Kaalimala | കാളിയും ക്രിസ്തുവും ഒരേ മലനിരയിൽ 💕

Sdílet
Vložit
  • čas přidán 27. 08. 2024
  • Kaalimala | കാളിയും ക്രിസ്തുവും ഒരേ മലനിരയിൽ 💕 #kaalimala #travelsoul #travelvlog #travelsoul #trivandrumtourisom
    സഹ്യപര്‍വതത്തിന്റെ ഭാഗമായ, വരമ്പതി മലനിരയിലെ കാളിമലയിലേക്ക് സൺറൈസ് കാണാനാണ് നമ്മളീ പോകുന്നത്. കൂടെ, മീറ്ററുകൾ മാത്രം ദൂരത്തിൽ, തൊട്ടടുതുതന്നെയുള്ള, കുരിശുമലയുടെ ഭംഗിയും കാണണം.
    തിരുവന്തപുരത്ത് നിന്നും ഏകദേശം 45 km യാത്ര ചെയ്താൽ, കാളിമലയുടെ താഴ്വാരമായ പത്തുകാണി എന്ന ഗ്രാമത്തിൽ എത്താം. ഈ പത്തുകാണി ശരിക്കും തമിഴ്‌നാടിന്റെ ഭാഗമാണ്.. അമ്പൂരി വഴി വരുന്നവരാണെകിൽ, കുട്ടമല വഴി പത്തുകാണിയിലെത്തി കാളിമലയിലെത്താം...
    ഇനി, വെള്ളറട വഴി വരുന്നവരാണെങ്കിൽ, കുരിശുമല കയറി വേണം കാളിമലയിൽ എത്താൻ.... കുരിശുമല കേരളത്തിന്റെ ഭാഗമാണ്... അതുവഴി കയറുന്നത് കുറച്ച് ടഫ് ആണ്. അതുകൊണ്ടുതന്നെ നമ്മൾ ഇപ്പോൾ പോകുന്നത് തമിഴ്‌നാട് വഴി കയറാനാണ്. ഈ റൂട്ട് ശരിക്കും ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയതാണ്... വീഥി കുറഞ്ഞ റോഡിലൂടെയാണ് യാത്ര. അതുകൊണ്ടുതന്നെ വഴി പരിചയമില്ലാത്തവർ വളരെ സൂക്ഷിച്ചുവേണം ഇതുവഴി ഡ്രൈവ് ചെയ്യാൻ...
    #kalimala #kaalimala #kalimalatemple #kaalimalatemple #kalimalai #kalimalapathukani #kalimalakanyakumari #kaalimalapathukani #kalimalatemplepathukani #kaalimalakanyakumari #kalimalasuja #kaalimalai #kaalimala #kaalimalatemplepathukani #kalimah #kalimalanashaka #kalimalatrekking #kurisumalaviakalimala #kaalimalatrivandrum #6diniykalima #kalimalapurushothamsongs #tavhidkalimasi #tamjidkalimasi #kaalimaladurgadevitemple #oltidiniykalima #travelvlog #traveling #malayalamtravelvlog #solotravel #keralatravel #tamilnadutravel #travelguru #tenkasi #wayanad #thailand #dubai #TravelSoul #kaalimala #amboori #vellarda #kurisumala #university #mollymae #moroccovlog

Komentáře • 10