How To Fiting Fuel Gauge Float Royal Enfield Bullet

Sdílet
Vložit
  • čas přidán 8. 01. 2019
  • ആകെ വന്ന ചെലവ
    Meter link താഴെ കൊടുത്തിട്ടുണ്ട്
    വെൽഡിങ് പല ഷോപ്പിലും പല റേറ്റ് ആയിരിക്കും
    OLD Model പൾസർ NEW float RS 195
    പഴയ മോഡൽ പള്സറിന്റെ ടാങ്കിന്റെ ഫ്ലോട്ട് ഭാഗം (ആക്രികടയിൽനിന്നും ലഭിക്കും ) RS 50
    Part 1 • Digital speedometer fo...
    Part 2 • Video
    Part 3 this one (sorry iam write mistake thumbnail)
    / gfrtips
    / gtechvlog
    Subscribe. czcams.com/users/gtechvlog?sub...
    Follow our Instagram
    / gafoorsanthinagar
    Facebook page
    / gfr.tips
    Twitter
    gafoor9895?s=09
    Telegram
    web.telegram.org/#/im?p=c1153...

Komentáře • 478

  • @msworld8904
    @msworld8904 Před 5 lety +96

    റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങുമ്പോൾ അതിൽ ഫ്യൂവൽ മീറ്റർ ഉണ്ടാവാറില്ല അത് എങ്ങനെ ഫിറ്റ്‌ ചെയ്യണമെന്ന് കാണിച്ചുതരുന്ന നല്ലൊരു വീഡിയോ....സൂപ്പർ

  • @anythings2885
    @anythings2885 Před 3 lety +2

    റോയൽ എൻഫീൽഡ് എന്ന വലിയ കമ്പനിക്ക് ഇതുവരെ ചെയ്യാൻ പറ്റാത്ത കാര്യം വളരെ നിസ്സാരമായി ചെയ്തു കാണിച്ച ബ്രോ താങ്കൾ വളരെ മികച്ച ഒരു മെക്കാനിക് ആണ്... അഭിനന്ദനങ്ങൾ.. 🥰🥰🥰🥰🥰കമ്പനി ഇനി നിങ്ങളെ കണ്ടു പഠിക്കട്ടെ..... 😜😜😜😜

    • @GTECHVLOG
      @GTECHVLOG  Před 3 lety

      ആണോ 😊🙆😆😆😆

  • @samanth_k_nanda
    @samanth_k_nanda Před 5 lety +6

    Very informative video , you have explained each and everything in detail👌 , keep it up👏 , good luck with the upcoming video's 😍

  • @fahizmuhammad4686
    @fahizmuhammad4686 Před 5 lety +7

    ഈ വീഡിയോ കുറെ നന്നായിട്ടുണ്ട്

  • @arvvaish2853
    @arvvaish2853 Před 5 lety +3

    Though i didnt understand language still i understood the whole process, nice work bro

  • @nscutz6670
    @nscutz6670 Před 5 lety +9

    👌👌
    പഴയ മോഡൽ ബുള്ളറ്റിനെ കുറിച്ചുള്ള വീഡിയോ കൾ പ്രദീക്ഷിക്കുന്നു..

  • @SanjaySanjay-rg2qm
    @SanjaySanjay-rg2qm Před 5 lety +1

    Vera level bro😍😍😍

  • @safder11a
    @safder11a Před 5 lety +7

    നല്ല വീഡിയോ, ഇനിയും ക്വാളിറ്റി ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @GTECHVLOG
      @GTECHVLOG  Před 5 lety

      Thanks

    • @safder11a
      @safder11a Před 5 lety

      @@GTECHVLOG Bro, Audio ക്ലിയർ ആക്കാൻ നോക്കണം.

    • @GTECHVLOG
      @GTECHVLOG  Před 5 lety

      ശ്രമിക്കാം bro

  • @sajimonkbethel9668
    @sajimonkbethel9668 Před 5 lety +1

    very good video thanks

  • @najulala5492
    @najulala5492 Před 5 lety +1

    Nice video bro keep it up😍

  • @v.j7163
    @v.j7163 Před rokem +1

    Video was good.can u make a video upon performance sproket installation on old model right side gear Royalenfield 350cc

  • @dhanurjayabhainsal1848

    its very inportant for bullet i will be modified

  • @harshancacanarabank6019

    Nannayi vedio avatharippichittund nannayi manasilakki thannu iniyum nalla vedio avatharipikkyanam 🌹

  • @overhalfmoonbettalover1326

    Tnx bro , super video

  • @mevinfrancis5444
    @mevinfrancis5444 Před 5 lety +1

    എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ടെ

    • @sabeeshsabi.p3874
      @sabeeshsabi.p3874 Před 5 lety

      Standard il float fitt cheyyan pattunnilla. ..level ila adiyil...

  • @lalmuantonsing1807
    @lalmuantonsing1807 Před 5 lety +1

    Wonderful...

  • @entecraft1563
    @entecraft1563 Před 4 lety +1

    Very useful
    Nalla avatharanam
    Join ayi
    Enneyum support e

  • @fastcool5895
    @fastcool5895 Před 4 lety

    Supper bro

  • @jibinalackal3659
    @jibinalackal3659 Před 4 lety

    Good 😊👌

  • @ayoobayoob6508
    @ayoobayoob6508 Před 5 lety

    Good job

  • @paramvirsinghbhogal9303

    Anna very good modified 🙏🙏🙏🙏🙏🙏👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @jishadkunnath5802
    @jishadkunnath5802 Před 5 lety +6

    Supper ഇത് എങ്ങനെയാണ് ചെയ്യുക എന്ന് സംശയം ഉണ്ടായിരുന്നു. താങ്ക്സ്

  • @ananthu49
    @ananthu49 Před 5 lety +1

    Thank you 😊.

  • @indianpwuranindianpwuran5055

    Tnx broo

  • @hasnafaisal2233
    @hasnafaisal2233 Před 5 lety

    Super

  • @RamKumar-en9lk
    @RamKumar-en9lk Před 5 lety

    Super superr

  • @aravindvijay1278
    @aravindvijay1278 Před 5 lety

    Bro petrol gag fix in Yamaha rx100 pls share in video I am waiting

  • @pahadiMandyal
    @pahadiMandyal Před 5 lety

    Wow

  • @DonaPhilipInchikalayil
    @DonaPhilipInchikalayil Před 5 lety +3

    Informative

  • @gokulgokulan5662
    @gokulgokulan5662 Před 5 lety

    Njan 1st time

  • @shajeebcu9238
    @shajeebcu9238 Před 5 lety

    Pwolich

  • @Koustav29.
    @Koustav29. Před 4 lety +1

    Bro Can I fit this type of fuel gauge on my Honda Navi ? plz reply 🙏 bro.

  • @akash.a5344
    @akash.a5344 Před 3 lety

    Adipoliyanu broo

  • @harshancacanarabank6019
    @harshancacanarabank6019 Před 3 lety +1

    Thank you ❤

  • @nisenphilips1225
    @nisenphilips1225 Před 3 lety

    Can u mention which model pulsur.... It will be helpful

  • @PrasiddhiGautam
    @PrasiddhiGautam Před rokem

    Can we add a fuse in the wiring for safety ?

  • @graphicventures
    @graphicventures Před 4 lety +4

    Wrong location to fix the sensor. Should be at the lowest point. Good luck!

    • @Aba.
      @Aba. Před 2 lety

      ഇത് സ്ഥാപിക്കുന്നത് മധ്യഭാഗത്താണങ്കിലും അതിന്റെ flot L ഷൈപ്പിൽ വളഞ്ഞ് ടാങ്കിന്റെ ഏറ്റവും താഴ്ന്ന ഭാഗത്ത് പോയി നിൽക്കും . ഇത്തരം എല്ലാ ബൈക്കിന്റെ ടാങ്കിലും ഇതേ ടക്നോളജി തന്നെ കമ്പനി നൽകുന്നത്

  • @faisalthakur1844
    @faisalthakur1844 Před 4 lety +14

    Wrong assembly point Bro... You have to fix in the lowest point.. It's on the half tank level..

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 Před 4 lety

      v log അതെ കറക്ട്

    • @madhankumar6308
      @madhankumar6308 Před 3 lety

      No it's correct

    • @Aba.
      @Aba. Před 2 lety +1

      ഇത് സ്ഥാപിക്കുന്നത് മധ്യഭാഗത്താണങ്കിലും അതിന്റെ flot L ഷൈപ്പിൽ വളഞ്ഞ് ടാങ്കിന്റെ ഏറ്റവും താഴ്ന്ന ഭാഗത്ത് പോയി നിൽക്കും . ഇത്തരം എല്ലാ ബൈക്കിന്റെ ടാങ്കിലും ഇതേ ടക്നോളജി തന്നെ കമ്പനി നൽകുന്നത്

    • @anandhumohan27
      @anandhumohan27 Před 11 měsíci

      @@Aba.no eee bullet tankil patila

  • @mohdbilal8459
    @mohdbilal8459 Před 2 lety

    nice bero

  • @khangrisherpa67
    @khangrisherpa67 Před 2 lety

    Sir please make my bs 4 bike gun matle gray fule guage

  • @abhilash13
    @abhilash13 Před 3 lety

    Athu polichu..
    Ini bullet standardinu self start vekkan pattunne cheyyumo..

  • @Ajay-wv8yy
    @Ajay-wv8yy Před 3 lety +2

    Doesn't show the main step how flote system install

  • @mohamednajee4357
    @mohamednajee4357 Před 3 lety

    How can i fit fuel sunder float in Tvs suzuki samurai

  • @NadeemKhan-rj4ic
    @NadeemKhan-rj4ic Před 3 lety

    Sir ye system hero honda cd dawn me bhi ho sakta he kya..........
    ......
    ....
    ...
    ..
    .

  • @SinghSingh-lx8fu
    @SinghSingh-lx8fu Před 2 lety +1

    Vai yamaha curx me keyse lagaya

  • @94477158
    @94477158 Před 4 lety

    Ethu which bikeinte parts annu athu fuel indicationu agathu vaikuvan upayogikunnathum ethu bikeinte annu

  • @weddingframes9871
    @weddingframes9871 Před 5 lety +2

    How did you fit the Digital meter of fuel pls let me know where did you find it

    • @GTECHVLOG
      @GTECHVLOG  Před 5 lety +1

      Digital meeter link available description

  • @gamer-vu7xg
    @gamer-vu7xg Před 3 lety

    in 2020 its working

  • @harshavardhanacr
    @harshavardhanacr Před 2 lety

    I don't know whether that piece stainless steel or not if it is any other metal it will start rusting

  • @shajipappanshaji9997
    @shajipappanshaji9997 Před 4 lety +1

    Ithu old model bulletil cheyyan patumo

  • @vishnu429
    @vishnu429 Před 5 lety

    Njan ente bulletil fuel gauge vechu. Thankal paranja hindi karaande video kand. No problem ipozhum working well

    • @GTECHVLOG
      @GTECHVLOG  Před 5 lety

      Good

    • @GTECHVLOG
      @GTECHVLOG  Před 5 lety

      ഹിന്ദി ചാനലിൽ കണ്ടതുപോലെയാണോ ചെയ്തത്

  • @WASIMAKRAM4416
    @WASIMAKRAM4416 Před 5 lety +7

    can you make this video in english or hindi

  • @overhalfmoonbettalover1326

    Ikka ,ente bike classic signals model aanu , athil fuel warning Gauge aanu ullathu ,ithu pole digital meter fit cheyyumbol tankile connection enganeyavum onnu parayamo

    • @GTECHVLOG
      @GTECHVLOG  Před 5 lety

      ഡിജിറ്റൽ മീറ്ററിനെ കുറിച്ചുള്ള വീഡിയോ ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട് അത് കണ്ടാൽ മനസ്സിലാകും

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 Před 4 lety

      സെപ്പറേറ്റ് ചെയ്ത് വെക്കാം അതുമായി ബന്ധപ്പെടുത്താതെ. കൊല്ലം 9633816510

  • @fahizmuhammad4686
    @fahizmuhammad4686 Před 5 lety +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @rajivchandran2488
    @rajivchandran2488 Před 5 lety

    Does old float have new sticker

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 Před 5 lety

    video adipoli nigalu nilambur aano sthalam

    • @GTECHVLOG
      @GTECHVLOG  Před 5 lety

      നിലമ്പൂർ അടുത്താണ്

  • @deepaktd56
    @deepaktd56 Před 5 lety

    New model bulletil manual decompression vekkunna oru video cheyyumo

  • @keasalam5776
    @keasalam5776 Před 5 lety

    500 enfield fi kk ith vendalloi . inbuild aayitt undaavumoi

  • @arjundas4141
    @arjundas4141 Před 5 lety

    Tank guage reading correct kittundo..?
    Reserve aayi valve main ninn reservilek maatuna time thanne meteril reserve blinking kaanikunundo?

    • @GTECHVLOG
      @GTECHVLOG  Před 5 lety +1

      bro മാറ്റമുണ്ടങ്കിൽ അഡ്ജസ്റ് ചെയ്ത് ശരിയാക്കാം

    • @arjundas4141
      @arjundas4141 Před 5 lety

      @@GTECHVLOG okk.. tq 👍

  • @Sundamoli2020
    @Sundamoli2020 Před 5 lety

    Bro I'm in coimbatore pls help me I need this my RE

  • @anandvijayakumar4097
    @anandvijayakumar4097 Před 5 lety

    Chetta oru hindi channelil analog fuel meter vakkunna kandu athinum ee same method aano...?

  • @anythings2885
    @anythings2885 Před 2 lety

    Bs6 classic ൽ ഇത് ചെയ്യാൻ പറ്റുമോ??

  • @josharkp9208
    @josharkp9208 Před 5 lety +4

    ഇപ്പോൾ ഇറങ്ങുന്ന ചെറിയ വണ്ടികളിൽ വരെ ഫ്യുവൽ മീറ്റർ ഉണ്ട്.ബുള്ളറ്റിൽ ഇത്രയും വർഷമായിട്ടും ഫ്യുവൽ മീറ്റർ പിടിപ്പിക്കാത്തത് ഒരു പോരായ്മയാണ്

  • @amalmohanaprasad8391
    @amalmohanaprasad8391 Před 3 lety

    BS3 classic 500 le cheyyan pattuo

  • @surjeetsaroj9740
    @surjeetsaroj9740 Před 5 lety +1

    Kaunsa fuel metre achha hoga please reply fuel or speed metre please company metre ka naam success hai ya nahi

    • @GTECHVLOG
      @GTECHVLOG  Před 5 lety

      Bhai description check karo me pura dital our link description me diya

  • @royalriderkl2020
    @royalriderkl2020 Před 4 lety

    Bro njanum ith cheyyan plan und old pulser 150 tank kitty bt oru dout fuel leak vallathum varumo ingane cheyyunnath kond welding work full kazhinju water ozhichu check cheyyano onnu paranju tharavo

    • @GTECHVLOG
      @GTECHVLOG  Před 4 lety

      ലീക് വരില്ല ബ്രൊ. ഒരു നല്ല വെൽഡറെ സമീപിക്കുക.. ആദ്യം വെള്ളം ഒഴിച്ചു ചെക്ക് ചെയ്യണം

    • @royalriderkl2020
      @royalriderkl2020 Před 4 lety

      Thankz bro

  • @alanantony3207
    @alanantony3207 Před 5 lety

    Bs4 model royal enfild switch bs3 model switch akunna video chayyamo

    • @GTECHVLOG
      @GTECHVLOG  Před 5 lety +1

      തീർച്ചയായും ചെയ്യാം bro... പെട്ടന്ന് കഴിയില്ല..

    • @shalbindevassy8006
      @shalbindevassy8006 Před 5 lety

      Chetta ethekkilum bullet shopil kondu poya mathi 250 thazhe varu , ernakulathu und, indicator switch polathe kittum same

  • @BabuBabu-fe5cq
    @BabuBabu-fe5cq Před 2 lety

    Bro, old bullet tankil ithu fit cheyam patrumo

  • @ananduajay1459
    @ananduajay1459 Před 5 lety

    Bro accurate... Aano indication..
    imean full tank adikkumbol indication crct aaittano kanikkane...

    • @GTECHVLOG
      @GTECHVLOG  Před 5 lety

      ഫിറ്റ് ചെയ്യുമ്പോൾ ക്ലിയറാക്കി എടുക്കണം

  • @josyvarghese9354
    @josyvarghese9354 Před 5 lety +4

    ഞാൻ ഇന്നലെ ചെയിൻ ബെൽറ്റ്‌ ബുക്ക്‌ ചെയ്യ്തു 13200ആയി ഞാൻ ഇതു അന്നെഷിച്ചു മടുത്ത താ

  • @jessimfathima1626
    @jessimfathima1626 Před 4 lety

    Ithavidane chaida stthalam bro

  • @sabeeshsabi.p3874
    @sabeeshsabi.p3874 Před 5 lety

    Bro analogu fuel meeter kittan valla vaziyum undoo ...?undenkil details tharanei...backi oka redy aayi meeter kittiyilla

    • @GTECHVLOG
      @GTECHVLOG  Před 5 lety

      ആമസോണിൽ ഉണ്ട്

    • @sabeeshsabi.p3874
      @sabeeshsabi.p3874 Před 5 lety

      @@GTECHVLOG analogue meeter illaalo small

    • @GTECHVLOG
      @GTECHVLOG  Před 5 lety

      അനലോഗ് മീറ്റർ ഉണ്ട്.. അമ്പിയർ മീറ്റർ സ്ഥാനത്ത് ഫിറ്റ് ചെയ്യുന്നത്.. ആമസോണിൽ ലഭിക്കും

    • @sabeeshsabi.p3874
      @sabeeshsabi.p3874 Před 5 lety

      @@GTECHVLOG athinte link idumbo broo...

  • @instagramliker1909
    @instagramliker1909 Před 5 lety

    Fuel tank fill hone per
    Fuel full show karta hai ki adha hi show hota hak

  • @oldpistonscar6786
    @oldpistonscar6786 Před 5 lety +1

    It’s a wrong idea bcz the tank will be rusted after few years in inside

    • @GTECHVLOG
      @GTECHVLOG  Před 5 lety +2

      No,, 18years experience this is a welding man

  • @kpmshafishafnas3750
    @kpmshafishafnas3750 Před 5 lety

    Njan endey vandiyumay wandooril vannal fit cheydhu tharan pattumo.
    Engil ningal parannal njan vandiyumay varam.

    • @GTECHVLOG
      @GTECHVLOG  Před 5 lety +2

      ഞാൻ ഇപ്പോൾ സൗദിയിലാണ് ഉള്ളത്..
      നിങ്ങൾ വണ്ടൂരിൽ ലുബ്‌ന തിയേറ്ററിന്റ മുൻപിൽ കുഞ്ഞാണി കാക്കയുടെ വെൽഡിങ് ഷോപ്പുണ്ട് അയാളെ ചെന്ന് കണ്ടാൽ മതി

  • @anmiyaworld9334
    @anmiyaworld9334 Před 5 lety

    Hi bro insurance issues chance udakumoo

    • @GTECHVLOG
      @GTECHVLOG  Před 5 lety +1

      അതിനെ കുറിച്ച് വെക്തമായി അറിയില്ല.. ഉണ്ടാവാൻ ചാൻസില്ല

  • @anuansal7627
    @anuansal7627 Před 4 lety

    Bro.. petrol tankinte centeril fitu cheythaal chaiseil touch cheumo?? Please .. answer..

    • @GTECHVLOG
      @GTECHVLOG  Před 4 lety +2

      ella bro

    • @anuansal7627
      @anuansal7627 Před 4 lety

      @@GTECHVLOG thanks bro.. for reply....

    • @anuansal7627
      @anuansal7627 Před 4 lety

      @@GTECHVLOG centeril vechaal tankile petrol muzuvanaaum theerunadhu adayaala peeuthumo.. bro paranjathu pole oru hindi videoyil saidil vekunadhaanu kandthu..

    • @GTECHVLOG
      @GTECHVLOG  Před 4 lety

      @@anuansal7627 are you welcome

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      @@anuansal7627 beter sidilanu👌

  • @SHABIYANDREAMS
    @SHABIYANDREAMS Před 4 lety

    Muzhuvan kandu njan koottayi enneyum koottavane marakkalle

  • @arunm6214
    @arunm6214 Před 4 lety

    Bro പഴയ മോഡൽ pulsur ബൈക്കിൽ ചെറിയ fuel guage ഉണ്ടല്ലോ അതു മാത്രം ആയി കട്ട്‌ ചെയ്തു ചെറിയ RPM മീറ്ററിലോ.. വേറെ എന്തെങ്കിലും രീതിയിലോ.. സെറ്റ് ചെയ്യാൻ കഴിയുമോ എങ്കിൽ അതു സെറ്റുചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

    • @enfieldtips3409
      @enfieldtips3409 Před 4 lety

      Njan cheythittundu old pulsar gauge in ams. Meter

  • @rishadrashi7247
    @rishadrashi7247 Před 5 lety +4

    ഓരു സംശയം ചോദിക്കുവാ.. നിങ്ങൾക്ക് ഇതു side ലു കൊടുക്കുകയാനാകിൽ കൂടുതൽ നല്ലതല്ലേ..... പെട്രോൾ കൂടുതൽ stock അവിടെയില്ലേ...ഉണ്ടാകുക...

    • @GTECHVLOG
      @GTECHVLOG  Před 5 lety +2

      നമ്മളെക്കാളും idea ഉള്ള ആളാണ് വെൽഡർ.. അദ്ദേഹത്തിന്റെ ഐഡിയപ്രകാരമാണ് എല്ലാം ചെയ്തത്.. പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല.. 100% working OK ആണ്

    • @SuhailShez
      @SuhailShez Před 4 lety +1

      Petrol ulla side baakathekaanu flot undaakuka. Sensor naduvil fit cheythaalum sense aakum.Flotinte kambi vaalanjirikkunnath sredhichaal manasilaakum.

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 Před 4 lety

      അതെ അതാണ് നല്ലത് അല്ലേൽ ഒരുപാട് ഒഴിച്ചാലേ ഫ്ളോട്ട് പൊങ്ങൂ. ഞാന്‍ ചെയ്യാറുണ്ട് 96 മുതൽ

  • @nabeelzim5777
    @nabeelzim5777 Před 5 lety

    GOOD VIDEO BROO
    njaan orupad video kandittund bullet il mattey Digital meter vekkanath okka but athil enghan aan fuel kaanikka ennathin oru doubt indaarnnu but ath ipo maari
    any way congratz broo ingana oru video cheythathin
    pattumenkil ikkada contact no onn tharuvoo plss

  • @sajadbasheer5082
    @sajadbasheer5082 Před 5 lety +1

    ചേട്ടായി yamaha rx 100 സെറ്റ് ചെയുന്ന വിധം ഒന്ന് കാണിച്ചു തരുമോ

  • @trendingshorts2736
    @trendingshorts2736 Před 3 lety

    Bro ithille eee meter speed um kilometre um kanikunath correct aano

  • @josyvarghese9354
    @josyvarghese9354 Před 5 lety

    സൂപ്പർ ചേട്ടൻ നിലമ്പുർ ആണോ

    • @GTECHVLOG
      @GTECHVLOG  Před 5 lety

      Yes

    • @wynvidhya
      @wynvidhya Před 3 lety

      നിലമ്പൂരിലെ ക്ക് മീറ്റർ ഓൺലൈൻ വാങ്ങിച്ചിട്ട് വണ്ടി കൊണ്ടുവന്നാൽ ചെയ്യാൻ പറ്റുമോ ? Help cheyyamo

  • @s.nabeel1054
    @s.nabeel1054 Před 5 lety

    In hindi or English

  • @muhammedak9308
    @muhammedak9308 Před 4 lety +1

    Baikullavar kanend veedio

  • @khangrisherpa67
    @khangrisherpa67 Před 5 lety +2

    Which fule gauge to use

  • @CIDMOOSA755
    @CIDMOOSA755 Před 4 lety

    Broi ആ digital meter vendayirunu. Athine kaal better aa amp meter maatiyit athe diameteril analogue fuel meter kittum. Athu fit cheytha mathi ayirunu.
    (Just a personal opinion)😁😇

  • @gazzalishaal757
    @gazzalishaal757 Před 4 lety +1

    ബ്രോ ഇത് എവിടെ ചെയ്തേ പ്ലേസ് എവിടെയാ

  • @user-qk4iq3ve7r
    @user-qk4iq3ve7r Před 5 lety

    Fit avanger tank in bullet no need of welding

  • @sijuasrayam7487
    @sijuasrayam7487 Před 5 lety +2

    Float ഫിറ്റ് ചെയ്യുന്നത് കണ്ടു but ഡിസ്പ്ലേ ഫിറ്റ്‌ ആക്കുന്നത് കാണിച്ചില്ല

    • @GTECHVLOG
      @GTECHVLOG  Před 5 lety

      athu cheyyunna video link discriptionil und

  • @thedarkera2965
    @thedarkera2965 Před 5 lety

    Cheta amp meter in pakaram fuel gauge connection kodukan patuo?

  • @djalok6685
    @djalok6685 Před 3 lety

    Old model bulletinte tankil ithu pole fit cheyyan pattumo

    • @GTECHVLOG
      @GTECHVLOG  Před 3 lety

      പറ്റും

    • @djalok6685
      @djalok6685 Před 3 lety

      @@GTECHVLOG sir. Nigal thanna numberil vilichit kittunnilla

  • @hiranmayadash2685
    @hiranmayadash2685 Před 4 lety

    Konsa model pulsar ug3 150 hai kya

  • @maheshaj160
    @maheshaj160 Před 5 lety

    Hallo bro ningal digital displayude kaaryathepatti onnum paranjilla...kaaranam bullettil analog meter aanu.pinne ningal pazhaya old bike ennuparayandaayirunnu...

    • @GTECHVLOG
      @GTECHVLOG  Před 5 lety +1

      Bro ഇതിന്റെ മുൻപ് ഡിജിറ്റൽ മീറ്ററിനെ കുറിച്ച് രണ്ട് വീഡിയോ ഞാൻ ചെയ്തിരുന്നു അതിന്റ രണ്ട് വീഡിയോയുടെയും ലിങ്ക് ഡിസ്‌കർപ്ക്ഷനിൽ ഇട്ടിട്ടുണ്ട് അതിൽ ഡിജിറ്റൽ മീറ്ററിനെ കുറിച്ച് വിശദമായി പറയുന്നുണ്ട് കണ്ട് നോക്കൂ

  • @gsriderktdbullet2630
    @gsriderktdbullet2630 Před 3 lety

    👍🇮🇳🙏

  • @arjunpv4699
    @arjunpv4699 Před 5 lety

    Halo bro ithu stalam etha ente bullettinu onnu cheyyan sahayikkuvooo

    • @GTECHVLOG
      @GTECHVLOG  Před 5 lety

      സാധിക്കും bro

  • @Abhiroop_as
    @Abhiroop_as Před 5 lety +4

    ചേട്ടാ ഞാൻ ഒരു റോയൽ എൻഫീൽഡ് വാങ്ങാൻ ആഗ്രഹിക്കുന്നു ക്ലാസിക് ആണോ സ്റ്റാൻഡേർഡ് ആണ് നല്ലത് സ്റ്റാൻഡേർഡ് 350 ഇങ്ങനെ ചെയ്യാൻ കഴിയുമോ റൈറ്റ് എത്രയാവും

    • @GTECHVLOG
      @GTECHVLOG  Před 5 lety +2

      Bro രണ്ടിലും ചെയ്യാം വാങ്ങുന്നെങ്കിൽ ഒന്നുകൂടി ബെറ്റർ ക്‌ളാസിക്കാണ് ... ചിലവ് താഴെ ഒരു കമൻറിന് റിപ്ലൈ കൊടുത്തിട്ടുണ്ട്

    • @Abhiroop_as
      @Abhiroop_as Před 5 lety +3

      Ok Very Thanks ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചേട്ടന് കമൻറ് ചെയ്തോട്ടെ ഇനിയും ഇതുപോലെ ഒരുപാട് ഉപകാരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊😊😊😊😊😊

    • @GTECHVLOG
      @GTECHVLOG  Před 5 lety +2

      Ok bro

    • @ansonousephc2083
      @ansonousephc2083 Před 5 lety +1

      Vandi nalath std350 anu ente vandi 350std anu ponnu chetta orikalum classic edukaruth

    • @Abhiroop_as
      @Abhiroop_as Před 5 lety +1

      @@ansonousephc2083 TKU

  • @samsudeenm8055
    @samsudeenm8055 Před 3 lety

    You nilambur

  • @noufalkhan5201
    @noufalkhan5201 Před 5 lety +1

    Chettayi ithu sthalam yevida work shop

    • @GTECHVLOG
      @GTECHVLOG  Před 5 lety

      സത്യമാണ് bro

    • @noufalkhan5201
      @noufalkhan5201 Před 5 lety +1

      ചേട്ടാ ഇത് എവിടാ ചെയ്ദത് സ്ഥലം പറഞ്ഞു തരാമോ

    • @GTECHVLOG
      @GTECHVLOG  Před 5 lety

      എവിടെയാണ് നിങ്ങളുടെ സ്ഥലം

    • @reniponnappan2472
      @reniponnappan2472 Před 5 lety

      @@GTECHVLOG എന്റെ സ്ഥലം കൊല്ലം ആണ്

    • @inawansallumassu9975
      @inawansallumassu9975 Před 3 lety

      English address location please I am from udupi