Před 4 měsíci

    Nalla class 🙏

  • @BINDU_TOM
    @BINDU_TOM Před 17 dny

    Nice class👌🎉

  • @shibupd
    @shibupd Před 10 měsíci +2

    സർ സൂപ്പർ ക്ലാസ്സ്‌ താങ്ക്സ് somuch

  • @betcymathew2891
    @betcymathew2891 Před měsícem

    Good video

  • @karthyayanipookalath8221
    @karthyayanipookalath8221 Před 2 měsíci

    സൂപ്പർ ആയിന്ന് മഞ്ഞിൾ പ്രശാദവും നെറ്റിയിൽ ചാർത്തി🎉

  • @njfamilyeramathvlogs5708
    @njfamilyeramathvlogs5708 Před 4 měsíci +1

    നല്ല ക്ലാസ്സ്‌....❤

  • @subeesh143subi5
    @subeesh143subi5 Před 7 měsíci +2

    നന്നായി പാടുന്നു

  • @sudheeshkumar5262
    @sudheeshkumar5262 Před 3 měsíci

    ഒരുപാട് നന്നായി പറഞ്ഞു തന്നു.. Thank you 🙏

    • @fasilkilimanoor1451
      @fasilkilimanoor1451 Před 2 měsíci

      എന്നിട്ട് എന്ത് മനസ്സിലായി🤣

    • @ra-one9805
      @ra-one9805 Před 2 měsíci +1

      ​​@@fasilkilimanoor1451 thankalkk manasilakkan bodham illannu vechu mattullavarkk angane alla, padikkan thalparyam ullavare engilum veruthe viduy😂

  • @AnilKumar-dn3ds
    @AnilKumar-dn3ds Před měsícem

    Nice

  • @user-gp6tt2fz7i
    @user-gp6tt2fz7i Před 3 měsíci

    സിമ്പിൾ ആയി പറഞ്ഞു തന്നു 🎉

  • @jeejaanil4995
    @jeejaanil4995 Před 8 měsíci +2

    🙏🙏🙏

  • @salahudeenchalu9597
    @salahudeenchalu9597 Před 8 měsíci +2

    🙏🙏

  • @vijik1396
    @vijik1396 Před 29 dny +1

    Sr.oru.lalitha.ganam.paadamo

  • @VALSALAGOPI-vv3df
    @VALSALAGOPI-vv3df Před měsícem

    Super claass thank yousir

  • @ShylonShylon
    @ShylonShylon Před 5 měsíci +1

    ഹായ് സാറേ സാറിനെ ക്ലാസ് മുഴുവനും ഞാൻ കേട്ട് യൂട്യൂബിൽ അടിപൊളി ക്ലാസ് ആണ് നന്നായിട്ടുണ്ട് ഒരുപാട് ഗുണം ചെയ്തു
    👍👍

  • @prasannankd7163
    @prasannankd7163 Před 8 dny

    വളരെ നല്ല ക്ലാസ് ഹാർമോണിയം കൂടി ഈ കുട്ടത്തിൽ വായിച്ചു പോ ന്നാ ൽ കുറെ കൂടി മനസ്സിലാക്കുമായിരുന്നു സാർ

  • @eldhosepi2424
    @eldhosepi2424 Před 9 měsíci +2

    Very good❤

  • @sureshev1302
    @sureshev1302 Před 4 měsíci

    പ്രശസ്ത തമിഴ് ഗാനമായ മറുതകലൈമാമനിയെ എന്ന ഗാനം ഏതെല്ലാം രാഗമാണ്? അടിസ്ഥാന ശ്രുതി ഏതാണ്ട്? ഈ പാട്ട് ഒന്ന് Notate ചെയ്ത് പാടാമോ?

  • @sanjeevps9648
    @sanjeevps9648 Před 6 měsíci +1

    V good starting confusion marikitti

  • @dr.georgeharold1972
    @dr.georgeharold1972 Před 4 měsíci

    A# or Bb. Bb is the better term

  • @chandrank3790
    @chandrank3790 Před 8 měsíci +5

    Can u clearly define what is sa, ri, ga, ma, pa, dha, ni. You have said that each song start with a particular note. How is it understandable

  • @motivationaljourney96
    @motivationaljourney96 Před 8 měsíci +2

    🙏🙏🙏🙏🙏🙏🙏

  • @SaraswathyP-rg8rx
    @SaraswathyP-rg8rx Před 6 měsíci +1

    Thankyou sir

  • @taratara9689
    @taratara9689 Před 5 měsíci +1

    ഒത്തിരി ഉപകാരപ്രദ മാണ് കുട്ടികൾ ക്കു

  • @SUNITHAR-bz3fk
    @SUNITHAR-bz3fk Před 5 měsíci +1

    യേശുദാസ് ന്റെ സ്വരം 🙏🙏

  • @babythomas2902
    @babythomas2902 Před 9 měsíci +5

    ഒരു വിധത്തിൽ പാടും എന്നാൽ സ്വരം ചേർത്ത് പാടുക. എന്നത് അറിയില്ലായിരുന്നു. എല്ലാ പാട്ടുകളും സാ യിൽ സ്വരം തുടങ്ങി മുന്നോട്ടു പോകുമ്പോൾ പാട്ടു തുടങ്ങണം എന്നാണോ ഉദ്ദേശിച്ചത്. അവിടെ ഒന്നുകൂടി വിശദമാക്കിയാൽ നന്നായിരുന്നു. അതിന് ഒരു പാട്ട് സ്വരപ്പെടുത്തുന്ന പ്രക്രിയ കാണിച്ചാൽ നന്നായിരുന്നു. അതായത് ഒരു പാട്ട് കൈയ്യിൽ കിട്ടിയാൽ അതിന് ഈണം കൊടുത്ത് സ്വരപ്പെടുത്തുന്ന രീതി ഒന്നു കാണിച്ചാൽ നന്നായിരുന്നു.

  • @user-br5hw3mi9q
    @user-br5hw3mi9q Před 6 měsíci +1

    മാഷേ... മാഷ് നന്നായി പാടൂന്നു

  • @muralidharanp4514
    @muralidharanp4514 Před 4 měsíci

    നല്ല ക്ലാസ്സ്

  • @user-wd7um2tk9q
    @user-wd7um2tk9q Před 5 měsíci

    Online aayi music padippikkunnundo?

  • @rajeshr1302
    @rajeshr1302 Před 6 měsíci +1

    Sir, ഒരു സംശയം. female ശ്രുതി സാധാരണ F,G.. ആണെന്നു പറഞ്ഞല്ലോ. ഇത് മന്ത്ര സ്ഥയി ആണോ? അതു പോലെ male ശ്രുതി സാധാരണ C,D... എന്നത് മധ്യ സ്ഥായി അല്ലേ

    • @prasanthcp155
      @prasanthcp155  Před 6 měsíci

      yes

    • @sumeshak2206
      @sumeshak2206 Před 5 měsíci

      സ്ത്രീകളുടെ ശ്രുതി F എന്ന് പറഞ്ഞാൽ 4 കട്ട ആണ്. G -5 കട്ട ആണ്. അതായത് Maleശ്രുതിയുടെ മുകളിൽ ആയിരിക്കും സ്ഥാനം. C-1കട്ട.8th വെള്ള കട്ട . അപ്പോൾ F എന്നാൽ 11th കട്ട ആയിരിക്കും ആധാരശ്രുതി.

  • @user-zg5hq2nc7c
    @user-zg5hq2nc7c Před 8 měsíci +4

    സർ നല്ലവണ്ണം മനസിലാകുന്ന ഒരു ക്ലാസായിരുന്നു

  • @muralidharanp4514
    @muralidharanp4514 Před 4 měsíci

    Sir ൻ്റെ പേര് സ്ഥലം എവിടെയ

  • @mukundanpillai-fp3ol
    @mukundanpillai-fp3ol Před 4 dny

    ശ്രുതിയുടെ അളവു കൂടി പറയാമായിരുന്നു

  • @user-em7ll9kb3b
    @user-em7ll9kb3b Před 29 dny +1

    സംഗീതം പഠിക്കാത്ത ഒരാൾ,,,പാടേണ്ടി വരുമ്പോ കുറച്ചു tips പറഞ്ഞു തരുമോ 🙏

  • @subeesh143subi5
    @subeesh143subi5 Před 7 měsíci +13

    പാട്ട് പഠിക്കാത്തത് കൊണ്ട് ഒന്നും മനസ്സിലായില്ല.

  • @satheedevip4967
    @satheedevip4967 Před 8 měsíci +2

    പഴയ പാട്ടുകളുടെ കൂടി ഒന്നു പരിചയപ്പെടുത്തണം

  • @muhammadrafi6862
    @muhammadrafi6862 Před 4 měsíci

    മുഹമ്മദ് റാഫി മാവണ്ടിയൂർ👍👍👍👍🥰

  • @gimonmathew9750
    @gimonmathew9750 Před 6 měsíci +1

    ഞാൻ കരോക്കെ പ്രോഗ്രാം ചെയ്യുന്നുണ്ട്.. എന്റെ പ്രശ്നം ചില പാട്ടുകളുടെ സ്പീഡ് പോർഷൻ പാടുമ്പോൾ ചില നോട്സ് സ്കെയിൽ ഔട്ട്‌ ആകുന്നു..

    • @prasanthcp155
      @prasanthcp155  Před 6 měsíci

      Thank you..🙏

    • @prasanthcp155
      @prasanthcp155  Před 6 měsíci

      അത് നോട്ട്സ് മനസിലാക്കാതെ പഠിച്ചത് കൊണ്ടായിരിക്കും ..

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 5 měsíci

    പാട്ട് പഠിക്കാൻ
    തോന്നും 🎉

  • @unni1332
    @unni1332 Před 10 měsíci +2

    Thank you sir

  • @varkalatsmurukesh.thankapp6188

    ശ്രുതിയും താളവും ജന്മനാൽ കിട്ടേണ്ടതല്ലേ?

  • @user-br5hw3mi9q
    @user-br5hw3mi9q Před 6 měsíci +1

    ഉദയകുമാർ.. മുഹമ്മ. ആലപ്പുഴ.

  • @JoseJose-ev2bw
    @JoseJose-ev2bw Před 2 měsíci

    ഞാൻ ഇപ്പഴാണ് കരോക്കയിൽ പാടാൻ ശ്രമിക്കുന്നത്....😮

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před 5 měsíci

    ഏത് കട്ടയിൽ ആണ് പാടുന്നത് എന്ന് പറയുന്നതെ ഇല്ല...

  • @josephanthony9767
    @josephanthony9767 Před 5 měsíci +1

    Sir നാലൊരു ക്ലാസ്സ്‌, നല്ലത് പോലെ മനസിലാകും

  • @kichuskitchen5012
    @kichuskitchen5012 Před 6 měsíci +1

    ഒരു പാട്ട് പൂർണ്ണമായും പാടി ഇടാമോ മാഷേ🙏🙇🏼‍♀️

    • @prasanthcp155
      @prasanthcp155  Před 6 měsíci

      czcams.com/video/ryOBgFAy8yw/video.html&ab_channel=MusicNotes

    • @prasanthcp155
      @prasanthcp155  Před 6 měsíci

      czcams.com/video/HNEYVTcZLjc/video.html&ab_channel=MusicNotes

    • @prasanthcp155
      @prasanthcp155  Před 6 měsíci

      czcams.com/video/7lYoBGIGJSc/video.html&ab_channel=MusicNotes

  • @girishvazhoorhymavathy9241
    @girishvazhoorhymavathy9241 Před měsícem

    കോൺടാക്ട് നമ്പർ തരുമോ ?

  • @sudhakarane1601
    @sudhakarane1601 Před 4 měsíci

    പാട്ടിൽ ശ്രദ്ധിച്ചു പോയി സ്വരങൾ എഴുതിയെടുക്കാൻ കഴിഞ്ഞില്ല.

  • @seebakomban4704
    @seebakomban4704 Před 7 měsíci +2

    😂

  • @ashaunni8833
    @ashaunni8833 Před 7 měsíci +3

    ഒന്നും മനസിലായില്ല

  • @radamanikk2108
    @radamanikk2108 Před 11 měsíci +2

    രാജഹാസമേ എണ്ണപാട്ടിന്റെ. രാഗം. ഏതാണെന്നു പറ ഞ്ഞു തരാമോ.. അതിന്റെ sruthiyum

    • @prasanthcp155
      @prasanthcp155  Před 11 měsíci +2

      രാജഹംസമേ ഈ പാട്ടിന്റെ രാഗം .ഹിന്ദോളം ആണ് .. ശ്രുതി . D

    • @prasanthcp155
      @prasanthcp155  Před 6 měsíci

      Thank you..🙏

  • @fasilkilimanoor1451
    @fasilkilimanoor1451 Před 2 měsíci

    താങ്കൾ ഇത്രയും പറഞ്ഞതിൽ നിന്നും ശ്രുതി എന്താണെന്നു, ശ്രുതി എന്തെന്ന് അറിയാത്ത ഒരാളിന്, ശ്രുതി എന്തെന്ന് മനസ്സിലായി എന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഇല്ല. താങ്കൾ പോലും വിശ്വസിക്കുന്നില്ല. ശ്രുതി എന്തെന്ന് ഒരിക്കലും മറ്റൊരാളിനെ പറഞ്ഞു പഠിപ്പിക്കാൻ കഴിയില്ല. അതു സംഗീതം അഭ്യസിക്കുന്ന ആൾ അല്ലെങ്കിൽ വിദഗ്ധനായ ഒരു ശ്രോത്താവ് ഒരു മുഹൂർത്തത്തിൽ സ്വയം ആത്മാവിൽ അനുഭവിച്ചറിയുന്നതാണ്. ഒരു സിദ്ധി പോലെ.